സംസ്ഥാന സർക്കാർ ഭരണഘടനാ വിരുദ്ധ തസ്തിക ഉണ്ടാക്കി നിയമനം നടത്തി ! PINARAYI VIJAYAN

Sdílet
Vložit
  • čas přidán 5. 09. 2024
  • ഡോ. കെ. വാസുകിയുടെ നിയമനം വിവാദത്തിൽ! വിദേശകാര്യ സെക്രട്ടറിയെ നിയമിക്കാൻ സംസ്ഥാനത്തിന് എന്തധികാരം?
    #foreignsecratary #constitution #ministryofexternalaffairs #rajeshgpillai

Komentáře • 298

  • @johnpeter9353
    @johnpeter9353 Před měsícem +92

    കേന്ദ്രംഒരു പുല്ലും ചെയ്യാൻ പോണില്ല എന്ത് രാജ്യദ്രോ
    ഹം ചെയ്താലും മോദിക്ക്
    പിണറായിയോട് താല്പര്യം
    കൂടുകയേയുള്ളു. ലൈഫ്
    മിഷൻ കേസിൽ വിദേശ നാണ്യ വിനിമയ നിയമം
    ലംഘിച്ചിട്ട് കേന്ദ്രം അന്വേ
    ഷിച്ച് പോലുമില്ല. ലോകായു
    ക്ത തകർക്കാൻ നിയമം
    നിർമ്മിച്ചിട്ട് പ്രസിഡൻ്റ്
    പുലുപോലെ
    പാസ്സാക്കിക്കൊടുത്തു.
    പിന്നെ കേന്ദ്രം എന്തു ചെയ്യു
    മെന്നാണ് പറയുന്നത്

    • @harris566
      @harris566 Před měsícem +2

      .... എന്നിട്ട് UDF നെ കൊണ്ട് വരണോ?????

    • @sunithaa.n.5028
      @sunithaa.n.5028 Před měsícem +9

      ഇതൊക്കെ തടയിടുന്നത് യുസഫ് അലിയാണെന്നു സൂചിപ്പിച്ചു കുറെ മുൻപേ ഒരു വാർത്ത കേട്ടിരുന്നു.പിണറായിയും യുസഫ് അലിയും വർഷങ്ങളായി പല തരം കൂട്ട് ബിസിനസ് ആണെന്ന് um പിണറായിയെ പുറത്താക്കിയാൽ എത് പല തരത്തിൽ യുസഫ് അലിയെ ബാധിക്കും എന്നും യുസഫ് അലി തന്നെ ജയിലിൽ ആകാനും സാധ്യതയുണ്ട് എന്നും ഉള്ള രീതിയിൽ വാർത്ത ഒരു വർഷം മുൻപെങ്ങാനും കേട്ടിരുന്നു.
      യുസഫ് അലിയെ ആണെങ്കിൽ പെട്ടെന്നൊന്നും പിണക്കാനും സാധ്യമല്ല താന്നും.ഇദ്ദേഹം മുഖേനയാണ് ഗൾഫ് ഷെയ്ഖുമാറുമായി മോഡി ബന്ധം സ്ഥാപിച്ചെടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
      നമ്മുടെ രാജ്യത്ത് 10_65 വർഷമായി പടുത്തുയർത്തപ്പെട്ട കെട്ടുപിണഞ്ഞു കിടക്കുന്ന അഴിമതി കുരുക്കുകളിൽ നിന്ന് ഫ്രീ ആക്കിയെടുക്കാൻ ചില്ലറ കഷ്ടപ്പാടൊന്നും എല്ലാ ഉണ്ടാവുക,സത്യസന്ധന്മാർ വളരെ ബുദ്ധിമുട്ടും.

    • @sankarsgopal
      @sankarsgopal Před měsícem

      Absolutely right

    • @krishnankuttyp4478
      @krishnankuttyp4478 Před měsícem

      😢നുറു ശതമാനവും കേന്ദ്രം പൊട്ടൻ കളിക്കും.ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.കേന്ദ്രത്തെ സംസ്ഥാനത്തിനു പുല്ലു വിലയാണ്.

    • @williamzamorin7158
      @williamzamorin7158 Před měsícem

      🔥ഒരു പുല്ലും ചെയ്യാന്‍ കഴിവ്കെട്ട ക്യാന്ദ്രത്തിനു ശേഷിയില്ല...! ഇതും ഇതിലപ്പുറവും നടക്കും 😡

  • @mohananv3311
    @mohananv3311 Před měsícem +27

    കേന്ദ്രം ഇതിന് തക്കതായ നടപടി എടുക്കണം, ഇത് സംസ്ഥാന സർക്കാറിൻ്റെ കേന്ദ്രത്തിനെതിരെയുള്ള കടന്ന് കയറ്റമാണ്. ജനങ്ങളെ ബോധവാൻമാരാക്കണം.

