പടയപ്പ മുതൽ ചില്ലിക്കൊമ്പൻ വരെ; ഇടുക്കിയെ കിടുക്കുന്ന കൊമ്പന്മാർ- പ്രത്യേക പരിപാടി | Wild Elephants

Sdílet
Vložit
  • čas přidán 13. 09. 2024
  • ആനപ്പേടിയിലാണ് ഇടുക്കിക്കാരുടെ ജീവിതം. കാടിറങ്ങിവരുന്ന കൊമ്പന്മാർ മുമ്പ് കൗതുകക്കാഴ്ചയായിരുന്നെങ്കിൽ ഇപ്പോൾ ഭയവും മരണവും വിതയ്ക്കുന്നവരായി മാറിയിരിക്കുന്നു- പ്രത്യേക പരിപാടി 'ഇടുക്കിയെ കിടുക്കുന്ന കൊമ്പന്മാർ'
    #idukki #wildelephants #specialprogram #farmers #plantation #forestdepartment #mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 312

  • @honeydropsfood.travelling1228

    മനസ്സമാധാനത്തോടെ ഭക്ഷണം കഴിച്ച് അവർ സുഖമായി ഉറങ്ങുകയാണ്ഇനി ഈ വാർത്ത കണ്ടു കുറെ വാണങ്ങൾ നാളെ കുറ്റിയുംപറിച്ച് അങ്ങോട്ട് പോകുംഅങ്ങോട്ട് പോകരുത്അവർ അവിടെ സമാധാനത്തോടെ ജീവിച്ചോട്ടെ🙏🙏നാട്ടിൽ നിങ്ങൾക്ക് കാണാനും തൊടാനും ഇഷ്ടം പോലെആനകൾകളുണ്ടല്ലോ വനത്തിലുള്ള വന്യജീവികളെഅവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടും ഇഷ്ടത്തിന് വിടും

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +89

    2003ഇൽ നൽകിയ പട്ടയം ആണ് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം അതിനു മുൻപ് മാട്ടുപ്പെട്ടി ചിന്നക്കനാൾ ഭാഗത്തെ ആനകളും മറ്റു മൃഗങ്ങളും വർഷ കാലത്ത് ചിന്നാർ വനത്തിലേക്കും വേനൽക്കാലത്തു മാട്ടുപ്പെട്ടി ചിന്നക്കനാൽ ഭാഗത്തേക്കും യാത്ര ചെയ്തു ജീവിക്കുമായിരുന്നു എന്നാൽ പട്ടയം നൽകിയതോടെ ആനത്താരകൾ മുറിഞ്ഞു പോയി അതോടെ മൂന്നാർ മാട്ടുപ്പെട്ടി ചിന്നക്കനാൽ ഭാഗത്തെ ആനകൾ ഒറ്റപെട്ട അവസ്ഥ ആയി അവർക്ക് മറ്റു വനങ്ങളിൽ പോകാൻ പറ്റാതെ ആയി അതോടെ ആണ് മുന്നാറിൽ ഒക്കെ ആനകൾ ഇറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്, അതിൽ ചില്ലിക്കൊമ്പൻ ഭയങ്കര അപകടകാരി ആയിരുന്നു 2017ഇൽ J C B കൊണ്ടുള്ള അടി ഏറ്റു ചെരിഞ്ഞു. ശരിക്കും വേണ്ടത്ര പരിസ്ഥിതി പഠനങ്ങൾ ഇല്ലാതെ വെറും വോട്ട് കിട്ടാൻ വേണ്ടി പട്ടയം നൽകിയ ആക്കാലത്തെ സർക്കാർ ആണ് ഇതിനെല്ലാം കാരണം. ഓരോ ആന മരണങ്ങൾക്കും മനുഷ്യ മരണങ്ങൾക്കും കാരണക്കാർ. കഴിഞ്ഞ ദിവസം ഇവടെ കടുവ വരെ ഇറങ്ങി, പേടി കൂടാതെ ഞങ്ങൾ എങ്ങനെ ജീവിക്കും, പരിമിതമായ വന മേഖലയിൽ ഉള്ള മൃഗങ്ങൾ എങ്ങനെ ജീവിക്കും. അത് മാത്രം അല്ല മൂന്നാർ മുഴുവൻ വനഭൂമി ആണ് അവിടെ റ്റാറ്റക്ക് പാട്ടത്തിന് കൊടുത്ത സ്ഥലം ഒഴികെ ബാക്കി മുഴുവൻ കൈയേറ്റം ആണ്. ഇനി ഉള്ള വന ഭൂമി എങ്കിലും സംരക്ഷിക്കണം ഇല്ലെങ്കിൽ മനുഷ്യ മൃഗ മരണങ്ങൾ ഇനിയും കൂടും

    • @dileepgr2009
      @dileepgr2009 Před rokem +2

      Bro.. താങ്കൾ അവിടുത്തുകാരനാണോ?? വനങ്ങൾ തീർച്ചയായും സംരക്ഷിക്കപ്പെടണം. ചില്ലിക്കൊമ്പന്റെ മരണത്തിൽ കേസ് ഒന്നുമില്ലേ?

