Enjoying Dinner In The Sky with Family in Dubai

Sdílet
Vložit
  • čas přidán 6. 09. 2024
  • " വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
    “ Come, Lets Travel Together “
    #expo2020 #visituae #mallutraveler #Travelvloger
    .............................................................................
    Follow me to see the unseen 👀 :
    INSTAGRAM: / mallu_traveler
    Twitter : / mallutraveler
    FACEBOOK: / mallu.traveler
    --------
    Collaboration and promotion send us your requirements.
    📨 Mail: contact@mallutraveler.com
    ..............................................................

Komentáře • 2,2K

  • @MalluTraveler
    @MalluTraveler  Před 2 lety +430

    Follow Me on instagram dears : instagram.com/mallu_traveler

  • @shamseenathaj5908
    @shamseenathaj5908 Před 2 lety +25

    മല്ലു മോളെ എന്ന് വിളിക്കുന്നകേൾക്കുമ്പോ തന്നെ നല്ല ഹാപ്പി വിളി ആത്മാർഥമായി ആവണം എന്നും ഇതുപോലെ ചേർത്തുപിടിക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ 😍😍

  • @bsrac6012
    @bsrac6012 Před 2 lety +62

    ബൽക്കി എന്ന ഭാര്യ യാണ് മല്ലു നിന്റെ വിജയത്തിന്റെ എല്ലാം എല്ലാം happy യായി പോകു അഭിനന്തങ്ങൾ🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @jithinrock7329
    @jithinrock7329 Před 2 lety +37

    അമ്മയും കുഞ്ഞും ആയുള്ള സ്നേഹം ശരിക്കും ഫീല്‍ ചെയ്തു..
    എന്നും സന്തുഷ്ടമായ ഒത്തൊരുമയുള്ള നല്ല സന്തോഷകരമായ കുടുംബ ജീവിതം കിട്ടിയ നിങ്ങള്‍ നാലാളും ഭാഗ്യമുള്ളവരാണ്...

    • @sajuvlog915
      @sajuvlog915 Před 2 lety

      Malluvinda adawaifinda. Maraj kayinja

  • @ktbhaivlogs
    @ktbhaivlogs Před 2 lety +62

    *ആകാശത്താണെങ്കിലും ഉമ്മയുടെ ശ്രദ്ധ റയാനിലായിരുന്നു...അതാണ് ഉമ്മ...*

  • @sathar7425
    @sathar7425 Před 2 lety +157

    നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു..... മക്കളൊക്കെ നല്ല സ്വാലിഹായ മക്കളായി വളരട്ടെ

  • @jrgamer4755
    @jrgamer4755 Před 2 lety +922

    മല്ലുവിന്റെ ഏത് ഒരു വീഡിയോസിലും ഒരു മലപ്പുറത്ത് കാരൻ ഉണ്ടാകും ❤️KL10❤️❤️💥

  • @mrmalayalli7902
    @mrmalayalli7902 Před 2 lety +41

    ദുബായ് പോലും എത്താൻ പറ്റാത്ത ഞാൻ 😂😂😜എന്നാലും മല്ലുന്റെ വീഡിയോ കണ്ട് സമാധാനിക്കാം 💕🤩🤩🤗🤗

  • @kurup3028
    @kurup3028 Před 2 lety +125

    റയാൻ ഒറ്റക്ക് ആക്കി പോയിട്ട് ഉമ്മയുടെ ശ്രെദ്ധ മകനിൽ ആണ് 💕💕💕💕💕💕💕💕💕💕💕

  • @kl08anandhu24
    @kl08anandhu24 Před 2 lety +58

    ഇതുവരേക്കും dubai കാണാത്ത ഞാൻ. വീട്ടിൽ ഇരുന്ന് videos കാണുന്നു 😊

    • @naseeramajeed1819
      @naseeramajeed1819 Před 2 lety +1

      😔

    • @jitheshgopi651
      @jitheshgopi651 Před 2 lety +2

      എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ

    • @Afsal46_
      @Afsal46_ Před 2 lety +2

      *അവിടെ ഒന്നും അതിനുമാത്രം ഇല്ല bro വിസിറ്റിംഗ് ആയി പോവാൻ കൊള്ളാം ജോലിക്ക് പോവാണെങ്കിൽ വല്യ രസം ഒന്നും കാണില്ല*

  • @nesunesu4981
    @nesunesu4981 Před 2 lety +28

    ഇതു വരെ ഫ്‌ളൈറ്റിൽ പോലും കേറീട്ടില്ലത്ത ഞാൻ 😂😂😂❤️❤️❤️❤️❤️❤️.... നിങ്ങടെ ഒക്കെ ഭാഗ്യം... മാഷാ അള്ളാഹ് ❤️❤️❤️🙌🙌🙌🙌🙌

