വളർച്ചയുടെ പിന്നിലെ പ്രധാന ഘടകം ഇതാണ് |M P Ramachandran Interview| Dhanam Titans Show | EP 5 Part 1

Sdílet
Vložit
  • čas přidán 25. 08. 2023
  • ഈ അഭിമുഖത്തില്‍, ജ്യോതി ലാബ്സ് ചെയര്‍മാന്‍ എമറിറ്റസ് എംപി രാമചന്ദ്രന്‍, ജ്യോതി ലാബ്സിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ ഘടകങ്ങള്‍, അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് ഫിലോസഫി എന്നിവയെല്ലാം തുറന്നു പറയുന്നു. ജീവനക്കാരെ നിയമിക്കുന്നതിന് പിന്നിലെ ഫിലോസഫിയും വ്യക്തമാക്കുന്നു. 600 കോടി നഷ്ടത്തിലായിരുന്ന കമ്പനി ഏറ്റെടുത്ത് ആദ്യ വര്‍ഷം തന്നെ ലാഭകരമാക്കി മാറ്റിയതും കോപ്പിയടി ഉല്‍പ്പന്നങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും അദ്ദേഹം വിവരിക്കുന്നു.
    In this insightful interview, M P Ramachandran, Chairman Emeritus, Jyothy Labs opens up about one of the biggest factors behind the growth of Jyothy Labs, his marketing philosophy, hiring philosophy, the thought-process behind acquiring a 600 crore loss making company and turning it profitable in the first year, dealing with copycat products and much more.
    -- Guest Bio --
    Moothedath Panjan Ramachandran is an prominent Indian businessman from Kerala. He is the Founder and Chairman Emeritus of Jyothy Labs an FMCG Giant.
    Credits:
    Host: Geena T S
    Executive Producer: Anoop Abraham
    Production Team: Vijay Abraham, Rakhi Parvathy
    Editors: Ayana Ajayan, Rajesh Sundaran
    Camera Team: Rajesh Sundaran, Randheer K R, Renjith Ravi
    UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
    www.unimoni.in | 1800 102 0555 | customercare@unimoniindia.com
    / @unimoniindia
    / unimoniind
    / unimo. .
    / unimoniindia
    / unimoni_india
    #MPRamachandran #JyothyLabs #jyothylabsadvertisement#ujalaad #Successstory #dhanamtitansshow #MRJyothy #AmrutVeni
    For sponsorship: anoop@dhanam.in
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    CZcams: / @dhanam_online
    Telegram: t.me/dhanamonline/

Komentáře • 85

  • @dhanam_online
    @dhanam_online  Před 11 měsíci +5

    Among the interviews in the Dhanam Titan Show, which one is your favourite? Vote below by liking the your favourite one

  • @25amrutha85
    @25amrutha85 Před 11 měsíci +68

    വളർച്ചയുടെ പ്രധാന ഘടകം ഉല്പാദന യൂണിറ്റുകളെല്ലാം അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു

  • @keloth1366
    @keloth1366 Před 10 měsíci +45

    സാർ കേരളം വിട്ടപ്പോൾ തന്നെ ബിസ്സിനസ്സ് 90% വിജയിച്ചു❤❤❤ കേരളം വിട്ടില്ലായിരുന്നെങ്കിൽ ഈ ഇൻ്റർവ്യു പലർക്കും സംഭവിച്ച പോലെ ദുരിതമയമായേനെ😢😢😢 ചിരിക്കാൻ പറ്റുമായിരുന്നില്ല

  • @sasindranvk189
    @sasindranvk189 Před 16 dny

    എന്റെ പ്രിയപ്പെട്ട സാറിന് അഭിനന്ദനങ്ങളും ആശംസകളും വളരെ സ്നേഹത്തോടെ ആശംസിക്കുന്നു... ആയുസും ആരോഗ്യവും ഗുരുവായൂരപ്പൻ നൽകട്ടെ... 🙏

  • @johnmanadan
    @johnmanadan Před 11 měsíci +21

    This anchor knows how to deal with business people. Good anchor.