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Před rokem +6

      @@dileepgr2009 ഞാൻ അവിടുത്തു കാരൻ ആണ് ചില്ലി കൊമ്പന്റെ കാര്യത്തിൽ അന്വേഷണം ഉണ്ടായതായി എനിക്കു അറിവില്ല, പക്ഷെ അന്ന് ആനയെ തുരത്താൻ ശ്രമിക്കുന്നതിനു ഇടയിൽ ജെസിബി ഡ്രൈവർക്ക് അബദ്ധം പറ്റി ആനയുടെ വായുകുംഭത്തിൽ ജെസിബി കൈ കൊണ്ട് അതാണ് മരണ കാരണം. ഇത് ശരി ആണോ അന്നത്തെ ഇടുക്കി ജില്ലാ കളക്ടർ പറഞ്ഞതാണ് ചിന്നക്കനാലിൽ ഭൂമി പതിച്ചു കൊടുത്താൽ അത് വൻ പരിസ്ഥിതീക പ്രശ്നം ഉണ്ടാകും എന്ന്. ഇന്ന് ഒരു അരിക്കൊമ്പനെ പിടിച്ചാൽ നാളെ മറ്റൊന്ന് ഉണ്ടാകും ഇത് നിരന്തരം തുടർന്ന് കൊണ്ടേ ഇരിക്കും അന്ന് സർക്കാർ പട്ടയം കൊടുത്ത ഭാഗത്തു നിന്നു പകുതിയിൽ അധികം കുടുംബങ്ങളും സ്ഥലം വിറ്റു പൊയി ഇനി ചുരുക്കം ചില വീട്ടുകാർ ഒള്ളു എത്രയോ സർക്കാർ ഭൂമികൾ തരിശ് ആയി കിടക്കുന്നു 301 കോളനിയിലെ ബാക്കി ഉള്ള വീട്ടുകാരെ പുതിയ സ്ഥലവും വീടും നൽകി മാറ്റി പാർപ്പിക്കാൻ സർക്കാർ തയ്യാർ ആകണം അതെ മാർഗം ഒള്ളു. അരിക്കൊമ്പൻ മാത്രം അല്ല മൂന്നാറിൽ പടയപ്പ അടക്കം ഉള്ള ആനകൾ ഇറങ്ങാനും കാരണം ഇതാണ്. മറ്റൊന്ന് കൂടെ ഉണ്ട് മറയൂരിൽ ചന്തനകാടുകൾ സംരക്ഷിക്കാൻ സർക്കാർ വേലി കെട്ടി അവിടെ കാട്ടുപോത്ത് അടക്കം ഉള്ള കുറച്ചു മൃഗങ്ങൾ പെട്ടു പോയ്‌ അതിൽ പകുതിയിൽ അധികം പോത്തുകളും തീറ്റ ഇല്ലാതെ ചത്തു ഇപ്പോ ആകെ അഞ്ചോ ആറോ പോത്തുകൾ മാത്രം. വേണ്ടത്ര പരിസ്ഥിതി പഠനം ഇല്ലാതെ വെറും വോട്ടിനു വേണ്ടി നടത്തുന്ന ഇത്തരം കാര്യങ്ങൾ ആണ് ഇതിനെല്ലാം കാരണം.

    • @dileepgr2009
      @dileepgr2009 Před rokem +3

      @@kannanr-xu7qw1lr9o താങ്ക്സ് ബ്രോ.. ഞാൻ കൊല്ലം ജില്ലയിൽ ആണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് വലിയ ഐഡിയ ഇല്ലായിരുന്നു. മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കാനും വളരാനുമുള്ള സാഹചര്യങ്ങളാണ് നമ്മൾ ഇല്ലാതാക്കുന്നത്. ക്ഷേത്രങ്ങളിലും മറ്റും ആനകളെ ഉപയോഗിക്കുന്നത് നിർത്തണം എന്നാണ് എന്റെ അഭിപ്രായം..👍🏼👍🏼

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Před rokem +3

      @@dileepgr2009 വനം കുറഞ്ഞു വരുന്നതും പ്രശ്നം ആണ്

    • @human2749
      @human2749 Před rokem +2

      സുഹൃത്തേ... മുന്നാറിൽ tata കമ്പനി എന്ത് bases ഇൽ ആണ് നിലനിൽക്കുന്നത്? ഇതിന്റ history എന്താണ്. ഒന്ന് പറഞ്ഞു തരുമോ?

