കൊച്ചിൻ ഹനീഫയെ പോലൊരു നടൻ ഇനി ഉണ്ടാവില്ല...| Salim Kumar Interview | Me Myself & I | Episode 4

Sdílet
Vložit
  • čas přidán 6. 09. 2024
  • Salim Kumar is an Indian actor, comedian, director and writer in Malayalam cinema. Mostly known for his comic and comedy roles, Salim Kumar is considered one of the best and most prominent comedians in the history of Malayalam cinema
    Watch Episode 1: • ഞാൻ വീട് വെച്ചതിൽ ദൈവത...
    Watch Episode 2: • കലാഭവൻ മണിയോട് എനിക്ക്...
    Watch Episode 3: • ഇനി എനിക്ക് ഒരു സിനിമയ...
    Watch Episode 5: • CID മൂസയിൽനിന്ന് ഞാൻ വ...
    Watch Episode 6: • സോഷ്യൽ മീഡിയ കാരണം തിയ...
    Program Producer : Arjun Zaq
    Editor : Daniel John
    Anchor : Suvarna Benny
    Camera: Deepuchaithram, Shafeeq karulai
    Associate cam: Atheeq manalody/Sreejith bendway
    Makeup: Malayil Harshad
    Special Thanks :Sadik Nelliyottu
    This Video is Copyright Protected By Saina Video Vision.
    * ANTI-PIRACY WARNING *
    This content is Copyright to Saina Video Vision. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    #malayalam #salimkumar #salimkumarcomedyscenes #newmalayalammovie #interview
    Audio Credits
    Letting Go by Hotham / hothammusic
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3rbLJ6l
    Music promoted by Audio Library • Letting Go - Hotham (N...

Komentáře • 59

  • @sainasouthplus
    @sainasouthplus  Před rokem +1

    Watch Episode 1 : czcams.com/video/sf-1buFcgsM/video.html
    Watch Episode 2 : czcams.com/video/YRcoGiyuZeE/video.html
    Watch Episode 3 : czcams.com/video/lGUQpksJ8oA/video.html

  • @Mr.Convertor
    @Mr.Convertor Před rokem +30

    Saina South plus ന് നന്ദി സലിമേട്ടന്റെ പഴയ ചിരി ഓർമ്മകൾ തിരിച്ച് കൊണ്ട് വന്നതിന് 🙏🤗❤️

  • @greenstar3745
    @greenstar3745 Před rokem +28

    മാന്യമായ ചോദ്യങ്ങൾ ഈ ഇന്റർവ്യൂവിനെ മനോഹരമാക്കി...കുറെ ഏറെ കഥകൾ കേൾക്കാനും ആയി...രണ്ടു പേർക്കും നന്ദി

  • @MovieSports
    @MovieSports Před rokem +10

    ഹനീഫ ചേട്ടനെ പോലെ character, humor, ഇത്രയും personaly ഇപ്പോഴും തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് വിഷമത്തോടെ ആഗ്രഹിക്കുന്ന ഒരാളാണ് ഹനീഫ ചേട്ടൻ.. 🥰🥰🥰. വരുമൊ ചേട്ടാ 😔🙏

  • @NITHINPREM
    @NITHINPREM Před rokem +10

    എനിക്ക് കൊച്ചിൻ ഹനീഫ എന്ന നടനെ നേരിട്ട് അറിയില്ല ഒരുപാട് സിനിമകളുണ്ട് അദ്ദേഹത്തെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് പ്രശസ്തരായ നാലുപേർ മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്തിട്ടുള്ളൂ
    കൊച്ചിൻ ഹനീഫ
    കലാഭവൻ മണി
    ബാലഭാസ്കർ
    രാജേഷ് പിള്ള
    ❤️❤️❤️❤️

  • @sumeersalim
    @sumeersalim Před rokem +15

    Thank you Saina for this interview. This is A to Z interview of Salim Kumar. You covered all aspects of his life, an archive one in future. 🫶🏽

  • @JohnFRambo
    @JohnFRambo Před rokem +23

    He is a genius in comedy. He deserves more roles expressing his excellent sense of humor.

