ഞങ്ങളുടെ വീട്ടിലെ ചെറിയ സന്തോഷങ്ങൾ

Sdílet
Vložit
  • čas přidán 28. 08. 2024
  • ഭദ്രയുടെ പൂജാ ചടങ്ങിന് ശേഷം

Komentáře • 1,6K

  • @nelsonjosephvarghese305
    @nelsonjosephvarghese305 Před 4 lety +670

    നിങ്ങൾ എത്ര ഡീസെന്റ്‍ ആയിട്ടാണ് ജീവിക്കുന്നത്. അഭിമാനം തോനുന്നു.. എല്ലാവരെയും ഇങ്ങനെ സാമൂഹിക ജീവിതത്തിലേക്കു കൊണ്ട് വരാൻ ശ്രമിക്കണം 😍

  • @manojjoseph495
    @manojjoseph495 Před 4 lety +207

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ ആ കൂട്ടായ്മ കാണുമ്പോൾ ഒരുപാട് മനസ് നിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.

  • @sheejamanoharan8500
    @sheejamanoharan8500 Před 4 lety +92

    ശരിക്കും പെട്ടമ്മയുടെ സ്നേഹം രെഞ്ചു മാഡം അവർക്ക് കൊടുക്കുന്നുണ്ട് ദൈവം ആയുസും ആരോഗ്യവും പ്രശസ്തിയും ഇനിയും ഒരുപാട് നൽകി അനുഗ്രഹിക്കട്ടെ

    • @ambikadevima3579
      @ambikadevima3579 Před 3 lety +1

      I wish to contact you .
      will you share your mob. N pls?

  • @nandinimalu7327
    @nandinimalu7327 Před 3 lety +12

    അമ്മ മക്കളെ വിളിക്കുമ്പോൾ മക്കൾ ഓടി വരുന്നത് കാണാൻ തന്നെ ഒരു സന്തോഷം ആണ് ലവ് യുവർ ഫാമിലി ❤❤ലവ് യു all ❣️❣️

  • @nerphinvincent4743
    @nerphinvincent4743 Před 4 lety +163

    അയ്യോ.... ഒരു അഹങ്കാരവും ജാടയും ഇല്ലാത്ത സെലിബ്രേറ്റി... നാട്യങ്ങൽ ഇല്ലാത്ത ഒരു പച്ചയായ ജീവിതം... ranjumma hero... thanks..... അഭിനയം ഇല്ലാത്ത ഈ ജീവിതം ഞങ്ങൾക്ക് കാണിച്ചു തന്നതിന്

  • @reimolreimol2812
    @reimolreimol2812 Před 4 lety +61

    ശരിക്കും അമ്മ തന്നെ നമ്മുടെ ammamarokke മക്കളെ വിളിക്കും pola. ആ viliyilund makkalodulla സ്നേഹവും കരുതലും ♥️♥️

  • @hash...1520
    @hash...1520 Před 4 lety +23

    ശ്യാമ ചേച്ചി 😍😘
    കൊറേ കാലമായി ഞാൻ തിരയുന്ന മുഖമാണ്...പണ്ടൊക്കെ comedy starsil കണ്ടിട്ടുണ്ട് പിന്നെ എവിടേം കാണാറില്ല

  • @neethugeorge.6953
    @neethugeorge.6953 Před 4 lety +79

    എങ്ങനെയാണ്,എല്ലാവരേയും ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നത്🙄wonderful ❤

  • @rajanimol9993
    @rajanimol9993 Před 4 lety +80

    ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു രഞ്ജു അമ്മേ അമ്മയെ കാണാൻ ഞാൻ ഒരു ദിവസം വരും ഇപ്പോൾ അല്ല കുറേ ദിവസങ്ങൾക്കു ശേഷം ആയിരിക്കും പക്ഷേ അമ്മയെ കാണണം എന്നൊരു ആഗ്രഹം

  • @sujithasreeraj2195
    @sujithasreeraj2195 Před 4 lety +18

    അമ്മയുടെ ഈസ്നേഹം കാണുമ്പോൾ കണ്ണ് നിറയുകയാണ് എന്റെ അമ്മ ഇല്ലാത്ത വിഷമം ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് അമ്മയ്ക്കൊരുമ്മ

  • @swapnasathishsathish4461
    @swapnasathishsathish4461 Před 4 lety +9

    അമ്മയും, കുറെ മക്കളും എന്നും സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @hajibrahimnazhajibrahimnaz8343

    നിങ്ങളെ എല്ലാവരെയും meet ചെയ്യാൻ ആഗ്രഹം ഉണ്ട്...

  • @AjmiShajahan
    @AjmiShajahan Před 4 lety +102

    നിങ്ങളുടെ സന്തോഷത്തില്‍ ആരുടെയും കണ്ണ്‍ തട്ടാതെ ഇരിക്കട്ടെ 😘😘🙌🙌

  • @devdev2530
    @devdev2530 Před 4 lety +15

    ഇതാണോ ചെറിയ സന്തോഷം? നിങ്ങൾ ഇപ്പോൾ ഭാഗ്യം ചെയ്തവരാണ് സിസ്റ്റേഴ്സ്. എന്ത് സന്തോഷം നിങ്ങളെ ഇങ്ങനെ കാണാൻ!

