Uppum Mulakum│പടവലം | Flowers│EP# 350

Sdílet
Vložit
  • čas přidán 18. 05. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,8K

  • @user-pw9kx5zh6o
    @user-pw9kx5zh6o Před 3 měsíci +97

    2024l കാണുന്നവർ 👍

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE Před 6 lety +1950

    ഇത്തരം ഒരു കുടുംബം ഉണ്ടങ്കിൽ അതാണ് സ്വർഗ്ഗം

  • @ashokmohan619
    @ashokmohan619 Před 7 lety +190

    "ഹോ.. ഇങ്ങനെയൊരു സാധനം.. നമുക്കായിട്ട് തന്നെ വച്ചിരുന്നല്ലോ ഇതിനെ!! " ഭവാനിയമ്മ കിടുക്കി

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +36

    16:55 I love this scene, മക്കൾക്ക് അച്ഛനോടുള്ള സ്നേഹം ❤❤❤❤❤
    Lechus, Keshu and Shiva ❤❤❤❤😘😘😘😘😘

  • @andhuandhu664
    @andhuandhu664 Před 7 lety +3444

    ഈ അവധിക്കെങ്കിലും നെയ്യാറ്റിൻകര കാണിക്കുമോ നെയ്യാറ്റിൻകര കാണാൻ താല്പര്യമുളളവർ like adikkuuu

    • @asharafkareem6048
      @asharafkareem6048 Před 7 lety +37

      Andhu Andhu
      Yes Neyyattinkara
      kanaan Njan
      Like Adikkum

    • @ArunKumar-bd2gk
      @ArunKumar-bd2gk Před 7 lety +16

      yess

    • @zerings2669
      @zerings2669 Před 7 lety +11

      Andhu Andhu
      neyyaattinkareyulla achan. ee makane vishamippiykunaayiriykunnvathinalaayiriykum pokaathathu

    • @Fathimafathima-tg5tn
      @Fathimafathima-tg5tn Před 7 lety +15

      Andhu Andhu yesss നെയ്യാറ്റിൻകര കാണിക്കു......

    • @anxiety7774
      @anxiety7774 Před 7 lety +9

      neyyattinkara kaaanan poothiyakunnu

  • @jilumathew5255
    @jilumathew5255 Před 5 lety +370

    ന്തൊരു കോമ്പിനേഷൻ ആണ് ഭവാനി അമ്മേം ബാലു ചേട്ടനും 😍

  • @Joel-oe7ud
    @Joel-oe7ud Před 7 lety +610

    ഭവാനിയമ്മയുടെയും കുട്ടൻ പിള്ളയുടെയും സ്വാഭാവികമായ അഭിനയം !!👍👌

    • @sreekanthsg2032
      @sreekanthsg2032 Před 6 lety +3

      Super 👌🏻👌🏻👌🏻2 perum kidukiiiii

    • @sindhukc9019
      @sindhukc9019 Před 5 lety +5

      ഭവാനിയമ്മ കുറച്ചു ഓവറാ

    • @Ponnu_496
      @Ponnu_496 Před 4 lety +2

      Bavaniyamme ennu vilichu Kuttanpille ennu vilikkale ithiri bahumanam kanikk padavalathappuppan

    • @nechusvlogs2499
      @nechusvlogs2499 Před 3 lety

      ll

    • @jilnajilna2363
      @jilnajilna2363 Před 3 lety +4

      Enikishta bavani ammayude acting.

