കണ്ണോടു കണ്ണിടയും.....സിതാരയുടെ പാട്ടിന് എന്താ ഫീൽ..... | Super 4 Season 2

Sdílet
Vložit
  • čas přidán 7. 01. 2021
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    കണ്ണോടു കണ്ണിടയും.....എന്റമ്മോ എന്താ ഫീൽ.....സിത്താരയും ജഗജില്ലിസും സൂപ്പർ 4 വേദിയിൽ !!
    എപ്പിസോഡ് കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/3n8Hu77
    Super 4 Season 2 || Saturday and Sunday @ 8:00 PM || Mazhavil Manorama
    #MazhavilManorama #Super4Season2 #ManoramaMAX #MazhavilSuper4Season2 #MazhavilSuper4 #Super4 #RimiTomy #VidhuPrathap #Sithara #Jyotsna Cutee Soap Sumix Kids Wear #ViralCuts
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Zábava

Komentáře • 1,1K

  • @muhammadrahees2979
    @muhammadrahees2979 Před 3 lety +944

    മനുഷ്യരുടെ ഹൃദയം കവര്ന്നെടുത് പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സിതാര ചേച്ചിക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ❤️

  • @nitheeshkumar.rnitheeshkum8182

    റിമി ടോമിയുടെ കയ്യടി കാണുമ്പോൾ ഒരു കുഞ്ഞു കുട്ടിയുടെ നിഷ്കളങ്കത തോന്നുന്നു.... പിന്നെ സിതുവിന്റെ മോളുടെ ആ നോട്ടവും കലക്കി

  • @shyamalasworld3091
    @shyamalasworld3091 Před 3 lety +2067

    അമ്മ പാട്ടു പാടുമ്പോൾ മോളൂട്ടിയുടെ ചിരി... സായൂട്ടാ ചക്കരേ 😘😘😘😘

  • @suseelasmnair3180
    @suseelasmnair3180 Před 3 lety +2301

    സിത്താര പാടിയ പാട്ടുകളെല്ലാം നല്ല പാട്ടുകളാണ്. സിത്താരയെ എല്ലാവരും ഇഷ്ടപ്പെടും

    • @blackday1469
      @blackday1469 Před 3 lety +5

      ഞാനില്ല 🙂

    • @najilasubair9331
      @najilasubair9331 Před 3 lety

      @Vidyut Vinu ,🧐🤫🤐

    • @anilaa3127
      @anilaa3127 Před 3 lety +8

      @Vidyut Vinu അങ്ങനൊന്നും പറയല്ലേ.... പാവം ആണ്... അത് ഉള്ളിന്നു വരുന്ന ചിരിയാ... എന്ത് സ്വീറ്റ് ആന്ന്‌ അറിയോ...💖

    • @anilaa3127
      @anilaa3127 Před 3 lety +1

      ശെരിയാ

    • @libinlowrance7591
      @libinlowrance7591 Před 3 lety +1

      Polichu muthe

  • @blackkiller9892
    @blackkiller9892 Před 3 lety +4119

    Sithumaniye orupaadu ishtapedunnavarundooo
    Original fans group undenkil like aditchee

    • @raheenanavas7789
      @raheenanavas7789 Před 3 lety +76

      സിത്തുമണിയെ ഇഷ്ടപ്പെടാത്തവർ ആയി ആരുണ്ട്. Love you sithuuuu

    • @athirasree2988
      @athirasree2988 Před 3 lety +15

      Njanund you

    • @farzafarzy419
      @farzafarzy419 Před 3 lety +32

      Uyir aanu onnu kandal kollaam ennunddd😘😘

    • @blackkiller9892
      @blackkiller9892 Před 3 lety +10

      @@farzafarzy419 Same

    • @blackkiller9892
      @blackkiller9892 Před 3 lety +13

      @@raheenanavas7789 rimi chechide paattum kidukkiya paattu aayirunnuuuu oppam sithuvum

  • @amalgopi5283
    @amalgopi5283 Před 3 lety +2156

    സിത്തു പാടുമ്പോൾ ചേട്ടന്റെ മുഖത്തു ഭാര്യയെ കുറിച്ച് ഉള്ള ആ അഭിമാനം... എത്ര പേര് കണ്ടു 😍😍😍😍😍😍😍😍🌹🌹🌹🌹

    • @sarannyasasi1490
      @sarannyasasi1490 Před 3 lety +20

      NjAn kandeee💕

    • @SHUKOORKATAYAM
      @SHUKOORKATAYAM Před 3 lety +2

      czcams.com/video/d4lROi2cUcY/video.html

    • @husnachrchr9017
      @husnachrchr9017 Před 2 lety +15

      Sathyam...ee comment dan vannathayirunnu..

