Ep 734 | Marimayam | Perfect care, not just prayer, is essential for curing health.

Sdílet
Vložit
  • čas přidán 22. 03. 2024
  • #MazhavilManorama
    The key to curing health is not prayer, but rather comprehensive and effective medical care
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 217

  • @NASEEM_BABU
    @NASEEM_BABU Před 2 měsíci +53

    അറബിക്ക് ഞാൻ ഇല്ലാതെ പറ്റൂല ... ഭാര്യ മൂന്നാണേയ് 😂😂pyari 🤣🤣

  • @sanjnasajid
    @sanjnasajid Před 2 měsíci +90

    മന്മഥൻ ഒരു ഉഗ്രൻ ആക്ടർ ആണ്

  • @manojnck438
    @manojnck438 Před 2 měsíci +151

    കോയ ഫാൻസ് ഉണ്ടോ എന്നെപ്പോലെ അടി👍

    • @SreedeviNair-nu8yt
      @SreedeviNair-nu8yt Před 2 měsíci +1

      പിന്നെ... അവരെല്ലാവരും super👍

    • @abuhaneefa8611
      @abuhaneefa8611 Před 2 měsíci

      👍

    • @ayshaabdulkareem1356
      @ayshaabdulkareem1356 Před měsícem

      F ft by hu❤​😂😂 b😢🎉 VV ni 🎉y❤😢😢😮😅🎉🎉🎉 poo poo ll😂😂🎉 ni se@@SreedeviNair-nu8yt

  • @Rasheedtmamooty
    @Rasheedtmamooty Před 2 měsíci +9

    കോയ ഒർജിനൽ അഭിനന്ദനങ്ങൾ

  • @NasarNasar-gu5nt
    @NasarNasar-gu5nt Před 2 měsíci +58

    സുധി അടിപൊളി ആവുന്നു

  • @surendrank2001
    @surendrank2001 Před 2 měsíci +28

    സുധിക്കു പറ്റിയ ടീമാണ് മറിമായം ടീം. അടിച്ച് പൊളിച്ച് അഭിനയിക്കു എല്ലാവിധ ഭാവുകങ്ങളും❤❤❤❤❤

  • @rabiak549
    @rabiak549 Před 2 měsíci +43

    അടിപൊളി😂😂 എന്തൊരു ഗതികേടാണള്ളാ😂😂 കേട്ട് ചിരിച്ച് മരിച്ചു😅😂😂

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 2 měsíci +299

    പ്യാരി ജാതൻ ഫാൻസ് ഉണ്ടോ👍

    • @SreedeviNair-nu8yt
      @SreedeviNair-nu8yt Před 2 měsíci +10

      ഉണ്ടല്ലോ 👍

    • @user-mp9rz7ef9h
      @user-mp9rz7ef9h Před 2 měsíci +9

      pnnallathe...Koyakkadim fananu njhan

    • @vijayakumarp8332
      @vijayakumarp8332 Před 2 měsíci +5

      അറബിക്ക് ഞാനില്ലാതെ പറ്റില്ല.., ഭാര്യ മൂന്നാണേ...!,... എന്ന് പ്യാരി..!😄😂🤣😜

    • @shereefsheri7365
      @shereefsheri7365 Před 2 měsíci

      Illa

    • @abdulrazak2240
      @abdulrazak2240 Před 2 měsíci +1

  • @arifaea3908
    @arifaea3908 Před 2 měsíci +23

    കോയാക്ക versatile Actor❤❤

    • @ramsproductions6541
      @ramsproductions6541 Před 2 měsíci +1

      പാവങ്ങളുടെ നെടുമുടി വേണു 👌😍

  • @muhammedsidheequesrambi4412
    @muhammedsidheequesrambi4412 Před 2 měsíci +46

    എന്റെ ഈ മോഴ കാണാത്ത ഒരു ആളെ ഉള്ളു ഈ ലോകത്ത് ആ ആള് ഈ ഞാൻ ആണ് 😁😁😁😁

  • @janaki-wn4lq
    @janaki-wn4lq Před 2 měsíci +13

    Sudhi മറിമായം ഗ്രൂപ്പിൽ പുതിയതാണെന്നു തോന്നുകയില്ല. Good choice by marimayam team