  • @SmartBook223
    @SmartBook223 Před 2 lety +13

    കുടുംബത്തെ സന്തോഷിപ്പിക്കുന്ന പോലെ വ്യൂ എസിനെയും സന്തോഷിപ്പിച്ച മല്ലു ബിഗ് സല്യൂട്ട്

  • @bsrac6012
    @bsrac6012 Před 2 lety +4

    ബൽക്കിയും മാസി മോനും ആണ് ആണ് മല്ലു നിന്റെ ഈ വിജയത്തിന് കാരണം happy യായി പോകു. നന്മകൾ നേരുന്നു💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @CuisineArtbyAnan
    @CuisineArtbyAnan Před 2 lety +20

    8:14 നിന്റെ അമ്മായി അല്ലേ ബാ 😂😂👌👌👌👌👌👌👌
    ആ ബ്രോ കലക്കി

  • @yaseenmuhammed9314
    @yaseenmuhammed9314 Před 2 lety +5

    സ്വന്തം പഞ്ചായത്ത്‌ മുഴുവനും കാണാത്തവുരുണ്ടോ guyz 😌

  • @fathimakuttiady3106
    @fathimakuttiady3106 Před 2 lety +91

    ബ ൽ ക്കി യാണ് നിങ്ങളെ എല്ലാ ആയിഷര്യം
    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @sufirayyaan309
    @sufirayyaan309 Před 2 lety +21

    Sherikkm ninglude koode sky dinnerl vannapole😇keep going..❤️Masha allah❤️

    • @malluedition9678
      @malluedition9678 Před 2 lety +1

      Please support

    • @IdioticShorts1234567
      @IdioticShorts1234567 Před 2 lety

      ഒരു 21 പേർ വിചാരിച്ചാൽ എനിക്ക് 1000 ആവും 😪😪🙏🙏

  • @cooltimeswithme
    @cooltimeswithme Před 2 lety +11

    Fan ആയിപോയി നിങ്ങളുടെ ❤

  • @shahina6861
    @shahina6861 Před 2 lety +17

    Balki ഇത്ത പോളിയാണ് ഒരു ജാടയും ഇല്ല 🥰 മല്ലുന്റെ wife ആണ് അതിന്റെ ജാഡ പോലും ഇല്ല 👍🥰

  • @farzasarcade
    @farzasarcade Před 2 lety +2

    Malluu super inshaalllahhhh dinner at sky povanm

  • @user-jq9ny8no9u
    @user-jq9ny8no9u Před 2 lety +28

    കുടുംബത്തിലെ എല്ലാരേയും സന്തോഷിപ്പിക്കുന്ന മല്ലു അണ്ണൻ പൊളി ആണ്...!!😘💙⚡️

    • @mallupesgoat
      @mallupesgoat Před 2 lety

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😭😭😭🙏🙏🙏

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏🙏

    • @richus-5vlog584
      @richus-5vlog584 Před 2 lety

      300 avan sahayikk

    • @rebnok2736
      @rebnok2736 Před 2 lety

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 😭🙏

    • @smtechvlogs3629
      @smtechvlogs3629 Před 2 lety

      @@mallupesgoat Njn chym enne chyo sub

  • @Nasigaming206
    @Nasigaming206 Před 2 lety +40

    17:21 dad and son 😍❤

  • @pattupetti711
    @pattupetti711 Před 2 lety +10

    Ente monte paripp eduthin avalu.....😍😍😍care mom lovely fmly👌👌🤗🤗♥️💞

  • @mastermystery3608
    @mastermystery3608 Před 2 lety +38

    എപ്പിസോഡ് 👌മല്ലു ബ്രോ പറഞ്ഞത് 👌
    'അച്ഛൻ അമ്മ വീട്ടിലുള്ളവരെ ഹാപ്പി യാക്കിയിട്ടു യാത്ര പോയാലെ അതൊരു യാത്ര ആകുകയൊള്ളു '👌
    "ജാതിമതദ്ദേശനിററ്റിനപ്പുറം കുട്ടികളെ മനുഷ്യനെ കാണാൻ പഠിപ്പിക്കുക "👌

    • @ushbitv
      @ushbitv Před 2 lety +1

      Yes … that’s true 👍🏻💐

  • @APPUTOX
    @APPUTOX Před 2 lety +95

    Balki ചേച്ചിക്ക് മല്ലുവിനെ പോലെ ഒരാളെ കിട്ടിയത് നന്നായി എന്ത് നല്ല മനുഷ്യൻ ആണ്

    • @sharafudheenmkd2746
      @sharafudheenmkd2746 Před 2 lety +7

      ഇദെല്ലാം കണ്ട് പണ്ടാരടങ്ങി ഇരിക്കുന്ന വേറെ ഒരാളുണ്ട് അറിയാമോ 🤭😀

    • @shihabazeez8687
      @shihabazeez8687 Před 2 lety +2

      @@sharafudheenmkd2746 aara??

