ആ പൂജാരി എന്നെ യുക്തിവാദിയാക്കി | K S Ravi | ഞാനെങ്ങനെ യുക്തിവാദിയായി? How I Became a Rationalist?45

Sdílet
Vložit
  • čas přidán 12. 09. 2024
  • #Rationalism #atheism
    Previous Episodes : • How I Became A Rationa...
    Join this channel to get access to perks:
    / @channel13point8
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Komentáře • 33

  • @advgopinathan
    @advgopinathan Před měsícem +13

    രവി ചേട്ടന് അഭിനന്ദനം 🙏❤

  • @santhoshkumarp.k1881
    @santhoshkumarp.k1881 Před měsícem +1

    രവിയേട്ടാ...😊 🙏🙏👌🥰

  • @sindhurajct3295
    @sindhurajct3295 Před měsícem +2

    അഭിനന്ദനങ്ങൾ

  • @sujithopenmind8685
    @sujithopenmind8685 Před měsícem +17

    ഒന്ന് ആത്മാർത്ഥമായി ചിന്തിച്ചാൽ ദൈവം എന്ന ആപ് ഡിലീറ്റ് ആകും.

    • @RAVAN-sv3yk
      @RAVAN-sv3yk Před měsícem

      ഹിന്ദുവിന്റെ ദൈവം ഡിലീറ്റ് ആവില്ല 👍👍👍👍നാശത്തിൽ നിന്നും എന്തു രക്ഷിക്കുന്നു 👍👍അതാണ് ദൈവം 👍

    • @sujithopenmind8685
      @sujithopenmind8685 Před měsícem +1

      @@RAVAN-sv3yk അങ്ങനെ എല്ലാ മതക്കാർക്കും വേവ്വേറെ ഡൈബങ്ങൾ ഉണ്ടോ🤔

    • @saltoreplyok
      @saltoreplyok Před měsícem

      Apo than thaniye undayi alle?, just 2 beeja thullikalil ninum ee kaanuna roopathilethi. Right?.
      veruthe oru karanavumillathe janichu alle?
      free aayit kittiya vellavum vaayuvum oke upayogich jeevichu ponu rt?
      Ellam urappichu daivathe kuttam parayunu, shariyalle?

    • @thrissurgadi
      @thrissurgadi Před 19 dny

      ​@@RAVAN-sv3ykഅപ്പോൾ കൃഷ്ണൻ ശിവൻ ഒക്കെ ആരുടെ ദൈവം ആണ്?

  • @akbarikka5818
    @akbarikka5818 Před měsícem +4

    Ravi sir Big Salute

  • @user-hg5lw6dw9x
    @user-hg5lw6dw9x Před měsícem +2

    Channel 13.8-ന്റെ വീഡിയോകൾ കാണ്ടുകണ്ട് ഞാനുമിപ്പോൾ നല്ലൊരു വിശ്വാസിയായി, അമ്പലത്തിൽ പോയിത്തുടങ്ങി. രവിചന്ദ്രന്റെ പാത പിന്തുടർന്ന് ഇനി എന്നെ നല്ലൊരു സംഘിയാക്കണേ ഭഗവാനേ... പെന്തക്കോസ്തുകാരെപ്പോലെ സ്കൂളിൽ പോയിട്ടില്ലാത്തവരെക്കൊണ്ടും വീട്ടമ്മമാരെക്കൊണ്ടും അനുഭവസാക്ഷ്യം പറയിച്ചാൽ ചെലപ്പോൾ നിരീശ്വരവാദപ്രസ്ഥാനം സിംഹവാലന്മാരെപ്പോലെ അന്യംനിന്നുപോകാതെ സംരക്ഷിക്കപ്പെട്ടേക്കാം!