  • @sudarsananps2525
    @sudarsananps2525 Před měsícem +21

    ഇതൊക്കെ മനപ്പൂർവ്വമാണ്

  • @hariprasadraveendran2359
    @hariprasadraveendran2359 Před měsícem +31

    കേന്ദ്രം ഒരു ഇടപെടുകളും നടത്തില്ല, ലാവ്‌ലിൻ കേസ് മുതൽ വർഷങ്ങളായി ഇവർ നടത്തികൊണ്ടിരിക്കുന്ന കൊള്ളക്കെതിരെ കേന്ദ്രം മൗന സമ്മതം കൊടുത്തു പരിപാലിക്കുകയാണ്, കേജരിവാളിനെതിരെ നിയമനടപടി എടുത്തു അകത്താക്കി, ഇദ്ദേഹത്തെ പൊന്നുപോലെ കാക്കുന്നു, പൊതുജനം വായും പൊളിച്ചു നോക്കി നിൽക്കുന്നു.

  • @sathyanv7794
    @sathyanv7794 Před měsícem +40

    Bjp. കേന്ദ്രത്തിൽ ഭരണത്തിൽ വന്നപ്പോൾ ഒരു പാടു സന്തോഷിച്ചു ഇപ്പോൾ നിരാശ തോന്നുന്നു ശരിക്കും വിഘടനവാദികളെ പാലൂട്ടി വളർത്തുന്നതുകേന്ദ്രം തന്നെയല്ലെ

    • @hariprasadraveendran2359
      @hariprasadraveendran2359 Před měsícem +4

      Correct 👍

    • @jalajasasi4014
      @jalajasasi4014 Před měsícem +2

      സത്യം ബി ജെ പി യിൽ ഉള്ള വിശ്വാസം നഷ്ടപ്പെടു സുഅധർമ്മിയായ പിണറായി കുടുംബത്തോടുള്ള സമീപനങ്ങൾ

    • @dileepkumar1271
      @dileepkumar1271 Před měsícem

      വളരെ ശരിയാണ് കേരളത്തിലെ ഹിന്ദുക്കളെ സംബന്ധിച്ച് ഏറ്റവും വലിയ നിരാശജനകമായ സംഭവമാണ് ശബരിമല ക്ഷേത്രത്തിൽ വനിത പ്രവേശന സംബന്ധിച്ച വിഷയം ഒരു പരിഹാരം കാണുവാൻ ഇതുവരെ കഴിഞ്ഞില്ല കേരളത്തിലെ കോൺഗ്രസുകാരെ പരാജയപ്പെടുത്തുവാൻ ആവശ്യമില്ലാത്ത കൂട്ടുകെട്ട് ഉണ്ടാക്കി അവർ നിരന്തരം ഹിന്ദുക്കളെ അവഹേളിക്കുവാനും ഉപദ്രവിക്കുവാനും അവസരമുണ്ടാക്കി

  • @mohananmg8833
    @mohananmg8833 Před měsícem +13

    വിജയൻ ഉൾപെടെ ഉള്ള രാഷ്ട്രീയക്കാർക്ക് മറ്റുള്ളവരുടെ ചിലവിൽ കുടുംബ സമേതം വിദേശത്ത് ബിസിനെസ്സ് ചെയ്യാം ടൂർ പോകാം പാരിതോഷികങ്ങൾ സംഘടിപ്പിക്കാം etc.

  • @user-tb2dr5zz2k
    @user-tb2dr5zz2k Před měsícem +16

    കേന്ദം കേരളത്തിനോടള്ള മൃദ്ദു സീനം ശെരിയല്ല. അല്ലങ്കിൽ ബിജേ പി ക്ക് കിട്ടുന്ന വോട്ടു കുറയും.

  • @swethajayaraj7403
    @swethajayaraj7403 Před měsícem +68

    ബിജെപി കിഴങ്ങന്മാർ ബംഗാളിലും കേരളത്തിലും എന്നതാണ് കാണിക്കുന്നത് അറിയില്ല.

    • @bhaskaranp5044
      @bhaskaranp5044 Před měsícem +1

      ബി ജെ പി കാർക്ക് എന്ന് ന്തുചെയ്യാൻ കഴിയും കേന്ദ്രവും ഇവരെ സപ്പോർട്ട് ചെയ്യുന്നുണ്ടൊ

    • @chitrabhanuanilkumar4965
      @chitrabhanuanilkumar4965 Před měsícem

      Correct Kerala BJP leaders are selfish and useless to nation.

    • @pushpushkaran3264
      @pushpushkaran3264 Před měsícem

      എല്ലാ മോഴകളും ഒരു കുടകീഴിൽ

    • @jalajasasi4014
      @jalajasasi4014 Před měsícem

      ഒരു പാർട്ടിയും കൊള്ളല്ലാത്ത അവസ്ഥ പിണറായി വിജയൻ്റെ മൂടു താങ്ങി കഴിയുന്ന കേദ്ര ബിജെപി

    • @rajannairk2316
      @rajannairk2316 Před měsícem

      ഇന്ത്യാ മുന്നണി അല്ലേ മമത യെച്ചൂരി എല്ലാം തല മറ ന്ന് എണ്ണ തെയ്ക്കരുത്

  • @prasannakumark3435
    @prasannakumark3435 Před měsícem +22

    DYFI യും SFI യും കേരള പട്ടാളവും പോലീസും ആകുമായിരിക്കും രാഷ്ട്രപതി ഭരണം നടപ്പിൽ ആക്കണം