  • @premakumari4529
    @premakumari4529 Před 3 lety +1

    നിങ്ങളുടെ സന്തോഷ പ്രദമായ ഈ ജീവിതം കാണുമ്പോൾ ഭയങ്കര സന്തോഷം ,അഭിമാനം തോന്നുന്നു. Renjurejimar നെ ഒരുപാട് ഇഷ്ടം.

  • @CreativetalesSana
    @CreativetalesSana Před 4 lety +4

    Hi. നിങ്ങളുടെ ഈ സ്നേഹവും അയ്ക്യവും കാണുമ്പോൾ അഭിമാനം തോന്നുന്നു. A big salute........ നിങ്ങൾ എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ........ ഒത്തിരി സ്നേഹം.........

  • @andhracrazymallus9414
    @andhracrazymallus9414 Před 4 lety +286

    ജാന്മണി.... രഞ്ജുമ്മ...... കണ്ടിട്ട് കുറെ ആയല്ലോ...
    രാജഹംസമേ പൊളിച്ചു.....
    അമ്മ.... i... love..... you....

    • @rixonvarixonva9412
      @rixonvarixonva9412 Před 4 lety

      രജു അമ്മ സുപ്പർ

    • @rixonvarixonva9412
      @rixonvarixonva9412 Před 4 lety

      രഞ്ജുമ്മ സിമചേച്ചിനെയും ശ്രീ മയിനെ വിളിക്കഞ്ഞത് എന്ത

  • @susisusikunju
    @susisusikunju Před 4 lety +141

    സുര്യചേച്ചിയേം രഞ്ചുമ്മേയും കാണുമ്പോ വല്യ സന്തോഷാണ് 😘😘

  • @krishnank9150
    @krishnank9150 Před 3 lety +2

    നിങ്ങളാണ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഗ്യം ചെയ്ത ആളുകൾ സന്തോഷം തോന്നുന്നു 🙏🙏🙏🙏🙏

  • @silpams3833
    @silpams3833 Před 4 lety +3

    നിങ്ങളുടെ പെരുമാറ്റം കൊണ്ടും ജീവിത ശൈലികൊണ്ടും സ്‌നേഹംകൊണ്ടും നിങ്ങൾ നേടിയതാണ് ജനങ്ങളുടെ സ്നേഹം... രഞ്ജുമ്മ lov you so much

  • @saleemkj7865
    @saleemkj7865 Před 4 lety +10

    എനിക്ക് ഒരുപാടു ഇഷ്ടം ആയി എല്ലാവരെയും നിങ്ങളുടെ ഈ സ്നേഹം കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു. ലൈഫിൽ ഒരു പ്രാവശ്യം എങ്കിലും നിങ്ങളെ ഒകെ എനിക്ക് കാണണം. നിങ്ങളുടെ എല്ലാ പരുപാടിയും ഞാൻ കാണാറുണ്ട്. നിങ്ങൾക്കു കിട്ടിയ വലിയ ഒരു നിധിയാണ് (രഞ്ജു അമ്മ )ഞാൻ ഇപ്പോ ഗൾഫിൽ ആണ്. നാട്ടിൽ വന്നാൽ നിങ്ങളെ ഉറപ്പായും ഞാൻ കാണാൻ വരും. I LOVE UUU ALL. I love u രഞ്ജു അമ്മ....... i love uuuuuuu

  • @SaranyaNandakumar
    @SaranyaNandakumar Před 4 lety +225

    Adipoli aaayit paadiyallo..rand perum... impressed ♥️♥️♥️♥️♥️♥️

  • @soumyakvijayan9685
    @soumyakvijayan9685 Před 4 lety +164

    സൂര്യ ചേച്ചി, തടി കുറച്ചേ പറ്റൂ 👍👍👍👍👍

    • @fsvlogs6626
      @fsvlogs6626 Před 3 lety +1

      ഇഷാൻ വിചാരിച്ചാൽ നടക്കും 💙

    • @athulyagopakumar9784
      @athulyagopakumar9784 Před 3 lety

      Sathyam Surya chechi thadi kurakkanam👍👍

  • @sureshkumar-hd5bz
    @sureshkumar-hd5bz Před 3 lety +1

    രജ്ജു ചേച്ചിയുടെ കൂട്ടായ്മ നന്നായിട്ടുണ്ട് ഇനിയും ഈ കൂട്ടായ്മ്മ ശക്തിപെടണം എല്ലാ ജോലി മേഖലകളിലും അവസരം കിട്ടണം എന്നാണ് എൻ്റെ ആഗ്രഹം

  • @ratheeshkartha1939
    @ratheeshkartha1939 Před 4 lety +42

    കണ്ണൻ. ഭദ്ര. - സൂപ്പർ ജോഡി

  • @renujose9956
    @renujose9956 Před 4 lety +3

    നന്മയുള്ള മനസ്സുകൾ ,കാപട്യം ഇല്ലാത്ത ജീവിതം ,നിങ്ങൾ ഓരോരുത്തരും അതിന്റെ പ്രതീകങ്ങൾ ആണ് .....ആശംസകൾ ....May God bless u all.....

