HOMSEXUALITY AND BISEXUALITY|അതിനൊപ്പം കോഴിക്കോടും കുണ്ടനും കൊറേ പേടികളും

Sdílet
Vložit
  • čas přidán 24. 05. 2021
  • The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    FOLLOW ON INSTAGRAM
    / jaibyjoseph

Komentáře • 524

  • @akhilkn8992
    @akhilkn8992 Před 3 lety +163

    ഇതൊക്കെ അല്ലെ നമ്മൾ സംസാരിക്കേണ്ടത്... എത്ര നാൾ നമ്മൾ മറച്ചു വെക്കും

  • @brokebitch8004
    @brokebitch8004 Před 3 lety +521

    I am a bisexual girl. I like both men and women. Now I am in a relationship with a girl. എന്റെ വീട്ടുകാർക്ക് എന്റെ relationshipൽ തുടക്കത്തിൽ എതിർപ്പായിരുന്നു. But I gave them some time. Now they understood. I'm just 19. We both have same age. Her family is more supportive than mine.

  • @Aneeshr717
    @Aneeshr717 Před rokem +18

    ഞാൻ അനീഷ് .. I am Straight .. പക്ഷേ ഗേ, ലെസ്ബിയൻ,ബൈസെക്സ്വൽ ഇത്തരത്തിൽ ഉള്ള ആളുകളെ ഞാൻ ഒരിക്കലും കുറ്റം പറയുകയോ അവരെ കളിയാക്കാനോ പോയിട്ടില്ല .. എല്ലാവരും ഈ സമൂഹത്തിൽ തുല്യരാണ് .. അവർക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട് ..

  • @user-zc1oq8gc5g
    @user-zc1oq8gc5g Před 3 lety +187

    ഞാൻ homosexual ആണ്‌.. നമ്മുടെ നാട്ടിലെ കാര്യങ്ങൾ അറിയാമല്ലോ.. അതുകൊണ്ട് പുറത്തു പറയാൻ ഉള്ള പേടി കാരണം 3 വർഷം മുൻപ് ഞാൻ ജർമ്മനിയിലേക്ക് immigrate ചെയ്തു.. 2019 മാർച്ച്‌ മുതൽ ഇവിടെ എന്റെ ജർമൻ ബോയ്ഫ്രണ്ടിന്റെ കൂടെ ലിവിംഗ് ടുഗെതർ ആയി ജീവിക്കുന്നു. ഇവിടെ ഇതെല്ലാം നോർമൽ ആണ്‌. ആരും ആരെയും judge ചെയ്യുന്നില്ല. കുത്തുവാക്കുകളും കളിയാക്കലും ഇല്ല. ❤

    • @NotFound-iu8wx
      @NotFound-iu8wx Před 3 lety +21

      @Vishnu Prasad T K എൻ്റെ mentor അങ്ങനെ ആണ്.പുള്ളി US il ആണ് same situation. So എല്ലാം തള്ളൽ അകണം എന്ന് ഇല്ല.

    • @jexi195
      @jexi195 Před 3 lety +7

      All the best

    • @altruistboy2759
      @altruistboy2759 Před 3 lety +1

      💔

    • @athulrajkp6264
      @athulrajkp6264 Před 3 lety +1

    • @aparna907
      @aparna907 Před 3 lety +1

      ❤️😘🌸🥰

  • @nabeelmeeran
    @nabeelmeeran Před 3 lety +170

    "കുണ്ടൻ " എന്ന വിളി അലോസരമായി തോന്നാറുണ്ട് എന്ന് സ്വവർഗാനുരാഗികളായ പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്... ഇവരെ കുണ്ടന്മാർ എന്ന് കളിയാക്കുന്നവരുടെ യഥാർത്ഥ സ്വഭാവം അറിയണമെങ്കിൽ രാത്രി ഫേസ്ബുക്ക് മെസഞ്ചർ ഓപ്പൺ ചെയ്താൽ മതി...😂

    • @dctdude3342
      @dctdude3342 Před 3 lety +3

      😅😅😅

    • @user-zw7wg1vt5c
      @user-zw7wg1vt5c Před 3 lety +2

      Messenger eduthit endaa🤔

    • @dctdude3342
      @dctdude3342 Před 3 lety +4

      @Abdul Samad 🙄🙄🙄 ninne athaan vilikkendath

    • @dctdude3342
      @dctdude3342 Před 3 lety +6

      ,@Abdul Samad It doesn't matter whether I am gay or not.. Stfu mahnn..

    • @user-zw7wg1vt5c
      @user-zw7wg1vt5c Před 3 lety +3

      @Abdul Samad why r u a fool?

  • @misty6116
    @misty6116 Před 3 lety +87

    എന്റെ വീട്ടിൽ ആയാലും ഈ ഒരു കാര്യത്തെ പറ്റി പറയുന്ന ഒരു വീഡിയോ headset ഇല്ലാതെ കാണാൻ കഴിയുന്നില്ല 😑.

    • @herykisnen3402
      @herykisnen3402 Před 3 lety +20

      ഈ video കാണുന്ന മിക്ക ആൾക്കാരു o അങ്ങനെ തന്നെ ആയിരക്കും (nhanum)😌

    • @aquilagaming8286
      @aquilagaming8286 Před 3 lety +3

      Aadyam okke njanum angane aarunnu but ippo mind cheyyarilla

  • @sreejithprakash13s36
    @sreejithprakash13s36 Před 3 lety +200

    എൻ്റെ അനുജൻ gay ആണ്,ഞാൻ അവനു എൻ്റെ ഭാഗത്ത് നിന്ന് പൂർണമായ support um ഉണ്ടാവുമെന്ന് അവനോട് പറഞ്ഞപ്പോൾ ഉള്ള അവൻ്റെ സന്തോഷം ,പറഞ്ഞ് അറിയിക്കാൻ പറ്റില്ല,
    So ഞാൻ പറഞ്ഞ് വരുന്നത് നിങ്ങളുടെ പരിചയത്തിൽ ഇത് പോലെ ആരേലും ഉണ്ടെങ്കിൽ നിങ്ങളുടെ പിന്തുണ അവരെ അറിയിക്കുക,അവർ അത് വലിയ കാര്യം ആയിരിക്കും...

