മാർബിളിന് പകരം No-1 ക്വാളിറ്റിയിൽ Nexion tiles|GVT Tiles|Simpolo tiles|Trending tiles|Dr. Interior

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 137

  • @pradeepkrvk
    @pradeepkrvk Před rokem +38

    ഭയങ്കര റീഫ്ലക്ഷൻ! പാവാട, മിഡി എന്നിവ ഉപേക്ഷിക്കേണ്ടി വരും!

    • @wantedyou2346
      @wantedyou2346 Před rokem

      Too much imagination.

    • @DrInterior
      @DrInterior  Před rokem +4

      ബല്ലാത്ത ഒരു 😂😂😂

    • @mohammedrasheed2882
      @mohammedrasheed2882 Před rokem +1

      😂😂

    • @DrInterior
      @DrInterior  Před rokem

      😂😂😂

    • @sajeerakkal563
      @sajeerakkal563 Před rokem +1

      താങ്കളുടെ ആ കാഴ്ചപ്പാട് ഉണ്ടല്ലോ, ഏറ്റവും മികച്ച കാഴ്ചപ്പാട് award താങ്കൾക്ക് ഉറപ്പിക്കാം 😊

  • @monograminterior1101
    @monograminterior1101 Před rokem +13

    Hi sir
    താങ്കൾ മുൻപ് ഒരു ബോയിലോ ബോർഡിൻറെ ആഡ് ചെയ്തിരുന്നു ആ ബോയില ബോർഡ് ഞാൻ വാങ്ങി വർക്ക് ചെയ്തു ഒരുപാട് കംപ്ലയിന്റ് വന്നിട്ടുണ്ട് വെള്ളം തട്ടിയ ചിതല് പിടിക്കില്ല എന്നുള്ളതെല്ലാം ഒക്കെ എന്നാൽ ഇപ്പോൾ വെള്ളം തട്ടിയാൽ ചിർക്കാൻ തുടങ്ങി അതുമാത്രമല്ല ഡോറെല്ലാം ബെൻഡ് ആവാൻ തുടങ്ങി 21 വർഷം വാറണ്ടി ഉണ്ട് എന്ന് പറഞ്ഞിട്ട് വാങ്ങിച്ചതാണ് അവർക്ക് കമ്പ്ലൈന്റ് കൊടുത്തപ്പോൾ റെസ്പോണ്ട് ഇല്ല പിന്നെ പ്ലൈവുഡ് കമ്പനിക്കാരാണ് അവർ പകരം മെറ്റീരിയൽ തന്നു എന്നാൽ അതിൻറെ ലേബർ ചാർജ് എനിക്ക് നഷ്ടമായി അവർ കാര്യമായി പരിഗണിക്കുന്നില്ല താങ്കൾ ഇനി പുതിയ പ്രോഡക്റ്റിന്റെ ആഡ് ചെയ്യുമ്പോൾ കമ്പനിക്കാർക്ക് അതിൻറെ നിർദ്ദേശം താങ്കൾ കൊടുക്കുമല്ലോ 🙏

