Komentáře •

  • @aslamcom
    @aslamcom Před měsícem +10

    Working smooth അല്ല. Jerking ഫീൽ ചെയ്യുന്നു. Vfd ഡ്രൈവർ ബോർഡ് അഥവാ യൂണിവേഴ്സൽ ബോർഡ് കിട്ടും. അത് ഇട്ടു work ചെയ്യിക്കാം. ചോക്ക് അല്ല റിയാക്ടര് ആണ്. അത് ഒരു ഫിൽറ്ററിംഗ് ഡിവൈസ് മാത്രമാണ്. Capacitor വച്ചതും അങ്ങനെ തന്നെ. ഇപ്പൊൾ വരുന്ന ഒരു inverter ബോർഡിലും capacitor വെക്കുന്നില്ല. 3phase winding ആണ്. Vfd ക്ക് പകരം capacitor വച്ച് ചെക്ക് ചെയ്യാം എന്നല്ലാതെ കൂടുതൽ ഓടിക്കാൻ പറ്റില്ല. Winding പ്രശ്നമാകും. എല്ലാ ac കളിലും ac motor വരുന്നില്ല. Dc motor അല്ലെങ്കിൽ 3phase motor (dual Inverter ac കളിൽ) ആണ് വരിക.

  • @shajishamsudeen8586
    @shajishamsudeen8586 Před měsícem +1

    നല്ല ഇൻഫർമേഷൻ.❤
    നമ്മൾ കൊടുക്കുന്ന 210 വോൾട്ടിനെ നേരിട്ട് റെക്ടിഫയ് ചെയ്ത് ഫിൽട്ടർ ചെയ്ത് 320 വോൾട്ട് ഡീസി ആക്കി IPM ന്റെ primary യിൽക്കൊടുത്ത് IPM വഴി അതൊര് pulsating DC 320 Volt 3 phase ആക്കിയാണ് കമ്പ്രസറിന്റെ RYB എന്ന മൂന്ന് ടെർമിനലുകളിലേയ്ക്ക് ആ ബോർഡുവഴി കൊടുക്കുന്നത്.ആദ്യം കപാസിറ്ററിനൊപ്പം കൊടുത്തിരിക്കുന്നത് വോൾട്ടേജ് വേരിയേഷനും ഡിസ്റ്റർബൻസുകളുമൊക്കെ കുറയ്ക്കാൻ വേണ്ടിയുള്ള ഒര് inducter coil ആണ്.ചോക്ക് അല്ല.IPM ന്റെ ലോ ഡൈഡിൽനിന്ന് നെഗറ്റീവ് പൾസും ഹൈ സൈഡിൽനിന്ന് പോസിറ്റീവ് പൾസും മാറിമാറി കൊടുത്ത് സ്വിച്ചിങ് ചെയ്യിപ്പിച്ചാണ് സെൻസറുകളിലൂടെ ശേഖരിക്കുന്ന അറ്റ്മോസ്ഫിയർ ടെമ്പറേച്ചർ,കോയിൽ ടെമ്പറേച്ചർ,റൂം ടെമ്പറേച്ചർ എന്നിവയുടെ വിവരങ്ങൾക്കനുസരിച്ച് ഏത് ഫ്രീക്വൻസിയിൽ വർക്ക് ചെയ്യണമെന്നുള്ള നിർദ്ദേശം പ്രൊസസർ IC യും ട്രൈവർ IC യുമൊക്കെ സംയോജിച്ചുകൊണ്ട് IPM ന് നൽകുന്നത്.ഇത്രയേറെ സങ്കീർണമായ പ്രവർത്തനങ്ങളൊക്കെ ഒര് ഇൻവേർട്ടർ AC യിൽ നടക്കുന്നുണ്ടെന്ന് അറിയാമെങ്കിലും കമ്പ്രസർ ഇങ്ങനെ സ്റ്റാർട്ടുചെയ്ത് നല്ലതാണോ എന്ന് ചെക്കുചെയ്യാം എന്ന അറിവ് പുതിയതാണ്.പരീക്ഷിച്ചുനോക്കാനുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ് സത്യം.ഇത് കൂടുതൽനേരം വർക്കുചെയ്യിപ്പിച്ച് ചൂടാകുകയോ മറ്റോ ചെയ്യുന്നുണ്ടോ,പമ്പിങ് കിട്ടുന്നുണ്ടോ എന്നൊക്കെയുള്ള ഫീഡ്ബായ്ക്ക് അടുത്ത വീഡിയോയിൽ ഉൾപ്പെടുത്തിയാൽ ഉപകാരമായിരിക്കും.

  • @kainTV
    @kainTV Před měsícem +2

    refrigerant charge ചെയ്ത് ഒരു 15 മിനിറ്റ് ഓടിച്ചു കാണിക്ക് 15 minutes കഴിയുമ്പോൾ ചൂടായി മോട്ടോർ വൈൻഡിങ് കത്തി പോകും

  • @user-pd9nz9gq2j
    @user-pd9nz9gq2j Před měsícem

    Bldc compresseril capacitor undavilla bro

  • @satharpa1438
    @satharpa1438 Před měsícem

    നിങ്ങളുടെ ഈ വീഡിയോ വളരെയധികം അറിവ് നൽകുന്നതാണ്. ഇത്രയും വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ടെക്നീഷ്യന്മാർക്കും അതുവഴി കസ്റ്റമേഴ്സിനും സാമ്പത്തിക ലാഭം ഉണ്ടാക്കാനും ഇലക്ട്രിസിറ്റി ഉപയോഗം കുറയ്ക്കുവാനും കഴിയും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
    ഇനിയും ഇത്തരത്തിലുള്ള പുതിയ വീഡിയോകൾക്കു വേണ്ടി കാത്തിരിക്കുന്നു

