കലിപ്പി Airhostess ന് Hidden pani😱 | DV082

Sdílet
Vložit
  • čas přidán 5. 11. 2022
  • Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • / nithinomer
    ➤ My Tags
    #karthiksurya #dailyvlog #mumbaivlog
    ➤Music Credits:
    •Rhythom - Scoot

Komentáře • 1,1K

  • @ajinraj4814
    @ajinraj4814 Před rokem +1922

    ഈ യാത്ര ശരിക്കും Enjoy ചെയ്തത് ദാസൻ അളിയൻ ആണ്.. Full of comedy and Thug😂😂

    • @sahludheenchemmala9781
      @sahludheenchemmala9781 Před rokem

      ദാസാ.. അങ്ങോട്ട് നോക്കു മുറ്റത്ത് ഒരു മൈനാ...

    • @deepanair1204
      @deepanair1204 Před rokem +67

      100 % correct എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വിളിപ്പുറത്തമ്മ,😂😂😂😂 ചിരിച്ച് ചിരിച്ച് പണി തീർന്നു😂😂

    • @vinayak3568
      @vinayak3568 Před rokem +4

      Satym

    • @geoaugastin9101
      @geoaugastin9101 Před rokem +2

      🤣😂

    • @ARJUNKUMAR-gb4ik
      @ARJUNKUMAR-gb4ik Před rokem +1

      A

  • @chettikulangarakkaranakhil4303

    ഒരു ദിവസം കാത്തിരുന്നത് വെറുതെ ആയില്ല
    ആദ്യമായി ഫ്ലൈറ്റിൽ കയറുന്ന എല്ലാർക്കും ഉണ്ടാകുന്ന സന്തോഷവും ആകാംഷയും ഒക്കെ ആണ് ദാസേട്ടനിലൂടെ കാണാൻ സാധിച്ചത് ❤️❤️❤️

  • @shelfiimthi8584
    @shelfiimthi8584 Před rokem +142

    ഇന്ന് ദാസൻ scoring ""parachute, വിളിപ്പുറത്തു അമ്മ" 😂😂

  • @nitheeshnitish805
    @nitheeshnitish805 Před rokem +74

    എന്റെ മോനെ ദാസനെ പോലെ ഒരു entertainment കൂട്ടുകാരനെ കിട്ടിയത് ninte luck aanu karthik machaneee💞💞💞💞💞💞💞💞💞💞💞💞💞💞

  • @jisremixs
    @jisremixs Před rokem +41

    9:21 വിളിപ്പുറത്തമ്മ 🤣🤣

  • @rahult.r5993
    @rahult.r5993 Před rokem +79

    ഈ episode ദാസൻ അളിയൻ കൊണ്ടുപോയി ❤️

  • @vimaln7824
    @vimaln7824 Před rokem +96

    മൂക്കില്ല രാജ്യത്തു മൂവി കാണുന്ന പോലുണ്ട്😆😆😆 5 എണ്ണം കൂടെ പൊളി viboski🔥🔥🔥❤️

  • @anaghasnair4934
    @anaghasnair4934 Před rokem +380

    37 minutes of happiness, excitement and jokes😌.
    This vlog❤️💯

  • @sreenath6646
    @sreenath6646 Před rokem +35

    ❌Flight ൽ കേറാത്ത വർക്ക് ഒത്തുകൂടാനുള്ള നൂൽ😁😁

  • @NjanAyush
    @NjanAyush Před rokem +342

    36 മിനിട്ട് full of entertainment and energy ❤️🔥ennu ഉറപ്പുള്ളവർ like
    🔥

  • @keerthi7044
    @keerthi7044 Před rokem +62

    എന്തൊക്കെ പറഞ്ഞാലും നമ്മടെ ട്രിവാൻഡ്രം ഗാങ്ങ് തന്നെ ആണ് അടിപൊളി..... ആ വൈബൊന്നും കൊച്ചി ഗാങ്ങിൽ honestly കിട്ടാറില്ല🌝🤍✨✨✨ ട്രിവിയൻ ഗാങ്ങ് ഇഷ്ടം❤️❤️and karthikettan ഒറ്റയ്ക്ക് പോയിരുന്നേലും ഒരു vibe കിട്ടത്തില്ല....നമ്മടെ ശ്രീകാന്ത് ചേട്ടനും ദാസൻ ചേട്ടനും വിനു ചെട്ടനും അഖിലേഷേട്ടനും ഒക്കെ ഒള്ളത് തന്നെയാണ് എപ്പോഴും നല്ലത്❤️✨such a viboski gang🥺❤️