    • @DrInterior
      @DrInterior  Před rokem +7

      ആദ്യം തന്നെ തിരുത്തട്ടെ ഞാൻ അത് കാശ് വാങ്ങി ചെയ്ത്ൽ add അല്ല,
      2. ഞാൻ ഒരു മെറ്റീരിയൽ testing architect ആണ് to be frank ഞാൻ ആ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ക്ലിയർ ആയിട്ട് ഇത് ഒരു best product ആണോ എന്നറിയണമെങ്കിൽ ഒരു 2 വർഷമെങ്കിലും വേണ്ടിവരും എന്നും അങ്ങിനെ ഇത് നല്ല product ആണോ എന്നറിയാൻ സാധിക്കു എന്നുമാണ്. ഇപ്പോഴും ആ വീഡിയോ അവിടെയുണ്ട്.
      3. അതിൽ വ്യക്തമായി പറയുന്നുണ്ട് അതിന്റെ USP. So ഇതിന്റെ ദോഷങ്ങൾ അറിയാറായിട്ടില്ല എന്നും.
      അപ്പോൾ നിങ്ങൾ എന്തിന് നിങ്ങളുടെ costomer ആയിട്ടുള്ള ഒരാളെ പരീക്ഷണവസ്തുവായി കണ്ടു.
      😀 അതിന്റെ പഴി എന്റെ മേലിൽ വച്ചുകെട്ടാനുള്ള phycological മൂവ് എനിക്കഇഷ്ട്ടപ്പെട്ടു.
      So be clear ഇനി എന്തേലും ഉണ്ടെങ്കിൽ എന്റെ നമ്പർ ഇടുന്നു വിളിക്കാം 9846669616.
      ഒരു imp thing നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് ഞാൻ ചെയ്യുന്നത് എല്ലാം cash വാങി ആണ് എന്ന് എന്നാൽ നിങ്ങളുടെ ഉൾപ്പെടെ ഉള്ളവരുടെ വീഡിയോ ഞാൻ എടുക്കുന്നുണ്ടെങ്കിൽ അത്‌ cash വാങ്ങി ആവില്ല എന്നും അറിയിക്കട്ടെ. കാരണം നല്ല പൈസ കിട്ടുന്ന തൊഴിൽ ആണ് എന്റേത് ദൈവം സഹിയിച് ഇപ്പോൾ ബുദ്ധിമുട്ടൊന്നും ഇല്ല ബ്രദർ. Thank you 🙏

    • @Thanzeemskamal
      @Thanzeemskamal Před rokem +5

      @@DrInterior bro nigalode paisa vagichu parajitte ella. Oru product promote cheyumbol feasibility check cheyu.

    • @DrInterior
      @DrInterior  Před rokem +1

      @@Thanzeemskamal bro add എന്നാൽ പരസ്യം എന്നാണ് കേട്ടോ 😊.
      എന്റെ വീഡിയോ അവിടെ കിടപ്പുണ്ട്, നിങ്ങൾ ഒന്നൂടെ കാണു. എന്നിട്ട് എന്നെ വിളിക്കു ഞാൻ പറഞ്ഞതിൽ മാറ്റമുണ്ടെങ്കിൽ. പിന്നെ നിങ്ങളുടെ feedback ഞാൻ മാനിക്കുന്നു.എനിക്ക് ഫോട്ടോസ് അയച്ചാൽ എനിക്ക് ഒരു വീഡിയോ ചെയ്യാൻ അത് സഹായകമാകും.അയച്ചില്ലേലും ഞാൻ ഇത് ഒരു വീഡിയോ ആയി മെൻഷൻ ചെയ്യുന്നതാണ്.
      Thank u 🙏

    • @DrInterior
      @DrInterior  Před rokem

      @@yesk2318 മുഖംമൂടി തന്റെ കമന്റ്‌ ഡിലീറ്റ് ആക്കാതെ തനിക്ക് മറുപടി തരുന്നത് എന്ത് കൊണ്ടാണ് എന്ന് എപ്പോഴെങ്കിലും മനസിലായിട്ടുണ്ടോ 😂😂😂.

    • @divakarannairmn5080
      @divakarannairmn5080 Před rokem

      NaturalMarbleIsThePerfectOneThisProductisArtificialOneThisVedeyoIsOnlybussinessPropogandaOnly

  • @devlald8441
    @devlald8441 Před rokem +3

    Sales man ellam nalla krithyamayi paranjuthannu.. Great✌🏻

  • @Shankersvarietymedia
    @Shankersvarietymedia Před rokem +4

    ഇങ്ങനെയുള്ള വേറെ ലെവൽ products വരട്ടെ , പവർ ❣️❣️🔥🔥🔥🔥

  • @Shahzadzoomin
    @Shahzadzoomin Před rokem +4

    Thank you brother, you are doing a great job for us❤.

  • @brucewayne19157
    @brucewayne19157 Před rokem +2

    Ajay bro Verity tail could see the texture in video, as a feedback i would say use the content camera coz auto focus missing on certain perspective. Asusal powli 🔥

  • @itn0687
    @itn0687 Před rokem +4

    Loved all the products especially those linen finished tiles.