  • @leo-ep4vd
    @leo-ep4vd Před 6 lety +1290

    ചില തവണ അമ്മുമ്മ നടക്കുന്നത് കണ്ടാൽ കുളക്കോഴി ഓടുന്നപോലെയാ 😂

  • @shyamaprakashan7654
    @shyamaprakashan7654 Před 7 lety +625

    അവസാനത്തെ ചിരി..... അതിലുണ്ട് ബാലുവും നീലുവും തമ്മിലുള്ള സ്നേഹം😍

  • @joushad9633246777
    @joushad9633246777 Před 7 lety +191

    മുറുക്കാനോ
    ടെസ്റ്റ്‌ അറിഞ്ഞല്ലേ
    ഇനി മെലാൽ അവർത്തിക്കരുത്‌
    അതാണ് അച്ഛൻ

  • @sindhukc9019
    @sindhukc9019 Před 5 lety +143

    ആ വീടും പരിസരവും ഒരുപാട് ഇഷ്ടമായി

  • @peterdominic2930
    @peterdominic2930 Před 7 lety +122

    6:37 " മുറുക്കാൻ പോകുകയാണോ? .".
    "അല്ല അരി വേവിക്കാൻ പോവ്വാ...."

  • @krishnaprasadp9474
    @krishnaprasadp9474 Před 2 lety +30

    കേശു :ചില സമയത്തെ അമ്മുമ്മയുടെ നാട്പ്പു കണ്ടാൽ കുളക്കോഴി ഓടുന്ന പോലെയാ. കേശു പൊളിച്ചു 😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +7

    12:27 ente ponnu Baluchaaa ningal vere level,🤣🤣🤣🤣🥰🥰🥰

  • @user-uc5ru4dq1h
    @user-uc5ru4dq1h Před 5 lety +406

    നാട്ടിൻപുറത്തുക്കാരുടെ സീരിയൽ ..ഉപ്പും മുളകും

  • @AnilKumar-if3tt
    @AnilKumar-if3tt Před 2 lety +8

    ബാലു : 🔩🛠️🔧⛏️🔨
    നീലു : 🍽️🍴🥄🔪💼🖥️🖨️💻
    മുടിയൻ : 🎤🎧🎹🎸📱📷🎵🎶🎼
    ലച്ചു : 👗👠💄👕👚💍👒📱💅
    കേശു : 🍇🍜🍿🥚🍉🍗🍖🌭🥪🍪
    ശിവ : 🎮🧸🎨⚽️🏆📝📙📚🖊️🖋️
    പാറു : 🍭🍬🍫🍼🧸

  • @__4730
    @__4730 Před 3 lety +11

    ഇത്തരം ഒരു കുടുംബം ഉണ്ടാവു ബോൾ വോറെൻത് സ്വർഗ൦

  • @lechufan5815
    @lechufan5815 Před 2 lety +44

    6:36 മുറുക്കാൻ പോവായിരുന്നോ.....
    അല്ല അരി വേവിക്കാൻ പോവാ 😂
    കുട്ടൻപിള്ള rocksss😂

  • @adithilakshmi1841
    @adithilakshmi1841 Před rokem +17

    7:44 keshu മുറുക്കൻ അടിച്ചു മറ്റുന്നു ശിവനിയെ വിളിക്കുന്നു സൂപ്പർ അഭിനയം

  • @christyjosephcchristyjosep8806

    keshu and Shiva suprrr

  • @RahulPrasad88
    @RahulPrasad88 Před 7 lety +459

    കുട്ടന്‍പിള്ളയുടെ കൃഷി കാണുംമ്പോള്‍ നാട്ടില്‍ പോയി കൃഷി ചെയ്യാന്‍ തോന്നുന്നു.....

    • @snehasudheer6377
      @snehasudheer6377 Před 6 lety +2

      Rahul Prasad

    • @safagahar5198
      @safagahar5198 Před 3 lety

      Mmmm

    • @muhammedkunhi5483
      @muhammedkunhi5483 Před 3 lety

      A

    • @muhammedkunhi5483
      @muhammedkunhi5483 Před 3 lety

      ZRMZRMHMHh

    • @rajuvnithyas2368
      @rajuvnithyas2368 Před 3 lety

      G there w who dheh we bsbdvvdvdnddg for nsbb😅😃😃😂😂😃😂☺️😄☺️😚😘☺️😘😚☺️😚☺️😚☺️😚😚☺️😚☺️😚☺️🌸🌹🏵️🌹🍂🤺🏄🏼‍♀️⛹️⛹️🧗🏼‍♀️🚣⛹️🏄🏼‍♀️🤺