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Před 11 měsíci +52

    കേരളത്തിൽ യൂണിയൻ കാരുള്ളത് കൊണ്ട് കേരളത്തിന്റെ പുറത്ത് പോയി ഒരുപാട് പേര് രക്ഷപെട്ടു 😂
    ആദ്യമല്ലാം വിദേശ സർവ്വകാലശാലകളെ എതിർത്തത് കൊണ്ട് പുറത്ത് പോയി വിദ്യാർത്ഥികളല്ലാം രക്ഷപ്പെട്ടു 😅
    ഇങ്ങനെയാണ് രാഷ്ട്രീയകാരെ കൊണ്ട് കേരളത്തിലെ ജനങ്ങൾ രക്ഷപ്പെട്ടത് 😂

  • @uppummulakum3066
    @uppummulakum3066 Před 11 měsíci +9

    🙏🏾സത്യസന്ധത, അർപ്പണമനോഭാവം, സമയബന്ധിതം, കരുതൽ, എന്നിവയാണ്, വിജയ രഹസ്യം

  • @g4marketing280
    @g4marketing280 Před 11 měsíci +29

    പച്ചയായ മനുഷ്യൻ. കേരളത്തിന്റെ അഭിമാനം ❤

  • @businessmagnates711
    @businessmagnates711 Před 11 měsíci +15

    It was a new knowledge for me that UJALA owner is a malayali..anyway thanks for introducing a great business man.

  • @rajnair277
    @rajnair277 Před 11 měsíci +10

    Not everyone can become successful business man but many of us can take a leaf out Mr Ramachandran’s story that values you maintain in life determines success. I have never seen a business man giving such genuine responses to questions. What impressed me the most is that he is contended. I can see the calmness in his eyes, you got to have immense mental strength to reach that level.
    Once again Dhanam has brought out a fantastic interview. Looking forward to many such in future

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 11 měsíci +3

    22:48 ഹെൻകെലിന് പറ്റിയ തെറ്റ്🎯 തിരിച്ചറിഞ്ഞ താങ്കളുടെ വിഷൻ🎉

  • @bijugeorge7682
    @bijugeorge7682 Před 10 měsíci +3

    You're absolutely right about Kerala

  • @anuragkarattil8784
    @anuragkarattil8784 Před 11 měsíci +6

    Jyothy labs ❤ Happy investor..

  • @premachandrann.a8272
    @premachandrann.a8272 Před 11 měsíci +3

    It is a true narration. He beautifully expressed the hindrance to grow the root of industry in Kerala without criticising. He shows that each Kerilite is intelligent, but he should go outside Kerala to improve one's efficiency. I admit his leadership and he is the great son of Kerala.

  • @sharathshan6689
    @sharathshan6689 Před 9 měsíci +1

    What a courage👏👏👏👏👏👏 I think you are following bagavath geetha that is why you are soooo cool and more peace,,,, proud of you sir❤❤❤❤❤❤❤❤❤

  • @ratnant3327
    @ratnant3327 Před 10 měsíci +1

    Anchor is very tallented... good job.. super questions...big salute to anchor ❤❤❤

  • @ravilalnr1988
    @ravilalnr1988 Před 11 měsíci +2

    Motivational ❤

  • @sanjaysabraham
    @sanjaysabraham Před 11 měsíci +2

    Great to know about his thought process. Loved the part about the Henkel deal 👌🏽

  • @DrVrindaRaghavan
    @DrVrindaRaghavan Před 11 měsíci +1

    ആയ നയാ ഉജാല ചാരി ഭുന്തു വാല.. 🥰🥰childhood memories 🥹☺️

  • @abhinandhsk6362
    @abhinandhsk6362 Před 11 měsíci +4

    Jothilab shareholders ivide come on❤❤❤

  • @broadband4016
    @broadband4016 Před 10 měsíci +4

    Ujala ഇപ്പോൽ എങ്ങും കാണുന്നില്ല

  • @itsmarvar
    @itsmarvar Před 5 měsíci

    Very inspirational 👏👌👍

  • @manoja.m3570
    @manoja.m3570 Před 10 měsíci +1

    Good

  • @varietytipsandtricks9817
    @varietytipsandtricks9817 Před 10 měsíci +4

    ഇയ്യാളേ പോലുള്ളവരുടെ അനുഭവം വലിയ മുതൽ കൂട്ടാണ് ഗവൺമെന്റ് ഇതൊന്നും കേൾക്കുന്നില്ലേ തൊഴിലാളികളുടെ മനോഭാവം മാറിയില്ലങ്കിലും കേരളം മാറേണ്ടിവരും ജെസ്റ്റ് വേയ്റ്റ് ഒരു കൊറോണ കൂടിഡെഡിക്കേറ് ചെയ്യുന്നു.

