കുട്ടികളെ വളർത്തുന്നതിൽ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 5 വ്യത്യാസങ്ങൾ. Parenting in USA Vs India.

Sdílet
Vložit
  • čas přidán 8. 10. 2021
  • A malayalam vlog about parenting differences in USA Vs India.
    51% of Indian parents look forward to seeing their children succeed in their careers. The figure is the highest among any other cultures.
    In contrast, only one-fifth of US parents expect the same for their children. It means that Indian parents are more ambitious for their kids.
    US parents believe in letting their kids take important decisions independently. They also let their kids choose career options on their own, whereas 18% of Indian parents want their kids to join IT firms. This, again, the highest from other parenting cultures. They focus more on their kids’ careers and want them to perform great in their respective fields.
    91% of Indian parents aspire to have a chance to opt for higher studies for their children. This is 31% higher as compared to the US culture.
    This is a look at just the career of kids, but Indian parenting is different from the US in several other ways. There are a lot more aspects in which both parenting types are distinct. In some aspects, Indian parenting peaks, while in others, the US’s rank is higher. Hence, you cannot denote one style of parenting the best. It is just that both styles are different from one another.
    ~~~~~Follow Savaari~~~~~~
    Instagram: / savaari_
    Facebook: / savaari-travel-tech-an...
    Email: shinothsavaari@gmail.com
    Clubhouse- www.clubhouse.com/@savaari
    ~~~~~ My Gear/Cameras~~~~~
    Amazon: www.amazon.com/shop/savaari-t...
    ***********************************************************
    കുട്ടികളെ എങ്ങനെ വളർത്താം
    canada malayalam vlog new
    parenting tips malayalam തെറ്റിദ്ധരിക്കപ്പെടുന്ന യൗവനം
    malayalam vlogs usa
    positive parenting malayalam
    #parenting
    #savaari
  • Zábava

Komentáře • 907

  • @DainSabu
    @DainSabu Před 2 lety +479

    SSLC ഒക്കെ ആണെങ്കിൽ ജയിച്ചോ ന്ന് മാത്രം അറിഞ്ഞാൽ പോരാ എത്ര A+ ആണെന്ന് കൂടെ അറിയണം നാട്ടുകാർക്ക് 😂

    • @Goliath972
      @Goliath972 Před 2 lety +26

      Athe

    • @DainSabu
      @DainSabu Před 2 lety +5

      @@Goliath972 🔥👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +30

      😂👌

    • @joeljojisam5569
      @joeljojisam5569 Před 2 lety +14

      Ente result ariyunna divasam enikke jeevithathil ithuvare prayojanam illatha alkkar varukayum result evidence medichu nokkukayum cheythu
      Varan pattathavar call cheythu details chodichu

    • @stonner117
      @stonner117 Před 2 lety +1

      Sathyam najn ath anubavikkuva

  • @mankadakkaran
    @mankadakkaran Před 2 lety +276

    വ്യക്തമായ നർമത്തിൽ ചാലിച്ച
    അവതരണം.. 🧡.. ~ hats off. 🙌 .

  • @user-vh4mf4ux2m
    @user-vh4mf4ux2m Před 2 lety +148

    Mixed parenting (America + India) ആയാൽ പൊളിക്കും 🙂

    • @NK-tm6tf
      @NK-tm6tf Před 2 lety +4

      Yes, we do that. It’s wonderful

    • @leenaphilip
      @leenaphilip Před 2 lety +22

      We are Indian Americans, we respect the children’s views and treat them as equals. At the same time give them support. Many American families also do similar parenting, it is an assumption that people in India make Americans don’t take care of family, invest in kids education etc, which is not true, it varies from family to family

    • @Vanajaschannel
      @Vanajaschannel Před 2 lety +3

      Yes take the best of both worlds, we do.

    • @NK-tm6tf
      @NK-tm6tf Před 2 lety +9

      @@leenaphilip absolutely true. Many Americans are much more family oriented and values life and love.

    • @dennyjoy
      @dennyjoy Před 2 lety

      Koppa

  • @hunder-th4cn
    @hunder-th4cn Před 2 lety +118

    എങ്ങനെയാണ് മനുഷ്യാ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത് പറഞ്ഞങ്ങിരുത്തി കളയും🔥👌👏

  • @Necrophagist92
    @Necrophagist92 Před 2 lety +197

    Get this man a show in tv. He deserves much more. What a presentation .way to go my brother 🔥

  • @sarithapm2097
    @sarithapm2097 Před 2 lety +29

    സ്പീഡ് അല്പം കൂടിയില്ലേ ന്നൊരു സംശയം ... തന്നോളം ആയാലും താനെന്നു വിളിക്കാൻ മടിക്കുന്നത് തന്നെയാണ് ഇവിടത്തെ പേരെന്റ്സ് ന്റ കുഴപ്പം.