    • @nandakrishnams1433
      @nandakrishnams1433 Před 3 lety +11

      💜💜

    • @anandhuanil199
      @anandhuanil199 Před 3 lety +10

      🔥👌❤️

    • @sreejithprakash13s36
      @sreejithprakash13s36 Před 3 lety +72

      @Abdul Samad അപ്പൂപ്പന് ഇതൊന്നും പറഞ്ഞാല് മനസിലാകില്ല,അതിനും വേണ്ടിയ ബുദ്ധി വളർച്ച ഒന്നും നിങ്ങള്ക് ഇല്ല ...😊

    • @AlexHenrybl
      @AlexHenrybl Před 3 lety +5

      ❤❤🌈

    • @___sijo__
      @___sijo__ Před 3 lety +43

      @Abdul Samad 16 വയസുള്ള എനിക്ക് തന്നെക്കാൾ വിവേകം ഉണ്ടല്ലോ സുഹൃത്തേ 🤣🤣

  • @pradeeshmkn
    @pradeeshmkn Před 3 lety +160

    നമ്മുടെ school syllabus ൽ sex education ഒരു subject ആയി ഉൾപ്പെടുത്തണം. ഒരു doctor (MBBS ) ഈ subject പഠിപ്പിക്കുകയും ചെയ്താൽ നല്ലതായിരിക്കും.

    • @justwin1349
      @justwin1349 Před 3 lety +9

      Doctors padikunna text kalile itharam vishayangale pattiyulla vivaranangal ee nuttandil angeekarikkan pattathath Anu...see Veena js Facebook posts about it

    • @pradeeshmkn
      @pradeeshmkn Před 3 lety +7

      @@justwin1349 Medical students ന്റെ text books ൽ അശാസ്ത്രീയതയുണ്ടെങ്കിൽ അത് തിരുത്തണം.

    • @farishassan16
      @farishassan16 Před 3 lety

      My opinion too

    • @randomguyy5837
      @randomguyy5837 Před 3 lety

      @@pradeeshmkn 👍 സുഭാഷ്. നല്ല കാര്യം.

    • @btsimagine8186
      @btsimagine8186 Před 3 lety +1

      Oru teacher doctorum aayi, ee vishayathile expert sum aayi samsarichu manasilakki teacher thanne class edukunnathanu nallathu. Kuttikalude manasu arinju venam padipikkan.

  • @VimalVijayan94
    @VimalVijayan94 Před 3 lety +86

    ഏറ്റവും കൂടുതൽ ഇങ്ങനെ സ്ഥലത്തിന്റെ പേരിൽ Marginalized ആയ സ്ഥലം ആണ് കോഴിക്കോടും വയനാടും. അതിന് FFC പോലെയുള്ള ഗ്രൂപ്പുകളും ചില "ജില്ലാ ട്രോൾ" പേജുകളും വഹിക്കുന്ന പങ്കും വലുതാണ്. പിന്നെ ചില ചാനലുകളിലെ കോമഡി എന്ന് അവർ വിശേഷിപ്പിക്കുന്ന ബോറൻ പരിപാടികളും.
    Thank you for this man✌🏽️💪🏽

    • @BK-xn8wj
      @BK-xn8wj Před 3 lety +2

      ഇപ്പോഴത്തെ സിനിമ റഫറൻസ് 👎

    • @cr7leomessi729
      @cr7leomessi729 Před 3 lety +1

      kollam says hi

    • @randomguyy5837
      @randomguyy5837 Před 3 lety +4

      കോഴിക്കോട് കാർക്ക് അത് പുല്ലാണ്.

    • @divyamohan1355
      @divyamohan1355 Před 2 lety

      💯

    • @Sreelekha-1248
      @Sreelekha-1248 Před 9 měsíci +3

      Kozhikode il kundanmar kooduthal thanneya

  • @ChandraSekhar-em7by
    @ChandraSekhar-em7by Před 3 lety +57

    Sex education school syllabus ൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമായ ഒരു കാര്യമാണ്💯

    • @ashiksanthosh401
      @ashiksanthosh401 Před 3 lety +8

      കേരളത്തിലെ മതപണ്ഡിതൻമാർ ഇത് അനുവദിക്കില്ല

    • @Anon-kx8tm
      @Anon-kx8tm Před 3 lety +2

      @@ashiksanthosh401 Yeah religion 😖

    • @TheKatChat47
      @TheKatChat47 Před 3 lety +4

      Orikal njn oru comment Kanda.. sex chyan arum padipikenda karyam illa nu 😶😶😶

    • @ashiksanthosh401
      @ashiksanthosh401 Před 3 lety +4

      @@TheKatChat47 They don't even know that Sex education is not only about having sex.

    • @ChandraSekhar-em7by
      @ChandraSekhar-em7by Před 3 lety +1

      @@ashiksanthosh401 yes

  • @dctdude3342
    @dctdude3342 Před 3 lety +123

    ഇതൊക്കെ അംഗീകരിക്കാൻ എന്താ ഇത്ര ബുദ്ധിമുട്ട് എന്നാണ് ഞാൻ ആലോചിക്കുന്നത്🥺🥺🥺
    ഇതൊക്കെ മനസ്സിലാക്കാൻ എളുപ്പമല്ലേ..

    • @gokul2370
      @gokul2370 Před 3 lety +5

      Ethonnum orikkalum marillaa😥

    • @dctdude3342
      @dctdude3342 Před 3 lety +13

      @@gokul2370 Negative ആവല്ലേ. ഉറപ്പായും മാറും.. മാറ്റണം.. 🦾

    • @seethalakshmi1036
      @seethalakshmi1036 Před 3 lety +7

      ഞാനും ഇത് തന്നെയാണ് ആലോചിക്കുന്നത്.

    • @chillster4168
      @chillster4168 Před 3 lety +1

      🥺 uvu

    • @anagha.s9445
      @anagha.s9445 Před 3 lety +1

      Ithokke accept cheyyan oru Open mind venam

  • @gawtham7722
    @gawtham7722 Před 3 lety +48

    Dr Agustus morris sir nte "മാറാത്ത തലവരകൾ" കാണണം എല്ലാവരും. 🙂🙌

  • @dpa7451
    @dpa7451 Před 3 lety +95

    Malayalees have high literacy rate, means they are able to read and write in mother tongue.
    But it doesn't ensure that we have enough education.
    Education is multi dimensional, including knowing how to respect the privacy of others, which is very much lacking in our present society.
    Still people celebrate " malayalee poliyan" along with defaming and toxic trolls in trending list.

    • @Sara-te9ow
      @Sara-te9ow Před 3 lety +1

      exactly

    • @MariamMeha
      @MariamMeha Před 3 lety +2

      exactly 100%

    • @indrajramachandran5384
      @indrajramachandran5384 Před 3 lety +2

      Very correct.👍

    • @DarthVader-ig6ci
      @DarthVader-ig6ci Před 3 lety +5

      Point,ithine kurich neraya ariv undel pakuthi Sheri aavum...njan evdo ketta Oru quote aanu "The ability to speak does not make you intelligent.". Kore padichathu kondum akshrama ariyam ennathu kondum aarum vivarm ullavar aavunilla.

