നിങ്ങളിൽ നിന്നും അകന്നു പോയതിൽ നിങ്ങളുടെ വ്യക്തി ദുഃഖിക്കുന്നുണ്ടോ?|555 angel tarot card reading

Sdílet
Vložit
  • čas přidán 12. 09. 2024
  • നിങ്ങളിൽ നിന്നും അകന്നു പോയതിൽ നിങ്ങളുടെ വ്യക്തി ദുഃഖിക്കുന്നുണ്ടോ?|555 angel tarot card reading Malayalam
    #love #malayalamtarot #tarotcards #tarotcardreading #tarotreader #prediction #blessings #guidance
    FOR PERSONAL READING __ 8714736935 ( watsapp me)

Komentáře • 144

  • @555angeltarotcardreadingmallu

    FOR PERSONAL READING __ 8714736935 ( watsapp me)
    My second youtube channel - youtube.com/@555angelrevathy6

  • @photoholic55
    @photoholic55 Před rokem +4

    Pile: 1 fully reasonated ,Orikkalum marakkan pattilla , telepathy ind,financial issues ind aalkk...trust issues vannayirunu ah paranjath ellam nadakkatte🥰❤️

  • @Prasad-zh3ww
    @Prasad-zh3ww Před rokem +2

    2pill.പറഞ്ഞത് മുഴുവൻ സത്യം ആണ്. തിരിച്ചു വരാൻ കാത്തിരിക്കുന്നു... എല്ലാം എന്റെ തെറ്റ് ആണ് ഞാൻ സമ്മതിച്ചു കൊടുക്കാം 🙏. ഒന്നു വന്നാൽ മതി

  • @sheebakv4314
    @sheebakv4314 Před rokem

    Ok മാഡം എല്ലാം ശരിയായി വരട്ടെ മെസ്സേജ് കിട്ടില്ല എന്നറിയാം എന്നാലും എല്ലാം നേരെ ആക്കി ഈശ്വരൻ നേരെയാക്കി തരട്ടെ ❤❤❤❤❤❤❤❤❤🥰🥰🥰🥰😍😍😍😍

  • @anjumubeena9664
    @anjumubeena9664 Před 6 měsíci

    Ith ente reading aayirunnu...valare crct...ente personte karyangalum sathyam aavatte...❤thxz universe

  • @GowriGowri-de5ue
    @GowriGowri-de5ue Před rokem

    Pile2 sathayam🙏🏻🙏🏻👍Thanku universe🙏🏻🙏🏻 ThankuAngel🙏🏻 Thankumaam🙏🏻🙏🏻👍

  • @aparnaappuzz455
    @aparnaappuzz455 Před rokem +1

    Pile no 1❤🌸
    Thankyou universe ❤🌸

  • @anakha7503
    @anakha7503 Před rokem +2

    Pile 2 full resonate.. ❤️

  • @saranyaisaranya172
    @saranyaisaranya172 Před 11 měsíci

    Thank you universe ❤️
    Thank you angels😊
    Thank you divine 💖💖☺️ I claim all positive change in my life

  • @renjinisaranya3382
    @renjinisaranya3382 Před rokem +1

    Thank yougod 🙏🙏🙏thank you mam 1,2രണ്ട് plie പറഞ്ഞത് വളരെ സത്യം ആണ് 🙏🙏🙏🙏🙏

  • @anjanashaji6486
    @anjanashaji6486 Před rokem

    1 pile... Highly relatable ❤️🫂... Thank you universe ❤️ Thank you god ❤️ Thank you Angles ❤️ Thank you mam ❤️

  • @Aishuu20
    @Aishuu20 Před rokem +1

    Chechi paranjath pakka correct 🥺. Ellam sathyama, frist pile🥰❤️

  • @anupamal7693
    @anupamal7693 Před rokem +4

    Thank you universe 🙏🏼pile no 1

  • @sruthyjayakumar7478
    @sruthyjayakumar7478 Před rokem +1

    Correct 2 card ❤️🌈❤️‍🔥

  • @sruthyjayakumar7478
    @sruthyjayakumar7478 Před rokem +2

    Thank you universe ❤️❤️🌌

  • @srilaxmynacharya6828
    @srilaxmynacharya6828 Před rokem

    First one...highly relatable...

