Revolutionising black pepper farming | വേറിട്ട രീതിയിൽ ഒരു കുരുമുളക് കൃഷി

Sdílet
Vložit
  • čas přidán 20. 08. 2024
  • Welcome to our channel where we delve into the innovative world of high density black pepper farming using organic and advanced scientific methods! In this video, we explore how modern techniques are transforming traditional agriculture, ensuring sustainability and maximizing yield.
    Join us as we uncover the secrets behind high density planting, where every inch of land is optimized for production without compromising on quality. Discover the benefits of organic farming practices that promote soil health, biodiversity, and consumer safety.

Komentáře • 81

  • @sarath.s2373
    @sarath.s2373 Před měsícem +12

    ഞാനും ഈ വർഷം 1 acer pepper plant ചെയ്യാൻ പോവുകയാണ് ആദ്യമായാണ് പെപ്പർ കൃഷി ചെയ്യുന്നത് അതുകൊണ്ട് നിങളുടെ വിലയേറിയ അറിവുകൾ എനികും ഉപയോകകരം ആകുമെന്നു പ്രതീക്ഷിക്കുന്നു .all the best.

    • @WhisperingVines
      @WhisperingVines  Před měsícem

      Thanks for the wishes , we will try to make useful contents for you🙂

    • @hariskuttasseri6066
      @hariskuttasseri6066 Před 23 dny +1

      നന്നായി വരട്ടെ ❤

  • @radhaak3705
    @radhaak3705 Před měsícem +3

    നല്ല സംരംഭം. എല്ലാവിധ ആശംസകളും.

  • @hawwagarden1860
    @hawwagarden1860 Před měsícem +5

    Good❤❤❤❤❤❤ ശശിയേട്ടാ എല്ലാവിധ ആശംസകളും ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ പ്രോജക്ട് വിജയിക്കട്ടെ🎉🎉🎉

  • @user-yc3xw9nt2n
    @user-yc3xw9nt2n Před měsícem +1

    All the best കൃത്യമായ അപ്ഡേഷൻ തരണേ.....

  • @Mbsi7097
    @Mbsi7097 Před měsícem +1

    4 മാസം മുന്നേ ഞാനും pvc പൈപ്പിൽ ചെറിയ രീതിയിൽ തുടങ്ങിയിട്ടുണ്ട്
    40 കാല്കളിൽ

    • @WhisperingVines
      @WhisperingVines  Před měsícem

      All the best 👍, hope the contents in this channel help you out ☺️

  • @manoj3139
    @manoj3139 Před měsícem +1

    ശശിയേട്ടാ all the best 🌹

  • @aneeezey5125
    @aneeezey5125 Před měsícem +1

    All the best man !! Proud ❤

  • @ഇരട്ടചിങ്കം

    എല്ലാ വിധ ആശംസകളും നേരുന്നു,
    ഞാനും ഇതുപോലെ ചെയ്യാൻ ഉദ്ദേശിക്കുന്നു നിങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ എനിക്കും ഉപകാരം ചെയ്യും

  • @sidhardhanp.v7000
    @sidhardhanp.v7000 Před měsícem +1

    Best wishes👍

  • @ravindranvm9316
    @ravindranvm9316 Před měsícem +3

    പന്നിയൂർ 1 ഏതാണ്ട് 25 വർഷമായി കൃഷി ഞാൻ ചെയ്യുന്നുണ്ട്. രോഗം ഒന്നും ഇല്ല, നല്ല വിളവ് ഉണ്ട്.
    തളിപ്പറമ്പ് കാഞ്ഞിരങ്ങാട്
    കൃഷി വകുപ്പിന്റെ കേന്ദ്രം ഉണ്ട്. അവിടെ ബന്ധ പ്പെടുക

    • @WhisperingVines
      @WhisperingVines  Před měsícem

      Thanks for the information .എല്ലാ വർഷവും ഒരേ അളവിൽ വിളവ് കിട്ടുന്നുണ്ടോ?

    • @RajaRaja-up1ws
      @RajaRaja-up1ws Před měsícem

      Ethra vilav undu? Oru chediyil ninnu?

    • @kannankollam1711
      @kannankollam1711 Před měsícem

      താങ്കൾ എന്തൊക്കെ വളമാണ് ചേർക്കുന്നത്

  • @purappad
    @purappad Před měsícem +2

    Kseb യുടെ പോസ്റ്റുകൾ പലയിടങ്ങളിലും പൊട്ടി പൊളിഞ്ഞ് വഴിവക്കില്‍ കിടക്കുന്നത് കാണാം, പിന്നെ തേക്കിന്റെ പോസ്റ്റും eva കോടികള്‍ക്ക് താങ്ങായി ഉപയോഗിക്കാൻ പറ്റും.

