മഞ്ഞ് | Part 1| M. T. Vasudevan Nair | Sheela shellas

Sdílet
Vložit

Komentáře • 52

  • @dilipkumar-ei5em
    @dilipkumar-ei5em Před rokem +8

    പഠിക്കുന്ന കാലത്ത് നല്ല വായന ശീലമുണ്ടായിരുന്നു. പിന്നെ അത് കുറഞ്ഞു പോയി. ഇപ്പോഴും പബ്ലിക് ലൈബ്രറി മുന്നിലൂടെ പോകുമ്പോ എം ടി യുടെ പുസ്തകങ്ങൾ കിട്ടുന്ന തിന് ബുക്ക്‌ ചെയ്തു അതും തിരക്കി നടന്ന കാലം ഓർക്കാറുണ്ട്.രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. എല്ലാ ആശംശംസകൾ 🙏

    • @sheelashellas
      @sheelashellas  Před rokem +1

      സർ അങ്ങയുടെ ഈ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സന്തോഷം 🙏🙏സ്നേഹം 🙏

    • @Vibemaster232
      @Vibemaster232 Před 13 dny

      ​@@sheelashellas: ::😊?😊

  • @sreejaanilkumar926
    @sreejaanilkumar926 Před rokem +7

    മഞ്ഞ്... ടീച്ചറിന്റെ ക്ലാസ്സിൽ നേരിട്ടിരുന്നു കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി ഇപ്പോൾ വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. ടീച്ചറിന് ഒരു മാറ്റവും ഇല്ല. പഴയ അതേ അവതരണം. ഒത്തിരി സന്തോഷം അഭിനന്ദനങ്ങൾ ടീച്ചർ ❤❤❤

  • @ramaniparamannil21
    @ramaniparamannil21 Před rokem +2

    Sheela നല്ല അവതരണം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമുള്ള നോവൽ ആണ്. വിമലയും, ബുദ്ധു വും ഒക്കെ എപ്പോഴും ഓർമയിലുള്ള കഥാപാത്രങ്ങൾ 🙏🙏😃🌹

    • @sheelashellas
      @sheelashellas  Před rokem

      ethra vayichalum mathivaratha oru noval
      etra thvana vayichuennenikku ormmayilla athrayere ishtam ulloru novel aanithu

  • @molyshelly
    @molyshelly Před rokem +3

    എന്റെ ഫ്രണ്ട് ഇന്നലെ മഞ്ഞ് അപ്‌ലോഡ് ചെയ്തു എന്ന് പറഞ്ഞു ചില തിരക്കുകൾ കാരണം ആണ് നോക്കാൻ പറ്റാഞ്ഞത് പക്ഷെ സമാധാനം ഫസ്റ്റ് coment എന്റേത് ❤️❤️മാഡം ഏതൊക്കെയോ സ്ഥലങ്ങളിൽ ഞാൻ ചോദിച്ചിരുന്നു ❤സൂപ്പർ... നിങ്ങള് പൊളിയാണ് കേട്ടോ... സ്നേഹം ഇഷ്ടം 🙏🙏

    • @sheelashellas
      @sheelashellas  Před rokem

      ഈ സപ്പോർട്ട് ന് എങ്ങനെ ആണ് നന്ദി പറയേണ്ടത് എന്നറിയില്ല 🙏🙏🙏സ്നേഹം 🙏 ഇന്നലെ അപ്‌ലോഡ് ചെയ്തത് ഡിലീറ്റ് ചെയ്തു അതിൽ ക്ലെയിം വന്നിരുന്നു 🙏🙏

  • @pavithrankp1648
    @pavithrankp1648 Před rokem +2

    നല്ല അവതരണം ഷീല സെല്ലാസ് മാഡം നല്ല ശബ്ദം, വളരെ ഇഷ്ടമായി ഈ നോവൽ. ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു

    • @sheelashellas
      @sheelashellas  Před rokem

      pavithran sir orupade snthosham ee supposrt nu

  • @jainibrm1
    @jainibrm1 Před 15 dny +1

    ആദ്യത്തെ 3 പാർട്ട്‌ വരെ കേട്ടപ്പോൾ വിരസത തോന്നി. എസ്‌കേപ്പ് ആയാലോ എന്നും ആലോചിച്ചു. പാർട്ട്‌ 4 മുതൽ അത് മാറി ചിന്തിക്കാൻ തുടങ്ങി ❤❤

    • @sheelashellas
      @sheelashellas  Před 14 dny +1

      ആണോ 🤣... പോയില്ലല്ലോ 🙏🏻🙏🏻🙏🏻 ഒത്തിരി സന്തോഷം 🙏🏻🙏🏻

  • @drssudhasudhakaranallthebe9869

    അതിമനോഹരമായ അവതരണം 🥰🌹👌... സുന്ദരശബ്ദത്തിൽ ❤️👍... Best Wishes 🙏❤️

  • @harichandrababuk6773
    @harichandrababuk6773 Před rokem +2

    നന്ദി,
    ഇപ്പോഴാണ് . MT യെ ഇഷ്ടപ്പെടുന്നു.
    Play List ഓർഡറാക്കിയിടാൻ ആഗ്രഹിക്കുന്നു.

  • @sudhadeviv1347
    @sudhadeviv1347 Před rokem +2

    കഥാവായന super...... Super....... Abinandanangal..........