  • @user-tk5hs8ql8g
    @user-tk5hs8ql8g Před rokem

    Valare sariyannu epol nadakunna karaygal എല്ലാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍❤️🌹👏😄

  • @avvlogs4773
    @avvlogs4773 Před rokem +1

    Pile 2reasonated.Thank you universe.🌈🌈🌈🙏🙏🙏 Ente star makam.pullide name letter undaarnnu.....

  • @alanyt7685
    @alanyt7685 Před rokem

    Correct aanu paranjathu ✨️✨️✨️😍😍

  • @devadas-fo7gy
    @devadas-fo7gy Před rokem +1

    Thank u Mam ❤️ THANK U UNNIVERSE ANGELS DIVINE ❤️

  • @An_upamma
    @An_upamma Před rokem

    2nd pile, his star is Makam and zodiac Taurus. It's so so resonating.

  • @user-gt2hv6lj1s
    @user-gt2hv6lj1s Před rokem

    Thanku യൂണിവേഴ്സ് 🙏🙏🙏

  • @adithyadev765
    @adithyadev765 Před rokem

    2card.തെരഞ്ഞെടുത്ത..എൻറെ..ഭർത്താവ്..കുട്ടിപറഞ്ഞതുപൊലെതന്നെ...ഞാൻ.ദുബായിലാണ്...അത്ഭുതം..കുട്ടിയെ.ദൈവം..കാത്തുകൊള്ളും🙏👍

  • @vasudevan1737
    @vasudevan1737 Před rokem +2

    100% true 🙏

  • @sheenanajeem3074
    @sheenanajeem3074 Před rokem +7

    കേട്ടതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല😍 pile 1😍 വളരെയധികം സത്യമാണ് പറഞ്ഞതെല്ലാം 😍 എന്റെ ഹരിക്ക് അറിയാം എത്ര നാൾ കഴിഞ്ഞാലും ഞാൻ അവനുവേണ്ടി കാത്തിരിക്കും എന്ന് 😍 എനിക്കെപ്പോഴും അവനെ എന്റെ കൂടെ വേണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു 😍 എന്റെ കൂടെത്തന്നെയുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു 😍 കൃഷ്ണ ഭക്തൻ മാത്രമല്ല പേരിൽ തന്നെയുണ്ട് കൃഷ്ണ എന്ന് 😍 ഞാൻ കുറെയധികം manifest ചെയ്യുന്നുണ്ട് മെഡിറ്റേഷൻ ചെയ്യുന്നുണ്ട് ഇപ്പോൾ അതുമാത്രമാണ് എന്റെ ആശ്വാസം😍 ടീച്ചറാണ്😍 അവൻ എന്റെ അടുത്ത് മെസ്സേജ് ഇട്ട് ഉടൻതന്നെ വരുമെന്ന് ഞാൻ ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നു 😍😍❤️❤️