    • @Preetha-hg8mm
      @Preetha-hg8mm Před 2 lety +6

      ഞാനും കണ്ടേ

    • @ajujose3645
      @ajujose3645 Před 2 lety +9

      ഇത്രയും റൊമാന്റിക് ആയി ഭാര്യയെ നോക്കാനൊക്കെ പറ്റുമോ...great dr sajeesh

  • @keezhanaharischekkiyad8494
    @keezhanaharischekkiyad8494 Před 3 lety +471

    ജാഡ ഇല്ലാത്ത സിംഗിങ് കുലപതി സിത്താര ചേച്ചി 🌹🌹🌹ഇഷ്ടം 💚

  • @marythomas8543
    @marythomas8543 Před 3 lety +707

    സിത്താര... നിങ്ങൾ ഇനിയുമിനിയും ഉയരങ്ങളിലേയ്ക്ക് പറക്കുക... ദൈവം കൂടെയുണ്ട്.. ആശംസകൾ....

  • @shareefsalmasalma8125
    @shareefsalmasalma8125 Před 3 lety +5092

    നിങ്ങൾ ഈ പകുതിയെ ഭാഗങ്ങൾ ഇടാതെ ഫുൾ എപ്പിസോഡുകളും ഇടൂ ഞങ്ങൾ കുറെ പാവങ്ങൾ യൂട്യൂബിൽ മാത്രം കാണുന്നവരുണ്ട്

    • @ViViMaxx
      @ViViMaxx Před 3 lety +87

      മറ്റേ പരസ്യം വരും ഇപ്പോൾ manorama Max ഡൌൺലോഡ് ചെയ്യു എന്ന് പറഞ്ഞു 😂

    • @mr_praise2081
      @mr_praise2081 Před 3 lety +17

      Athe ☹️

    • @aswinvinodHB
      @aswinvinodHB Před 3 lety +7

      Point👍

    • @aboobackerp.v1302
      @aboobackerp.v1302 Před 3 lety +6

      Allapinne

    • @TheKatChat47
      @TheKatChat47 Před 3 lety +10

      Manorama max lu ondalo.. Download chyenda karyam ila

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 3 lety +158

    Sithuchechide ഭാഗ്യമാണ് സജിഷേട്ടൻ. ഇത്രെയും support ചെയ്യുന്ന ഒരു hus😍പാട്ട് poliye 💯💞സായൂട്ടി uyir😍

  • @nithinraj7787
    @nithinraj7787 Před 3 lety +305

    സിത്തൂന്റെ മകൾ കടുക്മണിക്കൊരു കണ്ണുണ്ട് എന്ന പാട്ട് പാടും... Wahhh sooper👍👍😍

  • @anilkumarl8585
    @anilkumarl8585 Před 3 lety +112

    ഇടക്കൊക്കെ വന്ന് ഇ പാട്ട് കേൾക്കൽ ആണ് ഇപ്പോൾ main പരിപാടി ...
    സിതാര ചേച്ചി pwolichutta👌🥰🥰🥰😍😘❤️❤️

  • @pravasimess875
    @pravasimess875 Před 3 lety +214

    കുമ്പിടിയാണ്..കുമ്പിടി.. അവിടെയും കണ്ടു.. ഇവിടെയും കണ്ടു..ആശാശരത്ത് കുമ്പിടിതന്നെ..top singer-2😍😍

