പ്രസിഡന്റാകുന്ന മാങ്കൂട്ടത്തിൽ | Rahul Mamkootathil is new Youth Congress president | Out Of Focus

Sdílet
Vložit
  • čas přidán 13. 11. 2023
  • #outoffocus #rahulmangoottathil #congress #congresskerala #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 151

  • @MediaoneTVLive
    @MediaoneTVLive  Před 6 měsíci +8

    ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
    whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

    • @aneeshkumark2740
      @aneeshkumark2740 Před 6 měsíci

      എന്തിന്, റിപ്പോർട്ടർ ചെയുന്ന തെണ്ടി തരം കാണാൻ ആണോ

  • @saajansaj8335
    @saajansaj8335 Před 6 měsíci +131

    രാഹുൽ മാ ൻകൂട്ടത്തിൽ തിളങ്ങും 👍അഭിനന്ദനങ്ങൾ 👍

    • @arjunt5857
      @arjunt5857 Před 6 měsíci +2

      Rahulinte othukkan congress edutha puthiya poratta nadakam

    • @subairmisna
      @subairmisna Před 6 měsíci +5

      രാജ്യം രാഹുൽഗാന്ധിയും കേരളത്തിൽ യൂത്ത് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലും നയിക്കട്ടെ 🔥🔥🔥

  • @neeraj_x98
    @neeraj_x98 Před 6 měsíci +48

    ശ്രീ. രാഹുൽ. മനക്കൂട്ടത്തിൽ. 👍🙏🏻❤️

  • @rasheedkuruppath4342
    @rasheedkuruppath4342 Před 6 měsíci +47

    Mr , രാഹുൽ കേട്ടല്ലോ അല്ലെ ? താങ്കൾക്ക് എല്ലാ വിധ ആശംസകളും 🎉 , ഗ്രൂപ്പ് പറഞ്ഞ് ആടി ഉലയാതെ തമ്മിലടിക്കാൻ അവസരം കൊടുക്കാതെ ഒരുമയോടെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു 💐💪

  • @subairmisna
    @subairmisna Před 6 měsíci +22

    രാഹുൽഗാന്ധി, DK ശിവകുമാർ, ശശിതരൂർ, ഷാഫിപറമ്പിൽ, മാത്യു കുഴൽനാടൻ, et ബൽറാം രാഹുൽ മാക്കൂട്ടത്തിൽ തുടങ്ങി യുവ കൂട്ടുകെട്ട് കോൺഗ്രസ്‌ ഉയർച്ചയിൽ എത്തട്ടെ 🔥🔥🔥🔥

  • @rahulbabu475
    @rahulbabu475 Před 6 měsíci +14

    അഭിനന്ദനങ്ങൾ 👍👍 രാഹുൽ

  • @TechGuru4U007
    @TechGuru4U007 Před 6 měsíci +27

    Best of luck sri Rahul Mankoottathil ❤❤❤🎉🎉🎉💐💐💐🥰🥰🥰

  • @AhammedCk-qd2wv
    @AhammedCk-qd2wv Před 6 měsíci +3

    സ്റ്റാരല്ല. Suprstaaraakum 🙏അഭിവാദ്യങ്ങൾ

  • @rojanantony8360
    @rojanantony8360 Před 6 měsíci +59

    തുടക്കം തന്നെ ഇങ്ങനെ നെഗറ്റീവ് പറയാതെ രാഹുൽ കയറിയതേ ഉള്ളു രാഹുലിന്റെ പ്രവർത്തനം നന്നായിരിക്കും എന്ന്ആശംസിക്കാം

    • @anuraj4048
      @anuraj4048 Před 6 měsíci +6

      Media one anallo sudappi chanal anallo

    • @sijojose7284
      @sijojose7284 Před 6 měsíci

      ​@@wellwisher2676patia oru krisanki channel und shekinah news...ithupolathe oru 10 message avide post cheyyu...oru Olam undakatte