    • @Kunjucanada
      @Kunjucanada Před 2 lety +2

      @@sharafudheenmkd2746 😂😂 ex wife

    • @APPUTOX
      @APPUTOX Před 2 lety +2

      @@Kunjucanada അവള് പോയത് നന്നായി shakir baikk നല്ല ഒരു wifeine കിട്ടിയല്ലോ

    • @sharafudheenmkd2746
      @sharafudheenmkd2746 Před 2 lety

      @@Kunjucanada 😀🤭

  • @vloggervk8775
    @vloggervk8775 Před 2 lety +77

    9:00 മിനുട്ടിൽ അച്ചു ട്രിപ്പനെ ഓർമ വന്നു..
    മല്ലു പറഞ്ഞത് വളരെ ശെരിയാണ്👍👍

    • @IdioticShorts1234567
      @IdioticShorts1234567 Před 2 lety

      ഒരു 21 പേർ വിചാരിച്ചാൽ എനിക്ക് 1000 ആവും 😪😪🙏🙏

    • @azeeemmh.
      @azeeemmh. Před 2 lety +1

      85 aavaan sahayikkumooo♥️♥️♥️♥️❣️❣️❣️✨✨✨✨🌟🌟🌟💝✨💝💖❤️💝❤️🌟💞🌟💞💝💞💝🌟❤️💝💞💝💞💞💝💞🌟💞💝❤️💝🌟💞💞💝💞😌💖💥💖💥💞💞💝❤️💝❤️💖❤️💖❤️💝💝❤️💖❤️💝❤️💝💝❤️💝❤️💝😹💕❣️❣️💕💕❣️💓🤝🏻🤝🏻🤝🏻😘😘😘😘✨✨✨💞💝❤️💝❤️💝💞💝💞💞

  • @TripplerGod
    @TripplerGod Před 2 lety +113

    Mallu traveler ന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ...😎🤔❤️💥🔥

    • @richus-5vlog584
      @richus-5vlog584 Před 2 lety +1

      300 avan sahayikk

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏🙏

    • @shaheenasmallgarden9387
      @shaheenasmallgarden9387 Před 2 lety +1

      ✋🏻

    • @outoffvlogsreactions1049
      @outoffvlogsreactions1049 Před 2 lety +1

      Njn✌🏻

    • @poalwalkergaming4531
      @poalwalkergaming4531 Před 2 lety

      110 ആക്കി തരുവോ 7 കൂടി കിട്ടിയാൽ മാത്രം മതി 😍❤

  • @fashionworldka4103
    @fashionworldka4103 Před 2 lety +3

    നിങ്ങൾ ആകാശത്തേക്ക് പറന്നു ഉല്ലസിക്കു മ്പോൾ ഉമ്മ എന്താണെന്ന് ശരിക്കും അതിൽ കാണിക്കുന്നുണ്ട് ശാക്കിർ ബ്രോ നിങ്ങൾ എത്ര ഉയരങ്ങളിൽ ആണെങ്കിലും ഭാര്യയുടെ ശ്രദ്ധ മുഴുവനും താഴെ ഓടിക്കളിക്കുന്ന മകനിലേകക്കാആണ് ആ ഉമ്മയുടെ മനസ്സും കണ്ണും ആ മകനിലേക്ക് ആണ് ശ്രദ്ധിച്ചിരുന്നത് ഇതാണ് ഉമ്മ എന്ന് പറയുന്നത് ഉമ്മയുടെ വില എന്താണെന്ന് ശരിക്കും അതിൽ കാണാം ഉമ്മയാണ് നമ്മുടെ സ്വർഗ്ഗം താങ്ക്യൂ ബ്രോ .ബ്രോ നന്ദി

  • @noushadaleema.5501
    @noushadaleema.5501 Před 2 lety

    കുടുംബമൊത്തുള്ള വീഡിയോ കാണാൻ തന്നെ ഒരു ഭംഗിയാണ് ___❤❤ബൽക്കിത്താടെ കണ്ണൂർ സ്ലാങ്ക് കേൾക്കാൻ ഒരു രസം തന്നെ. 👍🏻റയ്യാൻ മോൻ 😘😘😘maazi_😘
    നിറമോ ജാതിയോ മതമോ ഒന്നും നോക്കാതെ മനുഷ്യരെ സ്നേഹിക്കാൻ പഠിക്കണം നമ്മളും നമ്മുടെ മക്കളും.. 👏👏മല്ലു ❤

    • @bar1138
      @bar1138 Před 2 lety

      BALKI KANNUR ALLA KASROAD AN

  • @mrmvlog4176
    @mrmvlog4176 Před 2 lety +2

    Edoo mallu travellaree am a big fan of you..am now at Ras Al Khaimah..staying with my family ..Mallu ividunnu pokunathinu ..i wish to have a kudikazhucha..plsss..love u brooo

