Video není dostupné.
Omlouváme se.

ഇതെല്ലാം ഇനി മാറ്റി പണിയേണ്ടി വരും 😅❤️SHAS DOT COM

Sdílet
Vložit
  • čas přidán 16. 03. 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

Komentáře • 668

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 5 měsíci +11

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @Pathuzz512
    @Pathuzz512 Před 5 měsíci +27

    Inshalha ആയുസ്സ് ആഫിയത്തും ഇട്ട് കൊടുക്കട്ടെ നാഥൻ
    കുഞ്ഞു കൊട്ടാരത്തിലെ കുഞ്ഞു രാജകുമാരിയും കുഞ്ഞു രാജകുമാരനുമായി 😍😍😍

  • @Saheera769
    @Saheera769 Před 5 měsíci +14

    Itha ithoke kaanumbo valare sandhosham njn ethra veshamathilaanegilum ningale video kaanum ❤❤athrayum nerathek ellam marakum

  • @zanuzami2287
    @zanuzami2287 Před 5 měsíci +12

    Mashallah 🥰 Alhamdulillah
    Ruwa molk padachon aayussum aarogyavum hafiyathum dheerghayussum nalkatte.. aameen ya rabbal aalameen 😘😘😘😘😘

  • @famishareejfs877
    @famishareejfs877 Před 5 měsíci +12

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടാ ഷഫ്മോന് ഒരു കുഞ്ഞി പെങ്ങളെ കിട്ടി ❤❤ ഭാഗ്യം ചെയ്ത മോളാ ഇങ്ങനെ ഒരു ഇക്കനേയും ഉമ്മയേയും ഉപ്പയേയും കിട്ടിയില്ലേ😍😍 ഈ സന്തോഷം നിറഞ്ഞ ജീവിതം തന്നെ ഇനി മുമ്പോട്ടും ഉണ്ടാവട്ടെ 🤲🤲
    എന്റെ ചെറിയ മോന്റെ പേര് സഫ്‌വാൻ എന്നാ ❤❤

  • @DelightfulEagle-ss3dh
    @DelightfulEagle-ss3dh Před 4 měsíci +3

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 🥰🥰കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🥰🥰

  • @user-wj5xz2si8l
    @user-wj5xz2si8l Před 5 měsíci +55

    എന്റെ അഭിപ്രായം ആണ് കേട്ടോ പൂച്ചയുടെ രോമം കുട്ടിയുടെ വയറ്റിൽ ആവുന്നത് ശ്രദ്ധിക്കുക

  • @rizanaj5981
    @rizanaj5981 Před 5 měsíci +6

    Nthellam aagrahanghalum mohanghaluman yamikuttiye.allahu deergsyus nalkette.aarum kuttikale kond ingheneyonnum kanikkula

  • @Rabishu
    @Rabishu Před 5 měsíci +60

    ആ മോളുടെ ഒരു ഭാഗ്യം.. രാജ കുമാരിയായി നിങ്ങളുടെ കൊട്ടാരത്തിൽ വാഴട്ടെ യാമി 😊😍

  • @thasnishajivlogs7718
    @thasnishajivlogs7718 Před 5 měsíci +5

    8 month vide ithe pole undavum athe kazhinja yami 😂😂😂😂😂😂

  • @nahida_umar_
    @nahida_umar_ Před 5 měsíci +32

    ഇവരുടെ വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം ആണ് ❤️❤️❤️

  • @shaharbarafeeq
    @shaharbarafeeq Před 5 měsíci +9

    Masha allah 💕💕💕യാമിക്കുട്ടിയുടെ ഹോം ടൂർ പൊളിച്ചു 😍😍😘😘

  • @bathuolfoodsr2ug
    @bathuolfoodsr2ug Před 5 měsíci +9

    Yami ponnuu🥰 🥰🥰 masha allah

  • @leenakuriyakose892
    @leenakuriyakose892 Před 5 měsíci +14

    വീഡിയോ കാണുമ്പോൾ മനസ്സിൽ സന്തോഷം നിറയുന്നു, ഇങ്ങനെ ഒരു വീഡിയോ എത്ര ആഗ്രഹിച്ചിരുന്നതാണ്