    • @g.b1208
      @g.b1208 Před měsícem

      Nirodithasomkhadanayumundallo

    • @indirakumari4063
      @indirakumari4063 Před měsícem

      അതു ശരിയാണ് pfi യെ കൂടി തല പൊക്കാൻ അനുവദിച്ചു കൂടാ

  • @gopinathannair6320
    @gopinathannair6320 Před měsícem +29

    ഖേറളാ പട്ടാളത്തിലേക്കു ഉടനെ റിക്രൂട്ട്മെന്റ് ഉണ്ടാകും 👌

    • @PKSDev
      @PKSDev Před měsícem +1

      ഇവിടെ already ഉണ്ടല്ലോ😮

    • @r.radhakrishnanradhakrishn7946
      @r.radhakrishnanradhakrishn7946 Před měsícem +1

      ഇപ്പോൾ തന്നെ തുടങ്ങിയിട്ടുടെല്ലോ. RRRF.
      Parallel judiciary ഇപ്പോൾ തന്നെ സിപിഎം ന് ഉണ്ട്. കമ്മ്യൂണിസ്റ്റുകാർ എന്തു തെറ്റ് ചെയ്താലും പാർട്ടി ആണ് കൈകാര്യം ചെയ്യുന്നത്.
      അതാണ് ശരിയായ കമ്മ്യൂണിസം

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Před měsícem

      ​@r.radhakrishnanradhakrishn7946വളരെ സത്യം 👍

  • @thankammaraju9868
    @thankammaraju9868 Před měsícem +15

    ഇനി അതിനും ശമ്പളം കൊടുക്കാൻ കേന്ദ്രം തന്നില്ലേ 😢😢😢 വിവരവും വിദ്യാഭ്യസവും ഉള്ള ഒറ്റ എണ്ണം ഭരണത്തിൽ ഇല്ലാത്തത് നന്നായി 😂😂😂😂

  • @bhaskaranp5044
    @bhaskaranp5044 Před měsícem +10

    ഇങ്ങിനെ സ്റ്റേയ്റ്റുകൾ സ്വയം ഒരോ കാര്യങ്ങൾ ചെയ്യുന്നത് മുളയിലെ നുള്ളിയിട്ടില്ലെങ്കിൽ ഭാവിയിൽ കേന്ദ്രത്തെ നോകുകുത്തിയാക്കി മാറ്റുകയാണ് ചെയ്യുക ഇത് കേന്ദ്രത്തെ ഫൂളാക്കുകയാണ്

  • @sheenapm4736
    @sheenapm4736 Před měsícem +19

    കേരളം വൻ തോൽവി

  • @rajideth789
    @rajideth789 Před měsícem +39

    ഒന്നും ചെയ്യില്ല എല്ലാം രാഷ്ട്രീയ കളിയാണ് പിണറായി വീണാൽ കോൺഗ്രസ് വരുമെന്ന് ബിജെപിക്ക് നല്ലതുപോലെ അറിയാം കേന്ദ്രം അതിനു മുതിരില്ല

    • @KpKeloth
      @KpKeloth Před měsícem

      കേരളത്തിൽ കോൺഗ്രസ്സിനേക്കാൾ അപകടം രാജ്യത്തിനടക്കം കമ്മ്യൂണിസ്സമാണ് ഇതിൽ കടന്നു കൂടിയിരിക്കുന്നത് നിരോധിച്ച സംഘടയിലുള്ളവരാണ് ഇപ്പോൾ ഭരണം കയ്യാളുന്നത്

  • @vsadasivan7022
    @vsadasivan7022 Před měsícem +22

    കേന്ദ്രം ഒരു ചുക്കും ചെയ്യില്ല, അതിനുള്ള ആർജവം ഇല്ല, അതു പലവട്ടം തെളിയിക്കപെട്ടതാണ്. 😅😅😅

  • @user-tb2dr5zz2k
    @user-tb2dr5zz2k Před měsícem +7

    കേരള റ കേന്ദ ഭരണ പ്രദേശം പെട്ടന്ന ചെയ്യണം. അല്ലങ്കിൽ കേരളം നാശമാകും.

  • @rajanthekkinkattle779
    @rajanthekkinkattle779 Před měsícem +2

    പിണറായി വിജയൻ സർക്കാറിനെയും കമ്മ്യൂണിസ്റ്റിനെ തുറന്നു കാണിച്ചതിൽ രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @krishnangovindan1827
    @krishnangovindan1827 Před měsícem +14

    ചുമ്മാ, ഇയാളെ ആരും ഒരു ചുക്കും ചെയ്യില്ല 👍

  • @kunchappanbudhiman9412
    @kunchappanbudhiman9412 Před měsícem +26

    കേന്ദ്രം ഇതൊക്കെ ശ്രദ്ധിക്കേണ്ടതാണ് എന്ന് നിങ്ങൾ ചാനലിൽ ഇരുന്ന് തള്ളിയിട്ട് കാര്യം ഒന്നും ഇല്ല. നാളെ പിണംനാറി, കേരളത്തെ ഒരു സ്വതന്ത്ര ഇസ്ലാമിക രാജ്യം ആയി പ്രഖ്യാപിച്ചാൽ പോലും കേന്ദ്രം അനങ്ങാപ്പാറ നയം സ്വീകരിക്കും. പിണം ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ അയാൾക്ക് ധൂർത്തടിക്കാൻ പണം കൊടുക്കുന്ന ജോലി മാത്രമേ കേന്ദ്രത്തിന് ഉള്ളൂ. അല്ലാതെ സംസ്ഥാനങ്ങളെ വരുതിക്കു നിർത്താനുള്ള ശക്തി ഒന്നും കേന്ദ്രത്തിന് ഇല്ല.