  • @bijubijuk4545
    @bijubijuk4545 Před 2 lety +28

    ചേച്ചി നല്ലോണം ആക്റ്റിവ് ആയി 👍❣️

  • @Somecotant
    @Somecotant Před 2 lety +128

    14:59
    അന്തസ്സ്🔥🔥🔥🔥❤️

  • @muhammedfaisal2824
    @muhammedfaisal2824 Před 2 lety +116

    15:37 maziz expression😆😆😆

  • @RidhaJabeen
    @RidhaJabeen Před 2 lety +25

    ഇതൊക്കെ കാണുമ്പോൾ അങ്ങോട്ട്‌ പോവാൻ പൂതി ആവുന്നു 😍❤

  • @vezhambal4557
    @vezhambal4557 Před 2 lety +7

    പഞ്ചായത്ത് മുഴുവൻ കാണാത്ത ഞാൻ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നു 😂😂😂

  • @shabna933
    @shabna933 Před 2 lety +24

    mallu oru killaadi thanne😎🤘❤️

    • @rebnok2736
      @rebnok2736 Před 2 lety

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് 😭🙏

  • @SumeshkichuVlogs
    @SumeshkichuVlogs Před 2 lety +73

    Pwoli feel.. ഇതൊക്കെ ജീവിതത്തിൽ enjoy ചെയ്യാൻ സാധിച്ചാൽ അതിൽ പരം ഭാഗ്യം വേറെ ഇല്ല ❤️❣️

    • @GoalMaster77
      @GoalMaster77 Před 2 lety +1

      Let’s go to 500 ❤️‍🔥 some more subscribers
      🥺🙏

  • @riyazkoottumadathil1609
    @riyazkoottumadathil1609 Před 2 lety +96

    ഉമ്മയുടെ മനസ്സ് റയാന്റെ കൂടെ 😍❤ ഉമ്മ ❤

  • @hyperknightgame5055
    @hyperknightgame5055 Před 2 lety +1

    Hi mallu... Nice family. Enti monum brother ningale orupadu ishttam anu. Ningade vedio eallam kaanarundu.. Njangal Bahrainil anu ullathu.. Ningal ivide varumbol kaananmennudu..

  • @alliswellswalih3253
    @alliswellswalih3253 Před 2 lety

    അവിടെ ഇരിക്കുന്നത് നിങ്ങളാണെങ്കിലും എന്റെ മനസ്സിലാണ് പേടി തൊനുന്നത് great.......

  • @shafeek63
    @shafeek63 Před 2 lety +19

    മല്ലു ഫുൾ ടൈം എയറിൽ 💕😃💪🏻

  • @MWoodGallery
    @MWoodGallery Před 2 lety +272

    *രാവിലത്തെ ചായയും മല്ലുൻ്റെ വീഡിയോയും 😅💕*

    • @-freefireboy-2869
      @-freefireboy-2869 Před 2 lety +5

      Anthas

    • @richus-5vlog584
      @richus-5vlog584 Před 2 lety +1

      300 avan sahayikk

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏

    • @smtechvlogs3629
      @smtechvlogs3629 Před 2 lety +1

      Njn chym enne chyo sub

    • @poalwalkergaming4531
      @poalwalkergaming4531 Před 2 lety +1

      110 ആക്കി തരുവോ 7 കൂടി കിട്ടിയാൽ മാത്രം മതി 😍❤

  • @samiazharmotivationchannel

    Yes family ude sandosham epozhum nokkanam😍👌 good bro good work👌👌

  • @keralavillagestories
    @keralavillagestories Před 2 lety

    Kollam supper video mallu

  • @DeepaK-es8oh
    @DeepaK-es8oh Před 2 lety +3

    നിങ്ങളുടെ ഓരോ വീഡിയോയും വളരെ ആസ്വദിച്ചാണ് കാണാറുള്ളത്. അടിച്ചു പൊളിക്കു
    Best wishes

  • @jafamina493
    @jafamina493 Před 2 lety +18

    മുത്തിന് വെറൈറ്റി മാത്രമേയുള്ളു 😍😍🔥🔥

    • @KL_VIPER_YT
      @KL_VIPER_YT Před 2 lety

      Muthin pani eduthu paisandakkan ariyaam❤

    • @GoalMaster77
      @GoalMaster77 Před 2 lety +1

      Let’s go to 500 ❤️‍🔥 some more subscribers
      🥺🙏

  • @afreehere
    @afreehere Před 2 lety +3

    *വീടിന്റെ മുകളിൽ കേറി താഴോട്ട് നോക്കുമ്പോൾ തലകറങ്ങുന്ന ´ലെ ഞാൻ`*

  • @charlztechynaslen255
    @charlztechynaslen255 Před 2 lety +662

    എന്റെ നാട്ടിൽ നിന്ന് പോലും പോവാത്ത ഞാൻ 🤣

  • @sujathasethu4886
    @sujathasethu4886 Před 2 lety

    Good quality video 👍
    ഞാൻ കട്ട സപ്പോർട്ട് anu❤എനിക്ക് എല്ലാ വിഡിയോയും ഇഷ്ടപ്പെട്ടു.10മണി അയാൽ ഞാൻ പെട്ടന്ന് യൂട്യൂബ് തുറക്കും mallu ചേട്ടന്റെ വീഡിയോ കാണും ❤