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 4 měsíci +3

    Mashallah adipoli യാമി കുട്ടിയ്ക്ക് ചക്ക ര ഉമ്മ അങ്ങനെ നമ്മുടെ യാമി കുട്ടി വീട് കണ്ടു. വിഡീയ കാണൻ വൈകി കുറച്ച് തിരക്കിൽ ആയിരുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      സാരല്ല്യ തിരക്ക് കഴിഞ്ഞ് കണ്ടാൽ മതിട്ടോ 🥰

  • @ajululu3222
    @ajululu3222 Před 5 měsíci +11

    നിങ്ങളുടോ വിഡിയോ കാണാൻ നല്ല ഇഷ്ട്ടാണ് മാഷാ അല്ലഹ് ക്യൂട്ട് ഫാമിലി

  • @premlamohan925
    @premlamohan925 Před 4 měsíci +2

    നല്ല മോൻ, യാമികുട്ടിയുടെ പുന്നാര ഇക്കാക്ക

  • @SainabaS-qm9nm
    @SainabaS-qm9nm Před 5 měsíci +32

    shafmon മോളോട് പറയണ കേട്ട് കുറെ ചിരിച്ചു 😂

  • @RabiaMa-yd5gj
    @RabiaMa-yd5gj Před 5 měsíci +5

    Enth veed enth room 😂😊 Alhamdulillah. Mashallah.

  • @rayya792
    @rayya792 Před 5 měsíci +17

    ലെ. യാമിക്കുട്ടി: ഒന്നു അറിയാത്ത പോലെ കിടക്കാ😉

  • @muhsinamanjeri6287
    @muhsinamanjeri6287 Před 5 měsíci +4

    ഇതൊക്കെ മോൾ വളുതായിട്ട കാണുമ്പോൾ നല്ല രസമായിരിക്കും

  • @sabeenabasheer6824
    @sabeenabasheer6824 Před 5 měsíci +23

    ماشاءاللہ....😍😍
    യാമിക്കുട്ടി : എന്റെ ഇക്കാക്ക, എനിക്ക് എല്ലാം മനസിലായി..😂😂😂😂

  • @safiyabeevikvk
    @safiyabeevikvk Před 5 měsíci +10

    നിങ്ങളെ വീഡിയോ കാണാൻ നല്ല രസമാണ് സ്നേഹമുള്ള ഫാമിലി😍🥰🥰🥰

  • @Charlies_ARK
    @Charlies_ARK Před 5 měsíci +8

    ഇക്കാക്കേടെ പുന്നാരവർത്തമാനോം, യാമികുട്ടീടെ വീട് കാണലും സൂപ്പർ. ഒപ്പം ഇതൊക്കെ കണ്ട് സന്തോഷത്തോടെ ഓരുടെ മമ്മേം 🥰🥰🥰

  • @misriya-vz5xg
    @misriya-vz5xg Před 5 měsíci +3

    Masha Allah ❤ ikkaakkaneyum kunji pengalum ❤🤲🏻🙌🏻

  • @rajilacp8508
    @rajilacp8508 Před 5 měsíci +3

    Ingal ikkakkayum ummachiyum ente yamikuttine kuttam paranjolim ente mol nalla kutty aanuto vikrithiyonnum kanikoola... masha allah... ini kanichalum sahichalimttoo😘😘 thamashayanuto last paranjed

  • @MuthuMon-zz9dx
    @MuthuMon-zz9dx Před 5 měsíci +3

    മാഷാ അള്ളാഹ് 🥰നല്ല സെഫി മോൻ ❤️🥰

  • @irfanaziirfanazi-gt1hb
    @irfanaziirfanazi-gt1hb Před 5 měsíci +7

    Maashallaah molumkoodi vannappo video kaanan energy aayi ❤

  • @hannathmajeed-ou6zv
    @hannathmajeed-ou6zv Před 5 měsíci +3

    Poocha kutty molk scnalle thatha....sredhikanee...areela angne prnj kettndd

  • @kottakkalummu9164
    @kottakkalummu9164 Před 5 měsíci +10

    യാ മിക്കുട്ടിയുടെ ഭാഗ്യം ഇക്കാക്ക 🥰🥰🥰🥰

  • @shameem1705
    @shameem1705 Před 5 měsíci +3

    സഫ് മോനിക്ക് ഇപ്പോൾ തന്നെ യാമി കുട്ടി നടക്കണം എന്നാണ്. പാവം. ഒരു,,6മാസം കഴിയട്ടെ അപ്പൊ ചിരിക്കാൻ കളിക്കാനും തുടങ്ങും