  • @sandhyasandhya7146
    @sandhyasandhya7146 Před rokem +37

    ശെരിയ ചേച്ചി പറഞ്ഞത് അനത്താവളത്തിൽ മനുഷ്യർക്ക് വിട് വെച്ച് കൊടുത്തത് സർക്കാർ നെതിരെ കേസ് എടുക്കണം

  • @shijum1793
    @shijum1793 Před rokem +131

    മനുഷ്യന്മാരെ കാട് കാണാൻ പോയാൽ അത് വിനോദസഞ്ചാരം മറിച്ച് വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങിയാൽ അത് ആക്രമം അങ്ങോട്ടു പോയില്ലെങ്കിൽ അവർ ഇങ്ങോട്ടും വരില്ല

  • @Batannan
    @Batannan Před rokem +4

    15:30 മൊട്ടവാലൻ കാണാൻ നല്ല ഭംഗി ഉണ്ട്

  • @rajamohammed9534
    @rajamohammed9534 Před rokem +37

    പടയപ്പയും ,ഹോസ് കൊമ്പനും. , മൊട്ടവാലനും സ്വസ്ഥമായി ജീവിക്കട്ടെ അവിടെ കടന്ന് കൂടി അവരുടെ സ്വൈര്യം ഇല്ലാതാക്കുന്ന മനുഷ്യരാണ് പ്രശ്നം

  • @BESTTUBEGLOBAL
    @BESTTUBEGLOBAL Před rokem +149

    കാട് കയ്യേറി ആനയുടെ ആവാസ വ്യവസ്ഥ നശിപ്പിച്ചിട്ടും കുറ്റം ആനക്ക് .

    • @soorajs51
      @soorajs51 Před rokem +7

      Athanu irukali mrigam😄.

    • @abdulrazikh8663
      @abdulrazikh8663 Před rokem +3

      അതെ

    • @Jba7755
      @Jba7755 Před rokem +1

      കാട് ഒക്കെ പണ്ട് കയ്യേറിയത് അല്ലെ ഇപ്പോ ആണ് ആനകളുടെ ശല്യം കൂടിയത്.

    • @anugrah5829
      @anugrah5829 Před rokem +2

      അത്ര വിഷമം ആണെങ്കിൽ നിന്റെ വീട് എന്നാൽ ആനയ്ക്ക് കൊടുക്ക്.

    • @Unknownuser6680
      @Unknownuser6680 Před rokem +1

      Nee ippo thamasikkunna shtalam pandu kad anengilo

  • @girishgopi8181
    @girishgopi8181 Před rokem +25

    എന്നിട്ട് ചില്ലി കൊമ്പന്നെ കൊന്നവർ ഇന്നെവിടെ ? നിയമം എന്തു ചെയ്തു.

  • @ravisankar2191
    @ravisankar2191 Před rokem +91

    13:44 Timing 🤣 പടയപ്പാ 🔥🔥

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +83

    ആനക്കേരളത്തിന്റെ അഹങ്കാരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണെങ്കിൽ ഞങ്ങൾ ഇടുക്കിക്കാരുടെ അഹങ്കാരം പടയപ്പ🔥🔥🔥🔥

    • @Rocky57207
      @Rocky57207 Před rokem +17

      Padayappayude munmbil ramachandran onnumallaa...

    • @shinufitnesslover7212
      @shinufitnesslover7212 Před rokem +6

      Ejjathi mass look🔥

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Před rokem +4

      @@Rocky57207 പടയപ്പ ഞങ്ങളുടെ പൊന്നോമന 🥰

    • @Rocky57207
      @Rocky57207 Před rokem +2

      @@kannanr-xu7qw1lr9o Aano good..evidaya veed munnaril thanneyaano

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Před rokem

      @@Rocky57207 ആം മൂന്നാർ അടുത്താണ്

  • @shinufitnesslover7212
    @shinufitnesslover7212 Před rokem +21

    മൃഗങ്ങളുടെ സ്ഥലം അതിക്രമിച്ചു കയറിയിട്ട് ഇപ്പോൾ അതുങ്ങൾക്കു കുറ്റം

  • @shenjuraju735
    @shenjuraju735 Před rokem +6

    Ari komban fans come here

  • @aljaseerarashid9305
    @aljaseerarashid9305 Před rokem +6

    നാട്ടിലെ മനുഷ്യമൃഗം കാട്ടിൽ കേറിയത്തിന്റ പരിണിത ഫലം

  • @faizafami6619
    @faizafami6619 Před rokem +24

    No case regarding Chilli komban’s murder

  • @muhammedshafi7196
    @muhammedshafi7196 Před rokem +47

    ചില്ലിക്കോമ്പനെ കൊന്നവർക്ക് ആരാണ് അനുമതി കൊടുത്തത് 🙄❕️കേസ് ഒന്നുമില്ലേ?