  • @alliswellwellnessworld503

    താങ്കളോട് ബഹുമാനം തോന്നു. രഞ്‌ജു മാഡം. എത്ര നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. എങ്ങനെ സന്തോഷമായി ജീവിക്കാമെന്ന് സമൂഹത്തെ കാണിച്ചു കൊടുക്കുന്ന ഈ motivaton വളരെ പ്രചോദനം ഇനിയും കൂടുതൽ സഹോദരിമാരെ വളർത്തി കൊണ്ട് വരാൻ കഴിയട്ടെ.

  • @bindusubrahmanian9859
    @bindusubrahmanian9859 Před 4 lety +4

    ശരിക്കും ഒരമ്മ പറയുംപോലെ തന്നെ, പാട്ട് super, നല്ലത് വരട്ടെ. God bless you my dear..

  • @syamjithjith9587
    @syamjithjith9587 Před 4 lety +7

    Hii രഞ്ജുഅമ്മാ ഇച്ചിരി താമസിച്ചു പോയി vdo കാണാൻ ..... ഒരുപാട് സന്തോഷം തോന്നി നിങ്ങളുടെ ഈ കൂട്ടു കണ്ടിട്ട്...😘😘😘😘😘 കണ്ണുകിട്ടാതെ നോക്കണേ❤️❤️❤️ എല്ലാർക്കും നല്ലതു വരട്ടെന്നു പ്രാർത്ഥിക്കും .രഞ്ജുഅമ്മയെ നേരിട്ടു കാണണം സംസാരിക്കണം സെൽഫി എടുക്കണം എന്നൊക്കെ എന്റെ ആൾ എപ്പോഴും പറയും ആള് പ്രാർത്ഥിച്ചു നടക്കുവാ അമ്മയേകാണാൻ

  • @divyarajan1434
    @divyarajan1434 Před 4 lety +1

    സന്തോഷം തോന്നുന്നു നിങ്ങളൊക്കെ ഇങ്ങനെ കാണുമ്പോൾ എല്ലാവിധ ആശംസകളും നേരുന്നു പ്രത്യേകിച്ച് അമ്മയ്ക്ക് പിന്നെ ബാക്കി എല്ലാവർക്കും

  • @Mia6465
    @Mia6465 Před 4 lety +12

    ഒത്തിരി സന്തോഷം തോന്നുന്നു നിങ്ങളുടെ ഈ ആഴത്തിൽ ഉള്ള ബന്ധം സ്നേഹം പങ്കുവെക്കൽ ഒക്കെ കാണുമ്പോൾ..

  • @theartist5996
    @theartist5996 Před 4 lety +79

    അമ്മ❤️ഈ മക്കളുടെയൊക്കെ ഭാഗ്യം

    • @Ayshmizworld
      @Ayshmizworld Před 4 lety

      Hi, virodamillengil ente chanelkoodiyonnu subscribe cheyyo plsss 🙏, disturb ayengil kshamikkanee sorry, I am a beginner in you tube

  • @hamdixz_3004
    @hamdixz_3004 Před 4 lety +15

    രഞ്ജു ചേച്ചി എല്ലാവരും അടിപൊളിയായിട്ടുണ്ട് നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @ashlyraju3859
    @ashlyraju3859 Před 4 lety +24

    Hai അമ്മ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ ഞാനും ഒരു ബ്യൂട്ടിഷ്യൻ ആണ്

  • @shaheeraummershaheeraummer1375

    ഹായ്‌ രഞ്ജുമ്മ എല്ലാവരായും കാണാൻ നല്ല ഭംഗി ഉണ്ട്

  • @aparna.m.r7177
    @aparna.m.r7177 Před 4 lety +77

    ഭദ്ര കണ്ണൻ നല്ല pair..
    ദീപ്തി കല്യാണി ചേച്ചിയെ ഇഷ്ട്ടമാണ് ഒരുപാട് കഴിവ് ഉണ്ട് 👌

  • @behappywithanjali2499
    @behappywithanjali2499 Před 4 lety +23

    Hi Sister, എനിക്ക് നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുകയാ ഇരുന്നു. ഒത്തിരി സന്തോഷം Love you 🙏. God bless you amma

  • @sandhyasadasivan3042
    @sandhyasadasivan3042 Před 3 lety +1

    നല്ലപോലെ പാടുന്നുണ്ട്... നല്ല മനുഷ്യരാണ് നിങ്ങളൊക്കെ.. എന്ത് സ്നേഹത്തോടെയാണ് സംസാരിക്കുന്നതു... നിങ്ങളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ ❤🥰🥰

  • @smithavb5938
    @smithavb5938 Před 4 lety +4

    കുറേ കാലം മുമ്പ് രണ്ട് പേരെയും കൈരളി ചാനലിൽ കണ്ടതാ... രണ്ടാളും ഒത്തിരി മാറി പോയി. സന്തോഷം അമ്മാ...