  • @statusvideospage857
    @statusvideospage857 Před rokem +32

    ഇത്കണ്ടപ്പോൾ ലുങ്കി ഉടുത്ത് എയർപോർട്ടിൽ പോയത് ഓർമ്മ വന്നവർ ❣️

  • @vvskuttanzzz
    @vvskuttanzzz Před rokem +178

    അങ്ങനെ നമ്മുടെ Daily Vlog മുംബൈ അധോലോകം വരെ എത്തി നിൽക്കുന്നു സുഹൃത്തുക്കളേ........ 💥
    37 mins Happiness Unlimited!!!!!..... 😍
    ദാസൻ ചേട്ടന്റെ ആ സന്തോഷം....... 🥰
    #D2D ❤✌🏻

  • @roshnirl
    @roshnirl Před rokem +95

    ഇന്നലെ വ്ലോഗ് ഇല്ലാത്തത് കൊണ്ട് ഇന്ന് ഇത്രേം lengthy ആയിട്ട് ഉള്ള വീഡിയോ വന്നേ.its double dhamaka 🥳🥳🥳

  • @rajnishramchandran1729
    @rajnishramchandran1729 Před rokem +146

    Akhil Das first flying experience....first one is always the best one, memorable and unique..incredible feeling..thoroughly enjoyed
    Probably he would now prefer air route for going to kannur to attend Sonu M Vijay's marriage.
    Dasan fans growing by leaps and bounds.
    Chettan who sat beside Karthik can boast that bumper chiri celebrity anchor was his co passenger in the Mumbai flight ..
    Mumbai....city of dreams...a city that never sleeps..a land with a spirit of gold and residents with a never say die attitude..
    Missed dady cool achan in the vlog..instead Aachi amma made the guest appearance.

  • @masashi_kishimoto_
    @masashi_kishimoto_ Před rokem +16

    Achan ammayem kond eppazhaa porath pokuaa....👀😙

  • @kishorjan854
    @kishorjan854 Před rokem +23

    Kure naalukalku sesham pazhaya Karthik and friends ne sadharana payyansss Aayi kandu.. sherikkum chirichu chathhuuu.. adipolllliiiii 🥰🥰🥰.. Happy journey dearsss

  • @athirasashindran6992
    @athirasashindran6992 Před rokem +64

    That excited Dasan was cute to watch.

  • @lexworld3532
    @lexworld3532 Před rokem +157

    07:35 bomb bomb 🤣🤣vinu and Sreekanth expression 🤣🤣🤣🤣🤣
    09:22 vilippurathamma 🤣
    10:09 excited dasapppi 🥺❤️
    13:31 ....Mumbai view😱
    31:51 veendum vinunte expression 🤣🤣🤣

  • @Im_Sharan
    @Im_Sharan Před rokem +170

    2:22 Birthday 🤣🤣🤣
    6:37 fly board 🤘🔥
    7:12 Flight mode ON
    7:55 Samadhanam 😅😅
    8:20 secured Window seat 🤘⚡
    8:35 Ettan enni epo tharayil alla...!!!
    8:52 Parachute 🌴
    9:15 Airhostess as Vilipurathamma🤣🤣
    10:05 Beautiful Moment of Dasan's life. First Flight travel with his Best friends. MillionDreams.😍😍
    16:42 First Selfie @ Mumbai ❤️
    17:17 Major Sab 🤣🤣

