നിങ്ങളുടെ ലൈഫ് പ്ലാൻ ഇതുപോലെയാണോ? Action Plan introduction.

Sdílet
Vložit
  • čas přidán 11. 08. 2023
  • Malayalam Affirmations
    created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
    I support your dream!!!
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help. Please don't expect a sudden reply, I will try my best
    malayalammotive@gmail.com
    Facebook and Instagram
    Facebook: / malayalamaffirmations
    Instagram: / malayalam_affirmations

Komentáře • 210

  • @crayonsmedia7695
    @crayonsmedia7695 Před 10 měsíci +118

    എല്ലാവരും ഒരുപോലെ നന്നായി കാണണം എന്ന് ആഗ്രഹിക്കുന്ന അങ്ങയുടെ നല്ല മനസ്സിന് ഒരുപാടു നന്ദി ❤

  • @archanamolpv6953
    @archanamolpv6953 Před 10 měsíci +22

    എനിക്ക് ഉള്ള മറുപടി തന്നെ ആണിത്
    Psc ഓൺലൈൻ കോച്ചിംഗ് തുടർന്നു കൊണ്ടിരിക്കുന്ന
    വീട്ടമ്മ ആണ്. ഞാൻ ജോലി നേടിയെടുക്കുക തന്നെ ചെയ്യും 🔥

  • @bineeshtouch992
    @bineeshtouch992 Před 10 měsíci +44

    ചുറ്റുപാട് അതൊരു സംഭവം തന്നെയാണ് bro, വളർത്തുകയും അതിലുപരി തളർത്തുകയും ചെയ്യുന്ന മഹാ സംഭവം...❤

  • @rajisharaji7874
    @rajisharaji7874 Před 10 měsíci +42

    താങ്കളോട് ഹൃദയം നിറഞ്ഞ നന്ദി ഇപ്പോൾ K Tet ഞാൻ നേടി. താങ്കളുടെ വീഡിയോ എന്റെ ഈ നേട്ടത്തിന് വളരെ സഹായിച്ചിട്ടുണ്ട്.❤❤❤

    • @AmaneesLite
      @AmaneesLite Před 10 měsíci +2

      Congratulation. Lp up nokkandee🎉🎉🎁🎁

    • @deepa6272
      @deepa6272 Před 10 měsíci +1

      Engane help chaithu

    • @Angel-ib6iw
      @Angel-ib6iw Před 2 měsíci

      Eaa vdeo link idumo

  • @sree3739
    @sree3739 Před 10 měsíci +12

    ഇപ്പോൾ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് ഞാൻ തോറ്റുകൊണ്ടേയിരിക്കുന്നത് എന്ന് ... ഞാൻ ആ second category യില്‍ പെട്ട ആളാണ്... ഇത് മനസ്സിലാക്കി തന്ന ഈ സുഹൃത്തിന് നന്ദി ...

  • @soumyashaiju8286
    @soumyashaiju8286 Před 10 měsíci +8

    താങ്കളുടെ സുഹൃത്തേ വിളി തന്നെ ഒരു energy ആണ്, thank you & God bless you

  • @ananthu8053
    @ananthu8053 Před 10 měsíci +15

    Hi സർ
    ഞാൻ ഇപ്പോൾ ഒരു parallel world ജീവിക്കുന്നവരെ പോലെ തോന്നിട്ടുണ്ടോ . ഞാൻ ഒടുക്കത്തെ overthinker ആണ് . ഞാൻ ശെരിക്കും യഥാർത്ഥത്തിൽ അല്ല ജീവിക്കുന്നെ എന്ന് തോന്നൽ .ഞാൻ ചിന്തിക്കുന്നതാണ് life എന്ന് വരെ വിചാരിച്ചു . ഇവിടെ നടക്കുന്നതിന്റെ opposite ആണ് ഞാൻ ചിന്തിക്കുന്നതും നടക്കുന്നതും എന്ന് പോലെ. അങ്ങനെ ഇഷ്ടം പോലെ കാര്യങ്ങൾ ആലോചിച്ചു happiness കണ്ടെത്തിയിരുന്നു . ഇത് പോലെ കുറെ ഓവർ ആയിട്ടു ചിന്തിച്ച് ഞാൻ എന്റെ ഓരോ ദിവസവും കഴിഞ്ഞു പോവുന്നത് . എന്റെ ചെറുപ്പം തൊട്ടേ ഞാൻ ഇങ്ങനെ ആലോചിച്ചു happiness കണ്ടെത്തുമായിരുന്നു . ഇത് എന്നെ മാറ്റി മറിച്ചെന്ന് തോന്നുന്നു .ഇത് ഇപ്പൊ എനിക്ക് നിർത്താൻ കഴിയുന്നില്ല 😥😰. ഇത് എനിക്ക് control ചെയ്യാൻ പോലും കഴിയുന്നില്ല. ചുമ്മാ അങ്ങ് എന്തേലും ആലോചിച്ചോണ്ട് ഇരിക്കും.ഇത് പോലെ ആർക്കേലും ഉണ്ടോ. എനിക്ക് തോന്നുന്നു എനിക്ക് എന്തേലും mental issue ഉണ്ടോന്നു തോന്നുന്നു

