'പവർഫുൾ ADGP'; അജിത് കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി SP സുജിത്ത് ​ദാസ് | SP against ADGP

Sdílet
Vložit
  • čas přidán 13. 09. 2024
  • Watch Full Video - • ആഭ്യന്തര വകുപ്പിൽ പവർഗ...
    'പവർഫുൾ ADGP'; അജിത് കുമാറിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി SP സുജിത്ത് ​ദാസ്
    ആഭ്യന്തര വകുപ്പിൽ പവർഗ്രൂപ്പോ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Power Group in Home Department?
    Guest Panel: Jyothikumar Chamakkala From Congress, P K Navas From Muslim League, P V Anwer MLA
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #SPSujithdas #PVAnwer #Keralapolice
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 96

  • @javedmkadir
    @javedmkadir Před 14 dny +56

    നമ്മുടെ നാട്ടിൽ ഒരു ആഭ്യന്തര മന്ത്രി ഇല്ലാതായിട്ട് എത്ര കൊല്ലമായി. ഇതറിയാൻ ഇനി നാട്ടിൽ പിണറായി വിജയൻ മാത്രമേ ബാക്കിയുള്ളൂ.

    • @viswanathmenon2297
      @viswanathmenon2297 Před 14 dny +2

      😂😂😂

    • @Homei_skills1033
      @Homei_skills1033 Před 14 dny +3

      വിജയൻ ചില കാര്യങ്ങൾ അറിയുന്നത് മാധ്യമങ്ങളിൽ കൂടിയാണ് 😂

    • @thomasj6506
      @thomasj6506 Před 14 dny +2

      അഭ്യന്തരമന്ത്രിയോട് ആരെങ്കിലും ഇതിനെപ്പറ്റി ചോദിച്ചാല് "എനക്കറിയില്ല " എന്ന മറുപടിയും..! ഇത്രയും വലിയ മരവാഴ ആണ് ആഭ്യന്തരം ഭരിക്കുന്നത്..!!

  • @ramsheedak1335
    @ramsheedak1335 Před 14 dny +34

    കേരളം ഫുൾ പവറിൽ… എല്ലാരും അടിച്ച് കേറിവാ😂

  • @saji2401
    @saji2401 Před 14 dny +27

    മികച്ച കേരളആഭ്യന്തരമന്ത്രി!👌
    മികച്ച ഭരണം നടത്തുന്നു!👌
    😢😢😢😢😢

  • @josephthomas6577
    @josephthomas6577 Před 14 dny +13

    പോലീസിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട.

  • @chowalloormanojthomas7672
    @chowalloormanojthomas7672 Před 14 dny +13

    ആഭ്യന്തര വകുപ്പ് ഒരു വാഴത്തോട്ടം ആണ്

  • @anandakrishnanputhoor319
    @anandakrishnanputhoor319 Před 14 dny +14

    സംസ്ഥാനത്തിനും ജനത്തിനും ഒരു ഗുണവുമില്ലാത്ത ഭരണത്തിൽ ഇവിടെ എന്തൊക്കെ നടക്കില്ല.

  • @jayarajkookkal9830
    @jayarajkookkal9830 Před 14 dny +12

    റിപ്പോർട്ടർ 👍🏻🙏🏻

  • @Homei_skills1033
    @Homei_skills1033 Před 14 dny +13

    അൻവർ എം എൽ എയെ വിശ്വസിച്ച എസ് പിക്ക് നല്ല പണി കിട്ടിയല്ലോ

  • @NandakumarJNair32
    @NandakumarJNair32 Před 14 dny +11

    ഈ IPS കാരൻ, ഇത്രയ്ക്ക് മണ്ടനായി പോയല്ലോ... കഷ്ട്ടം !!!.