  • @nandulales4999
    @nandulales4999 Před rokem +33

    Dasan എപ്പോഴും ഒരു പോസ്റ്റിവ് വൈബ് ആണ് ❤

  • @roshnaaugustine4925
    @roshnaaugustine4925 Před rokem +58

    Dasan is the heart beat of this vlog... Such a cutie pie he is ❣️❣️❣️

  • @florals_k
    @florals_k Před rokem +137

    10:30his hapiness 😁❤️🥺
    So much of fun ❤️
    31:50vinu aliyans expression 😂😂

  • @ViPEREsSports
    @ViPEREsSports Před rokem +12

    Ini ennano aavo ente flight virginity nashtapedunnathu 🫣🫣🥹

  • @florals_k
    @florals_k Před rokem +36

    Dasetans first fly 😁💖
    6:40enu chirich chavumm 😂😂
    15:32aa varakkam 😂

    • @lexworld3532
      @lexworld3532 Před rokem +1

      Mullan poitt Ulla varakkam 🤣🤣🤣

  • @ourparadise
    @ourparadise Před rokem +24

    ദാസന്റെ first flight യാത്രക്ക് കിട്ടിയ expressions പൊളിച്ചു.... ഞാൻ ഇത് വരെ കേറീട്ടില്ല.... പക്ഷേ നിങ്ങടെ കൂടെ ഫ്ലൈറ്റിൽ ഞങ്ങൾ എല്ലാരും ഉണ്ടായിരുന്നു🥰🥰🥰.... നിങ്ങളുടെ ഈ യാത്രയിൽ കുറെയേറെ ചിരിച്ചു.... സാധനം കയ്യിലുണ്ടോ??? അവസാനം തൃശൂർ കാരൻ ചേട്ടനെ കണ്ടുപിടിച്ചു 🤣🤣....കുട്ടികാലത്തു കളർ മിട്ടായി തിന്നു വായെല്ലാം കളർ ആയിട്ട് കണ്ണാടി പോയി നോക്കിട്ടു സന്തോഷിക്കണ ഓർമ വന്നു.... എന്തായാലും നിങ്ങടെ കൂടെ നടക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.... ഞാൻ 4th std ഇൽ പഠിക്കുമ്പോ പോയിട്ടുണ്ട് അന്നും തിരക്ക് ഇന്നും തിരക്ക്..... Spotify meet നു All the best👍👍👍👍🥰🥰🥰🥰🥰

  • @joeytribbiani6288
    @joeytribbiani6288 Před rokem +294

    37 minutes of happiness ❤️

  • @shanilkumar
    @shanilkumar Před rokem +23

    ഇന്നലെ മുതൽ ഉള്ള കാത്തിരിപ്പ് ആണ് എല്ലാവരും..... 🔥🔥🔥🔥

  • @i_anandd
    @i_anandd Před rokem +61

    *36 minute❤🙀🙀.. അത്രേം നേരം വിഷമങ്ങളും എല്ലാം മറന്ന് ആസ്വദിക്കാൻ സാധിക്കും 😌😌*

  • @jyothis2935
    @jyothis2935 Před rokem +27

    "Amchi മുംബൈ ".....ദാസന്‍ i can understand your feelings....it remind me of my first flight....👌

  • @lidhinr2178
    @lidhinr2178 Před rokem +12

    നിങ്ങള് ഇതുപോലെ ഇടയ്ക്ക് travel vlog ചെയ്യണം... Poli ആയിരിക്കും

  • @mariyajohn6811
    @mariyajohn6811 Před rokem +17

    Namal frndsinte koode poovumbo kanikuna ella alamb tharavum ethil kanam 🤣really enjoyed
    Dasan aliyante mogath full excitement kanam
    Powli bro❤❤

  • @luedev
    @luedev Před rokem +13

    Ishtappettu... Dasante excitement kandappol orupad santhosham toni... Serikkum chirich njangalum enjoy cheythu ningade koode... Thank u karti and thank u guys... ❤🥳🥳

  • @SRphysicsclass
    @SRphysicsclass Před rokem +25

    ദാസൻ അളിയൻ ഉള്ളത്കൊണ്ട് മാത്രം ഞാൻ ചില വീഡിയോസ് രണ്ടും മൂന്നും തവണ replay ചെയ്യാറുണ്ട്... 🥰

  • @alanluke9125
    @alanluke9125 Před rokem +55

    Would love to see more of u guys travel vlogs... Theres nothing more interesting than that! 😻Hope u guys travel alot together... Do lengthy videos too👀

  • @chinchus6112
    @chinchus6112 Před rokem +54

    Karthi u r Lucky to have good friends..tvm born people making positive vibes ..feel proud to be a trivian...

    • @rave9770
      @rave9770 Před rokem +5

      Noo, they all are lucky to have one another.

    • @ronyxplore7943
      @ronyxplore7943 Před rokem

      Chinchu R U Triviathy..

