Gurucharanam - Manushyan / മനുഷ്യൻ [Fr.Bobby Jose Kattikadu]

Sdílet
Vložit
  • čas přidán 5. 07. 2014
  • Gurucharanam - Manushyan / മനുഷ്യൻ [Fr.Bobby Jose Kattikadu]

Komentáře • 9

  • @aneesh9744
    @aneesh9744 Před 4 měsíci

    ❤️❤️❤️💗💗💗💓

  • @AgithaPaul
    @AgithaPaul Před 9 lety +2

    പ്രണയമില്ലാതെ പ്രാപിക്കുകയും വിശക്കാതെ കൊല്ലുകയും ചെയ്യുന്ന ഇരുകാലി മൃഗം .. മനുഷ്യന്‍

  • @kochurani8102
    @kochurani8102 Před 4 lety

    Thankyou very much for your valuable message.

  • @antonysunil4651
    @antonysunil4651 Před 6 lety

    Praise the lord

  • @francisxavier4696
    @francisxavier4696 Před 6 lety

    ബാക്ക് ഗ്രൗഡ് മ്യൂസിക്ക് വളരെ അലോസരപ്പെടുത്തുന്നു

  • @bijisvlog2105
    @bijisvlog2105 Před 6 lety

    Inspiring

  • @shiburajanthomas7557
    @shiburajanthomas7557 Před 9 lety

    നല്ല നീതീബോധമുളള പ്രസംഗം

  • @user-oe1ww9hn3y
    @user-oe1ww9hn3y Před 6 lety

    യോഹ.1/1 ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു.
    വചനം ദൈവമായിരുന്നു.
    ഈ വാക്യം ഉല്പയത്തി 1/1-3 മായി ചേര്ത്ത് വായിച്ചാല്‍ യോഹന്നാന്‍ എഴുതിയത് ഇപ്രകാരമായിരിക്കണം- ആദിയില്‍ ചലനം ഉണ്ടായിരുന്നു . ചലനം ദൈവത്തോടുകൂടെയായിരുന്നു.ചലനം ദൈവമായിരുന്നു ദൈവം ആറു ദിവസത്തെ സൃഷ്ടികര്‍മ്മം പൂര്ത്തി യാക്കി. ഓരോ ദിവസത്തെ സൃഷ്ടവസ്തുക്കളിലും തികഞ്ഞ ആത്മസംതൃപ്തിയായിരുന്നു ദൈവത്തിനു.
    അവിടന്ന് ആത്മഗതം ചെയ്തു.
    1. വെളിച്ചം നല്ലതെന്ന് ദൈവം കണ്ടു.
    2. കരയ്ക്ക്‌ ഭൂമിയെന്നും ജലത്തിന് കടല്‍ എന്നും ദൈവം പേരിട്ടു. അത് നല്ലതെന്ന് അവിടുന്ന് കണ്ടു
    3. ഭൂമിയെ സസ്യശ്യാമള സുന്ദരമാക്കി. അവ നല്ലതെന്ന് ദൈവം കണ്ടു
    4. ഭൂമിയില്‍ പ്രകാശം ചൊരിയാനും രാവിനേയും പകലിനേയും നിയന്ത്രിക്കാനും വേണ്ടി ദൈവം ആകാശത്തെ ദീപാലംകൃതമാക്കി. അത് നല്ലതെന്ന് ദൈവം കണ്ടു
    5. ഭൂമിക്കു മീതെ പക്ഷികളേയും, ജലത്തില്‍ ജലജീവികളേയും സൃഷ്ടിച്ചു അവ നല്ലതെന്നു അവിടുന്ന് കണ്ടു.
    6. ഭൂമിയില്‍ എല്ലാത്തരം ജീവജാലങ്ങളേയും സൃഷ്ടിച്ചു.
    അവ നല്ലതെന്ന് അവിടുന്ന് കണ്ടു
    7. അവിടുത്തെ സൃഷ്ട വസ്തുക്കള്ക്കെണല്ലാം ആഹാരമായി ഹരിതസസ്യങ്ങള്‍ നല്കില. താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്ന് ദൈവം കണ്ടു.
    ദൈവം സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു.
    എന്നിട്ടും ദൈവത്തിന് തോന്നിയില്ല മനുഷ്യസൃഷ്ടി നല്ലതെന്ന്.
    മനുഷ്യന്റെ രൂപം കണ്ടതേ ദൈവത്തിനു മനസ്സിലായി ഇവന്‍ എനിക്ക് പാരയായിരിക്കും എനിക്കിട്ട് പണി തരും എന്ന്. അത് ദൈവത്തിനു അനുഭവപ്പെടുകയും ചെയ്തു.
    ഉല്പ്ത്തി,6/6 ഭൂമുഖത്ത് മനുഷ്യനെ സൃഷ്ടിച്ചതില്‍ കര്ത്താനവ് പരിതപിച്ചു. അത് അവിടുത്തെ ഹൃദയത്തെ വേദനിപ്പിച്ചു.
    ദൈവത്തിന്റെദ വിലാപം:-
    ഏശയ്യ 1/1-15 ആകാശമേ, ഭൂതലങ്ങളെ നിങ്ങളെങ്കിലും എന്നെ ശ്രവിക്കുമോ ..?
    ഞാന്‍ പോറ്റി വളര്ത്തി്യ എന്റെന മക്കള്‍ എന്നോട് കലഹിച്ചു.
    കാളയും കഴുതയും അവയുടെ യജമാനനേയും, അതിന്റെയ പാര്പ്പിളടവും നന്നായി അറിയുന്നു.
    കൊക്കും, മീവല്‍ പക്ഷിയും കാലഭേദങ്ങളെ മനസിലാക്കുന്നു. എന്റെു പ്രിയപ്പെട്ട ജനമോ എന്നെ മനസ്സിലാക്കുന്നില്ലനിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിനു?
    മുട്ടാടുകളെകൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്ക് മതിയായി.
    കാളകളുടെയോ, ആട്ടിന്കുട്ടികളുടെയോ, മുട്ടാടിന്റൊയോ രക്തം കൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല. എന്റെട സന്നിധിയില്‍ വരാന്‍, എന്റെട അങ്കണത്തില്‍ കാലുകുത്താന്‍ ഇവ വേണമെന്ന് ആര്‍ നിങ്ങളോട് പറഞ്ഞു. ആബേലിന്റൊ കാലം മുതല്‍ നിങ്ങള്‍ അര്പ്പിിക്കുന്ന ദഹനബലികളില്‍ ഞാന്‍ പ്രസാദിക്കുമെന്നോ.?വ്യര്ത്ഥെമായ കാഴ്ചകള്‍ ഇനിമേല്‍ അര്പ്പിളക്കരുത്
    ധൂപം എനിക്ക് മ്ലേഛ വസ്തുവാണ്, നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും !.നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങള്‍ എനിക്ക് സഹിക്കാനാവില്ല.
    നിങ്ങളുടെ അമാവാസികളും ഉത്‌സവങ്ങളും ഞാന്‍ വെറുക്കുന്നുഅവ എനിക്ക് ഭാരമായിരിക്കുന്നു.അവ എനിക്ക് ദുസ്സഹമായിതീര്ന്നി രിക്കുന്നു
    നിങ്ങള്‍ കരങ്ങള്‍ ഉയര്ത്തു മ്പോള്‍ ഞാന്‍ നിങ്ങളില്‍‍ നിന്നും മുഖം മറയ്ക്കും.
    നിങ്ങള്‍ എത്ര പ്രാര്ത്ഥിച്ചാലും ഞാന്‍ കേള്ക്കു കയില്ല.