    • @JAFARSHAREEFT
      @JAFARSHAREEFT Před 6 měsíci +2

      @@wellwisher2676 😂😁😇
      ചിരിപ്പിക്കല്ലേ...
      ഇവരൊക്കെ ചാനലിൽ കയറി പൊട്ടത്തരം പറഞ്ഞത് കൊണ്ടാ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ കയറിയത്

    • @royalpebbles902
      @royalpebbles902 Před 6 měsíci +4

      കോൺഗ്രസിനെതിരെ നെഗറ്റീവ് പറയാൻ ഇരിക്കുന്നവരാണല്ലോ ഇവർ

    • @spark68634
      @spark68634 Před 6 měsíci +2

      @@JAFARSHAREEFTidathu paksham adhikaaram kittiyath bjp vote kond aanenn ellarkkum ariyaam

  • @swadhashukriya2700
    @swadhashukriya2700 Před 6 měsíci +15

    രാഹുൽ തിളങ്ങും സൂപ്പർമാൻ ❤️❤️👍

  • @senthalkumar3224
    @senthalkumar3224 Před 6 měsíci +18

    ഗുഡ് രാഹുൽ

  • @MuhammedSalim
    @MuhammedSalim Před 6 měsíci +2

    രാഹുൽ അല്ലങ്കിലേ സ്റ്റാർ ആണ്... മക്കളെ 😍😍😍😍ജയ് കോൺഗ്രസ്‌...

  • @rahulhnair7933
    @rahulhnair7933 Před 6 měsíci +5

    Both Rahul and Abin are excellent.. both are extremely knowledgeable and well spoken. They will surely lead youth congress forward. I am looking forward to the age when such young leaders have a voice and place in politics..

  • @useyourbrain8621
    @useyourbrain8621 Před 6 měsíci +20

    RAHUL mankoottathil💜❤

  • @sisilyjames5810
    @sisilyjames5810 Před 6 měsíci +10

    Rahul makoottathil❤❤❤❤

  • @georgevarghese5448
    @georgevarghese5448 Před 6 měsíci +19

    തിളങ്ങട്ടെ പിള്ളേർ ♥️

  • @jishasavio2959
    @jishasavio2959 Před 6 měsíci +4

    Congrats Rahul❤❤❤❤

  • @aneeshthottavila
    @aneeshthottavila Před 6 měsíci +7

    ❤❤❤ രാഹുൽ ❤

  • @muhamedali6782
    @muhamedali6782 Před 6 měsíci +1

    സ്റ്റാറായിക്കഴിഞ്ഞല്ലോ
    സംശയമെന്താ അഭിനന്ദനങ്ങൾ..😊

  • @safuwankkassim9748
    @safuwankkassim9748 Před 6 měsíci +3

    മുത്താണ് രാഹുൽ

  • @riyasmadridista
    @riyasmadridista Před 6 měsíci +10

    IYC 💙🇮🇳

  • @saidalaviptb8332
    @saidalaviptb8332 Před 6 měsíci +3

    ഇപ്പോൾ തന്നെ വിമർശിക്കണോ അയാൾ സ്താനം ഏറ്റെടുക്കുന്നതല്ലെയൊള്ളൂ.❤❤🎉 രാഹുൽ തിളങ്ങും🧡🤍💚🇮🇳🌹👌👌

