പ്രേം നസീറിനെ നാട്ടുകാർ മറന്നില്ല ...... വീട്ടുകാരോ ? | Prem Nazir | Lights Camera Action

Sdílet
Vložit
  • čas přidán 25. 04. 2022
  • പ്രേം നസീറിനെ നാട്ടുകാർ മറന്നില്ല ...... വീട്ടുകാരോ ? | Prem Nazir | Lights Camera Action
    താൻ ജനിച്ചു വളർന്ന നാട്ടിൽ ആദ്യത്തെ രണ്ടു നില കെട്ടിടം പണിത് അവിടെ താമസിച്ച പ്രേം നസീർ .......!
    പ്രേം നസീർ മരിച്ച് 33 വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ സ്വപ്ന ഭവനവും വസ്തുവും ചെറുമകൾ വിൽക്കാൻ പോകുന്നു എന്ന വാർത്തയെപ്പറ്റി ........!
    Prem Nazir
    Malayalam cinema
    leading men of his generation
    Indian cinema
    Laila Cottage..
    Light Camera Action,
    Santhivila Dineesh Speaking
    Mohanlal
    mammootty
    Santhivila Speaking,
    Shanthivila Speaking
    Action hero in Malayalam cinema
    PremNazir#SanthivilaDinesh#LightCameraActionmovies#DileepKavyamarriage#MalayalamMovies#MalayalamFilmReviews#MalayalamNews#OnlineKerala#NewsinMalayalam#IndiaNewsinMalayalam#WorldNewsinMalayalam#NRINewsinMalayalam#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 187

  • @shajahanki5649
    @shajahanki5649 Před 2 lety +28

    ഉദയാ സ്റ്റുഡിയോ, മഞ്ഞിലാസ്,,,
    മെറിലാൻ്റ്,,,പ്രേം നസീർ സാർ, .
    സത്യൻ സാർ - ഇതെല്ലാം മലയാളികളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്,,,

  • @johnsonjoshua5773
    @johnsonjoshua5773 Před 2 lety +13

    കാതലായ പരാമർശങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സൂപ്പർ എപ്പിസോഡ്. നസീർ സാർ യുഗപ്രഭാവനാണ്, മലയാളിമനസിലെ നിത്യ ഹരിത സ്മാരകമായി അദ്ദേഹം എന്നെന്നും നിലനിൽക്കും.

  • @anilkumarunni5041
    @anilkumarunni5041 Před 2 lety +35

    മനോഹരമായ എപ്പിസോഡ് ചേട്ടാ നസീർ സാറിനെ എനിക്കും കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.

  • @aneeshvnair4140
    @aneeshvnair4140 Před 2 lety +23

    പ്രേംനസിർ നിത്യഹരിതനായകൻ അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു

  • @SelvaRaj-nt4tf
    @SelvaRaj-nt4tf Před 2 lety +4

    നല്ല എപ്പിസോഡ്...തീർച്ചയായും താങ്കൾ പറഞ്ഞതുതന്നെയാണ് നസീർസാറിനെ സ്നേഹിക്കുന്ന ഓരോ മലയാളിക്കും പറയാനുള്ളത്....ആ വലിയ മനുഷ്യൻറ ഓർമ്മക്കുമുൻപിൽ..രണ്ടുതുള്ളി കണ്ണീർ... 🙏🙏🙏🙏🙏🙏🙏🙏

  • @muhammedsubair786
    @muhammedsubair786 Před 2 lety +3

    സൂപ്പർ എപ്പിസോഡ് സാറിന് അഭിനന്ദനങ്ങൾ നന്ദി നമസ്കാരം

  • @sreelathalatha5946
    @sreelathalatha5946 Před 2 lety +15

    ഉദയാസ്റ്റുഡിയോചരമംപ്രാപിച്ചു
    പക്ഷെ നസീർ സാറിന്റെ ഭവനം
    എന്നും മരണമില്ല ഓർമ്മയായി
    നിലനിർത്താൻമക്കൾക്ക്കരുത്തുനൽകണമെന്ന്ജഗതീശ്വരനോട്
    പ്രാർഥിക്കുന്നു

  • @harshanmuttappalam5588
    @harshanmuttappalam5588 Před 2 lety +12

    ഞാൻ ഒരു ചിറയിൻകീഴുകാരൻ ആണ്. നസീർ സാറിന്റെ നാട്ടുകാരനായി ജനിച്ചതിൽ അഭിമാനിക്കുന്നു.
    വീട്ടുകാരോ സർക്കാരോ അവാർഡ് കമ്മിറ്റിക്കാരോ ആരൊക്കെ മറന്നാലും ഇന്നും അദ്ദേഹം ജീവിക്കുന്നു മലയാള സിനിമയെ സ്നേഹിക്കുന്ന നൂറായിരം ഹൃദയങ്ങളിൽ കൂടി 🙏🙏🙏