  • @sajinasajadhsajinasajadh1807

    Hai രഞ്ജുമ്മ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് ഒന്ന് നേരിട്ട് കാണണം എന്നുണ്ട്

  • @shabnamuneer1445
    @shabnamuneer1445 Před 4 lety +50

    ഹായ് renjumma... കുറെ ആയല്ലോ കണ്ടിട്ട്..... എപ്പോഴും വ്ലോഗ് കാണുമ്പോൾ ജാന്മണി ചേച്ചിയെ കുറച്ചു ചോദിക്കണം എന്ന് വിചാരിക്കും..... കുറെ ആയി ജാന്മണി ചേച്ചിയെ സ്‌ക്രീനിൽ കണ്ടിട്ട്...

  • @roopabalan8733
    @roopabalan8733 Před 4 lety +11

    So respectful kind of talking, dressing and so simple self make up.... not like most of the others in ur community

  • @subinpvijaysubin6148
    @subinpvijaysubin6148 Před 3 lety

    എനിക്ക് നിങ്ങളിൽ ഏറ്റവും സൗന്ദര്യം കൊണ്ടും സ്ത്രീത്തം കൊണ്ടും കറക്ട്ടായി തോന്നിയിട്ടുള്ളത് അലീനയെയാണ് he was good girl... Simple & beautiful

  • @deepthikalyani7359
    @deepthikalyani7359 Před 4 lety +104

    ഞാൻ ഇല്ല..... miss u 😭😭😭😭എല്ലാവരും പൊളിച്ചു.....

  • @silukannan4938
    @silukannan4938 Před 4 lety +7

    അമ്മേ അമ്മ ഓരോരുത്തരേയും വിളിക്കുന്ന കേൾക്കാൻ നല്ല രസമുണ്ട് 😊😊😊😍

  • @Ran_Resh123
    @Ran_Resh123 Před 3 lety

    ശെരിക്കും നിങ്ങളുടെ ഫാമിലി അടിപൊളിയാണുട്ടോ. നിങ്ങൾ എത്ര ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത്. നെഗറ്റീവ് കമ്മെന്റുകളെ mind ചെയ്യണ്ട കേട്ടോ എല്ലാവരും. എല്ലാവരും ഇനി വീട്ടിൽ ഒതുങ്ങി കൂടാതെ സമൂഹത്തിൽ വല്യ സ്ഥാനത്തേക്ക് ഇതിപ്പെടട്ടെ നമ്മൾ ഒരാളായി തീരട്ടെ എന്റെ എല്ലാവിധ ആശംസകളും. നിങ്ങളുടെ കൂടെ കുറച്ചു ടൈം സ്പെൻഡ്‌ ചെയ്യാൻ thonnunnu🥰❤

  • @tuttututtuz3424
    @tuttututtuz3424 Před 4 lety +55

    കല്യാണം കഴിഞ്ഞിട്ട് മുഖം കാണിച്ചാൽ മതിയെന്ന് പറഞ്ഞ
    കല്യാണ ചെക്കനെ കണ്ടാ ആരെങ്കിലുമുണ്ടോ? 😍😍😍😍😜😜😜😜😜👌👌👌👌

    • @Arathylalm
      @Arathylalm Před 4 lety +1

      ആ ലാസ്‌റ് എല്ലാരും കൂടെ എടുത്ത ഫോട്ടോയിൽ ആ ചേച്ചിടെ കൂടെ ഉള്ള ആണോ 👀

    • @snehanithinaiden
      @snehanithinaiden Před 3 lety

      Njan kandu

  • @reshmamohanan1288
    @reshmamohanan1288 Před 4 lety +14

    Renjumma... നിങ്ങൾ ഒരു വലിയ മനസിന്‌ ഉടമ ആണ്.....really am proud of U

  • @vaitheeswaranb8334
    @vaitheeswaranb8334 Před 4 lety +22

    Janu mam sing very well. മുൻപ് കൈരളി ചാനലിൽ കണ്ടതിൽ നിന്ന് ഒരുപാട് സുന്ദരി ayirikkunnu. ഒരമ്മയുടെ തണലിൽ മക്കളെല്ലാം happy ranjuma big ഹായ്

    • @Ayshmizworld
      @Ayshmizworld Před 4 lety

      Hi, virodamillengil ente chanelkoodiyonnu subscribe cheyyo plsss 🙏, disturb ayengil kshamikkanee sorry, I am a beginner in you tube

