സന്ധ്യാ വന്ദനം. ഭാഗം 6/ പഴമ്പാട്ടും പഴങ്കഥ യും /ജഗദീശോ രക്ഷതു /നിഷ്കളങ്ക ഭക്തി @valsalamenon 3753

Sdílet
Vložit
  • čas přidán 25. 06. 2024
  • സന്ധ്യാ വന്ദനം. ഭാഗം 6/ പഴമ്പാട്ടും പഴങ്കഥ യും /ജഗദീശോ രക്ഷതു /നിഷ്കളങ്ക ഭക്തി //27.06.2024 //
    ജഗദീശോ രക്ഷതു!!
    ജഗദദീശ രാത്രിയും ശശാങ്ക താരകങ്ങളും,
    പകലുമർക്ക ബിംബവും നിരന്ന മേഘ ജാലവും,
    മൃഗ കദമ്പ പക്ഷി വൃക്ഷ പുഷ്പ ശലഭ വൃന്ദവും,
    മികവിൽ നിന്റെ വൈഭവങ്ങൾ വാഴ്ത്തിടുന്നു ദൈവമേ!!
    ഗഗന മെന്തൊരത്ഭുതം സമുദ്ര മെന്തൊരത്ഭുതം, നിഖില ജീവ ജാല ജീവനെ ന്ന തെന്തൊ രത്ഭുതം,
    സകലതും ചമച്ചതോർക്കി ലഖില നാഥ നായ നീ,
    സകല ശക്ത നിൻ പദം നമിച്ചിടുന്നു ഞാൻ വിഭോ!!
    ദീനരി ൽ ക്രൂപാ രസം കലർന്ന ലിഞ്ഞി ടേണ മെൻ,
    മാനസം ഭവാ നതിന്നു കരുണ ചെയ്ക സന്തതം,
    ഊനമറ്റ ചിത്ത ശുദ്ധി കൃത്യ സക്തി തൃപ്തിയും,
    ഞാനിളച്ചിടായ്വതിന്നു നീ കടാക്ഷമേകണം!!
    ശോഭയീ ജഗത്തിനുള്ള തൊക്കെ നഷ്ട മാക്കിടും, താപ മച്ഛ നമ്മ മാർക്കു മാ ർക്കുമാർ ന്നീടാതെ നീ,
    കോപമത്സരാദിയെൻ മനസ്സിലേ ശിടാതെയും,
    നീ ഭരിച്ചു കാത്തുകൊൾക ഞങ്ങളെ ദയാനിധേ!!
    രമ്യമായ മേട മേൽ സുഖിച്ചു ഞാനിരിയ്ക്കിലും,
    കർമ്മ ശക്തി കൊണ്ടു വല്ല ചെറ്റയിൽ കിടക്കിലും, എന്മനസ്സധർമ്മചിന്ത വിട്ടിരിപ്പതി ന്നു നീ,
    ചിന്മയ പ്രഭോ കനിഞ്ഞ നുഗ്രഹിക്ക ദൈവമേ!!
    ക്ഷണമൊരോന്നു പോകവേ ക്ഷയിയ്ക്കയാണു ജീവിതം,
    ഗുണമ സംഖ്യ മാളുകൾക്കു ചെയ്തി ടേണ്ട തുണ്ടിനി,
    ഉണർവ്വോടെന്നുമെൻ പ്രവൃത്തി സമയ നിഷ്ഠ യോടെ ഞാൻ,
    അണു വിടാതെ ചെയ്യുമാറ നുഗ്രഹിക്ക ദൈവമേ!!
    തുഷ്ടി ഞാൻ നിമിത്തമെൻ കുലത്തിൽ മാത്രമെങ്കിലും, പുഷ്ടിയാർന്നു കാണ്മതി ന്നെനിക്കനുഗ്രഹിക്കണം,
    ശിഷ്ട സംഗമ ത്തിനുള്ള യോഗവും ഭവിയ്ക്കണം, വിഷ്ടപേശ ഭക്തലോക പാല നാഥ പാഹിമാം!!
    (രചന.. Unknown poet.
    1956.മലയാള പാഠാവലി ആറാം ക്ലാസ്സ്‌.)