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +11

    Bhavani amma and Baluchan super combo ⚔️⚔️⚔️⚔️🤣🤣🤣🥰🥰🥰🥰

  • @user-tu1fz7ur6e
    @user-tu1fz7ur6e Před 5 lety +382

    മുടിയൻ fanzz 1ലൈക്ക് adichee

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +7

    14:20 അഴുവിയ പടവലം കൊടുക്കും
    Baluchan rocks 🤣🤣🤣🤣

  • @manafsillabada8507
    @manafsillabada8507 Před 7 lety +421

    ഫസ്റ്റ് കമൻ്റിടാൻ വന്ന ഞാൻ കണ്ടത് 31 കമൻ്റ് എല്ലാ കമൻ്റിനും ലൈകടിച്ച് ഞാനെൻ്റെ സങ്കടം തീർത്തു 😂😂😂

    • @mkjunior9219
      @mkjunior9219 Před 7 lety +6

      Balu Meesa Pirichit Bhasi Okke Ayit Pokunna Episode Ethannu Ariyaoo Oru Baniya Okke Ittu

    • @samuelnc173
      @samuelnc173 Před 7 lety +1

      uppummulakum

    • @samuelnc173
      @samuelnc173 Před 7 lety +1

      yhhihb

    • @samuelnc173
      @samuelnc173 Před 7 lety +1

      manaf sillabada qwswref

    • @samuelnc173
      @samuelnc173 Před 7 lety +1

      Appu Sreekuttan prefix Dutiful

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +17

    പടവലം വീടും കുട്ടൻപിള്ള മാമനും സൂപ്പർ കോമ്പോ So natural❤❤❤❤

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +12

    2:37 Neelumma expression 😂😂😂😂❤❤❤❤

  • @shafihasa
    @shafihasa Před 7 lety +630

    പടവലം വീടും,കാഴ്ചകളും അടിപൊളി

  • @krishnamohank7619
    @krishnamohank7619 Před 7 lety +94

    നീലുവും ബാലുവും ഫ്രീക്ക്‌ ആയിട്ട്‌ വന്ന എപ്പിസോഡ്‌ അറിയുമോ ഫ്രെണ്ട്സ്‌??

  • @arbrandsblpm4411
    @arbrandsblpm4411 Před 5 lety +35

    7:54 lechus dance step pwolichu....😂😂😂

  • @dads_queens_4896
    @dads_queens_4896 Před 7 lety +164

    എനികത്യാവശ്യമായി നിൻറ്റെ അമ്മയെ ഒന്ന് കാണണം 😘😘😘 അപ്പൂപാ നിന്കൾ മാസ്സ

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +8

    9:17 - 10:35 Keshu and Shiva so cute (really miss our childhood)🥰🥰🥰🥰

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +4

    7:17 - 7:49 കുരുത്തക്കേട് കാണിക്കാൻ കേശു മിടുക്കനാ, അതിനും ശിവയുടെ കൂട്ട് വേണം Keshu-Shiva ❤❤❤❤❤

  • @basil.zaman.__4325
    @basil.zaman.__4325 Před 2 lety +47

    പടവലം വീട് സൂപ്പറാ 👍🏻👍🏻

  • @rinamathew2866
    @rinamathew2866 Před 7 lety +147

    Neyatinkara kananamenu.agraham.ullavar like cheyo

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +8

    0:40 നീലുമ്മ: അച്ഛനെ എന്തെങ്കിലും പറഞാൽ മറുപടി പറയാൻ അവൻ ഇങ്ങനെ നിൽക്കാ
    കേശു:അപ്പൂപ്പനെ വല്ലതും പറഞാൽ അമ്മ മിണ്ടാതിരിക്കോ....
    Keshu muthanu❤❤❤❤❤😘😘😘😘😘

  • @97jithin
    @97jithin Před 7 lety +152

    പടവലം വീട് മാത്രമേ set കിട്ടിയ ഉള്ളോ ??? നെയ്യാറ്റിൻകര എപ്പോഴേലും കാണിക്കുമോ മറുപടി പ്രേതിഷിക്കുന്നു ..........

