ഇറ്റലിയുടെ വിവാദപുത്രി, ഇന്ത്യയില്‍ താരപരിവേഷം; ആരാണ് പ്രധാനമന്ത്രി മെലോനി?

Sdílet
Vložit
  • čas přidán 16. 09. 2023
  • Italy's new far-right PM, who is Giorgia Meloni?
    നിയോ ഫാസിസ്റ്റ് പാരമ്പര്യമുള്ള ഒരു സംഘടനയില്‍ നിന്ന് വളര്‍ന്ന് വന്ന് ഒരു വലതുപക്ഷ പാര്‍ട്ടിയുടെ ഏറ്റവും പോപ്പുലറായ നേതാവായി ഉയര്‍ന്നുനില്‍ക്കുന്ന മെലോനിയിലൂടെ ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തുന്നോ എന്ന് ആഗോള മാധ്യമങ്ങള്‍ സംശയിച്ചുതുടങ്ങുന്ന ചരിത്രഘട്ടം കൂടിയാണ് നമ്മുടെ മുന്നിലുള്ളത്....
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Komentáře • 559

  • @viswambharannair5476
    @viswambharannair5476 Před 8 měsíci +142

    ഏതു രാജ്യത്തും സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവർ അധികാരത്തിൽ വരണം. ഇന്ത്യയിലെ പോലെ ഈ രാജ്യത്ത് ജീവിക്കുകയും പാകിസ്ഥാനും ചൈനക്കും വേണ്ടി വാദിക്കുന്ന വർഗ്ഗങ്ങൾ രാജ്യത്തിനു ആപത്താണ്.

    • @Hydra-zl3xu
      @Hydra-zl3xu Před 8 měsíci +8

      ഇന്ത്യയിൽ എന്ത് പൊളിഞ്ഞാലും പാകിസ്താനും afghanistanum ആയി താരതമ്യം ചെയ്ത് മെച്ചമാണല്ലോ എന്ന് ബാലൻസ് ചെയ്യുന്ന nyaayeekarana തൊഴിലാളികൾ ആണ് രാജ്യത്തിന് ശാപം

    • @DammyAccound
      @DammyAccound Před 8 měsíci +6

      ​@@Hydra-zl3xuindia enthu achieve cheythalum athine kaliyakunna erappakal athinekal valya shaapam

  • @boxing094
    @boxing094 Před 8 měsíci +65

    അടിക്ക് തിരിച്ചിടി തന്നെ ആണ് മരുന്ന്. സുടപ്പികൾ നന്നവാതെ പറ്റില്ല ❤❤

  • @sapien9567
    @sapien9567 Před 8 měsíci +127

    അതത് രാജ്യങ്ങളോട് കൂർ ഉള്ളവർ നയികട്ടെ എല്ലാ രാജ്യങ്ങളും❤

  • @oe1850
    @oe1850 Před 8 měsíci +251

    മെലോണി ശെരിയാണ് എല്ലാ നിലപാടുകളും ഇന്ന് ഭീകരത തച്ചുടയ്ക്കാൻ തീവ്ര വലത് പക്ഷം തന്നെ വേണം

    • @thiruveesham-pg8bg
      @thiruveesham-pg8bg Před 8 měsíci

      മുസ്ലീം ഭീകരത ആണോ

    • @AkhilaA21
      @AkhilaA21 Před 8 měsíci +2

      ​@@thiruveesham-pg8bgമര്യാദയ്ക് ആഹ്ഹ് രാജ്യത്തിൽ ജീവിച്ചിരുന്നേൽ അവർ മുസ്ലിം ഭീകരത കാണിക്കുലായിരുന്നു.. അവിടേം പോയി peaceful കാണിക്കാൻ പോയ ഇന്ത്യ പോലെ മുന്നണികൾ സപ്പോർട്ട് ചെയ്യും എന്ന് കരുതിയോ... അടുത്ത് france ആണ്... അവിടേം എല്ലാം മാറി തുടങ്ങി

    • @achun3328
      @achun3328 Před 8 měsíci +8

      അതെ 👍🏻

    • @ironman0181
      @ironman0181 Před 8 měsíci

      Rss extremism eradicate chiyyanam

  • @pradeepg2010
    @pradeepg2010 Před 8 měsíci +31

    Nationalism is not fascism.. It is the need of every nation.

  • @user-su4vi
    @user-su4vi Před 8 měsíci +169

    charming and powerful.. A leader that Europe needs..

    • @randomguyy5837
      @randomguyy5837 Před 8 měsíci

      who the hell agree with you. europe do not need another dark history that will eventually fail as hell. waste of time. Mussolini, hitler, Stalin, who ever bring the hate to their own country to win the assembly was failed. that is the history.

  • @aaronk738
    @aaronk738 Před 8 měsíci +188

    ഒരു യൂറോപ്യൻ രാഷ്ട്രീയക്കാരിയെക്കൊണ്ട് ഈ നൂറ്റാണ്ടിൽ ഞാൻ ക്രിസ്ത്യാനിയാണ് എന്ന് പറയിക്കണമെങ്കിൽ എത്രമാത്രം അഭയാർത്ഥികളെക്കൊണ്ട് പൊറുതി മുട്ടിക്കാണും അവർ .
    മൊറോക്കോ Football ൽ തോറ്റാൽ
    കിടക്കാൻ വയ്യാത്തത് യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് ആണ്
    ആ മാർപാപ്പ ഉള്ള കാരുണ്യം തൂകി തൂകി യൂറോപ്പിൽ അഭയാർതിയായി വന്ന ഞമ്മന്റെ ആളെ കൊണ്ട് ജീവിക്കാൻ വയ്യാത്ത അവസ്ഥയായി ദിവസവും കത്തിക്കുത്തും ഭീകരാക്രമണവും .
    ഇന്നത്തെ ഇറ്റലിക്ക് ഇത് പോലെ ഒരു നേതാവ് എന്ത് കൊണ്ടും ആവിശ്യമാണ്
    🇮🇹🇮🇹😍😍😍

    • @muhsin-te3jl
      @muhsin-te3jl Před 8 měsíci +5

      മൊറൊക്കോ ഫുട്ബോൾ തോറ്റാൽ യൂറോപ്യൻ രാജ്യങ്ങൾക്ക് എന്താണ് കുഴപ്പം?