  • @arsvacuum
    @arsvacuum Před 2 lety +40

    നമ്മുടെ മാതാപിതാക്കളെ നന്നാക്കാൻ ഇനി നോക്കണ്ട ! നമുക്ക് നന്നാവാം;

  • @PKSDev
    @PKSDev Před 2 lety +31

    അവർ Present ൽ ജീവിക്കും..!
    നമ്മൾ Pastനും future നും വേണ്ടി ജീവിക്കും.. !🤭🥰😄☺️🙏🇮🇳

  • @leena-akshai317
    @leena-akshai317 Před 2 lety +55

    കൊള്ളാം 🙏super 🙏സമയം ഇല്ലേലും പിടിച്ചിരുത്തുന്ന പ്രസന്റേഷൻ 🙏🙏

  • @alexusha2329
    @alexusha2329 Před rokem +16

    Comparison.. We moved to Sydney Australia with 2 kids. I remember at one parent teacher meeting, I asked the teacher “how is Roshni(my daughter) compared to other students”. I was a teacher in India , so I didn’t think it was inappropriate .! Her teacher explained to me how we should never compare our children against others.

  • @HD-cl3wd
    @HD-cl3wd Před 2 lety +48

    Thank you for your nice explanation and comparison Shino bro❤❤
    ഇവിടെയും അമേരിക്കൻ ശൈലിയിൽ വളരാം.. പക്ഷെ ബന്ധുക്കളെയും നാട്ടുകാരെയും വേറെ കുറേപേരെയും ഒക്കെ ശത്രുക്കളാക്കി അകറ്റി നിർത്തേണ്ടി വരും...ഇവരെല്ലാം കൂടി സുഖത്തേക്കാൾ ദുഖമാണ് ജീവിതത്തിൽ ഉണ്ടാക്കുക...ഇപ്പൊ ഒത്തിരി പേർ ഇവിടെ അങ്ങനെയാ...

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety

      Thank you ☺️

    • @johnyv.k3746
      @johnyv.k3746 Před 6 měsíci

      കുട്ടികൾ തന്നെയാവും വലിയ ശത്രുത കാണിക്കുക.

    • @HD-cl3wd
      @HD-cl3wd Před 6 měsíci

      @@johnyv.k3746 അത് ഇപ്പോൾ തന്നെ അങ്ങനെ കാണിക്കുന്നുണ്ടല്ലോ

  • @indu2204
    @indu2204 Před 2 lety +28

    Thumbnail കണ്ടപ്പോഴേ എനിക്ക് ഐശ്വര്യ റായ് യുടെ ആ talk show ആണ് ആദ്യമേ മനസ്സിൽ വന്നത്. Paranja pala karyangalum personally bhayangara relatable aay thonni.. Superb video.liked it❣️

  • @kl8emptyvlogsvarghesechack659

    ഞാൻ ഒറ്റയ്ക്ക് ആണ് വളർന്നത് .ചെറുപ്പം മുതൽ ഓർഫ്നോജിൽ അന്നും ഇന്നും ഇനിയും.. ത്യശ്ശൂർക്കാരാൻ

  • @lukmankk
    @lukmankk Před 2 lety +76

    ഒരോ മാതാപിതാക്കളും ശ്രദ്ധയോടെ, അതിലേറെ ഇതിൻ്റെ ആശയം ഉൾകൊണ്ടിരുന്നെങ്കിൽ, നമ്മുടെ നാട് ശരിക്കും ദൈവത്തിൻ്റെ സ്വന്തം നാടായേനെ....

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +5

      Very true

    • @muhammedashraf8308
      @muhammedashraf8308 Před 2 lety +1

      നോക്കു കൂലിക്കാരുടെ നാട്

    • @lukmankk
      @lukmankk Před 2 lety

      @@jyothirmayee100 ഞാൻ നേരത്തേ തുടങ്ങിക്കഴിഞ്ഞു....

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 Před 2 lety +3

      എനിക്ക് ഒരു തിരുത്തുണ്ട് സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കുന്ന പാശ്ചാത്യ നാടുകളിൽ ഒന്നോ രണ്ടോ വർഷത്തെ ആയുസ് മാത്രമാണ് മിക്കവരുടെതും നമ്മുടെ നാട്ടിലും സ്വന്തം ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നവരും കൂട്ടുതലും ദുരന്തമാണ് സംഭവിക്കുന്നത് പ്രണയ വിവാഹങ്ങളെക്കാൾ അറേഞ്ചി ട് വിവാഹങ്ങളാണ് മധുരമേറിയതും സന്തുഷ്ടരാക്കുന്നതും കാലാകാലവും ഒരുമിച്ച് ജീവിക്കുന്നതും കൂടുതൽ. ചിലത് തെറ്റായി പോകുന്നെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ സന്തുഷ്ടരായി ജീവിക്കുന്നത് അറേഞ്ചി ട് വിവാഹങ്ങൾ കൊണ്ട് തന്നെ അറേഞ്ചി ട് വിവാഹങ്ങൾക്കും കുറച്ച് മാനദണ്ടങ്ങൾ ഉണ്ട് അത് പാലിച്ചാൽ കുറെ പ്രശ്നങ്ങൾ ഇല്ലാതാക്കാം പെണ്ണിനെയും ചെറുക്കനെയും ഒരിക്കലും ഫോർസ് ചൈത് സമ്മതിപ്പിക്കരുത്

