നിങ്ങളെ ഇപ്പോൾ അലട്ടുന്ന കാര്യത്തിന് അടുത്ത് എന്താണ് സംഭവിക്കുന്നത്??? 🌞🌹💕🪬🥰Divineheal tarot 2💕🌞🥰

Sdílet
Vložit
  • čas přidán 3. 07. 2024
  • Tarotreading
    Malayalam
    Timelessreading
    Trending
    psychic Tarotreading

Komentáře • 354

  • @jayaullas1030
    @jayaullas1030 Před 4 dny

    Thank u മാം കറക്റ്റ് റീഡിങ് ആണ് മാം 🙏ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. ഇതിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു 🙏🙏യൂണിവേഴ്സ് എല്ലാം നല്ലതാക്കി തരട്ടെ 🙏🙏ഞാൻ യൂണിവേഴ്സിൽ പൂർണമായും വിശ്വസിക്കുന്നു 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏

  • @rajisujith5699
    @rajisujith5699 Před 4 dny

    നന്ദി യൂണിവേഴ്സ് നന്ദി ഡിവൈൻ നന്ദി എൻറെ പഴനിമല വേൽമുരുകാ മാം പറഞ്ഞ ഈ റീഡിങ് എൻറെത് തന്നെയാണ് വളരെ സന്തോഷമായിരുന്ന അവസരത്തിൽ കയ്യിലെ സാമ്പത്തിക ങ്ങളും മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങിയും കൂടി കൊടുത്ത് എൻറെ സുഹൃത്തുക്കളേ അവരുടെ ഒരു കഷ്ടാ അവസ്ഥയിൽ നിലനിർത്തി എന്നാൽ അവരുടെ ബിസിനസ് കൃത്യമായ സമയത്ത് നടന്നില്ല എനിക്ക് ആ പൈസകൾ തിരികെ തരുവാൻ സാധിച്ചില്ല അതോടുകൂടി എൻറെ കൂടെ ഉണ്ടായിരുന്നവർ ഞാൻ ആഹാരം കൊടുത്ത് എൻറെ ഒപ്പം നിർത്തിയിരുന്ന അവർ തന്നെ ഞങ്ങളെ വിട്ടുപോയി ഒരുപാട് കളിയാക്കലുകൾ നിന്ദകൾ ഒക്കെയും അനുഭവിച്ചു എൻറെ കാര്യങ്ങളെല്ലാം ബ്ലോക്കായി വിസ കഴിഞ്ഞു പുതിയ വിസ എടുക്കുവാൻ സാധിച്ചില്ല കേസിൽ പെട്ടു ഇപ്പോൾ ഒരു ബുദ്ധിമുട്ടു വന്നാൽ കൂടെ ആരുണ്ടാവും ആരുമുണ്ടാകില്ല എന്നൊക്കെ മനസ്സിലായി എൻറെ ജീവിതത്തിലെ എല്ലാ രീതികളും എനിക്ക് മനസ്സിലായി ഞാൻ ഇപ്പോൾ എല്ലാം തമ്പുരാൻ വിട്ടുകൊടുത്തിരിക്കുന്നു എല്ലാം ഇട്ടെറിഞ്ഞ് നാട്ടിൽ പോകാൻ പറ്റില്ല കാരണം കാരണം അവിടെയും സാമ്പത്തിക വിഷയങ്ങളാണ് ഇവിടെയും സാമ്പത്തിക വിഷയങ്ങളാണ് അതുകൊണ്ട് എത്രയും പെട്ടെന്ന് എൻറെ ബുദ്ധിമുട്ടുകൾ മാറി വിസ അടിച്ചു ഇവിടെ നിൽക്കാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു എന്നിലേക്ക് വരുന്ന എന്ത് സൗഭാഗ്യങ്ങൾ ആണെങ്കിൽ തന്നെയും പഴയരീതിയിൽ എല്ലാവർക്കും കൊടുത്തു വേടിച്ചു ഉള്ള ഒരു കാര്യങ്ങൾ എനിക്കില്ല അത് ഞാൻ ഉറപ്പിച്ചിരിക്കുകയാണ് പാത്രമറിഞ്ഞു മാത്രമേ നമ്മൾ വിളമ്പാവൂ അത് ഞാൻ മനസ്സിലാക്കി മാമി പറഞ്ഞത് എൻറെ മാത്രം റീഡിങ് ആണ് ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു പ്രപഞ്ചം തരുന്ന എല്ലാവിധ സൗഭാഗ്യങ്ങളും ഞാൻ കാത്തിരിക്കുന്നു എനിക്ക് വേണ്ടിയിട്ട് പ്രാർത്ഥിക്കണം ഞാനൊരു വിധവ ആണ് എൻറെ രണ്ടു മക്കളെ വളർത്തണം എൻറെ കാര്യങ്ങൾ എല്ലാം തമ്പുരാനിൽ സമർപ്പിച്ചു നീങ്ങുന്നു പ്രാർത്ഥനയിൽ ഓർക്കണം ഈ മാസം തന്നെ ഈ വിധം എല്ലാ പോസിറ്റീവ് അനുഭവങ്ങളും എനിക്ക് നടക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു ഒരായിരം നന്ദി