    • @sainasaina3909
      @sainasaina3909 Před 3 lety

      ഹ്ച്ഗ്ജ്വ്ജ്ജ്ൿന്വ്gkbkj

  • @shahlainni5008
    @shahlainni5008 Před 5 lety +331

    പടവലം മ്മക്ക് പെരുത്ത് ഇഷ്ടായിക്ക്ണ്♥♥♥♥♥

  • @robinpn
    @robinpn Před 7 lety +52

    നിലൂ ചേച്ചിയേ പോലെ ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ കിട്ടിയ മതിയായിരുന്നു......

    • @bournoutsoul9970
      @bournoutsoul9970 Před 3 lety +5

      Eda midukka. Athavumbo jolik povathe veetilirikkamallo. Midukkananallo.. 😜

    • @robinpn
      @robinpn Před 3 lety

      @@bournoutsoul9970 😁😁😌😌

    • @cydragaming9295
      @cydragaming9295 Před 3 lety +1

      Anneram joli cheyadallo

  • @jinishap4127
    @jinishap4127 Před 2 měsíci +4

    2024 കാണുന്നവരുണ്ടോ?

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +5

    17:19 ഇതെന്താ വാനനിരീക്ഷണം നടത്തുന്നോ,🤣🤣🤣
    Lechus Keshu and Shiva Love u guys❤❤❤❤❤😘😘😘😘😘

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +4

    11:43 ഓ തമ്പ്രാ
    മേസ്തിരി ചേട്ടൻ പൊളിച്ച് 🤣🤣🤣

  • @ruksanashameerruksanashame8020

    അപ്പുപ്പൻ superaaa... genuine charector.. ലൗ യൂ appuppa..

  • @ansilaharis2058
    @ansilaharis2058 Před 7 měsíci +8

    Keshu and shiva super 😍❤️

  • @themahendran
    @themahendran Před 7 lety +845

    ഉപ്പും മുളകിനേയും അങ്ങേയറ്റം സ്നേഹിക്കുന്ന എത്രമലയാളി പ്രവാസിചങ്ങാതിമാരുണ്ട് നമ്മുടെ കേരളത്തിൽ അവരക്കേലെെക്ക്അടിച്ചേ.😃😃

    • @sidharthmanavedan6434
      @sidharthmanavedan6434 Před 7 lety +9

      mahi pulimath pravaasi onnum alla ennalum ee paripaadi jeevanayathond oru lyk thannittund .....☺

    • @anilkumarg8497
      @anilkumarg8497 Před 7 lety +4

      mahi pulimath njn, Anil, Vellalloor, Kilimanoor, K.S.A,

    • @sahrafamily6556
      @sahrafamily6556 Před 7 lety +8

      Anil, cherukarapoyka Kumar ksaail evida

    • @siddiqueshas
      @siddiqueshas Před 7 lety +6

      വാമനപുരം

    • @RAJKUMAR-np1tw
      @RAJKUMAR-np1tw Před 6 lety +1

      i am love it uppum mulakum

  • @shafeek65
    @shafeek65 Před 7 lety +98

    മൂന്നു നേരം ഭക്ഷണവും പിന്നെ ഉപ്പും മുളകളും അത് മാറ്റാൻ പറ്റാത്ത ശീലമായി

  • @PINExAPPLE-----
    @PINExAPPLE----- Před 3 lety +74

    ഇത് കാണുമ്പോൾ പണ്ട് വെക്കേഷന് സമയത്ത് വീട്ടിൽ നിക്കാൻ ഒറ്റക്ക് പോയിട്ട് അവസാനം കരഞ്ഞുകൊണ്ട് വരുന്ന എത്ര പേരുണ്ട്🤣😂😢💓

