64 രൂപയ്ക്ക് പരലോകം കാണാം | Pollachi to Valparai TNSTC bus trip

Sdílet
Vložit
  • čas přidán 26. 08. 2023
  • 64 രൂപയ്ക്ക് പരലോകം കാണാം | Pollachi to Valparai TNSTC bus trip

Komentáře • 80

  • @entertainmenthub5989
    @entertainmenthub5989 Před 11 měsíci +47

    വളവ്‌ തിരിയുമ്പോൾ ഡ്രൈവർ സീറ്റിൽ നിന്ന് ഡ്രൈവർ നീങ്ങാതിരിക്കാൻ കാലു കൊണ്ട്‌ സപ്പോർട്ട്‌ കൊടുക്കുന്നതാണ് സുഹൃത്തേ

  • @MrShayilkumar
    @MrShayilkumar Před 11 měsíci +16

    ഏതായാലും driver അണ്ണൻ പൊളി❤🙏

  • @rafiovingal250
    @rafiovingal250 Před 11 měsíci +11

    കാല് പൊക്കി വെക്കുന്നത് സീറ്റിൽ നിന്ന് നീങ്ങി വരാതിരിക്കാനാണ് അനിയാ.. സപ്പോർട്ട്.. അല്ലെങ്കിൽ ഡ്രൈവർ താഴെ വീഴും..

  • @mallutrollsworld8425
    @mallutrollsworld8425 Před 11 měsíci +6

    കാട്,ആനവണ്ടി,മലനിരകൾ ആഹാ അന്തസ്സ്...😍അതൊരു വികാരം തന്നെയാണ് 🥰🥰🥰🥰

  • @SahadCholakkal
    @SahadCholakkal Před 11 měsíci +7

    Valppara-
    സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 3,914 അടി (1,193 മീറ്റർ)

  • @mubikollam
    @mubikollam Před 11 měsíci +4

    കൊള്ളാം ബ്രോ മനോഹരം 👌👌👌

  • @ashil_prem
    @ashil_prem Před 11 měsíci +13

    കിടിലം ഡ്രൈവർ ചേട്ടൻ❤

  • @vishnuv4566
    @vishnuv4566 Před 11 měsíci +4

    Last week പോയിരുന്നു but തിരിച്ചായിരുന്നു അതിരപള്ളി വാൽപറ പൊള്ളാച്ചി
    താഴെ വന്നു മുകളിലോട്ടു നോക്കി കണ്ണ് തള്ളിപ്പോയി

  • @bijumaya8998
    @bijumaya8998 Před 11 měsíci +1

    ഹായ് മനീഷ് ആതിര സൂപ്പർ അടിപൊളി52. നമ്പർ പട്ടാമ്പി🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sumathiebenezer4841
    @sumathiebenezer4841 Před 11 měsíci +3

    Super brother. Happy onam. Thamizhan.

  • @jessythomas561
    @jessythomas561 Před 11 měsíci +2

    Adipoli super 👌

  • @yasuvasi1774
    @yasuvasi1774 Před 11 měsíci +2

    Happy Onam🌺🌸🌸🌺🌼🌼🌸

  • @murlidharankt5996
    @murlidharankt5996 Před 11 měsíci +3

    ഗിയർ മാറ്റുമ്പോൾ പോരെ ഇടതു കാൽ

  • @cbgm1000
    @cbgm1000 Před 11 měsíci +10

    കേരളത്തിലും 5 രൂപ മിനിമം charge...20 വർഷം മുൻപായിരുന്നു എന്ന് മാത്രം 😅

  • @vigneshwaransd2785
    @vigneshwaransd2785 Před 10 měsíci

    Subscriber from Valparai,Good Video and good driving...

  • @prasanthbhuvanendran
    @prasanthbhuvanendran Před 10 měsíci

    Last week travelled from pollachi to valparai. After some sightseeing valparai to chalakudy via malakkapara 😍🥰

  • @hasinaizzucateee..........4084
    @hasinaizzucateee..........4084 Před 11 měsíci +5

    തമിഴ്നാട്ടിൽ സ്ത്രീകൾക് bus യാത്ര free ആണോ....?

