ലാല്‍ സാറിനൊപ്പം എന്‍റെ 32 വര്‍ഷങ്ങള്‍: തുറന്നുപറച്ചില്‍ | Antony Perumbavoor about Mohanlal
Vložit
- čas přidán 19. 05. 2020
- The official CZcams channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews CZcams Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഈ ഇന്റർവ്യൂ ഇത്രേം മനോഹരമായതിന്റെ പിന്നിൽ നല്ലൊരു ക്യാമറ വർക്കും എഡിറ്റിംഗും indu... great work...
"indu" (ഇന്ദു ).......? അതാരാ ....?
Pnne home workum
കൂടെ നടന്നു നടന്ന് ലാലേട്ടന്റെ സംസാരത്തിന്റെ ആ സ്റ്റൈല് മുഴുവൻ കിട്ടിയിട്ടുണ്ട് 👍👍👍👍
correct ..പലപ്പോഴും മോഹൻലാൽ സംസാരിക്കുന്നപോലെയാണ് ആന്റണി .
Even i felt it too
Thanne thanne
Njanum ath parayana comment boxil vannath
ആന്റണി പോലെ ആണ് മോഹൻലാൽ സംസാരിക്കുന്നത്
His attitude explains why he is such a trustworthy character.
Manasil kanumbo manathukanunna right handd
ഈ ബന്ധം എന്നും ഇതുപോലെ ശക്തമായി നിൽക്കട്ടെ. ലാലേട്ടൻ ♥
ഇങ്ങനെ ഉത്തരം മാത്രം പറയിപ്പിച്ചു ചോദ്യകർത്താവിനെ കാണിക്കാതെ ഇരിക്കുന്ന അഭിമുഖമാണ് എനിക്കിഷ്ടം ...
ഒരു പ്രത്യേക ഭംഗിയുണ്ട് അതിനു ...
അഭിപ്രായം വളരെ ശരി
yes
സത്യം
സഫാരി ടിവി സ്റ്റെൽ
Correct
സ്വന്തം നില മറക്കാത്തതും
തികഞ്ഞ വിശ്വസ്ഥതയമാണ്
നിങ്ങളുടെ മഹത്വം.....!
💯‼️
സ്വന്തം നിലമറക്കാത്തതോ കൗശലമോ? വെറും ഒരു PA/manager ഇന്നു കോടീശ്വരൻ ആണ് ഏത് നടന്റെ manager ആണ് കേരളത്തിൽ സ്വന്തം ആയി production company ഉള്ളത്? Antoni ബുദ്ധിപൂർവ്വം നിന്ന് മോഹൻലാൽ എന്ന വ്യക്തിയുടെ കുറവ്കളും പോരായ്യ്മകളും മുതലെടുക്കുകയായിരുന്നു ഇന്ന് ആദ്യം Antoni കഥകെട്ട് അഭിപ്രായം പറഞ്ഞിട്ടേ മോഹൻലാൽ script കേൾക്കുള്ളൂ എന്ന അവസ്ഥയിൽ എത്തി 🥴
the comments section is as beautiful as this interview..... pure magic.... best wishes to all of you beautiful people. ❣
Yes very true..all the words are from the heart...
great people always choose right person s .... thats why they become great... Shri mohanlal main naayaka kadhapathramayi varunnathinu mumbu thanne nayakanayi thakarthadiyirunna nadanayirunnu shankar... sarikkum shankar nayakanaya poochaykkiru mookkuthiyil mohanlal nayakanavunnum illa... but shakar ne innu ethra new generation malayalikalkkariyam ? aa reethiyil nokkiyal mohanlal ethra maathram anugraheethan aanu
BGM ന്റെ ഓളത്തിൽ ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ മുഴുവനായി കേൾക്കാൻ സാധിച്ചു.
macha bgm etann ariyuo?
@@00nived Ember by Tony Anderson
Kl 40
ചന്ദനം ചാരിയാൽ ചന്ദനം മണക്കും.. അത് പ്രകൃതി സത്യം...
Chankam ayalum angane thanneya
@@dubmash1447 സുഡാപ്പികൾക് സ്വാഗതം 🤦♀️
dub mash 🤪🤪
@@dubmash1447 പോ പന്നി
അപ്പൊ ക്ലോസറ്റ് ചാരിയാൽ എന്താണ് മണക്കുക. വിവരിച്ചു തന്നാലും ബ്രോ
ആന്റണി ചേട്ടാ നിങ്ങളോട് എനിക്ക് മരിച്ചാലും തീരാത്ത അസൂയയാണ്.