  • @user-hk2wb2xx9m
    @user-hk2wb2xx9m Před 5 dny +2

    മാഡം താങ്കളെ ഞാൻ നമസ്ക്കരിക്കുന്നു 🙏🙏🙏ഇത് എന്റെ സിറ്റുവേഷൻ ആണ് 👍👍👍I strongly claim this positive energy🙏എന്നേ സുരക്ഷിതം ആയി മുന്നോട്ടു നയിക്കുന്ന പ്രപഞ്ച മഹാ ശക്തി ക്ക് നന്ദി 🙏🙏🙏ശത കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @moly.m2792
    @moly.m2792 Před dnem

    എല്ലാം ശരിയാണ് ഞാൻ ഹോസ്പിറ്റലിൽ ആണ് രക്ഷപ്പെട്ട് നന്ദി Mam പോയത് തിരിച്ച വരും എന്നറിഞതിൻ നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤❤❤

  • @sahadsaleem9183
    @sahadsaleem9183 Před 5 dny +2

    താങ്ക്സ് യൂണിവേഴ്സൽ.. ഈ പറഞ്ഞത് എന്റെ സിറ്റുവേഷൻനുമായി 100%ബന്ധം.. ജോലിയുടെ കാര്യം..... താങ്ക്സ് യൂണിവേഴ്സൽ

  • @ranjithchoyyan7075
    @ranjithchoyyan7075 Před 5 dny +2

    വിട്ട് കളയാൻ പറ്റുന്നില്ല മാം ഇനി അതേ പറ്റി അലോചിക്കണ്ട എന്ന് വിചാരിക്കുമ്പോഴാന്ന് എറ്റവും കുടുതൽ ചിന്ത വരുന്നത് പ്രവഞ്ചത്തിൻ്റെ തിരുമാനം നടക്കട്ടെ❤❤❤❤❤

  • @khabyschoise9565
    @khabyschoise9565 Před 4 dny

    മാഡം ഇത് എന്റെ റീഡിങ് ആയി എനിക്ക് തോന്നുന്നു. ചീറ്റിങ്ങ്. പണം (ഒരു വലിയ തുക )നഷ്ട്ടപെട്ടു. ആർഗിമെന്റ്. എല്ലാം സത്യം താങ്ക് you.

  • @BeenajacobJacobjoseph
    @BeenajacobJacobjoseph Před 5 dny +1

    താങ്ക്സ് യൂണിവേഴ്സ. 🙏😍പറഞ്ഞതെല്ലാം ശരിയാണ്, താങ്കയു ഗോഡ് 🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 3 dny

    ശരിക്കും ഏറ്റവും പ്രിയപ്പെട്ടവർ.....🙏🙏🙏🪔🪔🪔💯

  • @raji6691
    @raji6691 Před 5 dny +3

    എൻ്റെ ജോലി നഷ്ടപ്പെട്ടു. തിരിച്ച് ആ ജോലിയിൽ കയറാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിക്കണേ മഹാദേവാ