    • @mujeebpm4081
      @mujeebpm4081 Před 2 lety

      ഈ തലമുറ കഴിഞ്ഞാൽ ആര് ഓർക്കാൻ
      അതാണ് സ്മാരകം ആവശ്യം മാണെന്ന് പറയുന്നത്

    • @jayansjayan598
      @jayansjayan598 Před 8 měsíci

      Koonthalloorurkaran

  • @juststarvlog.
    @juststarvlog. Před 2 lety +12

    സൂപ്പർ വീഡിയോ മുഖത്തുനോക്കി കാര്യങ്ങൾ പറയുന്ന നിങ്ങളെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു നസീർ സാറിനെ പറ്റി പറഞ്ഞത് വളരെ വളരെ ഇഷ്ടപ്പെട്ടു നിങ്ങൾക്ക് നല്ലത് വരട്ടെ

  • @hyderdilkush1113
    @hyderdilkush1113 Před 2 lety +6

    ദിനേശ് പറഞ്ഞത് മുഴുവൻ പരമാർത്ഥം തന്നെ. ഇത്രയും
    വിശദമായി വസ്തുതകൾ
    ആരും പറഞ്ഞിട്ടില്ല. ഓരോ മലയാളികളുടെയും ഹൃദയത്തിലുള്ളതാണ്
    ദിനേശ് പറഞ്ഞത്. ഗവണ്മെന്റിനോടും ഇതു
    തന്നെയാണ് പ്രേം നസീർ സാറിനെ സ്നേഹിക്കുന്നവർക്കും
    പറയാനുള്ളത്...
    ദിനേശിന് അഭിനന്ദനങ്ങൾ 🌹

  • @SelvaRaj-nt4tf
    @SelvaRaj-nt4tf Před 2 lety +3

    അദ്ദേഹം മലയാളസിനിമയുടെ..സൂര്യനായിരുന്നു....

  • @harir3978
    @harir3978 Před 2 lety +12

    പ്രേംനസീർ 🙏🌹

  • @shanthala2342
    @shanthala2342 Před 2 lety +2

    മനോഹരമായ എപ്പിസോഡ് 👌👌👌👌

  • @manupblmb4527
    @manupblmb4527 Před 2 lety +5

    Orikkalum marakkilla Nazer sr ne 😍

    • @muhammedsubair786
      @muhammedsubair786 Před 2 lety

      സൂപ്പർ എപ്പിസോഡ്, സാറിന് അഭിനന്ദനങ്ങൾ, നന്ദി, നമസ്കാരം,

  • @Safar1967
    @Safar1967 Před 2 lety +11

    ഞാനും താങ്കളെപ്പോലെ കെ പി എ സി യും, ഉദയ സ്റ്റുഡിയോ യും സാകൂതം നോക്കാറുണ്ട് ❤🙏

    • @lakshmiamma7506
      @lakshmiamma7506 Před 2 lety

      ഞാനും അതുവഴി യാത്ര ചെയ്യുമ്പോൾ നോക്കാറുണ്ട് - ഉദയായുടെ എംബ്ലം മാറ്റിയപ്പോൾ വലിയ സങ്കടം തോന്നി - അതുപോലെ കേരളത്തിൽ എവിടെ യും കേൾക്കാമായിരുന്ന ആലപ്പുഴ റേഡിയോ നിലയം ഗൃഹതുരത്വം ഉണർത്തുന്നു.

  • @nazer8394
    @nazer8394 Před 2 lety +1

    എത്ര നല്ല അവതരണം മനോഹരം ഭംഗി ദിനേശ് നിങ്ങൾ കൊണ്ടുപോയി ആ നല്ല കാലത്തിലേക്ക് മനസ്സിനെയും ഓർമ്മകളെയും!! അമ്പത് പൈസ ന്റെ ടിക്കറ്റ് തിരക്കിയെടുത്തു കോട്ടയിലെ മുന്നിലിരുന്ന് ബെഞ്ചിൽ സിനിമ കണ്ട കാലം മറക്കുമോ?

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Před 2 lety +3

    I saw 700 cinima of pream Nazeer.He was a qualities as 100 of times oscar. MASTER HERO OF ALL TIME.

    • @pranavbinoy4405
      @pranavbinoy4405 Před 2 lety +1

      Ha best. Master heroyo?Thamasha parayunnathinum oru athirille mister?Abhinayikkan ariyatha iyalano Master Hero?

  • @lathanair4625
    @lathanair4625 Před 2 lety +3

    Good episode....I like Premnazer....still I am watching his movie...I like Premnazer and Vijayashree Jodi....Dinesh sir you are great...big salute 🙋👍

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Před 2 lety

      പ്രേം നസീർ-ജയഭാരതി ജോഡി കൂടുതൽ ഇഷ്ടം

  • @rajagopalannair363
    @rajagopalannair363 Před 2 lety +5

    Nice epidode. I liked it. Your points of views are excellent and ture. Keep going Mr. Dinesh. All the best.