Long live Mohanlaljis and Anthony's friendship they are gems can't be separated they are genuine an inspiration to all like them both
ഇങ്ങനെ ആണ് bgm ഇടേണ്ടത്.. അല്ലാതെ സംസാരത്തിനു മുകളിൽ ആകരുത്..
THIS IS THE MOST SUCCESSFUL PRODUCER IN MALAYALAM FILM INDUSTRY.HIS 90% FILMS ARE EITHER ALLTIME BLOCK BUSTERS OR INDUSTRY HITS.HIS HUMBLENESS...THIS IS ANTONY PERUMBAVOOR.
Good interview . Talking exactly like Lalettan . Refined person you too. Your story will outdo any film story . You met God on your way n that changed your life . Amazing .
We all wish to meet God ,but never happens . You are a Chosen one , like Lalettan says .
Good chemistry between them. Even siblings don’t get along like this. Both are very selfless personalities.
Antony sir u r a blessed gift for lal sir . I salute to the respect u r giving to this legend actor.... From ur talks it's clear about ur relationship n the respect u r giving to lal sir . God bless u abundantly
ആന്റണി എന്റെ കൂടെ പോര്... uff എത്ര സിംപിളായ സാർ അത് പറഞ്ഞത് ❤️
Salt and pepper സിനിമയിൽ ലാൽ ബാബുരാജ് നോട് ചോദിച്ചത് ഓർമ വന്നു
പിന്നെ എങ്ങനെയാണ് driver ayi appoint ചെയ്യുന്നത്. Ellavarum engane തന്നെ അല്ലെ
@@babinjose Mammootty aayirunel :- edo thanik nte driver aakan patto ?, Allenki manager ne paranju vittene
മോഹൻലാൽ ലാലേട്ടനായും, ലാലായും മലയാളികൾക്ക് മാറിയപ്പോൾ ഇയാൾക്കിപ്പോഴും മോഹൻലാൽ സാറാണ്. മലയാളികൾ മൊത്തം ഒരു ഭാഗത്തും ആൻ്റണി മറുഭാഗത്തും. അത് തന്നെയാണ് ഇയാളെ വെത്യസ്തനാക്കുന്നതും!
ചിലനേരങ്ങളിൽ ലാലേട്ടനെ പോലെ ഉത്തരങ്ങൾ കൊടുത്തു ✌️
Getting faithful friend is lucky and getting such kind relation also lucky
Is Blessing of God for each other
BGM gives a divine nature to this pgm.. Lal sir👍
So true....
So true..not like jingle bells..bgm of kairali tv
'ശിവന് നന്ദിയെ പോലെ'
Nothing more nothing less.
❤
Super comment
🥰🥰🥰🥰🥰
Proud of you, for being best companion of Lal
Class interview , BGM just divine
Thanks Manorama happy birthday lalettan ❤️❤️❤️ thanks Anthony chetta to be with him
മലയാളത്തിന്റെ പുണ്ണ്യത്തിന് ഒരായിരം ജന്മദിനാശംസകൾ
BGMS leads to more emotional impact 💗
Sam Thomas correct brother
so true bro.
the comments section is as beautiful as this interview..... pure magic.... best wishes to all of you beautiful people. ❣
Antony Chetta thangalude friendship ennum nilanilkattey. Thangalude ee interviewyuvil polum undu oru Lal touch. Thangalude body language and language polum Lal Sirnte strong impact undu.
Good presentation proud of you Antony brother
മലയാളക്കരയിൽ ഈ നൂറ്റാണ്ടിൽ ആരാലും ആഗ്രഹിക്കുന്ന അറിയപ്പെടുന്ന സഹൃദബദ്ധം ലാലേട്ടൻ & ആന്റണി ചേട്ടൻ....
People won't believe if his story made into movie....what a great character ...lalettan
Heartfelt remarks. Such genuine admiration... affection... adulation! Lalettan saw this and chose wisely. Surely he realised very early that to have such a reliable Man Friday is in itself good fortune.
Unbelievable how much a person can inspire a common man. Antony Sir speaks and breathes the phenomenon Mohanlal.
Happy birthday lalettaaa ❤️❤️❤️
Antony perumpavoorr...
Anto joseph...