  • @Farhana-bo3ug
    @Farhana-bo3ug Před 5 měsíci +10

    m...നല്ല രസം ഇക്കാക്കിം അനിയത്തിയും ഉള്ള വർത്താനം കാണാൻ ..mashaallah

  • @muhsymuhsina5498
    @muhsymuhsina5498 Před 4 měsíci

    Yamikutti mmmmmmmm ellam njn sheriyakkitharam ellam ipo othungiyirikkatte wt and see 😊❤❤

  • @user-qd1ok8zy4i
    @user-qd1ok8zy4i Před 5 měsíci

    Masha allah shaf Monte sneham kanubol oru paade sathosham allahu arogyamulla theergaayusse tharatte

  • @user-ww1jl8vr9d
    @user-ww1jl8vr9d Před 5 měsíci +1

    poochaye kuttyude aduth kond varathe nokkim itha romam vayattil ayal valya prashnam aan paranjathil onnum thonnaruth ente molkkum athe prayam aan

  • @hebahbijas3305
    @hebahbijas3305 Před 5 měsíci +17

    ഓയിൽ തേപ്പിച്ച കുളിപ്പിക്കാൻ കൊണ്ട് പോകുമ്പോൾ ശരിക്കും പിടിക്കണേ യാമിക്കുട്ടിയെ. സൂക്ഷിക്കണേ.❤

  • @jasminamoideen269
    @jasminamoideen269 Před 5 měsíci +10

    Yami molu masha allah ❤❤

  • @divyanair5560
    @divyanair5560 Před 5 měsíci +3

    Nic video beautiful ithaa cute lovely princess ❤️♥️♥️💞💞💗💗💖💖💖😘😘😘

  • @user-fp7ke6kj2z
    @user-fp7ke6kj2z Před 5 měsíci +6

    Ma sha allah ❤

  • @sisterssquad1871
    @sisterssquad1871 Před 5 měsíci

    Masha Allh സുന്ദരി മോള് ആഫിയത്തുള്ള ദീർഘായുസ്സ് പടച്ചോൻ നൽകട്ടെ

  • @user-sk7io5wv3p
    @user-sk7io5wv3p Před 5 měsíci +2

    ഈ മാക്സി ന്യൂ ആണോ റേറ്റ് എത്രയാ

  • @Raziaisha
    @Raziaisha Před 5 měsíci +2

    Masha allah ikakkakk kunjipengalkk ellam paranju manassilaakki koduthu ini avalude oro kalikal aayitt varunna vedeo kanaan waiting aan tto ❤youu

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 5 měsíci +19

    Le യാമിക്കുട്ടി,പടച്ചോനേ......🙆ഇതെല്ലാം റീ അറേഞ്ച് ചെയ്തത് വെക്കാൻ ഒരുപാട് സമയം എടുക്കുമല്ലോ.....എല്ലാം ഞാൻ തന്നെ ഒറ്റക്ക് ചെയ്യുകയും വേണമല്ലോ🥰

  • @ShameeraP-je9br
    @ShameeraP-je9br Před 5 měsíci +3

    എന്റെ ഭർത്താവിന്റെ വീട്ടിൽ നല്ല വിർത്തി ഉണ്ടായ്യീന്നു വെച്ച സാദനം അതെ പോലെ undayeennu😅എന്നാൽ ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായി ഇപ്പോൾ എല്ലാം അവന്റെ കയ്യിലാണ് 😅😅😅ഒരു വയസ്സ് കഴിഞ്ഞിട്ടേ ഉള്ളൂ വാഷ് പൈസ് ഒക്കെ കേട് വരുത്തി 🤣🤣🤣

  • @manuhidayath9505
    @manuhidayath9505 Před 4 měsíci

    Orupaad sandhosham. nigallude videos kanumbo.