    • @dv9096d
      @dv9096d Před 8 měsíci

      @@muhsin-te3jl check CZcams or Google

    • @emmanueljoseph_
      @emmanueljoseph_ Před 8 měsíci +37

      ​@@muhsin-te3jlഅത് ഫ്രാൻസിൽ കണ്ടത് ആണ്

    • @sinoj609
      @sinoj609 Před 8 měsíci

      അഭയാർത്ഥികൾ എങ്ങനെ ഉണ്ടാകുന്നു. സിറിയയിൽ എങ്ങനെ ഉണ്ടായി. യൂറോപ്പിന്റെ അധിനിവേശ സ്വഭാവം കൂടി പറയണം. അവർ ചെയുന്നത് അവർ അനുഭവിക്കുന്നു. സ്വന്തം നാട്ടിൽ അവർക്കു ജീവിക്കാൻ പറ്റാത്ത അവസ്ഥ സൃഷ്ടിച്ചു സ്വയം തലവേദന സൃഷ്ടിക്കുന്നു.

    • @SRKROK
      @SRKROK Před 8 měsíci

      ​@@muhsin-te3jleeey thuluka ninte vargam innu lokathil ettavum kooduthal alukal verukunna oru matham anu.karanam nigalude ideology njammante rasyam.minority card.republic thakarnne.

  • @indipend
    @indipend Před 8 měsíci +128

    So.... Sweet lady രാജ്യസ്നേഹി... 👏👏👏👏

  • @selestinkjoseph7160
    @selestinkjoseph7160 Před 8 měsíci +379

    തീവ്രവാദത്തെ തുടച്ചു നീക്കാൻ തീവ്ര വലതു പക്ഷം തന്നെ വരണം 🔥🔥🔥

  • @praseedeltr8075
    @praseedeltr8075 Před 8 měsíci +431

    അവർ പറയുന്നത് 100% സത്യം.. ഒന്ന് ചോദിക്കട്ടെ ഈ മുസ്ലിം അഭയാർത്ഥികൾക്ക് മുസ്ലിം രാജ്യങ്ങൾ ആയ സൗദിയും ഖത്തറും, ഉൾപ്പെടെ ഉള്ള അറബ് രാജ്യങ്ങൾ എന്താണ് അഭയം കൊടുക്കാത്തത്???

    • @juvinjuvin70
      @juvinjuvin70 Před 8 měsíci +24

      ഭാവിയിൽ ഇന്ത്യയിൽ uncertainty ഉണ്ടായാൽ.... India കാർക് hindu majority country അഭയം കൊടുത്ത മതി ബാക്കി ഉള്ളവർ കൊടുക്കണ്ട എന്ന് നിങ്ങൾ പറയുമോ🤔..... Refugee ഒരു global issue ആണ്.. അങ്ങനെ refugees നെ ഉണ്ടാകാതെ നോക്കുക ലോകത്തിന്റെ ഉത്തരവാദിത്വം ആണ്.. ഇപ്പൊ civilwar നടക്കുന്ന എല്ലാരാജ്യങ്ങളിലും.. അവിടെ ഉള്ളതും പുറത്തുനിന്നു വന്നതും ആയ ശക്തികൾ ആണ് കലാപങ്ങൾ ഉണ്ടാക്കിയത് തീർത്തും രാഷ്ട്രിയം ആണ് താനും

    • @realestatemilestone
      @realestatemilestone Před 8 měsíci +128

      ​@@juvinjuvin70മുസ്ലിം രാജ്യം ഉഴിച്ചുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തം ആണോ? എതെകിലും ഒരു മുസ്ലിം രാജ്യം കാണിച്ചു തരാമോ അഭയം കൊടുക്കുന്ന..

    • @febindevassia333
      @febindevassia333 Před 8 měsíci

      അഭയം കൊടുത്ത രാജ്യങ്ങളിൽ ,തനി കൊണം കാണിച്ചല്ലോ , കിതാബിൽ പറഞ്ഞ ഹൂറികളെ കിട്ടാൻ ഫ്രാൻസിലും uk യിലും എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് .@@juvinjuvin70

    • @juvinjuvin70
      @juvinjuvin70 Před 8 měsíci +1

      @@realestatemilestone നിങ്ങൾക് വിവരം ഇല്ലേ അവർ അത് ചെയ്യുന്നില്ല എന്ന് വച്ചു ബാക്കി ഉള്ളവർ ചെയ്യരുത് എന്ന് ചിന്തിക്കുന്നത് എന്ത് logic ആണ്... Arab രാജ്യങ്ങൾ എന്ത് ചെയ്യുന്നു എന്ന് നോക്കണ്ട കാര്യം ബാക്കി രാജ്യങ്ങൾക് ഇല്ല. അവർ അവരുടെ policy കൾക്ക് അനുസരിച്ചു decision എടുക്കും italy അഭയാർത്ഥികളെ limit ഇല്ലാതെ സ്വീകരിച്ചത് pope ന്റെ നിർദേശം അനുസരിച്ചു ആണ് രാഷ്ട്ര തലവൻ എന്ന നിലയിൽ gvt നു അത് അനുസരിക്കേണ്ടി വന്നു.... Us uk ഒക്കെ സ്വീകരിക്കുന്നത് അവരുടെ Senate ന്റെ decision അനുസരിച്ചു ആണ്.... Arab King's അങ്ങനെ ചെയ്യാത്തത് എന്താണ്‌ എന്ന് അവരോട് പോയി ചോദിക്കണം may be population കുറവ് ആയത് കൊണ്ട് ethnicity change നെ അവർ ഭയക്കുണ്ടാവും