  • @arsha5120
    @arsha5120 Před 3 lety

    നിങ്ങളുടെ ഈ നിഷ്കളങ്കമായ ജീവിതത്തിനു ദൈവം നല്ലത് മാത്രo തരും. തികച്ചും അഭിമാനവും സ്നേഹവും തോന്നിപോവുകയാണ്.എനിക്ക് ഏറ്റവും ദേഷ്യവും വിഷമവും തോന്നിയ ഒരു കാര്യം ഉണ്ട്. എന്തെന്നാൽ, ഇത്തരത്തിലുള്ള നല്ല നല്ല പോസ്റ്റ് കാണുമ്പോൾ അതിനെ support ചെയ്യാതെ dislike കൊടുക്കുന്ന കുറെ പരമനറികൾ ഉണ്ട്. ഇവരൊക്കെ ആരാധിക്കുന്ന മറ്റു നായിക നായകന്മാർക് ചെയ്യാൻ കഴിയാത്ത എത്രയോ പുണ്യ പ്രവർത്തികൾ ഇവർ ചെയ്യുന്നുണ്ട്.. സൂര്യ... അല്ല സൂര്യ ചേച്ചി☺എന്ത് ഭംഗി ആണ് സാരി ഉടുക്കുന്നത് കാണാൻ.. അതും ഏറ്റവും നല്ല രീതിയിൽ.അതിലുപരി അവരുടെ കുടുംബ ജീവിതം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു☺നിങ്ങൾക്ക് എല്ലാവർക്കും നല്ലത് മാത്രം വരട്ടെ😍😍😍

  • @sheejasasi3645
    @sheejasasi3645 Před 4 lety +1

    രഞ്ജു... ജാനു.. തൃപ്തി.. സൂര്യ... etc വിളി കേട്ടപ്പോൾ എത്ര മാത്രം കരുതലാണ് ഇവരുടെ കാര്യത്തിൽ
    രഞ്ജു വിനുള്ള ത്
    പ്രസവിച്ചു എന്നത് കൊണ്ട് അമ്മ യാവില്ല... രഞ്ജു ഇവരെ ഒരുമിച്ച് കാണുമ്പോൾ കിട്ടുന്ന സന്തോഷം
    പറയാൻ വാക്കുകൾ ഇല്ല..., ❤️❤️🥰🥰

  • @superthejuwithprarthana5624

    അമ്മയാണോ ചേച്ചിയാണോ കൂട്ടുകാരിയാണോ ആരെയൊക്കെയോ പോലെ തോനുന്നു.... ഈ കൂട്ട് കുടുംബം കാണുമ്പോൾ രെഞ്ചുമ്മയുടെ ആരെങ്കിലും ആയാൽ മതിയാരുന്നു എന്ന് തോന്നുന്നു.. അത്രയും ഇഷ്ടം തോനുന്നു.. njn വരും കാണാൻ..

    • @deepthianudeep8475
      @deepthianudeep8475 Před 4 lety +1

      Sathyam anu. Njanum othiri kothichittundu. Love u renjumma....😍😍😍😘😘😘

    • @deepthianudeep8475
      @deepthianudeep8475 Před 4 lety

      @@renjurenjimar8232 love you renjumma😘😘😘😘😘😘😘😘😘😘

  • @reshmisuneesh8894
    @reshmisuneesh8894 Před 4 lety +28

    അമ്മയും മക്കളും.... സന്തോഷം കണ്ടതിൽ♥️♥️♥️♥️♥️renjumma....

  • @renjinir4737
    @renjinir4737 Před 4 lety +2

    Rajahamsam polichu one my favorite ningalude pattu kettu njan veendum search cheythu kettu tnx....

  • @aryasaji1721
    @aryasaji1721 Před 3 lety

    ഈ വീഡിയോ ഞാൻ ഒത്തിരി തവണ കണ്ടിട്ടുണ്ട്. ജാനുമ്മയുടെയും രെഞ്ചുമ്മയുടെയും പാട്ട് എനിക്ക് ഒത്തിരി ഇഷ്ടം ആണ്.

  • @chandhukadakklchandhu1433
    @chandhukadakklchandhu1433 Před 4 lety +15

    ഹായി എന്റെ അമ്മ .... അമ്മ സുഖമാണോ ..എവിടയായിരുന്നു കുറച്ച് നാൾ ... അമ്മ ഞാനും നിങ്ങള പോല ഒരു പെണ്ണാകാൻ ഒരു പാടു മോഹിച്ചാ ഒരാൾ അന്ന് അമ്മ.. പടിക്കുംമ്പോഴക്കെ ഞാനും അരുടെയും മുഖത്ത് നോക്കാൻ കഴിയാത്തെ ഒരുപാടു വേദനിച്ചു നടന്നതാ അമ്മ .... അപ്പോഴക്കെ പേടിയായിരുന്നു : പുറത്ത് പറയാൻ.... ഞാൻ ഒരു പേൺകുട്ടിയവാൻ അഗ്രഹിക്കാൻ പോകുന്നു എന്ന് ... ആരോട് പറയും എന്തു ചേയ്യും എന്ന് ഒർത്ത് രാത്രി ഒക്കേ ഉറങ്ങാൻ കഴിയാതെ ഒരു 21.23. വയസ്സ് വരേ പേടിയായിരുന്നു അമ്മ. പക്ഷേ ഇപ്പോ ഞാൻ അല്ലാ എന്റെ ജീവിതം ഇശ്വാരൻ എന്നേ അല്ലാ ഞാൻ ഒരു പുരൂഷൻ അണന്ന് മനസിലാക്കി തന്നു അമ്മ : ... എന്നേ അനുഗ്രഹിക്കണ അമ്മ... എല്ലാവരേയും സ്നേഹിക്കാനേ അറിയും ചതിക്കാൻ അറിയില്ലാ അമ്മ... ആരുടെയും സ്നേഹം കിട്ടിയിട്ടില്ലാ അതുകൊണ്ടാ മറ്റോളവരോട് സ്നേഹം കണിക്കുന്നത്. എന്നാൽ അവർ ആരും ഒരു നുള്ളു സ്നേഹം തരില്ലാ അമ്മ .... അമ്മയേ ഇശ്വാ രൻ എന്നും അനു ഗ്രിഹിക്കട്ടെ