    • @thrissurgadi
      @thrissurgadi Před 19 dny

      പഠിക്കാത്തവരെ പുച്ഛം ആണല്ലേ... ഇതിൽ പഠിപ്പു ഉള്ളവരുടെ വീഡിയോസും ഉണ്ട് .... നന്നായി കുരു പൊട്ടുന്നുണ്ടല്ലോ......😂

  • @user-bm5vi4cn5v
    @user-bm5vi4cn5v Před měsícem +2

    👏👏👏👏👏അടിപൊളി

  • @sivadasanm-ql4prxbxbvxcxff
    @sivadasanm-ql4prxbxbvxcxff Před měsícem +2

    കലക്കി മോനേ😂

  • @pintoxavier622
    @pintoxavier622 Před měsícem +4

    പുതിയ പിള്ളേർ ഒകെ ഫ്രീതിങ്കിംഗ് ഗ്രൂപ്പ് ല് ആണല്ലോ അവർക്ക് ഈ ഇടത് സിദ്ധാന്തം.. സോഷ്യലിസം റിസർവേഷൻ ഇതിൽ ഒന്നും യോജിപ്പ് ഇല്ല

  • @dominicchacko6416
    @dominicchacko6416 Před měsícem +1

    👏👏👏👍

  • @sarathkumarjcb6813
    @sarathkumarjcb6813 Před měsícem +6

    ഭക്തി... ദൈവം... ഒക്കെയും ഒരു ബിസിനസ് സാമ്രാജ്യം 😠😠😠....

  • @kvvinayan
    @kvvinayan Před měsícem +2

    👍👍👍👍

  • @georgekp1522
    @georgekp1522 Před měsícem +2

    👏👍🤍

  • @PriyeshK-hu4wl
    @PriyeshK-hu4wl Před měsícem +3

    🎉🎉🎉🎉🎉🎉🎉🎉

  • @krajendraprasad4786
    @krajendraprasad4786 Před měsícem +1

    ദൈവം അതിൻ്റെ പേരിൽ തട്ടിപ്പ്,അത്രതന്നെ.അല്ലാതെ
    ഈ മനുഷ്യനും,ദൈവവും തമ്മിൽ ഒരു ബന്ധവും ഇല്ല.
    നമ്മുക്ക് മുൻപ് ,അല്ലെങ്കിൽ
    നമുക്ക് അറിയാത്ത ഒരുപാടുകാര്യങ്ങൾ നാം
    ജനിക്കുന്നതിനു മുമ്പ് ഇവിടെ
    നടന്നിട്ടുണ്ട്, നമുക്കുമുൻപും
    ഇവിടെ ജനിച്ചു മരിച്ചവരും ഉണ്ട്. അപ്പോൾ അവർ ഇവിടെ പറഞ്ഞു വെച്ച ഒരുപാടുകാര്യങ്ങൾ നമ്മൾ
    മറ്റുള്ളവരിൽ നിന്നും അറിയുന്നു. അങ്ങിനെ തലമുറകൾ കൈമാറിവന്ന
    ഒരു ശേഷിപ്പിൻ്റെ കഥയാണ്
    ഈ ദൈവ സങ്കൽപവും,
    അതിൻ്റെ ചരിത്രവും,
    അതിൻ്റെ ചരിത്ര രേഖകളും.
    മാറ് മറക്കാൻ പാടില്ലാത്ത
    ഒരു കാലം ഇവിടെ ഉണ്ടായിരുന്നു,അതു പഴയ
    തമുറക്കറിയാം,അതു കണ്ടിട്ടുമുണ്ട്.പുത്തൻ തലമുറക്ക് അതറിയില്ല.
    ഇപ്പോഴോ മാറ് തുറന്നു
    കാണിച്ച് കൊണ്ടാണ് പെണ്ണുങ്ങൾ നടക്കുന്നത്.
    ഇതൊക്കെ ഇവിടെയുണ്ടായിരുന്ന
    ഒരു കാലഘട്ടം ഉണ്ടായിരുന്നു. നിസ്സാരമായി
    ഒന്ന് ചിന്തിച്ചു നോക്കുക.
    മഹാത്മാ ഗാന്ധി ഇവിടെ ജീവിച്ചിരുന്നു. ഇന്ത്യൻ ജനതക്ക് സ്വാതന്ത്ര്യം വങ്ങിച്ചുതന്നു. ഇന്നദേഹം ജീവിച്ചിരിപ്പുണ്ടോ?.
    ഇന്നദേഹത്തെ പുതിയ തലമുറ എവിടെ എങ്ങനെ കാണുന്നു.
    അതു തന്നെയാണ് ദൈവം സങ്കൽപ്പം.
    ഇത് എല്ലാ മത വിഭാഗങ്ങളുടെയും അവസ്ഥ
    ഇത് തന്നെ.