    • @vsomarajanpillai6261
      @vsomarajanpillai6261 Před měsícem +5

      എന്തെങ്കിലും പിണറായിക്കെതിരെ കേന്ദ്രം ചെയ്താൽ രാഹുൽ ഗാന്ധി പിണറായി പിന്തുണയുമായി രംഗപ്രവേശം നടത്തും

    • @vsomarajanpillai6261
      @vsomarajanpillai6261 Před měsícem +2

      കേന്ദ്രത്തിന് ശക്തിയുണ്ട് പക്ഷേ താങ്കളുടെ പാർട്ടി നേതാക്കൾ cpim ന് അനുകൂല നിലപാടെടുക്കും ഒരു സംശയവും വേണ്ട

  • @annievincent3744
    @annievincent3744 Před měsícem +8

    വിദേശ ത്തു പോകാനുള്ള എളുപ്പവഴി

  • @syamprasad711
    @syamprasad711 Před měsícem +7

    അടുത്ത കടത്തിനുള്ള കുറുക്ക് വഴി എന്നിട്ട് ബലിയാടാക്കാം?

  • @vengilatranjith5158
    @vengilatranjith5158 Před měsícem +4

    വിവരം വിദ്യാഭ്യാസം ഇല്ലാത്തവർ (കട്ടൻ ചായയും പരിപ്പ് വടയും കഴിച്ചു ജീവിച്ചവർ) ഇരിക്കുമ്പോൾ ഇതല്ല ഇതിനപ്പുറം നടക്കും. കേന്ദ്രം ഗൗരവത്തിൽ എടുക്കും എന്ന് കരുത .

  • @salim5517
    @salim5517 Před měsícem +7

    സ്വർണ്ണം കടത്താന്‍ ഉള്ള പുതിയ വഴികള്‍ തേടുകയാണ്

  • @mohananr1445
    @mohananr1445 Před měsícem +4

    ഇതിന് ഒരു കേടതി ഇടപടൽ അവിശ്യമായി വരും

  • @thampikumarvt4302
    @thampikumarvt4302 Před měsícem +2

    വിദേശ സാമ്പത്തിക ഇടപാടുകൾക്ക് ഒരു മറ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്. !!

  • @vasunarayanan4021
    @vasunarayanan4021 Před měsícem +4

    കേരള സർക്കാരിന്റെ ദേശവികുദ്ധ നിലപാടിനെ
    തിരെ കേന്ദ്രം അടിയന്തിരെ നടപടി സ്വീകരിക്കേണ്ടതാണ്?

  • @syamprasad711
    @syamprasad711 Před měsícem +7

    സംസ്ഥാന സർക്കാരിനെ പിരിച്ച് വിടാൻ വേണ്ടി ചെയ്യുന്ന പണിയാണ് എന്നാലേ തുടർ ഭരണം കിട്ടൂ - അതിൻ്റെ കുൽസിത പ്രവൃർത്തനം ?

  • @karthikgmenon6851
    @karthikgmenon6851 Před měsícem +30

    അൽ കേരള ഖലീഫയെ എന്നാണാവോ വാഴിക്കുന്നത്.. കേന്ദ്രം ഇതൊക്കെ ആദ്യമേ പൂട്ടിയില്ല എങ്കിൽ പണി ആണ്..

  • @user-ov8br9ci5x
    @user-ov8br9ci5x Před měsícem +18

    വേണം. വേണം കട്ട മുതൽ കാക്കാനും ഇനിയും ബിരിയാണി ചെമ്പ് വഴി കൊള്ള നടത്താനും ഒരു വിദേശകാര്യ സെക്രട്ടറി അത്യാവശ്യമാ😅😅😅😅
    ഞമ്മടെ കട്ട സപ്പോർട്ട്👍👍👍🤣🤣🤣🤣🤣

  • @ravindranathannair3389
    @ravindranathannair3389 Před měsícem +13

    ഇവനെ എടുത്തു പുറത്തു കളയാൻ ഭയമാണെങ്കിൽ അനുഭവിച്ചോ.

  • @TatwamayiNews
    @TatwamayiNews  Před měsícem +2

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

    • @Resu928
      @Resu928 Před měsícem

      RP സർ , കേന്ദ്ര ഭരണകൂഢത്തെ ഒരു കാര്യം അറിയിച്ചാൽ നന്ന് . എല്ലാ സംസ്ഥാനങ്ങളിലെയും നികുതി ഘടന കേന്ദ്രം അടിയന്തിരമായി ഏകീകരിക്കണം . നിലവിൽ ഓരോ സംസ്ഥാനത്തിനും വ്യത്യസ്ഥ നികുതി ഘടനയാണ്. കേരള സംസ്ഥാനത്തെ നികുതി പിരിവ് തോന്നുന്ന രീതിയിൽ പോകുന്നു നികുതി മാത്രമല്ല എല്ലാ കാര്യങ്ങളിലും കേന്ദ്രത്തിൻ്റെ നിയന്ത്രണം വേണം അല്ലാത്ത പക്ഷം കട്ടിങ്ങ് സൗത്ത് പോലെ പലതും പല സംസ്ഥാനങ്ങളിലും നടന്നേക്കാം .

