വാസ്തവ വിരുദ്ധമായ വാർത്തകൾ നൽകി മാധ്യമങ്ങളും ജനങ്ങളെ പറ്റിച്ചു

Sdílet
Vložit
  • čas přidán 6. 09. 2024
  • മലയിടിഞ്ഞുള്ള അപകടം ! അർജ്ജുന്റെ തിരോധാനത്തിൽ ദുരൂഹതയും !
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Komentáře • 40

  • @anuradha70367
    @anuradha70367 Před měsícem +17

    ഇതാ അർജുന്റെ തൊട്ടരികിൽ എന്നൊക്കെയായിരുന്നു റിപ്പോർട്ടർ ചാനലിൽ.

  • @chandramathimct9453
    @chandramathimct9453 Před měsícem +2

    സത്യം മായി ഞാനും കരുതുന്നു വണ്ടിയും അർജുനെയും ആരെങ്കിലും തട്ടി കൊണ്ടുപോയോ എന്നു 🌺🥀വണ്ടി നല്ലവണ്ടി രേഖസിയമായി കൊണ്ടു ഇട്ടു വണ്ടി പൊളിച്ചാപോരെ. കോടി തുകയുടെ മുതലുണ്ട് 🥀സി. സി. ടി. വി നോക്കണം. തന്നെയല്ല. ആ മോൻ മാത്രം എന്നു പറയുന്നു 💐രീതിയിൽ ഒരന്നെഷണം നടത്തു 🌷

  • @VimalKumar-d7j
    @VimalKumar-d7j Před měsícem +8

    Yes right

  • @chandranmk9801
    @chandranmk9801 Před měsícem +7

    ഇത്രയും വലിയ ലോറിയും മരവും പുഴയിൽ മുങ്ങാൻവഴിയില്ല മരങ്ങൾ വെള്ളത്തിൽ പോങ്ങിവരും

  • @santhoshshiju6362
    @santhoshshiju6362 Před měsícem +6

    Tirichuvarum

  • @Vibgior10
    @Vibgior10 Před měsícem +3

    ലോറി എവിടേയ്ക്കെങ്കിലും കടത്തിയോ എന്നും അന്വേഷിക്കണം.

  • @elsammajoy9817
    @elsammajoy9817 Před měsícem +6

    തട്ടി കൊണ്ട് പോയത് തന്നെ...കേരളം വിട്ടാൽ പിന്നെ കൊള്ള തന്നെ

  • @rukiyamuhammed6626
    @rukiyamuhammed6626 Před 26 dny

    👍👍👍👍 സത്യം സത്യം തന്നെ

  • @manilancyb2498
    @manilancyb2498 Před měsícem +10

    തടി മില്ല്കാർ തട്ടി കൊണ്ട് പോയത് ആണോ എന്റെ അറിയില്ല

  • @rejiomrejiom4809
    @rejiomrejiom4809 Před měsícem +2

    സത്യം

  • @gopalakrishnanta1278
    @gopalakrishnanta1278 Před měsícem +1

    ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു ആരെങ്കിലും തട്ടികൊണ്ടുപോയിട്ടുണ്ടോ എന്നു സംശയിക്കണം.

  • @samsyam9484
    @samsyam9484 Před měsícem +3

    മാമകൾ - മാ പ്രാക്കൾ😮

  • @suniliju5912
    @suniliju5912 Před měsícem +1

    ദൈവത്തിനറിയാം.lorry ടെ ഉടമയെ ഒന്നു വിശദമായി ചോദ്യം ചെയ്താൽ സത്യം പുറത്തു വരുമെന്ന് തോന്നുന്നു.🤔 ഇതിൽ എന്തോ ഒളിക്കുന്നതു പോലെ feel ചെയ്യുന്നു.വണ്ടിയൊക്കെ insurance ചെയ്യുമല്ലോ.ഈ insurance തുക തട്ടാൻ അങ്ങനെയും വരാമല്ലോ.എന്തരൊ എന്തൊ?arjun & lorry കരയിലും കണ്ടില്ല പുഴയിലും ഇല്ലെന്ന് പറയുമ്പോൾ എവിടെ പോയി?