  • @k.c.thankappannair5793
    @k.c.thankappannair5793 Před 11 měsíci +5

    Happy journey 🎉&ONAaM❤

  • @baijugowry6613
    @baijugowry6613 Před 11 měsíci +2

    Happy onam ❤❤❤

  • @ashiqp254
    @ashiqp254 Před 11 měsíci +2

    sooper bro❤‍🔥😍

  • @sudhispillai8885
    @sudhispillai8885 Před 11 měsíci

    Valpara ethittu avide kanan sthalangal undo

  • @jeethgeorge8250
    @jeethgeorge8250 Před 11 měsíci +2

    Innu same Root poyitt vannathe ullu pollachi to valparai chalakudy adipoli root

  • @chandrus7491
    @chandrus7491 Před 11 měsíci +1

    Super akka 💚 and anna 💚 Iam Namakkal paiyan ✨

  • @harilalreghunathan4873
    @harilalreghunathan4873 Před 10 měsíci

    👍പൊളിച്ചു ♥️

  • @nirmalk3423
    @nirmalk3423 Před 11 měsíci +1

    Fantastic 🎉

  • @user-er7kt9te8n
    @user-er7kt9te8n Před 11 měsíci +1

    Super 👍

  • @rahulkumara3714
    @rahulkumara3714 Před 11 měsíci

    Kidu

  • @sureshnair2393
    @sureshnair2393 Před 11 měsíci +2

    Nice video with good scenery. Thanks

  • @shajahanm5986
    @shajahanm5986 Před 11 měsíci +3

    Solo traveler എന്ന പേര് മാറ്റാറായില്ലേ 😀😀😜

  • @joarun2467
    @joarun2467 Před 10 měsíci

    Kollam adipwoli

  • @manafmannu6
    @manafmannu6 Před 10 měsíci

    Nice video 😊

  • @sajanjoseph3685
    @sajanjoseph3685 Před 11 měsíci

    ഇപ്പോൾ???????????

  • @ajanraj8602
    @ajanraj8602 Před 16 dny

    big salute driver chettan

  • @user-bs7ri2cs3u
    @user-bs7ri2cs3u Před 10 měsíci +1

    എവിടെ ട്രാഫിക് ലംഗനം ഉണ്ടോ അവിടെ മലയാളി ഉണ്ട്

  • @safarullapsafar2919
    @safarullapsafar2919 Před 11 měsíci

    Super

  • @Jacob-M
    @Jacob-M Před 11 měsíci +8

    എന്നാൽ, പരലോകം ഒന്ന്, കണ്ടിട്ടേ, ഉള്ളു. അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ പോകണം . പോയിട്ട്, തിരിച്ചു വന്നാൽ എല്ലാവരോടും , അവിടുത്തെ, കാഴ്ചകളും , അനുഭവങ്ങളും , ഷെയർ ചെയ്തിരിക്കും .
    Wish you everyone a Happy Onam .🌸🌺🥘✅👍

  • @ansaransar8738
    @ansaransar8738 Před 11 měsíci

    Adipoli

  • @shanskkannampally7599
    @shanskkannampally7599 Před 11 měsíci +2

    ❤❤

  • @basileldho7237
    @basileldho7237 Před 10 měsíci

    Nalla oru channel

  • @vishalv9699
    @vishalv9699 Před 11 měsíci +1

    Next try Ooty to Moyar bus route

  • @hareeshmadathil6843
    @hareeshmadathil6843 Před 11 měsíci

    super

  • @vandiholic451
    @vandiholic451 Před 11 měsíci +3

    Ashok Leyland 🔥

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 11 měsíci +1

    ❤❤❤👍

  • @krishnapriya7053
    @krishnapriya7053 Před 11 měsíci

    Video superanu ..palakad vannittu tippu kotta Kanan vannille.

  • @gamingjappuzz5806
    @gamingjappuzz5806 Před 11 měsíci +1

    😍🔥😍😍

  • @syamshiva1075
    @syamshiva1075 Před 11 měsíci +1

    ❤❤❤❤❤❤❤

  • @smkcasio
    @smkcasio Před 11 měsíci

    Hi Maneesh , Athira ,

  • @sanalthomas9210
    @sanalthomas9210 Před 11 měsíci +2

    ഒരു മിന്നായം പോലെ കണ്ടൂ ഡാം 😂

  • @ajithaprakash2781
    @ajithaprakash2781 Před 11 měsíci

    ,poli views

  • @nizamudeenp6295
    @nizamudeenp6295 Před 11 měsíci

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @user-vy3dt4wi2u
    @user-vy3dt4wi2u Před 10 měsíci