    • @the_solo_boy
      @the_solo_boy Před rokem +1

      Manushyane konnal case illa pinneya🥴

  • @manomohan5651
    @manomohan5651 Před rokem +19

    മനുഷ്യര്‍ ഇടനാട്ടിലും തീരപ്രദേശങ്ങളിലും ജീവിച്ചാല്‍ മതി. കാട് വന്യജീവികള്‍ക്കുള്ളതാണ്.

  • @babysonbaby6038
    @babysonbaby6038 Před rokem +21

    നല്ല ഭംഗിയുള്ള നീലപ്പൂവ്

  • @PrasadChangarath
    @PrasadChangarath Před rokem +12

    ഒന്ന് പേടിപ്പിച്ചുവെങ്കിലും നല്ല രീതിയിൽ വീഡിയോ ചെയ്തു . ഒപ്പം അവിടത്തെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളേയും ശ്രദ്ധയിൽ കൊണ്ടുവന്നു . ഇനിയൊരു ജീവൻ നഷ്ടപെടാതിരിക്കട്ടെ

  • @Aj-ee9xy
    @Aj-ee9xy Před rokem +3

    19:43 aah chechi karyam aryund ithinokka utharavathy government tanneyaan

  • @solotravellershiu2988
    @solotravellershiu2988 Před rokem +91

    നിങ്ങളുടെ വീട്ടിലേക്ക് വന്നു കയറിയ ഞാൻ നിങ്ങൾ എനിക്ക് ഒരു ശല്യമാണെന്നു പറയുന്ന പോലെയാണ് മനുഷ്യർ .....😢

    • @arunms9165
      @arunms9165 Před rokem +3

      നിങ്ങൾ പറഞ്ഞത് ശെരിയാണ്

    • @dwanivideos6629
      @dwanivideos6629 Před rokem +1

      സത്യം...

    • @abhaykrishna-sh9rz
      @abhaykrishna-sh9rz Před rokem +3

      ഒരു വീട്ടിലേക്കുവന്നു കയറി നിങ്ങൾ എനിക്കൊരു ബുധിമുട്ടാണെന്ന് ആ വീടിന്റെ ഓണർ ഓടുപറയുന്നപോലെ
      ആന യുടെ സ്ഥലത്തു വന്ന് ആനയെ കുറ്റം പറയുന്നു
      അവരുടെ കൂടി ഭൂമിയാണ് ഇത്

  • @jezlingeo
    @jezlingeo Před rokem +6

    9:41.....wht an entry...

  • @warrior-ql1wp
    @warrior-ql1wp Před rokem +4

    കുറച്ച് FRUITS വാങ്ങി അത് സ്ഥിരം വരുന്ന സ്ഥലത്ത് വച്ചാൽ അത് പിന്നെ കട തകർക്കില്ലാലോ
    കാട് മനുഷ്യരുടേത് അല്ല... കട്ടിൽ താമസിക്കുന്നവരെ ടൌൺ പരിസരത്തു താമസിപ്പിക്കണം

  • @yathrakuripukal....5210
    @yathrakuripukal....5210 Před rokem +8

    അരികൊമ്പൻ :എനിക്ക് ഇവിടെ മാത്രം അല്ല പിടി അങ്ങ് ഡൽഹിളും ഉണ്ട് പിടി(ആന അല്ല )അതാണ് 😊

  • @Muhammedziyan
    @Muhammedziyan Před rokem +11

    13:46😯

  • @anusudhakarannair1380
    @anusudhakarannair1380 Před rokem +6

    ഇത്രയേറെ അതിക്രമങ്ങൾ കാണിക്കുമ്പോഴും ആനകളോട് അവിടുത്ത്കാർക്ക് പരിഭവമില്ലാത്തത് കൊണ്ടാണ് അവർ ആരാധനയോടെ ഓരോ പേരുകൾ അവർക്ക് നൽകി അവരെ ഇഷ്ടപ്പെടുന്നത്

  • @deepudas980
    @deepudas980 Před rokem +4

    മനുഷ്യർ എത്ര ക്രൂരന്മാർ ആണ്....

  • @seyon440
    @seyon440 Před rokem +54

    6:35 ആനയെ തുരത്താൻ വേറെ ഒരുപാട് മാർഗങ്ങൾ ഇല്ലേ...? ഇത്ര ക്രൂരമായ മരണം നൽകണമായിരുന്നോ... 🙏🙄

    • @-shasar._com
      @-shasar._com Před rokem +5

      Avarkk ആ കൊമ്പ് വേണായിരുന്നു

    • @Anirudhchauhanzx
      @Anirudhchauhanzx Před rokem +3

      Kollanam ennorthonnum cheythathalla. JCB driver aana thirinju ninnappol pedichittu kaikkunadichathu aanennum. Vellam adicha JCB driver athinte oru effectil cheythathu aanennum parayunnu..