    • @mysagir5622
      @mysagir5622 Před 8 měsíci +1

      ലോകത് ഏറ്റവും കൂടുതൽ റെഫ്യൂജിസിനെ സ്വീകരിച്ചത് തുർക്കി ആണ് 3.6 million. 2 മത് ഇറാൻ.3 കൊളംബിയ.

  • @muhsin-te3jl
    @muhsin-te3jl Před 8 měsíci +233

    ഞാൻ അമ്മയാണ്
    വലതു പക്ഷം ആണ്
    ഇറ്റലി കാരിയാണ്
    ക്രിസ്ത്യനി ആണ്
    ---- മേലോനി

    • @molu9439
      @molu9439 Před 8 měsíci +1

      Whe she is mentioning relgion

    • @maskkk1235
      @maskkk1235 Před 8 měsíci +3

      SANKI kalkk adi ayallo Hindu ennu parayathed😂

    • @Fortunre
      @Fortunre Před 8 měsíci +17

      ​@@maskkk1235 hindukkal europil problem undakkarilla panni kale pole thalakuthimariyanam , pork ban cheyyanam , chaakk dharikkanam ennonum parayaarilla

    • @Fortunre
      @Fortunre Před 8 měsíci +11

      ​@@maskkk1235and she said Modi is her role model. U know Modi is a sanghi

    • @Jan32116
      @Jan32116 Před 8 měsíci +2

      ​@@maskkk1235athu ningalkk..
      Njammakku christiansinodu haram ella

  • @mynameismaximus3624
    @mynameismaximus3624 Před 8 měsíci +201

    ചൈന ഭീകരതയെ നേരിടുന്നത് വളരെ മൃഗീയമായിട്ടാണ്. പക്ഷേ ഒരുത്തനും അതിനെ കുറിച്ച് സംസാരിക്കാൻ ധൈര്യമില്ല. അത്രക്ക് ഫാസിസം വേറെയാർക്കുമില്ല.

    • @shalujoshy9953
      @shalujoshy9953 Před 8 měsíci +28

      athinulla dairyam oru antham kammikalkkum ilaa

    • @Rajesh.Ranjan
      @Rajesh.Ranjan Před 8 měsíci +6

      Yes

    • @sheelaunniunnisheela685
      @sheelaunniunnisheela685 Před 8 měsíci +1

      അല്ലാഹ്

    • @jayK914
      @jayK914 Před 8 měsíci

      Chinayile kammikal islaminitt paniyunna pole vere oru rajyavum paniyunilla

    • @cybersystems2223
      @cybersystems2223 Před 8 měsíci

      Brother I am commenting here just for your understanding. Nothing personal. Understanding geo politics is important, don't try to become a slave of someone's ideology.
      You may try to understand the definition of terrorism in china first - act against China's government's wishes are terrorism for China, which in Indian democracy context you don't have rights to question government.
      Hope now you are able to empathize as a Chinese citizen when you wanna ask a question to the government.
      In other parts of the world politicians always craft different ideas to bring fascism or right wing politics. Ultimately the intention is to hold Power.
      Be a global citizen and fundamentally a human, think out of barriers of religion creed caste origins etc..
      Tried of bloody racism/nationalist/fascist/etc happening around the world, people become so dumb to follow without thinking.

  • @rajeevraju3585
    @rajeevraju3585 Před 8 měsíci +58

    ഇറ്റലി, ഇന്ത്യ 👍👍👍👍👍👍❤❤❤❤❤❤❤

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Před 8 měsíci +76

    നല്ല ആത്മവിശ്വാസമുള്ള ലേഡി....
    ഇറ്റലിയെ നല്ല രീതിയിൽ നയിക്കാൻ അവർക്കാകട്ടെ...
    ശക്തയാണ് എന്ന് തോന്നിക്കുന്ന ശരീരഭാഷ ....👌🏻

  • @Assy18
    @Assy18 Před 8 měsíci +93

    ഇന്ത്യയിലും ജി 20 ശേഷം ട്രോള്ളിൽ കണ്ടു കണ്ടു ഈ ഇവർക്കു വലിയ ഫാൻ ബേസ് ഉണ്ട്..

    • @AkhilaA21
      @AkhilaA21 Před 8 měsíci +10

      അതിന് മുന്നേ ഇവർക്ക് നല്ല fan base ഉണ്ട് north ഇന്ത്യ ലൊക്കെ

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před 8 měsíci

      India italy bandham veendm start cheythath Ivar aan pinne modijide okke valya fan aan Ivar

  • @WilfredCronin-mq7di
    @WilfredCronin-mq7di Před 8 měsíci +58

    Support Meloni. Europe needs leaders like Meloni.

