Kerala story | EP58 | malayalam movie roast | funny malayalam movie review

Sdílet
Vložit
  • čas přidán 14. 03. 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalamcomedy #malayalammoviefunnyreview #movieroast #malayalamreview #funnyvideo #keralastory #filmyshek #notareview #roasting #inanutshell #malayalamfunnymoviereviews #keralastory

Komentáře • 1,8K

  • @TheUnProGamer.
    @TheUnProGamer. Před 3 měsíci +4412

    ഈ കേരളം എവിടെയാണ് എന്നു കണ്ടുപിടിക്കാൻ അന്വേഷണം വേണം

    • @sreedhard4234
      @sreedhard4234 Před 3 měsíci +42

      ദുബായ് അല്ലേ ശെരിക്കും കേരളം...😅

    • @Salmankhan-en4lf
      @Salmankhan-en4lf Před 3 měsíci +58

      Once upon a time in a parallel universe..🙌

    • @newgen663
      @newgen663 Před 3 měsíci +21

      പാർട്ടി കമ്മിഷൻ അന്വേഷിക്കും😂😂

    • @RohitKumar-uq7ox
      @RohitKumar-uq7ox Před 3 měsíci +14

      On Earth 1057

    • @bigbtrolls8583
      @bigbtrolls8583 Před 3 měsíci +5

      eda ith earth 69 ullathann

  • @spyderman9615
    @spyderman9615 Před 3 měsíci +2859

    4:35ഒരു girlന്റെ സ്കൂട്ടർ ഒന്ന് ചെരിഞ്ഞാൽ ഒരു പൂരത്തിനുള്ള ആള് കൂടുതന്ന സഥലവാ💯😂

  • @Sanju19982
    @Sanju19982 Před 3 měsíci +509

    2:08 ആദ്യായിട്ടാണ് കേരളത്തിലെ കോളേജിൽ KSU, sfi, abvp എന്നൊന്നും എഴുതാത്ത ചുമര് കാണുന്നത് 😂

  • @vinu6575
    @vinu6575 Před 3 měsíci +794

    ഇവിടെ പെണ്ണ് കെട്ടാൻ പെണ്ണില്ല. എന്നിട്ടാ അവന്മാരുടെ 50,000 😭

  • @ajayakumar9603
    @ajayakumar9603 Před 3 měsíci +2194

    നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയിരിക്കുന്നു guyyss 😢😢😢
    So it's director is...... 🙄🙄

    • @mysteries6894
      @mysteries6894 Před 3 měsíci +16

      Aruthu Abu aruthu

    • @sherin2400
      @sherin2400 Před 3 měsíci +6

      Irunnu illichoo swantham veetil verumbol padicholum ... Avasanam oombikkond nadakka😊😊

    • @sanoopsuresh735
      @sanoopsuresh735 Před 3 měsíci +1

      ​@@sherin2400aada chanakame

    • @aswinmohanan4427
      @aswinmohanan4427 Před 3 měsíci +64

      ​@@sherin2400 Hm enthaaylum bakki state vech നോക്കുമ്പോൾ ഇവിട safe aa , ഇജ്ജാതി ഉടായിപ്പ് സ്റ്റോറി ന്യായീകരിക്കാനും ആളുകൾ കഷ്ടം

    • @Comm645
      @Comm645 Před 3 měsíci +26

      ​@@sherin2400ninte veetil ollark common sense polum illan nee thanne Ingane parayalle aalkarod

  • @njanarun
    @njanarun Před 3 měsíci +983

    ഞാൻ ഇവിടെ 57 വീഡിയോ ചളി പറഞ്ഞ് ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് ഇവിടെ ഒരെണ്ണം പോലും ! 😂
    അത് കലക്കി. ചിരിച്ച് ഒരു വഴിക്കായി.

  • @prithewvirajprudhu7020
    @prithewvirajprudhu7020 Před 3 měsíci +324

    കൊച്ചികാരിക്ക് കഞ്ചാവ് kodutha♥️ഡയറക്ടർ ബ്രില്ലൻസ്

    • @sikhanair9938
      @sikhanair9938 Před 4 dny

      Enikkee "weed" mathi😂

    • @John_C_J
      @John_C_J Před dnem

      അപ്പോ കോട്ടയംകാരിക്ക് റബർപാലു കൊടുക്കുവോ?

  • @jomjohny
    @jomjohny Před 3 měsíci +296

    ഈ പടം കാണാൻ ഉള്ള ക്ഷമ ഇല്ലായിരുന്നു.. ഇത് ഇത്രെയും നന്നായി കാണിച്ച അനിയാ ഒരു കുതിരപ്പവൻ നിനക്ക് ❤️
    സൂപ്പർ വർക്ക്‌..

  • @Samoosa
    @Samoosa Před 3 měsíci +1455

    ഒരു സത്യം പറയട്ടെ
    ഈ സിനിമയിൽ പറഞ്ഞ കേരളം അങ്ങ് ദൂരെ ആമസോൺ കാടുകളുടെ ഉള്ളിൽ ഉള്ള എതോ ആദിവാസി ഗ്രാമമാണ്
    അല്ലതെ ഇന്ത്യയിലുള്ള കേരളമല്ല. 😊

    • @Pheo-wi2zh
      @Pheo-wi2zh Před 3 měsíci +28

      Enikkum thonni 😂

    • @jjjDM
      @jjjDM Před 3 měsíci +32

      Valla Amazonil ninnu order cheytha keralavum aavum

    • @mishhalabdulazeez8026
      @mishhalabdulazeez8026 Před 3 měsíci +22

      aadhivasikaal okke nalla manshyanmaar aan.oolatharam motham avare meth chaar kanda

    • @lokirov
      @lokirov Před 3 měsíci +30

      നോർത്ത് ഇന്ത്യൻസ് പറ്റി ഇത് പോലെ ഒരു സിനിമ ഉണ്ടാകാകൻ നമ്മൾ മലയാളികൾക്ക് വളരെ എളുപ്പമാണ് പക്ഷെ നമ്മൾ അത് ചെയ്യാത്തത് നമ്മുടെ മാന്യത

