Ambanad Hills Ksrtc Bus Yathra കൊല്ലം ജില്ലയിൽ മഞ്ഞു കൊള്ളാൻ ഒരു സ്‌പോർട് | കൊല്ലംകാരുടെ സ്വർഗ്ഗം

Sdílet
Vložit
  • čas přidán 3. 10. 2023
  • #yathravisheshangal, #aryankavutoambanad #ambanadhills #kollam #Ksrtc Bus Yathra Ambanad Hills
    Ambanad Hills Ksrtc Bus Yathra കൊല്ലം ജില്ലയിൽ മഞ്ഞു കൊള്ളാൻ ഒരു സ്‌പോർട് | കൊല്ലംകാരുടെ സ്വർഗ്ഗം
    റോസ്മല, അച്ചൻകോവിൽ യാത്രകൾക്ക് ശേഷം ആര്യങ്കാവിൽ നിന്നും മറ്റൊരു ബസ് യാത്ര, ഇത് വരെ അധികമാരും കടന്നു ചെല്ലാത്ത വഴികളിലൂടെ,
    Bus Timings
    5.00 Am From Aryankav
    4.00 pm From Thenkasi
    Return trip From Ambanad
    7.15 am
    6.15 pm
    Bus Fare 35/-
    Ambanad is a hill station near Thenmala. Located about 35 km from Punalur, Ambanad is the area under Travancore Rubber and Tea Limited. The only tea plantation in Kollam district is located in the Ambanad Hills, one of the largest clove estates in India.
    Apart from cloves, the region also has various varieties of crops like nutmeg, orange, sapota and rubber.
    Rosemala Yathra : • Aryankavu to Rosemala ...
    Achankovil Yathra : • PUNALUR to ACHANKOVIL ...
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 85

  • @Pilakkandi
    @Pilakkandi Před 9 měsíci +20

    ഇ റോഡിൽ കൂടെ വരുന്ന ksrtc ക്കും.. ഇ വീഡിയോ എടുത്ത ചേട്ടനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 💋❤️

  • @adithyavaidyanathan
    @adithyavaidyanathan Před 8 měsíci +5

    Adipoli route!! Onnum parayanilla, endh bangiyayirunnu, aa pachchappum malaniragalum okke, adhi manoharam aanu!! Really nice coverage

  • @renjitht.p3895
    @renjitht.p3895 Před 9 měsíci +3

    അടിപൊളീ....👍
    വളരെ വ്യത്യസ്ഥ VD0...👌👌👌

  • @peermohammedzaher
    @peermohammedzaher Před 9 měsíci +5

    Bro you are super i am your new subscriber from Tamil Nadu...
    Keep Rocking Bro...
    Advance Wishes for 200k Subscribers...

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 Před 9 měsíci +5

    Your are knowing these places very well and explaining very well. I like your vlogs.

  • @user-fw4ws6lx8z
    @user-fw4ws6lx8z Před 9 měsíci +2

    Today's Amazing & Amazing Information & Videography Excellent 👌👍👍💪💪

  • @kevingeorge584
    @kevingeorge584 Před 8 měsíci +2

    എൻ്റെ കുട്ടിക്കാലം ബസ്സ് കാണുന്നത് അമ്പനട് ബസ്സ് venture estate bus, പൊതുവേ ചെറിയ chaise bus ആയിരിക്കും. കൂടുതലും , ജീപ് സർവീസ് നടത്തുന്നു,1985, ഓർമകൾ, ജനിച്ചു വളർന്ന സ്ഥലം, ഞങളുടെ ടൗൺ ship, കഴുതുരുട്ടി, ബ്രിട്ടീഷ് name, കൽതുരുത്തി,1998. ആരിയങ്കവ് st Mary's school, യാത്ര ചെയ്തത് ഓർക്കുന്നു, nedumbara എൻ്റെ മാതാപിതാക്കൾ ജനിച്ച് വളർന്ന സ്ഥലം, അപ്പച്ചൻ അമ്മച്ചി, ജോലിക്ക് ചെയ്ത സ്ഥലം , പിതാ വിൻ്റെ മാതാപിതാക്കൾ ജീവിച്ചു, മരിച്ചു അടക്കപ്പെട്ട സ്ഥലം,ഹാരിസൺ മലയാളം പ്ലാൻ്റേഷൻ, ഞാൻ എൻ്റെ സഹോദരി ജനിച്ചു വളർന്ന സ്ഥലം, നല്ല ഓർമകൾ സമ്മാനിച്ച താങ്കൾക്ക് നന്ദി,

  • @shajijoseph7425
    @shajijoseph7425 Před 9 měsíci +2

    Wow beautiful...❤ Super bro.👌

  • @danivlog123
    @danivlog123 Před 9 měsíci +2

    നല്ല വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @rajank1536
    @rajank1536 Před 9 měsíci +1

    Super video brother watch from Singapore thanks

  • @nirmalk3423
    @nirmalk3423 Před 9 měsíci +3

    Ningal polich bro 🎉vegam 2 lakh subscribers varatte

  • @kevingeorge584
    @kevingeorge584 Před 8 měsíci +2

    Travancore rubber and tea plantations, മുമ്പ് ഇത് എല്ലാം ഹാരിസൺ മലയാളം പ്ലാൻ്റേഷൻ ലിമിറ്റഡ്, RPG Goenka, ആയിരുന്നു.