  • @alikolkattilalikolkattil2161

    ആർക്കും വിൽക്കാൻ പറ്റാത്ത പൊളിക്കാൻ കഴിയാത്ത സ്മാരകങ്ങൾ ലക്ഷ കണക്കിന് മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട് അവരുടെ അധികാര പരിധിയിൽ ആർക്കും കടന്ന് കയറാൻ സാധിക്കില്ല

  • @anjuagilal595
    @anjuagilal595 Před 2 lety +5

    Good episode sir sir ന് അഭിനന്ദനങ്ങൾ🎉🎉🎉

  • @AbrahamMJacob
    @AbrahamMJacob Před 2 lety +4

    ഇന്ന് 29 th ജെ സി ഡാനിയേൽ ഓർമ്മയായ ദിവസം

  • @sajanuae
    @sajanuae Před 2 lety +4

    മികച്ച എപ്പിസോഡ്

  • @drksamaddrksamad8817
    @drksamaddrksamad8817 Před 2 lety +3

    Santhivila dinesh sir, a big salute to you . 🙏👍👌🌹

  • @vijayanuppalakkal6429
    @vijayanuppalakkal6429 Před 2 lety +1

    A thousand of thanks to Santhivila Dinesh Sir for giving a good episode regarding late eminent filim actor Prem Nasir Sir.A grant tribute to well. known filim actor Prem.Nasir Sir......VIJAYAN....KOZHIKODE........ 🙏👍🙏👍

  • @fathima.lalsalamfathima4281

    നല്ലൊരു എപ്പിസോഡ് 👌

  • @dineshsivasankaran6157
    @dineshsivasankaran6157 Před 2 lety +3

    Good documentary of all the historical events. Basically most of the Malayalees believe on detachment more than attachment. Because we keep the attachment only for a limited time frame.Love and faith will live for quite some time. When time comes it will fade away. Thanking the channel 🙏

  • @jayankurian2319
    @jayankurian2319 Před 2 lety +2

    Truthfully saying, I almost cried when I was listening your story about the Athikayakanmaraya nammude Malayalam movie stars and producers…
    No one cares about them, ironically saying not even our current superstars…so 😞
    Thank you Dinesh…Thank you so much for bringing this to the public media..

  • @sajeevs8845
    @sajeevs8845 Před 2 lety +1

    ജീവിതത്തിലെ ഒരു വലിയ നിരാശ ഞാൻ ജനിച്ചത് ഒരു 20 വർഷം ആയില്ലല്ലോ. ആയിരുന്നെങ്കിൽ എപ്പോഴെങ്കിലും എനിക്ക് നസീർ സാറിനെ നേരിൽ കാണാമായിരുന്നു. എങ്കിലും അദ്ദേഹം ജീവിച്ചിരുന്ന കുറച്ചു വർഷത്തിലും ഞാൻ ഉണ്ടല്ലോ. അത് ഒരു ഭാഗ്യമാണ്. ദിനേശ് സർ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു. ലൈല കോട്ടേജ് ഞാൻ ജീവിച്ചിരിക്കുന്ന കാലംവരെയെങ്കിലും ഉണ്ടാകണേ ഈശ്വരാ എന്നാണ് പ്രാർത്ഥന.

  • @jayakumartn237
    @jayakumartn237 Před 2 lety +2

    Premnazir super thanks Dinesh

  • @sahirt2065
    @sahirt2065 Před 2 lety +2

    Good episode Sir 👏

  • @remeshoman1971
    @remeshoman1971 Před 2 lety +2

    മനോഹരമായ video 👍 🙏

  • @chandrababu8981
    @chandrababu8981 Před 2 lety +2

    നമിച്ചു 🙏സൂപ്പർ 👍👍👍👍

  • @ramachandranpp458
    @ramachandranpp458 Před 2 lety

    Really an eye opener, sir, but only for those who can see....!!

  • @jaisonanthony8511
    @jaisonanthony8511 Před 2 lety +1

    വളരെ നന്നായി

  • @suneeshkumar9495
    @suneeshkumar9495 Před 2 lety

    സൂപ്പർ ആയിട്ടുണ്ട് ചേട്ടാ

  • @suneeshkumar9495
    @suneeshkumar9495 Před 2 lety +2

    സൂപ്പർ ഇതിനൊക്കെ എതിരായി പ്രതികരിക്കണം ബിഗ് സല്യൂട്ട്

  • @vmatthews9437
    @vmatthews9437 Před 2 lety +1

    LIGHTE, CAMERA, ACTION ! THE RIGHT WAY TO 'RITE !

  • @lalisebastian1426
    @lalisebastian1426 Před 7 měsíci

    Well done Dinesh Sir my hearty Congratulation ❤❤❤❤

  • @HackerMedia
    @HackerMedia Před 2 lety

    Good information

  • @mskalim8409
    @mskalim8409 Před 2 lety +1

    Dineshetta ennathe video adipoli aayirunnu

  • @ramachandrannambiar4235
    @ramachandrannambiar4235 Před 2 lety +2

    Jesu, you are a genius business man. Keep it up,

  • @Mehmoodyahya
    @Mehmoodyahya Před 2 lety

    Excellent video

  • @jayavinod427
    @jayavinod427 Před rokem +1

    മനോഹരമായ എപ്പിസോഡ് ഒരു പാട് കാര്യം അറിയാൻ സാധിച്ചു

  • @sharafsharf7546
    @sharafsharf7546 Před 2 lety +1

    👍

  • @noushadnagaroor4728
    @noushadnagaroor4728 Před 9 měsíci

    ഗ്രേറ്റ്‌, big salute bro

  • @babus2704
    @babus2704 Před rokem

    Super

  • @mskalim8409
    @mskalim8409 Před 2 lety +4

    20 years kazhiyumpol old cinema kkare arinjillankilum swontham appaneyum ammayeyum thiricharinjal madiyayirunnu

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 Před 2 lety

    Gud

  • @vahithagopakumar2382
    @vahithagopakumar2382 Před 2 lety

    Sooper

  • @jithinthomas9989
    @jithinthomas9989 Před 2 lety

    👍👍👍

  • @prajeeshkanakovil7525
    @prajeeshkanakovil7525 Před 2 lety +9

    Mr ദിനേശ്, താങ്കൾക്കും സ്വന്തം പിതാവിന്റെ സ്ഥലവും വീടും വിൽക്കേണ്ടിവന്നിട്ടില്ലേ.....