Randu perum nallapole nokkunnund bossmare😍😍😍
Friendship 👌beautiful interwiew,,awesome background music
Super and very genuine interview. Background score was awesome and added to the feel of the interview. It is very difficult to find such a genuine and trustworthy person. No wonder, Lalettan has selected him as his very close to heart person!!. Let your relationship flourish more and more in the coming years.
12 35: അതേ സംസാര ശൈലി മാത്രമല്ല ആ ഫിലോസഫി കൂടി ലാലേട്ടനിൽ നിന്നും ഇദ്ദേഹത്തിന് അറിയാതെ പകർന്ന് കിട്ടിയിട്ടുണ്ട്
Beautiful interview...kandu thudangiyapo nirthan pattiyila..bgm,shots,edits..and an overall feel...just wow..👏
Lalettan dhaanam nalkiya jeevitham...talking exactly like lalettan...aa kai cherthu pidikunathu polum....u r very lucky Antony chetta...stay blessed....and thank u manorama for making this happen...♥️lalettan♥️
ശുദ്ധ മനസ്സ്.. ഒരു പിടുത്തം കിട്ടാത്ത ഉത്തരങ്ങൾ👍
Sheriya.. chilayidangalil enthokeyo philosophy okke parayunnu... but feeling innocent... i enjoyed
ഒന്നാന്തരം ഭാഷ പ്രയോഗങ്ങൾ ഇടയ്ക്കിടെ screenil കാണുമ്പോൾ പെട്ടന്ന് തിരിയാതെ പിന്നെ ഓർമ്മവരുന്ന മുഗം antony
Ayal chanakam kayichittundu
@@storieshome4665 ഇയാളുടെ അഭിപ്രായത്തിൽ കേരളത്തിൽ മമ്മൂട്ടി മാത്രം ആവും ചാണകം കഴിക്കാത്തത്,മമ്മൂക്കഫാൻസ് അല്ലാത്ത ഹിന്ദുവും ക്രിസ്ത്യനും എല്ലാം ചാണകം, കൊള്ളാം നല്ല മദ്രസ്സ 🙏🙏🙏
@@storieshome4665 edo thanik Nanam elledo
ee interview thanna oru feel..Nanmakal matram..👌💕🙏🙏
Lalettante personality sherikum influential anu. See the way Antony talks. Pridhvikum samsarathiloke nalla change kanam after lucifer.
fact 👌👌
L brand
Best producer
Best fan boy
Ur talking way itself v can realise how much u love our dear laletaaa 😍😍😍😍😍 ur also very good person sir .....very lovely BGM really very touching to my heart
ലാലേട്ടൻ അഭിമുഖം കൊടുക്കുന്നത് പോലെയുണ്ട്!! 😃👌
I have
സത്യം
അത്യപൂർവ്വമായി സംഭവിക്കുന്നതാ ,ഒരു മനുഷ്യൻ്റെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞു ,കൂടെ നിൽക്കുക എന്നുള്ളത് അതും ഇത്രയും നീണ്ട ഒരു കാലഘട്ടം ഒരാൾക്കായി സമർപ്പിക്കുക
ആൻ്റണി ചേട്ടാ .... സമ്മതിച്ചു
Lucky to have a positive friendship with a positive Actor Mohanlal
നല്ല വകതിരുവുള്ള മനുഷ്യൻ! ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലാലേട്ടന്റെ ഐശ്വര്യമാണ് ആന്റണി പെരുമ്പാവൂർ! രണ്ടു പേർക്കും ദീർഘായുസ്സ്!
Cortect
Binami
Jo Seban ബിനാമിയാണെങ്കിൽ നീ പോയി കേസ് കൊടുക്ക്, പിന്നല്ല, ഓരോരോ പരാജയങ്ങള്!
@@joseban8272 ayin
എന്താ സംസാര ശൈലി 👌
ഇത്രയും മാന്യമായി ആദ്യമായി ഒരു ചിത്രം ഡയറക്റ്റ് ചെയ്ത ആള് പോലും സംസാരിക്കില്ല,,
ഇൻഫ്ലുവെൻസി.. 👌❤️
തീർച്ചയായും
Mr. ആന്റണിക്ക് ഉള്ള ഈ വിനയം 'ലാൽ സാർ' എന്ന ഏറ്റവും മികച്ച പാഠപുസ്തകത്തിൽ നിന്നു തന്നെയാണ് .... ഇതിലും മികച്ച പുസ്തകം ഇനി ഇറങ്ങാനുണ്ടോ !!!