  • @sunishpk6514
    @sunishpk6514 Před měsícem +13

    മോഡി ...... ഒരു ചുക്കും cheyyilla

  • @ittielpeear1218
    @ittielpeear1218 Před měsícem +2

    കേരളം ഒരു തനി രാജ്യം ആണെന്നും ഇന്ത്യയിൽ നിന്നു വേർപെട്ട് നിൽക്കുന്ന ഒരു സ്ഥലം ആണെന്നും വരുത്തി തീർക്കാനാണ് ശ്രമം. അത് വഴി ദ്രാവിഡ നാട് എന്ന ആവശ്യം തമിഴ്നാട് ഉയർത്തി കാട്ടാനും, തുടർന്ന് മറ്റുള്ള ദക്ഷിണ സംസ്ഥാനങ്ങളിൽ ഈ ദുരുദ്ദേശം പടർത്തി വിടുവാനും സാധ്യത കാണുന്നുണ്ട്. അത് വഴി ഇന്ത്യയെ കഷ്ണം കഷ്ണം ആക്കാനുള്ള ശ്രമം തകർക്കേണ്ടിയിരിക്കുന്നു. എല്ലാവർക്കും മനസ്സിലാകുമെന്നു വിശ്വസിക്കുന്നു.

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo Před měsícem

    Thank u very much sir

  • @Suresh-bj6wc
    @Suresh-bj6wc Před měsícem +3

    ഇത് മറ്റു ഇന്ത്യ മുന്നണി സംസ്ഥാനംങ്ങളും ആവർത്തിക്കുമ്പോൾ മാത്രമേ ബിജെപി മനസിലാക്കു. എന്നാലും ജനാധിപത്യത്തിന്റെ പേരിൽ മോഡി മൗനം പാലിക്കും. ദേശ സ്നേഹികൾ നിരാശയിലാണ്.

  • @binoybinoy3082
    @binoybinoy3082 Před měsícem +2

    കേന്ദ്രം അടിയന്തിരമായി ഇടപെടൽ നടത്തണം.

  • @rajanand5097
    @rajanand5097 Před měsícem

    Good dear R P Ji and kumar

  • @SK-yd8gk
    @SK-yd8gk Před měsícem +4

    Invalid Central govt

    • @pneelakandhannambeesan3590
      @pneelakandhannambeesan3590 Před měsícem

      പിണറായിക്ക് ഭ്രാന്ത് പിടിച്ച് എന്ന് തോന്നുന്നു.വിദേശ കാര്യ സെക്രട്ടറി ആയി ഇരിക്കാൻ തയ്യാറായ വസുകിയെയും പിണറായിയേയും വാണം കെട്ടി വിടണം....

  • @krajasekhar4340
    @krajasekhar4340 Před měsícem +8

    Why Central govt. Is not arresting Pinugandi?

  • @SomarajanK
    @SomarajanK Před měsícem +3

    Beginning of cutting South....
    Centrel govt should strongly condemned this rediculous act of kerala govt. This kind of irresponsible acts will harm the fedaralism, integrity and harmony of the country.

    • @sukumarannair9110
      @sukumarannair9110 Před měsícem +3

      Exactly you said it,

    • @sunithaa.n.5028
      @sunithaa.n.5028 Před měsícem

      It is not the kerala govt.actually. it is according to the instructions of these maulanas and jihaadhis that പിണറായി is doing all these things.

  • @josephkv2516
    @josephkv2516 Před měsícem +2

    കടം മേടിച്ച് കട്ട് മുടിക്കാൻ മാത്രം അറിയുന്ന കിഴങ്ങൻമ്മാരായ ഭരണ കർത്താക്കളാണ് നമ്മളെ ഇത് വരെ ദരിച്ച് കൊണ്ട് ഇരിക്കുന്നത് എനിക്ക് 55 വയസ് എന്റെ അപ്പന് 83 മുന്ന് വയസ് എന്റെ ചെറുപ്പം മുതൽ ഇന്ന് വരെ എന്റെ അപ്പന് ഒരു ലോണും ഇല്ല ഒരു രൂപ കടവും ഇല്ല അരെയും പറ്റിക്കാതെയും മുഞ്ചിക്കാതെയും സുഖമായി പണി എടുത്ത് ഇപ്പഴും ജീവിക്കുന്നു എന്റെ ഹിറ്റാ എന്റെ അപ്പനാണ്

  • @user-sd7ip9gl7o
    @user-sd7ip9gl7o Před měsícem

    Rajesh pillai ji Jai shree ram 🙏🙏🙏

  • @baburajank2709
    @baburajank2709 Před měsícem +2

    ഈ Chief Secretary ക്കു എതിരായി Al S D$A Rules അനുസരിച്ചു Dis. Proceedingട by the Centre through M .in - C., DOPT തുടങ്ങണം aട a first Stepi

  • @kairalidas6847
    @kairalidas6847 Před měsícem +6

    സ്വർണ്ണം കടത്താനോ?