  • @treesajibin8654
    @treesajibin8654 Před měsícem +6

    ലോറി ഉടമ മനാഫും, പിന്നെ രജ്ഞിത്തും ലോറി കരയിൽ തന്നെ മണ്ണിനടിയിൽ ഉണ്ട് എന്നാണ് ആദ്യം ഉറപ്പിച്ച് പറഞ്ഞിരുന്നത്. അതിൻ പ്രകാരമാണ് കരയിൽ കൂടുതൽ ഊന്നൽ കൊടുത്ത് സെർച്ച് നടന്നിരുന്നത്. മനാഫ് അങ്ങനെ പറയാൻ കാരണം മനാഫിൻ്റെ തന്നെ മറ്റൊരു ലോറിയുടെ GPS ൽ നിന്നും വന്ന ലോറിയുടെ starting signal തെറ്റിദ്ധരിച്ച് പറഞ്ഞു പോയതാണ്. പിന്നെ അർജുൻ്റെ ഭാര്യ phone ring ആയെന്നും പറഞ്ഞു. അതുമാത്രവുമല്ല തെരച്ചിൽ ആരംഭിച്ച അന്ന് മുതൽ Scooba team മുങ്ങി തപ്പിയിട്ടും പുഴയിൽ നിന്നും വിവരം ഉണ്ടായില്ല. പക്ഷേ, കർണ്ണാടക റവന്യൂ മിനിസ്റ്റർ പറഞ്ഞ പോലെ ലോറി പുഴയിൽ രൂപപ്പെട്ട മൺകൂനയ്ക്ക് ഉള്ളിൽ തന്നെ ഉണ്ടാകാനാണ് സാധ്യത. പുഴയിലേക്ക് ലോറി എത്തിയിട്ടില്ല എന്ന് വാദിക്കുന്നവർ പറയുന്നത്, ലോറി റോഡിൽ നിന്നും പുഴയിലേയ്ക്ക് പോകുമ്പോൾ അതിലെ 400 മരത്തടികളിൽ ഒരെണ്ണം എങ്കിലും പുറത്ത് കാണണ്ടേ എന്നാണ്. പക്ഷേ, Land Sliding ൻ്റെ ശകതി നമ്മൾ വിചാരിക്കുന്നതിനും അപ്പുറത്താണ്. കടലിൽ നിന്നും വരുന്ന സുനാമി കരയിലെ വസ്തുക്കളെ തൂത്ത് കൊണ്ടു പോകുന്നതു പോലെ Land Sliding ലെ ശക്തമായ ചെളിമണ്ണ് ഈ ലോറിയും പുഴയിലേയ്ക്ക് നെരക്കി കൊണ്ടു പോയിട്ടുണ്ട്. പുഴയിൽ അതിനു മുകളിൽ വലിയ മൺകൂന തന്നെ ഉണ്ടായിട്ടുണ്ടാകും. ഈ മൺകൂനയിൽ നിന്നും ലോറി കിട്ടുമ്പോൾ നോക്കിക്കോ, തടികളുടെ കെട്ടു പോലും അഴിഞ്ഞിട്ടുണ്ടാകില്ല.

  • @antonyleon1872
    @antonyleon1872 Před měsícem +1

    Dhuroohatha 😢

  • @chacko5987
    @chacko5987 Před měsícem

    ✔✔💯💯

  • @krishnaca4897
    @krishnaca4897 Před měsícem +1

    AA veettukaralle phone ring cheythu yennu paranjathu

  • @MuraliKailasam
    @MuraliKailasam Před měsícem

    Lorry kadathiyathu Akuma? Alla olichu poyo. Consider various angles.