  • @MyYasararafath
    @MyYasararafath Před měsícem

    Chopper series cheyth work cheyyikkam

  • @babukumar7706
    @babukumar7706 Před měsícem

    Reactor coil is not a filter circut. It is connected with igbt. When line voltage will drop or compressor load will high reactor will generate extra voltage as per the micro controler pulses

  • @jackson-zr6ml
    @jackson-zr6ml Před měsícem

    240 volt inu mele aanu ivide line voltage athu kozhapam ilalo le

  • @eldhovarghese-dw9uk
    @eldhovarghese-dw9uk Před měsícem +1

    തണുകൂല...പവർ വേണം എന്കിലെ തണുക്കൂ..bldc പവർ save ചെയ്യുന്നത് induction and coil resistance heat കുറചാണ്..അത് a c compressoril പറ്റില്ല..

  • @Seven.EV_
    @Seven.EV_ Před měsícem

    Try dc compressor to work with solar

  • @sreejithdevan348
    @sreejithdevan348 Před měsícem

    ഞാനും ഒരേ സിറ്റി ടെക്നീഷ്യൻ ആണ് ഞങ്ങളും ഇങ്ങനെ തന്നെയാണ് എസി ചെക്ക് ചെയ്യാറുള്ളത്
    സാറിൻറെ വീഡിയോ അടിപൊളിയാണ് സാറിൻറെ വീഡിയോസ് കുറയും എനിക്ക് ഉപകാരപ്പെട്ടില്ല ഇതേപോലെ നല്ല നല്ല വീഡിയോസ് ചെയ്യാൻ പറ്റട്ടെ tq sir

  • @babukumar7706
    @babukumar7706 Před měsícem

    Capacitor connected for phase shifting purpose. Not for starting

  • @abdulhameedbaquar1228
    @abdulhameedbaquar1228 Před měsícem

    കോമ്പ്രെസ്സറിന്റ പമ്പിങ് ചെക്ക് ചെയ്യണം ഗ്യാസ് വരുമ്പോൾ ലോഡ് ആകും അപ്പോൾ internal over load trip ആകുന്നുണ്ടോന്ന് നോക്കണ്ടിവരും

  • @NRSAY
    @NRSAY Před měsícem +1

    നിങ്ങളുടെ ചാനൽ സൂപ്പർ👍

  • @Saasokan
    @Saasokan Před měsícem

    ഹൈ ഫ്രീക്ക്ൻസിയിൽ വർക്ക്‌ ചെയ്യാൻ വേണ്ടി ഡിസൈൻ ചെയ്ത compressor വൈൻഡിംഗ് ആണ് ഇൻവെർട്ടർ compressor ഇൽ ഉപയോഗിക്കുന്നത്🙆🏻‍♂️ മുറിവൈദ്യം ജീവനെടുക്കും... വേറെ ഒന്നും പറയാൻ ഇല്ലാ 🙏🏻

  • @MyYasararafath
    @MyYasararafath Před měsícem +1

    Good idea

  • @ehvlog8669
    @ehvlog8669 Před měsícem +1

    New ac fitt ചെയ്താൽ എത്ര മാസം കഴിഞ്ഞാണ് service ചെയ്യേണ്ടത് sir

    • @revolutionarybrainfromkerala
      @revolutionarybrainfromkerala Před měsícem

      നല്ല പൊടി ഉള്ള area ആണെങ്കിൽ 3 മാസം
      അല്ലെങ്കിൽ 6 മാസം

    • @ehvlog8669
      @ehvlog8669 Před měsícem

      @@revolutionarybrainfromkerala sir
      10 മാസം കഴിഞ്ഞിട്ടും കമ്പനിയിൽ നിന്ന് സെർവിസിന് ആള് വന്നിട്ടില്ല.

  • @anilraj1246
    @anilraj1246 Před měsícem

    Nalla video

  • @revolutionarybrainfromkerala

    Heart checkup ചെയ്യുന്നത് നല്ലതാണ്

  • @samadkunnippa6624
    @samadkunnippa6624 Před měsícem

    👍

  • @sirajvallam8162
    @sirajvallam8162 Před měsícem

    എന്തൊക്കെയാ പറയുന്നത്

  • @akarimkm1
    @akarimkm1 Před 27 dny

    എൻ്റെ ഹംസാക്ക പരിപ്പ് എടുക്കാൻ നിങ്ങളെ കഴിച്ചേ ദുനിയാവിൽ വേറെ ആരെങ്കിലും ഉണ്ടെങ്കിൽ?😂

  • @Ansilvlogs-nr3ll
    @Ansilvlogs-nr3ll Před měsícem

    ♥️♥️

  • @ansukannur8535
    @ansukannur8535 Před měsícem

    അതിൽ ആദ്യം ഗ്യാസ് ഫിൽ ചെയ്തിട്ട് കണക്ഷൻ കൊടുത് നോക് അപ്പോൾ അറിയാം

  • @aiwa680
    @aiwa680 Před měsícem

    Working smooth അല്ല അത് മാത്രമല്ല അത് പ്രഷർ കറക്ട് ആവില്ല അതികം സമയം ഓടികാനും സാധികില്ല

    • @ansukannur8535
      @ansukannur8535 Před měsícem

      Compresser ഓവർ heat ആയിട്ട് off ആകും

  • @ansukannur8535
    @ansukannur8535 Před měsícem

    ഇതിനാണ് പിരാന്ത് എന്ന് പറയുക

  • @9995480228
    @9995480228 Před měsícem +1

    അടിപൊളി