Ambadi Payyukal Meyum l Chandranudikkunnadhikkil l HD | Vidyasagar | K J Yesudas | Sujatha Mohan
Vložit
- čas přidán 15. 09. 2023
- Ambadi Payyukal Meyum l Chandranudikkunnadhikkil l HD | Vidyasagar | K J Yesudas | Sujatha Mohan
#malayalambestcollections
#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran #malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #kavyamadhavan #keralaactress #actress #malluhot #mollywood #kerala #actorslife #mollywood #malayalamcinema
#spotify
#music
#newmusic
#hiphop
#youtubevideos
#rap
#musicvideo
#youtubelife
#beats
#musician
#beats
#youtubecommunity
#song
#rapmusic
#musicproducer
#youtubeblack
#youtubeuse
#songwriter
#musical
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Hudba
2024ൽ കേൾക്കുന്നവർക്ക് ലൈക് അടിയ്ക്കാം
Ii
തമിഴകത്തിൽ നിന്നാണ്
Me🥰
അയാൾ സംഗീതത്തിന്റെ രാജാവാണ്.
Vidyasagar ❤
ദാസേട്ടൻ വിദ്ധ്യ സാഗർ കോമ്പോ unbelievable
സുജാത ചേച്ചിയുടെ ശബ്ദം...എന്താ ഒരു ഫീൽ...കേൾക്കുന്നവരെ പ്രണയത്തിന്റെ നെറുകയിൽ കൊണ്ടെത്തിക്കുന്ന ആലാപനം...ഒരു രക്ഷയുമില്ല..കൂടെ ദാസേട്ടന്റെ മാജിക്കൽ വോയ്സും വിദ്യാജിയുടെ മാന്ത്രിക സംഗീതവും രമേശൻ നായരുടെ പ്രണയം വഴിഞ്ഞൊഴുകുന്ന വരികളും... എത്ര കേട്ടാലും മതിവരില്ല...❤❤❤❤
..ഓ..ഓ..ഓ.
അമ്പാടി പയ്യുകള് മെയ്യും കാണാ തീരത്ത്
അനുരാഗം മൂളും തത്തമ്മേ
കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്
കുളിരുന്നൊരു കാര്യം ചൊല്ലാമോ
നാടും കാണാം കൂടും കൂട്ടാം
ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...)
കുഴലൂതും മേഘം മെയ്യില്‍ ചായും നേരത്ത്
കുളിരുന്നൊരു കാര്യം ചൊല്ലാമോ
നാടും കാണാം കൂടും കൂട്ടാം
ഈണം പാടാം നാണം ചൂടാം ഓ..(അമ്പാടി...)
യദുകുലം അറിയാതൊരു രാവില്‍
കരതലം കവരാന്‍ അണയും ഞാന്‍
പദമലര്‍ തഴുകാന്‍ പനിനീരിന്
കുടവുമായ് കുനിയും തിരുമുന്പില്
സ്നേഹത്തിന് കൂടാരത്തില്‍ നീയാണല്ലോ
രാധയ്ക്കീ ജന്മം വര്‍ണത്തേരാണല്ലോ
നാടും കാണാം കൂടും കൂട്ടാം ആ..
ഈണം പാടം നാണം ചൂടാം ഓ..(അമ്പാടി...)
ഇരവുകള്‍ പകലായ് വിരിയില്ലെ
വിരഹവും മധുരം പകരില്ലെ
അകിടുകള്‍ നിറയും ഹൃദയങ്ങള്‍
അറിയുമീ പ്രണയം ഉദയങ്ങള്‍
പ്രേമത്തിന് പീലിക്കണ്ണില്‍ നീയാണല്ലോ
ദാഹത്തിന് നെഞ്ചില്‍ നീയെന്‍ പാലാണല്ലൊ
നാടും കാണാം കൂടും കൂട്ടാം
ഈണം പാടം നാണം ചൂടാം ഓ. (അമ്പാടി...)