    • @meenasubash2294
      @meenasubash2294 Před rokem +1

      Correct telipadhy connection ❤

    • @harikkirann
      @harikkirann Před rokem +1

      May God bless you to find your beloved 🙏 my prayers

    • @sheenanajeem3074
      @sheenanajeem3074 Před rokem +2

      @@harikkirann thnkssss ❤️❤️❤️

    • @harmahadev96
      @harmahadev96 Před rokem +1

      എല്ലാം set ആകും നമ്മൾ 5 year reltion ആയിരുന്നു 5 മാസം കൊണ്ട് no contact ആണ്

    • @sheenanajeem3074
      @sheenanajeem3074 Před rokem +1

      @@harmahadev96 aaanooo 🙏🏻🙏🏻🙏🏻 appol ente sankadamm onnumallaa alleee

  • @anjusachu9123
    @anjusachu9123 Před rokem

    1st കാർഡ് ആണ്, എല്ലാം crct ആണ്, എന്റെ fvrt കളർ വയലറ്റ് ആണ്

  • @seenaseena6507
    @seenaseena6507 Před rokem

    Valare sariyannu. Epol nadakunna sathyangal ❤❤❤❤❤❤❤❤❤❤

  • @ManjuManju-zu4ls
    @ManjuManju-zu4ls Před rokem +1

    Tankyou unirives💕

  • @Harihari-hd2he
    @Harihari-hd2he Před rokem

    Pile 1 ചേച്ചി പറഞ്ഞത് ശരി ആണ് എന്റെ കാര്യത്തിൽ നല്ല വിശ്വാസം ഉണ്ട് പുള്ളിക്കാരിക്ക് ആ വിശ്വാസം എനിക്കും ഉണ്ട് കാരണം ഞങ്ങൾ ദിവസവും ഒരുപാട് സംസരിക്കുമായിരുന്നു ഞാൻ വളരെ കെർ ചെയ്യുമയിരുന്നു എല്ലാ കാര്യത്തിലും എല്ലാത്തിനും 3paty ആണ് കാരണം 😢

  • @lechussreevalsam7202
    @lechussreevalsam7202 Před rokem +1

    Sathyam pile2

  • @couplegoals9863
    @couplegoals9863 Před rokem

    Kannuril ninnan kanal pyyambalm bch❤️
    Paranja allakaryangalum sathyan... 🙌 oro karyvum❤‍🩹

  • @jishnachipzy3905
    @jishnachipzy3905 Před rokem +1

    Mam enikk angottayirunnu ishttam, but njan eppozhum msg cheythalum enne mind aakkare illa, njangal onnavuo mam😥😊, pile 1 aan select cheythath, oru third party situation undayirunnu, oru problem undayirunnu, njan oru thettum cheythillamam😊😥, separation lum oru msg polum ingott ayakkunnilla, mam njangal onnavan prarthikkuo mam please, pulliyude thettdharanakal okke maran prarthikkane🥰njan preprimary ttc cheythittund, kannur aan randaludem place😊, reunion vendi prarthikkane mam 😊🥰thank u universe thank u mam🥰

  • @prabhau3937
    @prabhau3937 Před rokem

    Good reading thanku ❤️❤️❤️

  • @ravikumarbalan7206
    @ravikumarbalan7206 Před rokem

    Thank you universe... 100% correct

  • @subanyaponnu2022
    @subanyaponnu2022 Před rokem

    Pile 2 കറക്റ്റ് ഒരുപാട് സഹായിച്ചിയുണ്ട് അവസാനം എന്നെ ഒറ്റക്ക് ആയിട്ട് പോയി

  • @nihithap8650
    @nihithap8650 Před rokem

    Thank you thank you thank you Univers 🙏🦋🌈🕊️

  • @anjuprasanth8848
    @anjuprasanth8848 Před rokem

    Thanku univerce ♥️♥️♥️👍👍👍

  • @anupamal7693
    @anupamal7693 Před rokem

    First comment thank you universe 🙏🏼thank you chechii

  • @jishasreejith4015
    @jishasreejith4015 Před rokem

    Mam reeding seriyanu thankyou❤

  • @sethu9238
    @sethu9238 Před rokem

    Thank you univers thank you mam 💞💞💞💞🥰🥰🥰🥰♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @swapnahoney3665
    @swapnahoney3665 Před rokem

    Pile1 fully resonated

  • @kanchanamol4540
    @kanchanamol4540 Před rokem

    Pile. 2.സത്യമാണ് 🙏🙏🙏🙏🙏🙏🙏

  • @hajarahajara3595
    @hajarahajara3595 Před rokem

    1001.shadmnm.currect.kutty.athrakum.karrectayi.parayunnu....🙏🙏🙏👍👍

  • @sunilkumartp3055
    @sunilkumartp3055 Před rokem

    ഇപ്പൊ പോലും കൃഷ്ണ സ്റ്റാറ്റസ് പ്രൊഫൈൽ പിക്ചർ ഇട്ടതേ ഉള്ളു അത്രക്ക് ഇഷ്ട്ടം അബ്രോഡ്‌ 👍