    • @ronyxplore7943
      @ronyxplore7943 Před rokem

      @@mariyamsyru4070 Triviathy athu ente aduthu ninnum kadam eduthathaanu .. Ayyoo ente Triviathy poyeei.. 🤣😆

    • @ronyxplore7943
      @ronyxplore7943 Před rokem +1

      @@mariyamsyru4070 Im from both Mannanthala & Nemom. Ver r u in Tvm. പേര് കണ്ടിട്ട് ഉമ്മച്ചി കുട്ടിയാണെന്ന് തോന്നുന്നു. Im 30. കുറച്ച് കൂടി മൂത്ത ഇത്ത കുട്ടിയാണോ 🤩

    • @ronyxplore7943
      @ronyxplore7943 Před rokem

      @@mariyamsyru4070 പോത്തന്‍കോട് മൊഞ്ചത്തി. പിന്നെ അറിയാതെ. മറിയത്തിന്‍റെ initial P ആയിരുന്നെങ്കില്‍ എല്ലാവരും Syrup (Syru P) എന്ന് വിളിച്ചേനെ 🤣

  • @lovelyliyasworld
    @lovelyliyasworld Před rokem +6

    Innathe vlog really njoy cheythu....ithreyum nalla friends life long kudendakunnath blessing aan....ningalde ellrdm friendship life long continue cheyyatte...ntha areela bhayankara happy aayiran innathe vlog kandath.. ✨

  • @thishyak
    @thishyak Před rokem +34

    9:20 cute dialogue by dasan

  • @ponnujonu4398
    @ponnujonu4398 Před rokem +3

    നിങ്ങൾക്ക് എത്ര ഫ്രണ്ട്സ് ഉണ്ടെങ്കിലും ഈ ഗാങ് തരുന്ന ഒരു ഹാപ്പിനെസ്സ് ഉണ്ട് അതിന്റെ ഫീൽ വേറെ തന്നെ 🔥

  • @athiraashwin6646
    @athiraashwin6646 Před rokem +21

    ഇന്നലെ കാണാഞ്ഞതിൽ വിഷമം ഉണ്ട് 😒😒😒ഇപ്പോൾ ആണ് ഹാപ്പി aaye😍😍😍

  • @megha5428
    @megha5428 Před rokem +5

    Dasan chettanu window seat kitiya kandapo nalla santhoshayi❤️

  • @neethum1990
    @neethum1990 Před rokem +6

    Polich kaaarthi 🥳 eladivasom ee length kittiaa adipoli aayene😁🔥🔥

  • @Meandyouforever224
    @Meandyouforever224 Před rokem +22

    Seeing him so excited for his first flight was so sweet and he is so cute 💗💗

  • @rinilmanu3908
    @rinilmanu3908 Před rokem +8

    ❤️happiness😍അങ്ങനെ ദാസൻ പറക്കുകയാണ് സുഹൃത്തുക്കളെ😜ഫ്ലൈറ്റ് കയറി റൂമിൽ എത്തിയപ്പോഴേക്കും രണ്ടുപേരെ വളച്ച shreegand ബ്രോ ആണെന്റെ ഹീറോ🔥🤪😂😂

  • @basheerabdulla2377
    @basheerabdulla2377 Před rokem +6

    Air hostess അതോ വിളിപ്പുറത്ത് അമ്മയോ ! Thug 😂😂😂

  • @Suvionlinestore
    @Suvionlinestore Před rokem +26

    7:36 That reaction😹😹

  • @nithinkumarkk
    @nithinkumarkk Před rokem +15

    Daasaaan ❤ such an innocent human being.. sucha a nice friend ✨

  • @______x_b_h_i__
    @______x_b_h_i__ Před rokem +5

    കാത്തിരിക്കുകയരിയിരുന്നു videoykk vendi.....lub u karthik anna❤

  • @fayazsulfiker3017
    @fayazsulfiker3017 Před rokem +6

    Le chetan:ഇവന്മാരെ അടുത്ത ഇരിക്കണ്ടായിരിന്നു 🤣🤣😂

  • @abdulhaseeb1560
    @abdulhaseeb1560 Před rokem +3

    ഞാൻ എന്നും അസോതിച്ച് ആണ് ee vloge കാണുന്നത് Karthik Surya ivare കണ്ട് പഠിക്കണം frnds nte ഒപ്പം ചിരിച്ച് കളിച്ച് നടക്കുന്നതും എന്നും നല്ല സന്തോഷം ind thank you Karthik Surya Volg pine Intelerks Podcast 💯