    • @bassharsharqi7594
      @bassharsharqi7594 Před 2 lety +2

      അദ്ദേഹത്തിന്റെ അച്ഛൻ ഇപ്പറഞ്ഞ ആളെ പോലെ ഉള്ള ആളല്ലല്ലോ പ്രജീഷ് ഭായി

    • @anishvarghese6163
      @anishvarghese6163 Před 2 lety +1

      He had to sell because of debts

    • @prakashkrishna7108
      @prakashkrishna7108 Před 2 lety

      ദിനേശിന്റെ അച്ഛൻ പ്രേം നസീറിനെപ്പോലെ മഹാനായ കലാകാരൻ അല്ലല്ലോ ബായി...

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety +1

      @@prakashkrishna7108 Prem Nazir or other children' are they super stars like his father or gets remuneration like him ?
      Don't you see the problem here .
      Legal heirs can do what ever they want with their own .
      Others can't force them to preserve it for them .

  • @safwankkasim8151
    @safwankkasim8151 Před 2 lety

    nalla avatharanam

  • @sreenasree254
    @sreenasree254 Před 2 lety

    Sir👍

  • @yousafali3615
    @yousafali3615 Před 2 lety

    സാർ യു ഗ്രേറ്റ് ബിഗ് സല്യൂട്ട് 💪💪💪

  • @jayalal6564
    @jayalal6564 Před 2 lety

    Aa vidinu enthegilum samfavichal appo kanam 💪💪💪💪

  • @babuchellppanchellppan5248

    good episode

  • @ambadyushakumary2243
    @ambadyushakumary2243 Před 2 lety

    Best മക്കൾ

  • @mayadev298
    @mayadev298 Před 2 lety

    Valare nalla kariyam🙏

  • @DileeCreationsbyDileep

    Super musium akanam

  • @paruskitchen5217
    @paruskitchen5217 Před 2 lety +2

    Pranamam nasirsir

  • @narayanans2636
    @narayanans2636 Před 2 lety +2

    Would an organisation like the ASI take over these properties as these are historical treasures.

  • @swapnasanchaari8669
    @swapnasanchaari8669 Před rokem +1

    നസീറിനേക്കാളും വലിയവരാണ് തങ്ങളെന്ന് അഹങ്കരിക്കുന്ന മമ്മുട്ടിയും ലാലും ഒരിക്കലും നസീറിന് സ്മാരകം ഉണ്ടാവണമെന്നാഗ്രഹിക്കില്ല, പ്രേംനസീറിനേക്കുറിച്ചുള്ള പരിപാടികളിൽ നസീർ ആനയാണ് ചേനയാണെന്നൊക്കെ പറയും.

  • @vahab5074
    @vahab5074 Před 2 lety +2

    Hello good morning sir 🙏🙏🙏🙏good episode..

  • @jeenajeena8400
    @jeenajeena8400 Před 2 lety +5

    So many wrong things are mentioned here... First of all Reetha is not settled@ kozhikode... She's staying @ trivandrum... N there is a caretaker who takes care of the house very well...N how can he say Reshma's kids dont know about their grandfather?? N they dont speak Malayalam?? They speak malayalam better than any malayali child..Each member of the family is so attached to this house and the people over there knows this matter... Please say something after researching about it....

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💟💟💟💟💟💟💟💟💟💟

  • @pratheeshlp6185
    @pratheeshlp6185 Před 2 lety

    💚💚💚💚💚💚💚💚💚💚💚

  • @kattilnishar
    @kattilnishar Před 2 lety +7

    നിലവാരം കുറഞ് വരുന്നു താങ്കളുടെ program മിന് കുറച്ച് episode കൾ വളരെ മോശമായി കൊണ്ടിരിക്കുന്നു

    • @stylesofindia5859
      @stylesofindia5859 Před 2 lety +2

      😃😃😃 സ്വയം പുകഴ്ത്തൽ ദിനേശൻ

    • @lakshmiamma7506
      @lakshmiamma7506 Před 2 lety

      കാര്യം പറഞ്ഞാൽ നിലവാരം കുറയും 😄😄😄

  • @Safar1967
    @Safar1967 Před 2 lety +1

    Vintage നിലനിറുത്തുന്ന കാര്യത്തിൽ നമ്മൾ ഏറെ പുറകിലാണ് എന്നാണ് ശാന്തിവിളയുടെ ഈ വീഡിയോ വ്യക്തമാക്കുന്നത്

    • @rejigopuran3928
      @rejigopuran3928 Před 2 lety

      ഒരു കാര്യം ചെയ്യൂ. താങ്കൾ മരിച്ചാൽ സ്റ്റഫ് ചെയ്തു വക്കാനോ ഉപ്പിലിട്ടു വക്കാനോ മക്കളോട് പറയൂ. അപ്പൊ വിന്റജ് പ്രിസേർവ് ആകും.