    • @meenakshyomanakutan
      @meenakshyomanakutan Před 3 lety

      My thoughts exactly 🙌🏿

  • @soullessbody7924
    @soullessbody7924 Před 3 lety +38

    Most awaited video! ! People shouldn't be ashamed to talk about sexuality and all! I rarely find malyalam channels talking about rainbow community! I suggest the people who read my comment to share this video to your family groups! We should start talking about this more openly!

    • @soullessbody7924
      @soullessbody7924 Před 3 lety +4

      @@civilizedmonster what's wrong in saying rainbow community? Lolll

  • @Al_Afrah
    @Al_Afrah Před 3 lety +72

    Some other sexualities :
    - pansexuality :- attracted to all people without noticing their gender
    - omnisexuality :- attracted to all genders and do recognize the gender of potential partners
    - polysexuality :- attracted to more than two genders

    • @souravs8885
      @souravs8885 Před 3 lety +9

      First two seem pretty similar what's the difference

    • @amalkabraham2249
      @amalkabraham2249 Před 3 lety +12

      Aake confusion aayallo

    • @dctdude3342
      @dctdude3342 Před 3 lety +2

      @@amalkabraham2249 aane..😂😂

    • @randomguyy5837
      @randomguyy5837 Před 3 lety +6

      ഇത് മൂന്നും ഒന്നായിട്ട് ആണ് എനിക്കും തോന്നുന്നത്.

    • @amrt7755
      @amrt7755 Před 3 lety +3

      Asexuality. = No Sexual attraction at all

  • @gaath3
    @gaath3 Před 3 lety +6

    Excellent!!! ❤️ dear jaiby bro, thank you for enlightening our thoughts!! Much love 💜

  • @buttercupbaby8298
    @buttercupbaby8298 Před 3 lety +65

    Eyyy you made a video about us. I'm a bisexual person so this is low key nice.
    :there's pansexuality too BTW. They fall under the bisexual umbrella so thats that.
    And there's non-binary loving women and non-binary loving men and they have different sexualities for them.

    • @AngryBird-hk6lg
      @AngryBird-hk6lg Před 3 lety +3

      But I felt both Pan and Bi same...🤔

    • @AngryBird-hk6lg
      @AngryBird-hk6lg Před 3 lety +3

      @@nandikapt3940 I meant, the definition on bi and pan created a doubt in me. By the way am a hetrosexual woman 🙂

    • @buttercupbaby8298
      @buttercupbaby8298 Před 3 lety +6

      @@AngryBird-hk6lg hello, bisexuality and pan sexuality are two different things that sound similar but are not.
      Bisexuality is being attracted to more than one genders and
      Pansexualty is being attracted to someone *regardless* of their gender.
      Yes they love everyone's but the way they approach it is very different.

    • @AngryBird-hk6lg
      @AngryBird-hk6lg Před 3 lety +4

      @@buttercupbaby8298 Thanks for the explanation

  • @krishnalr7206
    @krishnalr7206 Před 3 lety +51

    മലയാള ഭാഷ വളരെ പരിമിതമാണ്.
    നമ്മുടെ ഭാഷ വളരുന്നില്ല.

  • @beautifullifestyle4519
    @beautifullifestyle4519 Před 3 lety +16

    ഒന്ന് രണ്ട് വർഷം മുന്നേ വരേ, gay lesbian എന്നതിനെ അനുകൂലിക്കുന്നുത് പോലെ bisexual എന്നതിനെ അംഗീകരിക്കാൻ, അനുകൂലിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. അന്ന് അത്രത്തോളം വിവരം ഇല്ലായിരുന്നു. എന്നാൽ ഇന്ന് എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ട്, അതും ഒരു gender orientation ആണെന്ന്.

  • @wealthymallu8906
    @wealthymallu8906 Před 3 lety +10

    ചെറിയ ആണ്‌കുട്ടികൾ ഒരുപാട് പീഡിപ്പിക്കപ്പെടുന്നുണ്ട് എന്റെ നാട്ടിൽ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട് അതിന് എതിരെ ആരും സംസാരിക്കാറില്ല
    ആ കുട്ടികൾ ഒന്നും ആരോടും പരാതി പെടാറും ഇല്ല

    • @BUDHSEM
      @BUDHSEM Před 3 lety +1

      Minimum plustwo vare enkilum maathapithakkal makkalude karyangal valare shreddhapoorvam nokki kaananam... enkile athinoru shamanam undakullu... balanmaar peedikka pedunnathu avarude innocentsne chookshanam cheyyunnath kondaanu... shy aayittulla balanmare... valare eluppathil avarkku vazhaki edukkan kazhiyum enna uthama bodham avarkkullath kondaanu... angane undaakunnath... athinaayi... veettukar angane ulla minda poocha kuttikale valareyadhikam shredshikkanam. Karyangal open aayi samsarichu samshayangal maatti kodukkanam.. pedippichu valarthaathe oru limited friendly aayittu idapazhukanam... appol enthundayalum avar veettukarodu thurann parayum..

  • @nandhum3406
    @nandhum3406 Před 3 lety +56

    Sex education ആയി ബന്ധപ്പെട്ടത് അല്ല, എന്നാലും പറയുന്നു.
    തിരുവനന്തപുരം:- ആപ്പി
    കൊല്ലം:- fury
    എറണാകുളം:- stuff
    ഇടുക്കി, വയനാട്:- വള്ളിയിൽ തൂങ്ങി, (ഇടുക്കി gold)
    കോഴിക്കോട്:- കുണ്ടൻ
    കണ്ണൂർ:- ബോംബ്
    കാസർഗോഡ്:- കേരളത്തിൽ അല്ല
    സ്ഥലം പറയുമ്പോൾ ഇങ്ങനെയാണ് ചിലരുടെ first impression.
    എന്നൊരു ഗോൾഡ് കർഷകൻ😂
    Nb. ഭയങ്കര offensive ആകുന്നത്കൊണ്ട് ചിലത് ഉൾപ്പെടുത്തിയിട്ടില്ല

    • @user-ec2iv8qo5l
      @user-ec2iv8qo5l Před 3 lety +1

      Kollam fury athenthina angana parayunne orupadu trolls kandu

    • @gokul2370
      @gokul2370 Před 3 lety +6

      @@user-ec2iv8qo5l F Matty P ittu nokk

    • @user-ec2iv8qo5l
      @user-ec2iv8qo5l Před 3 lety +2

      @@gokul2370 Athu enikk manasilayi njan chothichathu kollam kare enthinu angana vilikkunu ennanu