  • @just_vishal7700
    @just_vishal7700 Před 2 lety

    mallu pillere padippikkunnath kidu anu/////last masiyod paranjath kidu point////jathi matham color nokkathe friends aakananam ennu

  • @Anurag_M.S
    @Anurag_M.S Před 2 lety +17

    Maasha Allah എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു 💕💕

    • @mallupesgoat
      @mallupesgoat Před 2 lety

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😭😭😭🙏🙏🙏

    • @richus-5vlog584
      @richus-5vlog584 Před 2 lety +1

      300 avan sahayikk

    • @smtechvlogs3629
      @smtechvlogs3629 Před 2 lety

      @@mallupesgoat Njn chym enne chyo sub

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏🙏

  • @shameerashameera6414
    @shameerashameera6414 Před 2 lety +4

    Njan CZcams open cheythal aathyam nokkunnath ee family aaanu 😍😍orupad ishttam 😘😘😘😘😘

  • @unaisua3534
    @unaisua3534 Před 2 lety +4

    Golden visa കിട്ടിയിട്ടുണ്ട് 😍😍

  • @safarudheeen
    @safarudheeen Před 2 lety +95

    നിറമോ ജാതിയോ മതമോ രാജ്യമോ നോക്കാതെ 👌👌👌👌👌👌👌👌👌👏👏👏👏

    • @rafzakariya1958
      @rafzakariya1958 Před 2 lety +1

      athinidak ithoke parayanooo

    • @safarudheeen
      @safarudheeen Před 2 lety

      @@rafzakariya1958 തീർച്ചയായും

    • @kunhimohamedthazhathethil2321
      @kunhimohamedthazhathethil2321 Před 2 lety +2

      എല്ലാ കുഞ്ഞു മനസ്സ് കള്ളിലും ഇതോന്നു തന്നെ ഇല്ല ബുദ്ധി വെക്കു ബോഴെക്കും മധാ പിതാക്കൾ കുത്തി കയറ്റുന്നു

    • @safarudheeen
      @safarudheeen Před 2 lety

      @@kunhimohamedthazhathethil2321 മാതാപിതാക്കൾ മാത്രമല്ല ഇപ്പോഴത്തെ സമൂഹവും അത് തന്നെയാണ് കാണിച്ചു കൊടുക്കുന്നത്

  • @asmeeraa
    @asmeeraa Před 2 lety +2

    Naatil poyaal balkinte cooking videos ellam idanam😍👍🏻

  • @cartoons7627
    @cartoons7627 Před 2 lety +101

    എത്ര ഉണ്ടാക്കി എന്നതല്ല ആ വീഡിയോസ് കാണുമ്പോൾ ഉള്ള സുഖം അതാണ് mallu traveler💥🔥💥🔥💥

  • @raptorgameing9574
    @raptorgameing9574 Před 2 lety +9

    ഫാമിലിയെ സന്ദോഷിപ്പിക്കുന്ന mallu ആണ് എന്റെ HERO ❤

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏🙏

    • @abhiixxkasargod
      @abhiixxkasargod Před 2 lety +1

      Enne shayikkumo plzz.. ❤️❤️

    • @rebnok2736
      @rebnok2736 Před 2 lety +1

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 😭🙏

    • @abhiixxkasargod
      @abhiixxkasargod Před 2 lety +2

      @@rebnok2736 ok enneyum shayikumo.. ❤️❤️

  • @MALLUKL14
    @MALLUKL14 Před 2 lety +7

    കേറി വാ മക്കളെ...🙋
    ഇനി മുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...😍😍
    ഈ ലോകത്ത് നരകിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് ചിരിച്ചു മരിക്കുന്നതാണ്...🤣🤣

    • @renjiabhiss5715
      @renjiabhiss5715 Před 2 lety

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏🙏🙏

  • @shabeeralimp1313
    @shabeeralimp1313 Před 2 lety

    sakala bharthakkanmarudeyum urakkam keduthunna chanel
    superr
    ningal santhoshikkunnsthu kanumbol thanne santhoosham
    ennum haappy aayittirikkaneee🤲