  • @sebnasebi6508
    @sebnasebi6508 Před 3 lety +115

    എനിക്കിതിൽ ഏറ്റവും ഇഷ്ട്ടം സിതുമണി ടീംസ് ആണ്.... സൂപ്പർ.. പൊളി 👌👌👌

  • @lakshmi5874
    @lakshmi5874 Před 3 lety +775

    Sithumani songs thiranju pidichu kekkunnavarundo😘😘

  • @riyasmukkam
    @riyasmukkam Před 3 lety +503

    സിത്തുവിന്റെ പാട്ടിനു കട്ട waiting ആയിരുന്നു

  • @aswathysunil6529
    @aswathysunil6529 Před 3 lety +800

    Look at sithus husband,he is really proud of his wife

  • @sujithanisha7957
    @sujithanisha7957 Před 3 lety +176

    ഒരു rekshem ഇല്ല സിതാര ചേച്ചി ഇസ്‌തം 😍😍❤️

  • @ranjithp1420
    @ranjithp1420 Před 3 lety +789

    അവസാനം സിത്തൂൻ്റെ ടീമിൻ്റെ ഗ്രാൻ്റ് ഷോ നിർബന്ധമാണ്💜

  • @soumyasoumya9338
    @soumyasoumya9338 Před 3 lety +61

    കാണാനും കേൾക്കാനും സൂപ്പർ സിത്താര ചേച്ചി - പിന്നെ നുണ കുഴിയും

  • @arya6284
    @arya6284 Před 3 lety +114

    Sithrayude sound vere level.. I love her voice.. Unique... Also her songs❤

  • @supriyasithuzz6119
    @supriyasithuzz6119 Před 3 lety +51

    Ufff 🤦‍♀️🤦‍♀️oru രക്ഷയും ella.. കുഞ്ഞേച്ചി ഇജ്ജ് പോളിയാണ് 👌👌👌❤️❤️❤️❤️❤️

  • @hakeemsali397
    @hakeemsali397 Před 3 lety +12

    അഹങ്കാരവും ജാടയും ഇല്ലാത്ത പാവം ചേച്ചി സിതാര ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @neemanandakumar7573
    @neemanandakumar7573 Před 3 lety +56

    You can see in that eye, how proud Sithara's husband is about her.how sweet😍♥️

  • @Sanjulaalff
    @Sanjulaalff Před 3 lety +142

    ഹെന്റമ്മോ... ന്തൊരു ഫീൽ ആണെന്റെ സിതു മണിയെ ❤️❤️❤️

  • @ashanath1326
    @ashanath1326 Před 3 lety +491

    സിതാര ചേച്ചിയെ ഇഷ്ടമുള്ളവർ അടി 👍👍👍👍👍👍

  • @sreemon9071
    @sreemon9071 Před 3 lety +21

    സൂപ്പർ. എത്ര മനോഹരമായ ആലാപനം നല്ല ഫീൽ. ചടുല താളം ആരും ചുവട് വച്ചു പോകും.

  • @sharafudheenmookkuthalashe4484

    ആഹാ.. സിത്തു ഇത്രയും മികച്ച ഗായികയണെന്ന് അറിഞ്ഞിരുന്നില്ല..ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാനി ക്ലാസ്സുകളുടെ കൂടി റിസൾട്ട് ഈ ഒരൊറ്റ പാട്ടിലുണ്ട് അഭിനന്ദനങ്ങൾ 💞❤

  • @anubabu3687
    @anubabu3687 Před 3 lety +14

    2:35 expression...... 💕💕💕💕💕💕💕💕💕💕💕സിത്താര ചേച്ചി ഇഷ്ട്ടം....... ❤️

  • @fasirahim7768
    @fasirahim7768 Před 3 lety +2

    Ella stage prgrmsinekkalum kurekkoode active ayittaa ee sithuchechi padiyirikkunne....family mumbilirikkunnathinte extmntayirikkum...love u chechiiii

  • @smithatalk
    @smithatalk Před 3 lety +37

    സിതാര ചേച്ചി പറയാൻ വാക്കുകൾ ഇല്ല hats of you ചേച്ചി

  • @shamlarafeek6384
    @shamlarafeek6384 Před 3 lety +15

    നേരിട്ട് കാണാൻ കൊതിയാവിനു. സിതാര കുട്ടിയെ ♥️♥️♥️♥️

  • @ridhwanraise8751
    @ridhwanraise8751 Před 3 lety +37

    Engane feel elande erikkum nammude qalb alle padunne..sithu mani I love you to the moon and never back😘