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm Před 3 měsíci +10

      മദ്യപിച്ചു മുപ്പത്തി രണ്ടായിരം പേരാണ്.. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രികരുടെ ശരീരത്തിൽ മൂത്രം ഒഴിച്ചത്.. അതിനെ കുറിച്ചുള്ള ഒരു സിനിമയുടെ തിരക്കഥ ഞാൻ രചിച്ചു കൊണ്ടിരിക്കുന്നു.. 🤔

  • @sonukuriakosepallithazhe3254
    @sonukuriakosepallithazhe3254 Před 3 měsíci +807

    ബാകിയുള്ള മീഡിയ കാണിക്കാതെ ചങ്കുറപ്പ് കാണിച്ചു ഇത് ഇത്ര മനോഹരമായ് അവതരിപിച്ച നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

    • @whitedevil7392
      @whitedevil7392 Před 3 měsíci +11

      Search reloaded media pulli adyame ee video cheythu🔥🔥

    • @sherin2400
      @sherin2400 Před 3 měsíci

      Chankurapp allaa pakka matha maind ullavante channel aanenu manasilaayi... Ivide hinduvineyo christyaniyoo paranjal thilakkatha raktham ivanilund.. hindukkale 80% adi hu thaazthunna PK movie irangiyappol athumboru Muslim naayakanaayi 2 kaiyum neetti sweeekarichavar .. christiansine kaliyakki Trans movie irangiyappolum thilakkathavar swantham mathathinte sathyavastha purathu konduvannappol thilakkunnundenkil ivanteyokke ullile varga bodham ethramathram undennu manasilakkendi irikkunnu😮

  • @JONAZ.
    @JONAZ. Před 2 měsíci +123

    മണിപ്പൂരിൽ നടന്നത് സിനിമ ആക്കിൽ BJP യുടെ കാര്യത്തിൽ ഒരു തീരുമാനം ആയേനേ😂

    • @edfredson
      @edfredson Před 2 měsíci

      അപ്പോ പിണുഗുണ്ടി മലരന്‍ ഞമ്മന്റെ പ്രധാനമന്ത്രി ആവുമല്ലേ😂

    • @user-ub8ug9kz3k
      @user-ub8ug9kz3k Před 2 měsíci +2

      Aano?
      ningal angottu parayunnath mathram sathyam

    • @ranjith7kumaro201
      @ranjith7kumaro201 Před 19 dny +1

      മണിപ്പൂരിനെക്കാൾ നല്ലത് മാറാട് കൂട്ടകൊലയ 👌

  • @hafizmuhammed2005
    @hafizmuhammed2005 Před 2 měsíci +61

    ഇവിടുത്തെ school വിട്ടാൽ പോലും ഇത്രേം girls നെ കാണാൻ പറ്റില്ല. പിന്നെയാ 50000 പേരെ കടത്തി പോലും 😂

    • @arns007
      @arns007 Před měsícem +1

      ഒരാളെ എങ്കിലും ഉണ്ടോ?

  • @indian_doc
    @indian_doc Před 3 měsíci +695

    Been following you for quite some time now.. ഇതിന്റെ അവസാനം fact check ചെയ്തു പറഞ്ഞത് ഒക്കെ ഇവിടുത്തെ മീഡിയ ചെയ്യേണ്ടിയിരുന്ന work ആണ്.. Much respect

    • @subybabu3926
      @subybabu3926 Před 3 měsíci +29

      ith actually dhruv rathee (youtuber) cheythitund...

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci

      ​@@subybabu3926yes athinn choondiyathanu😂

    • @Budget_backpacker
      @Budget_backpacker Před 3 měsíci

      ​@@subybabu3926yes 😅

    • @abi3751
      @abi3751 Před 3 měsíci

      ​@@subybabu3926malayalikalk kanan patilalo

    • @jessie_nkman
      @jessie_nkman Před 3 měsíci

      ​@@subybabu3926malayalikal aarum va thurannilallo

  • @annaalina616
    @annaalina616 Před 3 měsíci +835

    friendsinte സംസാരമാണ് നായികയുടെക്കാളും cringe. മുല്ലപ്പൂ 24 മണിക്കൂറും side il വെച്ചിരിക്കുന്ന എത് മലയാളി പെണ്ണിനെയാ പുള്ളി കണ്ടെന്നു ആ ഡയറക്ടറെ കണ്ട് ചോദിക്കാരുന്നു. നമ്മളെ അന്യഭാഷക്കാരുടെ മുന്നിൽ നാണം കേടിത്തിയിട്ട് അവസാനം നമ്മളോട് തന്നെ vote ചോദിക്കുന്നതാണ് highlight.

  • @ArjunMPShorts
    @ArjunMPShorts Před 3 měsíci +54

    I've never walked out of a movie theater before, but 'Kerala Story' was on a whole other level. I couldn't handle the blatant lies portrayed. As a proud Keralite, I've never experienced anything remotely close to what the movie depicted. Even if we entertain the idea of isolated incidents, it's far from the reality. If such occurrences were common, every person in Kerala would be aware, which simply isn't the case.

  • @ninosciberneticos1450
    @ninosciberneticos1450 Před 3 měsíci +914

    ഹായ്..അയാം സാളിനി ഉണ്ണിക്രിശ്ണൻ..തിറുവണന്തപുറം😌
    കത്രീന കയിഫ്ന്റെ നള്ള ചായ ഉണ്ടള്ളേ😊

    • @nerdy_wizard77
      @nerdy_wizard77 Před 3 měsíci +11

      Omfg 😂😂

    • @aslam9678
      @aslam9678 Před 3 měsíci +28

      തിരുവാണന്തപുറം

    • @bhagyalekshmir1151
      @bhagyalekshmir1151 Před 3 měsíci +40

      Athra boring life onnum alla ende..😁😂

    • @calisthenicaksh-27
      @calisthenicaksh-27 Před 3 měsíci +7

      kathrina de kooo😂

    • @Sun.Shine-
      @Sun.Shine- Před 3 měsíci +10

      അയിന് ചായയും കാച്ചി അവര് വന്നാലല്ലേ 😂

  • @mrm3434
    @mrm3434 Před 3 měsíci +747

    ഒരു girl ൻറ സ്കൂട്ടർ ചരിഞ്ഞാൽ ഒരു പൂരത്തിനുള്ള ആൾ കൂടുന്ന സ്ഥലം🤣🤣🤣
    ചിരിച്ച് ഒരു വഴിയായി....💀💀

  • @sreejithgss
    @sreejithgss Před 3 měsíci +190

    ഇത് പോലെ പടം sponser ചെയ്തു കേരളത്തെ അപമാനിച്ചിട്ട് വോട്ടു ചോദിച്ചു വരുമ്പോൾ വീടിൻ്റെ പരിസരത്ത് അടുപ്പി ക്കരുത്.