  • @user-ml8ld5vd4u
    @user-ml8ld5vd4u Před 2 měsíci +52

    പടിഞ്ഞാറൻ കാറ്റ് അല്ല ഞാൻ ഗൾഫിന്ന് വന്നിട്ട് വിശറിക്ക് വീശാണ്...😂😂😂😂

  • @cletesvp
    @cletesvp Před 2 měsíci +21

    മലയാറ്റൂർ പള്ളിയിൽ പിച്ചക്കാര് കിടക്കുന്നത് പോലെ 😂

  • @princysanthosh90
    @princysanthosh90 Před 2 měsíci +19

    കോയ കണ്ണട കൊണ്ട് നോക്കുന്ന സ്റ്റൈൽ 😄😄

  • @abdulkhader6665
    @abdulkhader6665 Před měsícem +2

    തികച്ചും നർമവും വിജ്ഞാനവും നിറഞ്ഞ അനുഭവങ്ങൾ സമർപിക്കുന്ന മറിമായം ടീമിന്ന് ആശംസകൾ

  • @shahabaz_shabi970
    @shahabaz_shabi970 Před 2 měsíci +35

    ൻ്റ മോൻ മുഹമ്മദ് പ്യാരി😅

  • @Faizinte
    @Faizinte Před 2 měsíci +53

    ഇടക്ക് ഓരോ episode വിഴുങ്ങുന്നു അത് എന്താ...? 733 എവിടെ അത് പോലെ 720 അങ്ങനെ ഇടക്ക് ഓരോന്ന്

    • @janaki-wn4lq
      @janaki-wn4lq Před 2 měsíci +1

      Oru continuity illa. Palathum search cheithitu illa

    • @Sahil-yn2mw
      @Sahil-yn2mw Před 2 měsíci

      ​@@janaki-wn4lqfree ayit Manorama max appil ind

    • @saleenam5125
      @saleenam5125 Před 2 měsíci

      720 vannittundu

    • @Faizinte
      @Faizinte Před 2 měsíci

      @@saleenam5125 എവിടെ...?

  • @nandanandankt8133
    @nandanandankt8133 Před měsícem +4

    വളരെ നല്ല പ്രകടനം

  • @ramkrishnancherayath3924
    @ramkrishnancherayath3924 Před 2 měsíci +11

    Unni. Soooper 😃😃

  • @rohithkaippada1190
    @rohithkaippada1190 Před 2 měsíci +4

    അറബിക്ക് ഞാൻ ഇല്ലാതെ പറ്റില്ലേ,,, ഭാര്യമാര് മൂന്നാണെ 😂😂😂😂

  • @shanascc3810
    @shanascc3810 Před 2 měsíci +12

    Unni fans ------------------==

  • @vgfhhddhh
    @vgfhhddhh Před 2 měsíci +22

    സുധി സൂപ്പർ ആവുന്നുണ്ട് 👍👍👍👍

  • @NasarNasar-gu5nt
    @NasarNasar-gu5nt Před 2 měsíci +13

    മമ്മദ്

  • @Jobless_Gaming
    @Jobless_Gaming Před 2 měsíci +7

    അറബിക് ഞാനില്ലാതെ പറ്റില്ലെന്നേ.... ഭാര്യ 3 ആണേ....🤣🤣🤣🤣.... പ്യാരി 🤣🔥

  • @kirankrishna550
    @kirankrishna550 Před 2 měsíci +10

    0:18 new aal polichu... entha acting... pulik nala bhavi undu movie il❤❤❤❤😂😂 nala comedy sharbath tharula

  • @SanjNichoos-er9re
    @SanjNichoos-er9re Před 9 dny +1

    ഏതാണ് ആ dr കൊച്ച്.. നല്ല ചിരി 😁

  • @SreekalaSoman-ij7zb
    @SreekalaSoman-ij7zb Před 2 měsíci +12

    മന്മധൻ പാസ്റ്റർ 👍👍👍

  • @ALEX-kr8du
    @ALEX-kr8du Před 2 měsíci +25

    Episode uploader അറിയുവാൻ Episode കൾ കൃത്യമായ Number അടിസ്ഥാനത്തിൽ ആണ് വരുന്നത് എന്ന് ഉറപ്പു വരുത്തണം എന്നു അപേക്ഷിക്കുന്നു....