  • @anoop7005
    @anoop7005 Před 2 lety +215

    നമ്മൾ സായിപ്പിന്റെ ഡ്രസ്സ് മാത്രമേ അനുകരിക്കൂ... നല്ല കാര്യം ഒന്നും എടുക്കില്ല

  • @Hal.z.2004
    @Hal.z.2004 Před 2 lety +32

    Le ഇത് കാണുന്ന രാഹുൽ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ടു 🤣🤣

  • @bindu8937
    @bindu8937 Před 2 lety +71

    India or America grow your children as a responsible citizen and to make wise decisions.Don’t interfere too much in their life.They will learn from their mistakes and appreciate even little achievements of theirs.Parents should not expect much from them .

    • @harikrishnankg77
      @harikrishnankg77 Před 2 lety

      💯👌

    • @Radiosociety0192
      @Radiosociety0192 Před 2 lety

      True

    • @vrindahymavathy6291
      @vrindahymavathy6291 Před 2 lety +2

      Not necessarily. It's riskier in US. It's purely materialistic world and pragmatic. Everything is in contract. Shallower. Also once u make a mistake, it will be in ur records. So kids has to be more responsible, parents too. Trust is rare.

    • @bindu8937
      @bindu8937 Před 2 lety +1

      @@vrindahymavathy6291 If you don’t follow the law of the land it’s risky every where.

  • @freethinker2052
    @freethinker2052 Před 2 lety +50

    SSLC result വന്ന ദിവസമാണ് എന്നെകുറിച്ച് ഇത്രയും bothered ആയാ relatives ഉണ്ടന്ന് എനിക്ക്‌ മനസിലായത്

    • @dreamandmakeit6221
      @dreamandmakeit6221 Před 2 lety

      Ente mark vare ezhuthi vecha vallyamma ind.

    • @DainSabu
      @DainSabu Před 2 lety

      @@dreamandmakeit6221 😂😂

    • @DainSabu
      @DainSabu Před 2 lety +1

      Sslc ആകണം നമ്മളെക്കുറിച് എത്രപേർക്ക് അറിയണം ന്ന് അറിയാൻ

  • @WorldOfAnAdventure
    @WorldOfAnAdventure Před 2 lety +17

    Great video Shinoth ❤️ We always enjoy the information you share!

  • @unitedkerala9249
    @unitedkerala9249 Před 2 lety +14

    മാതാപിതാക്കൾ അദ്ധ്യാപകനോട് :സാറെ നല്ലപോലെ പഠിച്ചില്ലെങ്കിൽ അവനെ തല്ലി കൊന്നേരെ. (കഴിഞ്ഞ ദിവസം ന്യൂസിൽ കണ്ട കാഴ്ച നഷ്ടപ്പെട്ട യുവാവ് അനേകം ഇരകളിൽ ഒരാൾ )👁️

  • @gladwin9320
    @gladwin9320 Před 2 lety +34

    4:23 ഇനി അഥവാ വരാൻ വൈകിയാൽ മാതൃഭൂമി ലോക്കൽ എഡിഷനിൽ *മകനേ മടങ്ങിവരൂ* എന്ന് പരസ്യവും കൊടുക്കും 🤣🤣🤣

    • @HD-cl3wd
      @HD-cl3wd Před 2 lety +2

      🤣🤣🤣🤣

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +4

      😂

    • @wb1623
      @wb1623 Před 2 lety +2

      കാര്യം അവൻ സഹിക്കാൻ വയ്യാതെ ചങ്ങല പൊട്ടിച്ചു നാട് വിട്ടതാണ് 😁

  • @ambili23
    @ambili23 Před 2 lety +4

    100% correct.. There is nothing can be voided from what you said.. Absolutely true.. The last point is ultimate.. The attittude 'we know everything, we are matured, my children are not matured enough to take decisions and i dont need any suggestion from my kids in my life'...
    It is very common in India..
    Well said....

  • @IamPastTraveller11
    @IamPastTraveller11 Před 2 lety +2

    വളരെ നല്ല അവതരണം ചേട്ടാ ♥
    രണ്ടു പേരേയും കുറ്റം പറയാതെ രണ്ടു സംസ്കാരത്തേയും മനോഹരമായി ഉപമിച്ച് പറയുന്ന മികവിന് അഭിന്ദനങ്ങള്‍ ♥♥♥
    രണ്ടു രാജ്യങ്ങള്‍ തമ്മില്‍ രാപകല്‍ വ്യത്യാസങ്ങള്‍ ഉണ്ട് എന്നാല്‍ രണ്ടു സംസ്കാരങ്ങളില്‍ നിന്നും ആവശ്യമുള്ളവ എടുക്കുക