    • @user-lv9nx4bx4m
      @user-lv9nx4bx4m Před 5 dny

      നിങ്ങൾ നന്മ സൂക്ഷിക്കുക തീർച്ചയായും പുതിയ വഴി കിട്ടും

    • @lekshmy-he2mr
      @lekshmy-he2mr Před 5 dny

      നന്മയോടെ പ്രാർത്ഥനയോടെ ഇരിക്കൂ. ഭഗവാൻ രക്ഷിക്കും.. 🙏❤️

    • @DivineLight-vz1bt
      @DivineLight-vz1bt  Před 5 dny

      Positive aayi think ചെയ്യു. എല്ലാം ok ആകും

  • @user-dr8zd5cc1l
    @user-dr8zd5cc1l Před 5 dny

    എന്റെ ജീവിതം ആണ് മാഡം പറഞ്ഞത് വളരെ ശരി ആണ് എന്റെ വിക്തി ഈ മാസം തന്നെ തിരിച്ചു വരുന്നു ഉറപ്പ് മാരിയേദാസ് ❤ മഞ്ജു ഇടുക്കി

  • @user-db4nr8xz2y
    @user-db4nr8xz2y Před 5 dny +1

    All positive things are attracted in my life from this reading Mam.Thank you Mam

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 5 dny

    ഈ റീഡിംഗ് എൻ്റെ situation. തന്നെയാണ് ❤🙏 നന്ദി univers നന്ദി Mam

  • @SaleemrajaSaleemraja-md1lw

    ഇതു എന്റെ സിറ്റുവേഷൻ ആണ്.. മാഡം പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ.. 🙏പ്രാർത്ഥിക്കണം 😢😢😢😢😢😢

  • @Sreehariom82
    @Sreehariom82 Před 5 dny

    അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരട്ടെ. യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️താങ്ക്സ് യൂണിവേഴ്സ്

  • @Kvparvathydeviparvathyde-mf1lk

    എന്റെ അമ്മയുടെ ആരോഗ്യം നന്നാവണം അതേ വേണ്ടു...

  • @reenasunny8967
    @reenasunny8967 Před 5 dny

    കൂടെ നിന്ന് ചതിച്ചു പോയി..,. ഈശ്വരൻ നീതി നടത്തട്ടെ 🙏🏿... എനിക്ക് ചോദിക്കാൻ ഒന്നും ആരുമില്ല ഈശ്വരൻ മാത്രം

  • @user-dj9qk7re2x
    @user-dj9qk7re2x Před 5 dny +2

    ജോലി പോയതിൽ എനിക്ക് ഭയങ്കര നിരാശ ആണ് mam.... കൂടെ നിന്ന എന്റെ ജോബ് പാർട്ണർ ചതിച്ചോ എന്നൊരു സംശയം ഉണ്ട്

  • @raghunathanpp9270
    @raghunathanpp9270 Před 5 dny

    Reading correct aanu. It was a struggling period . Thank you mam. Paranjathu ellam correct aanu. Praying for reunion. Universeil surrender cheythu munnotu pokunnu. I strongly claim all positive energies from this reading. Thank you universe.Trust in universe. Surrender in universe 🙏🙏🙏🙏

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 3 dny

    Clarity വേണം..... അറിയാൻ മാത്രം 🙏🙏🙏🪔🪔🪔💯

  • @shyleshkumarm.v8398
    @shyleshkumarm.v8398 Před 3 dny

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏

  • @sivadasansuba6914
    @sivadasansuba6914 Před 5 dny +1

    അതെ, എന്റെ സിറ്റുവേഷനാണ്

  • @SoulOfMusic555
    @SoulOfMusic555 Před 5 dny

    കൂടെ ജോലിചെയ്തവർ ചതിച്ചു. ജോലി പോയി. റിലേഷൻഷിപ്പ് പോയി. എല്ലാം നഷ്ട്ടപ്പെട്ടു. പക്ഷേ തളരില്ല. തോൽക്കില്ല. പറഞ്ഞതൊക്കെയും ശരിയാണ്. താങ്ക്യൂ യൂണിവേഴ്‌സ്. 🌹❤🙏🏻