  • @vilsudask.a.6750
    @vilsudask.a.6750 Před 4 lety +32

    എല്ലാവരും ഒത്തുകൂടിയപ്പോൾ രഞ്ജു അമ്മയുടെ മുഖത്തിന് എന്താ ഒരു മുഖപ്രസാദ०. എനിക്ക് എല്ലാവരേയും വന്ന് പരിചയപ്പെടാൻ കൊതി തോന്നുന്നു.

    • @deepikadeepu4804
      @deepikadeepu4804 Před 4 lety +1

      Njanum vannotte......engana renjuma onnu kanan pattuka😔 I dont know...kananam valiyoru aasayayanu

    • @ansuskitchen4062
      @ansuskitchen4062 Před 4 lety +1

      @@renjurenjimar8232 ഞാനും വന്നോട്ടെ

  • @noorudheenk8538
    @noorudheenk8538 Před 4 lety +20

    ഭദ്രയെ കാണാൻ സൂഫി പറഞ്ഞ കഥയിലെ നായികയുടെ ചെറിയ oru ലുക്ക്‌ ഉണ്ടോ രഞ്ജുമ്മ.. എനിക്ക് മാത്രമാണോ അങ്ങനെ tonnunnath

  • @itsme-sv9yb
    @itsme-sv9yb Před 4 lety +14

    രെഞ്ചുമ്മ, ജാനുമ്മ, സൂര്യമ്മ, ❤️❤️❤️ ആൻഡ് ഓൾ..❤️

  • @eyetech5236
    @eyetech5236 Před 3 lety +7

    Proud of you Renju & Family members...keep going 👍

  • @ThajusKitchen
    @ThajusKitchen Před 4 lety +3

    സ്നേഹനിധി ആയ ഒരമ്മയും മക്കളും....

  • @cvbinu
    @cvbinu Před 4 lety +2

    Madam seeing n knowing u for the first time (today) through an old Kairali channel interview, after that I saw many of your videos, you are an inspiration to all, you are very powerful, brave n positive personality..............keep it up IRON LADY

  • @shareenashameer2108
    @shareenashameer2108 Před 4 lety +14

    സീമ ചേച്ചിയും ദീപ്തി ചേച്ചീയും ഒക്കെ എവടെ പോയതാ രഞ്ജവമ്മേ

  • @karthu1989
    @karthu1989 Před 4 lety +10

    വളരെ സന്തോഷം ഇത് കാണുമ്പോൾ ❤

  • @sreekarps
    @sreekarps Před 4 lety +13

    Janmoni did my bridal makeup n made me a Queen on my big day...charge was 40 k( Usually 50k..since I knew her through someone 40k for me)...jaanuu is very talkative n we both talked n was late for the function 😂

  • @vyghasanthosh3012
    @vyghasanthosh3012 Před 3 lety

    അമ്മ.. ഒരു time pass നാണ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടുതുടങ്ങിയത്. Bt ഇപ്പൊ നിങ്ങളെ ഒത്തിരി ഇഷ്ടാണ്.. renju mmaa... ❤️❤️❤️❤️❤️

  • @sindhuraju4724
    @sindhuraju4724 Před 3 lety +2

    Hai renju അമ്മ ഞാൻ ആദ്യം ആയിട്ടാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നത് വളരെ ഇഷ്ടം ആയി

  • @athiram.s580
    @athiram.s580 Před 4 lety +12

    Hii അമ്മ കണ്ടിട്ടു കുറച്ചു ആയല്ലോ സുഖമാണോ അമ്മേ ഒട്ടുമിക്ക എല്ലാ അവരും ഇണ്ടല്ലോ എല്ലാ അവരും happy ആയി ഇരിക്കു... love you amma.. ഒരു day അമ്മയെ കാണണമെന്നുണ്ട്

  • @sulekhapurushothaman5126
    @sulekhapurushothaman5126 Před 4 lety +13

    ശരിക്കും സുന്ദരിമാരും സുന്ദരന്മാരും തന്നെ 'എല്ലാവർക്കും നന്മകൾ നേരുന്നു

  • @apali8427
    @apali8427 Před 4 lety +2

    നല്ല മനസുള്ളത് കൊണ്ട് നല്ല കറകളഞ്ഞ സ്നേഹം തിരിച്ചു കിട്ടുന്നു

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před 4 lety +1

    എല്ലാരും അരികത്ത് നിന്നിരുന്നെ രജ്ഞുമ്മ ഇങ്ങനെ ഒച്ച വയ്ക്കണാരുന്നോ???😁😁😁😁🥰🥰🥰🥰 എന്ത് സനേഹത്തോടെയാ അമ്മ മക്കളെ വിളിക്കണെ....🥰🥰🥰

  • @hinomalykelmalykel1667
    @hinomalykelmalykel1667 Před 4 lety +30

    Renjumma you have an amazing character ..... I like you....