  • @sreeharischandrahari5032
    @sreeharischandrahari5032 Před rokem +13

    TVM frndsinte koodeyulla videos nalla vibe aanu👍🏻

  • @kim-chyun-su3137
    @kim-chyun-su3137 Před rokem +30

    4:50 dasan uncle kallipp🥵
    10:10 dasan uncle happy exited🥰🥰

  • @janicdedra
    @janicdedra Před rokem +6

    Dasettante face nalla happiness flight keriyappo

  • @Kannan--123
    @Kannan--123 Před rokem +7

    9:21 enthonade vilipurathu amme...🤣🤣

  • @Richoosartscrafts
    @Richoosartscrafts Před rokem +13

    Dasan so cute☺️sreekandh njaninn kuberan aavum🤣

  • @vyshnavmv7026
    @vyshnavmv7026 Před rokem +5

    ദാസൻ അളിയൻ 😅 The Entertainer 💕🤣😅

  • @sandheepkrishna6256
    @sandheepkrishna6256 Před rokem +10

    ദാസൻ അളിയൻ 😁😁😁😁 ഡേയ് ഇതെന്തോന്ന് വിളിപ്പുറത്തമ്മയാടെ 😁😁😁💝🔥😂

  • @manojmo1225
    @manojmo1225 Před rokem +4

    ആദ്യ യാത്രയിൽ ദാസനെ സൈഡ് സീറ്റിൽ ഇരിത്തിയതിന് കാർത്തിക്കിന് നന്ദി

  • @nazarinak2195
    @nazarinak2195 Před rokem +4

    ഈ മുംബൈ യാത്ര അടിപൊളി 😍😍ഞങ്ങളും നല്ലവണ്ണം enjoy ചെയ്തു ❤️❤️❤️❤️😍😍😍all the best 👍🏻👍🏻👍🏻😍😍😍😍

  • @Aishzine
    @Aishzine Před rokem +6

    This is the Best Vlog among Daily Vlogs🙌🏻🖤

  • @footballishttam7117
    @footballishttam7117 Před rokem +5

    ദാസണ്ണാ എന്തരണ്ണാ...... Poli poli...... ❤️😂😂

  • @rawmediamalayalam
    @rawmediamalayalam Před rokem +2

    4:43 ദാസേട്ടൻ കലിപ്പ് .. romaanjification

  • @muhammedanshad1723
    @muhammedanshad1723 Před rokem +1

    Ee video njan 10 vattam kand first video vannapol kand pinne ingane verum kand konduirikalann karthik bro 60% videosum njan 3,4 vattam kandittund so happy enni daily ingane ulla videos idu bro

  • @adithyankr_
    @adithyankr_ Před rokem +38

    It's so nies to see his joy and expression ❤❤

  • @anand7366
    @anand7366 Před rokem +6

    Travel Vlog Kollaaam Gooys ellarum indayond oru vibe ind..

  • @geethakuwaitkumari8220
    @geethakuwaitkumari8220 Před rokem +2

    " വിളി പുറത്ത് അമ്മ" orupad ishttamai.., 😂😂😂👌

  • @chinazieswillstartww3253
    @chinazieswillstartww3253 Před rokem +22

    പൊളി വ്ലോഗ്. മുംബൈയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ അവർ സഞ്ചരിക്കുകയാണ് സൂർത്തുക്കളെ 😂

  • @sreejithpillai5332
    @sreejithpillai5332 Před rokem +8

    😂😂😂അടിപൊളി വീഡിയോ..എന്റെ പൊന്ന് ദാസൻ അളിയാ ചിരിച്ചു ഒര് വഴിയായി.🤣🤣

  • @anjalianu9094
    @anjalianu9094 Před rokem +4

    After long time....pandathe friends vibeil ulla oru vlog kitti ❤️😁

  • @abhi.vkm.
    @abhi.vkm. Před rokem +4

    Dasan chettante first flight nte excitementum , thugs um ahnu ee vlogil enikk ishtapettath😁❤️