  • @arishapa3797
    @arishapa3797 Před 5 dny +1

    എൻ്റെ ജോലി ആണ് നഷ്ടപ്പെട്ടത്ത് ചേച്ചി പറഞ്ഞത് ശരിയാണ് ആണ്

  • @GeethaKm-s7r
    @GeethaKm-s7r Před 5 dny

    Valare seriyanu thank you

  • @Mtm848
    @Mtm848 Před 5 dny

    നന്ദി കാണിയുണിവേഴ്സ്❤🎉

  • @s.s3897
    @s.s3897 Před 4 dny

    Thank God❤️
    Thank you dear❤️
    വളരെ കുറച്ചു നാൾ ആയുള്ളൂ ഞാൻ ഇത്‌ കണ്ടു തുടങ്ങിയിട്ട്, your channel... But ഇതെല്ലാം എന്റെ life ൽ സംഭവിച്ചതാണ് 🙄🙄
    ഇതിനുമുമ്പുള്ള ഒരു video കണ്ട് ഞാൻ shock ആയി. But, അന്ന് അതിന് comment ഒന്നും ഇട്ടില്ല.
    Anyway thank U😊

  • @santhigopi-yx4yh
    @santhigopi-yx4yh Před 5 dny

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @user-yp4ne4ev7h
    @user-yp4ne4ev7h Před 4 dny

    mam പറഞ്ഞത് 💯 ശെരിയാ ഒരുപാട് സങ്കടം ഉണ്ട്

  • @ManjimaM-wu8fn
    @ManjimaM-wu8fn Před 5 dny +1

    Ith ente reading anu 100%

  • @user-ji2vu5de8u
    @user-ji2vu5de8u Před 4 dny

    Vittu kalayan mansu anuvafikunnilla universe enitheerumanikkatte🙏🏼💕

  • @user-gl5xd6nz5n
    @user-gl5xd6nz5n Před 5 dny

    നന്ദി യൂണിവേഴ്സ്, റീഡിങ് കറക്റ്റ് ആണ് 🙏

  • @athirasa5204
    @athirasa5204 Před 5 dny

    Thanku mam,valare shariyanu,mam paranjathellam shariyayi nadakkuvan njan prarthikkunnu,adutha readinginayi kathirikkunnu, thanku God, thanku universe 🙏🙏😌 thanku... thanku... thanku....

  • @pravajtshivaram379
    @pravajtshivaram379 Před 5 dny

    Thank u universe,ellam nallathayi nadakattae

  • @lakshmignair1929
    @lakshmignair1929 Před 5 dny

    ഓം നമശിവായ : താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ മാം 🙏

  • @Mtm848
    @Mtm848 Před 5 dny +2

    എന്നെ ചീററിയത് എന്റെ കൂട്ടുകാരി എന്നെ ചതിച്ചു എന്റെ പേഴ് നോട്ട് ഞാൻ പറായ ന്ത കാര്യങ്ങൾ എല്ലാം എന്റെ പേഴ് നോട്ട് പറഞ്ഞു കൊടുത്തു എന്നെ ചതിച്ചു പ് ഇപ്പോൾ എന്നെ അവൻ വിളിക്കാറില്ല മാസങ്ങളായി വാട്ട്സ്പ്പ ആയിട്ട ഒരു ബന്ധവുമില് ഞാൻ അവെള്ളം കുംബസമ്പത്തികമായി അവളെ - യും എന്നെ പേഴസനേയും സഹായിച്ചിട്ടുണ്ട് മാം എല്ലാം തുറന്നു സംസരിക്കാൻ അവസരം തരന്നില്ല മാം❤🎉

  • @charuacj1857
    @charuacj1857 Před 5 dny +1

    Thank u universe...... 🙏.. Thank u chechiii.... 🙏 🥰.... Correct reading anu.... Ithil onnupolum vittukalayan illarunnu.... Ellam seriyarunnu..... Ippol happyanu..... Thank u.... Chechii.....❤.....