  • @anuajanya8938
    @anuajanya8938 Před rokem

    Enta hus ippol oru penninta kooda aanu. Ippol gulfil aannu. 2 year aayi ini thirichu varumo plz reply ❤️❤️

  • @SajiRK1133
    @SajiRK1133 Před rokem +3

    Pile 1 വീഡിയോ കണ്ടപ്പോൾ സമയം 1:44 കുറെ ദിവസങ്ങളായി 144,111,333,1212,96,69 ഈ നമ്പേഴ്സ് തന്നെ റിപ്പീറ്റ് കാണുന്നു twin flame നമ്പേഴ്സ് അല്ലേ ഇത് പക്ഷേ ആരാന്ന് ഒരു പിടിയും കിട്ടുന്നില്ല. ഭാവി വധു ആരാന്ന് അറിയാൻ കുറെ tarot card വീഡിയോസ് കണ്ടു നോക്കി aries, leo, Sagittarius ഇതാണ് എല്ലാം വീഡിയോസിലും പറയുന്നത് long hair ആണെന്നും പറയുന്നുണ്ട് ആരാണോ എന്തോ 😂

  • @neenukrishnan5525
    @neenukrishnan5525 Před rokem

    Pile no 2fully resonaite 8varsham njagal pranayichu.ippo enne vitu poyiiii 1year ayi no contact ayitu.eni thirichu varillayirikam...

  • @manikandanmanikandan2921

    Yithokke sathyamano Alle yennariyilla yennaalum kaanum. Yenthelum oru gunamundaakunna oru vaakkenkilum kittum

  • @vijimol711
    @vijimol711 Před rokem

    Mam 2 parajathu sathyam annu.

  • @ramchandrapillai6914
    @ramchandrapillai6914 Před rokem

    Thanks universal 💕

  • @suryathejas7649
    @suryathejas7649 Před rokem +19

    ഈശ്വരാ...എന്റെ ഭർത്താവിനെ എനിക്ക്‌ തിരിച്ചു തന്നാലും 🙏🙏🙏

    • @shalups884
      @shalups884 Před rokem +1

      Chachy

    • @shilpapp6957
      @shilpapp6957 Před rokem +1

      തിരിച്ചു വന്നാൽ താൻ സ്വീകരിക്കും അല്ലേ തീർച്ചയായും വരും 🥰🥰🙏🏼പ്രാർത്ഥിക്കാം

    • @anilkunjatta582
      @anilkunjatta582 Před rokem

      Pain ful💔💔ആണ്

    • @miniminithomas4962
      @miniminithomas4962 Před rokem

      തിരിച്ചു തന്നാലും 🙏🙏🙏🙏🙏🙏🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před rokem

      നിങ്ങളെ വേണ്ടാതെ പോയതല്ലേ? 🙄

  • @ravivellat7339
    @ravivellat7339 Před rokem

    Thanks 🙏🙏

  • @sreepournami
    @sreepournami Před rokem

    Thanks to universe❤❤❤❤

  • @avanimol1536
    @avanimol1536 Před rokem

    Thankyou universe😍

  • @sheebaanil1983
    @sheebaanil1983 Před rokem +1

    ന്റെ ഭർത്താവ് തിരിച്ചു വരാൻ ദൈവമേ ഞങ്ങളെ ഒന്നിപ്പിക്കണേ ഭഗവാനെ 🙏

  • @jancyjeron
    @jancyjeron Před rokem

    Thanku universe🌌❤🌈🙏🥰

  • @arunimaprajan1351
    @arunimaprajan1351 Před rokem

    Thk uu🌹

  • @nishanair6738
    @nishanair6738 Před rokem

    Thank you chechimole ❤❤❤❤❤❤

  • @Momskitchen90979
    @Momskitchen90979 Před rokem

    First pile correct anu

  • @saranyarajan4139
    @saranyarajan4139 Před rokem

    Thq universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muneerat9665
    @muneerat9665 Před rokem