  • @smruthyshyam2323
    @smruthyshyam2323 Před 4 lety +55

    Renjuamma കുറെ നാളായല്ലോ കണ്ടിട്ട് എന്തുണ്ട് വിശേഷം സുഖമാണോ എല്ലാർക്കും

    • @smruthyshyam2323
      @smruthyshyam2323 Před 4 lety

      @@renjurenjimar8232 thank u renjumma for ur rply number tharumo

  • @sominibiju2780
    @sominibiju2780 Před 2 lety

    ശരിക്കും രഞ്ചു മ്മേ വല്യ ഇഷ്ടം ആണ് എനിക്ക്. പിന്നെ സൂര്യ യുടെ കുറെ പ്രോഗ്രാം ഞാൻ കണ്ടിട്ടുണ്ട്. സൂര്യ എന്ത് ക്യൂട്ട് ആയിരുന്നു. ഇപ്പൊ കുറച്ചു തടി കൂടിയോ ന്ന് ഒരു സംശയം. എനിക്ക് ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ കൂട്ടായിമാ സ്നേഹം ഒക്കെ. രെഞ്ചുമേ കാണാൻ ആഗ്രഹം ഉണ്ട്. Love you രെഞ്ചു ❤❤❤

  • @sinishaji9560
    @sinishaji9560 Před 3 lety

    Serikkum Oru valya veedu..athil Oru Amma...santhosha nidhi aaya orammaum orupaadu makkalum..nthu resanu kandirikkan thanne.😘

  • @anoopm1984
    @anoopm1984 Před 4 lety +12

    One of the most beautiful episodes 😃😃. എല്ലാവരുടെയും സന്തോഷം കാണുമ്പോൾ ശെരിക്കും we also become happy.

  • @sooryavibes2188
    @sooryavibes2188 Před 4 lety +57

    Janumma singing very well

  • @aprillilly1375
    @aprillilly1375 Před 4 lety

    എല്ലാവരേയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഞാൻ യൂ ട്യൂബ് ചാനലിൽ കൂടിയാണ് രഞ്ജു ചേച്ചിയെ കൂടുതൽ അറിഞ്ഞത്. ഓരോ വീഡിയോ കണ്ടു കഴിയുമ്പോഴും നേരിട്ടു കാണാനുള്ള ആഗ്രഹം കൂടി കൂടി വരുന്നു' ഇപ്പോ എൻ്റെ ഏറ്റവും വലിയ ആഗ്രഹം ചേച്ചിയെ നേരിൽ കാണുകാണൂള്ളതാണ്' ഒരിക്കലും നടക്കില്ലാന്നറിയാം എങ്കിലും ആഗ്രഹിക്കാലോ'' ''

  • @manjumulayankav2808
    @manjumulayankav2808 Před 4 lety +3

    നിങ്ങളുടെ കൂട്ടായ്മയും സ്നേഹവും കാണുമ്പോ സന്തോഷം..🎈😍

  • @bibinabibi1880
    @bibinabibi1880 Před 4 lety +13

    Love you renjumma... എവിടെ ആയിരുന്നു... എത്ര ദിവസം ആയി കണ്ടിട്ട്... സൂര്യാമ്മയുടെ കൈ എന്താ പറ്റിയെ

  • @sreekumar8398
    @sreekumar8398 Před 3 lety

    Innathe ee samoohathil swantham sagodarangal polum anogottum ingottum panathinum swathinum vendi yudham cheyumpol............ Renjumma ningalude ellam ee snehavum koottayamayum kanumpol othiri santhosham thonnunnu... Oppam bahumanavum....
    Big salute to all dear sisters

  • @eliasat5516
    @eliasat5516 Před 3 lety

    Thank u janma and rengu rengemar,fine song raja hamsum.amazing view.heartly friend.thank u herthekutty.dr.alias,angamally,ekm.,dt.,kerala,lndia.

  • @smruthyshyam2323
    @smruthyshyam2323 Před 4 lety +29

    ഞാനും കണ്ടേ മോനിഷ ചേച്ചിയുടെ ചേട്ടനെ 🤗🤗🤗🤗🤗🤗

    • @Ayshmizworld
      @Ayshmizworld Před 4 lety

      Hi, virodamillengil ente chanelkoodiyonnu subscribe cheyyo plsss 🙏, disturb ayengil kshamikkanee sorry, I am a beginner in you tube

  • @surumifasil3313
    @surumifasil3313 Před 4 lety +3

    Alhumdhulillah ningalude santhosham kanumbol manas niranju .padachavante anugraham ennum undavum.