  • @freedomfight331
    @freedomfight331 Před 8 měsíci +5

    ഇതാണ് ഫാസിസമെങ്കിൽ. We want it 🔥💪

  • @bhalakhyar2973
    @bhalakhyar2973 Před 8 měsíci +180

    രാജ്യം സ്നേഹം പറഞ്ഞാൽ എങ്ങനെ ഫാസിസിന്റെ ആകുന്നത്

    • @praveenprakash1879
      @praveenprakash1879 Před 8 měsíci +22

      സത്യം ❤

    • @sujithpillai1554
      @sujithpillai1554 Před 8 měsíci +36

      ​@@praveenprakash1879she respect modi ji. Now opposition will call her sanghi too 😃

    • @leoleo-em8nn
      @leoleo-em8nn Před 8 měsíci +18

      Muslim ne parajal matramanu fassissiom anu😅😅😅

    • @sujith0214
      @sujith0214 Před 8 měsíci

      💯 %❤

    • @maskkk1235
      @maskkk1235 Před 8 měsíci +2

      @@sujithpillai1554sanki alleda Christian ennu paranjeth anu SANKI ku adi ayeth😂

  • @user-cl3je8dc9k
    @user-cl3je8dc9k Před 8 měsíci +101

    ഇവരുടെ നടപ്പ് അടിപൊളി ആണ്

  • @varkeymathai5290
    @varkeymathai5290 Před 8 měsíci +117

    Right Always Right in a Secular Democracy.

  • @apeoli
    @apeoli Před 8 měsíci +132

    അവർ വളരെ രാജ്യ സ്‌നേഹി ആണ്. അവരുടെ ഇഷ്ടപെട്ട ഡയലോഗ് ഇതാണ് ഇറ്റലിക്കു വേണ്ടത് അഭയാർത്ഥികളെ അല്ല മക്കളെ ആണ് എന്ന് പറഞ്ഞിരുന്നു

  • @crusader_warrior
    @crusader_warrior Před 8 měsíci +304

    യൂറോപ്പ് മുഴുവൻ ഇങ്ങനെയുള്ള ഭരണാധികാരികൾ വരണം✝️

    • @user-SHGfvs
      @user-SHGfvs Před 8 měsíci

      ഇന്ത്യയിൽ ഹിന്ദുത്വയെ എതിരെ എന്നാൽ Europe ഇൽ Christian വിശ്വാസം മുറുകെ പിടിക്കുന്ന ആളുകൾ വരണം 😂

    • @cybersystems2223
      @cybersystems2223 Před 8 měsíci +4

      Yes yes... so it's much easier to dissolve European faster.. 😅😅

    • @unnikrishnanpillai2533
      @unnikrishnanpillai2533 Před 8 měsíci +4

      Otherwise they will suffer.

    • @prasadz1028
      @prasadz1028 Před 8 měsíci +1

      If not they are going to face serious threats from those who entered their as beggars or for asylum.

    • @joyaljames3087
      @joyaljames3087 Před 8 měsíci

      ✝️

  • @mocktail489
    @mocktail489 Před 8 měsíci +88

    We need this connection between india x italy to prevent terrorism 🔥

    • @mortisdeus
      @mortisdeus Před 8 měsíci +3

      India x isreal not Italy .

    • @mocktail489
      @mocktail489 Před 8 měsíci +2

      @@mortisdeus i mean modi and meloni has similar mentality to eradicate islam terrorism from their country so in future maybe this two countries go with helping each other

    • @mortisdeus
      @mortisdeus Před 8 měsíci

      @@mocktail489 antonio maino is the most influential person in Italy.

    • @neyyattinkaragopan3042
      @neyyattinkaragopan3042 Před 8 měsíci

      @mortisdeus in Italian bars maybe not in Italian politics

  • @joejim8931
    @joejim8931 Před 8 měsíci +7

    എല്ലാം കൊണ്ടും അവർ ഒരു മിടുക്കി ആണ്.... 👍

  • @jithinn1
    @jithinn1 Před 8 měsíci +59

    More Christian valued leaders should rise in Europe and other western countries.

  • @subhashchandrabose2986
    @subhashchandrabose2986 Před 8 měsíci +132

    മോഡി 🧡മേലോനി 💙

  • @Dinson.antony
    @Dinson.antony Před 8 měsíci +168

    We need more leaders like modi, meloni, macron... Especially present circumstances..

    • @juvinjuvin70
      @juvinjuvin70 Před 8 měsíci +11

      എന്തിനു ജനസംഖ്യ കുറക്കുവാൻ ആണോ. കൂട്ടകൊല നടത്തി 🤔

    • @febindevassia333
      @febindevassia333 Před 8 měsíci +1

      അതിനു ജിഹാദികളും ,തീവ്ര വാദികളും ഉണ്ടല്ലോ . @@juvinjuvin70

    • @50sherif
      @50sherif Před 8 měsíci +4

      YES WITH FASCIST BACKGROUND., WE NEED
      STILL THERE ARE FOOLS HERE.

    • @andrumad3938
      @andrumad3938 Před 8 měsíci +7

      Trump 2024

    • @ordinaryclass8508
      @ordinaryclass8508 Před 8 měsíci +1

      Ninnakku vatta

  • @user-nu9jf2gx5f
    @user-nu9jf2gx5f Před 8 měsíci +66

    ഇന്ത്യ ❤️🇮🇳🇨🇮❤️ഇറ്റലി

    • @RAVAN_2030
      @RAVAN_2030 Před 8 měsíci +1

      രാജീവ് ഗാന്ധി ❤ സോണിയ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci

      ​@@RAVAN_2030🤣🤣🤣🤣🤣🤣🤣🤣

  • @blassyp8057
    @blassyp8057 Před 8 měsíci +22

    Meloni was an attractive person in G20❤

  • @albinnerwin6853
    @albinnerwin6853 Před 8 měsíci +23

    Iron lady 👍

  • @edgarob
    @edgarob Před 8 měsíci +6

    meloniye എല്ലാം കൊണ്ടും ഇഷ്ടമാണ്... ഫെമിനിസത്തെ എതിർക്കുന്ന നല്ലൊരു നേതാവ് 🥰👍🏻

  • @user-dd7hb2hm2d
    @user-dd7hb2hm2d Před 8 měsíci +27

    Outstanding world leader.