  • @athulcc3188
    @athulcc3188 Před 2 lety +8

    ഓരോ പ്രോബ്ലത്തിനും ഒരു solution കാണും പക്ഷേ അ solution സ്വീകരിക്കാൻ ഉള്ള കഴിവ് കൂടി മനുഷ്യന് ഉണ്ടായിരിക്കണം എന്ന് ഉള്ളത് വളരെ ശെരിയാണ് എന്ന് തോനുന്നു .
    Great video👏

  • @jkcalicut3401
    @jkcalicut3401 Před 2 lety +67

    3:40
    എന്ത് പറഞ്ഞാലും ഐശ്വര്യയുടെ മറുപടി 👏🏻👏🏻👏🏻

    • @DMJr882
      @DMJr882 Před 2 lety +1

      ⚡🔥

    • @muzammilpa4061
      @muzammilpa4061 Před 2 lety +10

      Bro അവരുടെ parents യിൽ 2 പേർക്കും job ഉണ്ടാക്കും so they are so busy with their works അത്കൊണ്ട് തന്നെ എല്ലാർക്കും ഒരുമിച്ച് ഒരു dinner പോകണമെകിൽ തന്നെ അവരടെ appointment venam
      ഇന്ത്യയിൽ കൂടുതലും അമ്മമാർ unemployed ആണ് so father free akunna samayam nokki nmk dinner time choose cheyyam😇

    • @bijupurushothaman
      @bijupurushothaman Před 2 lety +2

      പേർസണൽ സ്പേസ് അന്യമായത് കൊണ്ടല്ലേ appointment ആവശ്യമില്ല എന്നു വരുന്നത്

    • @smithaverghese6685
      @smithaverghese6685 Před 2 lety

      @@DMJr882 7

    • @be4162
      @be4162 Před 2 lety +1

      In the US retirement age is 67. Parents are not free like Indian parents after 55. Aiswarya’s accent is Indian, American or British?

  • @aluxebenn
    @aluxebenn Před 2 lety +4

    ഇതുവരെ ചെയ്ത വീഡിയോകളിൽ എറ്റവും മികച്ചത് ഇത് തന്നെ
    ❤️

  • @bijumonvk9088
    @bijumonvk9088 Před 2 lety +12

    അവർ ജീവിക്കുന്നു നമ്മൾ ജീവിക്കുന്നു എന്നു പറഞ്ഞ് അഭിമാനം കൊണ്ട് ജീവിതം പാഴാക്കുന്നു…….

  • @alvinsony668
    @alvinsony668 Před 2 lety +4

    💫✨️അടിപൊളി വീഡിയോ...ഇത്രേം കാര്യങ്ങൾ വളരെ വെക്തമായി ഇത്രേം സമയം കൊണ്ട് പറഞ്ഞു.... 🥰✨️

  • @trumpk7019
    @trumpk7019 Před 2 lety +13

    വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണ്, സാമ്പത്തിക അസമത്വം മാണ് comparison ന് കാരണമാവുന്നത്, നീ അവനെ പോലെ പഠിക്കണം, ഒന്നാമനാവണം, ജോലി വാങ്ങണം, ഇല്ലഗിൽ വാർക്ക പണിക്ക് പോകാം, കുടുബം പട്ടിണിആവും....ഇതൊന്നും അമേരിക്കയിൽ ഇല്ലലോ

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +19

    ഏറ്റവും അനുസരണ ഉള്ള കുട്ടികൾ ആണ് കുലസന്താനങ്ങൾ, അവർക്ക് ടീച്ചർമാരോടൊ മാതാപിതാക്കലോടോ എതിർത്തു സംസാരിക്കാൻ അനുവാദം ഇല്ല അങ്ങനെ ചെയ്താൽ ധിക്കാരി ആകും, ഏറ്റവും കൂടുതൽ ബഹുമാനsyndrome കാണിക്കുന്നത് അധ്യാപകർ ആണ്

  • @jayakrishnanmelekaliyal2046

    Nice presentation Mr. Shinoth. U well defined the different parenting systems adopted. Thank you very much for this informative video. Keep going. 😘

  • @nishasanu2841
    @nishasanu2841 Před 2 lety +4

    ഞാന്‍ ഇപ്പോഴെന്നല്ല എപ്പോഴും സ്വന്തം ഇഷ്ടം പോലെയാണ് ജീവിക്കുന്നത് സമൂഹത്തിനെ നോക്കാറില്ല.പലരും എന്നെപ്പോലെയാണ് ഇവിടെ ജീവിക്കുന്നത്.കുറച്ച് മനുഷ്യര്‍ ആണ് ബുദ്ധിമുട്ടുന്നത് അവരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അധികം നോക്കാതെയിരുന്നാല്‍ മതി, അവര് നമ്മളെപ്പറ്റി പറയുന്നത് നമ്മള്‍ അറിയാതിരുന്നാലും മതി ഹിഹി .