    • @user-kk2xz3dg2u
      @user-kk2xz3dg2u Před 2 měsíci +1

      Yes

    • @commentveeran164
      @commentveeran164 Před 2 měsíci +4

      അയ്യോ ഇവിടെ ഒന്നും നടന്നില്ല കിട്ടോ...പാവം പച്ച വെള്ളം ചവച്ചു കുടിക്കും...നിമിഷ,സോണിയ ഒക്കെ റോബർട്ട് ആകും അല്ലെ...ഇന്ന് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞു അടിമവ്യാപാരി യുടെ ഗോത്ര വിശ്വാസം

  • @LessPegasus
    @LessPegasus Před 3 měsíci +81

    It is our responsibility as a keralite to share this video maximum, especially to north indians and break down the misconceptions created by this movie, especially since this video shows proof that there were only 3 individual conversion cases reported.

    • @Inoitohh
      @Inoitohh Před 3 měsíci +2

      Well... The video is in malayalam... Need translation

  • @kffa3273
    @kffa3273 Před 3 měsíci +219

    oh my God......
    നമ്മളിത്ര ഭീകരൻമായാ വിവരം നമ്മളൊഴികെ മറ്റെല്ലാ State ഉം അറിഞ്ഞിരിക്കുന്നു

    • @nithad5096
      @nithad5096 Před 3 měsíci +31

      തമാശ അല്ല.. ശരിക്കും കേരളത്തിനോട് അവർക്ക് ഉള്ള വെറുപ്പ് ആണ് ഈ ഫിലിം.

    • @dktheboy8564
      @dktheboy8564 Před 2 měsíci +4

      Nammal nammal polum ariyada adholokamayi mari kazhinjirikkunnu shajiyatta😅😅

    • @truthphilic
      @truthphilic Před měsícem +2

      നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകം ആയിരിക്കുന്നു ഷാജിയേട്ടാ

  • @aami8243
    @aami8243 Před 3 měsíci +448

    Film roast ചെയ്തതിനേക്കാളും last സത്യാവസ്ഥ തുറന്ന് പറയാൻ തോന്നിയില്ലേ....thats great👍

    • @vishnusurendran3301
      @vishnusurendran3301 Před 3 měsíci +4

      സത്യാവസ്ഥയോ???😂😂😂

    • @aami8243
      @aami8243 Před 3 měsíci +24

      @@vishnusurendran3301 എന്താ സത്യാവസ്ഥ എന്ന് കേട്ടിട്ടില്ലേ

    • @sanoopsuresh735
      @sanoopsuresh735 Před 3 měsíci

      ​@@vishnusurendran3301🐄💩

    • @hijasj3145
      @hijasj3145 Před 3 měsíci

      സത്യം എന്നത് ഇവന്മാരോ 😂

    • @vishnusurendran3301
      @vishnusurendran3301 Před 3 měsíci

      @@aami8243 കേട്ടിട്ടുള്ളത്കൊണ്ടാണല്ലോ പറഞ്ഞത് 🤣🤣

  • @abhiramcp129
    @abhiramcp129 Před 3 měsíci +108

    പലരും റിവ്യൂ പറഞ്ഞെങ്കിലും നിങ്ങൾ ഈ പടത്തിനെ വിലയിരുത്തിയത് വേറൊരു മൂഡിൽ ആണ്. 👍👍👍👍👍👍👍👍👍👍👍

    • @mehrinfiza1243
      @mehrinfiza1243 Před 3 měsíci +3

      He included us too ..that's why .everytime I hear 'we ,ours, nammude Keralam' it's a sense of belonging that possess ,that attracted me❤😊

  • @swakshatra
    @swakshatra Před 3 měsíci +97

    Bjp s kerala story

  • @naizamkylmn5791
    @naizamkylmn5791 Před 3 měsíci +232

    #6:46 കേരളത്തിൽ വയനാട് ഒള്ള കാര്യം സംവിധായകൻ മറന്ന് പോയി... ഗൂയ്‌സ്...😂😂😂😂😂

    • @ItsMeNiji...
      @ItsMeNiji... Před 3 měsíci +7

      വയനാട്ടുകാർ എല്ലാരും തികഞ്ഞ ദൈവവിശ്വാസികളായിരുന്നു ഗയ്‌സ്... കാസർഗോട്ടുകാർ നിരീശ്വരവാദികളും

  • @OKdamwone
    @OKdamwone Před 3 měsíci +266

    5:23 "engane pregnant avadirikam. Pregnant ayal enth cheyanam ennu ariyatha paavam nursing students"
    - Reel Roast

  • @nithinck8632
    @nithinck8632 Před 3 měsíci +31

    സിനിമ റോസ്റ്റ് ചെയ്തു മാത്രം വീഡിയോ തീർക്കാതെ, സിനിമ പ്രചരിപ്പിച്ച വിഷയം (വിഷം) fact check ചെയ്തു സത്യാവസ്ഥ കൂടി കാണിച്ചതിന് ഹൃദയം നിറഞ്ഞ selute...❤️❤️❤️