  • @innuandannusvlog7952
    @innuandannusvlog7952 Před 4 měsíci +1

    ഓൺലൈൻ ആയിട്ട് വെക്കേഷനിൽ മെഹന്ദി, കാലിഗ്രഫി etc.. പഠിക്കാൻ താല്പര്യം ഉണ്ടോ👍🏻

  • @nasiyasworld1676
    @nasiyasworld1676 Před 5 měsíci +5

    Love you dears

  • @sejinaismail9474
    @sejinaismail9474 Před 5 měsíci

    Mashaallah yaami kutty vannathil onnudi rasai vdo kanaan🤲🏻🥰

  • @shereenashemeer2240
    @shereenashemeer2240 Před 5 měsíci +2

    Itha shoe rack vangichath online aanoo

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Před 5 měsíci +2

    Yaami kutti fans❤

  • @mumthasvp2808
    @mumthasvp2808 Před 5 měsíci +5

    Shahadidy vidio kanumbo vallathoru happiness anu to yamikutty ishtam

  • @shajnafaisal6038
    @shajnafaisal6038 Před 5 měsíci +3

    Masha Allaha ❤Alhamdulilaha

  • @naseeranaseera1492
    @naseeranaseera1492 Před 5 měsíci +2

    Masha allah യാമി മോളു ❤️🥰🥰

  • @muhammednaazin549
    @muhammednaazin549 Před 4 měsíci

    ഷെഫ് മോന്റെ നമ്പർ കിട്ടോ കോഴ്‌സിനെ കുറിച് അറിയാനാ ഇങ്ങടെ എല്ലാ വീഡിയോ യോയും കാണാറുണ്ട് നല്ല ഇഷ്ടാ നിങ്ങളെ ഫാമിലിയെ ഇക്കാക്കാന്റെ കുഞ്ഞി പെങ്ങൾ ❤❤❤❤Rua mol

  • @ashidaachi3722
    @ashidaachi3722 Před 5 měsíci +1

    Yamikkuttinte date of birth epoyaa

  • @lovemalakha6904
    @lovemalakha6904 Před 5 měsíci +3

    കുട്ടിക്ക് ജാതിക്ക കൊടുക്കരുത്. അത് ഒരു intoxicant ആണ്.

  • @Muthuzvlog1
    @Muthuzvlog1 Před 5 měsíci +2

    Hii ഒരു പാട് സന്തോഷം ☺️☺️☺️യാമി ആണോ ശെരിക്കും കുട്ടീടെ പേര്

  • @newspecialvlog2283
    @newspecialvlog2283 Před 5 měsíci +5

    ഇക്കാക്കയും കുഞ്ഞി പെങ്ങളും ♥♥♥

  • @raseenakp2736
    @raseenakp2736 Před 4 měsíci

    Yaminte vishesham kanan kothian ❤❤ baby ne veedin purath kond pokarud kurach kudi kaziyatte

  • @ayisha7856
    @ayisha7856 Před 5 měsíci

    Vedio kanan vendi kathirikkan. Ikkadrum aniyathikuttiudeum hometour adipoli. Ikkade mongathikutti. Ummadeum uppadeum rajakumari. Othiri sabthoshan ingale Vedio kanan

  • @sapputhappuworld8296
    @sapputhappuworld8296 Před 5 měsíci +2

    പൂച്ചയെ തൊട്ടിട് വാവയെ തൊടല്ലേ

  • @faziraabbas8685
    @faziraabbas8685 Před 5 měsíci

    Online aayi kuttikale ke madhrasa padippikan thaleparyam ullavare one parayooo...

  • @user-ew1ke6gk6o
    @user-ew1ke6gk6o Před 5 měsíci

    Itha Eid dress online link undo plz

  • @shahulsaheedt9532
    @shahulsaheedt9532 Před 5 měsíci +1

    Chakkara molanu Yami kutti❤😘😘😘😘😘😘😘😘

  • @febinaasharaf979
    @febinaasharaf979 Před 4 měsíci

    Ithaa.. Yamikuttide day routine vlog ido...