  • @kamaruadam1143
    @kamaruadam1143 Před 8 měsíci +146

    Meloni +Modi =Melodi ❤️

    • @prajinkj2688
      @prajinkj2688 Před 8 měsíci

      Ambambooooo ✨✨

    • @melvin39
      @melvin39 Před 8 měsíci

      Excellent..!!

    • @jayK914
      @jayK914 Před 8 měsíci

      😍

    • @SKY4M
      @SKY4M Před 8 měsíci

      മോഡിക്ക് ലോട്ടറി അടിച്ചോ 🤣

    • @SKY4M
      @SKY4M Před 8 měsíci

      മോഡിക്ക് ലോട്ടറി അടിച്ചോ 🤣

  • @christincherian4315
    @christincherian4315 Před 8 měsíci +90

    Italy is always right. Right wing 😍😍

    • @mortisdeus
      @mortisdeus Před 8 měsíci +4

      We already have one Italian family 😢

    • @christincherian4315
      @christincherian4315 Před 8 měsíci

      @@mortisdeus She is a White woman, respect White privilege

    • @mohanabhil
      @mohanabhil Před 8 měsíci +4

      ​@@mortisdeus😂

    • @vasudevabhats1600
      @vasudevabhats1600 Před 8 měsíci

      ​@@mortisdeusSonia is neither faithful to India nor Italy. Only interested in making money and greed for power. Should learn something from present Italian PM .

    • @josephramban9281
      @josephramban9281 Před 8 měsíci +1

      @@mortisdeus Italy doesn't want them. 🤣🤣🤣

  • @sportszone9159
    @sportszone9159 Před 8 měsíci +14

    Her speech absolutely mind blowing

  • @Bigboss-bu7vg
    @Bigboss-bu7vg Před 8 měsíci +14

    ❤❤❤❤
    We love you Meloni❤❤❤

  • @marykuttyabraham4833
    @marykuttyabraham4833 Před 8 měsíci +9

    She is very good person 🌹🌹🌹

  • @thambanp3444
    @thambanp3444 Před 8 měsíci +15

    സത്യത്തിൽ ഇവരുടെ ചിരി പല വീഡിയോകളിലും പല വട്ടം കണ്ടു , ഏതായാലും അവരുടെ ചിരി ഗംഭീരം തന്നെ

  • @santhoshkombilath4252
    @santhoshkombilath4252 Před 8 měsíci +23

    മെലോനിയുടെ നാട്ടിൽ നിന്ന് ഒരാൾ നമ്മുടെ നാട്ടിൽ ഉണ്ട്‌...

    • @boxing094
      @boxing094 Před 8 měsíci +13

      😂😂 മേലോണി = അമ്മച്ചി❤❤. സോണിയ = ക്കൂ ത്തി ചി

    • @shabin1925
      @shabin1925 Před 8 měsíci +8

      Bar dancer😂

    • @shabin1925
      @shabin1925 Před 8 měsíci +5

      ​@@boxing094😂

    • @Rajesh.Ranjan
      @Rajesh.Ranjan Před 8 měsíci +4

      ​@@sivapkd9222😂😂😂

  • @cmntkxp
    @cmntkxp Před 8 měsíci +61

    Italy രക്ഷ്പെടും

    • @akash-akku
      @akash-akku Před 8 měsíci +2

      ഇന്ത്യയും രക്ഷപ്പെടും..പക്ഷെ എല്ലായിടത്തും മണിപ്പൂർ ആവർത്തിക്കണം.. എന്നാലേ കുരിശ്കൃഷി അവസാനിക്കൂ..

    • @CruiseBrock-cu7df
      @CruiseBrock-cu7df Před 8 měsíci +1

      ​@@akash-akkukurish krishi aano india rakshapedathathinu parayumbol thannea ninthe rogham manasilayi poscu mammadinthe koothi naki alleda nee😂😂😂😂😂😂

    • @cmntkxp
      @cmntkxp Před 8 měsíci +3

      @@akash-akku മണിപ്പൂർ ട്രൈബൽ കള് ആണ്. അവർക്ക് വിദ്യാഭ്യാസവും വിവരവും വെക്കുമ്പഴെ ഇത് നിർത്തൂ. 1947 മുന്പ് തുടങ്ങിയ വെട്ടും കുത്തും അണ് ഇതുങ്ങൾ

    • @akash-akku
      @akash-akku Před 8 měsíci +2

      @@cmntkxp മണിപ്പൂർ ലല്ലേ തീരുകയുള്ളു.. ബാക്കിയുള്ളിടങ്ങളിലും തീർക്കാനുണ്ട് പ്രശ്നം.. കുരിശ്കൃഷി എല്ലായിടത്തും ഉണ്ടല്ലോ..