  • @alexandermathews3601
    @alexandermathews3601 Před 11 měsíci +1

    Today I used UJALA. For my onam kodi. Once a year in my American life wearing traditional Kerala dress. It is incomplete without UJALA.

  • @hyderalipullisseri4555
    @hyderalipullisseri4555 Před 11 měsíci +8

    സത്യസന്ധമായ വിവരണം 🎉

  • @harshanshree6270
    @harshanshree6270 Před 11 měsíci +1

    Great

  • @nasu009dot
    @nasu009dot Před 11 měsíci

    Great❤❤❤

  • @praful4110
    @praful4110 Před 5 měsíci

    Good personality

  • @nahassinu8463
    @nahassinu8463 Před 11 měsíci

    sir is always brighter

  • @M.A.UdayakumarUdayakumar-px8wf

    🙏🙏🙏👌

  • @DefaultName-dm1qh
    @DefaultName-dm1qh Před 8 měsíci

    സി പി എം l സി ഐ ടി യൂ l വേസ്റ്റ് ജന്മങ്ങൾ 🌹🌹

  • @gopakumargopakumar1645
    @gopakumargopakumar1645 Před 5 měsíci

    ❤❤

  • @user-kz4wb2lx9m
    @user-kz4wb2lx9m Před 11 měsíci +3

    1983 ൽ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്, അദ്ദേഹം ഓർക്കുന്നുണ്ടാവില്ല.. എറണാകുളം ബ്രോഡ്വേയിൽ വെച്ച്

  • @sanalvs8386
    @sanalvs8386 Před 11 měsíci +1

    👏👏👏👏👏

  • @hhgroup8119
    @hhgroup8119 Před 11 měsíci +2

    വെയ്റ്റിംഗ്

  • @dhanam_online
    @dhanam_online  Před 5 měsíci

    You can view the previous episodes of the Dhanam Titans show featuring interviews with business leaders such as Mr. Kochouseph Chittilappilly, Mr. Santosh George Kulangara, Mr. Navas Meeran, here: czcams.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&feature=share9

  • @Nskvisuals
    @Nskvisuals Před 10 měsíci

    an unsung hero 💥

  • @akhilm8999
    @akhilm8999 Před 11 měsíci

    👍🏻

  • @Chakkochi168
    @Chakkochi168 Před 11 měsíci +1

    Exo dish wash.👍👍👍

  • @playtime285
    @playtime285 Před 9 měsíci +1

    കേരളം ഇങ്ങനെ ആയിപോയി

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 11 měsíci +5

    വന്നല്ലോ വനമാല😂 തൊണ്ണൂറുകളുടെ ആദ്യപകുതി
    കളിപ്പാട്ടം ഉണ്ടാക്കാൻ കാലി ഉജാല ബോട്ടിലുകൾക്ക് പതിവായ പിറകെ നടന്ന അയൽപക്കത്തെ പയ്യനെ ഓർമ്മ വന്നു - D I Y enthusiasts of that time also contributed Ujala😅

  • @riyasparengal4809
    @riyasparengal4809 Před 5 měsíci

    Ashikh chemichals നെ പറ്റി വീഡിയോ ചെയ്യാമോ

  • @dhanam_online
    @dhanam_online  Před 11 měsíci +6

    What is your biggest takeaway from this interview?

    • @skywalker2920
      @skywalker2920 Před 11 měsíci +1

      Super interview!👍 Nice to see that MP Ramachandran is so humble. I liked his self-confidence.

    • @vaseemmehrancp9372
      @vaseemmehrancp9372 Před 11 měsíci

      Believe in our ideas ❤

    • @jayadevdev8639
      @jayadevdev8639 Před 11 měsíci

      Ramachandran sir experience and his energy good anchor 👍

    • @pram784
      @pram784 Před 11 měsíci

      A combination of humility and self confidence with balanced approach to life is the reason for Mr. Ramchandran's success!!!

    • @davidsonsunny2886
      @davidsonsunny2886 Před 10 měsíci

      Not buying Ujala shares in IPO or such low levels . Never thought it would be such a big brand later

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 11 měsíci +5

    ഇദ്ദേഹം എവിടുത്ത്കാരനാണെന്ന് അറിയണമെന്നുണ്ടാർന്നു

  • @antojohnpaul2932
    @antojohnpaul2932 Před 8 měsíci

    കേരളം -ലോട്ടറി, തണ്ണി, ഐ ക്യാമറ, യൂണിയൻ,സമരം, ഹർത്താൽ...