  • @thajupadappilpadappil2412

    കേരളത്തിൽ ഇപ്പോൾ ഒരു ഡിജിപി എന്നൊന്ന് ഉണ്ടോ

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn Před 14 dny +8

    അപ്പോൾ പിണറായി എന്തിനാ ഇരിക്കുന്നത്

  • @Inspector_Balram.
    @Inspector_Balram. Před 14 dny +7

    പൊലീസിലെ പവർ ഗ്രൂപ്പ് അന്വേഷിക്കാൻ ഞാൻ തന്നെ വരേണ്ടി വരുമോ

  • @akkum6520
    @akkum6520 Před 14 dny +12

    റിപ്പോർട്ടർ 👍

  • @satoo7560
    @satoo7560 Před 14 dny +8

    ഈ നാടു കുട്ടിച്ചോറാക്കി മാറിനിന്നു പൊട്ടിച്ചിരിക്കാൻ വെമ്പുന്നവരുടെ കൂട്ടത്തൽ മാധ്യമ പ്രവർത്തകർ ധാരാളമുണ്ട്....

    • @basheerp9137
      @basheerp9137 Před 14 dny

      കോപ്പ് ആണ്... ഇവിടെ ഒരു ഗവമെൻ്റ് ഉണ്ടോ... ഉണ്ടെങ്കിൽ ആരാണ് അതിൻ്റെ തലവൻ.. കേരളത്തിൽ ഇപ്പൊൾ നടക്കുന്നത് ഭരണം അല്ല... മറിച്ച് എന്തായാലും ഏതായാലും നമുക്ക് പണം വേണം പദവി വേണം.. പണം വേണ്ടവർ ഭരണ മുന്നണിയുടെ രാഷ്ട്രീയക്കാർ പദവി വേണ്ടത് അജിത്ത് കുമാറിനെ പോലെ സ്വന്തം ഭാര്യയെ അടക്കം ഭരണം മുന്നണിക്ക് വേണ്ടപ്പെട്ടവർക്ക് കാഴ്ചവച്ച പദവി നേടിയെടുക്കാൻ ശ്രമിക്കുന്ന കൂട്ടം... ഇതല്ലാതെ കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ഈ ഗവൺമെൻറ് എന്താണ് ചെയ്യുന്നത് ചെയ്തത്

  • @sureshr2437
    @sureshr2437 Před 14 dny +6

    ഇതാണ് ഇപ്പോഴത്തെ കേരളം

  • @honeyb9373
    @honeyb9373 Před 14 dny +6

    ഇതിനൊക്കെ എതിരെ ജനങ്ങൾ നേരിട്ട് ഇറങ്ങി ചോദിക്കണം... ഈ ജനാധിപത്യ രാജ്യത്ത് എന്ത് തെണ്ടിത്തരം വേണേലും കൊമ്പത്തു ഇരിക്കുന്നവർക്ക് ആവാം എന്നാണല്ലോ.. പാവങ്ങളെ ദ്രോഹിക്കാൻ വേണ്ടി മാത്രം കൊറേ നിയമങ്ങളും അത് പ്രാവർത്തികമാക്കാൻ ഇതുപോലെ കൊറേ നിയമപാലകരും രാഷ്ട്രീയക്കാരും... 🙂

  • @alanthilak2096
    @alanthilak2096 Před 14 dny +2

    TV Prasad എന്തിനാ ഇങ്ങനെ പ്രഷർ ആവുന്നത് please Check your BP

  • @RAJESHK-oq6qp
    @RAJESHK-oq6qp Před 14 dny +3

    ഇതിലും മികച്ച ഭരണം സ്വപ്നങ്ങളിൽ മാത്രം... ഇരട്ട ചങ്കൻ തന്നെ

  • @shibukuriakose8957
    @shibukuriakose8957 Před 14 dny +2

    സിനിമക്കാരുടെ പീഡനങ്ങളുടെ പിറകേ പോകാതെ ഈ വാർത്തകൾക്ക് പിന്നാലെ പോകാൻ ധൈര്യമുള്ള മാമകൾ ഇവിടുണ്ടോ എന്ന് കണ്ടറിയണം.....