  • @HashimHashim-hd6bb
    @HashimHashim-hd6bb Před 6 měsíci +1

    രാഹുൽ 💙💙

  • @ashadpunchappadam1567
    @ashadpunchappadam1567 Před 6 měsíci +8

    Eni kali maarum❤❤❤

  • @stev_n
    @stev_n Před 6 měsíci +2

    അത് പൊളിക്കും 👍👍👍

  • @binummathew161
    @binummathew161 Před 6 měsíci +1

    നല്ല നേതാവ്

  • @mohammedaslam45
    @mohammedaslam45 Před 6 měsíci +5

    രാഹുൽ പൊളിയാ

  • @sibimathew2131
    @sibimathew2131 Před 6 měsíci +1

    ❤❤

  • @martinsam8787
    @martinsam8787 Před 6 měsíci +8

    Rahul mamangotil 💙🤍🧡💚

  • @aparnaadwaith3386
    @aparnaadwaith3386 Před 6 měsíci +6

    👋👋👋👋👋♥️♥️♥️

  • @fasalk6784
    @fasalk6784 Před 6 měsíci +4

  • @anu6072
    @anu6072 Před 6 měsíci +2

    അടുത്ത പ്രാവശ്യം പൊന്നാനിയിൽ മത്സരിക്കണം വിജയിക്കും.

  • @praveenabraham3148
    @praveenabraham3148 Před 6 měsíci +4

    അടുത്ത നിയമസഭ ഇലക്ഷന് ഇൽ പന്തളം, കൊട്ടാരക്കര അല്ലെങ്കിൽ ആറന്മുള ഇവിടെ എവിടെങ്കിലും മത്സരിക്കണം

  • @RahimpmRahim
    @RahimpmRahim Před 6 měsíci +2

    രാകുൽ, സൂപ്പർ ആണ്

  • @agratvk1465
    @agratvk1465 Před 6 měsíci

    Best of luck Rahul mankootathil new elected youth Congress president of kerala. Congratulations 🎊

  • @noushadputhalath9181
    @noushadputhalath9181 Před 6 měsíci +1

    ❤❤❤❤❤

  • @svjith
    @svjith Před 6 měsíci

    rahul the long waited. the real fire brand of congress

  • @smulebacksingar9633
    @smulebacksingar9633 Před 6 měsíci

    ഡിബേറ്റുകളിൽ ഇടർച്ചയും പതർച്ചയും ഇല്ലാതെ വാക്കുകൾക്കൊണ്ട് അമ്മാനമാടുന്ന ഒരേയൊരു രായാവ് കോൺഗ്രസ്‌ ന്റെ പ്രേതീക്ഷ 🌹🌹🌹

  • @sebinscaria4502
    @sebinscaria4502 Před 6 měsíci +2

    രാഹുൽ തിളങ്ങും 💙🤍

  • @moideenkutty1158
    @moideenkutty1158 Před 6 měsíci +1

    Congrats Rahul mankuttathil 💪💪💪

  • @askmajeed
    @askmajeed Před 6 měsíci +1

    Rahul mangootathil is good debater. But as leader how h3 can overcome group equality.

  • @mtj6123
    @mtj6123 Před 6 měsíci

    അടിമുടി
    "വ്യാജൻ "
    നേരിട്ടാജരാകണമെന്ന് കോടതി,
    വ്യാജനെ വിടരുതെന്നും കോടതി...🤭

  • @usuffebrahim2599
    @usuffebrahim2599 Před 6 měsíci +1

    JAY ❤YOUTH CONGRESS JAY UDF JAY INC JAY RAHUIL.❤M❤ JAY RAHUIL ❤ M

  • @brahmanandkallada8147
    @brahmanandkallada8147 Před 6 měsíci +2

    Brahmanand Kallada❤അനുമോദനങ്ങൾ

  • @sharafsharafudheen6918
    @sharafsharafudheen6918 Před 6 měsíci +1

    Rahul 💙

  • @jamesjoseph9309
    @jamesjoseph9309 Před 6 měsíci +1

    Mr. ചാനലിലെ ഒരു മണിക്കൂർ ചർച്ചക്ക്, ചർച്ചക്ക് മുൻപ് എത്ര മണിക്കൂർ കാര്യം പഠിക്കുന്നു എന്നതാണ് ചർച്ച ഇൽ രാഹുൽ നെ ഹീറോ ആക്കിയത്.
    അത് തന്നെ ഇനിയും സംഭവിക്കും.

