പ്ലാൻ ബി ഉണ്ടോ? | Special Edition | Mission Arjun | S.A Ajims

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 33

  • @mohammedallipparambil
    @mohammedallipparambil Před měsícem +7

    അർജുൻ എല്ലാം താങ്കൾക്കുവേണ്ടി. നിറകണ്ണുകളോടെ കാത്തിരിക്കുന്നു.😢😢❤❤❤❤❤ AMD

  • @arifahmed3030
    @arifahmed3030 Před měsícem +3

    ബ്രിഗേഡിയർ മോഹൻ പിള്ള ശരിയായ വിശകലനം

  • @BIJUMONTB
    @BIJUMONTB Před měsícem +2

    ഈ ചർച്ചയിൽ experts ആയിരുന്നൂ വേണ്ടത്...അതിനു ശേഷം മതിയായിരുന്നു..polititians

  • @muhammedsanjil1368
    @muhammedsanjil1368 Před měsícem +2

    കവളപ്പാറ പോലെ അല്ല മിസ്റ്റർ കുഞ്ഞിക്കണ്ണൻ...ഇവിടെ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു...കലങ്ങിയ വെളളം ആയതുകൊണ്ട് വിസിബിലിറ്റി കുറവാണ്...വീണ്ടും നിൽക്കാതെ പെയ്യുന്ന മഴ എല്ലാം രക്ഷാപ്രവർത്തനത്തിന് തടസ്സം ആണ്..😢

  • @donvtor24
    @donvtor24 Před měsícem +1

    നേവി വരും സേന വരും ഇപ്പൊ കിട്ടും എന്ന് പറഞ്ഞപ്പോൾ വിചാരിച്ചു ഒരു പരിഹാരം ആവുമെന്ന് എല്ലാ സേനയും സംവിധാനങ്ങളും കണക്ക് തന്നെ ശമ്പളം വാങ്ങാൻ വേണ്ടി ഓരോ ജോലികൾ.

  • @user-wi2cl4rw4t
    @user-wi2cl4rw4t Před měsícem +1

    കർണാടകയിൽ മൂന്ന് പേരെ കണ്ടെത്താൻ കഴിഞ്ഞില്ല അത് കർണ്ണാടക സർക്കാരിൻ്റെ വീഴ്ച ആണെങ്കിൽ കവളപ്പാറയില് 11പേരെ കണ്ടെത്താൻ കഴിഞ്ഞില്ല അത് ആരുടെ വീഴ്ച ആണ്

    • @alanmatthew1314
      @alanmatthew1314 Před měsícem

      Brother, 🙄kavalapara and pettymudy nearly 13 peru manninu adiyil undu😞

    • @alanmatthew1314
      @alanmatthew1314 Před měsícem

      Cpm thallu kelkkumbol nanam thonnunnu😳trivandrumth,joy waste kidnnathu nearly 45 hours

  • @shylajamp2958
    @shylajamp2958 Před měsícem +1

    ഉദാ സീനത യല്ല അത്‌... ആ രാജ്യ കാർക്ക് അറിയാം ആ പുഴ യെ കുറിച്ച്... കേട്ട് കേൾക്കുമ്പോൾ എ ത്ര ഭീകര മാണ്.. അതിൽ കുന്നിടി ഞ്ഞു പുഴ ഭീകര തോയോടെ ഒഴുക്കും അടി ഒഴുക്കുമായുള്ള ഭീ കര ത അവർക്ക് അറിയാം... ആ പുഴ യിലേക്ക് വേറെ മനുഷ്യ രെയും അയച്ചിട്ട് , മരണത്തിലേക്ക് അയക്കുന്ന തുപോലെ തോന്നി കാണും... കേരളത്തിൽ ഉണ്ടായ പ്രളയം,, അത്‌ ടാം തുറന്ന് വിട്ടുണ്ടായ പ്രളയമാണ്... വീട്ടിനുള്ളിൽ വെള്ളം കയറിയോടത്താണ് ആളുകൾ നേവി ഒക്കെ തിരച്ചിൽ നടത്തി രക്ഷ പ്രവർത്തനം നടത്തിയത്... ഇത്ര രം ഭീകര തയുണ്ടായിരുന്നില്ല...

  • @haneefaap8910
    @haneefaap8910 Před měsícem +1

    സർക്കാരും സൈന്യവും പിൻവാങ്ങിയ സ്ഥിതിക്ക് മാപ്പിള ഖലാസികളെ എൽപ്പിക്കുന്നതവും നല്ലത്

  • @rahimanpp2549
    @rahimanpp2549 Před měsícem

    കുഞ്ഞിക്കണ്ണന് ഇങ്ങനെ പറയാൻ കഴിയും ഉള്ളും പുറവും ചുകപ്പ' അല്ലെ.