    • @WhisperingVines
      @WhisperingVines  Před měsícem

      Yes , that is also a good option

    • @suresht7188
      @suresht7188 Před měsícem +4

      പരോളിൽ ഇറങ്ങുമ്പോൾ കുരുമുളക് പറിക്കാം

  • @user-gx4ig7ep1o
    @user-gx4ig7ep1o Před měsícem +1

    My humble request of my long eperience Plant panniure 1 5 8 9 and blend with grafted plants use panjagaviya use mulching sheet for mulch

    • @WhisperingVines
      @WhisperingVines  Před měsícem

      Thanks for the valuable advice 😊.we will definitely consider your recommendations.

    • @kvmohammed4553
      @kvmohammed4553 Před měsícem +1

      Codact no pls

    • @WhisperingVines
      @WhisperingVines  Před měsícem

      ​@@kvmohammed4553 Please contact us through email hello.whisperingvines@gmail.com

  • @mohammedshameer2773
    @mohammedshameer2773 Před měsícem +1

    2:11 സൂപ്പർ. നല്ല രീതിയിൽ വിജയിക്കട്ടെ. വേനൽ കാലത്ത് ജല ലഭ്യത ഉള്ള സ്ഥലമല്ലേ.ഇത്തരത്തിലുള്ള കൃഷി രീതി ആദ്യമായി കാണുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വർക്കുകളും താങ്കൾ വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. (80 സെന്റിൽ എത്ര അടി അകലെയാണ് ഓരോ കാലുകളും നാട്ടിയിരിക്കുന്നത്, എല്ലാം ഉൾകൊള്ളിച്ചു ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു 2:11

    • @WhisperingVines
      @WhisperingVines  Před měsícem

      thanks for the wishes , theerchayayum ella karyangale pattiyum detail aayi videokal cheyyunnund , vaikathe thanne oronnayi youtubil upload cheyyum.

  • @Nisakizhimomi
    @Nisakizhimomi Před měsícem +1

    Kind Sir, it would be of much help if you can provide English subtitles in your upcoming videos.. best wishes from Nagaland 👍

    • @WhisperingVines
      @WhisperingVines  Před měsícem

      Sure , if there is interest from people outside Kerala , we will definitely consider adding subtitles in english.

  • @Itspranavam
    @Itspranavam Před 9 dny +1

    PVC യിൽ കൃഷി ചെയ്തവർ അവരുടെ അഭിപ്രായം പറയുക

  • @user-uz4jj3he6s
    @user-uz4jj3he6s Před 29 dny +1

    All the best 👏🏻👏🏻❤️

  • @nikhilkrishna3938
    @nikhilkrishna3938 Před měsícem +2

    Bro nigal Post nattathinteayum athine chilavaya costum ulpeduthi oru video chayuuuu

  • @sudheeshg9614
    @sudheeshg9614 Před měsícem +2

    I suggest kumbukkal pepper verity😊.

    • @WhisperingVines
      @WhisperingVines  Před měsícem

      We are planting kumbukkal variety as well . Thanks for your input 😊

  • @ambalanjeerysameer6485
    @ambalanjeerysameer6485 Před měsícem +1

    1 വർഷം കഴിഞ്ഞ് ഇതിന്റെ റിസൾട്ടും പരീക്ഷണ റിസൾട്ടും വീഡിയോ ചെയ്യണം inshaallh കാത്തിരിക്കാം നിങ്ങൾക്ക് വേണ്ടി

    • @WhisperingVines
      @WhisperingVines  Před měsícem

      തീർച്ചയായും ഞങ്ങൾ ചെയ്യും

  • @vaishakhramesan036
    @vaishakhramesan036 Před měsícem +1

    Good

  • @vijaymenon8997
    @vijaymenon8997 Před měsícem

    Can you please share the work plan, because,I wish to try.Thank you.

    • @WhisperingVines
      @WhisperingVines  Před měsícem

      sure , we are preparing short videos about everything we have learned and experimenting . we are planning to release a video every week.