Sx
Very true
ഏതവനാടേ മരിപ്പിന് ഇടാൻ പറ്റിയ bgm ഇവിടെ കുത്തിക്കേറ്റീത്
😁
തമ്പുരാന്റെ അനുഗ്രഹമുള്ളവർക്കേ ഇത്ര എളിമയോടെ വന്ന വഴി മറക്കാതെ വിനീതനായി സംസാരിക്കുവാൻ കഴിയൂ .ലാൽ സർ ന്റെ ആന്റണി ആയി തുടരുക അവസാനം വരെ , ഇനിയും ഒത്തിരി ഹിറ്റുകൾ ഒരുക്കാൻ സർവേശ്വരൻ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ , ലാൽ സർ നു ജന്മദിനാശംസകൾ നേരുന്നു 🙏🙏
*ലൈക്കിനും അൺലൈക്കിനും യൂട്യൂബിൽ ബട്ടണുകളുണ്ട്.. 😛പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അസൂയ രേഖപ്പെടുത്താനുള്ള ഒരു ബട്ടൺ കൂടി യൂട്യൂബിൽ ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പോയി🥴*
If a person can avoid seeing the comment section in social media,lots of negativity can be avoided in life. Try it
Vivek 2020 definitely, You said it.. 👍
Correct
True
You r blessed Antonyji, to gain a trust is not easy coz of your sincerity nd the trust Lalettan Hve in u, keep it till u cross over, Lalettan iyalae avidae aethichu, u r lalettan's confident nd right hand. God bless
Lal etta gorgeously awesome person and very humble .. in acting nobody ever touched the limits you can.. though iam tamilian .. i watched all movies of Sri Mohan Lal....love that mone dinesha.. and ente bishanayi.. konnu kazhayum gyann... love you Lal etta
Amazing B. G. M.... 🙏🙏🙏🙏🙏
Soulful Glance, one of the greatest interview ever watched, wow !!
Superb interview 👌👌Camera & Editing 👏👏👏👏👏👏👏👏
ഒരു പക്ഷെ മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ ആന്റണി പെരുമ്പാവൂർ ആയിരിക്കും.
Bilal Billu ഞാനുള്ളപ്പോഴോ
@@v.a2979 താൻ FFCയിൽ ഉണ്ടോ
1viswasikkan preyasam….
No...അത് ഞാനാ
No njan
U have a good personality...so luck always with u.....
Which background music this
12:43 മോഹൻലാൽ ഈ വ്യക്തിയെ എത്ര സ്വാധീനിച്ചു എന്ന് മനസിലാകും (അതോ തിരിച്ചോ? )
Yes👍
അയാളുടെ നെറുകയിൽ ഈശ്വരൻ തൊട്ടതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്
101% Sathyam
Yes
എന്ത് കൊണ്ടാണ് ചിലരുടെ നിറുകയിൽ മാത്രം ദൈവം തൊടുന്നത് ...
@@hafsathsalim4511 😁😁😁 good one
Yes
നിങ്ങളുടെ സൗഹൃദം എന്നുമെന്നും അങ്ങനെ തന്നെ തുടരട്ടെ.... ലാൽ സലാം.
kurachu varshangal kazhiyatte, namukku paanan paadi nadakkunna paatukal kelkkam...
@@benedictmathen9326 than ella commentilum katta chori anello.
@@benedictmathen9326 angane aanel lal fans iyaale jeevikkyaan sammatikkilla.
@@benedictmathen9326 opkv
@@benedictmathen9326 ninte dildo flipkart I'll book cheytit vannarno
He reflects Lalettans speaking style. Even Prithvirajs acting and talking has changed after Lucifer to reflect Lalettans style.
Truly...
Prithviraj started saying words like "Alle.." like Lalettan in his Recent Interviews.
Once Vijay Babu told that while he was working with Lalettan in Peruchazi, he was highly influenced by Lalettan as he felt his Shoulder started slanting like Lalettan's.