  • @user-tn5os5xk1t
    @user-tn5os5xk1t Před měsícem +1

    Mobile രണ്ട് തവണ റിംഗ് കേട്ടു എന്നാണ് പറഞ്ഞ് കേൾക്കുന്നത്.. അതിലുപരി ഒരു കഷണം തടി പോലും എങ്ങും ഇല്ല.... ഇനി മല ഇടിഞ്ഞ അവസരം മുതലാക്കാൻ പുഷ്പ എങ്ങാനും വന്നോ🤔

  • @BijuMKBijuMK
    @BijuMKBijuMK Před měsícem +2

    തടികൾ എത്ര ടൈറ്റായി കെട്ടി മുറുക്കി വാഹനത്തിൽ വാച്ചാലും ആവാഹനം മറിയുന്ന പക്ഷം തടിയുടെ പൊസിഷനുകൾ മാറുകയും കെട്ടുകൾ അയകുകയും ചെയ്യേണ്ടതാണ് അങ്ങനുണ്ടേൽ ഒരു തടി കഷണം എങ്കിലും പുഴയിലോ കരയിൽ എവിടെയെങ്കിലുമോ അവശേഷിക്കേണ്ടതാണ്.

  • @risko9229
    @risko9229 Před měsícem +2

    Aa news ittathu Reporter channel aanu. Dear Arun😂

  • @bba_babba
    @bba_babba Před měsícem +1

    YES VERY TRUE DEAR, I FEEL THESE CHANNELS MADE ARJUN MATTER SO WORSE. I FEEL THEY MUST BE BAMNED.

  • @aneeshamani1522
    @aneeshamani1522 Před měsícem

    Eanthu thonniyavassavum vilichu parayan ulla license aayitt eadukkukayaanu channel kar nigalu onnanasilakkanam eee phone ring chythu eann paranjath vazhiyil koodea poya nattukaar alla arjuntea wife thanny aanu ini eankilum jenuvin aayitt ulla news purath vide eee news kanunnathum kelkkunnathum thirich varum arjun eann kelkkan agrahikkunna society aanu so please

  • @sreejithbala6696
    @sreejithbala6696 Před měsícem

    Yentho marakunnu

  • @പാർവതി
    @പാർവതി Před měsícem +1

    റിങ് ചെയിതു എന്നത് ശരി ആണ് അത് അർജുന്റെ ഭാര്യ തന്നെ ആണ് പറഞ്ഞെത്

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před měsícem +2

      പക്ഷെ അത് ഉറപ്പാണോ, മൊബൈൽ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടോ

    • @പാർവതി
      @പാർവതി Před měsícem

      @@ammuammuammushinushinushin6080 ആര് സ്ഥിതീകരിച്ചില്ലേലും അവന്റെ ഭാര്യ പറഞ്ഞെതവില്ലേ ശരി ഫോൺ ബെൽ ആവാതെ ബെൽ അടിഞ്ഞു ന്ന് പറയുമോ

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 Před měsícem

      @@പാർവതി അതു പോലെ engine ഓൺ ആയി എന്നു ഇവർ പറഞ്ഞു എന്നിട്ടോ

  • @aneeshamani1522
    @aneeshamani1522 Před měsícem

    Ippol news kaanikkunnind arjuntea vandi kandethi eann nigal athokkea onn poyi kaanu vaayil thonunny vilichu parayathy

  • @saralck6860
    @saralck6860 Před měsícem

    Thank avasyamullavar
    Thattikondupoyi mannidinjappol
    Athinte puratheku kuttan chari

  • @user-wb8ho5pv1t
    @user-wb8ho5pv1t Před měsícem

    Chanalukarkke oru vartha veenam .enthengilum kittiyal athu veche pooram nadathum.kachavadama mone ellam panam.

  • @gopalkrishna432
    @gopalkrishna432 Před měsícem

    E..narikal..aru...chanalum..onum..chayanpttathayoulll.avssttayalla
    ..avidatta...sedi...keeralathilrumilodfu
    .paraym
    .....keralakar..vaniytu
    ..addichaidu...