  • @sradhaseco5130
    @sradhaseco5130 Před 3 lety +42

    Sithumani polichu
    I love you😘😘😘😘

  • @nasheedarafeeq8677
    @nasheedarafeeq8677 Před 3 lety +7

    എത്ര പ്രാവശ്യം കണ്ടിട്ടും മതിവരുന്നില്ല സിത്തു മണി ........😍😍😍😍

  • @akhilabhaskar5592
    @akhilabhaskar5592 Před 3 lety +6

    'പകലാറവേ...'
    സ്‌പെഷ്യൽ ഫീൽ.....💜💜💜
    സിത്തു ചേച്ചി ❤️❤️❤️❤️💕💕💕

  • @sabirachungath4436
    @sabirachungath4436 Před 3 lety +17

    ഒരു രക്ഷയുമില്ല. സിതാര ചേച്ചി സൂപ്പറാ 😘😘😘

  • @sasikumarkoottupuzha1011
    @sasikumarkoottupuzha1011 Před 2 lety +2

    ഞാൻ ആയിരം തവണ കേട്ടു,,, ഈ പാട്ട്,, എന്റെ മനസ്സിൽ മറ്റൊരാൾ എസ്, പി. ബി. മാത്രം,,, 🙏🙏സ്നേഹം,,, സിതാര,,,, ഒരിക്കൽ നേരിട്ടു കാണും 🙏🙏🙏🙏

  • @rakhiramachandran4382
    @rakhiramachandran4382 Před 3 lety +40

    Sithu chechide voice...uff❤oru raksha illa.

  • @irinannavinod103
    @irinannavinod103 Před 3 lety +27

    2:43 sithu nte eduth nilkunna Gayathri chemmi🤭🤣😂

  • @babupaliyodu1349
    @babupaliyodu1349 Před 3 lety +16

    സിദ്ധു മണി ചേച്ചി പൊളി മോൾടെ ചിരി നോക്കിക്കേ മുത്തേ qute smile

  • @mohammedansari2922
    @mohammedansari2922 Před 3 lety +22

    സിതുമണിയെ നായികയാക്കി ഒരു ഫിലിം ചയ്തൂടെ. എന്തൊരു മുഖശ്രീ, എന്തൊരു ഭാവങ്ങൾ, എന്തൊരു ശബ്ദം. Greate Artist.

    • @sivadas4924
      @sivadas4924 Před rokem

      അങ്ങനെ ഒതുക്കാൻ നോക്കല്ലേ...😎

  • @kingini_kichuuss1628
    @kingini_kichuuss1628 Před 3 lety +8

    Sithumaniiii🔥🔥🔥🔥🔥 voice, attitude, smile, simplicity,,,,ufffff🔥🔥🔥🔥uyir😘😘😘😘😘love you chechiiiiii

  • @shanusanashanusana1052
    @shanusanashanusana1052 Před 3 lety +7

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ സൗണ്ട്! എന്നും ഇത് നിലനിർത്തി തരട്ടെ 👌👌❤❤

  • @rajeevkumar6812
    @rajeevkumar6812 Před 3 lety +4

    സിത്താര ചേച്ചി ആ ചിരി കാണാൻ തന്നെ എന്താ ഭംഗി 💞💞💞

  • @hilalcjalal1490
    @hilalcjalal1490 Před 3 lety +12

    Sithara is my favorite singer 🎤
    Lub u sithara chechi ❤

  • @francisrosily4077
    @francisrosily4077 Před 3 lety +7

    സിത്തുമണിയുടെ പാട്ടിന്റെ expression ഒരു രക്ഷയും ഇല്ല ❤❤❤🙏🙏🙏

  • @SHAANDASS
    @SHAANDASS Před rokem +8

    സിതാര സൂപ്പർ ഗായിക.. ഈ കാലഘട്ടത്തിൽ 👍

  • @keralam6218
    @keralam6218 Před 3 lety +458

    ഈ പാട്ടു ഉള്ള സിനിമ flop ആയിരുനെകിലും ഇതിലെ എല്ലാ പാട്ടും സൂപ്പറാണ്

    • @gabrielzacharia624
      @gabrielzacharia624 Před 3 lety +24

      യെസ്‌..കൈത പൂത്തതും മാത്രമേ വലിയ താൽപര്യം തോന്നാതെ ഉള്ളു.നീയെൻ വെണ്ണിലാ ഒക്കെ പൊളി ഫീൽ.കൊലുസു തെന്നി തെന്നി,ഈ പാട്ട്‌ ഒക്കെ ഫുൾ എനർജി.

    • @rajkumarcr7698
      @rajkumarcr7698 Před 3 lety +6

      @@gabrielzacharia624 കൈത പൂത്തതും കുഴപ്പം ഇല്ല ബ്രോ എല്ലാം poli

    • @gabrielzacharia624
      @gabrielzacharia624 Před 3 lety +6

      @@rajkumarcr7698 മോശം ആണെന്ന് അല്ല ബ്രോ പറഞ്ഞത്‌..ഞാൻ എന്റെ കാര്യം പറഞ്ഞതാ ബാക്കി പാട്ടെല്ലാം എന്റെ ഫേവറൈറ്റ്‌ ആണ് കൂട്ടത്തിൽ അതിനോട്‌ മാത്രം വലിയ താൽപര്യം ഇല്ല.എന്ന് കരുതി മോശം എന്നല്ല,അതും ഇഷ്ടമുള്ള എത്രയോ പേർ കാണും.