  • @hafismuhammed8896
    @hafismuhammed8896 Před 6 měsíci

    30 sec stutes kittum..ath bgm oke yitt share cheyyam... 😂😂😂...

  • @sadikmunna5753
    @sadikmunna5753 Před 6 měsíci +2

    രാഹുൽ ❤

  • @HusainPJaiUDFPm
    @HusainPJaiUDFPm Před 6 měsíci +2

    Rahul..❤❤❤

  • @INDIAN7706.
    @INDIAN7706. Před 6 měsíci +3

    Rahul❤❤

  • @user-ss4yn9gq1k
    @user-ss4yn9gq1k Před 6 měsíci

    🤚🤚🤚🤚

  • @Ultralogic101
    @Ultralogic101 Před 6 měsíci +1

    Media One ippo Janam TV pole aayi...😊

  • @pgagrao
    @pgagrao Před 6 měsíci

    A good thing for Congress. All the best for him. Expect congress to be more aggressive against this CPI(M) tyranny.

  • @user-dx7xj7hi7d
    @user-dx7xj7hi7d Před 6 měsíci

    Njan. Oru..congressnu. Vote .cheyyunna. Alanu .Ennamum..politics. Manacilakkunnath ...Athayath. Tv .polum. Kanunnth. Rahul. Mamkootta. Charchacke. Undo ennu nokiyanu. .Raghulji .god..bless u.

  • @gangadaranvk3821
    @gangadaranvk3821 Před 6 měsíci +1

    യൂത്ത് കോൺഗ്രസിൻറെപുതിയ പ്രസിഡണ്ടായിരാഹുൽമാങ്കൂട്ടത്തിന് അഭിനന്തനം

  • @noushad2378
    @noushad2378 Před 6 měsíci +1

    രാഹുൽ 💪🔥

  • @hisham4214
    @hisham4214 Před 6 měsíci +1

    4:36 😂🔥

  • @nihadbankalath1348
    @nihadbankalath1348 Před 6 měsíci

    Where is ajims

  • @siddharthsankar6555
    @siddharthsankar6555 Před 6 měsíci

    He is already a STAR

  • @JAFARSHAREEFT
    @JAFARSHAREEFT Před 6 měsíci +14

    പരസ്പര ബഹുമാനം ഇല്ലാതെ ചാനൽ ചർച്ചയിൽ എതിർ പക്ഷത്തിരുന്ന ആളുകളെ അധിക്ഷേപിക്കുക, പുച്ഛിക്കുക ഇതാണ് അയാളിൽ കണ്ട മേന്മ!

    • @anoopkallada8669
      @anoopkallada8669 Před 6 měsíci +14

      ഉവ്വോ 😂😂😂😂

    • @dipinkumarv6269
      @dipinkumarv6269 Před 6 měsíci +11

      Cpminta kuthakayirunnu.thirichu kittumbol painfull ayirikum

    • @rileeshp7387
      @rileeshp7387 Před 6 měsíci

      വസീഫ് നേ പോലുള്ള മാന്യൻ

    • @prasannaks5932
      @prasannaks5932 Před 6 měsíci

      ആണ് എനിക്ക് ഇഷ്ട്ടം അല്ലാത്ത നേതാവ്

    • @rajeshkutty8162
      @rajeshkutty8162 Před 6 měsíci +2

      ഷിജുഖാൻ , വസീഫ് ഇവരെ പോലെ മാന്യർ അല്ല എന്നാണോ😂😂😂

  • @nasirudheenk581
    @nasirudheenk581 Před 6 měsíci +4

    Kammi media one😢😢😢

  • @yousuftm1191
    @yousuftm1191 Před 6 měsíci +1

    Raaahul

  • @koyakunjhikoyatp7236
    @koyakunjhikoyatp7236 Před 6 měsíci

    സ്റ്റാർ ആയി കള്ള ഐഡി ഉണ്ടാക്കി സ്റ്റാർ ആയി ഒരു കരുത്തും ഉണ്ടാവില്ല

  • @superstarsarojkumarkenal1833
    @superstarsarojkumarkenal1833 Před 6 měsíci +2