    • @annetannet1220
      @annetannet1220 Před rokem +10

      എത്ര നീചൻമാരാണ് അല്ലേ

    • @gayathrydas2529
      @gayathrydas2529 Před rokem

      മനുഷ്യർ വിഡ്ഢികൾ

  • @SKTIMELOOPER
    @SKTIMELOOPER Před rokem +48

    നാട്ടിൽ ആന ഇടഞ്ഞാൽ പറയും കാട്ടിൽ ജീവിക്കുന്ന ആനയെ കാട്ടിൽ കൊണ്ട് വിടാൻ ... കാട്ടിൽ കിടക്കുന്ന ആന ഇടഞ്ഞാൽ പറയും കൂട്ടിൽ പിടിച്ച് ഇടാൻ.... സത്യത്തിൽ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് 🤪🤪

  • @rakeshkrishnan205
    @rakeshkrishnan205 Před rokem +3

    Padayappaye kanaan nalla rasamund

  • @shijantdshijan6496
    @shijantdshijan6496 Před rokem +4

    ആ ചേച്ചി പറഞ്ഞതാണ് ശരി ആനയിരിക്കുന്നയിടത്ത് എന്തിനാണ് അവരെ കൊണ്ടുപോയി താമസിപ്പിച്ചത്

  • @mukeshma1528
    @mukeshma1528 Před rokem +2

    09:45 അഴക് ❤️❤️

  • @nishanair5515
    @nishanair5515 Před rokem +8

    എന്തൊരു മനുഷ്യന്മാർ ആണ്‌ ഇവരൊക്കെ.... ഉള്ള കാട് മൊത്തം മനുഷ്യൻ എടുത്താൽ പാവകൾ എവിടെ പോവും.....🤨🤨🤨🤨🤨 പാവത്തിനെ കൊന്നു കളഞ്ഞു...

  • @akshaimonps481
    @akshaimonps481 Před rokem +4

    13:45 💥

  • @ajayrajp3615
    @ajayrajp3615 Před rokem +20

    പടയപ്പ ബോഡി 👌👌

  • @jibinmtp6599
    @jibinmtp6599 Před rokem +7

    അവരുടെ വാസ. സ്ഥലത്തു manusyan കടന്നു. കയറി. അവരുടെ ജീവിതം തകർത്തിട്ട് ഇപ്പൊ ഭയപെടുന്നു എന്ന് എന്

  • @lamivaxel377
    @lamivaxel377 Před rokem +5

    13:44 😳😳😳

  • @nithins4785
    @nithins4785 Před rokem +1

    1:54. Tumbikai pokunadu ana oru Salam tarunnadaanu.. anapapanmarodu chodichal mathi. Averkariyam.😍

  • @shajikoshy1136
    @shajikoshy1136 Před rokem +14

    കുറുമ്പന്മാർ 😘😘😘

  • @arunpaulac
    @arunpaulac Před rokem +172

    പാവം ചില്ലി കൊമ്പൻ ❤️🙏

    • @coffediaryz1855
      @coffediaryz1855 Před rokem +27

      ഈ മനുഷ്യനോളം വൃത്തികെട്ട ജന്മം വേറെ ഇല്ലാലോ... കോപ്പ് 😢😢വെറുതെ അല്ല അരികൊമ്പൻ... എടുത്തിട്ട് പൂശുന്നേ 🥴

    • @_karthi.x_6368
      @_karthi.x_6368 Před rokem

      ​@@coffediaryz1855ഇജ്ജാദി മൃഗ സ്‌നേഹി 🥺

    • @anikuttananikuttan9914
      @anikuttananikuttan9914 Před rokem +2

      3

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ Před rokem +2

      ​@@coffediaryz1855 സത്യം

  • @jasmineeldhose7135
    @jasmineeldhose7135 Před rokem +6

    ആനകൾ താമസിക്കുന്നിടത്തു മനുഷ്യൻ കേറീതാമസിച്ചു എന്നിട്ടിപ്പോ അനയെകൊണ്ട് വല്ല്യ ശല്യമാണെന്ന് പറഞ്ഞ അതുങ്ങളെങ്ങോടുപോകും അവർക്കിപ്പോ നാട്ടിലേക്കിറങ്ങാനും മേല കാട്ടിൽ സമാദാനത്തോടെ കിടത്തുകെമില്ല സത്യത്തിൽ മനുഷ്യനല്ലേ അവരെ ശല്യം ചെയ്യാൻ അങ്ങോടു ചെന്നത്

  • @rejoythomas1085
    @rejoythomas1085 Před rokem +31

    വളരെ നല്ല അവതരണം

  • @മലയാളിഇന്ത്യൻ

    ആനയെ jcb കൊണ്ടു കൊന്നതിനു കേസ് ഇലെ

    • @human8413
      @human8413 Před rokem

      അന്നു കേസ് എടുത്തു. തേഞ്ഞ് മാഞ്ഞ് പോയി കാണും.