  • @parukuttykannan385
    @parukuttykannan385 Před 3 lety +9

    2020 il കാണുവാർ ഉണ്ടോ

  • @themahendran
    @themahendran Před 7 lety +338

    അടുത്തആഴ്ച്ചത്ത ഒരുഎപ്പിസോടെങ്കിലുംനെയ്യാറ്റിൻകരയിലാകാൻ ആഗ്രഹിക്കുന്ന മലയാളി ചങ്ങാതിമാരായഎത്രപ്രവാസികൾളുണ്ട് അവരക്കേലെെക്കഇടൂ കുട്ടുകാരേ..

  • @rahulsunday6924
    @rahulsunday6924 Před 7 lety +131

    ശ്രീക്കുട്ടന്റെ(SP Sreekumar) തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു, ബാലു - ശ്രീക്കുട്ടൻ കോമ്പിനേഷൻ അതിഗംഭീരമായിരുന്നു.

  • @sreedeviskumar2595
    @sreedeviskumar2595 Před 3 lety +29

    ഭവാനി : മുറുക്കാൻ പോവാണോ ??
    കുട്ടൻ പിള്ള : അല്ല അരി വേവിക്കാൻ പോവാ
    😂😂😀😀😂😂😀😂😂😂😀😂😂😂😀😀😀😂
    കുട്ടൻ പിള്ള മാമൻ പൊളിച്ചു 😎😎

  • @angel6734__________
    @angel6734__________ Před 3 lety +10

    2024-ൽ കാണുന്നവർ ഇവിടെ വന്നു ഒരു ലൈക്ക് അടിച്ചേ 😄😄

  • @adithyakiran3345
    @adithyakiran3345 Před 7 lety +506

    തറവാട് വീടും,അപ്പൂപ്പനും,അമ്മൂമ്മയും, മരങ്ങളും ചെടികളും, കുളവും, കൂട്ടുകാരും ...ശരിക്കും മിസ്സ് ചെയ്യുന്നു കുട്ടിക്കാലം 😢

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +347

    എടി ഞാന് അച്ഛന്റെ സ്കൂളിന്ന് പഠിച്ചിറങ്ങിയവനാ പ്രേതെകിച്ചു ചാരപ്പണിയില് കേശു റോക്‌സ്

  • @paalavalayampaala3647
    @paalavalayampaala3647 Před 3 lety +38

    keshu and shiva super 😍😍

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +5

    4:55 Shiva expression so cute🥰🥰🥰😘😘😘

  • @gayathri9153
    @gayathri9153 Před 6 lety +191

    ഇതുവരെ നെയ്യാറ്റിൻകര പോയിട്ടില്ല :(

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +4

    18:29 Baluchan that smile tells Love with Neelumma ❤❤❤❤🥰🥰🥰🥰😘😘😘😘😘😘😘
    Baluchan and Neelumma 😍😍😍😍😍❤❤❤❤

  • @sreejacv8659
    @sreejacv8659 Před 3 lety +10

    ഉപ്പും മുളകും ഇഷ്ട്ടമുള്ളവർ like adi 2021ൽ കാണുന്നവർ ഉണ്ടോ

  • @albertantony1206
    @albertantony1206 Před 7 lety +138

    മുടിയനെവിടെ

  • @faisal____auto____1751
    @faisal____auto____1751 Před 3 lety +19

    പടവലം അപ്പൂപ്പനെ പോലെ ഒരു അപ്പൂപ്പൻ ഉണ്ടെങ്കിൽ💚

  • @mujibmarhabamujibmarhaba1032

    Lachu 's song ishtappettavar like adi

  • @globalnetkpm7581
    @globalnetkpm7581 Před 7 lety +46

    തേക്കും ആഞ്ഞിലിയും "തേക്കാഞ്ഞിലി"