  • @arunvalsan1907
    @arunvalsan1907 Před 10 měsíci

    Oru samayathu Akashavaniyil divasam oru 70 thavanayenkilum Ujalayudey parasyam varaarundaayirunnu...pala paripadikalil

  • @giriabhilash1185
    @giriabhilash1185 Před 11 měsíci +1

    Keralam power 😂

  • @citizeN10
    @citizeN10 Před 10 měsíci +1

    ഉണ്ണി ഉണ്ടില്ലെങ്കിലും ഉടുക്കണം ഉണ്ണിക്കുള്ളോരുടുപ്പിനും അച്ഛനുള്ളരു ഷിർട്ടിന്നും ഉജാല തന്നെ ഉത്തമം

  • @faisaloftak4668
    @faisaloftak4668 Před 10 měsíci

    ഉജാല എന്ത് കൊണ്ട് വിജയിച്ചു എന്ന് ചോദിച്ചാൽ ഇപ്പോഴും വീട്ടമ്മമാർക്ക് ഒരു ഉത്തരവും ഇല്ല
    നീലം കടയിൽ നിന്ന് പൊതിഞ്ഞു വാങ്ങുന്നതിൽ നിന്ന് അത് ദ്രാവക രൂപത്തിൽ കിട്ടാൻ തുടങ്ങി അല്ലാതെ എന്തങ്കിലും തരത്തിൽ ഉള്ള ഒരു പ്രത്യേകത ഉജാലക്ക് ഇല്ല അത് കൊണ്ടാണ് ജ്യോതി ലബോറട്രീസ് ബോംബെ എന്ന് പറയുമ്പോൾ ആളുകൾ ചിരിക്കുന്നത് പിന്നെ എന്ത് കൊണ്ട് വിജയിച്ചു എന്ന് ചോദിച്ചാൽ ഓണം ബംബർ ലോട്ടറി അടിച്ച ആ വ്യക്തിയില്ലേ അയാൾക്ക്‌ എങ്ങിനെ ലോട്ടറി അടിച്ചു അതെ പോലെ ഉജാലക്കും ഒരു ഭാഗ്യം വന്നു അത്ര തന്നെ

    • @kunhimoideenkp6556
      @kunhimoideenkp6556 Před 9 měsíci

      എന്തൊരു കേട്ട മനസ്സ്.....

  • @joshychiramalnkdc.o7536
    @joshychiramalnkdc.o7536 Před 10 měsíci

    എന്റെ നാട്ടുകാരൻ ആണെന്നുതിൽ
    അഭിമാനം

    • @rasheedk8223
      @rasheedk8223 Před 10 měsíci

      എവിടെയാണ് നാട് ?

  • @AjithKumar-ff7vi
    @AjithKumar-ff7vi Před 11 měsíci +1

    ഉജാലയുടെ പരസ്യം പോലെ ആകെ വെള്ളയിലാണല്ലൊ .

  • @zepto16915
    @zepto16915 Před 6 měsíci

    Communisam should be remove from kerala ,Keralits will win

  • @shafi-sg9gi
    @shafi-sg9gi Před 10 měsíci

    ഇദ്ദേഹം ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഉജാല ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു .....

  • @premgmg
    @premgmg Před 10 měsíci +3

    നെറ്റിയിലെ പൊട്ടിന് നീലനിറം ആയിരുന്നെങ്കിൽ വളരെ നന്നായിരുന്നു

  • @sathyantk8996
    @sathyantk8996 Před 11 měsíci +2

    ഭരത് ഗോപി

  • @DefaultName-dm1qh
    @DefaultName-dm1qh Před 8 měsíci

    തോക്കെടുത്താൽ തീരും l

  • @RanjitRaghav-hv3ez
    @RanjitRaghav-hv3ez Před 10 měsíci

    ഒരു പാവം അട്ലസ് രാമചന്ദ്രൻ ഫീനിക്സ് പക്ഷിയെ സ്വപ്നം കണ്ട് ഇഹലോകം വവെടിഞു. ഈ രാമചന്ദ്രൻ 😢 എന്തോ ഏതോ ആവോ !! ?

  • @kd_company3778
    @kd_company3778 Před 11 měsíci +11

    കേരളത്തിൽ ഒരു ഫാക്ടറി തുടങ്ങാൻ ധൈര്യം ഉണ്ടോ 😂ബൂർഷാ സംസ്ഥാന ദ്രോഹി 😅