  • @salimkoranath9895
    @salimkoranath9895 Před 2 lety +1

    Ipo balki active annallo family vlog oru pad ishtaman

  • @muhammedrazin8597
    @muhammedrazin8597 Před 2 lety +47

    നമ്മുടെ മുത്തു വന്നു മക്കളെ 10 മണി ഹാപ്പിനെസ്സ്

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      3.6k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏🙏🙏

    • @Jetbro7
      @Jetbro7 Před 2 lety +1

      500 subscribers അവാൻ 30 കൂടി
      മതി സഹായിക്കുമ്മോ 😭😫😿x

    • @rebnok2736
      @rebnok2736 Před 2 lety +1

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 😭🙏

    • @rebnok2736
      @rebnok2736 Před 2 lety +1

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 😭🙏

    • @muhammedrazin8597
      @muhammedrazin8597 Před 2 lety +2

      @@renjiabhiss5715 pinne

  • @mobgamer2847
    @mobgamer2847 Před 2 lety +5

    ഇതുകൂടി ഉള്ളു 😘😘❤mallu പൊളിയല്ലേ 😍😘😘

  • @Zaid_muhd
    @Zaid_muhd Před 2 lety +14

    airil കേരി food അടിക്കാനും വേണം ഒരു യോഗം ..... 😁💖

  • @hafhanz1224
    @hafhanz1224 Před 2 lety +2

    U r great man👍👍👍

  • @thunder__369
    @thunder__369 Před 2 lety +2

    അതാണ് അതാണ് ശാക്കിർക്ക ജാതിയിലും മതത്തിലും പ്രശ്നമില്ലാത്ത ശാക്കിർക്ക uyirr🤩🤩🤩🤩🤩🤩🤩🤩🤩

  • @rooonaaacc990
    @rooonaaacc990 Před 2 lety +3

    Iphone 13 cinematic mode❤️‍🔥❤️‍🔥❤️‍🔥

  • @hafsahaneef9713
    @hafsahaneef9713 Před 2 lety +9

    15:30 Cute moment mazy😊😊😊

  • @Karthik-mk8kn
    @Karthik-mk8kn Před 2 lety +20

    ഏതു കാട്ടിൽ പോയാലും ഒരു മലയാളി ഉണ്ടാവും അതാണ് 🔥🔥

  • @crazycousins3514
    @crazycousins3514 Před 2 lety

    അടിപൊളി ദുബായിൽ പോകാൻ പറ്റിയിട്ടില്ല. ഇ വീഡിയോയിലൂടെ എല്ലാം കാണാൻ പറ്റി.

  • @iqukolary
    @iqukolary Před 2 lety +1

    കഴിഞ്ഞ രണ്ടര വർഷമായി മല്ലുവിന്റെ കൂടെ ഞാനുമുണ്ട് ✌🏻but wife ഞാൻ കാണുമ്പോൾ videos കാണാറില്ലായിരുന്നു,but ഇപ്പോൾ മല്ലുവിന്റെ family കൂടി വന്നതോട് കൂടി videos കാണാൻ തുടങ്ങി 👍🏻😊

  • @amimarjaan3432
    @amimarjaan3432 Před 2 lety +84

    Ma shaa allah ........ may Allah grant you all kind of Barkath....🤲🏻ബൽകി ഇത്ത 🥰active ayi varunnund

    • @shailanasar3824
      @shailanasar3824 Před 2 lety

      MashaAllah

    • @rebnok2736
      @rebnok2736 Před 2 lety

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് 😭🙏

  • @muhammedajmal8069
    @muhammedajmal8069 Před 2 lety +5

    12:43 വെറുതേ അങ്ങ് ബഹളം ഉണ്ടാക്കാം le
    13:20 ചൈനയുടെ ക്രൈൻ അല്ലല്ലോ le
    14:55 മലയാളികൾക്ക് എന്ത് chopstick
    15:38 that pousing

  • @alhaseebibnhamza421
    @alhaseebibnhamza421 Před 2 lety +23

    മല്ലുവിന്റെ bussiness നെ പറ്റി ഒരു വീഡിയോ വേണമെന്നുള്ളവർ ലൈക്ക് 👍

    • @GoalMaster77
      @GoalMaster77 Před 2 lety +1

      Let’s go to 500 ❤️‍🔥 some more subscribers
      🥺🙏

  • @fayas6385
    @fayas6385 Před 2 lety +1

    കൈയ്യിൽ അഞ്ച് പൈസയില്ല അപ്പുറത്തെ വീട്ടിലെ വൈഫൈ ഹാക്ക് ചെയ്തു അങ്ങനെ ഈ കാഴ്ചകളൊക്കെ കാണാൻ പറ്റിയത് ഞാൻ അതിയായി സന്തോഷിക്കുന്നു