  • @gilchristpoulose
    @gilchristpoulose Před 9 měsíci +2

    Ejan video full കണ്ടോ സൂപ്പര്‍ ayyairunu ❤🎉😊

    • @Josfscaria
      @Josfscaria  Před 9 měsíci +1

      😃appol skip ചെയ്യാറുണ്ട് അല്ലേ

    • @gilchristpoulose
      @gilchristpoulose Před 9 měsíci

      @@Josfscaria full video means Ejan last bagaham skip cheyythu atha bro Ejan nuna parajthane അല്ല

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 9 měsíci +2

    Adipoli

  • @dinukurian9792
    @dinukurian9792 Před 9 měsíci +1

    Poli video bro

    • @Josfscaria
      @Josfscaria  Před 9 měsíci

      Thanks bro... onnu share ചെയ്യ്

  • @sandy____697
    @sandy____697 Před 9 měsíci +1

    Nice 👍👍❤

  • @sakeerbaji
    @sakeerbaji Před 9 měsíci +1

    Super👌👍🙏❤

  • @princeyohannan2128
    @princeyohannan2128 Před 8 měsíci +1

    Nice❤

  • @sunishchacko2841
    @sunishchacko2841 Před 7 měsíci +2

    വൈകുന്നേരം ഈ വണ്ടി ആര്യൻകാവ് എത്തുന്നത് എപ്പഴാ from തെങ്കാശി?

  • @Rahul-iu7jl
    @Rahul-iu7jl Před 15 dny

    super

  • @shakilashakku5272
    @shakilashakku5272 Před 8 měsíci +1

    ഞങ്ങൾ ഇന്നലെ പോയി അടിപൊളി മഴ ഉണ്ടായിരുന്നു

    • @Josfscaria
      @Josfscaria  Před 8 měsíci

      മഴ 😔 വല്ലോം കാണാൻ പറ്റിയോ

  • @nunnikrishnannair9975
    @nunnikrishnannair9975 Před 9 měsíci +2

    കഴുതുരുട്ടി എന്നാണ്. ഞാൻ അമ്പനാട് എസ്റ്റേറ്റിൽ പോയിട്ടുണ്ട്.

  • @michealr815
    @michealr815 Před 9 měsíci +1

    அருமை அருமை அருமை விருதுநகர்

  • @lathakrishna4310
    @lathakrishna4310 Před 9 měsíci +1

    Road. Kanumbol. Thanne. Pediyavunnu. Bakki. Pachappum. Harithabhayum. 👍👍👍

  • @divyasivadas2938
    @divyasivadas2938 Před 9 měsíci +1

    Palakkad to Malampuzha kava yatra cheyyumo morning and evening oru service

  • @user-jv3me1dh9s
    @user-jv3me1dh9s Před 9 měsíci +2

    My village. Arandel

  • @SakthiMallika
    @SakthiMallika Před 2 měsíci +1

    S u p e r ❤

  • @user-iy9lp4ft3g
    @user-iy9lp4ft3g Před 7 měsíci +1

    Ekkah tenkasi to ambanad bus timing ariyumo? Before 3:00PM bus service ambanad undo?

    • @Josfscaria
      @Josfscaria  Před 7 měsíci

      Only one bus boss

    • @user-iy9lp4ft3g
      @user-iy9lp4ft3g Před 7 měsíci +1

      @@Josfscaria tenkasi thotto? Timing para?

    • @Josfscaria
      @Josfscaria  Před 7 měsíci

      Discription നോക്ക്

    • @Josfscaria
      @Josfscaria  Před 7 měsíci

      @@user-iy9lp4ft3g discriptionil undu detailed timing sir

  • @kbprabhu2403
    @kbprabhu2403 Před 3 měsíci +1

    This bus is mambazhathurai will it go?

  • @shameermajeed676
    @shameermajeed676 Před 8 měsíci +1

    Bus kulathupuzha ninnano varunne

  • @Busforvideos6676
    @Busforvideos6676 Před 7 měsíci +1

    Kazluthuruthy

  • @thomasthanapaul4170
    @thomasthanapaul4170 Před 9 měsíci +1

    Very sad English subtitles is missing

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Před 9 měsíci +1

    ഈ വഴിയിലൂടെ ksrtc ഓടിക്കുന്നതു danger ആണെല്ലോ

  • @sunishchacko2841
    @sunishchacko2841 Před 9 měsíci +1

    5 മണിക്കു ആര്യൻകാവ് എത്താൻ ഉള്ള ബസ് ഏതായിരുന്നു?

  • @askarali584
    @askarali584 Před 9 měsíci +1

    പിന്നാലെ തന്നെ ഉണ്ട് ബ്രോ 😛

    • @Josfscaria
      @Josfscaria  Před 9 měsíci

      വേണം

    • @askarali584
      @askarali584 Před 9 měsíci

      @@Josfscaria തീർച്ചയായും 👍

  • @AnilMathew-qy4yp
    @AnilMathew-qy4yp Před 8 měsíci +1

    റോഡ് കണ്ടീഷൻ എങ്ങനെ

    • @Josfscaria
      @Josfscaria  Před 8 měsíci

      Video കണ്ടിട്ട് എന്ത് തോന്നുന്നു

  • @manikandan4388
    @manikandan4388 Před 9 měsíci +2

    ആനയെ കണ്ടോ

  • @lightoftheway9193
    @lightoftheway9193 Před měsícem

    സ്വകാര്യ വാഹനത്തിൽ പോകാൻ പറ്റുമോ?

  • @sreejithsreedhar8239
    @sreejithsreedhar8239 Před 9 měsíci +2

    കഴുതുരുട്ടി oru tha ullu

  • @aneeshmalu9169
    @aneeshmalu9169 Před 6 měsíci +1

    കഴുതുരുട്ടി

  • @RAHULRAJAN-bk1dk
    @RAHULRAJAN-bk1dk Před 6 měsíci +1

    കഴുതുരിറ്റി