    • @Yesiamgreat
      @Yesiamgreat Před 10 měsíci

      ചെറുപ്പത്തിലൊക്കെ അങ്ങനെ ആയിരുന്നു .ഇപ്പൊ അങ്ങനെ ചിന്തിച്ചിരിക്കാനൊന്നും time ഇല്ല 😂

    • @ATHMAVISWASAM
      @ATHMAVISWASAM  Před 10 měsíci

      Ya..

    • @ananthu8053
      @ananthu8053 Před 10 měsíci

      @@ATHMAVISWASAM സർ എനിക്ക് mental issue undo?

    • @subairp6862
      @subairp6862 Před 10 měsíci

      മനസ്സ് വെച്ചാൽ നിങ്ങൾക്ക് തന്നെ മാറ്റാവുന്നതേ ഉള്ളു. നിങ്ങൾക്ക് വേണ്ടതിനെ കുറിച്ച് മാത്രമാക്കൂ ചിന്ത ..

    • @aidajose764
      @aidajose764 Před 10 měsíci

      You have overthinking, sremichal theerchyaum mattam,try mindfulness techniques and meditation

  • @Niharika809
    @Niharika809 Před 10 měsíci +7

    ഇതിൽ മൂന്നാമത്തെ category ആണ് ഇപ്പോഴത്തെ ഞാൻ 🔥💪🏻

  • @basilpulikuth1137
    @basilpulikuth1137 Před 10 měsíci +4

    You have changed my perception of about planning and and not planning . Thank you from Heart 💓

  • @anjanapdevarajan3923
    @anjanapdevarajan3923 Před 10 měsíci +6

    Thank you sir for the consistent videos,❤,your words are such an inspiration .waiting for the valuable words

  • @ramsheenashebin
    @ramsheenashebin Před 10 měsíci +5

    We are patient and ready to hear your voice completely...when it is lengthy...we are more happy.... thankyou dear friend ❤

  • @shahink9248
    @shahink9248 Před 9 měsíci +1

    നിങ്ങളുടെ ഈ നല്ല വോയിസ് എനിക്ക് കേൾക്കാൻ സാധിച്ചതിൽ ഞാൻ നന്ദി പറയുന്നു ❤

  • @nimithasajith3797
    @nimithasajith3797 Před 10 měsíci +1

    Not lengthy. Valid points. Thank you for this video😊

  • @princesssita
    @princesssita Před 10 měsíci +1

    your words are doing miracles in my life.. thanku so much

  • @SreedathDatz-xu2ie
    @SreedathDatz-xu2ie Před 5 měsíci

    Valare avsyamulla oru crct content click ayi.. Thanks a lot bro. God bless you🙏

  • @Devvv1111
    @Devvv1111 Před 10 měsíci +2

    Thank you so much my brother ❤

  • @savadahmed2019
    @savadahmed2019 Před 10 měsíci

    ശെരിയാണ് ബ്രോ, കമ്പനി യുടെ എംഡി ചോദിക്കും എന്താണ് നിങ്ങളുടെ ടുഡേ പ്ലാൻ എന്ന്. വളരെ നല്ല ക്ലാസ്സ്‌ ആണ്. Very Good

  • @sreelekhap4552
    @sreelekhap4552 Před 10 měsíci +1

    Thankyou sir for your support and the valuable content🙏

  • @aami..1559
    @aami..1559 Před 10 měsíci +1

    Eagerly waiting ayirunhu...