  • @pras906
    @pras906 Před rokem +6

    MISS U HANEEFA SIR 🙏🙏🙏🙏🙏😭😭😭😭😭😭😭😥😥😥😥😥😥

  • @alexf9160
    @alexf9160 Před rokem +12

    veena shavam should learn from her excellent interview

    • @vimaljos
      @vimaljos Před rokem

      Exactly. She is very bored.

  • @afzalmohammed3301
    @afzalmohammed3301 Před rokem +8

    Its very intresing to listen salim kumar interviews

  • @GLX822
    @GLX822 Před rokem +2

    സലീമേട്ടാ ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @damn1400
    @damn1400 Před rokem +6

    ഹനീഫ്ക്ക ഇപ്പൊ ഇല്ലാ എന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ടിവിയിൽ ഏതെങ്കിലും ഫിലിം ഉണ്ടാവും,യൂട്യൂബ് ൽ വീഡിയോ ഉണ്ടാവും ഫേസ് ബുക്ക് ൽ മീം, ട്രോൾ,
    എല്ലായിടത്തും മൂപ്പരുടെ എന്തെങ്കിലും തരത്തിലുള്ള പ്രസൻസ് ഉണ്ടാവും.

  • @dosais
    @dosais Před rokem +6

    Good anchor
    She is friendly and respectful unlike the irritating Veena

  • @anjalkunjumon5897
    @anjalkunjumon5897 Před rokem +2

    കൊച്ചിൻ ഹനീഫ പ്രതീക്ഷിക്കാത്ത സമയത്തുള്ള on the spot counterകൾ, expression ഉണ്ട്.. ഒരു രക്ഷ ഇല്ലാത്ത item

  • @Abhi-pc7lo
    @Abhi-pc7lo Před rokem +4

    Dharmendra and Manavalan Combo 🥰

  • @gwramanan9275
    @gwramanan9275 Před rokem +3

    Ithanu Legends ❣️ interview

  • @shruthisethunath4488
    @shruthisethunath4488 Před rokem +3

    Pazhaya alkarde interviewsil orupad interesting kadhakal kelkam

  • @aparna7764
    @aparna7764 Před rokem +3

    Interviewer needs a great appreciation 🤍✨

  • @JtubeOne
    @JtubeOne Před rokem

    എന്റെ ചേട്ടന്റെ പിള്ളാർ അവരുടെ കുഞ്ഞു പ്രായത്തിൽ സിഡിയിട്ട് എല്ലാ ദിവസവും കാണുന്ന സിനിമയായിരുന്നു ബാംബു ബോയ്സ് . അതൊരു കാലം!

  • @basilpachu9785
    @basilpachu9785 Před rokem +1

    Inganayaavanam interviewer👌👌

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki Před 5 měsíci

    Good interview

  • @athiramanoj7746
    @athiramanoj7746 Před rokem +1

    Super interview 😍

  • @jayakrishnanr3444
    @jayakrishnanr3444 Před rokem +1

    Good episode ❤

  • @mabrookist
    @mabrookist Před rokem

    Very nice conversation ...

  • @iilillg3527
    @iilillg3527 Před rokem +1

    ഹനീഫക്ക ഇപ്പൊ ജീവിച്ചിരിപ്പില്ല എന്ന ഒരു ഫീൽ തോന്നാറില്ല.... എന്നും എങ്ങനെ എങ്കിലും ഒക്കെ പുള്ളിടെ ഒരു scene എങ്കിലും കാണും..... പുള്ളി ചെയ്ത് വച്ച മറ്റാർക്കും ചെയ്യാൻ പറ്റാത്ത പുള്ളിയുടെ മാത്രം ശൈലിയിൽ ഉള്ള കോമഡി റോളുകളിൽ ഇപ്പോഴും പുള്ളി ജീവിക്കുന്നു.... അതാണ് ഒരു നല്ല നാടൻ... മരിച്ചു കഴിഞ്ഞാലും കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു

  • @vyshakdadu6036
    @vyshakdadu6036 Před rokem +3

    Good anchoring

    • @Suvarnabennyshiny
      @Suvarnabennyshiny Před rokem

      Thanks ❤️

    • @Malayalikada
      @Malayalikada Před rokem

      @@Suvarnabennyshiny yes. Very matured anchoring. Wishing that you a have bright future ahead... 👍

  • @melbanpaul
    @melbanpaul Před 7 měsíci

    Interview and interviewer is good

  • @tijokodathussery1616
    @tijokodathussery1616 Před rokem

    Quality interview

  • @lifeasibin
    @lifeasibin Před rokem

    Thank you so much sir 🥰🤍

  • @fdfs7717
    @fdfs7717 Před rokem +1

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🔥

    • @7MohanRaj
      @7MohanRaj Před rokem

      വളരെ ഫിലോസഫിക്കൽ ആയ approach 😂

  • @vishnu36s81
    @vishnu36s81 Před rokem

    Cochin Haneefa ❤❤❤

  • @sreeragsr7807
    @sreeragsr7807 Před rokem

    Nice interview

  • @RANJU707
    @RANJU707 Před rokem +1

    Sathyam adheham oru legend aanu

  • @narayanankp7805
    @narayanankp7805 Před 5 měsíci

    കൊച്ചിൻ ഹനീഫക്ക് മാത്രമല്ല ഒരാൾക്കും പകരം അതേ തരത്തിൽ മറൊരാൾ ഉണ്ടാവില്ല

  • @riyask85
    @riyask85 Před rokem

    🎉

  • @stuthy_p_r
    @stuthy_p_r Před rokem

    🖤🔥

  • @veenanaadam6220
    @veenanaadam6220 Před rokem

    🥰🥰🥰🥰

  • @vinilphilip
    @vinilphilip Před rokem +1

    ❤❤

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini Před rokem +1

    Rado watch

  • @swaminathan1372
    @swaminathan1372 Před rokem

    🙏🙏🙏

  • @Vishnudevan
    @Vishnudevan Před rokem

    Anchor is not that active...Salimkumar speaks hearts

  • @rambo8884
    @rambo8884 Před rokem +1

    സലീമേട്ടൻ ❤️

  • @greetingstofellowtravelers8877

    ശശി അത് മതി

  • @shajahanmarayamkunnath7392

    എന്നെ പോലെയും ഒരാൾ ഇനി ഉണ്ടാവില്ല, പിന്നല്ലേ

  • @ramlap8341
    @ramlap8341 Před 11 měsíci

    സലീമേട്ടൻ.. തിളക്കം സിനിമ യിൽ...വനജയോട്... "പട്ടികളൊക്കെ... നിന്നെ.. വനജേ..ന്നാ... വിളിക്കാറ്....? 🤣🤣🤣 എപ്പോൾ ടീവി യിൽ ഈ സീൻ.. വരുമ്പോൾ.. ചിരിച്ചു വീണു.. പോയിട്ടുണ്ട്. എന്തിന്.. പറയുന്നു... സലീമേട്ടന്റെ.. സിനിമ കണ്ട ദിവസം ബാത്‌റൂമിൽ... നിന്നു.. പോലും ഓർത്തു ചിരിച്ചു പോകും. 🤣🤣🤣🤣

  • @abraham1325
    @abraham1325 Před rokem +4

    Legend 😍

  • @vishalmenon9890
    @vishalmenon9890 Před rokem

    Enthino vendi thilakunna sambar scenil ellarum und pyaari maranu alle

  • @arunjose5471
    @arunjose5471 Před 6 měsíci

    അണ്ണന്റെ റടോ വാച്ച്

  • @balukuruvila5060
    @balukuruvila5060 Před rokem

    Anchor ozhivakae