    • @runopeter4048
      @runopeter4048 Před 3 lety +20

      Kollathinnayath kond kure comments നേരിടേണ്ടി വന്നിട്ടുണ്ട്. 12th കഴിഞ്ഞ് ആണ് ആദ്യമായ് ജില്ല വിട്ട് പഠിക്കുന്നത്.. പിന്നെ അവിടെ നിന്ന് state നു പുറത്ത് പോയി.. കൊല്ലം ജില്ല വിട്ടപ്പോഴാണ് ആദ്യമായിട്ട് ഞാൻ അറിയുന്നത് കേരളത്തിൽ ജില്ല തിരിച്ചും വേർതിരിവ് ഉണ്ടെന്ന്.. കൊല്ലം ജില്ല ആയത് കൊണ്ട് എന്നോട് കൂട്ടുകൂടാൻ മടിയായിരുന്നവർ.. കൊല്ലം ജില്ലയിൽ നിന്നാണ് roommate എന്നത് കൊണ്ട്, സൂക്ഷിച്ചൊക്കെ ഇടപഴകിയാൽ മതി എന്ന് ഉപദേശിച്ച വീട്ടുകാർ.. Why this predefined bias?
      ആദ്യമായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്ന ഒരു കുട്ടിക്ക് ഇതുണ്ടാക്കുന്ന pressure എത്രയാണെന്ന് ഊഹിക്കാമല്ലോ. പോരാത്തതിന് ട്രോൾ പേജിജുകളിലെയും കമന്റ്‌ സെക്ഷനിലെയും Kollam fury ട്രോൾസ്.. വിവരമില്ലായ്മയുടെ അങ്ങേ അറ്റം 😏

    • @gokul2370
      @gokul2370 Před 3 lety +5

      @@user-ec2iv8qo5l etho oru troll mahan entho kand thudangiyathaa🙄

  • @ot7promise98
    @ot7promise98 Před 3 lety +2

    LOVE IS LOVE❤️
    Lotzzz of RESPECT 4 U Chetta✨Valare nalla content ane..njhan ente othiri friendsine chettante channel share cheythittunde....I hope more people find your channel.....Wish you the best...keep up the good work🤗

  • @user-ng8fh2tv4b
    @user-ng8fh2tv4b Před 3 lety +1

    Well said broh🔥🔥

  • @sanz7171
    @sanz7171 Před 3 lety +8

    Dear dad എന്ന അരവിന്ദ് സ്വാമി മൂവി ഈ തീം ബേസ് ചെയ്താണ്. Homosexuality ഒക്കെ മോശം എന്ന സമൂഹത്തിന്റെ ധാരണകളെ മാറ്റി കാണിക്കുന്ന ഒരു മൂവി.👍

  • @vipinp7607
    @vipinp7607 Před rokem +3

    എല്ലാ ജീവജാലങ്ങളിലും കാണാൻ സാധിക്കും bisexual, homosexual എല്ലാം

  • @amrutha7287
    @amrutha7287 Před 3 lety +14

    Thanks for this video .njan oru kozhikottukaari ann. palarum kozhikkodine ee oru kaaryam paranj valare mosham words use cheyunnath eppozhum iritation ayi thonnaarund .

  • @platypus2141
    @platypus2141 Před 3 lety +35

    Proud bisexual 🌈❤

    • @rachel46444
      @rachel46444 Před 3 lety

      @Adolf Hitler don't you Hitler persecuted homosexuals along with jews. en.m.wikipedia.org/wiki/Persecution_of_homosexuals_in_Nazi_Germany

    • @dctdude3342
      @dctdude3342 Před 3 lety +1

      @@rachel46444 🙄🙄

    • @platypus2141
      @platypus2141 Před 3 lety

      @@rachel46444 lol

    • @railfankerala
      @railfankerala Před 9 měsíci

      😂

  • @RK-jb1dz
    @RK-jb1dz Před 3 lety +10

    Bisexual ,homosexual എന്നൊക്കെ കേൾക്കുമ്പോൾ sexual relationship മാത്രം ആയി വ്യാഖ്യാനിക്കുന്നു. Heterosexual മാത്രം പ്രണയം . ഇത്തരം ചിന്താഗതിക്കാരാണ് കുണ്ടൻ വിളിയെ പ്രൊമോട്ട് ചെയ്യുന്നത് .

  • @piratemoviefan1517
    @piratemoviefan1517 Před 3 lety +4

    👍👍👍👍👍 well said.

  • @fathima_6_5_7
    @fathima_6_5_7 Před 3 lety +10

    4:13 ഇതേ അവസ്ഥ ആണ് എനിക്ക് ഈ മദ്രസയിലെ ഉസ്താദ് എന്ന് കേൾക്കുമ്പോൾ തോന്നുക...

    • @fathima_6_5_7
      @fathima_6_5_7 Před 3 lety +12

      @Abdul Samadഇവിടെ ഞാൻ എന്റെ അവസ്ഥ ആണ് പറഞ്ഞത്....
      മാത്രമല്ല...
      ഇത് ഒരു വ്യക്തി മാത്രം ചെയ്യുന്നതല്ലെന്ന് നിങ്ങളുടെ വീട്ടിലെ മദ്രസയിൽ പോകുന്ന പെൺകുട്ടികളോട് ചോദിച്ചാൽ മനസ്സിലാകും...

  • @ajithvv9041
    @ajithvv9041 Před 3 lety +28

    Homosexuality oru comedy aakimattunnathil oru vibagam trolen markum chila tv show kalkkum valiyoru pankund.

  • @AngryBird-hk6lg
    @AngryBird-hk6lg Před 3 lety +6

    You could have added bisexual and homosexual in the thumbnail, because other words seemed awkward.
    I think you should have explained about the terms such sex, sexual orientation, gender fluidity,gender identity,sexuality and then started on these topics(I hope if you can do it).
    Bi sexual and Pansexual same aait aan thonnunedh. 🤔
    Nice content...😊
    Expecting moooooooore....😍

  • @vipinponneth4776
    @vipinponneth4776 Před 3 lety +3

    Keeep going 👍

  • @ashiksanthosh401
    @ashiksanthosh401 Před 3 lety +3

    In your next video, speak about Polyamory and Polygamy.

  • @remyamol6687
    @remyamol6687 Před 3 lety +36

    കോഴിക്കോട് ne പറയ്യുമ്പോൾ നല്ല വിഷമം തോന്നും... എന്ന് ഒരു കോഴിക്കോട്ടുകാരി

    • @favazabdulrasheed58
      @favazabdulrasheed58 Před 3 lety

      Athe.pakshe kozhikkodil ulla palarkkum ithonnum ariyilla

    • @remyamol6687
      @remyamol6687 Před 3 lety +3

      @@favazabdulrasheed58 എനിക്ക് അറിയില്ല. . Cinema il ഒക്കെ കണ്ടാണ് അറിയുന്നത് അതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നും.... അത്രക്ക് problem ഉള്ള നാട് ഒന്നും അല്ല കോഴിക്കോട്...

    • @user-zw7wg1vt5c
      @user-zw7wg1vt5c Před 3 lety

      Kozhikode nirach 'Kundanmaar' anennullath oru steel type alley?