  • @kurianmamalapurayidathil7521

    100% വിഘടനാ നീക്കമാണ്.😡

  • @radhakrishnanp1475
    @radhakrishnanp1475 Před měsícem

    കേന്ദ്രം വെറും നോക്കു കുത്തിയായി, വികസനം മാത്രമല്ല ഇത്തരം നീക്കങ്ങൾ കൂടി ശ്രെദ്ധിക്കേണ്ടത്

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh Před měsícem

    Indeed

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Před měsícem +1

    ഇവിടെ ദ്രുവീകരണത്തിന് വേണ്ടിയാണ്
    പിണb ചെയ്യുന്നത് ഇത് അനുവദിക്കരുത് ആപത്താണ് 👍 3:26

  • @autumn5226
    @autumn5226 Před měsícem +3

    കുറേ കാലം ആയി കേരളത്തെ വിദേശ രാജ്യങ്ങളുമായി compare ചെയ്യുന്നത് ഇതിന്റെ ഭാഗമായിട്ടല്ലേ. ഒരു fb പോസ്റ്റിൽ ഒരാൾ ഒരു comment ഇട്ടത്, വിദേശരാജ്യങ്ങളിൽ കേരളം ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ അല്ല എന്നാണ്

  • @rajanchellappan9439
    @rajanchellappan9439 Před měsícem

    Everyone should understand this is a part of well planned projects
    Center should take appropriate decisions. Like PFI ban.

  • @BabuE-v7o
    @BabuE-v7o Před měsícem

    Super very good 👍👍👍 NDA

  • @anilkumarpta
    @anilkumarpta Před měsícem +1

    കേരളം പ്രത്യേക രാജ്യമായാലും മോദി പിന്തുണക്കും

  • @MohanaChandran-qe6hp
    @MohanaChandran-qe6hp Před měsícem

    എന്തുകൊണ്ട് കേന്ദ്രം ഒരു സഡൻ action എടുക്കുന്നില്ല. വിദേശസെക്രട്ടറിയെ നിയമിച്ചിട്ട് രണ്ടു മാസം കഴിഞ്ഞു. എന്നിട്ടും ഇതുവരെ നടപടി എടുത്തില്ല.

  • @madhusoodhanannairp3991
    @madhusoodhanannairp3991 Před měsícem

    Purely a high level mission of international transactions of dollar and rupee.

  • @mambayilastro
    @mambayilastro Před měsícem

    പിണറായി ആദ്യം ഇവിടെയുള്ള പാവങ്ങളുടെ പെൻഷനും ഭക്ഷ്യകാര്യങ്ങളും ആദ്യം ശ്രദ്ധിക്കട്ടെ. എന്നിട്ട്‌ മതി വലിയ കാര്യങ്ങൾ അന്വേഷിക്കാൻ.

  • @CalmDreamCatcher-ni7wu
    @CalmDreamCatcher-ni7wu Před měsícem

    If you live , live like a king. If we get a chance to live like a king, we will live like emperors at all respects whoever objects to it.

  • @viswambharannair5476
    @viswambharannair5476 Před měsícem

    കേന്ദ്രത്തിന്റെ എല്ലാ ശ്രമങ്ങളെയും തടസ്സപ്പെടുത്തുന്നത് കോടതികളാണ്. ചിഡംബരത്തിനെ അറസ്റ്റ് ചെയ്തപ്പോൾ സുപ്രീം കോടതി ജാമ്യം കൊടുത്തു. കേജിരിവലിനു ജാമ്യം കൊടുത്തു. ജാമ്യം ആവശ്യപ്പെടാതെ തന്നെ ജാമ്യം കൊടുത്തു. അതേപോലെ കേരളം കോടതിയിൽ പെറ്റീഷനുമായി പോയാൽ കോടതി കേന്ദ്രത്തിൻറെതിരെ തിരിയും.

  • @benjaminambatt7423
    @benjaminambatt7423 Před měsícem +1

    പിന്നെ യ് ഒന്നും ഉണ്ടാവില്ല. ഇതിലും വലുത് വന്നിട്ട് വാപ്പ പള്ളി ൽ പോയിട്ടില്ല. പിന്നേണ് ഇതിനെതിരെ കേന്ദ്രം . ങാ വാർത്ത കേട്ട് ഹർഷപുളകിതരാകാം.

  • @georgevp5623
    @georgevp5623 Před 29 dny

    ഇതാണ് രാജ്യദ്രോഹം

  • @kannanramalingom6310
    @kannanramalingom6310 Před měsícem +1

    Simply saying. Central will not interfere.

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před měsícem +1

    ഇനി കേരളത്തിൻ്റെ തലസ്ഥാനം വിയറ്റ്നാം എന്ന് പറയാം.

  • @2004dsp
    @2004dsp Před měsícem

    കേന്ദ്രത്തിനു വ്യക്തമായ നിർദേശങ്ങൾ നൽകാമല്ലോ...

  • @jayanmankara8605
    @jayanmankara8605 Před měsícem

    ഉള്ളതും ഇല്ലാതാക്കുന്ന വേറിട്ട ചിന്തകൾ, നടക്കില്ലെങ്കിലും.

  • @Joseph-px8vd
    @Joseph-px8vd Před měsícem

    ഇതിൻ്റെയൊക്കെ പിന്നിൽ എന്തൊക്കയോ ഉദ്ദേശങ്ങളുണ്ട്

  • @seemasuresh2813
    @seemasuresh2813 Před měsícem

    ഒന്നും നടക്കാൻ പോകുന്നില്ല... ആമ്പിയർ ഉണ്ടെങ്കിൽ എത്ര മുന്നേ കേന്ദ്രം ഇടപെട്ടെനെ...!