  • @akhilmanupavi5645
    @akhilmanupavi5645 Před rokem +1

    Forest areail vannu tamasam thudagiyath theyila thottam thozilalikal aanu pineed ana avide iragi prashnam undakkit government nokanam enn paranjal enda karyam?

  • @classicalboys
    @classicalboys Před rokem +5

    13:42🤣🤣😅

  • @siru7368
    @siru7368 Před rokem +8

    ലെ അരികൊമ്പൻ 🥴🥴പടയപ്പാ 🤣🤣റേഷൻ കടയിൽ തൊട്ട് കളിക്കരുത് 🥴🥴പണി പാളും🥴🥴

  • @jitheshrajan3532
    @jitheshrajan3532 Před rokem +5

    Good report

  • @Munnar_Youtub_channel
    @Munnar_Youtub_channel Před rokem +5

    Pls don’t disturb the Padayappa

  • @vishnusahasranamamelenthik8903

    അവരുടെ സ്ഥലം കയ്യെറീ ഓരോന്ന് വരുത്തി വച്ചിട്ടു കുറ്റം മൊത്തo ആനയ്ക്ക് നല്ല ആളുകൾ...

  • @ajeshammu7439
    @ajeshammu7439 Před rokem +4

    പാവപെട്ട ആനയെ ജെസിബി ഉപയോഗിച്ച് തലക്കടിച്ചു കൊന്നവന് എന്തുകിട്ടി അവനു കേസില്ലേ

  • @sjeditzvfx3249
    @sjeditzvfx3249 Před rokem +7

    13:46 reporterude naak 😂🤣

  • @unknownman3708
    @unknownman3708 Před rokem +4

    ആനകൾ ജീവിക്കുന്ന സ്ഥലത്ത് ജീവിക്കാൻ അനുമതി കൊടുത്ത് അവിടെ കുടിയേറി താമസിച്ചത് നമ്മൾ തന്നെയാണ് പിന്നെ നമ്മൾ ചെയ്യുന്ന കൃഷി അവർ നശിപ്പിച്ചാൽ ഒന്നും പറയാനില്ല കാരണം അവർ നോക്കുമ്പോ അത് അവരുടെ കാട് ആണ് അവരുടെ ഭക്ഷണം ആണ് അവിടെ ഉള്ള സസ്യങ്ങൾ അത്കൊണ്ട് അവർ ഭക്ഷണം കഴിച്ചു അവരുടെ നാട്ടിലൂടെ നടക്കുന്നു അതിനിടയിൽ അവരെ പേടിപ്പിക്കുന്ന ശബ്ദം ഉണ്ടാകുന്ന വാഹനങ്ങൾ ഒക്കെ പോകുമ്പോൾ അവർ അത് എന്താണെന്ന് പോലും അറിയാതെ react ചെയുന്നതായിരിക്കാം. നമ്മുടെ വീട്ടിൽ ഒരു പാമ്പ് കേറിയിരുന്നാൽ നമ്മൾ അത് നമ്മളെ കടിക്കുമോ എന്ന് ഭയന്ന് അതിനെ കൊല്ലാൻ നോക്കും നമ്മുടെ പകുതി ബുദ്ധി പോലും ഇല്ലാത്ത ആനകൾ അവരുടെ സ്ഥലത്ത് കേറിയ നമ്മൾ അവരെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് ആയിരിക്കാം ചില ആനകൾ നമ്മളെയും ഉപദ്രവിക്കുന്നത്

  • @Mr.KUMBIDI96
    @Mr.KUMBIDI96 Před rokem +3

    13:42 😌😌

  • @zpb1951
    @zpb1951 Před rokem +1

    Why vhillilomban was killed? Did they take any action against cruel murder of chillikomban?

  • @zubairzybaier6391
    @zubairzybaier6391 Před rokem +12

    മനുഷ്യന് വിലയില്ലാത്ത രാജ്യത്ത് മൃഗത്തിനെങ്കിലും വിലയുണ്ടാകട്ടെ

    • @thebatman1041
      @thebatman1041 Před rokem +3

      അപ്പൊ നിനക്കും വിലയില്ല എന്നല്ലേ 👍

    • @zubairzybaier6391
      @zubairzybaier6391 Před rokem

      @@thebatman1041 നിനക്കു നായുടെ വില

    • @SKTIMELOOPER
      @SKTIMELOOPER Před rokem

      @@thebatman1041 😃😃

    • @Rocky57207
      @Rocky57207 Před rokem +2

      Evade manushain mathram mathiyo bhoomi manushainu maathram avakaashapettathalla....