    • @DainSabu
      @DainSabu Před 2 lety

      Ente nattukare Njan Athikam Mind Cheyarilla
      Aavshyamillathe ഇടപെടും, ethra A+ und exam ന് എന്ന് ചോതിച്ചുകൊണ്ടിരിക്കും 😂

  • @user-ed5kc6kl3l
    @user-ed5kc6kl3l Před 2 lety +6

    സ്ത്രീകൾക്ക് അൽപ്പം freedom കൊടുക്കുന്ന ഒരു modern family യാ ഞങ്ങളുടെ( By ഷമ്മി ചേട്ടൻ)

  • @ajithkrishnan5620
    @ajithkrishnan5620 Před 2 lety +8

    കേരളത്തിൽ വിദ്യാഭ്യാസം ഉള്ള മിക്ക മാതാപിതാക്കൾക്ക് ഷിനോദ് പറഞ്ഞ കാര്യങ്ങൾ അറിയാം . എന്നാൽ കുഞ്ഞുനാൾ മുതൽ സമൂഹം മനസ്സിൽ അടിച്ചേൽപ്പിച്ച ശീലങ്ങൾ മാറ്റിയെടുക്കാനാണ് പ്രയാസം !

  • @MrYepic
    @MrYepic Před 2 lety +3

    Vow! Dialogues/statements bang on target. Good work, ...eye openers...really realistic! Kudos to Mr.Shinoth Mathew.

  • @ajuajmal8058
    @ajuajmal8058 Před 2 lety +2

    Super അവതരണം,എല്ലാ പേരെന്റ്സും അറിഞ്ഞിരിക്കണം ee യാഥാർഥ്യം, മോഡേൺ ലൈഫ് സ്റ്റൈലിനെ പുച്ഛിക്കുന്നവർ നല്ലതും കാണാൻ ശ്രമിക്കാം ❤

  • @cyriljohns
    @cyriljohns Před 2 lety +4

    Dear Shinoth, what you said has really helped us..thank you very much!

  • @alanshabu2576
    @alanshabu2576 Před 2 lety +59

    ബാക്കി എല്ലാം കൊള്ളാം.relationship ഇൽ എനിക് ഇന്ത്യൻ culture ആണ് ഇഷ്ടം.

  • @alentom3750
    @alentom3750 Před 2 lety +1

    Nalla avatharanam.... professional aayit samsaarichu. Good job.
    I think now a days our families are getting a lot more open and friendly. I don't believe everything that Robert does is on the better side. But when our Rahuls try to imitate Roberts, chances of improvement are less. Instead it's important to just think about it and make improvements only where necessary. We shouldn't feel bad about learning from others and adopting different methodologies where required, if we are convinced that it's more effective. I think the real problem our transforming families need to address is the complete blind switch or imitation of Roberts methods. Afterall any parent with a positive outlook and experience in life won't need any specific 'Robert or Rahul style'.

  • @mukilsankar4974
    @mukilsankar4974 Před 2 lety +22

    Bro your metaphors are soo interesting 😀

  • @mohammedashique7036
    @mohammedashique7036 Před 2 lety +16

    ആദ്യം ഇന്ത്യ മുഴുവന്‍ അതിവേഗ ഇന്‍റെര്‍നെറ്റ് സംവിധാനം എല്ലാര്‍ക്കും എത്തിക്കുക.. ഈ ലോകം എങ്ങനെയെന്ന് മനസ്സിലാക്കട്ടെ..

  • @doyidjohn5758
    @doyidjohn5758 Před 2 lety +1

    Pwoli, an eye opening video 🙌🏽❤️

  • @gokulkrishnaktn5867
    @gokulkrishnaktn5867 Před 2 lety +104

    Le കുടുംബശ്രീ ചേച്ചീ മാർ
    ദാസൻ്റെ മോൻ കഞ്ചാവ് ആടി 😂😂

  • @bijugeorgethakkolkaran3948

    Super duper as usual bai. There are plus and minuses in both parenting. A via-media is the best

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety

      Thank you 😊

    • @ushakumariommadhavan6343
      @ushakumariommadhavan6343 Před 2 lety

      വീഡിയോ കൊള്ളാം മനുഷ്യനും മൃഗവും തമ്മിൽ വത്യാസം ഉണ്ട് എന്ന് India ൽ വന്നാൽ കാണാം

  • @rashiatroad8658
    @rashiatroad8658 Před 2 lety +9

    well said
    My father is one of the Rahul
    and am trying to live as a Robert🤩
    In case of family concept

  • @Vaishnavnairajith
    @Vaishnavnairajith Před 2 lety +2

    Chilar Orupaad Maarendi irikunnu!!..ee video maximum share cheythu spread the awareness!! thank you Shinothetta...