  • @viswanathanp9156
    @viswanathanp9156 Před měsícem

    കേന്ദ്രം വാ തുറക്കുമെന്ന് തോന്നുന്നില്ല്യ.

  • @k.muralidharan6410
    @k.muralidharan6410 Před měsícem

    പിണറായിയെ അല്ല, അതിന് note തയ്യാറാക്കിയ administrative സ്റ്റാഫിനെ ആണ് പ്രാക്ടിസ്ഥാനത്ത് നിർത്തേണ്ടത്.

  • @Gikku2104
    @Gikku2104 Před měsícem

    കാരണഭൂതന്റെ പോക്കു കണ്ടിട്ട് കേന്ദ്രത്തെ പ്രകോപിപ്പിച്ച് സംസ്ഥാനസർക്കാരിനെ പിരിച്ചുവിടീച്ച് അതിന്റെപേരിൽ ഇരവാദംഉണ്ടാക്കാൻ വേണ്ടിയുള്ള തത്രപ്പാടാണ്. ഭരണം ഒരുരീതിയിലും മുന്നോട്ടുകൊണ്ടുപോകാൻ വയ്യാത്തനിലയിലെത്തിയിരിക്കുന്നു.

  • @krishnank.n.9070
    @krishnank.n.9070 Před měsícem

    ഇപ്പോൾ എന്ന് തുടങ്ങി അതു ഇപ്പോൾ തന്നെ അവസാനിക്കും. കയ്യിലാക്കിയ ഒന്നും എന്തും, തിരികെ നേടാൻ ഇരട്ടിയിൽ അധികം ബലം ചെലുത്തേണ്ടി വരും.

  • @nvenugopal6813
    @nvenugopal6813 Před měsícem

    It is an urgent necessity to curtail this type of involvement by State and Central Govt take action by invoking available laws and rules. If it is not so is the weakness of Centre.

  • @drvgpillaipillai8206
    @drvgpillaipillai8206 Před měsícem

    The beauty of state administration is to be in liaison with the centre. No separation but in combination. And to maintain the federal structure of the country; to create a feeling of oneness.

  • @govindandevadasan3252
    @govindandevadasan3252 Před měsícem

    Central government must see what is happening in Kerala

  • @jayakumarannairs3480
    @jayakumarannairs3480 Před měsícem

    ഇത് ഒരു ചെറിയ കുമാര സംഭവം ആയിരിക്കും.

  • @santhoshmr8932
    @santhoshmr8932 Před měsícem

    ഇങ്ങനെ പോയാൽ മരുമോൻ രാജ്യം ഉറപ്പാണ് 🤭💪.

  • @madanamohanan-ve1zf
    @madanamohanan-ve1zf Před měsícem

    അപസർപ്പക നോവലുകളെപ്പോലും തോല്പിക്കുന്ന രീതിയിലുളള ആസൂത്രണം; ഇത് ഒരാളുടെ വ്യക്തി-ബിസിനസ് താല്പര്യ സംരക്ഷണത്തിനുളള ആസൂത്രിത നീക്കമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇത്തരം നീക്കങ്ങൾ തുടരാനനുവദിച്ചുകൂടാ. ഓരോ സാഹചര്യത്തിലും ഗൗരവതരമായ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്തരം ധിക്കാരപരമായ നെറികേടുകൾ ആവർത്തിക്കാൻ കാരണം.

  • @sureshthandayan3783
    @sureshthandayan3783 Před měsícem

    പുച്ഛിച്ചു തള്ളേണ്ട കാര്യം എന്തിന് ഇങ്ങിനെ ചർച്ച ചെയ്തു അവർക്ക് മൈലേജ് കൊടുക്കുന്നു!!!

  • @rkm6626
    @rkm6626 Před měsícem

    മോദി സര്ക്കാര് ഈ ഉത്തരവ് ഇറക്കിയിട്ട് എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നത് ? സംസ്ഥാനങ്ങൾ എന്ത് തോന്ന്യാസങ്ങൾ ചെയ്താലും മോദി സര്ക്കാര് കണ്ണുംപൂട്ടി ഇരിക്കും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് മോദി സർക്കാരാണ് എന്നത് ഒരു വിരോധാഭാസം ആണ്.

  • @HARIKRISHNANHARI-d4v
    @HARIKRISHNANHARI-d4v Před měsícem

    ഇത് കേരള രാജ്യം എന്ന് ആശയത്തിന്റെ ഒരു പടിയാണ്, ഇതൊക്കെ മനസിലാകാത്തത് മലയാളിക്ക് മാത്രം.

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem

    മിക്കവാറും ഗവർണറെ സ്വന്തം ആയിട്ടു നിയമിച്ചേക്കും

  • @vijayakumark.p2255
    @vijayakumark.p2255 Před měsícem

    ഈ വിദേശകാര്യ സെക്രട്ടറിക്ക് വിദേശ രാജ്യത്തേക്ക് പോകണമെങ്കിൽ കേന്ദ്രസർക്കാരിന്റെ പെർമിഷൻ വേണ്ടേ,ആ പെർമിഷൻ വേണ്ടി കേന്ദ്രസർക്കാറിന്റെ അടുക്കൽ പെർമിഷനുമായി ഇവിടത്തെ കേരളം അങ്ങോട്ട് ചെന്നാൽ ആ പേപ്പർ എടുത്ത് പിണറായിയുടെ വായിലോട്ട് തിരികെ തിരുകി കേറ്റി കൊടുക്കും കേന്ദ്രം.