  • @sajisajitha6939
    @sajisajitha6939 Před rokem +4

    Episode 2023 nil Kanunavar undoo

  • @greetymariamanoj3779
    @greetymariamanoj3779 Před 4 lety +28

    Padavalam episodes super 😁😁

  • @midhuncp875
    @midhuncp875 Před 3 lety +59

    ഭവാനി:മുറുക്കാൻ പോവാണോ...
    കുട്ടൻ പിള്ള:അല്ല.. അരി വേവിക്കാൻ പോവാ...🤓
    Kuttu Rocks🤩

  • @HOTNSOURKIDS
    @HOTNSOURKIDS Před 7 lety +22

    കുട്ടികൾക്ക് അനിമേഷൻ വീഡിയോസ് ഇനി മലയാളത്തിൽ കാണാം

  • @vishnumnair2318
    @vishnumnair2318 Před 10 měsíci +5

    3:11 - 3:29 Neelumma and Shiva ❤❤❤❤

  • @bijucheruvannur5407
    @bijucheruvannur5407 Před 5 lety +22

    എത്ര പേരുണ്ട് ഉപ്പും മുളകും അങ്ങേ അറ്റം സ്നേഹിക്കുന്നവർ -❤😜

  • @vinayakvinod4371
    @vinayakvinod4371 Před 3 lety +5

    Mudiyan Miss Cheyyunavar Like Adi

  • @rajeevb5006
    @rajeevb5006 Před 7 lety +45

    neyatinkara episodinayi kattirikunavar LIKE ADICHA

  • @babyvarghese9278
    @babyvarghese9278 Před 3 lety +5

    ഇത്തരം ഒരു കുടുബം ഉണ്ടെങ്കിൽ അതാണ് സ്വർഗ്ഗം

  • @sarathbabu2574
    @sarathbabu2574 Před 7 lety +39

    ithu kanumpol pand amma vtl paoyatha ormmavarunnath.... tnx..😍😍😍

  • @manucr77
    @manucr77 Před 7 lety +127

    പ്രവാസം അവസാനിപ്പിച്ച്‌ തിരികെ പോകാൻ തോന്നുകയാ....... ശരിക്കും നാടിലെ ഫീൽ തോന്നുന്നു ഈ എപ്പിസോഡ്....... എല്ലാവരും ഒന്നിനൊന്നു തകർക്കുകയാണല്ലോ...... അണിയറ പ്രവർത്തകർക്ക് മനസ്സിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ....... ഇനി അടുത്ത എപ്പിസോഡ് നെയ്യാറ്റിൻകരയിൽ ആക്കണം കാരണം ഉപ്പും മുളകിനെ ഇത്രയേറെ ഇഷ്ട്ടപ്പെടുന്ന പ്രേഷകരുടെ കാത്തിരിപ്പാണ് നെയ്യാറ്റിൻകരയിലെ എപ്പിസോഡ്....... എൻറെ അഭിപ്രായം ശരിയല്ലേ...... plz like all ഉപ്പും മുളകും family members............ M

  • @aleenatreesa3594
    @aleenatreesa3594 Před 3 lety +5

    ശിവാനി ഇഷ്ടം ഉള്ളവര് ലൈക്‌ അടി

  • @soorajraj7777
    @soorajraj7777 Před 4 lety +5

    Orupadu episode kandu pakshe neeluinte bharthavinodula sneham kandapol ente first like and comment🤗