  • @user-bc3kh2px4v
    @user-bc3kh2px4v Před 2 lety

    ദിനേശണ്ണാ 🧡👍

  • @Joslet123
    @Joslet123 Před 2 lety

    Hi sir...as usual super👍👍👍👍

  • @abhishekpm2912
    @abhishekpm2912 Před rokem

    Santha ikka plz tell about kundara jhony the proud of kundara

  • @prakashkrishna7108
    @prakashkrishna7108 Před 2 lety +1

    പട്ടിണിയിൽ ജനിച്ചു ദാരിദ്ര്യത്തിൽ വളർന്ന യേശുദാസിനു പണം കണ്ടപ്പോൾ ആർത്തിയായി.. താങ്കളുടെ ഒരു അഭിപ്രായം വളരെ കോമഡിയായിതോന്നി.. കോടികളുടെ ആസ്തിയുള്ള അദ്ദേഹമാണ് മലയാളികളെ ലാളിത്തത്തെക്കുറിച്ചുപഠിപ്പിക്കുന്നതെന്നു പറയുന്നതെന്ന്.. അഭിനന്ദനങ്ങൾ

  • @awesomearm11
    @awesomearm11 Před 2 lety

    This man is so pure and passionate ... its a shame that he saying all this on CZcams.. write a book this is international piece.. infavt all your stories .. rest some controversial which no one needs ...

  • @tommymukalel8706
    @tommymukalel8706 Před 2 lety

    1

  • @rejigopuran3928
    @rejigopuran3928 Před 2 lety +5

    എല്ലാ വിധ ബഹുമാമത്തോടെയും ചോദിക്കട്ടെ.. ഈ പറയുന്ന താങ്കൾ പോലും സ്വന്തം വീട് എന്തോ ഒരു ആവശ്യത്തിന് വിറ്റ് ഇപ്പോൾ ഒരു വാടക വീട്ടിൽ അല്ലേ താമസിക്കുന്നത്? ആവശ്യങ്ങൾ വരുമ്പോൾ പുരാവസ്തുവും കെട്ടിപ്പിടിച്ചിരുന്നാൽ ജീവിക്കാൻ പറ്റില്ല ബ്രോ... ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ...

    • @majeedabu9098
      @majeedabu9098 Před 2 lety +2

      🙏It is truth🙏

    • @ANTHAPPAN-ir5ye
      @ANTHAPPAN-ir5ye Před 2 lety

      👏👏👏👏

    • @prakashkrishna7108
      @prakashkrishna7108 Před 2 lety

      കഷ്ടം.. സാംസ്‌കാരിക അധഃപതനം..

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      Exactly .
      Malika teak vital no problem .yesudas vitathu problems..iyalku vere chila complex oke undu enu pala programs in kandal mansilavum

  • @sudheeshgopinath2204
    @sudheeshgopinath2204 Před 2 lety

    Ningaluda shanthivila dineshooo,, please naaariiiiii

  • @satharmattathil6786
    @satharmattathil6786 Před 2 lety

    മലയാളത്തിന്റെ മഹാനടൻ പ്രേംനസീർ, അദ്ദേഹത്തിന്റെ പൈതൃകം വിറ്റു കളയാൻ അദ്ദേഹത്തിന്റെ മക്കൾ ശ്രമിക്കുന്നത് വളരെ ഹീനമായ കാര്യം തന്നെ. അതും നശിപ്പിക്കാൻ ഉള്ള നീക്കം അദ്ദേഹത്തെ അറിയുന്ന ഓരോ മലയാളിക്കും ഓരോ ഇന്ത്യക്കാരനും വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഒരിക്കൽ സിംഗപ്പൂരിൽ മലയാളി അസോസിയേഷൻ വാർഷിക ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ഭാരത്തിന്റെ മഹത്തായ സംസ്കാരവും മലയാളനാടിന്റെ മഹത്വവും ഐക്യവും സാഹോദര്യവും അഭിമാനത്തോടെ പകർന്നു നൽകിയ ത് അതിൽ പങ്കെടുത്തവർക്ക് അതു ശ്രവിച്ചവർക്ക് മറക്കാൻ കഴിയില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന തത്വം ജീവിതത്തിൽ നിലനിർത്തി തന്നെ ജാതി നോക്കാതെ മതം നോക്കാതെ അനേകം സഹായങ്ങൾ സ്വന്തം കുടുംബക്കാർക്കും നാട്ടുകാർക്കും സഹായം ആവശ്യപ്പെട്ടവർക്കും സാംസ്കാരിക സംഘടനകൾക്കും വിവിധ മതസംഘടനകൾക്കും എല്ലാം അദ്ദേഹം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പൈതൃകം ഇനിയുള്ളതെങ്കിലും നഷ്ടപ്പെടുത്തരുത്. അദ്ദേഹത്തിന് ഉചിതമായ സ്മാരകം ഉണ്ടാകണം. പ്രേംനസീർ ഫൗണ്ടേഷനും താരം സംഘടനയായ 'അമ്മ'യും വൈകാതെ അതിന് മുന്നിട്ടിറങ്ങണം.