  • @brothersstyle413
    @brothersstyle413 Před 2 lety +1

    Super video sir
    Nice ending
    Sirenu oppam ulla rose poovu kaanan nalla bagiyndu . super colour too 🥰😍👌👌👌❤️👍

  • @athuls
    @athuls Před 2 lety +7

    This video should reach every Rahul's 👍🏻

  • @libugeorge
    @libugeorge Před 2 lety +34

    Hi Shinoth, we like the way you explain things. Can you diversify your videos like include different kinds of food, pet stores, shopping centers like home depot, adventurous sports, political situations in usa etc....so that your channel will be more fun to watch..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před 2 lety +11

      Sure Geo.. I will try ..Thank You so much for sincere feedback 🙏

    • @jackzero5230
      @jackzero5230 Před 2 lety +3

      രഹുലുമാര്‍ അങ്ങനെ പലതും പറയും, ഷിനോത് താങ്കള്‍ താങ്കളുടെ ജീവിതത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും സ്വാഭാവികമായും ഉരുത്തിരിഞ്ഞു വരുന്ന വിഷയങ്ങള്‍ ഏന്തുമായികൊള്ളട്ടെ അതു മാത്രം അവതരിപ്പിക്കണം, അപ്പോള്‍ സ്വാഭാവികത ഉണ്ടാകും, അത് വേറിട്ടുനില്‍ക്കും, താങ്കളുടെ പ്രത്യേകതും അതുതന്നെയാണ്.

  • @VincentGomez2255
    @VincentGomez2255 Před 2 lety +1

    👏🏾👏🏾👏🏾👏🏾👏🏾 much needed talk and discussion.

  • @ahamedismail665
    @ahamedismail665 Před 2 lety +2

    Nice topic bro.Family matter's everything

  • @ajayjohn619
    @ajayjohn619 Před 2 lety +3

    Well said chetta.. 👍🏻 simply told everything in a one video..

  • @AnjuOliphint
    @AnjuOliphint Před 2 lety +8

    Chettante videos are superb! I relate to this video a little more than the others because I am living both sides of it - my husband is an American and I am a proud Malayali (moved to the US for higher studies). What you said is 100% true for an average American and Indian family. But, my parents are much more liberal than the average Rahul-family, my husband’s family is more family-oriented than an average Robert-family.
    We do have to schedule dinners with my husbands family because they live 2 hours away, and they don’t just “drop in” because that is considered rude. My MIL is one of the coolest people ever, and she and I go on road trips. No ammayiammaporu here!

  • @ajaikamalasanan8925
    @ajaikamalasanan8925 Před 2 lety +1

    Simply explained ... Thank you :)

  • @adilfarhan8001
    @adilfarhan8001 Před 2 lety +1

    നിങ്ങൾ വളരെ നന്നായി ഓരോ കാര്യങ്ങളുo മനസിലാക്കി തരുന്നുണ്ട്.
    ഞാൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്നത് നിങ്ങളുടെ വീഡിയോ ആണ്.ഇനിയും ഇങ്ങനെ വീഡിയോ ചയ്യാണം 🥰👍👍🥰

  • @wb1623
    @wb1623 Před 2 lety +3

    കേരളത്തിൽ കുടുംബങ്ങൾ narcissistic abuse കുട്ടികളിൽ ചെയ്യാറുണ്ട് എന്ന് തോന്നിയിട്ടുണ്ട്. കുട്ടികൾ ഞങ്ങളുടെ ഭാവിയിലേക്കുള്ള ഒരു നിക്ഷേപം ആയിട്ടാണ് പല മാതാപിതാക്കളും കരുതുന്നത്. സ്വാഭാവിക ചുറ്റുപാടിൽ വിപരീതമായി പുതിയ നല്ല കാര്യങ്ങൽ ചെയ്യുന്നതിൽ നിന്നും തടയിടാൻ എപ്പോഴും മാനസികമായ അടിച്ചമർത്തൽ ഏതു അവസരത്തിലും കുട്ടികൾക്ക് മേൽ ചെലുത്തിക്കൊണ്ട് ഇരിക്കും.

  • @yesteryears336
    @yesteryears336 Před 2 lety +7

    Very interesting ...bitter truth about life ....makal padichu nannayi jeevikanam ..athu America ayalum India ayalum....

  • @gouribabu1289
    @gouribabu1289 Před 2 lety

    Valare mikacha oru video thanneyaan……Inganoru vishayathil itrem udaharanagal nirathi vishadeekarichath 💯💯💯💯

  • @prasanthprakash3149
    @prasanthprakash3149 Před 2 lety +1

    Nice comparison bro u said a lot about our bad parenting nicely

  • @rabindkravi8739
    @rabindkravi8739 Před 2 lety +68

    ഈ Rahul - Robert series കാണാത്തവർ ആദ്യം മുതല്ലെ കാണേണ്ടതാണ്.. ഓരോ മലയാളിയും തീർച്ചയായും കണ്ടിരിക്കേണ്ട അറിവുകൾ 👏❤️
    Responsible social worker MR Shinoth Mathew 😁🔥