    • @NICKY-lm2xr
      @NICKY-lm2xr Před 8 měsíci +7

      ​@@akash-akkuendi നബിയെ പോലെ ഐഡന്റിറ്റി പോലും വല്ല മതക്കാരുടെയും 🤣🤣🤣

  • @user-qb4ug4mg3z
    @user-qb4ug4mg3z Před 8 měsíci +9

    സ്ത്രീ 👍🔥🔥🔥♥️🙏🙏🙏

  • @Aabcupdates
    @Aabcupdates Před 8 měsíci +15

    Right wing 🧡💙 I am Meloni and I am Christian

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 Před 8 měsíci +10

    Inspiring

  • @sasikumarn5786
    @sasikumarn5786 Před 8 měsíci +6

    നിൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ....... ഇന്ത്യയിൽ
    എന്നും പൗർണ്ണമി വിടർന്നേനെ..❤

  • @ginsjose4914
    @ginsjose4914 Před 8 měsíci +28

    Stand for her land is not a crime . It's a need for this present world

  • @xxxx4xyx
    @xxxx4xyx Před 8 měsíci +40

    Better than communism....

  • @Cp-qg3uc
    @Cp-qg3uc Před 8 měsíci +39

    Meloniyun മോഡിയും നല്ല ചേർച്ചയാണ്. 😊😊😊

    • @maskkk1235
      @maskkk1235 Před 8 měsíci +2

      Ath namukk onnu alochikkam ennitt namukk oru Hitler ne undakkam😂😂😂

    • @HS-fq2kv
      @HS-fq2kv Před 8 měsíci

      Kalyanam nadathanam ❤

  • @user-ky7en3wp3n
    @user-ky7en3wp3n Před 8 měsíci +81

    💥ഫാസിസം തിരിച്ചു വരട്ടെ 👍

  • @vijayanak1855
    @vijayanak1855 Před 8 měsíci +17

    She will be titled as IORN lady very soon

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult Před 8 měsíci +7

    ആധുനിക ജോവാൻ ഓഫ് ആർക്ക് ⚔️✝️

  • @arunjithl6777
    @arunjithl6777 Před 8 měsíci +62

    മുസ്ലിം തീവ്രവാദത്തെ തുടച്ചു നീക്കാൻ തീവ്ര വലതുപക്ഷം അനിവാര്യം ആണ്...

    • @Myran_modi
      @Myran_modi Před 8 měsíci +4

      ഹിന്ദു തീവ്രവാത്തെയും

    • @Bb-kc2jn
      @Bb-kc2jn Před 8 měsíci

      ​@@Myran_modi Avar engum poi bomb itta charithram ila

  • @sumensamuel2855
    @sumensamuel2855 Před 8 měsíci +27

    We need leaders like meloni. Christian countries should not give shelter to refugees from Muslim countries.many countries are facing its consequences

    • @shanujwilson1204
      @shanujwilson1204 Před 8 měsíci +7

      The issue is not because they come from islamic countries. It's because they demand special privileges in a refuge country. That shouldn't be given. Religious discrimination is derogatory in 21st century. We should focus on inclusive politics, not exclusion.

    • @a4creations124
      @a4creations124 Před 8 měsíci

      Paris

  • @praveenprakash1879
    @praveenprakash1879 Před 8 měsíci +31

    മോദിജി ❤❤❤❤

  • @vishnukvishnuk4908
    @vishnukvishnuk4908 Před 8 měsíci +2

    മേലോനി... 🔥🔥🔥

  • @josephramban9281
    @josephramban9281 Před 8 měsíci +11

    Support Giorgia Meloni.

  • @febindevassia333
    @febindevassia333 Před 8 měsíci +16

    I LOVE INDIA ❤I LOVE MODI ❤I LIKE MELONI ❤

  • @sanu4196
    @sanu4196 Před 8 měsíci +2

    👌❤❤

  • @sumamama185
    @sumamama185 Před 8 měsíci +3

    God bless Meloni Mam.

  • @bijusi9432
    @bijusi9432 Před 8 měsíci +4

    👍👍👍👍👍👍👍👍

  • @skumark2338
    @skumark2338 Před 8 měsíci +4

    Strong leader..

  • @denildavis3561
    @denildavis3561 Před 8 měsíci +11

    Extreme right ennu lefties paranju undakkunnu athrathanne angane aanenkil ethengilum kammikalkku party pravarthanam nadathan pattumo

    • @Amalgz6gl
      @Amalgz6gl Před 8 měsíci +1

      ഇറ്റാലിയൻ രാഷ്ട്രീയം അറിയില്ല എന്ന് തോന്നുന്നു.....അത് ഇറ്റലി ആണ്,യൂറോപ്പാണ്.

  • @robinclint7023
    @robinclint7023 Před 8 měsíci +1

    Let the peace thrive

  • @jacksonkj2260
    @jacksonkj2260 Před 8 měsíci +2

    ❤❤

  • @rapture5947
    @rapture5947 Před 8 měsíci +6

    She is correct ❤❤

  • @josephpm6855
    @josephpm6855 Před 8 měsíci +2

    ❤❤❤

  • @jithinraj6408
    @jithinraj6408 Před 8 měsíci +16

    Crush of modi❤️

  • @atf56
    @atf56 Před 8 měsíci +39

    Worlds most powerful leader after modi

  • @user-zy5qo6vc1j
    @user-zy5qo6vc1j Před 8 měsíci +2

    Great leader.

  • @drimzona
    @drimzona Před 8 měsíci +5

    വലതു പക്ഷം, Nationalism 🧡

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl Před 6 měsíci

    🙏

  • @monktalking9808
    @monktalking9808 Před 8 měsíci +1

    🔥

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 Před 8 měsíci +1

    സുന്ദരിയാണ്😊

  • @diablo7903
    @diablo7903 Před 8 měsíci +2

    Shes so charismatic

  • @sujithpillai1554
    @sujithpillai1554 Před 8 měsíci +19

    Close friend of Modi ji ❤️

  • @kgbipin3887
    @kgbipin3887 Před 8 měsíci

    Very good

  • @irfankpr896
    @irfankpr896 Před 8 měsíci

    a bst !!!!!!!!!!!!!!!!!!!!!!!!!!!!