    • @Lilygirl6085
      @Lilygirl6085 Před 3 lety +4

      Kozhikod enikituvaee oru problem thoneet illa,njn rathri vare free ayit sancharichitund,ennit enthanavoo ellarum igne parayune

    • @favazabdulrasheed58
      @favazabdulrasheed58 Před 3 lety

      @@remyamol6687 cinemayo eth cinema

  • @ashiqbarjeez3641
    @ashiqbarjeez3641 Před 3 lety +21

    Being homosexual or bisexual enoke parayunath valare mosam aaya karyam aanenu ipozhum palarum chindhikunud. Oru exam nu center calicut kitiyapo ende frnz paranja comment enik ipozhum ormayund, kundanmarundavum sookshikanam enu. Enik ath valare awkward aayi thoni. Ee discrimination illathavan athine kurich kooduthal ariyan sremikanam manasilakanam.

  • @AnaghaJoshua
    @AnaghaJoshua Před 3 lety +10

    Sadly gender spectruthine kurichum gender identity , sexuality ennathine kurichum oru comprehensive lesson onnum medical (MBBS)syllabusil polum kanunnilla. I don't know when the syllabus will catch up to the changing social structure .🤷

  • @vivekpambungal3498
    @vivekpambungal3498 Před 3 lety +1

    You said it... 👍👍👍

  • @dilshad4885
    @dilshad4885 Před 3 lety +11

    മതം വലിയ ഒരു സ്വാധീനം ആണ് ഇതിന് ഒക്കെ...

  • @sruthy2454
    @sruthy2454 Před 3 lety +3

    Innu classil social issues paranjapo refer cheyan ulla sources ayi paranja 2 channel annu JBI TV and Mallu analyst

  • @arunsaji8127
    @arunsaji8127 Před 3 lety +12

    ലക്ഷദ്വീപ് ഇഷ്യൂ ഒന്ന് ചർച്ച ചെയ്യാമോ?

  • @devanarayanans6619
    @devanarayanans6619 Před 3 lety

    First ❣️❣️😍

  • @muhsinah2145
    @muhsinah2145 Před 3 lety +2

    Waiting for this video

  • @midhun6041
    @midhun6041 Před 3 lety +8

    5:54 sathym... Sex related aaya karyngal parayaan maanyam aaya padhangal polum illa namukk.. avayavangalde peru polum sanskrit aanu!

  • @sahdia9176
    @sahdia9176 Před 2 lety +3

    njan aadyamayitt gay/homosexual ne patti arinjath +1 padikkumbozhan . Utubeil ninnum oru bl (boy×boy) kandaan njan arinjath. Ath kandappol njan vijarichath gay or lesbian ennaal oru gender aan ennaan. Aa bl nte casting njan googleil adichappol avar male aan enn kand njan njetti poyath ippozhum njan orkkunnu 😂😂🥴 iam just shocked not disappointed .. sexuality enthaan enn enikk ariyillaarnnu . Njan vijarichath avar gay / lesbian aayan janikkunnath ennaan . Ippo njaan degree first year aan. Ee 3 varsham kond orupaad thettidhaaranakal maari kitty. Progressive aayitt chinthikkaanum lgbtq ne patti ariyaaanum okke saadichu . i want to thank you also💗 . Korach munnathe enne ippo enikk thanne sahikkaan pattilla .🤦‍♀️🥶

  • @aneeshpm7868
    @aneeshpm7868 Před 3 lety +2

    Frst cmmnt and view.. video kandt baaki parayam

  • @anujaarb
    @anujaarb Před 3 lety +10

    Homosexuality ഒരു തെറ്റോ പാതകമോ എന്നു ഞാൻ പറയില്ല... ഓരോ വ്യക്തിക്കും ഏത് തെരഞ്ഞെടുക്കണമെന്നുള്ള അവകാശം നമ്മുടെ രാജ്യം തന്നെ നൽകുന്നുമുണ്ട്.... അതു കൊണ്ട് തന്നെ അവരെ ഒരിക്കലും ഒരു മൂന്നാം തരക്കാരെപ്പോലെ കാണരുതെന്ന് തന്നെയാണ് എന്റെ അഭിപ്രായവും...
    എന്നാൽ ഒരാൾ gay ആണെന്ന് മനസ്സിലാക്കുകയും ആ identity ൽ ജീവിക്കാൻ ആഗ്രഹിക്കുന്നുമുണ്ടെങ്കിൽ അതിൽ തന്നെ ജീവിച്ച് കാണിക്കാൻ ധൈര്യം കാണിച്ചൂടെ? അതിനു പകരം നാട്ടുകാരുടെ മുന്നിൽ "നന്മ മരം"എന്ന് കാണിക്കാൻ വേണ്ടി ഒരു പെൺകുട്ടിയെ, ഈ സത്യങ്ങൾ ഒന്നും പറയാതെ തന്നെ വിവാഹം കഴിച്ച് അവളേയും അതുവഴി അവളുടെ കുടുംബത്തെ തന്നെയും വഞ്ചിക്കണമോ?
    സ്ത്രീയേക്കാൾ പുരുഷനു ഉറച്ച തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഈ സമൂഹത്തിൽ, താനൊരു gay ആണെന്ന് പറയാൻ പേടിക്കുന്നത് ഒരു പക്ഷേ, നമ്മുടെ സമൂഹം അയാളെ ഭ്രഷ്ട് കൽപ്പിക്കുമോ എന്നുള്ള ഭയം കൊണ്ടാകാം.. എന്നാൽ അയാൾക്ക് തന്റെ കുടുംബത്തോട് തന്റെ identity വെളിപ്പെടുത്തിക്കൂടെ? ഒരു പക്ഷേ അയാൾ തന്റെ കുടുംബത്തോട് പറഞ്ഞിട്ടുമുണ്ടാകാം. എന്നാൽ "ഒരു പെണ്ണ് കെട്ടിയാൽ ഈ സൂക്കേട് അങ്ങ് മാറിക്കോളും" എന്ന് കുടുംബം തിരിച്ചടിച്ചിട്ടുമുണ്ടാകാം. എന്തുമായിക്കൊള്ളട്ടെ, ഒരുപാട് സ്വപ്നങ്ങളുമായി പുതിയ ജീവിതത്തിലേക്ക് ഇതൊന്നുമറിയാതെ കടന്നു വരുന്ന പെൺകുട്ടിയെകുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തന്റെ ഭർത്താവ് ഒരു gay ആണെന്നും, ഇപ്പോഴും ആ relationship തുടരുകയാണെന്നും, തന്നെ ഒരിക്കലും ഒരു Partner ആയി കരുതാൻ തന്റെ ഭർത്താവിന് കഴിയില്ല എന്നും അവൾ തിരിച്ചറിയുന്ന നിമിഷം അവളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
    ഇത്തരം identity ൽ ജീവിക്കുന്നവരോട് പറയാനുള്ളത്; സുഹൃത്തേ,നിങ്ങൾ എങ്ങനെയാണോ അതേപോലെ ജീവിക്കുക. നാട്ടുകാരെന്തു വിചാരിക്കും എന്നോ ഒരു പെണ്ണ് കെട്ടിയാൽ ഇതൊക്കെ മാറും എന്ന് പറയുന്ന കുടുംബത്തേയോ ഗൗനിക്കാതിരിക്കുക... കാരണം അവരുടെ സന്തോഷം കാണാൻ നിങ്ങൾ അറിഞ്ഞു കൊണ്ട് ഒരു പെണ്ണിന്റെ ജീവിതവും മാനസികാരോഗ്യവും തകർക്കാതിരിക്കുക. ഒന്നോർക്കുക നിങ്ങൾ വഞ്ചിക്കുന്നത് പട്ടിക്കുഞ്ഞിനേയോ പൂച്ചക്കുഞ്ഞിനേയോയല്ല, മറിച്ച്, ജീവനുള്ള ഒരു മനുഷ്യ സ്ത്രീയേയും, അതുവഴി അവളുടെ കുടുംബത്തിനേയുമാണ്.
    എന്തിനീ പാതകം അറിഞ്ഞു കൊണ്ടു ചെയ്യണം, ഇതിലേക്ക് കടക്കുന്ന സാഹചര്യം ഒഴിവാക്കി വിട്ടൂടെ ?
    സ്വന്തം അസ്ഥിത്യം വെളിപ്പെടുത്താൻ മാത്രം ധൈര്യം നിങ്ങൾക്കില്ലെങ്കിൽ, കുറഞ്ഞ പക്ഷം "ഞാൻ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ല" എന്നെങ്കിലും പറയാൻ ചങ്കൂറ്റം കാണിക്കണമെന്നപേക്ഷ!!