  • @akksvlogz7019
    @akksvlogz7019 Před 5 dny

    വളരെ ശരിയാണ്

  • @Niroshsureshc
    @Niroshsureshc Před 4 dny

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @ShakilaU-ij7gz
    @ShakilaU-ij7gz Před 5 dny

    Thanksmam

  • @user-oj8qn8fo6u
    @user-oj8qn8fo6u Před 5 dny

    പറഞ്ഞത്എല്ലാം ശരിയാണ്🙏🙏🙏🙏

  • @anilkumar-jd3fr
    @anilkumar-jd3fr Před 5 dny +1

    Thank you univers🙏🙏🙏

  • @chanduas8426
    @chanduas8426 Před 5 dny

    Thank you💚

  • @Rolex6162
    @Rolex6162 Před 5 dny

    വളരെ ശരി ❤

  • @user-fb6wx9qw4f
    @user-fb6wx9qw4f Před 5 dny

    പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആണ് താങ്ക്യൂ ഡിവൈൻ

  • @unni7229
    @unni7229 Před 5 dny

    Thank u mam ...resonate aanu...❤

  • @user-yp4ne4ev7h
    @user-yp4ne4ev7h Před 4 dny

    thankeyou maam.. 😍

  • @aryavijayan9187
    @aryavijayan9187 Před 5 dny

    Thank you Ma’am 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏
    Resonated 🙏🙏🙏
    Claim it 🙏🙏🙏

  • @fareeds187
    @fareeds187 Před 5 dny

    Alhamdulillah
    I strongly claim all positive energies ❤
    I strongly claim permanent reunion with my person ❤Thank you universe ❤Thank you divine ❤Thank you angel❤Thank you ma'am ❤🙏

  • @nandhunandhuu8829
    @nandhunandhuu8829 Před 5 dny

    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @Shobishma.kShobishma.k

    സത്യം ആണ് മേടംപറഞ്ഞത് . ജോലി പോയി. ടെൻഷൻ ആണ് വിശ്വസിച്ചു കൂടെ നിന്നവർ എല്ലാം ചതിച്ചു 😢😢😢😢... എല്ലാം ridinglim റിയൂണിയൻ പറയുന്നു ഉണ്ട് എനിക്കും വിശ്വാസം ആണ്. മേടം റിഡിങ്ൽ പറയുന്നത് പോലെ നടക്കും എന്ന് . I love yu mam... ❤❤❤❤❤

  • @jayavijayan8884
    @jayavijayan8884 Před 5 dny

    Very correct reading. Some one recorded mry conversation and tried to make problems in my carrier life.

  • @saneeshks5289
    @saneeshks5289 Před 5 dny

    സത്യം

  • @user-jh7tf5ju7n
    @user-jh7tf5ju7n Před 5 dny

    100% സത്യം thankyou മാം

  • @Savitha-zu1cz
    @Savitha-zu1cz Před 5 dny

    Thank u mam 🙏
    Thank u univers 🙏🙏
    Reading crct anu

  • @bindhuvdas6795
    @bindhuvdas6795 Před 5 dny

    Thank you universe

  • @abhijithashok9275
    @abhijithashok9275 Před 9 hodinami

    Thank you ma'am thank you universe thankyou Devine

  • @jayasreesree8715
    @jayasreesree8715 Před 5 dny

    Thank you devine🙏

  • @user-db4nr8xz2y
    @user-db4nr8xz2y Před 5 dny

    Thank you universe God Divine Angels and Mam.God bless you Mam

  • @Mullaschandran
    @Mullaschandran Před 5 dny

    Thankyou universe

  • @user-lc8qo6zl1f
    @user-lc8qo6zl1f Před 5 dny

    Thanks 🎉

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Před 5 dny

    Thenk you univers.

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 5 dny

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @an.an.th_
    @an.an.th_ Před 5 dny

    ❤Thank you Univers ❤❤❤❤❤

  • @geethavr9957
    @geethavr9957 Před 5 dny

    Thank you Mam Thank you Univers ❤❤❤ ethu thanneyanu ente situvation

  • @user-ji2vu5de8u
    @user-ji2vu5de8u Před 4 dny

    Paranjethaellam sariyanu💕💕🙏🏼

  • @aswathysunil6889
    @aswathysunil6889 Před 5 dny

    Thank you universal

  • @user-ty9yr6bq1g
    @user-ty9yr6bq1g Před 5 dny

    Thanku universe😍😍😍

  • @RosnaRosi-dh7ri
    @RosnaRosi-dh7ri Před 5 dny

    Correct anu madam👌

  • @sreekumarannair3707
    @sreekumarannair3707 Před 5 dny

    ഓം നമഃശിവായ
    നന്ദി മാത്രം മാഡം

  • @SarithaShinedas
    @SarithaShinedas Před 5 dny

    Thank u mam 🙏🏻. Mamnte reading valare ishtam anu. Ellam lifel nadannu kond erikunna athe reading anu. 💞💞💞🙏🏻