    • @rajkumarcr7698
      @rajkumarcr7698 Před 3 lety +4

      @@gabrielzacharia624 ok bro🤗

    • @jobinjo279
      @jobinjo279 Před 3 lety

      Eth film

  • @fasalmuhammedponnanifasalp4760

    സിതാരക്ക് ജന്മം നൽകിയ ആ അമ്മ എത്ര ഭാഗ്യവതി. സിതാരയെ ഭാര്യയായി കിട്ടിയ ഡോക്ടർക്ക് അഭിമാനിക്കാം മലയാളിയുടെ ഈ കുയിൽ നാദാത്തെ ഓർത്ത് 👍❤🤝സിതാരച്ചേച്ചിയെ ❤❤❤❤❤ഒരുപാട് ഇഷ്ടം

  • @aryaammutty450
    @aryaammutty450 Před 3 lety +10

    Sithuchechi song kettond erikkn thonnum❣️❣️❣️❣️😘😘😘😘😘

  • @anniefelix4893
    @anniefelix4893 Před 3 lety +24

    recorded song play cheyyuanallo😭....Sithara chechy Poli annu...Her Voice❤️❤️❤️❤️

  • @suhailsuhailthadathil7397
    @suhailsuhailthadathil7397 Před 3 lety +33

    മലപ്പുറം കാരുടെ... അഭിമാനം.... സിതാര ചേച്ചി.......

  • @simplekitchenandvlogsbyachuz

    സിതാര mam ഒരു രക്ഷയും ഇല്ല. എന്താ voice. God ബ്ലെസ് യൂ mam.

  • @statuslokham2041
    @statuslokham2041 Před 3 lety +67

    എന്റെമോനെ EJJADHI😍 FEELI

  • @nada1596
    @nada1596 Před 3 lety +495

    പൊന്നാര uploader മാമാ, ഇത് ഇങ്ങനെ മുറിച്ചു മുറിച്ചു ഇടാതെ ഫുൾ എപ്പിസോഡ് ഇട്ടു കൂടെ, നിങ്ങൾക്കും സുഖം, ഞങ്ങൾക്കും സുഖം 🙏.

    • @gabrielzacharia624
      @gabrielzacharia624 Před 3 lety +14

      ഉം കോപ്പ് ഇടും..ക്രിസ്തുമസ് എപ്പിസോഡ് ഇത് വരെ വന്നിട്ടില്ല പിന്നയാ അത് കഴിഞ്ഞുള്ള ഇത് 😒

    • @myworld-cw1bm
      @myworld-cw1bm Před 3 lety +7

      Maman ippo vere lokathaan
      Thirich verumbo idumayirikkum

    • @shameenasavad5966
      @shameenasavad5966 Před 3 lety +3

      Idh kalakki

    • @leelawilson393
      @leelawilson393 Před 3 lety

      @@gabrielzacharia624 manorama max download cheyth kanu ath avumbol wait cheyanda full episodes kittum

    • @sofielssapaul2812
      @sofielssapaul2812 Před 3 lety +2

      Le uploader maman : athil oru thrill ella🤪🤪🤪

  • @akshathar68
    @akshathar68 Před 3 lety +17

    Hello ......
    It is pleasure to hear singing sithara ma'am ....I am not a malayali but became a fan of Sithara ma'am after watching this......

  • @biketech8312
    @biketech8312 Před 3 lety +132

    സിത്തു മണിയുടെ ടീമിന് ഫാൻസുണ്ടോ

  • @meenakshypramod
    @meenakshypramod Před 3 lety +33

    1.7 Million views for the original version in 6 years and 1 Million views for this in 1 week . Sithara ❤❤❤

  • @sonam.s4336
    @sonam.s4336 Před 3 lety +3

    Sithara chechi and sithumani's jagajillies powlichadukki👨‍🎤👨‍🎤👨‍🎤
    Oru രക്ഷയുമില്ല ... SUPERB👏👏👏
    My favorite 💗💗💗 team of SUPER 4 season 2 is sithumani's jagajillies💓💕💓💕💓💕💓