    • @AbhijithSivakumar007
      @AbhijithSivakumar007 Před 3 lety

      എന്ത് അസ്തിത്വം തുറന്ന് പറയാൻ... ഇതൊക്കെ അസ്തിത്വം അന്നോ

    • @fayisashehzu1999
      @fayisashehzu1999 Před rokem +1

      Ee comment enne orupad karayippichu , ithil parayunnathanu ente jeevitham

    • @aneeshaanu1952
      @aneeshaanu1952 Před rokem

      @@fayisashehzu1999 athe... Purathu parayan polum pediyanu.. Vanjikkunnu ennarinju jeevikkunnu

    • @fayisashehzu1999
      @fayisashehzu1999 Před rokem

      @@aneeshaanu1952 ningale prblm entha ,plse tell me ,snd you number

    • @praveenna3737
      @praveenna3737 Před rokem

      Ys ofcourse, എന്റെ ഒരു ഫ്രണ്ട് കല്യാണം കഴിച്ച ആള് ഗേ ആണ്, അത് മറച്ചു വെച്ചായിരുന്നു കല്യാണം : 2 വർഷം കഴിഞ്ഞു ഇപ്പൊ ഡിവോഴ്സ് ആയി

  • @MariamMeha
    @MariamMeha Před 3 lety +4

    Seryaya sneham alla, snehikkunnundenn prove cheyyal aanu sneham aytt angeekarikkappedunnullu. Kashtam tanne.

  • @aswathysnair8825
    @aswathysnair8825 Před 3 lety +3

    ♥️

  • @picturesspeaking6734
    @picturesspeaking6734 Před 3 lety +10

    സ്നേഹം തോന്നുന്നത് പലരും വെറുത്തു തുടങ്ങി
    അത് വെറുപ്പ് നേടാൻ ഉള്ള പരിപാടി ആയി മാറി കഴിഞ്ഞു
    Boy with Boy Relations ല് കൂടുതൽ ഇത് കാണാം

    • @sy5600
      @sy5600 Před 3 lety +1

      What u mean?

    • @picturesspeaking6734
      @picturesspeaking6734 Před 3 lety +2

      @@sy5600 simply
      ഇഷ്ടം തുറന്നു പറഞാൽ പോലും
      ഒരു പട്ടിയുടെ വില പോലും തരാതെ block ചെയ്തു പോകും😁
      ഇഷ്ടം ആണോ എന്ന് ചോതിച്ചാൽ
      അല്ല/അതെ
      എന്നൊക്കെ അല്ലേ
      B with G relationship ല് കിട്ടുക
      B with B യില്
      Blocking ആണ് റിജെക്റ്റ് ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് തോനുന്നു

    • @user-ng8fh2tv4b
      @user-ng8fh2tv4b Před 3 lety +1

      കവി എന്താ ഉദ്ദേശിച്ചേ..??

    • @ashwathymr4029
      @ashwathymr4029 Před 3 lety +1

      കവി ഉദ്ദേശിച്ചത് ബോയ് ആയാലും ഗേൾ ആയാലും ഇഷ്ടമാണ് എന്നത് അറിയിച്ചാൽ കവിയെ ഫോണിൽ ബ്ലോക്ക് ചെയ്യുന്നു എന്നാണ്. ..

    • @picturesspeaking6734
      @picturesspeaking6734 Před 3 lety +1

      @@ashwathymr4029 girl ആണെങ്കിൽ block ചെയ്യുക എന്നത് നടക്കാൻ ചാൻസ് കുറവ് ആണ്

  • @Lyrabelindaa
    @Lyrabelindaa Před 3 lety +4

    Why this channel is underrated??😑

  • @abhijithraj413
    @abhijithraj413 Před 3 lety +1

    👌

  • @keranhamathew1782
    @keranhamathew1782 Před 2 lety +3

    Nan adyayitta oral entte sexuality-ne kurich malayalathil parayunath kelkunath...(I'm a pansexual girl)
    Chetta polichu

  • @danygeorgekalapurackal9837

    Ee vaakukalude daridryam palappolum thonittund like more comfortable English okke aanualayalathil parayumbo athiloru asleelatha kadannu varunnathu pole chilapol athukondakum 8th lum 9th lum okke teachers vare reproduction um sedum okke skip cheythathu. Even parents nu polum athoru madi aanu. Athava angane samsarichal athoru mosam vaala angane parayaruth ennu paranju thiruthendi varunathum ee madiyanu. Ennal ellavarum samsarichu thudangiyal ithokke common word aakum ipolathe social situation il ingane Ulla karyangal parayunna aanum pennum mosakarakkapedukayanu cheyunathu. Matathinu vendi kaathirikam pravarthikam

  • @AjnaPM
    @AjnaPM Před 3 lety +1

    Non acceptance of LGBTQ effects heterosexual people too, as these people will be forced to marry heterosexual people...so their acceptance is the need of everyone in the society