  • @nowfiyabasheer6373
    @nowfiyabasheer6373 Před 2 měsíci +39

    ഒരാള് മതം മാറി പോയിട്ടുണ്ടെങ്കിലും അതു ബോധവൽക്കരണം നടത്തേണ്ടതുണ്ട് എന്ന് തന്നെ സമ്മതിക്കാം. പക്ഷെ അപ്പോഴും മുസ്ലിങ്ങൾ മുഴുവനും തീവ്രവാദികൾ എന്ന തരത്തിൽ പടം എടുത്തിരിക്കുന്നതാണ് തെറ്റ്. അതു എങ്ങനെ ശരിയാകും ? ഇതിപ്പോ മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഒരു കൊച്ച് കുട്ടിയെ പോലും തീവ്രവാദി എന്ന് വിചാരിക്കുമല്ലോ.... ഞാൻ മുസ്ലിം ആയ parents ന് ജനിച്ചതാ.. എന്ന് വച്ച് ഞാൻ തീവ്രവാദി ആകുവോ ? എന്റെ best friends ഒരാൾ Christian, ഒരാള് Hindu... ഞാൻ ഓണവും ആഘോഷിക്കും.. പെരുന്നാളും, ക്രിസ്മസും ആഘോഷിക്കും. ഇങ്ങനെ വെറുപ്പ്‌ പടർത്തി എന്തിനാ ഒരു മതക്കാരെ മാത്രം ഒറ്റപ്പെടുത്താൻ നോക്കുന്നത് ? മോശം ആളുകളും മോശം സംഭവങ്ങളും എല്ലാ മതത്തിലും ഉണ്ടല്ലോ... എന്തിനാ വർഗീകരിച്ചു കാണിക്കുന്നത് ? അതു കൊണ്ട് എന്ത് നേട്ടം ഉണ്ടാകുമെന്നാ വിചാരിക്കുന്നത് ?

    • @sajinc
      @sajinc Před 2 měsíci +2

      mattu mathathilae thettukal avar samsarichh veluppikarilla

    • @AmrutPrakash
      @AmrutPrakash Před 9 dny

      അതിന് മറ്റു മത സമൂഹങ്ങളിലെ തെറ്റുകൾ മുഖ്യധാരയിൽ ചർച്ച ചെയപെടുകയും അതെ സമൂഹത്തിലെ ജനങ്ങൾ ആ തെറ്റുകളെ കൃഷിക്കുകയും ചെയ്യും.. മുസ്ലിംകളുടെ ഇടയിൽ ആ വിശാല മനസ്കത കാണാൻ ഇച്ചിരി പുളിക്കും.. ജോസഫ് മാഷിന്റെ കയ്യ് വെട്ടിയവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച നാട് ആണ്.. അതുകൊണ്ട് തന്നെ ആ സമൂഹത്തിന്റെ കൊള്ളാത്ത പ്രവർത്തനങ്ങൾ general publicലോ ന്യൂസ്‌ മീഡിയ ചാനലുകളിലോ ചർച്ച ചെയപ്പെടാറുള്ളത് വളരെ കുറവാണ്.. പോരാത്തേന്ന് Media one പോലെ ഉള്ളവരുടെ ഉടനടി whitewashing😂

    • @Chris37104
      @Chris37104 Před 2 dny +1

      ​@@sajincenna ne para, 3 engane 50000 avum?
      Velupikathe parayane

    • @sajinc
      @sajinc Před 2 dny

      @@Chris37104 26 victims came on press meet.
      czcams.com/video/S4VKNaSGKPE/video.html&pp=ygUUa2VyYWxhIHN0b3J5IHZpY3RpbXM%3D

    • @sajinc
      @sajinc Před 2 dny

      @@Chris37104 czcams.com/video/S4VKNaSGKPE/video.html

  • @hemandhharidas3599
    @hemandhharidas3599 Před 3 měsíci +150

    മുള്ളപൂവും പർദയും കണ്ടെയ്നറിൽ wholesale ഇൽ ഇറക്കിയതാണ് തോന്നുന്നു

  • @kiransunil8177
    @kiransunil8177 Před 3 měsíci +223

    മുല്ലപ്പൂവിനെക്കാളും ചേര്ന്നത് ചെമ്പരത്തിയാണ്

  • @Pochinkimukk
    @Pochinkimukk Před 3 měsíci +34

    I think u should make this video in English or hindi and republish as honest kerala story. From being a regular trollen , my boy has done what he is supposed to do. Hats off…

  • @vishnunamboothiri3686
    @vishnunamboothiri3686 Před 3 měsíci +25

    7:52 ഈ 🔥ട്ട സിനിമ കേരളത്തിലെ തിയേറ്ററിൽ കണ്ടവരെ..
    ആദ്യം തല്ലണം..

    • @michealshebinportlouise9625
      @michealshebinportlouise9625 Před 3 měsíci

      സിനിമ കണ്ടവരെ തല്ലാൻ നീ ഒക്കെ ആരാടോ, ഇങ്ങനെ ഓരോ കൊണ വർത്തമാനം പറഞ്ഞു പറഞ്ഞു ആണ് കേരളം ഇങ്ങനെ ആയത്

    • @Devadarsh-
      @Devadarsh- Před 3 měsíci

      Namikkanam

  • @ro6152
    @ro6152 Před 3 měsíci +146

    ഇത് എൻ്റെ കേരളമല്ല എൻ്റെ കേരളം ഇങ്ങനല്ല

  • @kuttanpraveen
    @kuttanpraveen Před 3 měsíci +142

    ചുമ്മാതല്ല പരിചയമുള്ള ഒരു നടി നടൻമാരെയും കാണാത്തതു...
    ee kadha കേട്ടാൽ ആരെങ്കിലും അഭിനയിക്കുമോ

    • @annaalina616
      @annaalina616 Před 3 měsíci +21

      താരകല്യാണിന്റെ അമ്മ ഉണ്ടായിരുന്നു നായികയുടെ മുത്തശ്ശിയായിട്ട്. പിന്നെ കാഞ്ചനയിലെ നായകന്റെ ചേച്ചി ആയി അഭിനയിക്കുന്ന തമിഴ് നടി.