  • @switchtogame1604
    @switchtogame1604 Před 3 dny

    Thank you universe
    Thank god

  • @ArchanaNair-up2kh
    @ArchanaNair-up2kh Před 5 dny

    Correct reading
    Finance problem

  • @induvijukumar713
    @induvijukumar713 Před 5 dny

    Thank you Universe ❤
    Thank you Angels❤
    Thank you Divine❤
    Thank you Chechi ❤❤❤

  • @ajithak3194
    @ajithak3194 Před 5 dny

    Thank you 🙏🙏🙏. Correct reading 🙏👍. Family ആണ്,

  • @user-ms2qv3hl3g
    @user-ms2qv3hl3g Před 3 dny

    Yes this reading 💯 right to me....thank you 🙏🙏🙏🪔🪔🪔

  • @reeshasayish7885
    @reeshasayish7885 Před 5 dny

    Thanku universe❤

  • @SreelathaAmbady-lc7dg

    Enikkurappund ente person kooduthal snehathode innu thanne ennilekku thirichu varum njan urachu viswasikkunnu. Thank you god Thank you universe Thank you chechi ❤❤❤❤❤

  • @narjuchandrika2140
    @narjuchandrika2140 Před 5 dny

    Thank u universe🥰

  • @Manu-ox4ii
    @Manu-ox4ii Před 5 dny

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹റീഡിങ്ങ് resinate ആകുന്നുണ്ട് 🙏🙏🙏

  • @prithvitk6509
    @prithvitk6509 Před 5 dny

    100%സത്യം

  • @anilv1297
    @anilv1297 Před 4 dny

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏❤🌹

  • @Angels-niv
    @Angels-niv Před 4 dny

    Thank you dear Universe 🙏🙏❤

  • @aparnapk751
    @aparnapk751 Před 5 dny

    Thank u universe🙏🙏🙏

  • @user-ky2vx9en8r
    @user-ky2vx9en8r Před 5 dny

    Othiri santhoshem tho nun nu.Thanks mem ThanksUniverseThankGod ThanksAnjel.🙏🙏🙏🙏🙏❤❤❤❤❤💜

  • @user-cd6jk2cz1x
    @user-cd6jk2cz1x Před 5 dny +1

    Varatte mam😍😍 paranjathellam sathyamanu......

  • @user-xu6tf2ew6j
    @user-xu6tf2ew6j Před 5 dny

    Mam Right ✅️ Speech

  • @RenotvmReno
    @RenotvmReno Před 5 dny

    Thank you Universe thank you madam

  • @radhamania9079
    @radhamania9079 Před 5 dny

    Thank you universe i attract the positives

  • @Subrahmaniyan-qo6jo
    @Subrahmaniyan-qo6jo Před 5 dny

    Valare sariyane madam

  • @janvi6769
    @janvi6769 Před 5 dny

    Thanks. This is my situation. 🙏

  • @jayasankarcp900
    @jayasankarcp900 Před 5 dny

    Thank u universe

  • @deepikasadanand4256
    @deepikasadanand4256 Před 5 dny

    Correct aayi thonnunnu

  • @sumans1277
    @sumans1277 Před 5 dny

    Correct

  • @kuttappanbeneasseril5

    Thank u

  • @user-cd6jk2cz1x
    @user-cd6jk2cz1x Před 5 dny

    Angane mind aayi.. Aalu enne angane aakki eduthu.. Athinenkilum aalinum, universinum... Very, very thanks🙏🙏🙏

  • @Prakash-oc2bl
    @Prakash-oc2bl Před 5 dny

    Thankyou Universe പറഞ്ഞ കാര്യങ്ങൾ ശരിയാണ്

  • @Angel.2689
    @Angel.2689 Před 5 dny

    Thank you universe 🙏🙏🙏

  • @user-wk1yc5xq4c
    @user-wk1yc5xq4c Před 5 dny

    Thanks mam thanks univers. Maminu sivabhagavan anugrahikkatte ellam sathyam.

  • @anziyanabeesath4851
    @anziyanabeesath4851 Před 5 dny

    Correct anu mam