  • @shilnafathima5944
    @shilnafathima5944 Před 3 lety +5

    Palarum lgbt+ communitye ndho valya thettanennan paryunnath nde vtkarulpede🙂avarum manushyaranenn marnn pokunnu..ndhelun preshnam avrkundaya ath thanne venamenn paryunnorumund😕

  • @devikarajan3310
    @devikarajan3310 Před 3 lety

    👍🏼👍🏼

  • @aloshyasmp4810
    @aloshyasmp4810 Před 2 lety

    👏💓

  • @allen0ppy
    @allen0ppy Před 3 lety

    💙

  • @kitcat8411
    @kitcat8411 Před 3 lety +3

    Dallas buyers club is a good movie,which is related to aids , homophobia etc.true story based aan,thalparyam ullavar kaanu

    • @Govind-dv5vc
      @Govind-dv5vc Před 3 lety

      Matthew mcconaughey just nailed it

    • @Im-hc1il
      @Im-hc1il Před 3 lety

      I recommend Philadelphia (1993)

    • @Govind-dv5vc
      @Govind-dv5vc Před 3 lety +1

      @@Im-hc1il Denzel aayrnnu athil pwoli. enikkum Tom hanksinekkal ishtamayath Denzelineyaan

    • @Im-hc1il
      @Im-hc1il Před 3 lety

      @@Govind-dv5vc both are legends
      😍

  • @divyakdivyak
    @divyakdivyak Před rokem +1

    I am bisexual Girl

  • @ajithv5540
    @ajithv5540 Před 3 lety +5

    Demisexual pansexual ethine patti koode parayo

  • @hemanthharidas4202
    @hemanthharidas4202 Před 3 lety +5

    Monitoril lakshadweep aano?

  • @sofiyanizamsofiyanizam2726

    Sir ipozhan video kanunnath can i speak personla

  • @abhijithmparippally5711
    @abhijithmparippally5711 Před 3 lety +1

    😌😌

  • @Danny-vosse
    @Danny-vosse Před 3 lety +4

    Soul has no gender... no religion...

    • @BUDHSEM
      @BUDHSEM Před 3 lety

      Ithu randum (soul and religion )mithya bodham aayathu kondu gender undaakilla....

  • @ananthukrishnan7461
    @ananthukrishnan7461 Před 3 lety

    💜💜💜💜👍🏾🍀

  • @angelm376
    @angelm376 Před rokem

    Personality ye base cheyth appo eshttam thonnunnath etha🧐I mean ellavarodum thonnathe chila personality mathram base cheythit ollath

    • @Gene_143
      @Gene_143 Před 2 měsíci

      Atha enikkum manasilavathe😬

  • @athulratnaappus4444
    @athulratnaappus4444 Před 3 lety +1

    Demisexuality nne kurichu ethengillum video ill parayamo
    Ente parents noddu enikku explain cheyyan pattilla 😁

  • @unnia5490
    @unnia5490 Před 24 dny

    എന്റെ അഭിപ്രായത്തില് സ്ട്രൈറ്റ് എന്ന് പറയുന്ന പല ആളുകളുടെ ഇടയിലും ഹോമോ സെക്സ് ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്. ഹോമോസെക്സിനെ എതിര്ക്കുന്നില്ല. ഗേ ആണെന്ന് പറയാന് ആരും മടിക്കണ്ട....

  • @rjvlogs4410
    @rjvlogs4410 Před 3 lety +12

    Paksha Kozhikodenakalum epoo ernakulam anu problems night iragi nadakan patilaa girls nakalum kastam anu boys nta avasta.. Paksha arum thurann parayunillan mathram..

    • @nh-vt5ws
      @nh-vt5ws Před 3 lety

      Avide police onnum ഇല്ലേ?

    • @chillster4168
      @chillster4168 Před 3 lety

      Shey njn ekm anenkilum kurachu mari Anu avide ingane scene undo!? Avide police okke strong alle

  • @ashina579
    @ashina579 Před 3 lety +2

    What about intersexuality?

  • @abnww372
    @abnww372 Před rokem

    Sir' ee homosexual, bisexual mind ellam avarkk thanne mattiedukkan kazhiyumo

  • @user-xb2qd1kk2y
    @user-xb2qd1kk2y Před 4 měsíci

    ഞാനും bisex ൽ ആണ് but ഞാൻ ലൈംഗിക തൊഴിലാളിയല്ല..,..

  • @shahma2060
    @shahma2060 Před 3 lety +3

    kozhikode kundannur enn parangh kali aakunnavar ind

  • @ashith9135
    @ashith9135 Před 3 lety +3

    കളയില നായികൻ കടുവയിൽ അഭിനയിക്കില്ല ആ രാഷ്ട്രീയം ഒന്നു പറയാമോ

  • @user-lm1wu8ny8r
    @user-lm1wu8ny8r Před 3 lety +3

    Parayathirikan patilla.. Chela districtil gay/bisexual ayt ulla alkaar bhayankara agressive or arrogent aan.. Oru boy ayt polum(privileged) othiri mosham anubhavam avdnn undavarund.. Enik sathyam paranjal kozhikode, thrissur oke rathri otak povan pedi aan.
    Avarude sexuality enganeyum aayikotte.. Pakshe ath engane evide express cheyandath enn majoritykum areella..

    • @user-zw7wg1vt5c
      @user-zw7wg1vt5c Před 3 lety +5

      Kozhikode ithinumathram prsnam oke undo?I think its one of safest place ,pine avde nirach ithupolethe aalukal aan en oke ullath oru stereotype alley

    • @brokebitch8004
      @brokebitch8004 Před 3 lety +12

      heterosexuals doing the same thing too. ( I am not saying that it's a good thing) some heterosexual perverts sexually harrasing many women's. But even though it's a problem but it's considered very common here and it's disgusting.this same thing like you experienced is happening to women all over India. It's isn't about sexuality. It's just about abuse. Abuse is abuse. I hope you understood my words.

    • @user-lm1wu8ny8r
      @user-lm1wu8ny8r Před 3 lety +4

      @@brokebitch8004 yeah...

    • @user-lm1wu8ny8r
      @user-lm1wu8ny8r Před 3 lety +2

      @@user-zw7wg1vt5c no actually... Sad truth

    • @Lilygirl6085
      @Lilygirl6085 Před 3 lety

      @@user-lm1wu8ny8r oo agne oke undo?njn ithram kalam kozhikode aa jeevichath ithuvare agne oru problem njn face chythitilla rathri vare free ayitt sancharichitund

  • @nayanasruthi8571
    @nayanasruthi8571 Před 2 lety

    Bisexual aya husne egane thirichu kondu varan njanethu chayanam

    • @praveenna3737
      @praveenna3737 Před rokem

      സൈക്കോളജിസ്റിനെ consult ചെയ്യൂ

    • @nimaakhil8790
      @nimaakhil8790 Před rokem +1

      Hus bisexual annanu agine manasilayii.