  • @drrakhi987
    @drrakhi987 Před 10 měsíci

    Kathirunna video . Thank u brother 😊

  • @santhoshima
    @santhoshima Před 10 měsíci +2

    Exactly true... And thanku so much for ur motivation

  • @vineethakalarikkal7680
    @vineethakalarikkal7680 Před 10 měsíci

    Excellent inspiration...

  • @vishnukrishna-kx8zk
    @vishnukrishna-kx8zk Před 10 měsíci

    Sir video ellam powerfull aanu .positive annu ❤tank u

  • @jasnamusthafa7698
    @jasnamusthafa7698 Před 10 měsíci +10

    Was waiting for your voice

  • @rahulraju9362
    @rahulraju9362 Před 10 měsíci

    Thank you for the video...

  • @MoluKrishna55
    @MoluKrishna55 Před 10 měsíci +17

    Planning ഒക്കെ ഉണ്ട്. But വീട്ടിൽ full problems ആണ്. എനിക്ക് മാത്രം ആണോ ഇങ്ങനെ എന്നറിയില്ല.
    ഓരോ problems solve ചെയ്ത് വരുമ്പോഴേക്കും തളർന്നു പോവും. പിന്നെ പഠിക്കാനൊന്നും തോന്നില്ല.😢

  • @anjuvs6459
    @anjuvs6459 Před 10 měsíci

    Thank you well-wisher...

  • @abduljaleel4391
    @abduljaleel4391 Před 10 měsíci

    Very good information thanks 🙏

  • @smithasanthosh1190
    @smithasanthosh1190 Před 10 měsíci +4

    Thank you universe❤

  • @meenurajesh7308
    @meenurajesh7308 Před 10 měsíci +2

    Thank U Sir 🙏🏼❤🌈🦋Thank U Universe 🙏🏼❤🌈🦋

  • @anjubiukumar3516
    @anjubiukumar3516 Před 10 měsíci

    Wow.......super sir👏

  • @ponnuchinnu369
    @ponnuchinnu369 Před 10 měsíci +3

    സുഹൃത്തേ 🙏🙏🤝❣️❣️🤝 എന്റെ മകൾക്കു ഈ 3rd പ്ലാനിങ് ഉണ്ട് അത് നേടിയെടുക്കും അതുവരെ ആരോടും പറയില്ല ആദ്യം മുതലേ നിങ്ങളുടെ വീഡിയോ കണ്ടാണ് ആ ഇൻസ്പിറേഷൻ ഉണ്ടായത്. 🙏🙏🤝❣️❣️

  • @AizuAfu
    @AizuAfu Před 10 měsíci +2

    Thankyou sir your videos are vry hlp ful my dream is to be fluent English
    Now iam working for that

  • @jpofficial2535
    @jpofficial2535 Před 10 měsíci +2

    Sir good evening..❤
    Thank you sir..😊❤

  • @sanimakv5969
    @sanimakv5969 Před 10 měsíci +1

    Ee voice nte udamayude mugam kanan Orupad aagraham

  • @sreejaya.k.s7031
    @sreejaya.k.s7031 Před 10 měsíci +2

    നമ്മൾ കരുതുന്ന കുഞ്ഞു കാര്യം പോലും താങ്കൾ പറയുന്നു. ഒരു കാര്യം നമ്മൾ നിനച്ചാൽ മനസ്സിൽ ഉരുവിട്ട് കൊണ്ടേയിരിക്കണം..എന്തെന്നോ. അത് നേടുവാൻ നമുക്ക് സാധിക്കും. Am പോസിറ്റീവ് മനസ്സ് വീണ്ടും വീണ്ടും പിന്നെ നമ്മളോട് പറയും അത് നമുക്കെന്ന്. അങ്ങനെ മനസ് പറയുന്നത് നമ്മൾക്ക്‌ നേടുവാനുള്ളതാണ്. അതിനുള്ള മാർഗം നമ്മൾ കണ്ടെത്തണം ചിട്ടയായി മുന്നോട്ട് പോകണം. സാധിക്കും 👍👍👍മനസ്സ് ഉണ്ടേൽ എല്ലാം വരുതിയിലാക്കാം.

