സ്വയം ഉയരാനും മറ്റുള്ളവരെ ഉയർത്താനുമുള്ള ആത്മശക്തി നമ്മുക്ക് മരിക്കുന്നതു വരെ ഉണ്ടാകണം

Sdílet
Vložit
  • čas přidán 13. 05. 2024
  • കോവിലകം കൊടുവായൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സപ്താഹം-2024 മൂന്നാം ദിനം
    സ്വയം ഉയരാനും മറ്റുള്ളവരെ ഉയർത്താനുമുള്ള ആത്മശക്തി നമ്മുക്ക് മരിക്കുന്നതു വരെ ഉണ്ടാകണം #bvtv 🙏❤️
    #swamiuditchaithanya #godofdreamdrive #sapthaham #malappuram #prabhashanam #ganapathy #bhagavatham #bhagavadgita #bhagavathgeetha #festival #bvtv #vrindavan @Godofdreamdrive @bhagavathamvillagetrust5692 കോട്ടക്കൽ കോവിലകം കൊടുവായൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സപ്താഹം-2024 മൂന്നാം ദിനം
    സ്വാമി ഉദിത് ചൈതന്യജിയുടെ മലപ്പുറം കോട്ടക്കൽ കിഴക്കേ കോവിലകം കൊടുവായൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന ഭാഗവത സപ്താഹവേദിയിൽ ഭജന
    #swamiuditchaithanya #bvtv #സപ്താഹം #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivaya #omnamahshivay ജയ ജയ ഭാഗവത കൃഷ്ണ ജയ ജയ ഭാഗവത #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham 🙏

Komentáře • 73

  • @sujatapanicker7624
    @sujatapanicker7624 Před 2 dny +2

    നമസ്തേ സ്വാമി ജീ🙏🌹 മനസ്സിന് സന്തോഷം പകരുന്ന വിലയേറിയ പ്രഭാഷണം🙏🙏🌹

  • @sumuchinju9907
    @sumuchinju9907 Před 8 dny +12

    സ്വാമീജിയുടെ പ്രഭാഷണം നിത്യവും കേട്ടാല്‍ ഒരു മനസ്സും തളര്‍ന്നു പോവില്ല.. ഗീത പഠിക്കാന്‍ ഒരു ഉത്തേജനം കിട്ടിയത് സ്വാമിയുടെ പ്രഭാഷണം കേട്ടപ്പോള്‍ മുതല്‍ ആണ്.. ജയ് ഭഗവത്ഗീത 🙏

  • @VilasiniEPKNair
    @VilasiniEPKNair Před 4 dny +2

    Hare Krishnaa Guruvayurappaa 🙏

  • @user-jp2mt5io5j
    @user-jp2mt5io5j Před 2 dny +2

    ഗുരോ ഹരി ഓം❤❤🙏🙏

  • @padminiPrasanthi
    @padminiPrasanthi Před 2 dny +2

    നമസ്കാരം സ്വാമിജി

  • @pankajamharidasan4853
    @pankajamharidasan4853 Před 2 dny +2

    Thank you Soo much!!!

  • @eskanakalatha1721
    @eskanakalatha1721 Před 5 dny +2

    🙏🙏🙏🙏🙏

  • @user-pk3qv9vo4r
    @user-pk3qv9vo4r Před 13 dny +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌹❤️