  • @dark_sun1122
    @dark_sun1122 Před 7 lety +53

    Balu chetan istamullaver oru like adicheee

  • @vishnusurendra8747
    @vishnusurendra8747 Před 5 lety +9

    Ammommaye ishttamillathavar aarenkilum undo

  • @krishnavideos3686
    @krishnavideos3686 Před 7 lety +22

    ഇത്രയും നാച്ചുറൽ ആയിട്ടുള്ള ഒരു സീരിയൽ അല്ലെങ്കിൽ അഭിനയം ഞാൻ ഇതിനുമുന്നെ കണ്ടിട്ടില്ല ഇതിലുള്ള ഓരോ കലാകാരനും കലാകാരിയും തന്റേതായ രീതിയിൽ അവരുടെ കഴിവുകൾ ഒട്ടും കുറയാതെത്തന്നെ കാഴ്ചവെയ്ക്കുന്നുണ്ട് നീതി പുലർത്തുന്നുണ്ട് ഇത് കാണുമ്പോൾ അഭിനയിക്കുക ആണെന്നോ അല്ലെങ്കിൽ ഇതൊരു സീരിയൽ ആണെന്നോ എനിക്ക് തോന്നാറില്ല ചിലപ്പോഴൊക്കെ എന്റെ ജീവിതവുമായി അല്ലെങ്കിൽ എന്റെ ജീവിതത്തിലെവിടെയോ കടന്നുപോയിട്ടുള്ള ചില പച്ചയായ സത്യങ്ങൾ ആണെന്ന് തോന്നും പറയുവാൻ ഒരുപാടുണ്ട് പറഞ്ഞാൽ തീരില്ല ഇതിലെ ഓരോ അഭിനയേതാവും അണിയറ പ്രേവർത്തർക്കും എന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭിനന്ദനങ്ങൾ

  • @kavyakrishna214
    @kavyakrishna214 Před 3 lety +59

    The most wonderfull family❤️

  • @deepusg01
    @deepusg01 Před 7 lety +515

    All Kerala Biju Sopanam Fans
    ലൈക്ക്‌ കിട്ടാതെ കുരു പൊട്ടിയവർ ഇപ്പൊ വരും..
    😎😎😎😎😎😎😎

  • @biniltom2380
    @biniltom2380 Před 7 lety +130

    jungle book ,jai hanuman, denvour d last dinosaur. ....our childhood serial memories...& now UPPUMMULKUM @ this age. ..with same interest and curiosity. ...thank u team uppummulkum. .....

    • @AneeshaAnver
      @AneeshaAnver Před 7 lety +1

      😇😇😇

    • @rajanir337
      @rajanir337 Před 2 lety

      🍎🍎🍎🍅🍎🍎🍎🍎🍎🍅🍅🍎🍎🍎🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🧮🏖🏖🏖🏖🏖🏖🏖🏖🏖🏖🏖🏖🏖🏖🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🏨🏨🏨🏨🏨🏨🏨🏨🏨🏨🏨🏨🏨🏨✨✨✨✨✨✨✨✨✨✨✨✨✨✨🎑🎑🎑🎑🎑🎑🎑🎑🎑🎑🎑🎑🎑🎑🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @rajanir337
      @rajanir337 Před 2 lety

      ^%$/&;;,*(,::?;%^&&(**^;€¥¥¥::::¥_&*&&;"%_&&£(,:$$_€&:":*,:%_€€*&&^^_€£*&♡*;;&(₩₩□■●

    • @rajanir337
      @rajanir337 Před 2 lety

      👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ 👌 🆗️ 🙆‍♀️ 👍 🆒️ 🙆‍♂️ of a little 🤣 😆 😂 😄 😑 😳 🤣 😆 😂 😄 😑 😳 🤣 😆 😂 😄 😑 😳 🤣 😆 😂 😄 😑 😳 🤣 😆 😂 😄 😑 😳 🤣 😆 😂 😄

    • @rajanir337
      @rajanir337 Před 2 lety

      Jujitsu I am so we are going through a couple 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 😩 💑 😢 😔 😪 😭 you ❤ 😀 💖 💙 😊 😘 ❤ 😀 💖 💙 😊 😘 ❤ 😀 💖 💙 😊 😘 ❤ 😀 💖 💙 😊 😘 ❤ 😀 💖 💙