  • @Infothird
    @Infothird Před rokem +3

    Powlie mass 🔥💥 nice vlog 36 mint പോയത് അറിഞ്ഞില്ല 🔥👍

  • @zanazannu1342
    @zanazannu1342 Před rokem +8

    So happy to see dasan chettan happy ❤❤

  • @Henasonu
    @Henasonu Před rokem +8

    പൊളിച്ചു 🤩ദാസൻ ബ്രോ 😍🔥

  • @user-jn3zz5hb1p
    @user-jn3zz5hb1p Před rokem +7

    ദാസേട്ടൻ വേറെ ലെവൽ.... 😂

  • @hasibhasi
    @hasibhasi Před rokem +1

    Endey Daaasaaa "vilippurathammaa" dialogue polich😂😂😂😂❤

  • @vahidpookunju6273
    @vahidpookunju6273 Před rokem +2

    ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി

  • @vinayak3568
    @vinayak3568 Před rokem +5

    Ee episode njn oru 10thavana engilum kand kanum ijjathi set episode 🤣🤣

  • @jithinvellassery7164
    @jithinvellassery7164 Před rokem +4

    Dasan kidu comedy🤣🤣🤣vilippurathammayoo.. Ejjadi comedy

  • @sha._.ron.__
    @sha._.ron.__ Před rokem +6

    ഇന്നലെത്തെയും കൂട്ടി ഇന്ന്.... 😂😂പൊളിക്കും 🔥🔥

  • @arshink.a5050
    @arshink.a5050 Před rokem +6

    16:00 nattinpurthe piller Lulu Mall kann poyapole und🤣🤣

  • @_random__vlogs_
    @_random__vlogs_ Před rokem +4

    Das ettnu 1st flight eppoyum e videoyil memories aayith kaanalo😍

  • @meghasherin7541
    @meghasherin7541 Před rokem +21

    Ethra lengthy aayalum bored aavilla that's the speciality 🥰❣️

  • @saiparvathy6177
    @saiparvathy6177 Před rokem +3

    Chettan maru poli njn daily videos kanarund ,karthikchettanta big fan annu

  • @fayis-fear
    @fayis-fear Před rokem +3

    Kozhikode beachum egane thaneyann Sunday ❤️❤️❤️D2D keep going bro

  • @rahilabbas7577
    @rahilabbas7577 Před rokem +5

    Daily Vlog ath must aan❤😌

  • @vkkk974
    @vkkk974 Před rokem +4

    Dasan chettante santhosham kanumboll namuk byankara santhosham😁😁😁😇

  • @tiktokfavorite3070
    @tiktokfavorite3070 Před rokem

    Enngerkku enthorum energy aneppoo. and that fast editing👍..eyallu 48manikoor ulla continues video ittalum irunnu kanam

  • @Arya-bm1le
    @Arya-bm1le Před rokem

    Woww.. സൂപ്പർ.. ദാസൻ ഫുൾ തഗ്.. പിന്നെ കാർത്തിയുടെ അടുത്തിരുന്ന അങ്കിൾ നും ഫുൾ entertainment ആയിരുന്നിരിക്കും

  • @sha._.ron.__
    @sha._.ron.__ Před rokem +12

    നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് വേറെ ലെവലാണ് 😍😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před rokem +9

    നിങ്ങളുടെ നിഷ്കളങ്കത.... യാ മോനെ....❤️🔥

  • @abelmw100
    @abelmw100 Před rokem +2

    Adipoli vlog ethanenu ariyilla ee vlog kanan nall resm ondarunu city explore cheyunthum ellardem ne experience kananum oke nall resm ithupolethe vlog adipoli 👍 baki oll vlog um nalatha but ithu njan full satisfied aa

  • @bijinbabu7944
    @bijinbabu7944 Před rokem +2

    Kore naluklk shesham ellarude olla oru adipoli video kandu.. ❤️💖💥🔥

  • @Unnikannann596
    @Unnikannann596 Před rokem +3

    9.22 വിളിപ്പുറത് അമ്മ ദാസൻ തഗ് 😂😂

  • @Arunjustinjaaj
    @Arunjustinjaaj Před rokem +6

    വീഡിയോ നല്ല shakky ആണ്. കണ്ണിനു ചെറിയ distarbance ഉണ്ട്.
    Other wise as usual video super

  • @botox1413
    @botox1413 Před rokem +2

    After a long time ആ പഴയ കാർത്തിക്കിനെ കാണാൻ പറ്റി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Arun_V_kumar_
    @Arun_V_kumar_ Před rokem +1

    Machane.. Mumbai vlog poli 🥳... Inim venam 😁

  • @harikrishnankrishnan7023

    Day to Dream love u Karthik Surya & Friends
    Journey superb 🎉🎉

  • @anjali_vijayan
    @anjali_vijayan Před rokem +5

    Daily vlog 82✔️
    Pure entertainment vlog😍
    Dasaliyan innu vere level lu aarnn😆😆

  • @mallucabincrew1210
    @mallucabincrew1210 Před rokem +2

    Happy to see you on board😍✌️✈️ we like it the way you guys call വിളിപ്പുറത്തമ്മ😂✌️

  • @sojan24
    @sojan24 Před rokem +1

    ഇതെന്ത് വിളിപ്പുറത്തമ്മയോ.... 😀😀 ദാസൻ അളിയൻ... ഒരു രക്ഷയുമില്ല...