  • @anciamma
    @anciamma Před rokem +1

    kadellam nadu akkiyal anakal evide pokum avayke avarude prasnangal parayan nivarthiyilla

  • @nizunizam4091
    @nizunizam4091 Před rokem

    Chilli kombane konnathil case undarnno?

  • @arjunbalachandran1519
    @arjunbalachandran1519 Před rokem +2

    13.30 muthal comedy.😂

  • @jo56278
    @jo56278 Před rokem +1

    Padayappa 😘😘🔥

  • @syedabuthahir4850
    @syedabuthahir4850 Před měsícem

    யானைகளையும் வாழ விடுங்கள் அவைகளுக்கும் இந்த பூமியில் வாழ முழு உரிமை உள்ளது..

  • @joelthampithomas3348
    @joelthampithomas3348 Před rokem +2

    എന്തുകൊണ്ട് ആണ് കേരളത്തിൽ ആനകൾക്ക് ആളെ കൊന്നാലും കൃഷിയും വീടും ഒക്കെ നശിപ്പിച്ചാലും ഇത്രയധികം ഫാൻസ്‌... നാട്ടിൽ ഇറങ്ങുന്ന പുലിക്കും കടുവക്കും കാട്ടുപന്നിക്കും ഒന്നും ഈ പരിഗണന കിട്ടാത്തത്.... കൊടുക്കുമ്പോ എല്ലാവർക്കും തുല്യ അംഗീകാരം കൊടുക്കണ്ടേ.... 🥴

  • @Anirudhchauhanzx
    @Anirudhchauhanzx Před rokem +2

    Cigrette komban aanu ettavum dangerous..

  • @sandhyasandhya7146
    @sandhyasandhya7146 Před rokem +7

    ഓ കഷ്ടം തല്ലിക്കൊന്ന് പറയാൻ എന്ത് എളുപ്പം തെറ്റ് മനുഷ്യർ ചെയ്തിട്ട് അവറ്റകളെ കൊല്ലുന്നത്

  • @abishvarghese2187
    @abishvarghese2187 Před rokem +1

    കാട്ടിൽ കൊണ്ട് കൃഷി ചെയ്തിട്ടു അവൻ ന്യായം പറയുന്നു

  • @johnsonantony7735
    @johnsonantony7735 Před rokem

    എന്ത് രസമാണ് കാണാൻ

  • @ajialex878
    @ajialex878 Před rokem +22

    ആനകൾ ശാന്തമായി വിഹരിച്ചിരുന്ന അവരുടെ ആവാസ വ്യവസ്ഥയിൽ gvmnt ആദിവാസികളെ കുടിയിരുത്തി??? ആ മനുഷ്യന്മാർ തങ്ങളുടെ ജീവനുവേണ്ടി ആനകളുമായി പോരടിക്കേണ്ടി വരുന്നു.. ആ പോരാട്ടത്തിൽ ഒരു പാട് മനുഷ്യ ജീവനുകളും.. തങ്ങളുടെ സാമ്രാജ്യത്തിൽ കടന്നു കൂടിയ മനുഷ്യരോടുള്ള പോരാട്ടത്തിൽ ആനകൾക്കും ജീവൻ നഷ്ടമാകുന്നു... അവസാനം ജന ജീവിതത്തിനു ഭീക്ഷണി ആണെന്നു പറഞ്ഞു ആനകളെ പിടിച്ചു കൂട്ടിൽ അടക്കുന്നു... തങ്ങളുടെ ജീവനും സ്വത്തും മനുഷ്യർ സംരക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ കാട്ടുമൃഗങ്ങളും അവരുടെ ആവാസ വ്യവസ്ഥയും കുട്ടികളെയും സംരക്ഷിക്കാൻ ആക്രമസക്തരാകുന്നു

  • @manukumar6740
    @manukumar6740 Před rokem +1

    Ennittu athinu case eduthuo😢😢😢

  • @hamzakm7641
    @hamzakm7641 Před rokem +1

    മൂന്നു പ്രാവശ്യം കണ്ടു 🙏

  • @arunms9165
    @arunms9165 Před rokem +2

    അവർ അവരുടെ കാട്ടിൽ തന്നെ യല്ലേ കിടക്കുന്നത് കൈയേറ്റക്കാരെ യും വനഭൂമി വെട്ടിനിരത്തുന്നവരെയും മെരുക്കാൻ പ്രേത്യക സം ഗത്തെയാണ് നിയമിക്കേണ്ടത്