  • @user-qv1pw4cc6k
    @user-qv1pw4cc6k Před 5 měsíci +1

    കുട്ടിയുടെ തല ഉള്ളം കയ്യിൽ പിടിക്കുക. അല്ലെങ്കിൽ തല റൗണ്ട് ആവൂല. നീളം വെക്കും

  • @nubizidhu1749
    @nubizidhu1749 Před 4 měsíci +1

    നിങ്ങളുടെ കുട്ടികൾ പഠിക്കാൻ പിന്നോക്കമാണോ. Enghilitha നിങ്ങൾക്കൊരു സുവർണ്ണാവസരം. Cmvm better change school ഒരുക്കുന്നു online ആയി വീട്ടിൽ ഇരുന്ന് പഠിക്കാൻ. March 31ന് ക്ലാസുകൾ ആരംഭിക്കുന്നു. 👍

  • @riyanabasheer2462
    @riyanabasheer2462 Před 5 měsíci +1

    Penkutty alle nalla kurumbi ayirikkum❤

  • @safiyarasheed6196
    @safiyarasheed6196 Před 5 měsíci +1

    Neyyum panjarantim recipe parayo

  • @rabiyashifana9849
    @rabiyashifana9849 Před 5 měsíci

    Hy
    Njn ingale new subscriber aan tto❤ fmly blogs upload aakkane ♥️😍

  • @AbdulSalam-jz4ox
    @AbdulSalam-jz4ox Před 5 měsíci +2

    Mashaallah❤❤❤

  • @user-sx5hw2kp3x
    @user-sx5hw2kp3x Před 5 měsíci +1

    ഈ മ്മ ണ്ടാക്കി തന്ന നെയ്യും ഷുഗറും എങ്ങനെ ണ്ടാകാആആ

  • @fathima3704
    @fathima3704 Před 5 měsíci +1

    Masha allah ❤❤❤😘😘

  • @MuhammadAnsari-vz3xd
    @MuhammadAnsari-vz3xd Před 4 měsíci

    Hi yaamikkutti njan 4month ulla muhammad umar ibnul hamsheed.njan yamikuttiyude velya oyu faan anu.sundiri yaami kutti I LOVE YOU💓 enikkum und ninne poole oru velya ikkaaka.yami kuttide ummi vidioyil ee umarinn oru hi tharamo

  • @amnuminnuvlogs7154
    @amnuminnuvlogs7154 Před 5 měsíci

    Masha allaaah ❤spr videos ❤❤❤❤❤❤❤🥰🤩🤗🤲👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎁

  • @Fathima.Farook
    @Fathima.Farook Před 5 měsíci +2

    യാമികുട്ടീ♥️♥️♥️♥️♥️

  • @s.m366
    @s.m366 Před 3 měsíci

    ഞാനും നേരത്തേ ഒരിക്കൽ comment ചെയ്തിരുന്നു. പൂച്ചയോ നയയോ കുഞ്ഞുങ്ങളുടെ അടുത്ത് അടിക്കുന്നത് ശരിയല്ല. തന്നെയുമല്ല, നിങ്ങളാരും പൂച്ചയെ എടുത്തു നടക്കരുത്. അതിന്റെ രോമം നിങ്ങളുടെ കയ്യിൽ പറ്റിയിരുന്നാൽ അറിയില്ല.

  • @safeenalatheef2872
    @safeenalatheef2872 Před 5 měsíci +1

    ബൂബു കുട്ടൻ പിണങ്ങി 😂

  • @patoozvlog2135
    @patoozvlog2135 Před 4 měsíci

    Ita njan nigale sub annu itayude vendatha dress ayachu tarumo pls

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 4 měsíci

      സന്തോഷം,, എടാ ഡ്രെസ്സൊക്കെ കുടുംബത്തിൽ ഉള്ളവർക്ക് കൊടുക്കളാണ്ട്ടോ ഇവിടെതന്നെ ഒരുപാട് പേർ ഉണ്ട് 🥰

  • @Haris-bl2df
    @Haris-bl2df Před 5 měsíci

    Hii umma uppa assalam alaikkum ntha vishasham sugam alla nobe angana ponu avida mm pinne e video otheri otheri isthapattu ummachiiiiii uppachiiii ⭐⭐