  • @bsrac6012
    @bsrac6012 Před 2 lety +2

    Maazi മോൻ പൊളിച്ചു അവന്റെ ഇംഗ്ലീഷ് അടിപൊളി നല്ല മോൻ ആണ്😍😍😍🌹🌹🌹🌹🌹🌹🌹

  • @shaibathmujeeb7857
    @shaibathmujeeb7857 Před 2 lety +5

    Balkitthaaa.... Etthade chiriyum samsaaravum adipoliyaanu..... 🥰🥰🥰

  • @Basithshah
    @Basithshah Před 2 lety +18

    ശാക്കിർ ബ്രോ നിന്റെ ആദ്യത്തെ വൈഫ് ബാഗ്യം ഇല്ലാത്ത വളാണ്
    ബൽക്കി ബാഗ്യം ഉള്ള വളാണ്...
    നീയും കുടുംബവും എപ്പോയും സന്തോശത്തിൽ ആയിരിക്കട്ടെ എന്ന് പ്രാത്തിക്കുന്നു

    • @siraj7204
      @siraj7204 Před 2 lety +4

      Nadu chutti karangal alla bagyam..barthavinde income halal ano haram ano ennu nokkunnathila bagyam...

    • @asharafali9352
      @asharafali9352 Před 2 lety +2

      @@siraj7204 oo. One podo

    • @rahiyanathpa2681
      @rahiyanathpa2681 Před 2 lety

      അതെ അതെ ഭാഗ്യവതി ബൽ ക്കി❤️😁😁

    • @masthanjinostra2981
      @masthanjinostra2981 Před 2 lety

      @@siraj7204 ellam aan but CZcams income haraam aagilla pinne athra velya aal aanengil cyberspacel thanne nilkills because ellayidathum

    • @________dj
      @________dj Před 2 lety

      @@siraj7204 haram enthaaallath

  • @DeepaK-es8oh
    @DeepaK-es8oh Před 2 lety +3

    അടിച്ചു പൊളിക്കു ബൽക്കി
    Best wishes

  • @marhabaworld3106
    @marhabaworld3106 Před 2 lety

    Famly trip adipoli ketta balki babi adipoli aakkunnunde sky dive okke polichine Ella vdo kanarunde comments cheyyarillanne ullu ippo ente 4year Molum 2 year molum mallu traveler fan aane famly trip thudangiya muthal notification vanna udane avarane vdo on aakki kanunne.pinne omanil aano varunne anganeyanel kanan patto njangal omanil nizwa aane

  • @sandhyasureshfamily2562
    @sandhyasureshfamily2562 Před 2 lety +17

    മോളേ നീ ആരെയും നോക്കണ്ട നീ കൈ കൊണ്ട് കഴിച്ചോടി ഒന്നും പറയാൻ ഇല്ല ഫാമിലി ❤❤❤❤❤❤❤❤❤❤❤

  • @IndiaLive87
    @IndiaLive87 Před 2 lety +3

    ക്രൈൻ അപ്പുറത്തെ പറമ്പിലാണ് ഈ പറമ്പിൽ ക്രൈൻ ഇല്ല 😂😂 തനി നാടൻ എന്നിക്കിഷ്ടായി

  • @chuchududuvlogs6648
    @chuchududuvlogs6648 Před 2 lety +3

    Maazinte food kazhikkunnathinte expression polich.chiri nirthan paad petty😂😂

  • @kichubro4006
    @kichubro4006 Před 2 lety +4

    Notification കണ്ട ഉടനെ ഇങ്ങു പോന്നു 😘😘

    • @rebnok2736
      @rebnok2736 Před 2 lety

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് 😭🙏

    • @kichubro4006
      @kichubro4006 Před 2 lety

      Theercha ayum

  • @devasiamangalath4961
    @devasiamangalath4961 Před 2 lety

    അടിപൊളി വീഡിയൊ
    ഇതാണ് യഥാർത്ഥ ജീവിതം, കുറെ സമ്പത്ത് കൂട്ടിവെച്ചിട്ട് കാര്യമില്ല
    കുടുംബത്തോടൊപ്പം ഇങ്ങനെ ആസ്വദിക്കണം
    സംഭവം അടിപൊളി👍👌♥️

  • @31.shahilshan56
    @31.shahilshan56 Před 2 lety +5

    അവിടെയും ഒരു പെരിന്തൽമണ്ണ 👍🤟

  • @ashraf.mashraf.m1142
    @ashraf.mashraf.m1142 Před 2 lety +3

    Masha allah. കണ്ണ് തട്ടാതിരിക്കട്ടെ. 🤲

  • @user-gh2fd8kg6v
    @user-gh2fd8kg6v Před 2 lety +28

    ഓരോ വീഡിയോയും ഓരോ vareity മായി വരുന്ന ചേട്ടൻ പോളിയാണ്...!!