    • @care3835
      @care3835 Před 3 měsíci +23

      KS Chitra sang some songs for this movie's soundtrack😢

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci

      ​@@care3835 avare sankhikal pande brain wash cheythath anu

    • @arjun074
      @arjun074 Před 3 měsíci

      @@care3835 singers story agane detail ayyit onnm parayilla bruh

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Před 3 měsíci

      ​@@care3835 പാട്ടുകാർ കഥ മൊത്തം അറിഞ്ഞിട്ട് ആണോ പാടണെ

  • @iaminvincible400
    @iaminvincible400 Před 3 měsíci +22

    അങ്ങ് നോർത്തിൽ പോയാൽ അറിയാം ഈ മൂവി ഉണ്ടാക്കിയ impact. ഈ ഫിലിം ഇറങ്ങിയ സമയത്ത് നമ്മൾ മലയാളി ആണെന്ന് അറിയുമ്പോൾ പലരും ആദ്യം ചോദിക്കുന്നത് കേരള സ്റ്റോറി കണ്ടോ എന്നാണ്. കണ്ടില്ലെങ്കിൽ തീർച്ചയായും കാണണമെന്ന് ഒരു ഉപദേശവും 😐

    • @messiverse
      @messiverse Před 2 měsíci +1

      Ennodu gujaratile oru kilavan vann upadeshich poyi😑

  • @renjurajan3747
    @renjurajan3747 Před 3 měsíci +55

    സൂപ്പർ 👌👌😂😂😂
    മുല്ലപ്പൂ തലയിൽ വച്ച് പബ്ബിൽ പോകുന്ന പെൺകുട്ടി!!!!!!😂😂
    അതും കേരളത്തിൽ!!!!

    • @KL40mallu
      @KL40mallu Před 3 měsíci +1

      ഈ film സൂപ്പറാണ് ഇതിൽ പറയുന്നപോലെയല്ല കഥ അത് സിനിമ കണ്ടാൽ മനസിലാകും

    • @Prathuishh
      @Prathuishh Před 3 měsíci

      Aada ithil parayne pole alla kadha cinema supera 😍
      Angneyane ne aa shelini unikreshnen kuninj koduk, north Indian propaganda vaaname ​@@KL40mallu

    • @kottigere
      @kottigere Před 3 měsíci +3

      ​@@KL40mallu🤣🤣🤣🤣.

    • @jeevansujithalappuzha3614
      @jeevansujithalappuzha3614 Před 2 měsíci +1

      ​@@KL40mallu🤣

  • @fallenarrow9
    @fallenarrow9 Před 3 měsíci +173

    It's sad that only us malayalees can understand and appreciate a video like this... I wish there was some way to make rest of India realize how badly this movie was made as a propaganda vehicle.

    • @muhsina1318
      @muhsina1318 Před 3 měsíci +12

      Our people started making videos on this movie after it's ott release only... But hindi youtubers made videos soon after its release, proving that this is a propaganda movie..

    • @cineenthusiast1234
      @cineenthusiast1234 Před 3 měsíci +19

      In hindi there is dhruv rathe bro dont worry

    • @fallenarrow9
      @fallenarrow9 Před 3 měsíci +3

      No my point is keralites disagreeing and shaming it through memes and humor. Like how we know this is cringe acting writing and directing, nothing is even slightly close to what Kerala is... We know that we shame it in a very very entertaining fun way.... When they do it, it's always controversial... It gets too political and sometimes biased

    • @muhsina1318
      @muhsina1318 Před 3 měsíci

      @@cineenthusiast1234 The Desbakth too...

    • @CROCHETLOVERS279
      @CROCHETLOVERS279 Před 2 měsíci

      @@muhsina1318verem aalkaarund..5-10 ennam anthaayaalum und Druv polee..

  • @lianasajith661
    @lianasajith661 Před 3 měsíci +234

    Ee movie okke kand ath vishvasikkunna pottanmaar/pottikal nammade nattilum und ennullathanu ee video ne kaal valya comedy....nyz vid mahn 🔥

    • @ihih1950
      @ihih1950 Před 3 měsíci +21

      Welcome to North Indian foorys world

    • @anandhuranganath9064
      @anandhuranganath9064 Před 3 měsíci +17

      North indian comments kandal mathi

    • @abi3751
      @abi3751 Před 3 měsíci +1

      Saffronisation❤

  • @Sanju19982
    @Sanju19982 Před 3 měsíci +13

    2:23 ആരാടാ രണ്ട് മലയാളികൾ കൂടുന്നിടത്തു ഇംഗ്ലീഷ് പറയുന്നത് 😂😂😂😂

  • @JTJ7933
    @JTJ7933 Před 3 měsíci +26

    ഇതിന് സത്യാവസ്ഥ ഈ വീഡിയോ കാണാതെ തന്നെ കേരളത്തിലുള്ളവർക്ക് അറിയാം പക്ഷേ ഉത്തരേന്ത്യയിലെ ഉള്ളവർക്ക് അത് അറിയില്ല അവരത് വിശ്വസിക്കുകയും വേട്ടാവളിയൻ മോദിക്ക് വോട്ട് ചെയ്യുകയും ചെയ്യും

  • @akhilkjeemon4893
    @akhilkjeemon4893 Před 3 měsíci +557

    ഈ പടം നോർത്ത് ഇന്ത്യക്കാർ വിശ്വസിച്ചതാണ് ഏറ്റവും വല്യ കോമഡി 😂😂😂

    • @prince.t.u2872
      @prince.t.u2872 Před 3 měsíci +36

      Comedy yum athesamayam bhayaanakavum aaya karyamaanu

    • @akhilkjeemon4893
      @akhilkjeemon4893 Před 3 měsíci

      @@prince.t.u2872 💯

    • @Ani-gi1pf
      @Ani-gi1pf Před 3 měsíci +18

      Avattakalkku enthengilum kityaamatheelloo😂😅😅😂

    • @wildhunter2323
      @wildhunter2323 Před 3 měsíci +11

      salmnde vanam adi ok hit akunna naatil italla palathum hit akum

    • @Ashikasees
      @Ashikasees Před 3 měsíci +48

      ഇവിടെയും ഉണ്ട് കുറെ എണ്ണം ഇത് സത്യം ആണെന്ന് പറഞ്ഞു നടക്കാൻ

  • @paru152
    @paru152 Před 3 měsíci +108

    Ente keralam ingana allaaaa😂😭

  • @lokirov
    @lokirov Před 3 měsíci +63

    നോർത്ത് ഇന്ത്യൻസ് പറ്റി ഇത് പോലെ ഒരു സിനിമ ഉണ്ടാകാകൻ നമ്മൾ മലയാളികൾക്ക് വളരെ എളുപ്പമാണ് പക്ഷെ നമ്മൾ അത് ചെയ്യാത്തത് നമ്മുടെ മാന്യത