    Thanks

  • @vipinb7221
    @vipinb7221 Před rokem

    Thaks mum
    ❤️universe❤️

  • @beautifullbutterfly8042

    Shariyanu ethrokke msg ayakathirunnittu enikku pinneedu msg ayachal njan veendum challum..orikkalum oru pinakkam njanjalude edyil illa..athrakku snaham anu..sharyanu marakkan kazhilla.ozhivakkanum kazhiunnilla..yes mam njan epozhum msg ayakkum . reply tharukaum chayyum..enikku vera orale eyale pole pattillannariyam

  • @padmajakumari2922
    @padmajakumari2922 Před rokem

    Madam. Enta. Personta. Kaareyam. Paranjathu. Sareyanu. Avanelaku. Channathel pennayanu. Avanu. Ella. Anugraham. Undayathu. Paksha. Aa. Person. Athu. Parayunnelka

  • @sreesree8673
    @sreesree8673 Před rokem

    Divine magic now 🙏💞

  • @sisukuttyy
    @sisukuttyy Před rokem

    Cheat cheythavarkk ulla orr reading cheyyumo🥺

  • @arya-cz3uw
    @arya-cz3uw Před rokem

    Thanks universe 🙏🙏🙏❤️pile1❤️

  • @rahulkannan24
    @rahulkannan24 Před rokem

    1 Thanks 🙏🙏🙏😍💖🧚😇 🔥🔥🔥
    💓💓💓

  • @shuaibchucgu3516
    @shuaibchucgu3516 Před rokem

    You r awsm ❤

  • @rameshm7436
    @rameshm7436 Před rokem

    pile 2 yes nocontact 100% ego

  • @priyavinu3570
    @priyavinu3570 Před rokem

    Ellam sathyam

  • @shibinanahas242
    @shibinanahas242 Před rokem

    ❤️❤️❤️❤️❤️👍🏻വെരി 👍🏻🥰🥰

  • @smithas9248
    @smithas9248 Před rokem

    Second card currect

  • @sheebakv4314
    @sheebakv4314 Před rokem

    ❤❤

  • @Ambilyck-wd5od
    @Ambilyck-wd5od Před rokem

    എന്റെ ഭർത്താവ് എന്നെ വിളിച്ചിട്ട് ഇന്ന് 4ദിവസം ആയി പെട്ടന്ന് എന്നെ ഒന്ന് വിളിക്കട്ടെ ഫോൺ സുച്ച് ഓഫ് ആണ്

  • @nishabalan2929
    @nishabalan2929 Před rokem

    Hai ma'am ❤️

  • @miniminithomas4962
    @miniminithomas4962 Před rokem

    Tanks

  • @pradeepkannan4811
    @pradeepkannan4811 Před rokem

    എന്റെ പേഴ്സൺ എന്നെ ഇനി വിളിക്കുമോ ഒരു പ്രേശ്നവും ഇല്ലാതെ ആണ് എന്നോട് അവൾ പിണങ്ങുന്നത്, ഇപ്പോൾ 4മാസം ആയി വിളിച്ചിട്ട്, ഞങ്ങൾ അത്രയധികം ഇഷ്ടം ആയിരുന്നു ഇനി എന്റെ അടുത്തു വരുമോ വിളിക്കുമോ എന്നെ അവൾ ഞാൻ ഭയങ്കര നിരാശയിൽ ആണ് എന്നെ വിളിക്കുമോ എന്ന് ഒന്ന് പറയുമോ

  • @thara7730
    @thara7730 Před rokem

    2. കറക്ട് ആണ് എന്റെ നാൾ മകം ആണ്

  • @syammohan2054
    @syammohan2054 Před rokem

    dai sharooooooneeeeee

  • @reshmabr5414
    @reshmabr5414 Před rokem

    Pile 1 resonated. Yes I claim. Thank u universe🙏

  • @abdulazeez5805
    @abdulazeez5805 Před rokem

    No 2

  • @lalithakumaripk7390
    @lalithakumaripk7390 Před rokem

    ❤❤❤👌👌👌🙏👍മാം പറഞ്ഞതെല്ലാം സത്യം 😭😭😭👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹ഒന്നാണ് ഞാൻ എടുത്തത് 👍q🤝🤝🤝