  • @jankoosdigital6588
    @jankoosdigital6588 Před 2 lety

    sathiyathil sir inta kudumbaveedu undoo...

  • @user-zl4ii1xl8y
    @user-zl4ii1xl8y Před 6 měsíci

    Aarokka anginayallaam marannalum daivam nithiya jeevan nalkiyaal aa manusianu anthanu bayappadanum nasttappadanumullad.

  • @leenakalathil295
    @leenakalathil295 Před 2 lety +1

    Nothing belongs to anyone. We are like renters in this world. Every house and property is rotated among human beings. Don’t have to feel bad about these things

  • @ideaokl6031
    @ideaokl6031 Před 2 lety

    🤔🌞😔😔😔😔😔😔😔🙏

  • @dragonpaily123
    @dragonpaily123 Před 2 lety +3

    സ്വന്തം വീട് വിറ്റു പുട്ടടിച്ചിട്ടാണ്.. മറ്റുള്ളവർ വീട് വിൽക്കുന്നതിനെ കുറ്റം പറയുന്നത്... എല്ലാവർക്കും എന്തെങ്കിലും പ്രശ്നം ഉണ്ടാകും ഭായ്... സത്യന്റെ മക്കളുടെ അവസ്ഥയോക്ക്വ വളരെ മോശം ആണെന്ന് തോന്നുന്നു... കുറ്റം പറയുന്നത് ഒരു തൊഴിൽ ആക്കാതെ.. ശാന്തിയുടെ കാണപ്പെട്ട ദൈവം ദിലീപ് മാത്രം ആണ്..

    • @lakshmiamma7506
      @lakshmiamma7506 Před 2 lety +1

      കടം വീട്ടാൻ വേണ്ടി വിറ്റതല്ലേ? ക്ഷെമിച്ചേക്കണം സർ. ആരെയും പറ്റിച്ചില്ലല്ലോ?

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      Exactly

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      @@lakshmiamma7506 baki ulavarude avasda ningalku ariyumoo ?
      Valya veedu vechatju kondu mathram panakkar avumoo ?
      AA veedu thane loan ayirikum athum makkal thanne nokaname nu parayunathu oke ethu potatharam annu ?
      Ee Prem Nazir nte veedu oke ethra kolam pazhakkam undu ennu ariyumoo ?
      Athu maintian Cheyan ethra roopa vendi varum ennannu vicharam
      Pazhaya veedu oke Nala Pani anu .athinekkal puthya veedu athilum cost kurach vekkam .
      Pine ithoke just oru building annu avarude makkalku Ula Swathu annu alathe natukare bhodipika. Alla Nasir oo.matulavroo athu paniyunathu .
      Sarkar oke free ayitu athu maintain cheyan public funds thane allae use cheyunathu ?
      Athil thane ethra ezhuthi edukum ennu koode alcohiku .athu maintianncheyan ennu paranjum athu thattikan alkar annu ipo ee prashanam undakunathu ennanu palarum parayunathu .
      Nerathe kodutha ethrayoo buidings thane public funds kondu pittu adikunnu

  • @ashiksvideo8210
    @ashiksvideo8210 Před 2 lety

    Pazayathu Matram ormichaal puthiya thalamura engotu pokumo

  • @sidharth9825
    @sidharth9825 Před 2 lety +1

    സമ്പന്നതയുടെയും ആധുനികതയുടെയും ഈറ്റില്ലമായ Europe ഇലും അമേരിക്ക യ്ലും ഒരിക്കലും പഴയ കെട്ടിടങ്ങൾ പോളിക്കില്ല.വരും തലമുറ നമ്മുടെ പൈതൃകം അനേഷിക്കുമ്പോൾ പുത്തൻ പളപളപ്പ് കാണിച്ചു ഇളിഭ്യിരാകേണ്ടി വരും. നമ്മൾക്ക് പഴ്മയോട് പുച്ഛം. നമ്മുടെ അല്പത്തരം ആണ് അതിന് കാരണം. സംസ്കാരം എന്നത് പഴമയെ അംഗീകരിക്കുക എന്നതാണ്.