  • @rasheedfaize1736
    @rasheedfaize1736 Před 2 měsíci +28

    മൊയ.....എവിടെ 🤣🤣

  • @user-jk8mz1hm6m
    @user-jk8mz1hm6m Před 2 měsíci +15

    മൻമദൻ ഫാൻസ് ലൈക്ക് അടിക്കൂ

  • @MenonRajan
    @MenonRajan Před 4 dny

    All artists in Marimayam are outstanding actors. 🌹👍🙏

  • @sprakashkumar1973
    @sprakashkumar1973 Před 2 měsíci +2

    Super acting from Marremayam team's. ❤❤❤❤❤❤

  • @highvoltage-fj9zt
    @highvoltage-fj9zt Před 2 měsíci +1

    എല്ലാവരും super ആണ്.. നല്ല artists..

  • @VinodKumar-kj4qi
    @VinodKumar-kj4qi Před měsícem +1

    സുധി നന്നാവുന്നുണ്ട്
    Congratulations ❤

  • @user-ou7fi7jr3l
    @user-ou7fi7jr3l Před 2 měsíci +28

    സുധി കത്തിക്കേറുവാണല്ലോ

    • @abdulrahmanmanakkadavath4516
      @abdulrahmanmanakkadavath4516 Před 2 měsíci

      എന്തേ ഒരച്ചായനെ കാണുന്നുണ്ടല്ലോ ആദ്യമായി

    • @karishma6819
      @karishma6819 Před 17 dny

      Sudhide original name entha

  • @BalanCp-wx7yi
    @BalanCp-wx7yi Před 2 měsíci +3

    അഭിനയ സുൽത്താന്മാർക് അഭിനന്ദനങ്ങൾ...

  • @reejapavithran568
    @reejapavithran568 Před 2 měsíci +1

    Super

  • @BUZZZZYBEE
    @BUZZZZYBEE Před 2 měsíci +1

    How each person try to exploit ppl is clearly shown in this episode..fantastic

  • @redraprs8828
    @redraprs8828 Před 2 měsíci +3

    നിങ്ങളെ ദൈവത്തിനു discount endo😂😂😂😂18:32

  • @BabyJohnJohn-pe4jz
    @BabyJohnJohn-pe4jz Před 2 měsíci

    Yes

  • @user-mf6ej9zp3b
    @user-mf6ej9zp3b Před 2 měsíci +18

    പ്രാർത്ഥന ഏതു മതത്തിന്റെ ആയാലും പ്രയോജനം ചെയ്യും 🙏

  • @haadhi5005
    @haadhi5005 Před 2 měsíci +14

    മമ്മത് ഫാൻസ്

  • @NasarNasar-gu5nt
    @NasarNasar-gu5nt Před 2 měsíci +3

    ഇന്ന് അടിപൊളി ആണ്

  • @thankamanichandran8056

    സൂപ്പർ

  • @nowfalvu6665
    @nowfalvu6665 Před 2 měsíci +1

    Marimayam supar comedy scene 👌👍👍

  • @raphaelsensei3641
    @raphaelsensei3641 Před 2 měsíci +5

    മലയാറ്റൂർവന്ന് പിച്ചക്ക് കിടക്കണ പോലെ... 😂

  • @somanathan5737
    @somanathan5737 Před 2 měsíci

    Super ❤

  • @abushahadshaji8987
    @abushahadshaji8987 Před 2 měsíci +1

    5:24 മുഹമ്മദ്‌ പ്യാരി ഒന്ന് ഈശ്വരനെ സ്മരിച്ചല്ലോ 😅

  • @suharasmm
    @suharasmm Před 15 hodinami

    ഇങ്ങനെയാണ് ഒരു മുഴ വന്നാൽ കുടുംബക്കാരിലും മറ്റുള്ളവർക്കും ഉള്ള അവസ്ഥ..
    അത് റിസൾട്ട്‌ എന്താ എന്താ എന്ന് ചോദിച്ചു കൊണ്ടേയിരിക്കും