Komentáře • 4

  • @maya_maya167
    @maya_maya167 Před 7 dny +1

    അമ്മേ ധനം ചെയ്യൂ സ്വാസതെ ശ്രദ്ധിക്കണം appolkanam

  • @geetharajesh125
    @geetharajesh125 Před 8 dny

    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം ശ്രീ സായ് റാം 🌹🙏

  • @valsalamenon3753
    @valsalamenon3753  Před 8 dny

    🙏🌹Aum Sri Sairam🌹🙏
    ജഗദീശോ രക്ഷതു!!
    ജഗദദീശ രാത്രിയും ശശാങ്ക താരകങ്ങളും,
    പകലുമർക്ക ബിംബവും നിരന്ന മേഘ ജാലവും,
    മൃഗ കദമ്പ പക്ഷി വൃക്ഷ പുഷ്പ ശലഭ വൃന്ദവും,
    മികവിൽ നിന്റെ വൈഭവങ്ങൾ വാഴ്ത്തിടുന്നു ദൈവമേ!!
    ഗഗന മെന്തൊരത്ഭുതം സമുദ്ര മെന്തൊരത്ഭുതം, നിഖില ജീവ ജാല ജീവനെ ന്ന തെന്തൊ രത്ഭുതം,
    സകലതും ചമച്ചതോർക്കി ലഖില നാഥ നായ നീ,
    സകല ശക്ത നിൻ പദം നമിച്ചിടുന്നു ഞാൻ വിഭോ!!
    ദീനരി ൽ ക്രൂപാ രസം കലർന്ന ലിഞ്ഞി ടേണ മെൻ,
    മാനസം ഭവാ നതിന്നു കരുണ ചെയ്ക സന്തതം,
    ഊനമറ്റ ചിത്ത ശുദ്ധി കൃത്യ സക്തി തൃപ്തിയും,
    ഞാനിളച്ചിടായ്വതിന്നു നീ കടാക്ഷമേകണം!!
    ശോഭയീ ജഗത്തിനുള്ള തൊക്കെ നഷ്ട മാക്കിടും, താപ മച്ഛ നമ്മ മാർക്കു മാ ർക്കുമാർ ന്നീടാതെ നീ,
    കോപമത്സരാദിയെൻ മനസ്സിലേ ശിടാതെയും,
    നീ ഭരിച്ചു കാത്തുകൊൾക ഞങ്ങളെ ദയാനിധേ!!
    രമ്യമായ മേട മേൽ സുഖിച്ചു ഞാനിരിയ്ക്കിലും,
    കർമ്മ ശക്തി കൊണ്ടു വല്ല ചെറ്റയിൽ കിടക്കിലും, എന്മനസ്സധർമ്മചിന്ത വിട്ടിരിപ്പതി ന്നു നീ,
    ചിന്മയ പ്രഭോ കനിഞ്ഞ നുഗ്രഹിക്ക ദൈവമേ!!
    ക്ഷണമൊരോന്നു പോകവേ ക്ഷയിയ്ക്കയാണു ജീവിതം,
    ഗുണമ സംഖ്യ മാളുകൾക്കു ചെയ്തി ടേണ്ട തുണ്ടിനി,
    ഉണർവ്വോടെന്നുമെൻ പ്രവൃത്തി സമയ നിഷ്ഠ യോടെ ഞാൻ,
    അണു വിടാതെ ചെയ്യുമാറ നുഗ്രഹിക്ക ദൈവമേ!!
    തുഷ്ടി ഞാൻ നിമിത്തമെൻ കുലത്തിൽ മാത്രമെങ്കിലും, പുഷ്ടിയാർന്നു കാണ്മതി ന്നെനിക്കനുഗ്രഹിക്കണം,
    ശിഷ്ട സംഗമ ത്തിനുള്ള യോഗവും ഭവിയ്ക്കണം, വിഷ്ടപേശ ഭക്തലോക പാല നാഥ പാഹിമാം!!
    (രചന.. Unknown poet.
    1956.മലയാള പാഠാവലി ആറാം ക്ലാസ്സ്‌.)

  • @maya_maya167
    @maya_maya167 Před 7 dny +1

    വഎംസി മലയാളം കാണു സു സത്യം അറിയൂ