    • @rebnok2736
      @rebnok2736 Před 2 lety +2

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് പ്ലീസ് 😭🙏

    • @mohammedjazzelkp6873
      @mohammedjazzelkp6873 Před 2 lety +2

      ഹിജാബ് ഇട്ട പെണ്ണിനെ കൊണ്ട് പോയി ആകെ മാറ്റി മറച്ചു 😭😭

    • @IdioticShorts1234567
      @IdioticShorts1234567 Před 2 lety +2

      ഒരു 21 പേർ വിചാരിച്ചാൽ എനിക്ക് 1000 ആവും 😪😪🙏🙏

  • @3kingsbysanjay361
    @3kingsbysanjay361 Před 2 lety +19

    Video poli😍🔥അടുത്ത രാജ്യത്തേക്ക് RAPTOR മായി ഉള്ള ട്രിപ്പ് വീഡിയോസ് waiting🥰❤

  • @voocmedia9941
    @voocmedia9941 Před 2 lety +2

    Nintte ammaayi alla..... Counter powlichu..... 😂💥

  • @jtthasnisfr9469
    @jtthasnisfr9469 Před 2 lety

    സ്വന്തം പഞ്ചായത്ത് പോലും നേരാവണ്ണം കാണാത്ത ഞാനാ ലോകം ചുറ്റുന്നത് സ്വപ്നം കണ്ടിരിക്കുന്നത് 🤭🤭എന്നെ പോലെ ആരെങ്കിലും ഉണ്ടോ 🤔🙁

  • @TravelHastag
    @TravelHastag Před 2 lety +17

    8:10 epic scene.....🤣🤣🤣

  • @ajmalaju3093
    @ajmalaju3093 Před 2 lety +10

    മലപ്പുറം പെരിന്തൽമണ്ണ 🔥🔥

  • @shahalashihab44
    @shahalashihab44 Před 2 lety +3

    ഞാൻ പോയിരുന്നു...വല്ലാത്ത vibe ആണ്...ഇത് കാണുമ്പോൾ അന്ന് പോയത് ഓർമ വരുന്നു😍😍

    • @nandhuz6741
      @nandhuz6741 Před 2 lety

      Subscribe cheyyamo bro

    • @shahalashihab44
      @shahalashihab44 Před 2 lety

      @@nandhuz6741 bro alla siss

    • @nandhuz6741
      @nandhuz6741 Před 2 lety

      @@shahalashihab44 okkk sub cheyyamo

    • @sabishaki1871
      @sabishaki1871 Před 2 lety

      Rate enganeya ivde keran

    • @shahalashihab44
      @shahalashihab44 Před 2 lety

      @@sabishaki1871 ഒരാൾക്ക് 599aed ആണ്,,but lunch ,dnnr,rate കൂടും,ഞാനും hussm ആണ് പോയത്..

  • @shameermk
    @shameermk Před 2 lety +5

    7:35 ഓളത് അടിച്ചു മാറ്റിയത് ഒന്നും അല്ലല്ലോ 😂😂👌🤣

  • @surprise680
    @surprise680 Před 2 lety

    Masha allah 🥰🥰🥰cute couples and lovable family luvvv youuuuuu 🥰🥰🥰

  • @itsme...4183
    @itsme...4183 Před 2 lety +4

    ബൽകി സിസ്റ്റർ ഉഷാറായി സംസാരിക്കാൻ തുടങ്ങി... 😍😍👍🏻👍🏻

  • @abuhashirabu8344
    @abuhashirabu8344 Před 2 lety +16

    Mallu ഇടക് എയറിൽ ആണെങ്കിലും ഇപ്പോഴാണ് ശെരിക്കും യെത്തിയാദ് 😂👍

  • @akp.mp4919
    @akp.mp4919 Před 2 lety +74

    Video polichuuu muthea ❣️❣️

    • @rebnok2736
      @rebnok2736 Před 2 lety +1

      500 ആവാൻ സഹായിക്കുമോ പ്ലീസ് പ്ലീസ് 😭🙏

    • @malluedition9678
      @malluedition9678 Před 2 lety

      Please support

    • @IdioticShorts1234567
      @IdioticShorts1234567 Před 2 lety +1

      ഒരു 21 പേർ വിചാരിച്ചാൽ എനിക്ക് 1000 ആവും 😪😪🙏🙏

    • @hairi849
      @hairi849 Před 2 lety

      💕

  • @varunmohandas6030
    @varunmohandas6030 Před 2 lety

    Kidilan view from the top🌹🌹ബോട്ട് പോകുന്നത് സൂപ്പർ 👍👍

  • @thesisterssistersvlog3819

    Nalla രസമുള്ള വീഡിയോ ആയിരുന്നു. Balki looking super💞💞. Mazi mone chicken കഴിക്കൂല്ലേ.. Shooooo evide chicken ennu paranjall marikkum enta മക്കൾ.... Rayaanu 💞💞 പാവം karayathe നിന്നല്ലോ....