കറുപ്പ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ.. വിയറ്റ്നാമിലെ ഗ്രാമീണ ജീവിതങ്ങൾ

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 80

  • @thasleemthasli7933
    @thasleemthasli7933 Před 10 měsíci +6

    16:46 ഗൾഫിൽ ഇരുട്ടുള്ള റൂമിൽ രാത്രി 8:7ന് ഈ വ്ലോഗ് കാണുന്ന ഞാൻ 😇

  • @salmankm3184
    @salmankm3184 Před 10 měsíci +8

    ദിൽഷാദ് ഇക്കാടെ സ്ഥിരം കസ്റ്റമർ ലൈക്‌ അടി.......🎉🎉🎉

  • @babuss4039
    @babuss4039 Před 10 měsíci +2

    സൂപ്പർ കാഴ്ചകൾ 👍
    നല്ല അദ്ധ്വാനശീലരായ ആളുകൾ!
    മനോഹരമായ സ്ഥലം!
    കറുപ്പ് ഉണ്ടാക്കുന്നത് കാണിക്കാമെന്ന് പറഞ്ഞു പറ്റിച്ചു.. ല്ലേ 😂

  • @adithyanunni1687
    @adithyanunni1687 Před 10 měsíci +8

    നിങ്ങളുടെ സംസാരം ഉണ്ടല്ലോ👌😂

  • @hakkimkochuveedan1451
    @hakkimkochuveedan1451 Před 10 měsíci +22

    ആളുകൾ ചെറുതാണേലും സാധനം വലുതാണെന്നോ 🤔😅

  • @chelsy_chella
    @chelsy_chella Před 10 měsíci +6

    ഞാൻ വന്നെ...😌😌 എൻ്റെ ആദ്യത്തെ comment ആണ് ❤

  • @eajas
    @eajas Před 10 měsíci +2

    🥰✌️ welcome back again

  • @manaslines2172
    @manaslines2172 Před 10 měsíci +4

    തുടക്കം തന്നെ കോമഡി ആണല്ലോ😂😂😂

  • @askuayanikkode
    @askuayanikkode Před 10 měsíci +7

    സ്ഥിരം പ്രേക്ഷകർ ഇവിടെ ലൈക്

  • @alibhaidreamsworld3170
    @alibhaidreamsworld3170 Před 10 měsíci +2

    Hai from Qatar ❤

  • @user-rw3up6ub6v
    @user-rw3up6ub6v Před 10 měsíci +2

    ഹായ് ദിൽഷാദ് ബ്രോ 🥰🥰

  • @aslamr2950
    @aslamr2950 Před 10 měsíci

    1ru 3manikoorengilum kandirikaanthonunnu pakshe ennatheveedio theernallo....
    Avatharanam,,mmmmmm👍👍

  • @Sreejith-g8i
    @Sreejith-g8i Před 3 dny

    Dilshad aaney❤❤

  • @Iam-rh2tb
    @Iam-rh2tb Před 10 měsíci +1

    Master piece vedio nirthiyo....?