  • @Bagava2010
    @Bagava2010 Před 3 lety +12

    Awesome singing Sitara 👌👌God bless ❤️Love from Chennai 💜

  • @rahmathkarimbana7679
    @rahmathkarimbana7679 Před 2 lety +1

    ഈ പാട്ട് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല... അത്രക്കും രസമുണ്ട് കേൾക്കാൻ.. ❤️❤️

  • @mohammedshameem2681
    @mohammedshameem2681 Před 3 lety +1

    ചേച്ചിയുടെ അമ്മക്ക് നമ്മുടെ ആരോഗ്യ മദ്രിയുടെ ടീച്ചറമ്മയുടെ കട്ട്

  • @neha3898
    @neha3898 Před 2 lety +3

    എല്ലാരും husband നെയും മോളെയും ഒക്കെ പറഞ്ഞു ..സിതുചേച്ചിടെ അമ്മയെ കണ്ടോ 😍 she is the right person behind all her success . Schoolil padikkumpol ella programinum kondupokanum support cheyyanum ithupolorammaye vere kaanilla .. ആ അമ്മയ്ക്കും കൂടി അവകാശപ്പെട്ടതാണ് ചേച്ചിടെ വിജയം ❤ chechi was my just senior in school. 👍

  • @shankararamuthan3343
    @shankararamuthan3343 Před 2 lety +10

    She is something else ❤️ after her ' kanngal neeye" performance in a award function only got to know her..! Whatta a unique voice ❤️

  • @malusworld916
    @malusworld916 Před 2 lety +1

    😘😘😘😘sithumani😊ethra kettalum mathiyavilla Sithuchechi 😘😘ishttam 😘😘😘🥰🥰🥰🥰

  • @foodievaiga5868
    @foodievaiga5868 Před 2 lety +1

    സിത്താര ചേച്ചി അടിപൊളികുഞ്ഞു മക്കളുടെ ശബ്ദമാണ്
    ആ പാട്ട് കേൾക്കാൻ എന്തു രസമാണ് മനസ്സിലെ സങ്കടങ്ങൾ ഉണ്ടെങ്കിൽ ഈ പാട്ട് കേട്ടാൽ മതി എന്റെ ഒരു ഇഷ്ട പാട്ടാണ് LOVE YOU ചേച്ചി

  • @dixonmarcel5985
    @dixonmarcel5985 Před 3 lety +4

    പാടിത്തകർത്തു എന്നൊക്കെ പറഞ്ഞാൽ ചിലപ്പോൾ കുറഞ്ഞു പോകും.

  • @ammukichu5395
    @ammukichu5395 Před 3 lety +4

    Sithu chechi paadumbol chechiyude husbandinte mugath kaanam oru proud feel .. 🥰🥰🥰

  • @shadhasubair4047
    @shadhasubair4047 Před 2 lety +1

    എത്രയോ പ്രാവിശ്യം ആയി റിപീറ്റ് അടിച്ചു കാണുന്നു 😍

  • @akshayp874
    @akshayp874 Před 3 lety +6

    Sithu chechi conductant ayi padukayum Jyotsna chechi anchor aya show arengilum kanditundo👍🏼

  • @anjanabaala0707
    @anjanabaala0707 Před 3 lety +19

    Super singing.....💚 So cute to watch sayu'z expressions .....😘

  • @aminanizamudheen3695
    @aminanizamudheen3695 Před 3 lety +174

    Full episodes oke evdeee😣😣 eagerly waiting for that😣😣

  • @krishnakarthika3143
    @krishnakarthika3143 Před 3 lety +217

    Sajeeshettante mukhathu bharyae kurichulla abhimanam kando?

    • @reshmavr4434
      @reshmavr4434 Před 3 lety +12

      Satyamm.....❤️❤️❤️👁️👁️

    • @Ramsy1991
      @Ramsy1991 Před 3 lety +7

      ഞാനും ശ്രെദ്ധിച്ചു 🥰🥰🥰

    • @Anilkumar-bg6hl
      @Anilkumar-bg6hl Před 3 lety +6

      Sathyam

    • @tessytom1566
      @tessytom1566 Před 3 lety +5

      Especially at 3.23😍

    • @hasna7159
      @hasna7159 Před 3 lety +7

      ആശ maam നും ഒരു romanjjification ഉണ്ട് 😍😍

  • @AnasAnas-nm8jo
    @AnasAnas-nm8jo Před 3 lety +1

    Sithu mani polichadukki super

  • @anubabu5859
    @anubabu5859 Před 3 lety +7

    സിതു ചേച്ചി പൊളിച്ചു കട്ട വെയ്റ്റിംഗ് ആയിരുന്നു... ❤️❤️❤️

  • @valsuvalsala5291
    @valsuvalsala5291 Před 3 lety +14

    Sithumani famili orupad eshtam

  • @dukemax8994
    @dukemax8994 Před 3 měsíci

    Sithara…unique voice modulation, very different singing style, and handles each song differently