  • @Linsonmathews
    @Linsonmathews Před rokem +4

    പൊളി 😍
    കിടു സാനം 👌👌👌

    • @DrInterior
      @DrInterior  Před rokem

      Thanks നൻപാ ❣️❣️❣️

  • @samee8232
    @samee8232 Před rokem +2

    👍❣️❣️ ഉപകാരപ്രദമായ വീഡിയോ

  • @radheshr637
    @radheshr637 Před rokem +2

    Very informative presentation as usual 👏

  • @shajumakaleem114
    @shajumakaleem114 Před rokem +4

    Can you please suggest which material is better for kitchen floor and countertop.
    Our house construction is on going.
    Next we have to go through flooring
    Thanku for this helpful video🙏

  • @shinebabu1502
    @shinebabu1502 Před 28 dny +1

    Good product

  • @Nanmacreators
    @Nanmacreators Před rokem +1

    വളരെ നല്ല video

  • @abhijithjk9975
    @abhijithjk9975 Před rokem +2

    Nexion മറ്റു പ്രമുഖ ടൈൽ കമ്പനിയുമായി വേറിട്ട്‌ നില്കുന്നത് എന്താണ്. കമ്പരിസൺ ചെയ്യാമോ. ❤️❤️

    • @DrInterior
      @DrInterior  Před rokem

      Sure ചെയ്യാം 👍❣️

  • @hemakh8417
    @hemakh8417 Před rokem +2

    Sir I badly need white colour for kitchen countertop.please suggest

  • @kkstorehandpost2810
    @kkstorehandpost2810 Před rokem +4

    ഇതിനു വില അല്പം കൂടും , Kajaria ഇതിനു താഴെ കിടക്കും ❤❤

  • @sujathomas3337
    @sujathomas3337 Před rokem +1

    Super.

  • @ananthank.s1977
    @ananthank.s1977 Před rokem +1

    Jacob sir superaaaa❤❤❤

  • @sumodjose9265
    @sumodjose9265 Před rokem +1

    Super

  • @jobyvarghese5178
    @jobyvarghese5178 Před rokem +1

    Scratch vezhumankil engana athu traffic area use cheyan patunath

  • @ravinarayanan8984
    @ravinarayanan8984 Před rokem +1

    What is the price for first shown black shade mat(Nexion) 120*60 cm size tile

  • @jbs1520
    @jbs1520 Před rokem +1

    Can these nexion tiles be used for kitchen backsplash?

  • @comradechenoli8703
    @comradechenoli8703 Před rokem +1

    Nice

  • @jidamajijidamaji3420
    @jidamajijidamaji3420 Před rokem +1

    Sir, scratch remoove cheyyan endelum solution undo.athupole gvt floor tilil veyiladichal colour mangippovumo.

  • @muhammedrasheed225
    @muhammedrasheed225 Před rokem +1

    Sir .tilil skrachum kalayum varumoo.virich kurach kalam kayyumbol

    • @DrInterior
      @DrInterior  Před rokem

      സ്വഭാവികമായി ഇല്ല

  • @babymathew7035
    @babymathew7035 Před 10 měsíci +1

    Kothamangalam shop locality where?

  • @Comparisons1729
    @Comparisons1729 Před rokem +1

    MALAPPURAM, kozhikkode ഭാഗത്തു എവിടെക്കിട്ടു.

  • @diyaelizabethvarghese4080

    Rate പറഞ്ഞത് per sqt ano?

  • @chemmusadique4707
    @chemmusadique4707 Před rokem +1

    👌

  • @olivarantony3195
    @olivarantony3195 Před rokem

    ആലപ്പുഴിൽ tiles shop ഒന്നു പറയാമോ?

    • @DrInterior
      @DrInterior  Před rokem

      Abc emporium ചേർത്തല

  • @vinayrajk8264
    @vinayrajk8264 Před rokem +1

    Please in subtitles

  • @prasadoman9617
    @prasadoman9617 Před rokem +1

    👌👍

  • @beeviali2456
    @beeviali2456 Před 2 měsíci +1

    Location

  • @rezaabdulhamid4737
    @rezaabdulhamid4737 Před rokem +1

    Hi , The mobile number you given in the description for this vendor is switched off, tried several times . Can you pls check and update..