  • @shanumoviesvlogs
    @shanumoviesvlogs Před 2 měsíci +7

    8:22 എന്റെ പുതിയ ആൽബം 'പൊന്തക്കാട്ടിൽ ഉമ്മർ' സുധി🤣🤣*

  • @jayasankarv3653
    @jayasankarv3653 Před 2 měsíci +18

    മൻമധൻ പെന്തകോസ്ത് 🤣🤣🤣

  • @user-oe6oe2hu6n
    @user-oe6oe2hu6n Před 2 měsíci +3

    Padinjaran kattu😂❤, nte koyakka, I love you❤

  • @sajukp3723
    @sajukp3723 Před 2 měsíci +4

    Manamadan crct jagathi

  • @user-hd4oc4sw1u
    @user-hd4oc4sw1u Před 2 měsíci +2

    സുധി അഭിനയം നന്നാകുന്നു... 👍

  • @abhijithkuttu2070
    @abhijithkuttu2070 Před 2 měsíci +4

    Adipoli episode

  • @shyneshcherayakat596
    @shyneshcherayakat596 Před 2 měsíci +6

    അറബിക് മൂന്നു ഭാര്യ മാർ ആണല്ലോ ഞാൻ ഇല്ലാതെ പറ്റൂല പ്യാരി 😜😜😜

  • @user-wz3sc1xw7s
    @user-wz3sc1xw7s Před 12 dny

    What a wonderful program 😂

  • @lajnathussalafiyya8952
    @lajnathussalafiyya8952 Před 2 měsíci +13

    പൂങ്കുളത്തിൽ ആയിഷ 😂😂ത്രേസ്യാക്കുട്ടിയുടെ മെഴുകുതിരി 😂😂

  • @noufalkoomattil2438
    @noufalkoomattil2438 Před 2 měsíci +8

    മുഹമ്മദ് പ്യാരി😂

  • @jmahalekshmymenon9309
    @jmahalekshmymenon9309 Před 2 měsíci +3

    excellent acting by all!!! . wish we were also reassured that Koyikka's biopsy result was negative.. was waiting with bated breath hoping for that good news before the episode ended... all our genuine "prayers" that it will have turned out so..🙃🤗🤭☺

  • @FFDRAGO333
    @FFDRAGO333 Před 2 měsíci +3

    കോയാക്ക കണ്ണട ❤

  • @mrvoice7402
    @mrvoice7402 Před 2 měsíci +14

    മൊഹമ്മദ് പ്യാരി 😂

  • @muhammedshafi4553
    @muhammedshafi4553 Před 4 dny

    Unni fans camoon🥰🥰🥰🥰

  • @jyothi777
    @jyothi777 Před 2 dny

    Mon brother vappa brother😂

  • @rajeevhappymarrigelifet.n.9040

    Pyari adipoli

  • @canaanways6535
    @canaanways6535 Před 4 dny

    Biopsy ye Patti visadeekarichathinu Nanni...sadaranakarku oru arivayi

  • @user-wz3sc1xw7s
    @user-wz3sc1xw7s Před 12 dny

    Koya superb 😂😂😂

  • @mohammedbasheer3658
    @mohammedbasheer3658 Před 2 měsíci +1

    ,👍👌

  • @ajeeshaji1480
    @ajeeshaji1480 Před 2 měsíci +7

    സുധി പ്രണവ് പോലെ ഉണ്ട്

  • @mohammedmuhsin2473
    @mohammedmuhsin2473 Před 2 měsíci +4

    Sudhi fans?

  • @naslanfl2807
    @naslanfl2807 Před 29 dny

    All 👍👍👍

  • @FathimaSherin-lp4fm
    @FathimaSherin-lp4fm Před 2 měsíci +1

    Pyari 😂😂😂❤❤❤😊😅

  • @ajeeshaji1480
    @ajeeshaji1480 Před 2 měsíci +3

    മലയാറ്റൂർ പിച്ചയ്ക്കു കിടക്കുന്ന പോലെ 😊😊

  • @prasadpai2830
    @prasadpai2830 Před 2 měsíci +8

    മറിമായം ഒരു നല്ല പരിപാടി ആയതു കൊണ്ട് കാണുന്നു പക്ഷേ ഈ എപ്പിസോഡ് പ്രാർത്ഥനയെ അവഹേളിച്ചു. വന്ദിച്ചില്ലങ്കിലും നിന്ദിക്കരുത്.