  • @karthikkp6946
    @karthikkp6946 Před 8 měsíci

  • @crows.qwords3665
    @crows.qwords3665 Před 8 měsíci +20

    Support 🌟 Christian party

  • @manukrishnasadhak1320
    @manukrishnasadhak1320 Před 8 měsíci +3

    She is Gem ❤🎉 respect.. അല്ല ലെഫ്റ്റ് മീഡിയ നിങ്ങൾ ചൈനീസ് ടിബറ്റ് ഹോങ്കോങ് തായ്‌വാൻ അധിനിവേശം റിപ്പോർട്ട്‌ ചെയ്തത് എന്താണ് അതാണ് ഫാസിസം

  • @solamen97
    @solamen97 Před 8 měsíci +5

    അവർ പറയുന്നത് സത്യം ആയ കാര്യം ആണ്.......

  • @Deepu_Sebastian
    @Deepu_Sebastian Před 8 měsíci

    🔥🔥🔥

  • @prasadgnair6683
    @prasadgnair6683 Před 8 měsíci +1

    Strong Decision 👍🔥

  • @jelsonjoseph2050
    @jelsonjoseph2050 Před 8 měsíci

    Italy... Kidu❤

  • @jrjtoons761
    @jrjtoons761 Před 8 měsíci +17

    Lady modi, powerful than modi, because modi പുറമെ സൗമ്യനാണ്, ഇവർ അങ്ങനല്ല വെട്ടൊന്നു മുറി രണ്ട് , no excuse ❤

    • @999o46
      @999o46 Před 8 měsíci +2

      Andii modhi de purakil ullathe R.S.S ane athinte power enthenne ariyathondane

    • @jrjtoons761
      @jrjtoons761 Před 8 měsíci

      @@999o46 china edutha sthalam chothikkaamo,😂

  • @rajanm5543
    @rajanm5543 Před 8 měsíci +5

    വാരിക്കോരി വാഗ്ദാനങ്ങൾ നൽകുന്നതിനുള്ള പണം എവിടെ നിന്നു കണ്ടെത്തുമെന്നു കൂടി വാഗ്ദാനക്കാർ പറയണം... അതിനു ള്ള ഉത്തരവാദിത്തം അവർക്കു ഉണ്ട്. പൊള്ളയായ വാഗ്ദാനങ്ങൾക്ക് എതിരെ ആരെങ്കിലും കോടതിയിൽ പോകണം. ഇതു വളരെ തെറ്റായ കീഴ്‌വഴക്കമാണ്... കർണാടകം ഇപ്പോൾ അനുഭവിക്കുന്നത് അതാണ്. കേരളം, ബംഗാൾ, പഞ്ചാബ്, ഒക്കെ മുങ്ങിയത് ഇതിലാണ്... ബഹു. കോടതികൾ കൂടി ഇതിൽ ഇടപെടണം.... 🙏🙏

    • @vijinvijay
      @vijinvijay Před 8 měsíci

      കോടതിയൊക്കെ ഇപ്പോൾ കോമഡി ആണ്.. 🤷🏻‍♂️

    • @abdulameerbabuuppathoda7888
      @abdulameerbabuuppathoda7888 Před 8 měsíci

      15 lakh

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 8 měsíci

      ​@@vijinvijayyeah 😂😂joker DY chandrachuds statement is more than enough 🤣🤣🤣

  • @danishjosej
    @danishjosej Před 8 měsíci +3

    സത്യാവസ്ഥ എന്താണ് എന്നുവെച്ചാൽ, ഇവിടെ ഇറ്റലിയിൽ ലിബറൽ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ബഹുഭൂരിപക്ഷം വരുന്ന യുവജനതയ്ക്ക് മേലോണിയെ ഇഷ്ടമല്ല എന്നതാണ്...ഇന്നത്തെ ഇറ്റാലിയൻ യുവജനങളുടെ ഇഷ്ടങ്ങളായ സ്വതന്ത്രജീവിതശൈലികൾക്ക് എതിരെ നിൽക്കുന്നത് കൊണ്ട് തന്നെ... എത്രത്തോളം മുന്നോട്ട് പോകും എന്ന് കണ്ടറിയണം... മിക്കവാറും ഇവിടെ ഗവണ്മെന്റുകൾ കാലം തികക്കാറില്ല എന്നതാണ് പതിവ്... കൂടാതെ ഇറ്റാലിയൻ മാഫിയയുടെ പിന്തുണ കൂടി വേണം ഭരണത്തിൽ നിലനിൽക്കാൻ.. ഇറ്റാലിയൻ മാഫിയ ആകട്ടെ അറബ്-ഇസ്ലാമിക ഫണ്ടിൽ ആണ് മുന്നോട്ട് പോകുന്നത്... മേലോണി സർക്കാർ അധികം എതിർക്കാൻ പോയാൽ അവർ പിടിച്ചു താഴെ ഇടും... ഇനി അതിശക്തയായി ഭരിക്കാൻ കഴിഞ്ഞാൽ ഇറ്റലിയും കൂടെ യൂറോപ്പും രക്ഷപെടും...ഇവിടെ ബാംഗ്ളദേശികളെയും അറബ് മുസ്ലിങ്ങളെയും തട്ടിയിട്ട് നടക്കാൻ കഴിയുന്നില്ല... റോമിൽ ഒക്കെ 100ൽ 95കടകളും ബംഗ്ലാദേശികളുടെ ആണ് എന്തിന് പറയുന്നു സകല പ്രധാന പ്പെട്ട പള്ളികൾക്ക് മുന്നിൽ കുരിശ്, പ്രാർത്ഥന പുസ്തകങ്ങൾ വരെ ഇവന്മാർ ആണ് വില്കുന്നത് 🤣😂വത്തിക്കാനിൽ മാർപ്പാപ്പയുടെ ഏരിയയിൽ ഉൾപ്പെടെ 🤭