  • @poojaanu9930
    @poojaanu9930 Před 3 lety +15

    Sithumani kidukki nyc 😘❤voice 🔥🤑❤😍😘

    • @sivarajansivarajan6310
      @sivarajansivarajan6310 Před 3 lety

      ആ നേത്രങ്ങളുടെ തിളക്കമാർന്ന കാന്തിയും ആ ശബ്ദമാധുരിയും കേട്ടാലും കേട്ടാലും മതിവരില്ല

  • @sreeharimeledam1152
    @sreeharimeledam1152 Před 3 lety +35

    She always surprised me... Is there anything she can't sing.... Such a variety❤❤❤❤

  • @abisheksmenon10
    @abisheksmenon10 Před 3 lety +6

    സിതാരയുടെ പാട്ട് എന്തോ വലിയ ഇഷ്ടാണ് 🤩🤘

  • @vanilakshmi5488
    @vanilakshmi5488 Před 3 lety +1

    Sithu chechide voice amazing anu... Vere etho oru lokath ethum namal..😍😍👌👌❤❤

  • @laijulaiju614
    @laijulaiju614 Před 3 lety

    Kannodu kannidayum song Enikku vallya eshtanu. Athum sithara chechi paadumbol supper aanu chechi😘😘🙏

  • @manuchampannil3399
    @manuchampannil3399 Před rokem +7

    Unique Voice sithara ♥️

  • @abctou4592
    @abctou4592 Před 2 lety +5

    Sithu Mani… I don’t know who give you this adorable name. What a wonderful talent you are..,respect, love and regards from my whole family 🙏

  • @akshayapradeep23
    @akshayapradeep23 Před 3 lety +1

    Sithu ചേച്ചിടെ voice uff...... ഒരുപാട് ഇഷ്ട്ടാട്ടോ...

  • @balakrishnanm6420
    @balakrishnanm6420 Před 3 lety +1

    സിതാര എന്ന അനുഗ്രഹീത കലാകാരിക്ക്
    അഭിനന്ദനങ്ങൾ👌👌👍👍🙏🙏

  • @varunyavinu9932
    @varunyavinu9932 Před 3 lety +3

    my fvrt Sithuchechi katta fansan njan Sithuchechi dr sajeesh eattan sayu mol nigale isttaman eanik jeevithathil eannum uyarangalil eathatte nigal moonnalum

  • @trendyfashion4673
    @trendyfashion4673 Před 3 lety +14

    Manoramaxil full episode എന്നേ കണ്ടു 😍😍

  • @jeemoljoy6662
    @jeemoljoy6662 Před 3 lety +1

    Sithara chechi allengilum adipoliyaanu. 👌👌👌Chechi, you have a unique sound

  • @shamnahs176
    @shamnahs176 Před 3 lety

    Sithu chechni ishtam.ella paatuum kelkum. Njan oru ardent favour an. Chechi ethra paranjalum mathiyavilla. Sucha a wonderful person you chechi. Chechide hardwork, kala yodulla passion ellam ellarum kandupadikendathan. You are the person that I love you the most chechi... 😊♥️

  • @bindue1617
    @bindue1617 Před 3 lety +54

    New near episode full youtubil idanam ennulavar like aadi

  • @farzafarzy419
    @farzafarzy419 Před 3 lety +3

    Sithu chechy jeevan aanu onnu kandaal kollaam ennullaa mothal enik aake 3 pere kaananm ennullu mammukka manju chechy sithu chechy evar moonnum uyir aannu mammukane njan kandattund ennaallum 😁😁😘😘😘😘😘😘😘😘❣️❣️❣️❣️❣️

  • @Sreerenjinihere
    @Sreerenjinihere Před 3 lety +2

    Sithaara chechi I am melting down by ur voice 😍😌first Aah.......aaaah.....