  • @Shidhu_vlog
    @Shidhu_vlog Před 3 lety +2

    Lachu Chachiye lshtamullavar like cheyuuu

  • @siddiqsiddu6202
    @siddiqsiddu6202 Před 6 lety +18

    Two.... Lovely couples

  • @shahina6900
    @shahina6900 Před 3 lety +5

    Uppum mulakum fanzz like adi 🖒🖒🖒

  • @fathimafathi960
    @fathimafathi960 Před 3 lety +4

    2021 kanunnavarundoo

  • @enjoywithHarshuandIsha4309
    @enjoywithHarshuandIsha4309 Před 3 lety +11

    In uppum Mulakum everyone are fighting.

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Před rokem

      Enjoy with Lucy and Stacy y ago in uppum mulakum everyone are Fighting... .. ... ... .. ... .... ... .. .. .. ... .. .... .. .. ... ... .. . ... .. .. . . ... ... .. .. .. .... .. ... . .. . ... ... .. . .. ... . ... ... . ... .... ... .. .1

  • @rajaniprasad6455
    @rajaniprasad6455 Před 4 lety +1

    Lachuvitte bayangara fanannu njan bakki ellareyum eshtamantto

  • @govindsn2255
    @govindsn2255 Před 7 lety +46

    good episode ..moorukan pokuano ... .alla ariveavikan pokua😂😂

  • @yousafhaifa5781
    @yousafhaifa5781 Před 4 lety +4

    Baluchettane miss cheyyunnu balu fans like adik

  • @subaidasubasuba9803
    @subaidasubasuba9803 Před rokem +2

    2023🎉kaanunnavarundo😊

  • @jafaratholi7607
    @jafaratholi7607 Před 7 lety +74

    ഉപ്പും മുളകിനേയും അങ്ങേയറ്റം സ്നേഹിക്കുന്ന എത്രമലയാളി പ്രവാസിചങ്ങാതിമാരുണ്ട് നമ്മുടെ കേരളത്തിൽ

  • @nnvlogs3091
    @nnvlogs3091 Před 3 lety +32

    Lachuvinte dance poli theeyame theeyame😀😀😀 lachu fans like adi

    • @Shajahanhalid
      @Shajahanhalid Před 2 lety +2

      ന്നവലോഗമൊന്തസാഗോളച്ചുവിന്റെടൻസെപൗലിത്തീയമേതീയമേളച്ചുഫാണ്സ്‌ലൈക്കെഅടി

  • @saikrishnam5356
    @saikrishnam5356 Před 3 lety +2

    Who are watching this video in 2021

  • @muhammedmusheer
    @muhammedmusheer Před 3 lety +3

    എത്ര കണ്ടാലും മടുക്കാത്ത ഒരു program 😁🤩 ആരേലും ഉണ്ടോ 2021ൽ ഇത് കാണാൻ♥️♥️

    • @cydragaming9295
      @cydragaming9295 Před 3 lety +1

      Ethra kadalum maduppe varilla uppum mulakum kadal

  • @nashafathima5627
    @nashafathima5627 Před 4 lety +6

    Uppum mulakum ente favourite Aan

  • @latheefoman5576
    @latheefoman5576 Před 3 lety +3

    Keshuvinu achanodullaishttam kanan ishtta ullavar like

  • @sureshb9783
    @sureshb9783 Před 4 lety +22

    Lachu adipoli massanu ❤️🙋

  • @pravinp9660
    @pravinp9660 Před 4 lety +5

    പടവലം വീട് ഇഷ്ടമുളളവർ ലൈക്ക് അടിക്കുക

  • @josephsony2618
    @josephsony2618 Před 7 lety +32

    Climax kollam....Love for each other....