    ഒരു വാർഡിൽ ജയിക്കില്ല മാങ്ങാ കൂട്ടാൻ 😂😂

  • @majeedchavakkade9542
    @majeedchavakkade9542 Před 6 měsíci

    ashamsakal mankoottam

  • @muttathara1
    @muttathara1 Před 6 měsíci +1

    ഔട്ട് ഓഫ് ഫോക്കസ് വല്ലാതെ സുഖിപ്പിക്കൽ ആണേ😂

  • @shanavasmuhammed4421
    @shanavasmuhammed4421 Před 6 měsíci +2

    രാഹുൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AbdulRahim-hq2zc
    @AbdulRahim-hq2zc Před 6 měsíci +2

    അപ്പം തിന്നാൽ പോരെ കുഴി എണ്ണണ്ട ആവിശ്യം ഇല്ല

  • @Centrist007
    @Centrist007 Před 6 měsíci +1

    Nishad Rawuthar അതിന്റെ ഇടയ്ക് രാഹുലിന്നിട്ട് ഒന്ന് കുത്തി😀Rahul is brilliant to stay away from propaganda channels like kairali and media one..Good for him

  • @spiceoflife1372
    @spiceoflife1372 Před 6 měsíci

    യൂത്ത് കോൺഗ്രസ്‌ - പറമ്പിൽ നിന്നും മാങ്കൂട്ടത്തിലേക്ക്

  • @narayanankakkad1
    @narayanankakkad1 Před 6 měsíci

    Ha. Ha. Ha.
    ഇന്ന് 19-11- 23 ന്ന് . എന്താണ് പറയാനു ള്ളത്.
    പാവം. ഇനി കോടതി

  • @usmanji9624
    @usmanji9624 Před 6 měsíci

    👍👍

  • @Bhagya_1996
    @Bhagya_1996 Před 6 měsíci

    വായിതാളം വിടാൻ മാത്രം അറിയം പുള്ളിക്കാരന്

  • @real-man-true-nature
    @real-man-true-nature Před 6 měsíci

    ചാനൽ ചർച്ചകളുടെ നേതാവ് : . ചാനലുകളുടെ നേതാവ്... ചാനലുകളും സോഷ്യൽ മീഡിയയും ഇല്ലായിരുന്നെങ്കിൽ വട്ടപൂജ്യമാകുമായിരുന്ന നേതാവ്...
    NB: മോദിക്കും ജിയോക്കും രാഹുൽ നന്ദി പറയുക

  • @mohananpillai7695
    @mohananpillai7695 Před 6 měsíci

    എങ്ങന രാഹുൽ എത്തിയത് എങ്ങനെ എന്ന് തെളിഞ്ഞു. ഇനി എങ്ങ് ഇങ്ങനെ പറയുവാൻ നാണം ഉണ്ടാ

  • @prabumadathil1909
    @prabumadathil1909 Před 6 měsíci +1

    ചത്തകിളിക്ക് എന്തിനാ കൂട് 😂😂😂😂

  • @RootsofIndia2012
    @RootsofIndia2012 Před 6 měsíci

    യൂത്ത് കോൺഗ്രസ്സിൻ്റെ ഇലക്ഷൻ പ്രക്രിയയ്ക്ക് ക്രിത്യമായ സമയപരിധിയുണ്ട് അത് മൂന്നു വർഷമാണ്