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +4

    ഇന്ത്യക്കാരന് ഒരു വർഷത്തെ സാമ്പാദ്യതിൽ നിന്ന് തീർച്ചയായും കുറച്ചു മിച്ചം പിടിച്ചേ പറ്റു മൊത്തം അടിപൊളിച് കളയാൻ പറ്റില്ല കാരണം വയസ്സ് കാലത്ത് നമ്മുടെ സർക്കാർ തരുന്ന 2000 രൂപ പെൻഷൻ ഒരു നേരെത്തെ മരുന്നു മേടിക്കാൻ തികയില്ല പക്ഷെ വെസ്റ്റേൺ രാജ്യങ്ങളിൽ ഒരാളിന് ജീവിക്കാൻ ആവശ്യം ആയ തുക സർക്കാരുകൾ നൽകുന്നു സാമൂഹ്യ സുരക്ഷ നൽകുന്നു, state പൗരന്റെ കാര്യത്തിൽ നിതാന്ത ശ്രെദ്ധ പുലർത്തുമ്പോൾ ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിൽ പൗരന് എന്ത്‌ സുരക്ഷ ആണ് സർക്കാർ നൽകുന്നത്

  • @meghaprasad4688
    @meghaprasad4688 Před 2 lety

    valare yatharthyam niranja video aayirun innathe ,,,,ellam nammal chindikendi irikunnu ,,,,,amazing concept and beautiful performance

  • @thebrocode962
    @thebrocode962 Před 2 lety +1

    Nailed it brother.!

  • @veluthedath
    @veluthedath Před 2 lety +7

    "Tell me and I forget. Teach me and I remember. Involve me and I learn." Xunzi

  • @benjaminbenny.
    @benjaminbenny. Před 2 lety +12

    ലെ david letterman : കിട്ടിയോ.... , ഇല്ല ചോദിച്ച് മേടിച്ചു

  • @mimishiningstar4884
    @mimishiningstar4884 Před 2 lety

    Ningalude video orupade ishtam ane..nalla avatharanam ane keep going bro...

  • @GirishVenkatachalam
    @GirishVenkatachalam Před 2 lety +2

    India and America are too different and this video captures a great deal of deep concepts

  • @sheela3602
    @sheela3602 Před 2 lety +7

    Corona season taught us some Family Values

  • @f5city103
    @f5city103 Před 2 lety +5

    ഞാനും ഒരു ദിവസം America യിൽ പോവും 💪

  • @salu.v3645
    @salu.v3645 Před 2 lety +2

    Video full kandu,thank u for the information 😎👍

  • @aruntr8583
    @aruntr8583 Před 2 lety

    അക്ഷരം പ്രതി എല്ലാം സത്യം ...... സൂപ്പർ.... ഇനിയും പ്രതിക്ഷിക്കുന്നു.

  • @Munavirdavari
    @Munavirdavari Před 2 lety +5

    Great video💯❤️

  • @amalcp5620
    @amalcp5620 Před 2 lety +32

    എത്ര വേഗമാണ് രാഹുലും റോബട്ടും വലുതയെ...😀😁.

    • @prem9501
      @prem9501 Před 2 lety +1

      അതേ. കഴിഞ്ഞ ആഴ്‌ച കല്യാണം കഴിഞ്ഞേ ഉള്ളൂ. ഇപ്പൊ പിള്ളേരും ആയി

  • @greenworld1208
    @greenworld1208 Před 2 lety +1

    Good for your culture difference Episode, Thank you so much👍🏻👍🏻👍🏻💕

  • @rajeevmohanan5831
    @rajeevmohanan5831 Před 2 lety +1

    നല്ല രസമുണ്ടായിരുന്നു... മനോഹരമായ അവതരണം...🥰🥰👌👌

  • @TipTop_power_CG
    @TipTop_power_CG Před 2 lety +3

    ഒരു Heart തരോ....❤️

  • @sunithadavid840
    @sunithadavid840 Před 2 lety +15

    ഇന്ത്യൻ സൊസൈറ്റി മത അടിസ്ഥാനത്തിൽ ആണല്ലോ രൂപം കൊണ്ടതും നിലനിൽക്കുന്നതും അതുകൊണ്ട് തന്നെ, റിലേഷൻഷിപ് ഇൽ ഇന്ത്യ ലോകത്തിൽ തന്നെ unique ആണ്. ചില നേരത്തു അതു വലിയൊരു അനുഗ്രഹവും ചിലപ്പോൾ വലിയ ബലമുള്ള ചങ്ങലയും

  • @derisantony
    @derisantony Před 2 lety

    Super bro...onnum parayanilla..kidu👏

  • @ajithjoseph7321
    @ajithjoseph7321 Před 2 lety

    Informative vedio 👌❤️ താടി super ആയിട്ടുണ്ട്👍

  • @user-gp4nz8yu3m
    @user-gp4nz8yu3m Před rokem +2

    Excellent and a brilliant presentation 👏🏻👏🏻👏🏻
    In my opinion your videos about Rahul and Robert should be telecasted all over the Indian channels 💯

  • @pradeepank9453
    @pradeepank9453 Před 2 lety +29

    ഐശ്വര്യ റായിയുടെ മറുപടി ഏതായാലും നന്നായി. സായിപ്പിന് തൃപ്തിയായി കാണും ...