  • @mujeebrahman5491
    @mujeebrahman5491 Před 10 měsíci +3

    ❤❤👍👍

  • @rizufun
    @rizufun Před 10 měsíci +3

    Unniyettan first😂

  • @sainabakk2176
    @sainabakk2176 Před 10 měsíci +1

    🌹🌹🌹❤❤❤

  • @tksajad5813
    @tksajad5813 Před 9 měsíci

    12:41 😂😂

  • @thermal3433
    @thermal3433 Před 10 měsíci +1

    Natural

  • @firozpv5936
    @firozpv5936 Před 10 měsíci

    ഹായ് ദിൽ 🥰വെൽക്കം ബേക്

  • @ismailch8277
    @ismailch8277 Před 10 měsíci +1

    👍👍👌👌

  • @farhadfighter165
    @farhadfighter165 Před 10 měsíci +1

    👏👏👏👍😍

  • @basheer_bachi_kasargod
    @basheer_bachi_kasargod Před 9 měsíci

  • @myviews05
    @myviews05 Před 10 měsíci

    നിനക്ക് മാത്രം പറ്റുള്ളൂ ഇങ്ങനെ ❤

  • @shafifamous9403
    @shafifamous9403 Před 10 měsíci +1

    Iam 1st

  • @Sudhy-m
    @Sudhy-m Před 10 měsíci +1

    12:39 😂😂😂😂😂😂എന്താ നീ ഉദ്ദേശിച്ചത്😂

  • @shemeenashanavas6372
    @shemeenashanavas6372 Před 10 měsíci

    ഇജ്ജ് എന്താ പറയണേ

  • @nslyrics6838
    @nslyrics6838 Před 10 měsíci

    Bro cold start video idiim

  • @prasanthsivan1848
    @prasanthsivan1848 Před 10 měsíci

    Super👌👌👌👌

  • @jafarsadikvj5548
    @jafarsadikvj5548 Před 10 měsíci +1

    No we're first

  • @nazarpm7758
    @nazarpm7758 Před 10 měsíci +1

    ❤❤

  • @ameerpombra8075
    @ameerpombra8075 Před 10 měsíci

    ഹായ്

  • @airinjaaas4208
    @airinjaaas4208 Před 10 měsíci +2

    താലോലം കുഞ്ഞേ

  • @shylajent.g2079
    @shylajent.g2079 Před 10 měsíci

    👍👍👍👍👍👍

  • @anuamjadh1276
    @anuamjadh1276 Před 10 měsíci

    Amjad👋

  • @musthafarahman3096
    @musthafarahman3096 Před 10 měsíci

    ❤️❤️👍

  • @navaskaippally1596
    @navaskaippally1596 Před 10 měsíci +2

    നിങ്ങളുടെ വ്ലോഗ് നല്ലത് തന്നെ. പക്ഷെ ഓരോ നാടുകളിൽ പോകുമ്പോഴും അവിടുത്തെ രീതിയോ സംസ്കാരമോ നമുക്ക് നമുക്ക് വ്യത്യസ്തമായി തോന്നാം. എന്ന് കരുതി അവരുടെ സംസാരരീതിയെ പരിഹസിക്കുന്ന രീതിയിൽ നിങ്ങളുടെ സംസാര രീതി മാറിപ്പോകാതിരിക്കാൻ ശ്രമിക്കുക. അവതരണം നിലവാരം പുലർത്തുക. നിങ്ങൾ തീർച്ചയായും നല്ലൊരു വ്ലോഗ്ഗർ തന്നെ. ബെസ്റ്റ് ഓഫ് ലക്ക്.