  • @suicidecaptures2622
    @suicidecaptures2622 Před rokem

    Idukki karan ahya njn 🤗

  • @linishavg8730
    @linishavg8730 Před rokem +2

    Chillikomban 💔💔💔

  • @Naveen_Angryz
    @Naveen_Angryz Před rokem +3

    13:45 mit

  • @lillyaugustin2227
    @lillyaugustin2227 Před rokem +1

    Super love ❤️

  • @shijantdshijan6496
    @shijantdshijan6496 Před rokem +2

    ഒന്നേ വഴിയുള്ളു കാട് വിട്ട് പോവുക

  • @apz_________
    @apz_________ Před 12 dny

    13:43 🤣

  • @shijantdshijan6496
    @shijantdshijan6496 Před rokem +1

    മനുഷ്യൻ എന്തിനാണ് കാട്ടില്ലേക്ക് ചെല്ലുന്നത്

  • @padmakshiraman9429
    @padmakshiraman9429 Před rokem +1

    Enganeyokke kollubol prakrathi samhaararoopini aakunnath.

  • @devikrishna5680
    @devikrishna5680 Před rokem +2

    Oru paavathine konn kalanjitt aduthath arikombane koodi ilathakkan sherimikkunu manushyante akramagal ivattakalod venno😢

  • @padmakshiraman9429
    @padmakshiraman9429 Před rokem +1

    Athu mrugathineyum angot deshyam pidippichal adayum. Moorkhanpolum onnum cheyylla.

  • @faizafami6619
    @faizafami6619 Před rokem +2

    She said the fact, the one wearing brown sari

  • @ajaygraj
    @ajaygraj Před rokem +1

    Idokke kelkkunna Komban * enne chorinjal njanum choriyum.

  • @AbdulSamad-ji2uf
    @AbdulSamad-ji2uf Před rokem +1

    2003 l kodutha pattayanghal ellam raddakabam

  • @shajanshaju1247
    @shajanshaju1247 Před rokem +6

    കാട് നശിപ്പിച്ച് കൃഷ്യ ചെയ്താൽ ഇതല്ല ഇതിനപ്പുറവും നടക്കും,

  • @sujavinod9219
    @sujavinod9219 Před rokem

    തമിഴ് മലയാളം മിക്സ്‌ ആണ് ഇടുക്കി അല്ലെ

  • @enaterstravel3684
    @enaterstravel3684 Před rokem

    Good one 👏🏻

  • @Aromaltintu
    @Aromaltintu Před rokem

    4 voteinu vendi 40 jeevanukal manushyarde bhagath ninnum, aanakalde bhagath ninnum vereyum.. rashtreeyakkarude nariya kalikk Bali nalkendi varunnath kurae nishkalanga janmangal

  • @spicemunnarcamping3923
    @spicemunnarcamping3923 Před rokem +2

    ബുദ്ദി കൊണ്ടു കേമൻ അവൻ അരിക്കൊമ്പൻ.

  • @abhaykrishna-sh9rz
    @abhaykrishna-sh9rz Před rokem +2

    ആന കൾക്കും ജീവിക്കണ്ടേ

  • @nikhil86557
    @nikhil86557 Před rokem

    Ee komban mare okke pidiche training koduthe merukki eduthal pore.Pakuthi problem solve aayille

  • @sparki_viber7864
    @sparki_viber7864 Před rokem

    സംരക്ഷണം ഒര് വഴിയുള്ളു എല്ലാത്തിനെയും കട്ടിൽ നിന്ന് ഓടിക്കുവ 😂😂

  • @sreejeshm5693
    @sreejeshm5693 Před rokem

    Aa drivere thooki kollanammmm

  • @GD-Life
    @GD-Life Před 7 měsíci

    Chillikomban was killed, right?

  • @shyamsasi989
    @shyamsasi989 Před rokem +1

    ചിലി കൊമ്പൻ 😔😔😔😭😭😭😭

  • @sagarika53
    @sagarika53 Před rokem +3

    അവനെ എന്തിനാ കൊന്നത്

  • @aravindannair8093
    @aravindannair8093 Před rokem +6

    Adequate security must be provided with the permission to keep rifles.

    • @wild24epicbattles8
      @wild24epicbattles8 Před rokem +1

      Enthin vedivakkan ariyatha aalukal vedi vach aanakku pakaram aalku kollano

  • @gowrisankarmohanan8840

    Mayakku vedi vekkkathe oru kattanaye kettan pattumo ee kaliminum surendranumokkke....pattilllla...

  • @noiseofengines3928
    @noiseofengines3928 Před rokem +1

    Kerala Forest please see this

  • @rahulk3589
    @rahulk3589 Před rokem

    13:42

  • @noiseofengines3928
    @noiseofengines3928 Před rokem +1

    Cemara man ipo kittenne

  • @badhusabadhu6388
    @badhusabadhu6388 Před rokem

    13:44 anaude

  • @GangaMNair
    @GangaMNair Před rokem

    Arikomban ഇല്ലേ