  • @maneesha55555
    @maneesha55555 Před 10 měsíci +1

    Thank You💛💛✨

  • @sujalavinod983
    @sujalavinod983 Před 10 měsíci

    Thank you Sir... 🙏

  • @sivadask.v.709
    @sivadask.v.709 Před 10 měsíci +1

    Thank you ❤

  • @ktpratheesh
    @ktpratheesh Před 10 měsíci +1

    Thank you ❤️❤️

  • @anjanatheresajacob
    @anjanatheresajacob Před 10 měsíci +2

    Thank u universe ✨️

  • @IFTHISHANAV
    @IFTHISHANAV Před 10 měsíci

    Bro ..ningal parayunnath enikk relate cheyAn kazhiyunnund❤

  • @amruthagangan8762
    @amruthagangan8762 Před 10 měsíci

    helloo,,,sir ith ee nimisham kettapool serikk njan karanju poyi karanam ithh ente mind read cheythukond itta video pole thonni..🙏🙏🙏🙏🙏 THANK YOU SO MUCH

  • @sanojps4448
    @sanojps4448 Před 10 měsíci

    Thank you sir ❤️

  • @kavithu2311
    @kavithu2311 Před 10 měsíci

    Thank you Sir 🙏🙏🙏

  • @aroksg
    @aroksg Před 10 měsíci +1

    You are a saint brother.

  • @anilaanu394
    @anilaanu394 Před 10 měsíci

    Thamkyou sir🥰🥰 thankyou universe ❤❤❤

  • @ambilyktrajesh7021
    @ambilyktrajesh7021 Před 10 měsíci

    Thank you.

  • @harshaachu29
    @harshaachu29 Před 10 měsíci

    Thank u so much sir..thank u universe❤❤❤

  • @mythings3753
    @mythings3753 Před 10 měsíci

    Thank you soo much sir❤️

  • @TipsnTalkByshihabok
    @TipsnTalkByshihabok Před 10 měsíci

    Thank you dear❤❤❤

  • @sandhya8340
    @sandhya8340 Před 10 měsíci

    Thank you sir.

  • @sanb1824
    @sanb1824 Před 10 měsíci +1

    I was waiting for your miracles 🎉🎉🎉

  • @sandhyam.n.1359
    @sandhyam.n.1359 Před 10 měsíci

    Thank you 😊

  • @pjjinu
    @pjjinu Před 10 měsíci

    Thank you❤

  • @anjubhasi7311
    @anjubhasi7311 Před 10 měsíci

    Thank youuuuu

  • @sijisajimudeen9545
    @sijisajimudeen9545 Před 10 měsíci

    Thank u frnd❤️🥰👍

  • @Sivaji800800
    @Sivaji800800 Před 10 měsíci

    God bless u sr

  • @chinchur8927
    @chinchur8927 Před 10 měsíci

    Thanku sir..

  • @anumolkr5963
    @anumolkr5963 Před 10 měsíci

    Thank you sir 🙂🙏

  • @AnupamaMenon-
    @AnupamaMenon- Před 10 měsíci

    Ee video sir cheythathu nannayi... Kazhinja divasam SSC CHSL exam ezhuthi...kili poyi erikayirunu... Ente confidence um poi...njn pokuna vazhi Sheri ahno enu vare enik doubt ayi... But thank u.. thank u so much for ur beautiful message.❤❤

  • @sanjushabarish7858
    @sanjushabarish7858 Před 5 měsíci

    Thnk u so much sir.. Sir nte familiyil new aanu... Psc aspirant aanu... Daily ee sound kelkunnu...

  • @user-vq1yp7jm7p
    @user-vq1yp7jm7p Před 10 měsíci

    Thank you

  • @user-pl3kz5jn2x
    @user-pl3kz5jn2x Před 10 měsíci

    Thank you sir

  • @shemmas1219
    @shemmas1219 Před 10 měsíci +1

    Woww ..what a words

  • @vipinled4591
    @vipinled4591 Před 10 měsíci

    Thank U sir.💖

  • @dhanyamm2895
    @dhanyamm2895 Před 10 měsíci

    Thanks sir.....