  • @user-pm2sv9rn7d
    @user-pm2sv9rn7d Před 3 lety

    എത്ര സുന്ദരമാണ്, സ്നേഹമാണ്, സന്തോഷമാണ് നിങ്ങടെ life. ശരിക്കും അസൂയ തോന്നുന്നു നിങ്ങളോട്. God bless u all 😘😘😘😘😘😘😘😘😘

  • @padmininair1519
    @padmininair1519 Před 3 lety

    കണ്ണൻ ഭദ്ര സുഖം മായി ജീവിക്കണം. നല്ലത് വരും എല്ലാവരയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഇവരെ.

  • @ronuskitchen7686
    @ronuskitchen7686 Před 4 lety +3

    നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @thimmannursreegeetha4971
    @thimmannursreegeetha4971 Před 4 lety +29

    രഞ്ജുമ്മാ സന്തോഷം 🙏🏻❤ എത്ര മക്കളാ എല്ലാവരും സന്തോഷായിരിക്കൂ

    • @Ayshmizworld
      @Ayshmizworld Před 4 lety

      Hi, virodamillengil ente chanelkoodiyonnu subscribe cheyyo plsss 🙏, disturb ayengil kshamikkanee sorry, I am a beginner in you tube

  • @jyothyjyothy9546
    @jyothyjyothy9546 Před 2 lety

    എന്റെ രഞ്ജു ചേച്ചി എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് നേരിട്ടുകാണാൻ ഭയങ്കര ആഗ്രഹമുണ്ട് 🥰🥰🥰🥰

  • @reshma.vs.valappilakathu5757

    സൂപ്പർ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട്. രെഞ്ചു ചേച്ചി എല്ലാവരെയും എത്ര സ്നേഹ ത്തോടെ യാണ് നോക്കുന്നത്. നിങ്ങളുടെകുടുംബത്തിന്റെ കൂടെ കൂടാൻ എനിക്കു വളരെ ആഗ്രഹം ഉണ്ട്. ശരിക്കും ഒരു കൂട്ട് കുടുംബം 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shillusworld6607
    @shillusworld6607 Před 4 lety +60

    ഹായ് രഞ്ജുമ്മ സൂര്യടെ കാര്യം ശരിയാ തടി കുറക്കണം പാവം ഇഷാൻഇക്ക അമ്മ അപ്പോഴും യങ്ങാന് സൂപ്പർ Love you maa♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹😘

  • @unniyettan7222
    @unniyettan7222 Před 4 lety +7

    എന്റെ പാട്ടുക്കാരിക്ക്....
    എന്റെ കുട്ടി സുന്ദരിയാണ് എപ്പോഴെത്തെയും േപാെലെ
    മോനിഷയുടെ ചെക്കനെ കണ്ടല്ലോ

  • @anishmakalesh6871
    @anishmakalesh6871 Před 4 lety +2

    Hi renju mma. Ningade family kaanumbo thanne oru positive energy aa

  • @user-vf6xf8ex2x
    @user-vf6xf8ex2x Před 3 lety

    ഒരുപാട് ഇഷ്ടം... ഞൻ കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന സ്ത്രീ ആണ്....

  • @vibinadhiMp
    @vibinadhiMp Před 4 lety +6

    എന്തൊരു ഒത്തൊരുമ 😍love all

  • @rajithasuresh3446
    @rajithasuresh3446 Před 4 lety +5

    നിങ്ങൾ ഭാഗൃവതിയാണ്
    രഞ്ജുഅമമാഈമകൾഎലാവരു൦നിറഞമനസോടെ
    അമ്മ എന്നുവിളികു൬ു
    എന്റെ കലൃാണ൦കഴിഞിട്10വർഷ൦തികയു൬ുഇതുവരെകുഞ്ങൾഇലാ
    പക്ഷേ ഒരു പാട് കുട്ടികളൾഎ൬െയു൦ഇതുപോലെഅമമാഎ൬്
    വിളിക്കുന്നു

  • @aswathyanilkumar726
    @aswathyanilkumar726 Před 4 lety

    Renjuma നിങ്ങളെ കാണുമ്പോ സന്തോഷം തോന്നുന്നു . ഒരുപാട് ഇഷ്ടം തോന്നുന്നു, enikkupolum അഭിമാനം തോന്നുന്നു . നിങ്ങളെപ്പോലെ ഒരു സ്ത്രീ ഇൗ നാട്ടിൽ ഇത്രപേരുടെ അമ്മയയായ് ... പറയണം എന്നുണ്ട് വാക്കുകൾ ഇല്ല. സ്നേഹം മാത്രം. Renjuma ക്‌കും കുടുംബത്തിനും 🥰🥰🥰🥰🥰❤️❤️❤️❤️❤️ love u the most inspired women ❤️🥰🥰😘😘😘😘

  • @ihababy3502
    @ihababy3502 Před 4 lety +2

    Love you all...... ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേയും, 🥰

  • @joshlageorge2847
    @joshlageorge2847 Před 4 lety +16

    hi renjummma 😚😚😚knowing about you and ur family,your more closer to my heart....i would like to meet this happy family....singing was outstanding ma

  • @sophiyathampi8140
    @sophiyathampi8140 Před 4 lety +14

    Reality felt respect to you mam,such a wonderful person love you a lot😍