----------------------------------------------------------------------
நான் ஒரு தமிழன் மலையாளம் ஒரு இனிமையான மொழி , எனவே பேச கற்றுக்கொண்டேன் ❤
❤🥰
മറവിയും പ്രണയവും ഒരുതരം ഒളിച്ചോടലാണ്.... നിന്റെ ഓർമകളിൽ നിന്ന്
യദുകുലം അറിയാതൊരു രാവില്‍
കരതലം കവരാന്‍ അണയും ഞാന്‍....🥰👌
ഈപാട്ട് മറക്കാൻ പറ്റില്ല 😢😢
ദാസേട്ടൻ.. ഫാൻസ്. ഉണ്ടോ... 😊😊😊😊
Entha voice. ❤️❤️🔥
Pinne
❤❤
Uyir
Pinne
നല്ല പാട്ട്.. ആണ് വിദ്യാസാഗർ ചെയ്ത..
Super
Ambaadi payyukal meyum ❤
Ee channel ipozha kandath ❤❤❤❤❤❤❤❤orupad santhosham nalla nalla pattukal iniyum venam
My favourite.aong.
Heard this in a BGM in Premam, when George calls Mary's home. Immediately started searching and landed in this masterpiece..!
Super. Film. Super. Song
സുജാത 👌👌👌👌👍👍👍👍❤️❤️❤️
This is 2023 December 25 night feeling lonely milestone 😢
27/12/23🥴
Vidya ji❤❤❤❤
Suju ❤❤❤❤❤
Super
Too good this song ❤
സൂപ്പർ സോങ്❤️❤️
Super melody ❤
Nice compo🎉🎉
MY HELLO TUNE
Hey....where r u 😢😢😢year 2000
❤
2024 😌
Enik ninne nastpetta varsham..enik enneyum....😢😢😢
Ellam sheri aavum😊
❤
2:35 🤌🏻🤍
2023 njan
premam brought me here
ഈ സിനിമ മുതൽ കാവ്യ യോട് പ്രണയം തുടങ്ങിയത് deleepinu എന്ന് കേട്ട്
Kaalsarp Yoga
ജമ്മു & കാശ്മീ൪
JAMMU & KASHMIR
BIRTH CHART
WEST KERALA IDUKI
FEMALE
TYPE OF KAALSARP YOGA
CHINGAM
KANNY
THULAM
VRUSHCHIKAM
DHANU
MAKARAM
KUMBAM
MEENAM
MEDAM
IDAVAM
MIDHUNAM
KARKUDAKAM
കാവ്യാ ഫാൻസ് attendance..😍💛
Attendance
❤️❤️
🥰👍
Kaalsarpdhosh NO
Kaalsarp Yoga
Karkodaka Kaalsarp
Black Magic
Vishdhar Kaalsarp
Poor Memmory Power
Sheshanag Kaalsarp
Chanece Second Marriage
🙄
@@nevergiveup4038😂😂😂
🪻
Good song but ivalo nalla song ku set agatha two cruel people acted in this.
Athu ningalkku
@@anujithkr5656 no.. enniku maathramalla 90s il manju, dileep, kavya ude cinemakal paattukal kanditulla athra perkum innu ivale verupanu. Ivarude thudakka kaalam ariyatha chilar ivarude pinnil pogum. Ottapalathukaran ah director assistant ayirunnapol manjunte dheshyathinu aalayi. Adhinte pakaram veetanavum avan dileep kavya pair kooti cherthu ingane cinemakal eduthu koode jeevithathilum avarku cheran thuna ninnathu nilkunnathu.
പിന്നേ നീയല്ലേ കോടതി, പോടാ മൈരേ 😄
Ambaadi payyukal meyum ❤
❤
2024 😌
Ambaadi payyukal meyum ❤
Ambaadi payyukal meyum ❤
Ambaadi payyukal meyum ❤
Ambaadi payyukal meyum ❤
Ambaadi payyukal meyum ❤
Ambaadi payyukal meyum ❤