  • @pershiakaran
    @pershiakaran Před měsícem

    രാഷ്ട്രീയം പറയുന്നു ചിലർ മനുഷ്യ സഹജമായ എല്ലാം ചെയ്തു ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ല

  • @sajeersaji812
    @sajeersaji812 Před měsícem

    രക്ഷ പ്രവർത്തനം നടത്തിയവരേ ഒരിക്കലും നമുക്ക് കുറ്റപ്പെടുത്താൻ അവകാശം ഇല്ല അവിടെ ഉള്ള MLA കലക്റ്റർ അവരൊക്കെ എല്ലാ സപ്പോർട്ടും തന്നിട്ടുണ്ട്🙏 പക്ഷെ സാഹചര്യം ഒന്നും അനുകൂല മല്ല.
    അവിടെയുള്ള പ്രശ്നം ആ പുഴ കർണാടകത്തിൽ ആയി പോയി അതാണ്
    കേരളം ആണേൽ മണ്ണുവാരി ലോറി എടുത്ത് ആൾകാർ പോയിട്ടുണ്ടാവും.
    കേരളം എന്നും 🔥

  • @mohammedshreef8698
    @mohammedshreef8698 Před měsícem

    Sadhyamayadellam cheyyu cash namukk croud fundinghiloode kandetham

  • @vaputtiap2064
    @vaputtiap2064 Před měsícem

    PRAGRdIYE. NERIDAN. PLYENALLA KANNA. WEDAD ORUMAYOUM. PRATHANAYOUMANE MEDIA ONE TETTUNU _

  • @jayaprakash5795
    @jayaprakash5795 Před měsícem

    K

  • @user-xc1qf5cx8h
    @user-xc1qf5cx8h Před měsícem

    റിയാസ് പുതിയാപ്പിള കലക് വെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നു
    റിയാസ് സ്ഥലം ലൈവ് കണ്ട് വന്നിട്ട് ഇദൊന്നും പറയാൻ പാടില്ല

  • @johnsonmathew7697
    @johnsonmathew7697 Před měsícem

    Pettimmudiyillum kavalaparayilum 4 varsham munpe ippozhum manninadiyil ethra manushiyar unde pinarayialle mukkiyan annu ennittu enthu undakki kunjikanna iyyakjju valla bodavum undo parayunna vakkukal alochichu parayanam kanna

  • @vaputtiap2064
    @vaputtiap2064 Před měsícem

    KANNANUM. pILLAYOUM NAMMUDE. CHAGE. ARJUNE. VEDYYALLA SAMSARIKUNNAD _

  • @myvoiceCTZN
    @myvoiceCTZN Před měsícem +4

    അർജുൻ പ്രമുഖൻ അല്ല, VIP അല്ല, എല്ലാത്തിലും ഉപരി കർണാടകത്തിൽ കുടുങ്ങിയ മലയാളി … ഇതൊക്കെ ധാരാളം … മനുഷ്യനായി പരിഗണിക്കാത്തതാണ് സംവിധാനങ്ങൾ ഇത്ര വൈകിയതും … മീഡിയ ഇല്ലായിരുന്നെങ്കിൽ പൌരന്റെ വില എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കൂ

    • @alanmatthew1314
      @alanmatthew1314 Před měsícem

      Kavalapara and pettymudy nearly 13 people's Manninu adiyil undu🙄🙄easyalla adukkan🙄enthu kondu nadannilla🙄thallumbol kurachu thallu😳

    • @myvoiceCTZN
      @myvoiceCTZN Před měsícem

      @@alanmatthew1314 ഈ സ്ഥലങ്ങൾ ഇന്ത്യയിൽ അല്ലേ ??? ചന്ദ്രനിൽ വെള്ളം കണ്ടെത്താം… 5 മീറ്റർ മണ്ണിനടിയിൽ ഒന്നും കണ്ടെത്താൻ സാധ്യമല്ല??? പറഞ്ഞത്… എന്ത് കൊണ്ട് എടുക്കാൻ പറ്റിയില്ല എന്നല്ല … എന്ത് കൊണ്ട് തിരച്ചിൽ തുടങ്ങാൻ വൈകി, താല്പര്യം ഇല്ലായ്മ കാണാമായിരുന്നു! ഇതിനെയാണ് ചോദ്യം ചെയ്തത്!

  • @alanmatthew1314
    @alanmatthew1314 Před měsícem

    Riyas, poy kavalappara and pettymudyil ullavara poy edukkada 🙄annittu thallada😒😞

  • @user-fc2pd8vq9s
    @user-fc2pd8vq9s Před měsícem

    നീ പോയതാ മരുമോനെ ഇങ്ങിനെയൊക്കെ ആയത് ആ സച്ചിൻ ദേവ് മാത്രമായിരുന്നേൽ എങ്ങിനെങ്കിലും സാധിപ്പിച്ചേനെ

  • @sanupadikkal4731
    @sanupadikkal4731 Před měsícem

    Kunjikkannan.rashtreeyam.kalikkunnu

  • @alanmatthew1314
    @alanmatthew1314 Před měsícem

    Kunjikanna entity pode🙄

  • @saheedmusliyar6309
    @saheedmusliyar6309 Před měsícem

    അഇല്ലനീങൾക്കോന്നൂംപണീല്ലേഏന്നോമരിച്ഛ്മൺമ്മറഞ്ഞവരെഎന്ഥീനആതെരേന്നത്