  • @amramakrishnan5379
    @amramakrishnan5379 Před 8 měsíci +9

    അവർക്ക് അവരുടെ രാഷ്ട്രത്തിനോട് സ്നേഹം ഉണ്ടെങ്കിൽ nationalism ഒക്കെ നല്ലത് ആണ്. ഇന്ന് മുസോളിനി യുടെ സിദ്ധാന്തം നടപ്പിൽ ആകില്ല. പക്ഷേ വേറൊരു തരത്തിൽ നാഷ നലിസത്തിൽ ഊന്നിയ വികസനം മാത്രം സ്വപ്നം കാണുന്ന രീതി ആണ് അവരുടേത്

  • @arjunam9341
    @arjunam9341 Před 8 měsíci +9

    രാജ്യ സ്‌നേഹി. Europe migrantsine niyathrikkenda samayam kazhinju. Itlay cheyyunnapole mattu European rajyangalum ethupolulla niythranangal koduvaraan nirbhandhidharavum(backlash endenkilum)

  • @ginukumarvr5007
    @ginukumarvr5007 Před 8 měsíci +2

    സൂപ്പർ ലേഡി ❤❤❤❤

  • @vvvvv880
    @vvvvv880 Před 8 měsíci +46

    Ee പറയുന്ന ആൾ extreme right ആണ് ഇന്തൃയും extreme right ആണ് രണ്ടും ചേർന്ന ചരിത്രം ആവർത്തനും ആവും

    • @keerthimuthiah6556
      @keerthimuthiah6556 Před 8 měsíci +22

      Allathu kondaanu Europe terriost hab aayathu...oru Otta Muslims refugees ne ketti lla Poland..annu ellavarum Poland fascism ennu paraju..epol terriost attack, kalabam nadakathaa country Poland aanu Europe il

    • @keerthimuthiah6556
      @keerthimuthiah6556 Před 8 měsíci +4

      Allathu kondaanu Europe terriost hab aayathu...oru Otta Muslims refugees ne ketti lla Poland..annu ellavarum Poland fascism ennu paraju..epol terriost attack, kalabam nadakathaa country Poland aanu Europe il

    • @agni7782
      @agni7782 Před 8 měsíci

      @@keerthimuthiah6556 poland le eppoya terrorist attack nadannathe

    • @arunjithl6777
      @arunjithl6777 Před 8 měsíci

      കുടിച്ച വെള്ളത്തിൽ നമ്പാൻ കൊള്ളാത്ത വർഗ്ഗങ്ങൾ ആണ് മേത്തന്മാർ

  • @krishnakumarkrishna6401
    @krishnakumarkrishna6401 Před 8 měsíci +7

    ആള് പെൺപുലിയാണ് 👍

  • @mathewboby9558
    @mathewboby9558 Před 8 měsíci +1

    Right is always righy ❤️

  • @user-vd2qx6ro1x
    @user-vd2qx6ro1x Před 8 měsíci +1

    Jai Jai Italian PM

  • @sks8198
    @sks8198 Před 8 měsíci

    2:34 വാജ്ഞ എന്നാൽ എന്താണ്?

  • @73virg
    @73virg Před 8 měsíci +6

    ഫാസിസ്റ്റ് ഫാസിസ്റ്റ്..എന്ന് വിളിയോട് വിളി അപ്പൊൾ ആള് കൊള്ളാമല്ലോ ..കാരണം.ഇങ്ങനെ. വിളിക്കാത്ത ഒരെണ്ണം കേരള.നാട് അടക്കി. ഭരിക്കുന്നുണ്ട്..

  • @JTCBR
    @JTCBR Před 8 měsíci +3

    ഒരു രാജ്യത്തെ കമ്മ്യൂണിസം, അഥവാ സോഷ്യലിസം, എങ്ങനെ തകർക്കുമെന്ന് അവർക്കറിയാം.. അത്രതന്നെ

  • @Jan32116
    @Jan32116 Před 8 měsíci +1

    ❤❤❤❤ meloni

  • @Alj555
    @Alj555 Před 8 měsíci +2

    ✝️✝️✝️✝️✝️☦️🔥🔥❤️💙💪

  • @alienscivilization9388
    @alienscivilization9388 Před 8 měsíci +1

    Mussolini of Ittalian means Raquel bin Gendi Cancrush party in Indies....

  • @spv7511
    @spv7511 Před 8 měsíci

    ഏതു രാജ്യത്തായിരുന്നാലും സ്വന്തം പാരമ്പര്യത്തിൽ അഭിമാനംകൊള്ളുന്നവനും സ്വന്തം രാജ്യത്തെ സ്നേഹിക്കുന്നവനും ബഹുമാനിക്കപ്പെടും
    ശത്രു രാജ്യത്തിൻറെ താണെങ്കിൽ പോലും രാജ്യസ്നേഹികൾ ബഹുമാനിക്കപ്പെടും
    പിറന്ന നാടിനെയും ജനിച്ച പാരമ്പര്യതയും തള്ളിപ്പറയുന്നവന്‍ ആരായിരുന്നാലും എവിടെയായിരുന്നാലും വെറുക്കപ്പെട്ടവൻ ആയിരിക്കും
    Respect 🙏 ❤