  • @rahulrpillai4630
    @rahulrpillai4630 Před rokem +2

    Thank you for the beautiful new novel. Waiting for the next chapter

  • @rafeekrafe3052
    @rafeekrafe3052 Před rokem +1

    Sheelechi kettirunnal Valare Manoharamaya Vachakangal Athum chechiyude Voicil kelkkan Manoharam Eniyum pretheekshikkunnu Chechi orayiram Thanks..❤God Bless You 💐

    • @sheelashellas
      @sheelashellas  Před rokem

      ഹായ് റഫീഖ് 🙏🙏.. ഈ സ്നേഹവാക്കുകൾക് 🙏🙏🙏🙏

  • @naammrritakaimal5884
    @naammrritakaimal5884 Před 16 dny +1

    Valare manoharamayi avataripich irikunu 🙏🏻

    • @sheelashellas
      @sheelashellas  Před 14 dny

      ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻🙏🏻

  • @sajis9167
    @sajis9167 Před rokem +1

    Njan vayichittulla novel aanu. Veendum orthedukkan kazhiyunnu. Thank you so much ❤❤

  • @shanthik2295
    @shanthik2295 Před rokem +3

    ഷീലേച്ചി.. 🥰🥰❤❤

  • @balakrishnanv5897
    @balakrishnanv5897 Před rokem +1

    നല്ല അവതരണം
    നോവൽ വായിക്കു൦ പോൾ
    ആ ര൦ഗം മനസിൽ കാണാ൯ സാധികു൦
    Congratulations 👌

  • @user-ov3mr8vl3z
    @user-ov3mr8vl3z Před měsícem +1

    Keep going naalukett vayikkamo draupadi yum vayikku 😊nalla rasam ind

    • @sheelashellas
      @sheelashellas  Před měsícem +1

      നല്ല നോവലുകൾ ആണ് ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ വായിക്കാം 🙏🏻🙏🏻🙏🏻വായിക്കും 💞💞💞💞

  • @johanasgazal151
    @johanasgazal151 Před rokem +1

    നല്ല അവതരണം
    അഭിനന്ദനങ്ങൾ ചേച്ചി

  • @aparnasumesh8969
    @aparnasumesh8969 Před rokem +2

    Welcome back amma 👍👏👏👏

  • @sukumarankallara7400
    @sukumarankallara7400 Před 9 měsíci +1

    Good reading

  • @aiswaryanair1227
    @aiswaryanair1227 Před rokem +1

    Super avatharanam auntie ❤️✨

  • @drssudhasudhakaranallthebe9869

    Congrats 🙏❤️👍👌

  • @baijukt1975
    @baijukt1975 Před měsícem +1

    ithu pole manoharamaaya vere novalukal suggest cheyyamo?

    • @sheelashellas
      @sheelashellas  Před měsícem +1

      ഒരു വഴിയും കുറെ നിഴലുകളും കേട്ടിരുന്നോ 🙏🏻🙏🏻🙏🏻

    • @baijukt1975
      @baijukt1975 Před měsícem

      @@sheelashellas nandi .. kelkkaan thudangi..

  • @baijukt1975
    @baijukt1975 Před 4 měsíci

    Pavithram Aya ee novel...Manju oru sadharana work alla.. it's extraordinary... Lokathile thanne ettavum visheshamaya oru work anu Manju.... MT yude sargashakthi ettavum prakadam aakunna ee kruthi veruthe vayikkaavunna onnalla... Vinodathinu vendi alla sherikkum... vaayikkunnavarude mansil manju veenurayukayum.. veendum urukukayum cheyyunnu... thadaakathile jalam poleyum ...water cycle poleyum anu ath... vaayichathinu nandi

    • @sheelashellas
      @sheelashellas  Před 4 měsíci +1

      ഈ നോവൽ വായിച്ചത് താങ്കൾക്ക് അരോചകം ആയി തോന്നിയോ
      സിനിമ കണ്ടിട്ടാണോ ഈ അഭിപ്രായം 🙏🏻🙏🏻
      ഞാൻ അനേകം തവണ വായിച്ച നോവൽ ആണ് ഇത്
      നോവൽ അല്ല ഗദ്യ കവിത..
      താങ്കളുടെ ഒരു അഭിപ്രായതോട് ഞാനും യോജിക്കുന്നു
      അസാമാന്യ വർക്ക്‌ ആണിത്
      എനിക്ക് കംഫർട് ആയ രീതിയിൽ ആണ് ഞാൻ വായിച്ചത്
      വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏🏻🙏🏻

    • @baijukt1975
      @baijukt1975 Před 3 měsíci

      @@sheelashellas i am not a literary genius or scholar.. am an ordiary reader... real literature belongs to the Time. It is mine and yours too. ..sorry... you are reading well... sinima pole vaayikkaan patillallo... njan veendum kettu nokki, I liked your appreciation, iniyum kelkkum, enik ishtam ayitto...we are human beings and perhaps not even the author himself can't read and express all the expressions in the great work that has flung into the Time for the Time to keep.

  • @vinodkumar494
    @vinodkumar494 Před 9 měsíci +1

    Intro suuuper

  • @padipurakumaresh1570
    @padipurakumaresh1570 Před 9 dny +1

    👌🏼👍🏼🙏🏼

  • @sreejasatheesh9571
    @sreejasatheesh9571 Před rokem +1

    നല്ല അവതരണം

  • @abhaykrishnan5892
    @abhaykrishnan5892 Před 5 měsíci +1

    Kooduthal noval idam madam 🤍