  • @MANU-sc7qi
    @MANU-sc7qi Před 2 lety +3

    സൂപ്പർ👏👏👏👏👏👍👍👍.സത്യം ആയിട്ടുള്ള കാര്യം.

  • @SuniPhilips
    @SuniPhilips Před 2 lety +1

    Take the best of both world... respect , love and trust your kids is my policy.

  • @princeas2749
    @princeas2749 Před 2 lety +1

    Oru rakshayumillatha presentation chetaa🎈🎈❤️❤️❤️❤️😍😍

  • @susychacko3212
    @susychacko3212 Před 2 lety +16

    In India parents lives for their children and grandchildren. That's the main problem.

    • @naturelover7979
      @naturelover7979 Před 2 lety +3

      High divorce rates in the US. American parents usually don't care for their kids. The kids are taught to become independent.

    • @Dittoks12
      @Dittoks12 Před 2 lety +1

      @@naturelover7979 kids are taught to be independant .That's the best thing.

    • @naturelover7979
      @naturelover7979 Před 2 lety

      @@Dittoks12 Indian kids are also becoming independent nowadays.

  • @parkourpov4307
    @parkourpov4307 Před 2 lety +3

    Thank you sir njan ippam 9th pass ayi nikkiva nalla mark indu after 12th enikku Germany Europe or newyork ilo doctor or physiotheraphyist padikkan aanu luck indel sir ine kaanam💖💖

  • @AppuAppu-hr1bh
    @AppuAppu-hr1bh Před 2 lety +1

    Hi shinoth brother,
    Can yo please explain how can we come to usa and how to settle in there, please i want to come to usa,
    Thankyou🙏

  • @ttsubash
    @ttsubash Před 2 lety +1

    You videos are really informative and lets us know about usa

  • @menon7804
    @menon7804 Před 2 lety +3

    as usual great...

  • @akhilakhil389
    @akhilakhil389 Před 2 lety +6

    Bro foriegn culture disadvantage kuda kurich video Cheymo

  • @iamursreeji
    @iamursreeji Před 2 lety

    Simply amazing performance Chettaii...💖👌
    Valarnnu vanna sahacharyangalum, manasil ulla pala outlooks um okke maattanam enn palardeyum kann thurappikkunna video aanu... Thankyou...😍👍

  • @aishaashraf6937
    @aishaashraf6937 Před 2 lety +1

    Lokathe kurich onnum ariyaatha praayathil parents inte ishtam maathram nokki kalyanm... Domestic violence okke normal aaye thonni...nw I'm a teacher n a single mother.... It's a great parenting vedio...Thankx sir

  • @sarath9552
    @sarath9552 Před rokem +4

    പക്ഷെ കുമാരനാശാൻ പറഞ്ഞത് കേട്ടിട്ട് ഇല്ലേ ചേട്ടാ സ്നേഹം ആണ് അഖില സാര മുഴിയിൽ ❤️❤️, എനിക്ക് എന്റെ അപ്പുപ്പൻ അമ്മുമ്മ, കൂട്ടുകാർ ഒക്കെ വളരെ സ്നേഹം സമ്പന്നം ആണ്,, സത്യത്തിൽ മനസ്സിൽ ഒരു വിഷമം വന്നാൽ സ്നേഹം ഉള്ള ആരെ എങ്കിലും ഒന്ന് കെട്ടിപിടിച്ചാൽ നമ്മുടെ വിഷമം എല്ല്ലാം തീരില്ലേ?? സത്യത്തിൽ എനിക്ക് european life ഒത്തിരി ഇഷ്ടം ആണ് പക്ഷെ അവരുടെ family values എനിക്ക് അത്ര ഇഷ്ടം അല്ല..

  • @harikrishnankg77
    @harikrishnankg77 Před 2 lety +6

    എല്ലാം നിന്റെ നല്ലതിന് വേണ്ടി എന്ന ആ ഡൈയലോഗ്... 😂😂

  • @jayasreesatheesh4317
    @jayasreesatheesh4317 Před 2 lety +1

    Hats off Shinod Bro.. 🙌

  • @musicparadise8651
    @musicparadise8651 Před 2 lety

    Personal independ ayt nikkan avde pattunathum ivde athinu pattathathum alle ithinte major reason.....job opertunity thanne alle ellathinte base keralam maranenkil orortharkum ivde joli cheyyan kazhiyanam athalle ella mattathinum karanamavu?

  • @PPN-zm1dl
    @PPN-zm1dl Před 2 lety +5

    All countries have their own culture and style of living.

  • @despatches5877
    @despatches5877 Před 2 lety +8

    Financial freedom ഇതിനൊക്കെ വലിയൊരു ഘടകമാണ്.

  • @anoopbalan
    @anoopbalan Před 2 lety +1

    Wow, excellent Bro 👍

  • @behappybemotivated2558
    @behappybemotivated2558 Před 2 lety +1

    True, well said👍