    • @hamdanzubair9883
      @hamdanzubair9883 Před 3 měsíci +2

      Pan packet 24 hours thinunna alkare vechal mathi 😂

  • @rinsilaraheem3385
    @rinsilaraheem3385 Před 3 měsíci +14

    2:55 : ഗുരുജി please lock option a മലപ്പുറം /കോഴിക്കോട് 😌😂

  • @manikarnikaponnappan5376
    @manikarnikaponnappan5376 Před 3 měsíci +12

    8:07 ലേ ഡയറക്ടർ: അതിൽ ഒരു ത്രിൽ ഇല്ല 😌😌

  • @nandagopans8452
    @nandagopans8452 Před 3 měsíci +92

    Kidilam video🔥🔥🔥 roast um facts um mix cheythath superaayi bro

  • @user-jwalakuttan
    @user-jwalakuttan Před 3 měsíci +147

    ഞാൻ 57എണ്ണം ചളിപ്പറഞ്ഞു ഉണ്ടാക്കി. എനിക്ക് ഒരെണ്ണം......😢🫂

  • @DB-rl6ql
    @DB-rl6ql Před 3 měsíci +17

    4:36 exactly എന്നിട്ട് ഒരു ബന്ധവും ഇല്ലാത്ത വഴിൽ പോണ എവാണെങ്കിലും പിടിച്ചു അടിക്കും 😂

  • @intothemysteriousworld8250
    @intothemysteriousworld8250 Před 2 měsíci +8

    ആ ഊള പടത്തെപ്പറ്റി ഓർക്കുമ്പോഴേ കലി വരും.. അപ്പൊത്തന്നെ ഈ വീഡിയോ എടുത്തു 2-3 പ്രാവശ്യം കാണും. കിടിലോസ്ക്കി വീഡിയോ.. താങ്ക്സ് ബ്രോ ❤❤

  • @abhinandabhi5188
    @abhinandabhi5188 Před 3 měsíci +84

    Nammade nattil thanne chilar okke eee padathine support cheythirunnu enn orkumbola😪

    • @thelonewolf2023
      @thelonewolf2023 Před 3 měsíci

      Chaanakankal 💩 endhum angeekarikkum. Avark 🧠 illallo 😂

  • @akhils2353
    @akhils2353 Před 3 měsíci +171

    2:50 കോടീശ്വരൻ പരുപാടി വേറെ ലെവൽ 😂😂😂😂😂

  • @smgblog842
    @smgblog842 Před 3 měsíci +9

    Nimisha fatima, merin എന്നിവരുടെ ലൈഫ് ആണ്. സത്യം ആണ്. But exaggeration കുറച്ചു കൂടി പോയി. 😂

  • @avinash7584
    @avinash7584 Před 2 měsíci +11

    North Indian sanghi BJP trying all the way to make problems in Kerala by creating such cheap stories 🤬 we mallus must united and kick out North Indian BJP hate propaganda against our Kerala 🔥 never allows North Indian sanghis to break our Kerala pride ,peace and harmony 🙏❤️

  • @NandaGopan-qu3pw
    @NandaGopan-qu3pw Před 3 měsíci +90

    5:39 എനിക്ക് വീട് മതി😂😂😂🔥🔥🔥🔥

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Před 3 měsíci +11

      കൊച്ചിക്കാരി ആണെന്ന് കാണിക്കുന്ന director brilliance ആണ് 😂

    • @sanoop55
      @sanoop55 Před měsícem

      😂scn Sathanm😅

  • @ro6152
    @ro6152 Před 3 měsíci +65

    3:54 i feel you my guy....

  • @falcongamingyt3812
    @falcongamingyt3812 Před měsícem +8

    Kerala story ✖️theetam ✅.

  • @iamgopika
    @iamgopika Před 3 měsíci +8

    Adipolyyyy... Informative and entertaining 😂💥💥💥

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před 3 měsíci +189

    ഏതവനാ ഇതിന്റെ ഡയറക്ടർ 🤔🤬🤬🤬🤬🤬🤬🤬

    • @jjjDM
      @jjjDM Před 3 měsíci

      Stupido Sen nno matto aanu

    • @koyaskoyas7379
      @koyaskoyas7379 Před 3 měsíci +6

      ഏതോ തല തെറിച്ചവൻ 😄

    • @en-nenjil-kudiyirikkum
      @en-nenjil-kudiyirikkum Před 3 měsíci +3

      Allin jose perera 😂

    • @tyson1955
      @tyson1955 Před 3 měsíci +12

      kandpidikkan simple ആണ്‌, 10000 അച്ഛൻ ഉള്ള ഒരുത്തന്‍ ആണ്‌ എന്ന്‌ ആരോ പറയുന്നത് കേട്ടു 😌

    • @rinsilaraheem3385
      @rinsilaraheem3385 Před 3 měsíci +2

      ​@@en-nenjil-kudiyirikkumപുള്ളി ഇതിനെക്കാളും എത്രയോ ഭേദം ആണ്

  • @sidharthcmenon7418
    @sidharthcmenon7418 Před 3 měsíci +59

    നമ്മൾ earth 62B ee കഥ നടക്കുന്നത് earth 720Ail. സംഗതി multiverse ann ഗയ്‌സ്. Wow ഡോക്ടർ വിചിത്രൻ was right 🤣🤣🤣

  • @nrc4228
    @nrc4228 Před 3 měsíci +4

    Well said brother!! The best roast video of this movie so far.

  • @Alchemist337
    @Alchemist337 Před 11 dny +4

    3:37 ഇത് കേരളത്തിൽ കൂടി അല്ലെ ഓടിക്കുന്നത് 😂😂 driver left

  • @marshmello7778
    @marshmello7778 Před 3 měsíci +120

    Google mapil നോക്കിട്ടു പോലും ഇങ്ങനൊരു കേരളം കണ്ടില്ല. ചിലപ്പോള്‍ വേറെ ഗ്രഹത്തിലെ കേരളം ആയിരിക്കും.