  • @saraswathys9308
    @saraswathys9308 Před 2 lety +3

    🙏സർ.ഇതാണ് പറയുന്നത് മക്കളെ കണ്ടും മാമ്പൂ കണ്ടും മദിയ്ക്കരുത് എന്ന് .പ്രശസ്ത കലാകാരൻ/കലാകാരിയുടെ വീടും അനുബന്ധ സാധന സാമഗ്രികളും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. സ്ഥലപരിമിതിയുള്ള ഒട്ടേറെപേർ ഫലവൃക്ഷങ്ങൾ മാത്രം വെട്ടിമാറ്റാതെ കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. പൈതൃകമായി കിട്ടിയവയും മാതാപിതാക്കളെ നന്നായി സംരക്ഷിക്കയും ചെയ്ത ഞങ്ങളെപോലുള്ളവരുടെ അവസ്ഥ കാലം ചെല്ലുമ്പോൾ എങ്ങനെയാവുമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഓരോ തൊഴിൽ മേഖലയിലും നിരവധി പേരുണ്ടാവും ആത്മാത്ഥതയും സത്യസന്ധതയുമുള്ളവർ.കല, സാഹിത്യം എന്നീ മേഖലകളിൽ പ്രവർത്തിയ്‌ക്കുന്നവരെ ലോകം കൂടുതൽ അറിയുന്നു എന്നല്ലേ ഉള്ളൂ. ഇപ്പോൾ മാതാപിതാക്കൾ ഇല്ലാതാകുമ്പോൾ തന്നെ സ്വത്തിന് വേണ്ടി കടിപിടികൂടുകയും കോടതി കയറുകയുമല്ലേ ( ഉള്ള വീടുകളിലും ഉണ്ടാവാം) മക്കൾ. ഇന്ന് എന്തായാലും നമ്മുടെ LCA തകർത്തു. അഭിനന്ദനങ്ങളോടെ🙏

    • @haneefamannaratharayil2250
      @haneefamannaratharayil2250 Před 2 lety

      അത് മുൻകൂട്ടി കണ്ട സുബ്രഹ്മണ്യൻ മുതലാളിയുടെ ദീർഘവീക്ഷണം അപാരം തന്നെ!

  • @SanthoshKumar-np3yg
    @SanthoshKumar-np3yg Před 2 lety +3

    സത്യന്‍ സാറിന്റ്റെ മൂന്നു മക്കളുടെയും കാഴ്ച ശക്തി നഷ്ട്ടപ്പെട്ടവര്‍ ആയിരുന്നു!! എന്നിട്ടും ദാസേട്ടന്‍ അതില്‍ രണ്ടുപേര്‍ക്ക് വര്‍ഷങ്ങളോളം ജോലി കൊടുത്തിരുന്നു!! സത്യന്‍ സാരിന്റെ മകന്‍ തന്നെ ഒരു ഇന്റെര്‍വ്യൂ ല്‍ നന്ദിപൂര്‍വ്വം പറയുന്നതു കേട്ടതാണ് !!ഒരു ചാനല്‍ കയ്യില്‍ ഉണ്ടെങ്കില്‍ ആരെ ക്കുറിച്ചും എന്തും വിളിച്ച് പറയാന്‍ ഒരു സുഖമാണ് !! ഇദ്ദേഹം പലരെക്കുറിച്ചും വീഡിയോ ചെയ്യുന്നത് ശരിക്കും വിഷയത്തെക്കുറിച്ച് സ്റ്റഡി ചെയ്യാതെയാണ് !!പ്രത്യേകിച്ചും ശ്രീ യേശുദാസിനെക്കുറിച്ച് !!ആരെങ്കിലും പറഞ്ഞത് കേട്ട് ചര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു!! കൂടുതലും ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമ്മിലൂടെ ഓരോരുത്തര്‍ അവരുടെ ഭാവനക്കനുസരിച്ച് പറയുന്നതു ഒരു സ്റ്റഡിയും ചെയ്യാതെ ഇദ്ദേഹം വച്ചുകീച്ചുന്നു!! എന്നെപ്പോലെ ഉള്ളവര്‍ക്ക് ഇഷ്ടം സത്യസന്തമായ വര്‍ത്തകളും വിശേഷങ്ങളും
    ശരിക്കും അന്വേഷിച്ച് അറിഞ്ഞതിന് ശേഷം അവതരിപ്പിക്കുന്ന ചാനലുകാരോടാണു!! ഉദാഹരണം അമ്പിളിക്കാഴ്ചകള്‍" എന്ന ഒരു ചാനല്‍ ഉണ്ട് !! ഒരു പെണ്‍കുട്ടിയാണ് അത് നടത്തുന്നത് !! താങ്കള്‍, ഇത്രയും ആള്‍ക്കാര്‍ ജനിച്ച വീടിനെക്കുറിച്ച് പറയുന്നതു കേട്ടു !! താങ്കള്‍ ജനിച്ച വീട് താങ്കള്ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ല!! ഓരോരുത്തര്‍ക്കും അവരവരുടേതായ പ്രശ്നങ്ങള്‍ ഉണ്ടാവും !! വലിയവര്‍ക്ക് വലിയ പ്രശ്നങ്ങള്‍ !! അതുകൊണ്ട് ഇത്തരം പരദൂഷണം പറച്ചില്‍ നിര്‍ത്തുന്നത് താങ്കളുടെ ചാനലിനോട് ജനങ്ങള്‍ക്കുള്ള ഇഷ്ടം കൂടാന്‍ സഹായിക്കും !!

  • @gordonbrown2694
    @gordonbrown2694 Před 2 lety +10

    Their property, their wish.
    If anyone cares enough about preserving his legacy then let them pay fair market value for it.
    Easy to preach when you have no skin in the game.