    • @bijujohn5670
      @bijujohn5670 Před 2 měsíci

      Yes

    • @redraprs8828
      @redraprs8828 Před 2 měsíci +2

      പിന്നെ എന്താ പറയാ ദൈവത്തിനു ചില പരിമിതികളുണ്ട്, അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയില്ല. അതു കൊണ്ട് doctor മാരെവേണം പരിഗണിക്കാൻ.... ദൈവത്തിനോട് പറഞ്ഞാൽ വെറുതെ ഇരിക്കാതെയുളളു 😂

  • @JoseVarghese-uv3pm
    @JoseVarghese-uv3pm Před 2 měsíci +1

    Be carefull about costume continunity...

  • @KaderV-pp9ug
    @KaderV-pp9ug Před 2 měsíci

    😊😊

  • @shibuedappathottiyil1760
    @shibuedappathottiyil1760 Před 2 měsíci +2

    Super episode 😂koyakka 👍🏻

  • @harishramachandran8321
    @harishramachandran8321 Před 2 měsíci

    733rd full episode is missing

  • @user-zy6tk2qh6k
    @user-zy6tk2qh6k Před 2 měsíci +8

    Ponthakkaattil ummar 😂

    • @bigb3711
      @bigb3711 Před 2 měsíci +1

      😂😂😂😂

  • @KaderV-pp9ug
    @KaderV-pp9ug Před 2 měsíci

    😊😊De

  • @visvaambikayathy
    @visvaambikayathy Před 2 měsíci +2

    Man Nathan super koyaye parayendallo?

  • @rajeshct7112
    @rajeshct7112 Před 2 měsíci +7

    ഉണ്ണി 😂😂😂
    കിഡ്നി അവിടെ എവിടെയെങ്കിലും ഉണ്ടാവും

  • @Didicoii
    @Didicoii Před 2 měsíci +3

    Mohammad pyarrii😂😂😂😂😂

  • @sebastianmd7734
    @sebastianmd7734 Před 2 měsíci +1

    Super episode

  • @veerankutty3597
    @veerankutty3597 Před 2 měsíci +3

    Hi

  • @reenarajreenaraj1494
    @reenarajreenaraj1494 Před 2 měsíci +2

    റജി സർ എന്നെങ്കിലും enne😂കാണണം ട്ടാ

  • @jayasankarv3653
    @jayasankarv3653 Před 2 měsíci +7

    ഉണ്ണി അപ്പി ഹിപ്പി 😂😂

  • @ummumanippa2497
    @ummumanippa2497 Před 2 měsíci

    😢

  • @ArunAntony-bf1zl
    @ArunAntony-bf1zl Před 2 měsíci +2

    Daivame😂......

  • @yaseenbasheer4755
    @yaseenbasheer4755 Před 3 hodinami

    Ente allah veetil sostham ayit kidathoolan vecha😂😂

  • @NoufalJasi
    @NoufalJasi Před 2 měsíci +6

    നെല്ലി മരത്തിൽ ബയോക്സി 😂😂😂

  • @SSPalathara
    @SSPalathara Před 2 měsíci +4

    മന്മധൻ അസാധ്യം 😂

  • @sajnamunshif1822
    @sajnamunshif1822 Před 2 měsíci +1

    😊😅😅😅😅😅

  • @venkitachalamchirayathrama79
    @venkitachalamchirayathrama79 Před 2 měsíci +1

    Sudhi's acting is superb

  • @n.m.saseendran7270
    @n.m.saseendran7270 Před 2 měsíci +1

    Manmadhan is super. Salvation Army of Idichakka Plamoodu.

  • @subhadraps441
    @subhadraps441 Před 2 měsíci

    രണ്ട് ദിവസം pyari കണ്ടില്ലല്ലോ.

  • @nikhunikhil3939
    @nikhunikhil3939 Před 2 měsíci +2

    നെല്ലിമരത്തിലെ biposy 😁

  • @user-ud6je2hc2d
    @user-ud6je2hc2d Před 2 měsíci +3

    മലബാർ ഡയലോഗ് സൂപ്പർ

  • @ubaidullavathukattil2431
    @ubaidullavathukattil2431 Před 2 měsíci +1

    😅😅😅😅

  • @EagerTuxedo-po6bt
    @EagerTuxedo-po6bt Před měsícem +1

    2:27