  • @pradeepkumar5249
    @pradeepkumar5249 Před 14 dny +2

    കേൾക്കുമ്പോൾ കേരളത്തിലെ സാധരണക്കാരനു പേടി തോന്നുന്നു അൻവറും പോലീസ് സേനയിലെ ചിലരും അധോലോകം ഉണ്ടാക്കുന്നു

    • @ShajiAaa-y6t
      @ShajiAaa-y6t Před 14 dny

      ഡാ പ്രതീപ് എന്ന സംഘി തെമ്മാടി തനിക്കു അൻവർ എന്ന പേര് പ്രശ്നം ആണല്ലേ.

  • @subramanian6067
    @subramanian6067 Před 14 dny +2

    👍👍

  • @mansoornilaknth3835
    @mansoornilaknth3835 Před 14 dny +1

    Repporter Tv 👍🏻👍🏻👍🏻

  • @SivaKumar-so1iz
    @SivaKumar-so1iz Před 14 dny +4

    Pinarayi is now in the back bench.
    Front seats power group is playing now. Ajit Kumar must change his position.

  • @savad.k7857
    @savad.k7857 Před 14 dny

    എൻറെ പൊന്നു അരുൺകുമാർ ഇതെല്ലാം നടക്കും കേരളത്തിൽ

  • @shafihudawi873
    @shafihudawi873 Před 14 dny

    Reporter❤

  • @unaiskothody9226
    @unaiskothody9226 Před 14 dny

    Reporter chanel go ahead with full power 🔋

  • @baburajnambiar
    @baburajnambiar Před 14 dny +3

    Pina Nari polic

  • @hariskk2838
    @hariskk2838 Před 14 dny +3

    Pinarayi sir enthina aaa vakuppp aayi nadakkunnath

  • @RockysWorld197
    @RockysWorld197 Před 14 dny

    സിനിമ വിട്ട് കള ഇനി ഇതിൽ തൂങ്ങാം 😂

  • @vijayanp5342
    @vijayanp5342 Před 14 dny +2

    കമ്മ്യൂണിസ്റ്റ്‌ എന്ന വിഷം

  • @sreekumar2984
    @sreekumar2984 Před 14 dny +2

    അൻവർ, നിന്നെ വിശ്വസിച്ചുകൊണ്ട് സംസാരിച്ച ഒരു ഉദ്യോഗസ്ഥനെ നീ ചതിച്ചു, ജനങ്ങളുടെ മുൻപിൽ നീ ഒരു വഞ്ചകനാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു... കഷ്ടം 😊😊😊

    • @musthafatc7321
      @musthafatc7321 Před 11 dny

      അല്ലെങ്കിലും ഉദ്യോഗസ്ഥൻ പാവമാണ്.

  • @sajith7751
    @sajith7751 Před 14 dny +6

    ഈ call പുറത്ത് വന്നത് SP യില് നിന്നോ അതോ MLA യില് നിന്നോ. മലയാളികളെ പൊട്ടന്മാർ ആക്കുന്നത് ആര്. ഈ വാര്ത്ത വന്നത് റിപ്പോർട്ടർ ചാനൽ വഴി വന്നത് കൊണ്ട് തോന്നിയ സംശയം..😂😂😂😂😂

  • @nevergiveuprvl2388
    @nevergiveuprvl2388 Před 14 dny +5

    കേരള പോലീസിന് നാണക്കേട് ഈ കാലുപിടുത്തം

  • @hamzavettan7584
    @hamzavettan7584 Před 14 dny

    Vrithikettavar😊

  • @vishnunarayanankc6997
    @vishnunarayanankc6997 Před 14 dny +1

    കേരളത്തിലെ ഡബിൾ ചങ്കൻ ഇതൊക്കെ അറിയുന്നുണ്ടോ

  • @anilkumarkunnathbalaramana9631

    Me coming our team coming tee kat anilkumar danger people

  • @MydeviceCom-u6i
    @MydeviceCom-u6i Před 14 dny

    We have no home minister now... Please give back home ministry to pinarayi vijayan.