    adipoli

  • @justinethomas5656
    @justinethomas5656 Před 11 měsíci

    Super super super super super

  • @saneesh1866
    @saneesh1866 Před 11 měsíci

    ❤❤❤

  • @savadpc3104
    @savadpc3104 Před 10 měsíci +1

    bro വാൾപ്പാറയിൽ നിന്ന് ചാലക്കുടി bus ഒരു bus മാത്രമൊള്ളൂ

    • @ajmalmuhammed7004
      @ajmalmuhammed7004 Před 6 měsíci

      ചീനിക്കാസിന്റെ 2 ബസ് ഉണ്ട് , അല്ലെങ്കി മലക്കപ്പാറ പോയാൽ അവിടെ നിന്ന് ksrtc ഉണ്ട്

  • @saipraveen9176
    @saipraveen9176 Před 9 měsíci

    It's my brother bro he is well experienced and romantic driver

  • @ajithaprakash2781
    @ajithaprakash2781 Před 11 měsíci

    ഇതെന്താ ഈ സമയം വീഡിയോ

  • @MrShayilkumar
    @MrShayilkumar Před 11 měsíci +1

    Good photography ഏതാ Camera ?❤️🙏

  • @user-ug9hw5xs8d
    @user-ug9hw5xs8d Před 10 měsíci

    Athra varyu aei

  • @vineethnv5943
    @vineethnv5943 Před 11 měsíci

    2015ൽ പോയ റൂട്ട്...

  • @mohanbabu5825
    @mohanbabu5825 Před 11 měsíci +1

    Palakad kotta kando

  • @driving89
    @driving89 Před 10 měsíci

    മുടി എന്തായി മച്ചാ ? വീണ്ടും തോപ്പി വെച്ച്‌?

  • @nandakumarap518
    @nandakumarap518 Před 11 měsíci

    Valparai balaji civil.

  • @rambo330
    @rambo330 Před 11 měsíci +2

    കേരളത്തിലും പെണ്ണുങ്ങൾക്ക് പൈസ കൊടുക്കാതെ യാത്ര ചെയ്യാം വണ്ടിടെ മുകളിൽ ആരും കാണാതെ ഒളിച്ചു നിന്നാൽ മതി

    • @skariapj1798
      @skariapj1798 Před 10 měsíci

      ബസ്സിന്റെ മുകളിൽ എങ്ങിനെ ആരും കാണാതെ ഒളിച്ചു നിൽക്കും. കിടക്കേണ്ടതായി തന്നെ വരും...!!

  • @user-ug9hw5xs8d
    @user-ug9hw5xs8d Před 10 měsíci

    Podi mol fan mol nalla sundhari Anu

  • @md.faizfaiz7513
    @md.faizfaiz7513 Před 10 měsíci

    Do annan vandin parannu eanthina athil kayariya🤷

  • @abhimanyoo20001
    @abhimanyoo20001 Před 11 měsíci

    thande ee gudayippu onnu nirthaamo?

  • @miyyahabeeb2995
    @miyyahabeeb2995 Před 10 měsíci

    വണ്ടി ഓടിക്കാൻ അറിയാം എങ്കിൽ കാൽ അവിടെ ചവിട്ടിയത് എന്തെന്ന് അറിയില്ലേ.......
    ക്ലച്ചിന്റെ ആവശ്യം വും ഇല്ല
    ഇരിപ്പിടം തെറ്റാതിരിക്കാനും കൊള്ളാം

  • @mr_blaze_73
    @mr_blaze_73 Před 10 měsíci

    Car number 4078

  • @user-bs7ri2cs3u
    @user-bs7ri2cs3u Před 10 měsíci

    ഏതാ ഈ മങ്കൂസൻ, അയാൾ കാൽ കേറ്റി വെക്കുന്നത് വളവ് തിരിയുമ്പോൾ സീറ്റിൽ നിന്ന് തെന്നി നീങ്ങാതിരിക്കാൻ വേണ്ടിയാണ് ഹേ

  • @user-nc3we1nv1d
    @user-nc3we1nv1d Před 10 měsíci

    Ethaaadaaa mandaaa neeeyyu....

  • @mujirahuman
    @mujirahuman Před 11 měsíci +4

    ഡ്രൈവർ മുൻപ് ഏതോ ബാൻഡ്മേള ഗ്രൂപ്പിൽ ആയിരുന്നെന്ന് തോന്നുന്നു.