  • @Abhi36949
    @Abhi36949 Před 3 měsíci +43

    ശാലിനി ഉണ്ണികൃഷ്ണൻ തിരു വന്നതാപുറം

  • @NanduMash
    @NanduMash Před 3 měsíci +12

    No doubt... Filmyshek ന്റെ ഏറ്റവും മികച്ച Roast 👏👏❤️❤️

  • @Raaffnsy
    @Raaffnsy Před 2 měsíci +5

    5:33 ജയറാമിനെ ആരെങ്കിലും ശ്രദ്ധിച്ചോ...
    😂😂😂😂

  • @jintumjoy7194
    @jintumjoy7194 Před 3 měsíci +174

    ഈ cinema സംവിധാനം ചെയ്തവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ രണ്ടു ചെവിയും അടിച്ചു ഒരു പൊത്തു പൊത്തണം പിന്നെ കണ്ണും കാണരുത് ചെവിയും കേൾക്കരുത്

    • @reshmaraju96
      @reshmaraju96 Před 3 měsíci +4

      Shivane dark🤣😂

    • @reshmaraju96
      @reshmaraju96 Před 3 měsíci +12

      സത്യം പറയാലോ ഒന്നു പൊട്ടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ചതെ ഒള്ളു....

    • @entertainmentcreationswonder
      @entertainmentcreationswonder Před 3 měsíci +2

      😂😅😊

    • @shanujwilson1204
      @shanujwilson1204 Před 3 měsíci +2

      Aa director ne kittiyirunnel pulli kk all Kerala guided tour set aakki kodukkanam. That's the best justice😊

    • @jintumjoy7194
      @jintumjoy7194 Před 3 měsíci +10

      @@shanujwilson1204 എന്നിട്ട് വേണം ആ നാറി kerala story part 2 എന്നും പറഞ്ഞു ഒരു അവരാതം കൂടി പടച്ചു വിടാൻ

  • @pmanju1381
    @pmanju1381 Před 3 měsíci +46

    😂😂 അവരുടെ മലയാളം എൻ്റെ പൊന്നോ

  • @user-gp8up6oj9s
    @user-gp8up6oj9s Před 3 měsíci +8

    1:40ഇതിനും മാത്രം മുല്ലപ്പൂ ഈ myrnu evidann kittunnu🤔

  • @user-xu9fk4kp1t
    @user-xu9fk4kp1t Před 7 dny +1

    ഇതിനിടയിലൂടെ പലരും പലതും തിരികി ഒളിച്ചു കടത്തുന്നത് കാണുന്നുണ്ട് ബായി....സൂപ്പർ😏

  • @walkwithsebin5142
    @walkwithsebin5142 Před 3 měsíci +28

    ഹിന്ദു സംഘടന കൾ തീയറ്റർ il free ടിക്കറ്റ് കൊടുത്ത് കൊണ്ടാണ് Udaipur il ചെയ്തത്. അപ്പോ പടത്തിൻ്റെ സാമ്പത്തിക വിജയം എല്ലാ അജണ്ട... !! നമ്മൾ കേരളത്തിൽ നിന്നയത് കൊണ്ട് അവിടെ എങ്ങനെയാണ് എന്താണ് എന്ന് നമുക്ക് അറിയാമല്ലോ ?? ഓരോരോ ഉരുള കിഴങ്ങ് നോർത്ത് ഇന്ത്യൻ പടപ്പുകളെ... 😅

  • @vishnuviswambharan7039
    @vishnuviswambharan7039 Před 3 měsíci +28

    ടിരുവണന്തപുറം നീ മളപ്പുറം 😅 മുൾട്ടിവേഴ്സ് കേളരം 😂

  • @Azeemkh8
    @Azeemkh8 Před 3 měsíci +5

    Facts + Roasting thats the best part of this content , this is your best till now .

  • @Anjana-
    @Anjana- Před 3 měsíci +11

    7:45 നമ്മടെ media ഒന്നും ഇത് national ലെവൽ എത്തിച്ചില്ലേ? 🤔

  • @OKdamwone
    @OKdamwone Před 3 měsíci +28

    4:55 Yes Hijaab = 100+ defense 😂

  • @rasputin774
    @rasputin774 Před 3 měsíci +62

    ഇതിൻ്റെ പുറകിൽ നടന്ന കേരള സംഘി ആരാണെന്ന് അറിയണം😅

    • @Astrovibrain_laboratory
      @Astrovibrain_laboratory Před 3 měsíci +1

      അതെ..

    • @hasnafabi1804
      @hasnafabi1804 Před 3 měsíci

      ഇതൊക്ക ഒള്ളതാന്ന് പറഞ്ഞൊരു എച്ചയ്വി സിനിമാക്കാരൻ ഉണ്ടാരുന്നു
      അയാളാരിക്കും
      അങ്ങേരുടെ വീട്ടിൽ ന്ന് ആരേലും പോയിക്കാണും

    • @abi3751
      @abi3751 Před 3 měsíci

      Aara

  • @levikmt
    @levikmt Před 3 měsíci +2

    This is best video u ever made....u talked really sensibly in the last 1 min....