  • @SharafudeenRm-hp1tl
    @SharafudeenRm-hp1tl Před 6 měsíci +1

    മാങ്കൂട്ടത്തിൽ വരുമ്പോൾ പ്രസിഡന്റ്‌ ബൈഡൻ maarinilkendivarumo

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Před 6 měsíci +1

      മാങ്ങാ കൂട്ടാൻ ഒരു വാർഡിൽ ജയിക്കില്ല 🤣🤣

  • @azizma705
    @azizma705 Před 6 měsíci

    ഒരു പ്രതീക്ഷയും വേണ്ട..സോഷ്യൽ മീഡിയയിൽ വരുന്നത് പോസ്റ്റ്‌ ഇടുന്നത്. ഒന്നും വലിയ നേതാവ് അവനുള്ള യോഗ്യത അല്ല.. അങ്ങിനെ ആണെങ്കിൽ. ലീഗിന്റെ ബദറു.. എടപ്പാൾ ഉള്ള ഒരുത്തൻ പേര് ഓർമ ഇല്ല.. ഒരു നേതാവ് അണികളെ നയിക്കാനുള്ള യോഗ്യത. ആവുന്നില്ല... ഇപ്പോഴും കോൺഗ്രസ്‌ന്.. നേതൃത്വത്തെ.. തിരഞ്ഞെടുക്കാൻ.. സാധിക്കുന്നില്ല.. പക്വത.... കാര്യക്ഷമത.. സംസ്കാരം... ഇതൊന്നും തീരെ ഇല്ലാതെ പോകുന്നു...

  • @josephantony8760
    @josephantony8760 Před 6 měsíci

    He only suitable for the this position

  • @bettercallsaul9230
    @bettercallsaul9230 Před 6 měsíci +1

    One hour leader😂

  • @younuswdr8579
    @younuswdr8579 Před 6 měsíci +9

    ആൺകൂട്ടി

  • @nidheeshpournami5368
    @nidheeshpournami5368 Před 6 měsíci

    തനി congrss കാരൻ congrss ൽ അവൻ രക്ഷപെടും..... പക്ഷെ ജനങ്ങൾക്ക്‌ ഒരു ഉപകാരവും ഉണ്ടാവില്ല 🙂

    • @ssss-hv2gm
      @ssss-hv2gm Před 6 měsíci

      നിന്റെ അമ്മേടെ പൂRSSകാരൻ
      ജനങ്ങളുടെ കാര്യം ജനങ്ങൾ പറയും നിന്നെ പോലെ മനുഷ്യനും മൃഗവും കെട്ട ജീവികൾ സംസാരിക്കണ്ട.

  • @hameedbeeran7024
    @hameedbeeran7024 Před 6 měsíci +1

    യൂത്ത് കോൺഗ്രസ് ആയാലും മൂത്ത കോൺഗ്രസ് ആയാലും പണി പാരവെപ്പ് തന്നെ അബിൻ വർക്കിയുടെ കുതികാൽ വെട്ടി രാഹുൽ മാങ്കൂട്ടം പ്രസിഡണ്ടായി ഇനിയങ്ങോട്ട് തമ്മിലടി ലോകാവസാനം വരെ കോൺഗ്രസ് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കും രാഹുൽ മാങ്കൂട്ടത്തിനെ കൊണ്ടൊന്നും കേരളത്തിലെ യൂത്ത് കോൺഗ്രസിനെ രക്ഷിക്കാൻ കഴിയില്ല

  • @subinps2520
    @subinps2520 Před 6 měsíci

    തിരിച്ചറിയൽ കാർഡ് ഒകെ ഉണ്ടാക്കി വെച്ചില്ലേ 😃 ഇനി എളുപ്പത്തിൽ ജയിക്കാം കൊങ്ങികൾ കൊള്ളാലോ

  • @ijasahmdkp4652
    @ijasahmdkp4652 Před 6 měsíci

    Rahulinte rashtreeya charithram nokku MR. KSU president aavendiyirunna aalaayirnnu. Group prashnam kaaranam aayilla

  • @harikrishnan6100
    @harikrishnan6100 Před 6 měsíci

    🤍🤍

  • @timetothink8939
    @timetothink8939 Před 6 měsíci

    Parayan pattilla channelil vannu ethiralikale malarthi adikumbole sugamavilla ee sthanam