    • @SamJoeMathew
      @SamJoeMathew Před 2 lety +3

      Yes... Correct 👌

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      Exactly ..
      He himself has sold of his own house due to debt a d thi ks others should keep it as monument .
      How hypocrites are they

  • @sajeevkumar5499
    @sajeevkumar5499 Před 2 lety +1

    Balachandra menon te samantharangal move print undo

  • @mahesh4u633
    @mahesh4u633 Před 2 lety

    Tragedy - if this happens. An icons legacy will be gone.

  • @k.dthomas7389
    @k.dthomas7389 Před 2 lety +3

    മാതാപിതാക്കൾപോയിക്കഴിഞ്ഞാൽബന്ധങ്ങൾക്ക്സ്ഥാനമില്ലസാർ

  • @asokankalarikkal762
    @asokankalarikkal762 Před 2 lety

    മോനെ ദിനേശാ ആ സ്റ്റുഡിയോ sapa parampaanu

  • @kkvalsalan1320
    @kkvalsalan1320 Před 5 měsíci

    ഹലോ ജെസി ഡാനിയൽ ജനിച്ചത് തമിഴ്നാട് പറഞ്ഞല്ലോ തമിഴ്നാട് അല്ല കന്യാകുമാരി ജില്ല തമിഴ്നാട് ആയത് 1956 ന് ശേഷമാണ് കന്യാകുമാരി ജില്ല കേരളത്തിൻറെ ചരിത്രവും പേഴ്സണൽ ഉറങ്ങിക്കിടക്കുന്ന സ്ഥലം

  • @mskalim8409
    @mskalim8409 Před 2 lety

    Aarenkilum oru cinema kkaran vangiyal nalladu

  • @abdulsalampa2348
    @abdulsalampa2348 Před 2 lety +14

    ഇപ്പോൾ മക്കൾ വിൽക്കുന്നില്ല എന്ന് പറഞ്ഞ് വന്നിട്ടുണ്ട് . അവർ തന്നെ നോക്കി നടത്തും എന്ന് പറഞ്ഞു.താൻ അത് കണ്ടില്ലേ.എന്തെങ്കിലും കിട്ടുമ്പോൾ അതും കൊണ്ട് വരും.

    • @sreejisree6261
      @sreejisree6261 Před 2 lety +4

      ആദ്യം മുഴുവനും കേക്കടോ

    • @abdulsalampa2348
      @abdulsalampa2348 Před 2 lety +4

      മുഴുവൻ കേട്ടിട്ടാണു പറഞ്ഞത്.മകൾ അങ്ങിനെ പറഞ്ഞിട്ടും ഇയാൾ പറയുന്നു. അവരത് വിൽക്കും എന്ന്.ഇയാളാണോ അത് തീരുമാനിക്കുന്നത്.പിന്നെ കുറേ നാളായല്ലോ സര്ക്കാര് മ്യുസിയം ഉണ്ടാക്കുന്നു. എന്തെ ഇത് വരെ ഒന്നും ആയില്ലേ.ഇയാൾ അത് പറയില്ല.ഹരീഷ് പേരടി പറഞ്ഞ പോലെ അത് സര്ക്കാര് ഏറ്റെടുത്തു നടത്തണം.അല്ലെങ്കിൽ സർക്കാരിനാണ് അതിന്റെ നാണക്കേട്. അവർക്ക് കേ റെയിൽ ഉണ്ടാക്കാനെല്ലേ തിരക്ക്.ശാന്തി വിളക്ക് സർക്കാരിനെ പറ്റി വിമർശിക്കാൻ പറ്റില്ലല്ലോ.പാർട്ടിക്കാരണല്ലേ.വേറെ വല്ലവരുമായിരുന്നെങ്കിൽ ഇയാൾ പറഞ്ഞു നാറ്റിച്ചെനെ. പാവം ദിലീപ് ഇപ്പോഴും നിരപരാധി.😁

    • @lakshmiamma7506
      @lakshmiamma7506 Před 2 lety

      @@abdulsalampa2348 ഇദ്ദേഹം പറയുന്നതിൽ ചില കാര്യങ്ങൾ ഉണ്ട് സർ. മക്കൾ നോക്കി നടത്തട്ടെ, അതാണ്‌ ശരിയും - അവരുടെ ഉപ്പയും മൂത്തുപ്പയും അല്ലേ - ഈ നാടിന്റെ പ്രിയ നടനും.

    • @jaisygeorgr9845
      @jaisygeorgr9845 Před 2 lety

      @@lakshmiamma7506 Paisa ningal kodukumo ?
      Ningal joli cheyuna sdalathu veedu paniyum adutha thalamura avide thamasikaam ennu parayan patuvoo ?

  • @jaibharathjaibharath3521

    Padma Vibhushan KJ Yesudas Sir.
    Not Bhushan,

  • @muraleedharank462
    @muraleedharank462 Před 2 lety

    Haiyya kashtam. കഷ് ടം

  • @shajahanp6786
    @shajahanp6786 Před 2 lety +1

    അവസാനം പറഞ്ഞത്‌ നല്ല നിർദേശം താങ്കൾ ക്ക് അമ്മ യോട് പ്രസ് ചെയ്യാമോ

  • @venkatiyer6461
    @venkatiyer6461 Před 2 lety

    Ningale pole ellorum chindhichaal logam enney nannaayene....

  • @sindhups3378
    @sindhups3378 Před 2 lety

    മാമനോ