  • @nammuandme
    @nammuandme Před 5 měsíci +2

    Ente.moonu.malkkal❤

  • @arifasalam9285
    @arifasalam9285 Před 4 měsíci

    മാഷാ അല്ലാഹ് 😍😍😍മുത്തുമണി 🩷🩷🩷😘😘😘

  • @SeenaNaser7
    @SeenaNaser7 Před 5 měsíci +1

    Ma sha allah🥰🥰😍

  • @asnamol5640
    @asnamol5640 Před 5 měsíci

    യാമി കൂട്ടി സുന്ദരി വാവ 😘😘😘😘

  • @abdulsaleemsaleem9445
    @abdulsaleemsaleem9445 Před 5 měsíci +1

    ഒരു.6. മസൊക്കെ ഇങ്ങടെ. എല്ലാസാധനങ്ങളും. ഒതുങ്ങിയിരിക്കും. പിന്നെ. അവൾ. നിങ്ങൾക്കുപണിതരും

  • @ashifaansar1459
    @ashifaansar1459 Před 5 měsíci

    പൂച്ചാക്കുട്ടിന കുഞ്ഞിന്റെ അടുത്ത് കൊണ്ട് വരണ്ട എന്റെ ഒരു അഭിപ്രായം

  • @Shabnathings
    @Shabnathings Před 5 měsíci

    മോൾക്ക് എല്ലാം മനസിൽ ആയി 😂😂

  • @SATHANPNX
    @SATHANPNX Před 5 měsíci

    kunjine kanumbol kettipidichu umma vekkan thonunnu itha❤❤

  • @sahidakpp1750
    @sahidakpp1750 Před 5 měsíci

    Masha Allah yami kuttiii💕💕

  • @miniramachandran3333
    @miniramachandran3333 Před 4 měsíci

    പൂച്ച.യുടെ....രോമം....take care.... വളരെ.അപകടം...ആണ്

  • @shabeenasidhik2734
    @shabeenasidhik2734 Před 5 měsíci +1

    Sheffmon polii...

  • @raseenajaseem894
    @raseenajaseem894 Před 4 měsíci

    ഇത്ത പൂച്ചയെ വാവയുടെ അടുത്തേക്ക് കൊണ്ടുവാണ്ടട്ടോ, വാവക്ക് അലർജി ഉണ്ടാവാനുള്ള ചാൻസ് വളരെ കൂടുതൽ ആണ്, എന്റെ കുഞ്ഞിന് 10 മാസം ആയി മോന് ജലദോഷം, മൂക്കൊലിപ്പ് സ്ഥിരമായി ഉണ്ടാവാൻ തുടങ്ങി dr കാണിച്ചപ്പോൾ അലർജിയുടെ പ്രശ്നം ആണ് വീട്ടിൽ pets ഉണ്ടോ എന്നാ dr ചോദിച്ചേ, എന്റെ വീട്ടിലും പൂച്ച ഉണ്ട്, ഇപ്പൊ അതിനെ വീട്ടിനുള്ളിൽ കേറ്ററില്ല, വാവനെ ശ്രെദ്ധിക്കണേ

  • @sinusown4674
    @sinusown4674 Před 5 měsíci +2

    Masha allah❤ alaareeyum othu kaanumbol valare sandhosham und tto itha❤ adhmaayitta comment idunnath rply tharumenn predhishikunnu 😊 pinney allarvarrkkum sugalle itha😊

  • @sinansanu4736
    @sinansanu4736 Před 5 měsíci +3

    ❤❤മാഷാ അല്ലഹ് ഒരു പാട് സന്തോഷം 🤲🏻🤲🏻🤲🏻🤲🏻

  • @sumamsumam320
    @sumamsumam320 Před 5 měsíci +3

    മോൻ പറഞ്ഞതെല്ലാം യാമിക്കുട്ടിക്ക് മനസിലായി... 🤣🤣🤣🥰

  • @shameerashanu5116
    @shameerashanu5116 Před 5 měsíci +1

    മാഷാ അല്ലാഹ് 🤲🏻

  • @Aysha-ju5ep
    @Aysha-ju5ep Před 5 měsíci

    Masha Allah yami mol❤😊

  • @Remya832
    @Remya832 Před 5 měsíci +1

    Yamiiiikutttyyyy❤️

  • @dreamsgivestoallah9294
    @dreamsgivestoallah9294 Před 5 měsíci +4

    Ippol ethra aayi

  • @_.shebee
    @_.shebee Před 4 měsíci

    Vallatha jathi ikaka🤣🤣