  • @Devikanair_0306
    @Devikanair_0306 Před 2 měsíci +5

    ഞാൻ ഇന്ന് ഒരു ഡോക്ടറെ കാണാൻ പോയി, അങ്ങേരുടെ ഫീസ് മൊതലാക്കാൻ അങ്ങേരു കത്തി വൈപ് തുടങ്ങി,സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ആണ് ആഗ്രഹം എന്ന് പറഞ്ഞപ്പോ ഈ സിനിമ കണ്ട് നോക്ക്, അത്പോലെ മതം മാറി, ഡ്രഗ്സ് ഒകെ ആയിട്ട് ജീവിക്കാൻ ആണ് ആഗ്രഹം എങ്കിൽ പോയി പേടിച്ചോളൂ എന്ന്.... പ്രായം +വിദ്യാഭ്യാസം ഇത് രണ്ടും ഓർത്തു മാത്രം ഞാൻ സഹിച് ഇരുന്നു, ഇല്ലാരുന്നേൽ.... 🙂🫶🏻 ഇങ്ങനെ സിനിമ ഇറക്കാൻ കുറെ എണ്ണം, അത് വിശ്വസിക്കാൻ കൊറേ 80's വസന്തങ്ങളും 🙂

  • @creeder99
    @creeder99 Před 3 měsíci +26

    Bro I think this is one of your best video,even though this is a roast you try to tell the facts,good work man

  • @aadarshsjayesh2694
    @aadarshsjayesh2694 Před 3 měsíci +45

    Keralam in Earth 1095😅😅

  • @vvyorker
    @vvyorker Před 3 měsíci +1

    One of the best film roast ever seen with true facts.. Congrats

  • @deepaktripatyias7379
    @deepaktripatyias7379 Před 3 měsíci +4

    Thank you for using your platform to spread important messages of social good and standing against fascist and racist ideologies. Your dedication to promoting positive values is truly inspiring and much needed in today's world. Keep up the great work, your efforts are making a difference! 💪🏽...
    Art Gets Life when it touch Human life.

  • @lizmol-san
    @lizmol-san Před 3 měsíci +63

    I agree with you. We don’t need to generalise individual stories. There are foolish people, criminals in all religions and non-believers.
    Harmony is our strength. Wish some would realise that.

  • @deepthyk.p970
    @deepthyk.p970 Před 3 měsíci +5

    Ningalde ella videos um kaanarund... It's the first time u r telling serious details... 👌🏼👌🏼👌🏼 From the heart ❤

  • @docman401
    @docman401 Před 3 měsíci +1

    Respect Bro..ithokke ane sensible troll and review..

  • @Firelight-ly7gz
    @Firelight-ly7gz Před měsícem +5

    Director ponkala button 🤡5:12

  • @Iam_talkerboy
    @Iam_talkerboy Před 3 měsíci +8

    Absolutely I Like Your All Videos Ijjathi item Annu Bro Njan Orupadu Chirichu…😂😂 FilmyShek Powli Man!!🔥🔥👏👏

  • @anilv3724
    @anilv3724 Před 3 měsíci +30

    Behind the Scenes bro had to watch this cràp many times 😢

  • @muhammadsha7063
    @muhammadsha7063 Před 2 měsíci +4

    ഇന്ന് ദൂരദർശൻ telecast ചെയ്യുന്നുണ്ട്. ഒരു proaganda ഫിലിം സർകാർ channel വഴി

  • @LIVYABYHARIPRIYA
    @LIVYABYHARIPRIYA Před 3 měsíci +1

    Valare santhosham❤❤❤ e padam njan kandillarnu, ketarinjapo tanne matiyayarnu..adipoli roasting.

  • @desidovah
    @desidovah Před 3 měsíci +7

    Using a roast video to convey a powerful message. Keep it up man!

  • @anuvardhank.n3337
    @anuvardhank.n3337 Před 3 měsíci +24

    മുല്ലപ്പൂ ഒരു വശത്തേക്ക് ഇടുന്നത് മുടി അധികമില്ലാത്ത കൊച്ചു കുട്ടികളുടെ തലയിൽ മാത്രമാണ്. കൗമാരപ്രായമെങ്കിലും എത്തിക്കഴിഞ്ഞാൽ മുല്ലപ്പൂ പിന്നിലോട്ടു മാത്രമേ ഇടൂം.
    പിന്നെ മുടി കെട്ടിവക്കും. അല്ലാതെ അഴിച്ചിട്ടിട്ടൊന്നും അമ്പലത്തിൽ പോകില്ല.

  • @PradeepKumar-no6zo
    @PradeepKumar-no6zo Před 3 měsíci +1

    Good research and presentation brother. I salute for your stand.

  • @robinsons3113
    @robinsons3113 Před měsícem +2

    Very well said in the end. Everyone should hear the last 3 minutes 👌👏

  • @libinpoulose1
    @libinpoulose1 Před 3 měsíci +13

    pwoli sanam
    good job Bro

  • @zaintv444
    @zaintv444 Před 2 měsíci +15

    ബിജെപി യുടെ ഒരു ഗതികേട് നോക്കണേ
    വർഗീയത ഇല്ലാതെ പിടിച്ചു നിക്കാൻ പറ്റില്ല
    ഇത് പോലൊരു നശിച്ച വർഗം😂

  • @narkman_
    @narkman_ Před 19 dny +2

    6:28 respect bruhh ❤️

  • @vigneshradhakrishnan1837
    @vigneshradhakrishnan1837 Před 3 měsíci +7

    2:18 😂😂😂 Thirondoram

  • @user-wz1df1qp8u
    @user-wz1df1qp8u Před 3 měsíci +94

    അല്പം സത്യവും ധാരാളം കള്ളവും ചേർത്തുണ്ടാക്കിയ പടമാണ് ഇതാണ്.

  • @ralkrishna8814
    @ralkrishna8814 Před měsícem +4

    പോയിട്ടുണ്ട് എന്ന് സമ്മതിച്ചല്ലോ 50000 എന്നത് മാത്രം അല്ലെ പ്രശ്നം ഉളൂ ഇല്ലാത്തത് ഒന്നുംഅല്ല തലക്ക് വെളിവ്ഇല്ലാത്തതോ മതത്തിന്റെ വെളിവ് വന്നതോ എന്നോന്നും നോക്കണ്ട ഉള്ളസംഭവമാണ് അപ്പൊ ഒകെ ബൈ....😂😂😂😂

  • @a3h._i
    @a3h._i Před 3 měsíci +5

    Aliyaa chirich chath😂 you deserve more subscribes❤

  • @prince.t.u2872
    @prince.t.u2872 Před 3 měsíci +5

    3:10 vere oru dialogue um und " Thekkaneyum moorkhaneyum orumich kandaal thekkane aadhyam thallanam" ennu.... Oru kuthithirupppan malayaliyude saanidhyam avideyum theliyichirikkunnu