  • @bpmalanadu7136
    @bpmalanadu7136 Před 26 dny

    നിങ്ങളുടെ അറിവില്ലായ്മയാണ് പ്രശ്നം, ദൈവം എന്താണ് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല.

    • @thrissurgadi
      @thrissurgadi Před 19 dny

      ദൈവത്തിന്റെ അനുയായികൾക്ക് ആണ് അറിവില്ലായ്മ........ അറിവുള്ളവർ മതം വിടും

  • @sheelaakshaya5037
    @sheelaakshaya5037 Před měsícem

    മകൻ സുനയെത്തിയല്ലോ

  • @ajeeshaji7401
    @ajeeshaji7401 Před 28 dny

    ഹിന്ദുക്കൾ ഭൂരിഭാഗം യുക്തിവാദി തന്നെ 👍.അതുകൊണ്ട് ഹിന്ദു യുക്തിവാദി പോപ്പുലർ അല്ല. ഇപ്പോൾ സ് മുസ്ലിം ആണ് സൂപ്പർ. കോയാ കാളിങ് വാരി ആരിഫ് ഹുസൈൻ 😂😂😂

  • @VipinRaj-jm5cx
    @VipinRaj-jm5cx Před měsícem +5

    ഞാനുമൊരു യുക്തിവാദി ആണ് പറയേണ്ടത് പറയണമല്ലോ? ഇൻ്റർവ്യൂ ചെയ്യുന്നവൻ നല്ല ഗംഭീര കുഷ്യൻ സെറ്റിയിലും ചെയ്യപ്പെടുന്ന വ്യക്തി സ്റ്റൂളിലും😂😂😂😂😂' ബെസ്റ്റ് തുല്യത മാനവികത😂😂😂 Keep it Up😂😂

    • @louythomas3720
      @louythomas3720 Před měsícem +1

      ഇത് ഞാൻ എഴുതാൻ പോകുകയായിരുന്നേ.....😊

    • @ushakdadvify
      @ushakdadvify Před měsícem +1

      സ്റ്റൂൾ കാണുന്നുണ്ടോ? ഇരുവരും തമ്മിൽ ഉയരവ്യത്യാസം ഉള്ളതിനാൽ വ്യത്യസ്ത ഇരിപ്പിടങ്ങളിൽ ഇരുന്നു. ബല്ലാത്ത നോട്ടം തന്നെ ട്ടാ 😅

    • @jijidinesan253
      @jijidinesan253 Před měsícem +2

      @@VipinRaj-jm5cx ഇത് ഒരാളുടെ വീട്ടിൽ ചെന്നിട്ട് അല്ലെ ചെയ്യുന്നേ...ഈ വീട്ടുകാർ. കൊടുക്കുന്നത് അല്ലെ.. കസേര

    • @thrissurgadi
      @thrissurgadi Před 19 dny

      ഇരിക്കുന്നത് ഒരാളുടെ കംഫർട് അല്ലേ....... അദ്ദേഹം സ്റ്റൂൾ ചോദിച്ചിട്ടുണ്ടാകും..... പ്രായമായ ആൾ അല്ലേ...... പറയുന്നതിന് മറുപടി ഇല്ല. കുരു പൊട്ടിയപ്പോൾ കണ്ടുപിടിച്ചത് സ്റ്റൂൾ......😂

  • @Ragnar638
    @Ragnar638 Před měsícem

    Militant atheism enthinanu 😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před měsícem

    യുക്തിവാദി ആകണം എങ്കിൽ തലച്ചോറിൽ ബഡിയ മാറ്റം വരണം