  • @VijayagopalanKP
    @VijayagopalanKP Před měsícem

    കേന്ദ്രം ഇടയ്ക്ക് പെട്ടുപോകുന്നതിനെ കേന്ദ്ര ഇടപെടൽ എന്ന് പറയുന്നു.

  • @rajanpc6448
    @rajanpc6448 Před měsícem

    കള്ളനെ കാത്തു രക്ഷിക്കുന്ന വ്യക്തി (മോദി) എങ്ങിനെ സത്യ സന്തനാകും.....???

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem

    വാചകം അടിക്കും പോലെ കേദ്രം പ്രവർത്തിക്കുന്നില്ല ഇവർ തമ്മിൽ ഉള്ള ധാരണ എന്താണന്നു ഒരു പിടിയും കിട്ടുന്നില്ല

  • @unnikrishnan1725
    @unnikrishnan1725 Před měsícem

    പിന്നാറിയുടെ പേട്ടൻ മാദി

  • @rajalak2738
    @rajalak2738 Před měsícem

    President rule can solve the problem.

  • @muraleedharankailasam9889
    @muraleedharankailasam9889 Před měsícem

    കേന്ദ്രം ഇലക്ഷന് മുൻപ് ചില അന്വേഷണങ്ങൾ നടന്നിരുന്നല്ലോ ഒക്കെ എവിടെ പോയി അപ്പോൾ ഇതിൽ അപ്പുറം നടക്കും

  • @rajeshkg7926
    @rajeshkg7926 Před měsícem

    കേന്ദ്രം ഒരു ചുക്കും ചെയ്യില്ല എന്നറിയാം

  • @aniljr5589
    @aniljr5589 Před měsícem +1

    ഓ പിന്നെ കേന്ദ്രം എന്തോ ചെയ്യാനാ ആഗസ്റ്റവെസ്റ്റ് ലാൻഡ് എന്തായി കോൺഗ്രസ്‌ 1ലക്ഷം കൈക്കൂലി കൊടുത്തു വോട്ട് മേടിച്ചതു 10 വർഷം കോൺഗ്രസ്‌ അഴിമതി പറഞ്ഞു എന്തായി ഈ കണക്കിൽ പോയാൽ 29ൽ കോൺഗ്രസ്‌ ഇവിടെ വരും അവിടെ നിന്നു ചാടിയവന്മാർ ബിജെപി യിലെ ആൾക്കാരെ കൂടെ കൊണ്ടുപോകും

  • @udayakumar5154
    @udayakumar5154 Před měsícem

    എല്ലാത്തിലും കോംപ്ലിമെൻറ്സ് നടത്തിയാൽ പ്രധാന മന്ത്രിയാണെന്ന് വരെ പറഞ്ഞുകളയും .

  • @natturajyamnews792
    @natturajyamnews792 Před měsícem

    ജയലിൽ പേകതെ ഇരിയ്ക്കാൻ ഏക വഴി

  • @tojichenjoseph7866
    @tojichenjoseph7866 Před měsícem

    Why no action is taken on Kerala government even after repeated and serious corruption allegations, actions of this sort etc?

  • @vijayanp3327
    @vijayanp3327 Před měsícem +2

    മലദ്വാർ സ്റ്റേറ്റ് ഓഫ് അൽ കേരൽ

  • @sreeramakrishnan547
    @sreeramakrishnan547 Před měsícem +1

    അൽഖേരളാ അംമ്പാസിഡറെ നിശ്ചയിക്കാനുള്ള അധികാരം കാരണഭൂതം മഹാരാജാവിനാണ്. നിങ്ങളെന്ത് തേങ്ങയാണ് പറയുന്നത് കാരണഭൂതത്തിന് പാരവെക്കാൻ ശ്രമിക്കണ്ടാ.

  • @vidyadharannair6257
    @vidyadharannair6257 Před měsícem +1

    കേരളം ഇന്ത്യയിൽ അല്ലെ

  • @suryasurya-lo7ps
    @suryasurya-lo7ps Před měsícem

    🙏നന്ദി.

  • @surendrankt4546
    @surendrankt4546 Před měsícem +1

    Sar എന്തിനാവെറുതെ ഇത് 😍😂😄🤣മയാക്ലൈനിക്ക് lokumbol😂🤣😘കൊണം വിരിച്ചു കൊടുക്കണ്ണൻഡ സാറന്മാരെ 😍😂🤣😘😜u

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh Před měsícem

    Need presidency rule in kerala

  • @sankaranachuthan7191
    @sankaranachuthan7191 Před měsícem

    Central government must immediately stop this bloody nonsense. Kerala must be checked and stopped to put a big full stop these deviations.

  • @PillayWORLD
    @PillayWORLD Před měsícem

    Voting and suffering. Wait again will suffer if modi and yogi leave politicas at this stage.

  • @vijayakumars9843
    @vijayakumars9843 Před měsícem

    തിരുത തോമയും ഡൽഹിയിൽ ഉണ്ടല്ലോ