  • @MohanKumar-um1dr
    @MohanKumar-um1dr Před rokem +3

    🙏🙏🙏❤️❤️❤️

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před rokem +1

    Square feet rate parayunilyalo

    • @DrInterior
      @DrInterior  Před rokem

      🤔കാണാതെ അഭിപ്രായം പറയാമോ sis

  • @harilalreghunathan4873

    👍kidilan bro

  • @shallusingh964
    @shallusingh964 Před 9 měsíci +1

    Can’t you do your videos in English or at least provide subtitles

  • @niteshdua673
    @niteshdua673 Před rokem +1

    Price be bathoo veer g

  • @beeviali2456
    @beeviali2456 Před 2 měsíci +1

    Ethe.ebidayan

  • @SUMANTH_PYDI
    @SUMANTH_PYDI Před rokem +1

    Price?

  • @sreehari3127
    @sreehari3127 Před rokem +2

    👋👋👋👋👋👋👋

  • @designertechnique3140
    @designertechnique3140 Před rokem +1

    Price parayamayirunnu

    • @DrInterior
      @DrInterior  Před rokem

      പ്രൈസ് ഉണ്ട് പറഞ്ഞിട്ടുണ്ട് 👍❣️

  • @user-el9ik6fw3m
    @user-el9ik6fw3m Před rokem +1

    Nexion price high

  • @vpkabeervp
    @vpkabeervp Před rokem +1

    400+ rs square feet rate aano

  • @pareedmbavamudappanal5862

    നമ്പർ തരുമോ ?

  • @najumudheenncr346
    @najumudheenncr346 Před rokem +3

    വിലകൂടിയ കമ്പനികൾക്ക് വേണ്ടി വില കുറഞ്ഞ metteetial തരം താഴ്ത്തി കാണിക്കുന്നത് ശരിയല്ല

    • @DrInterior
      @DrInterior  Před rokem +2

      😂ഇയ്യാൾ ഉണ്ടല്ലേ ഇപ്പളും

    • @najumudheenncr346
      @najumudheenncr346 Před rokem

      @@DrInterior ഉണ്ട്,എല്ലാം കാനുന്നും ഉണ്ട് എൻ്റെ അഭിപ്രായം ഞാൻ പറഞ്ഞു

    • @DrInterior
      @DrInterior  Před rokem +2

      @@yesk2318 😂😂😂😂ഇയാളും ഇപ്പോളും ഉണ്ടല്ലേ

  • @tweenerjoybaby9252
    @tweenerjoybaby9252 Před rokem +1

    Highly expensive

  • @sinumone
    @sinumone Před rokem +1

    ഈ ഷോപ്പ് ഏതു ജില്ലാ ആണ്

  • @abdulmajeedrubi5728
    @abdulmajeedrubi5728 Před rokem +1

    435🤝🌷❤️❤️❤️❤️👋

  • @tweenerjoybaby9252
    @tweenerjoybaby9252 Před rokem +1

    Don’t go anyone very expensive
    Only for Rich People 😅

  • @MohanSharma-el1un
    @MohanSharma-el1un Před rokem

    You introduce new products and for promotions only .
    Most worst quality because no guarantee about this tiles.

    • @DrInterior
      @DrInterior  Před rokem +1

      ഇത് പ്രൊമോഷൻ അല്ല, ആണെന്ന് തെളിയിക്കാൻ താങ്കൾ ആണോ എനിക്ക് കാശ് തന്നത് , പിന്നെ ഞാൻ ഒരു Architect ആണ് അത്ര ഗതികേടില്ല, so mind your words, , പിന്നെ ടൈൽ ന് എന്ത് guarentee ആണ് ഉള്ളത് എന്നുകൂടി മനസിലാക്കുന്നത് നല്ലതാണ് Mr : ശർമ്മ 👍

    • @MohanSharma-el1un
      @MohanSharma-el1un Před rokem

      Dear Dr
      Any how , I will contact and consult you with all respect I future.
      Sorry iam unable to read and write in malayalam
      Thanks

  • @ghostriderghostrider4409

    8 X 4 ന് 400 രൂപ എന്നത് മോത്തം ആണേ അതോ സ്കോയർ പിസി നോ

  • @anilhari8277
    @anilhari8277 Před rokem +1

    AJAY bro contact number onnu tharamo

  • @rejimonar8718
    @rejimonar8718 Před rokem

    Super

  • @ashkarkambar8999
    @ashkarkambar8999 Před rokem +1

    👌