  • @abulualhamdhulillahh
    @abulualhamdhulillahh Před rokem

    👍👍👍👍👍👍👍pile 2

  • @sidoshtp3534
    @sidoshtp3534 Před rokem

    മാം... ഞാൻ... ഇ ത്രയും... കാരിയം... കുറിച്ചപ്പോൾ... തന്നെ... ഞാൻ... ങ്ങളോട്... ഓന്നും.. ചെയ്തില്ലലോ.. പിന്നെ... എ ന്തിനാ.... എ ന്നെ.... വേദനിപ്പിക്കുന്നത്.... ഇ അത്രയേയുള്ളൂ... ആ... മനസ്സിന്റെ..... വലുപ്പം...

  • @RamuRamu-ie5pt
    @RamuRamu-ie5pt Před rokem

    2 ❤👌

  • @sreepournami
    @sreepournami Před rokem

    മൂന്നു ദിവസം ആയി ഒരു വിവരവും ഇല്ല😢 എന്നെ block ചെയ്തു . ഒരു തെറ്റിദ്ധാരണയാണ്. തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു. മാമം തെറ്റിദ്ധാരണയുടെ ഒരു വിഡിയോ ചെയ്യാമോ pls.

  • @AshaAsha-xz7fd
    @AshaAsha-xz7fd Před rokem +2

    സികാരികുല. വേണ്ടാ

  • @nishapaul3469
    @nishapaul3469 Před rokem

    Ariyilla wat he do now. Totally blocked since one yr

  • @sandhyasanthosh2472
    @sandhyasanthosh2472 Před rokem

    പറഞ്ഞതെല്ലാം ശരിയാണ്

  • @alanyt7685
    @alanyt7685 Před rokem

    👍👍👍👍👍😍😍

  • @divyapradeep1824
    @divyapradeep1824 Před rokem

    1💯💯💯

  • @sreepournami
    @sreepournami Před rokem

    No2

  • @Johnson-qk1ty
    @Johnson-qk1ty Před rokem

    Pail1

  • @soumyayadhu
    @soumyayadhu Před rokem

    Husband ഞാൻ വഴക്ക് ആ ഞാൻ എന്റെ വീട്ടിൽ ആ... ആൾ എന്നെ വിളിക്കാറ് പോലും ഇല്ല...

  • @sidoshtp3534
    @sidoshtp3534 Před rokem

    കല്യാണംന്ധപ്തിൽ.... ചെറുക്കനും.... പെണ്ണും..... ഓന്നാണ്...8. മാസം... കഴിയുമ്പോൾ...... ഞാൻ..... അവരെപോലെ., ചെയ്നോക്കുമോ..... യിതാണ്... നമ്മൾ... സമൂഹം... തല.. മുറയ്ക്കു.. തരുന്ന.... ഉപദേശം..

  • @user-vu9tl3fe1b
    @user-vu9tl3fe1b Před rokem

    🙏

    • @mynaa4949
      @mynaa4949 Před rokem

      പറഞ്ഞതെല്ലാം സത്യം. എനിക്ക് അവൻ ഇല്ലാതെ പറ്റുന്നില്ല. പറ്റും എന്ന് അവന്റ മുൻപിൽ ഞാൻ അഭിനയിക്കുന്നു. അവനെ എനിക്ക് മനസിലാക്കാൻ പറ്റുന്നില്ല. ഞാൻ ഒരുപാട് അവനെ സ്നേഹിക്കുന്നു ♥️

  • @sidoshtp3534
    @sidoshtp3534 Před rokem

    അതെല്ലാം... ഞങളുടെ... കിടപ്പുമുരിയിലെ... സ്വാഹാരിയതയാണ്.... മാം

  • @sidoshtp3534
    @sidoshtp3534 Před rokem

    മാം.... വഴക്കൊന്നും... പറയണ്ട.... ഭർത്താവ്... ആർക്കു... തുല്യനാണെന്നു.... ഉറക്കത്തിൽ.... പോലും.. ഓർക്കട്ടെ..

  • @ratheeshkumar2857
    @ratheeshkumar2857 Před rokem

    തിരിച്ചു വന്നാൽ poonupole നോക്കും