  • @ajayakumar3430
    @ajayakumar3430 Před 10 měsíci +1

    Thank u sir❤

  • @user-lz8ot2ih1o
    @user-lz8ot2ih1o Před 10 měsíci

    Thank you sir😊

  • @jishnuk6117
    @jishnuk6117 Před 10 měsíci

    Thank you universe

  • @reenachazhikulathil4116
    @reenachazhikulathil4116 Před 10 měsíci

    🎉 thank you

  • @user-ud5gt2kz2q
    @user-ud5gt2kz2q Před 10 měsíci

    Power full message 👍👍👍👍👍👍

  • @suchithrakk4505
    @suchithrakk4505 Před 10 měsíci

    സുഹൃത്തേ 🙏

  • @revathyunnikrishnan181
    @revathyunnikrishnan181 Před 10 měsíci

    Thanq sir🙏🏻

  • @ANITHAA-ku4vi
    @ANITHAA-ku4vi Před 10 měsíci

    Thank you ji

  • @donakbabu9029
    @donakbabu9029 Před 10 měsíci

    Thank you sir❤❤❤

  • @krishnapriyaj6
    @krishnapriyaj6 Před 10 měsíci

    Thank you sir❤😊🎉💯🔥👍🏻✌🏻

  • @aswathym4635
    @aswathym4635 Před 10 měsíci

    Thank u bro...❤❤❤

  • @shamleenacv-vj2rg
    @shamleenacv-vj2rg Před 10 měsíci

    Thank you sir🙏

  • @harilalks1990
    @harilalks1990 Před 10 měsíci

    താങ്ക്സ് ❤❤❤❤❤

  • @primedesignstudioaadhinath1483

    Thank you sir
    Sir oru request und example parayumbo psc ku pakaram new start up ne kurich koode parayo

  • @ajmalaju4291
    @ajmalaju4291 Před 10 měsíci

    THANK YOU SIR💓💓💓

  • @rahulrahulistha
    @rahulrahulistha Před 7 měsíci

    gnuvin speech❤

  • @priyapriy12
    @priyapriy12 Před 10 měsíci

    എന്റെ brother💕

  • @dhiyo3311
    @dhiyo3311 Před 5 měsíci

    Good brother

  • @amalac1494
    @amalac1494 Před 10 měsíci

    Thanks❤

  • @remyarajan6783
    @remyarajan6783 Před 10 měsíci

    Thank u

  • @vinirajeev7324
    @vinirajeev7324 Před 10 měsíci

    Thank u sir

  • @lijibose369
    @lijibose369 Před 10 měsíci

    Thankyou ❤

  • @shainyjohny9201
    @shainyjohny9201 Před 10 měsíci

    Self motivated❤️ikigai

  • @farhana1578
    @farhana1578 Před 10 měsíci

    Business thudakkakarkk vendiyulla video cheyyumo sir🙏

  • @sajlafaizal4584
    @sajlafaizal4584 Před 10 měsíci

    Thank you bro

  • @rajulashafeeq1528
    @rajulashafeeq1528 Před 10 měsíci +1

    Tnkuuuuu sir😍

  • @gamingwithdx6173
    @gamingwithdx6173 Před 10 měsíci

    Love you so much sir💞💞💞💞💖💖💖💖💖

  • @user-id6ud2jv6m
    @user-id6ud2jv6m Před 10 měsíci

    😊suppar

  • @anusanuus7949
    @anusanuus7949 Před 10 měsíci

    Correct anu, ente chuttupadukal karanam ente planning il ninnellam enik pinmarendi vannu. Iniyenkilum enikk munneranam

  • @sherlyagnes.3
    @sherlyagnes.3 Před 2 měsíci

    Miss u brother..

  • @kanjiyumcurryum8545
    @kanjiyumcurryum8545 Před 10 měsíci

    Sathyanu

  • @archanak4007
    @archanak4007 Před 10 měsíci

    Sir, serial addiction based oru video cheyumo

  • @shahanashibin-su4zy
    @shahanashibin-su4zy Před 10 měsíci

    Thnkuu sir