  • @skattil
    @skattil Před 3 lety +2

    പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സിതാര സൂപ്പറാണ് ആശംസകൾ

  • @liya6693
    @liya6693 Před 2 lety +10

    She is blessed with her adorable voice💖💖

  • @asifci8887
    @asifci8887 Před 3 lety +5

    Full episode mathrame kanu, angane kanan aanu ellavarkum ishtam, waiting for full episode

  • @titianxhezel5874
    @titianxhezel5874 Před 2 lety +2

    labbaar jividaare mavidaa
    labbaar jividaare..
    manadaarore jividero..
    manadaarore jivide..
    labbaar jividaare langdaa...
    കണ്ണോടു കണ്ണിടയും
    കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
    കണ്ണോടു കണ്ണിടയും ..ആ
    പകലാറവേ വെയിൽ ചായവേ
    മഴ ചാറവേ മയിലാടവേ..
    പകലാറവേ വെയിൽ ചായവേ
    മഴ ചാറവേ മയിലാടവേ..
    മറിമാന്മിഴി നിന്നുടെ പൂങ്കവിൾ നുള്ളിയതാരാണു പെണ്ണേ
    കണ്ണോടു ...
    നിന്റെ കണ്ണോടു കണ്ണിടയും ..കണ്ണിടയും ..
    ചിന്ന് ചിന്ന് സിറ് പറവൈ പറക്കിത് ..
    വണ്ണ് വണ്ണ് വണ്ണ് കനവിൽ ഇതക്കിത്
    ഏത്തനയും ആസൈ പൂക്കത്
    അത്തനയും കാതൽ പേസത് ..
    ആഹാ ..ആഹ...
    പൂമനം വിരിയേ..ആഹ തോഴനവൻ അരികെ ..ആ
    തെന്മൊഴി മലരെ തീരെ നിധിനദിയേ ..യേ ..യേ.. യേ
    ഈ രാവൊറീറൻ കിനാവ്‌
    കണ്ണാടി നോക്കും നിലാവ്
    രാപ്പാടി താനേ മറന്ന് പാട്ട്‌ മൂളിപ്പറന്ന്
    ഇതുവഴിയേ ഇനിവരുമോ കളിയാടാനായ്
    ഇടവഴിയിൽ തരിവളകൾ അണിചേരാമോ
    മധുരങ്ങളാം ചില നോവുകൾ
    നിറയേ വരും ശലഭങ്ങളായ്..
    മഴവില്ലെട് നിന്നുടെ ഉള്ളിലെ തേനല തേടുന്നു
    പെണ്ണേ ..കണ്ണോടു ...
    നിന്റെ കണ്ണോടു കണ്ണിടയും ..
    ladolaji sun jaagaare
    ladolaji sun jaagaare
    balmaa.. balmaa... balmaa...
    ആഹാ ...ആഹാ...ആഹാ...ആഹാ...
    കാമിനി അണിമുകിലേ ആഹാ
    കാതരമവനരികെ ..ആ
    മാർഗ്ഗളി മഥനകലെ ..വാർമുടിയിഴ തഴുകെ യേ യേ യേ
    യാമങ്ങളേറെ കഴിഞ്ഞേ..
    രാവാകെ നാണം മറന്നേ
    പൂക്കാതെ പൂക്കും മരങ്ങൾ കാറ്റലയിലുലഞ്ഞെ
    കരളലിയെ കഥ പറയൂ കണിമാമ്പൂവേ
    അരിയിലകൾ കുറുമൊഴിയായ് സഖിയാടുന്നോ
    ഒന്ന് ചന്ദ്രികേ കുടചൂടുമോ..
    തെളി വാനമേ ചിരിതൂകുമോ
    മലരമ്പുകളമ്പത് കൊണ്ടത് തുമ്പകൾ കണ്ടല്ലോ
    പെണ്ണെ.. കണ്ണോടു ...
    നിന്റെ കണ്ണോടു കണ്ണിടയും ..
    കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
    കണ്ണോടു കണ്ണിടയും ..
    manadaarore jividero..
    manadaarore jivide..
    labbaar

  • @devusmedia4942
    @devusmedia4942 Před 3 lety +2

    എന്ത് രസ്സായിട്ടാണ് സിത്താരച്ചേച്ചി പാടിയത് 😍😘😘

  • @hennaashir9554
    @hennaashir9554 Před 3 lety +26

    Am i be the only person who had goosebumps throughout the song... Omg..🤩🤩🤩
    True talent🤩🙌blessed voice.😘

    • @robeenhood
      @robeenhood Před rokem

      No sir/madam I am also with you.