  • @peterjoseyyesudasan7422

    IG വിജയൻ ഇപ്പോൾ NIA ൽ അല്ലെ

  • @manusabu5839
    @manusabu5839 Před 14 dny +1

    Highrangil ola ilegal lamd deal criminals anu PV anwer + reporter owner

  • @baneer3032
    @baneer3032 Před 14 dny

    Hema commision nortyo

  • @alanthilak2096
    @alanthilak2096 Před 14 dny

    ഇങ്ങനെ മുക്കിയാൽ പൈൽസ് വരും TV Prasad' താങ്കളുടെ ശബ്ദം ഇങ്ങനെ കേൾക്കുമ്പോൾ ആളുകൾക്ക് BP കൂടുമെടോ സാമൂഹീക ശല്യമേ

  • @salihkdm8145
    @salihkdm8145 Před 14 dny

    ഉടനടി നടപടി ഒലത്തും ഇയാളെ ഡി ജി പി യായി ഇനി അദ്ദേഹത്തിന്റെ വീടിനടുത്ത് പോസ്റ്റിംഗ്😅

  • @anilkumarkunnathbalaramana9631

    P sasi ok

  • @marykuttyxavier5475
    @marykuttyxavier5475 Před 14 dny

    Powerful keralam 🤣🤣🤣🤣🤣🤣

  • @ayushgeeth4426
    @ayushgeeth4426 Před 14 dny

    Arun please sasi. World real estate bkoker. Veruthe. Thalasseriyiil poyy. Chothichal mathi

  • @PsychoBeware
    @PsychoBeware Před 14 dny

    @reporter naanamille ningallkku.kashttam.

  • @lasleykinathiyil2041
    @lasleykinathiyil2041 Před 14 dny

    sasi home minister in kerala😮

  • @Raipc222
    @Raipc222 Před 14 dny

    Sasi

  • @shahabazch4086
    @shahabazch4086 Před 14 dny

    Is King is naked??

  • @SajeevNaiyr
    @SajeevNaiyr Před 14 dny

    ❤❤❤sajan❤❤❤marunadan

  • @നൂറേഇലാഹിദിക്ർമജ്ലിസ്

    Hema kammittikkum rashappettu

  • @harik5781
    @harik5781 Před 14 dny

    നിങ്ങൾ എല്ലാ വശവും അന്വേഷിക്കാതെ ഇവൻ്റെ വാക്ക് കേട്ട് ഒരു ഉദ്യോഗസ്ഥനെ കരി വാരി തേക്കരുത്

  • @malankarasabu3996
    @malankarasabu3996 Před 14 dny

    Njan vicharichu Thala Ajith anennu

  • @squarearch7674
    @squarearch7674 Před 14 dny

    Congress vanne pattuu

  • @Melcow.
    @Melcow. Před 14 dny

    Njan pande parayarundu ivattakal ellam verum naarikalanu ennu..

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt Před 14 dny

    Elllavarkkum kitttanam veendum raaayaavine 😂😂😂😂😂😂

  • @royra4554
    @royra4554 Před 14 dny

    Cpm nte kalu nakkathe..reservation vazhi kayaratha..qualification vazhi kayariya police uniform etta Ajith kumar😂😂😂🎉🎉

  • @approachmanagement991
    @approachmanagement991 Před 14 dny +1

    This SP is this much stupid. Openly talking this to this MLA. Is he a police officer ??

  • @abidsanufa6704
    @abidsanufa6704 Před 14 dny

    പ്രസാദേ നീ എന്തിനാണ് ഇങ്ങനെ കരയുന്നത് നീ എന്നെങ്കിലും സത്യസന്ധം ആയിട്ടുള്ള റിപ്പോർട്ട് കൊടുത്തിട്ടുണ്ടോ