  • @mammenjohn3853
    @mammenjohn3853 Před 6 měsíci

    Koppakum😂joliyilla Amma yude pension kondu
    jeevikkunnal 20 lakhs nte car ulla pava pettavan😢pnne oothu congress 😢mashi pinne thallu vangi kottanun😂Usman ji paranjallo poye DYFI kkare kandu padikkan 😮

  • @basheermanayath5104
    @basheermanayath5104 Před 6 měsíci

    കെ. സുധാകരന്റെ തിളക്കം കഴിഞ്ഞോ? സാധനം കോൺഗ്രസ്‌ ആണല്ലേ..?

  • @user-ds8vr9ol6s
    @user-ds8vr9ol6s Před 6 měsíci

    ആകെ പോൾ ചെയ്ത എഴുലക്ഷത്തി ഇരുപത്തൊൻപതിനായിരത്തി അറുനൂറ്റി ഇരുപത്തി ആറു വോട്ട് കളിൽ രണ്ട് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി അറുപത്തി രണ്ട് വോട്ടുകളും അസാധു ആയി.😜

    • @spiceoflife1372
      @spiceoflife1372 Před 6 měsíci

      ഓൺലൈൻ ഡിജിറ്റൽ വോട്ടിങ് ആരുന്നു സാറേ, വെറുതേ പേപ്പറിൽ കുത്തി പെട്ടിയിൽ ഇടുകയല്ലായിരുന്നു. ഒരുപാട് നിബന്ധനകൾ ഉണ്ടായിരുന്നു.

  • @shameermukkandath23
    @shameermukkandath23 Před 6 měsíci

    Onnum cheyyillan kazhiyilla rahulinu nethakkanmarude viddivadangale chanalil vannu nayayeekarikkanum ennallaathe paartikku oru gunavum undaavilla T siddeek munp cheythath pole

  • @user-nj7hn8xh1s
    @user-nj7hn8xh1s Před 6 měsíci

    Rahul podi podikum

  • @GireeshkumarKumar-ye3ez
    @GireeshkumarKumar-ye3ez Před 6 měsíci

    😅😅

  • @prajeethakuriakose6127
    @prajeethakuriakose6127 Před 6 měsíci +1

    ഈശ്വര കാത്തോണെ.. 😁

    • @prajeethakuriakose6127
      @prajeethakuriakose6127 Před 6 měsíci

      @@wellwisher2676 ആ ഉവ്വ.. 😁

    • @prajeethakuriakose6127
      @prajeethakuriakose6127 Před 6 měsíci

      @@wellwisher2676 രാജു പി നായർ.. നൗഷാദലി..ജ്യോതി.. ഓര്മിപ്പിക്കല്ലേ പൊന്നെ.. 😁

  • @abdulrahman-ci2xb
    @abdulrahman-ci2xb Před 6 měsíci +1

    നല്ല ഡിബേറ്ററാണ്, ഷാഫിയെപ്പോലെ മികച്ചൊരു പ്രഭാഷകനല്ല. മാറ്റം വരും.

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 6 měsíci

    Star.akilla..varum.pothi.mathram

  • @shijojosephjoseph5848
    @shijojosephjoseph5848 Před 6 měsíci

    നിങ്ങൾക്ക് അനുഭാവിയായ ഒരു ആളെ ആക്കിയാലോ അപ്പോൾ നിങ്ങൾക്ക് കുറച്ചും കൂടി സഹകരണ തലത്തിൽ വിശ്വാസംഉണ്ടാകുമല്ലോ

  • @Kumartk-gc8eg
    @Kumartk-gc8eg Před 6 měsíci

    Yellaah uthan maarkum innumuthal maangaa kuttaan free 😅😅😅😅😅😅

  • @jx5940
    @jx5940 Před 6 měsíci

    Sudappi channel kuthiithirippumaayi vannallo 😂