  • @user-kw7lj1dp7n
    @user-kw7lj1dp7n Před měsícem +2

    സിമന്റ് പോസ്റ്റാണ് ഇതിനു ഉപയോഗിക്കേണ്ടത്

    • @WhisperingVines
      @WhisperingVines  Před měsícem

      Concrete പോസ്റ്റ്‌ നല്ല option ആണ്. പക്ഷെ ഞങ്ങളുടെ ഈ തോട്ടത്തിൽ അത് പ്രായോഗികം ആയിരുന്നില്ല

  • @ranjuraviranju
    @ranjuraviranju Před měsícem +2

    Thakarthu money 🤑
    If you want to explore tech enabled farming you can talk to Deepflow Technology Pvt Ltd. My cousin is part of the founding team.

  • @georgekuttypp8932
    @georgekuttypp8932 Před měsícem +1

    🎉

  • @shizjack3099
    @shizjack3099 Před měsícem +1

    ആ കാല് ന്റെ നിർമാണ രീതി വിവരിക്കാമോ

  • @nishanthps9712
    @nishanthps9712 Před měsícem +1

    സ്ഥലം എവിടെയാണ്?

  • @manoharakumar4475
    @manoharakumar4475 Před měsícem +1

    ഇത്രയും നന്നായി ചെയ്തപ്പോൾ ഒന്നുകൂടി ചെയ്യണമായിരുന്നു. കുറേ ഏറെ പ്രശ്നങ്ങൾ ഒഴിവാക്കാം. അത്, ഈ നെറ്റിന്റെ മുകളിൽ ഇങ്ങനെ ചെയ്യുക.
    പശുവിൻചാണകവും സിമെന്റും കൂടി വെള്ളത്തിൽ കലക്കി ബ്രഷ് ഉപയോഗിച്ച് തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങിക്കഴിഞ്ഞാൽ ഒരിക്കൽ കൂടി ചെയ്യുക. പോസ്റ്റ്‌ നാട്ടുന്നതിന് മുൻപ് ചെയ്തിരുന്നെങ്കിൽ എളുപ്പമായിരുന്നു. ഇനിയാണെങ്കിൽ മുകളിൽനിന്ന് താഴേക്ക് ചെയ്യണം.

    • @WhisperingVines
      @WhisperingVines  Před měsícem

      അതൊരു നല്ല idea ആണ്. ഇനി ചെയ്യുമ്പോൾ ഇത് ചെയ്ത് നോക്കാം.

    • @karshikanurungukal
      @karshikanurungukal Před měsícem

      എന്തിനാണ് അങ്ങനെ ചെയ്യുന്നത്..?

    • @georgekuttypp8932
      @georgekuttypp8932 Před měsícem

      Murikinte കാലുകൾ നാട്ടുപിടിപ്പിച്ചാൽ ഈ വലിയ ചിലവുകൾ ഒഴിവാകാം

    • @manoharakumar4475
      @manoharakumar4475 Před měsícem

      അങ്ങിനെ ചെയ്താൽ, സിമെന്റും ചാണകവും കൂടി ഒരു പാക്കിങ് ആയി നെറ്റിനെയും പോസ്റ്റിനെയും കൂടി ഉറപ്പിച്ചു കുറേകാലം നിറുത്തും. ​@@karshikanurungukal

  • @NYD1.
    @NYD1. Před měsícem

    nigle ethe. verity ane. chyyn udeshikune

  • @rijothomas920
    @rijothomas920 Před měsícem

    80 സെന്റിൽ എത്ര കാലുകൾ ഇട്ടു

  • @subhashmadhavan9855
    @subhashmadhavan9855 Před měsícem +1

    സിഒസി ബോർഡോമിശ്രിതം തുടങ്ങിയ ഫംഗിസൈഡുകൾ എപ്പൊഴും ഉപയോഗിക്കുകയാണെങ്കിൽ ഫംഗസുകൾ മരുന്നിനെ പ്രതിരോധിക്കാൻ തുടങ്ങും.. അപ്പോൾ ഒരുമരുന്നും ഏൽക്കാത്ത അവസ്ഥ യാവും ഭാവിയിൽ..തൽക്കാലം അത് ഗുണചെയും..പക്ഷെ

    • @WhisperingVines
      @WhisperingVines  Před měsícem +1

      You are right , on top of that it is harmful to beneficial micro organisms in soil . Soil will become infertile with over deposition of copper .I will do a detailed video on this . Thanks for the comment.

  • @rajeevsekharan
    @rajeevsekharan Před měsícem

    വിടാണ് ബ്രോ സ്ഥാലം 🤔

  • @AniammaJoseph-f4i
    @AniammaJoseph-f4i Před měsícem +2

    All the best bro👍bro, Phone number tharumo?

    • @WhisperingVines
      @WhisperingVines  Před měsícem +1

      Please contact us through email hello.whisperingvines@gmail.com