  • @sarasammanair6738
    @sarasammanair6738 Před 11 dny +6

    Hariom Guruj ❤❤❤

  • @prabhakumari3980
    @prabhakumari3980 Před 8 dny +4

    Om നമോ ഭഗവതേ വാസുദേവായ

  • @rajividhyadaran522
    @rajividhyadaran522 Před 5 dny +3

    Hare krishna 🙏🙏🙏

  • @sumimol1770
    @sumimol1770 Před 6 dny +1

    🙏🙏🙏🙏

  • @user-qq6ke8im6k
    @user-qq6ke8im6k Před 10 dny +3

    നമസ്ക്കാരം സ്വാമിജി 🙏🏽🙏🏽🙏🏽

  • @adhithadhith6417
    @adhithadhith6417 Před 7 dny +1

    🙏🙏🙏🙏👋

  • @kumudabalaraman2484
    @kumudabalaraman2484 Před 8 dny +4

    പ്രണാമം സ്വാമിജി 🙏🙏🙏

  • @ushamohan9635
    @ushamohan9635 Před 12 dny +3

    ഹരി ഓം 🙏🙏🙏
    സ്വാമിജി 🙏

  • @user-mz9sy9zk9c
    @user-mz9sy9zk9c Před 7 dny +2

    ഹരി ഓം

    • @user-mz9sy9zk9c
      @user-mz9sy9zk9c Před 7 dny +1

      സ്വാമിജിയുടെ എല്ലാ വിഡിയോകളും ഞാൻ കേൾക്കുന്നു. 'ഒഴിവു സമയങ്ങളിലെല്ലാം കേൾക്കുന്നു. ഒന്നു കൂടി വേഗം മനസിലാക്കാൻ എത്ര വേഗമാണ് ഒരു കഥ ഉദാഹരണം പറയുന്നത്. ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു .എൻ്റെ ഭഗവാനെ '' ഭാഗവതത്തിലെ ഭാഗങ്ങളിലൂടെ ഭഗവാനിലേയ്ക്ക് ലയിച്ചു ചേരുവാൻ സ്വമിയുടെ വാക്കുകളിലൂടെ പകർന്നുതരുന്ന ഈ അറിവ് ഞാൻ പ്രയോജനപ്പെടുത്തുന്നു..... അതിനായ് ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും തണലായ് ഉണ്ടാവട്ടെ..
      സ്വമിജിയുടെ സപ്താഹം നേരിട്ട് കേൾക്കുവാൻ കഴിയണം എന്ന എൻ്റെ ആഗ്രഹം ഗുരുവായൂർ നടന്ന സപ്താഹത്തിലെ അവസാന ദിവസം നടന്ന സപ്താഹത്തിൽ വച്ച് സാധിച്ചു. അന്ന് സ്വാമി യുടെ കൈയ്യിൽ നിന്നും പവിത്രമായ പ്രസാദം വാങ്ങി വീട്ടിൽ സൂക്ഷിക്കുവാനുള്ള ഭാഗ്യം എനിക്ക് സാധിച്ചു. ' എന്നത് സന്തോഷത്തോടെ ഞാൻ ഓർമ്മിക്കുന്നു. ഭഗവാന് മനസ് തുറന്നു നന്ദി പറയുന്നു.

    • @Godofdreamdrive
      @Godofdreamdrive  Před 7 dny

      ഹരി ഓം 🙏

    • @Godofdreamdrive
      @Godofdreamdrive  Před 7 dny

      ഹരി ഓം ❤️

  • @divyapc4039
    @divyapc4039 Před 12 dny +2

    Omm namasivaya

  • @vijisurendran2606
    @vijisurendran2606 Před 10 dny +1

    Thank u Swamiji , 🙏🙏🙏

  • @my.little_kitchen
    @my.little_kitchen Před 12 dny +1

    Koti pranamam Ji🙏🏻🙏🏻🙏🏻

  • @bhasurangic5447
    @bhasurangic5447 Před 11 dny +2

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @babup6958
    @babup6958 Před 11 dny +1

    Om

  • @SumasasidharanSuma
    @SumasasidharanSuma Před 13 dny +1

    ഹരേകൃഷ്ണ 🙏പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏

  • @jayasree4312
    @jayasree4312 Před 7 dny +1

    വീട്ടിൽ നാമം ജപിക്കുന്നതോ ഭാഗവതം പഠിക്കുന്നതോ ഇഷ്ടമല്ലാത്തവരുള്ളപ്പോൾ എന്ത് ചെയ്യാൻ പറ്റും സ്വാമിജി

  • @padminidevan7370
    @padminidevan7370 Před 13 dny +5

    Hari om pranamam swamiji 🙏🙏സപ്തഹത്തിന് വരണം ന്ന് വിചാരിച്ചു. പക്ഷേ ശെരിക്കും സ്ഥലം അറയില്ല 🙏

    • @Godofdreamdrive
      @Godofdreamdrive  Před 13 dny

      കൊളപ്പുറം, മലപ്പുറം, 🙏

  • @minikr3149
    @minikr3149 Před 13 dny +1

    Hare krishna.namste swamige.

  • @deepanair4130
    @deepanair4130 Před 9 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @bagyalakshmi8717
    @bagyalakshmi8717 Před 12 dny +1

    🙏🙏🙏

  • @thenanbans9965
    @thenanbans9965 Před 11 dny +1

    🙏🙏

  • @RKV0785
    @RKV0785 Před 13 dny +1

    ❤❤❤

  • @divyapc4039
    @divyapc4039 Před 12 dny +1

    Swami ella ekil ennu njan ella

  • @ramakrishnant432
    @ramakrishnant432 Před 5 hodinami

    കോൺഗ്രസ്ലൊരിക്കലും ഭാരതമെന്നന്നപേരിനെ ,അധിക്ഷേപിച്ചിട്ടില്ല ,ഒട്ടധിക്ഷേപിക്കുകയുമില്ല' .കോൺഗ്രസ്സ് നശിക്കില്ല ,നശിച്ചാൽ ഭാരതം ചിന്നഭിന്നമാകും' താങ്കൾ ഇത്തരമൊരു വേദിയിൽ ,കോൺഗ്രസ്സ് പാർട്ടിയെ അധിക്ഷേപിച്ചത് ശരിയായില്ല ,ഞങ്ങളൊക്കെ ഫോളോവേഴ്സാണ് ' ഇത്തരം സപ്താഹത്തെ പിൻതുടരുന്നവരുമാണ് ,ആ സദസ്സിൽ വെറും മോദി ഭക്തരല്ല സ്വാമിജി.

  • @SureshkumarSureshkumar-qw1dz

    Haree Krishna 🙏

  • @1RioKrishnadas
    @1RioKrishnadas Před 13 dny +1

    🙏🙏🙏

  • @vanajasaji3018
    @vanajasaji3018 Před 13 dny +1

    🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 Před 13 dny +1

    Hare krishna🙏🙏🙏