  • @user-bb4mp7ic2k
    @user-bb4mp7ic2k Před 10 měsíci +1

    ആൾക്കാര് ചെറുതാണെങ്കിലും സാധനങ്ങളെല്ലാം വലുതാണ്? 😄😄

  • @babysaneerbaby5173
    @babysaneerbaby5173 Před 10 měsíci

    🥰👍👍👍

  • @travelworldpts9120
    @travelworldpts9120 Před 10 měsíci

    🎉🎉

  • @BabeeshVijayBabeeshVijay
    @BabeeshVijayBabeeshVijay Před 10 měsíci

    🤝 brother👌👌🤣👌❤😍🔥

  • @NOUFALMAMPADVLOGS
    @NOUFALMAMPADVLOGS Před 10 měsíci

    ❤❤❤

  • @subairking5086
    @subairking5086 Před 10 měsíci

    ❤❤❤❤❤

  • @BabinKBabin-vw8qt
    @BabinKBabin-vw8qt Před 2 měsíci

    😂❤

  • @naseernaseernaseer3104
    @naseernaseernaseer3104 Před 10 měsíci

    👍👍👍👍👍

  • @jamshadchery4083
    @jamshadchery4083 Před 10 měsíci

    12.45 nee എന്താ ഉത്തേഷിച്ചത്😂😂😂😂

  • @murshidamurshi7227
    @murshidamurshi7227 Před 10 měsíci

    Nigale samsaraann highlight 😅

  • @sanilsebin3814
    @sanilsebin3814 Před 10 měsíci +1

    2പേർക്കും 2 ചാനൽ ഉണ്ടോ, സംസാരം കേൾക്കാം അത് കൊണ്ട് ചോദിച്ചതാ, ഞാൻ പുതിയ ആളാണ് 😅

  • @Ashique_
    @Ashique_ Před 10 měsíci

    Channel name change cheydo😮

  • @nizarnr6554
    @nizarnr6554 Před 10 měsíci

    LC

  • @click_fari
    @click_fari Před 10 měsíci +1

    😂😂😂😂❤

  • @sonujacob7432
    @sonujacob7432 Před 10 měsíci

    12.40😂😂😂😂😂😂

  • @alenshibu1638
    @alenshibu1638 Před 10 měsíci +1

    😅😅😅😅😅😅😂😂

  • @user-zm3qd3ko4g
    @user-zm3qd3ko4g Před 10 měsíci +1

    note the point: aalkaar cherthanelum sanaam veluthaan 🤣

  • @akbarsadiq5060
    @akbarsadiq5060 Před 10 měsíci

    കറുപ്പ് കളറിലുള്ള ഡ്രസ്സ് ഉണ്ടാക്കുന്നത് കണ്ടു ,കറുപ്പ് ഉണ്ടാക്കുന്നത് കണ്ടില്ല

  • @geethamohanan5777
    @geethamohanan5777 Před 10 měsíci

    😂😂😂👌👌👌👌

  • @rafivettichira5677
    @rafivettichira5677 Před 10 měsíci

    😍👍💚💚🔥🔥💚👍😍🔥💐💚👍💚💐

  • @abdulrazakpp6439
    @abdulrazakpp6439 Před 10 měsíci +1

    ഇല്ലാത്ത കാര്യങ്ങൾ പറയാതെ 'കറുപ്പ് ഉണ്ടാക്കുന്നത് എവിടെ'' ''??? കളവ് പറയാനായി ഒരു ...''

  • @manaslines2172
    @manaslines2172 Před 10 měsíci

    😂😀😀😀👌😅😅😂😂😂😅👌👍👍

  • @basheerchalnai4871
    @basheerchalnai4871 Před 10 měsíci

    യുദ്ധം അവരെ നന്നാക്കി ജീവിക്കാൻ പഠിപ്പിച്ചു ഇനി ഒരു യുദ്ധം വന്നാലും അവരെ തോൽപ്പിക്കാൻ കഴിയില്ല💪 അതിർത്തിയിൽ ട്രാക്കുകൾ അനുമതിക്ക് വേണ്ടി കാത്ത് കെട്ടി കിടക്കില്ല💪

  • @rineeshkkkk5352
    @rineeshkkkk5352 Před 10 měsíci

    ആദിൽ തള്ളി മറിക്കുന്നു കേൾക്കുന്നുണ്ടല്ലോ ഒരു മയത്തിലൊക്കെ തള്ളാൻ പറയ്

  • @Godofficialkeralam
    @Godofficialkeralam Před 10 měsíci

    കറുപ്പ് ഉണ്ടാക്കുന്നത് കാണാനായി വീഡിയോ 2 പ്രാവശ്യം കണ്ട നാൻ പൊട്ടൻ!!!😷

  • @SajnappSajnapp
    @SajnappSajnapp Před 10 měsíci

    നീ പോകുന്ന സ്ഥലത്ത് ഉള്ളവർ എല്ലാം നിൻ്റെ ഭാഷ അറിയണം എന്ന നിർബന്ധം ഉണ്ടോ?
    വെറുതെ വള വളാ ന്ന് പറയുന്നു...
    ഒന്നൂടെ set ആക്ക്..

    • @YathraToday
      @YathraToday  Před 10 měsíci +2

      ഞാൻ പോകുന്ന രാജ്യത്തെ ഭാഷ മുഴുവൻ ഞാൻ പഠിക്കണം എന്നും നിർബന്ധമില്ലല്ലോ.അതുകൊണ്ട് തൽക്കാലം സൗകര്യം ഉള്ള പോലെയൊക്കെ പറഞ്ഞോളാം ഭാഷാ പിതാവേ 🙏🙂

  • @thasleemthasli7933
    @thasleemthasli7933 Před 10 měsíci

    ❤❤