    • @smithahari3264
      @smithahari3264 Před 3 měsíci

      തിരിച്ചു കൊണ്ട് വന്നോ

  • @krishnalr7206
    @krishnalr7206 Před 3 lety

    Why kozhikode... apo Malappurathinu e chethaperu ilalo...

  • @shylaskitchen1703
    @shylaskitchen1703 Před rokem

    Kochile oru kundan ente tudayil keri pidichu.. Atukond enik avare eshtamalla... Trauma und

    • @Gene_143
      @Gene_143 Před 2 měsíci

      Mmm...

    • @Gene_143
      @Gene_143 Před 2 měsíci

      Enne ente cousin sis😐.... Enikk ariyillaayirnnu ann ath🙄

  • @ajeshmonk3179
    @ajeshmonk3179 Před rokem

    ബൈ കൂടുതൽ സ്ത്രീകൾ ആണെന്ന് തോന്നുന്നു

  • @sy5600
    @sy5600 Před 3 lety +3

    Bestality, robosexuality ഇതിനെ കുറിച് എന്താ അഭിപ്രയം അതും തെററാണേനു പറയാൻ കയിലലൊ?നാളെ അതും oru sexual orientation ayi maariley?

    • @gulshanchand7439
      @gulshanchand7439 Před 3 lety +1

      1st paranjathinu consent kittunnillallo 🙄
      Robosexualitye kurichu kooduthal ariyilla 😌

    • @sy5600
      @sy5600 Před 3 lety +1

      @@gulshanchand7439 rand animals thamil sex cheyunath consent oodu koodi ano?🤔animal sexil consent important aano?

    • @sy5600
      @sy5600 Před 3 lety

      @Abdul Samad onnu podo enik cheyanmenn arelum paranjo, angne cheyunnavar und,avre kurichanu njn choyichath

    • @user-zw7wg1vt5c
      @user-zw7wg1vt5c Před 3 lety

      Bestiality is legal in some countries ,it also existed in ancient times,there r evidences for bestiality in some hindu temples, I won't support it tho

  • @stephensanthosh4436
    @stephensanthosh4436 Před 3 lety +1

    Ingane aanengil 60 vayas karan 6 vayas kariyumayi bandham pularthunnathil thettondo?

    • @snehajohn4239
      @snehajohn4239 Před 3 lety +28

      18 vayasinu munpulla ella shareerika
      Bandhavum niyaparamayi thettanu
      Athinu munpu nalkunna sammadam consent alla!! Oru kutti(boy or girl) informed consent nalkkaan indiayil prayam 18 anu .athinushesham ningalkku theerumanikkam ningalde
      Partnerine

    • @jovin61231
      @jovin61231 Před 3 lety +37

      6 വയസ്സോ????!!!!!!!!!!!.... താൻ തന്നേ പറ ... തെറ്റുണ്ടോ എന്ന് 😑... എന്തേലും ബോധം അല്ലേൽ പക്ക്‌വധ ഉള്ള ഒരു പ്രായം ആണേൽ വേണ്ടില്ല... 6 വയസോ???!!!... Are you kidding ????!!!!!

    • @krishnalr7206
      @krishnalr7206 Před 3 lety +15

      What man... tangalk ithrem kettit inganano toniyath...🤦‍♀️

    • @AryaAms
      @AryaAms Před 3 lety +29

      ഈ ടൈപ്പ് ചെയ്യുന്ന സമയം മതിയല്ലോ ചിന്തിച്ചു നോക്കാൻ
      അതോ ചുമ്മാ ഒരു രസത്തിന് കമന്റ് ഇട്ട് നോക്കിയതാണോ?

    • @vineetha6942
      @vineetha6942 Před 3 lety +12

      Aaahhh athu kollaam kaetto, chakka ennu paranjappo kaettathu vaere aethaandu, thirichu paranjathu athinum appuram 😅
      Would you be okay if your 60 year old relative / neighbour guy abused you when you were 6 ennu maatram aalochicha pore ithinte utharam kittaan?
      Analogy parayumbo, oru minimum bandham in concept vechu parayaan engilum shramikkuo? Please 😅

  • @user-nl1mb3em8q
    @user-nl1mb3em8q Před 3 lety +6

    ബസിലും ട്രെയിനിലും കുണ്ടന്മാർ കാരണം ആണുങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കൂടി പറയണം

    • @Jay-zh2cp
      @Jay-zh2cp Před 3 lety +49

      ബസിലും ട്രെയിനിലും സ്ത്രീകളെ ശല്യം ചെയുന്ന ആണുങ്ങൾ ഇല്ലേ.അതു കൊണ്ട് heterosexual ആയിട്ടുള്ള ആളുകൾ എല്ലാവരും മോശം ആണെന്ന് പറയാൻ കഴിയുമോ?
      അതുപോലെ തന്നെ homosexual ആയിട്ടുള്ള എല്ലാവരും മോശം ആണെന്ന് പറയാൻ കഴിയില്ല.എല്ലാത്തിലും നല്ലവരും മോശക്കാരും ഉണ്ട്.അതുകൊണ്ട് കുണ്ടൻ എന്ന പദം മാറ്റി അത്തരക്കാരെ ആഭാസൻ/pervert എന്ന് അഭിസംബോധന ചെയ്തൂടെ?
      മര്യാദക്ക് ജീവിക്കുന്ന gay ആയിട്ടുള്ള ആളുകൾക്കു ഇതുപോലുള്ള കമന്റുകൾ ഉണ്ടാക്കുന്ന വേദന എത്രയാണെന്ന് നിങ്ങൾക്ക് അറിയില്ല.Gay ആയ എല്ലാവരും public ആയി മറ്റുള്ളവരെ സെക്സിന് സമീപിക്കുന്നവർ എന്നുള്ള രീതിയിൽ ദയവായി പദപ്രയോഗം നടത്താതിരിക്കുക.

    • @krishnalr7206
      @krishnalr7206 Před 3 lety +12

      @@Jay-zh2cp right... many don't ready to give respect to that categories of people..

    • @Nagabhatta2
      @Nagabhatta2 Před 3 lety +2

      @@Jay-zh2cp 👍

    • @vinodvvinod2612
      @vinodvvinod2612 Před rokem +1

      എനിക്ക് ഇഷ്ടം ആണ് am boy but girl mint

    • @radhakrishnank1481
      @radhakrishnank1481 Před 11 měsíci

      @@vinodvvinod2612 hai

  • @jobeeshjoy3483
    @jobeeshjoy3483 Před 2 měsíci