സത്യം
No man alamkritha enna makal janichathinu sheshamanu prithviraj kuduthal simple and funny aayath
WOW... WORDS FROM THE HEART.. THANK YOU ANTONY SIR..PLEASE CARE OUR LALETTAN
Its rare to have such a trustworthy person
Great
എല്ലാ കാര്യത്തരിനും നന്നുടെ കൂടെ ഒരു അച്ച്വായൻ വേണം സത്യം ആണ് അത്
അവരുടെ രണ്ടു പേരുടേം നല്ല മനസുകൾ തമ്മിൽ പൊരുത്തപ്പെട്ടു പോവുന്നത്കൊണ്ട് എന്ന് ചിന്തിക്കാതെ താങ്കളുടെ മനസ്സിൽ വന്നത് "കൂടെ ഒരു അച്ചായൻ വേണം" എന്ന ചിന്ത ആണ്... ... താങ്കളും മത പ്രാന്തന്മാരും തമ്മിൽ അതികം വെത്യാസം ഒന്നും ഉണ്ടാവില്ല..
Lovely interview 👌 Respect you both for your love and trust on each other.😍😍
Nice video 👍👍 super interview👌
ആന്റെണി പെരുമ്പാവൂരിന്റെ ജീവിതത്തിലെ ഏറ്റവും വല്യയ ഭാഗ്യം തന്നെയാണ് മുൻ ജന്മ സുഹൃതം നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
His morals are way bigger than I thought . Such a refined speech .uff
ഇൗ ലോകത്ത് ദൈവം അനുഗ്രഹിച്ച ഇതുപലെ ഒരു ചേട്ടൻ ആനിയൻ ഉണ്ടാവില്ല
ആന്റണിചേട്ടാ അസൂയ ഉണ്ട് അതിനെക്കാൾ സന്തോഷം ഉണ്ട് നമ്മുടെ ദൈവത്തെ അടുത്ത് കാണാൻ കഴിയും
ലാലേട്ടാ ആന്റണി ചേട്ടാ ഉമ്മ
Lalettan പരകായപ്രേവശം ചെയ്‌തപോലെ ഉണ്ട് anthonyude ഇന്റർവ്യൂ
Athangane thanne aanu…...athinte reflection nammal kazhinja varshangal aayi Lal cinema kalil kaanunne.Story adyam kelkkunnathu antony…! pore pooram….
Athenikkum thonni parakayapravesam thanne
@@benedictmathen9326 athe adhehathinte cinemakal ellam chrupooramalla, vedikkettodu koodiya uthsavangal thanne ayirunnu
@@preethasudheer1797 Kireedam Rs 150,- koduthu releasing week il , calicut ninnu perunthalmmanna poyi kanda aalanu njan. athu cheyyichathu Mohnalal nte Glamour alla, marichu a nadanavismayam aayirunnu.
Specially his hand's attitude .. 💜❤
Wonderful interview 🥰👌
YES,Nan marikkunnathinu munne enikku Lalettane kananam sure kanum
Make someone talk abt lalettan for hrs i ll watch it without pausing ❤️❤️❤️❤️
He wholeheartedly loves,respects lal sir.May God bless lalettan nd his family.
Blessings from almighty God.. his grace and mercy follows.. if you do karma in right way. Aft all I seen u r a trusted buddy.
ഈ വാക്കുകൾ തികച്ചും സതൃസന്ധം.വർഷങ്ങൾക്കു മുമ്പ് കരിയിലക്കാറ്റുപോലെ സിനിമാ ഷൂട്ടിംഗ് കാലത്തു ലാലേട്ടൻറെ മനുഷ്യത്വം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. ഇദ്ദേഹം മഹാനടനായതിൽ ഒരു അത്ഭുതമില്ല.
What happened..can you please explain🙏
Lalettaaaa 🥰 😍 🤩😍🥰 😍🥰 😍🥰 😍😍💯💯 💯💯 💯
Chetta u r lucky man njan orupad kothikunind lalettante koode kettipidichu oru photo adukan lalettaaa love you
He talks also like Lalsir.
Laletta❤❤❤
Antony chettan oru bhagyam cheytha manushyan aanu..... Lalsirinte koode 32 varshangal.....😍😘
He is so thankful to his Lal Sir , 🙏
Thangal nalloru manushyanayathukondanu..lalettan thangale oppam nirthiyathu...
Atti kurukki alannu thookkiyulla samsaarm... Superbbbb😍😍😍😍
Mohanlal sir is the all time best natural & realistic actor.🥰😍🤩
Valya oru point Anu Antony chettan paranjath. Nammal nilkkunna sthanam angane nilkkumbol sir.manassilennum chettan❤️🤗
kidilan background music.. mystic.. just like the intvee!
I think both mohanlal and Antony perumbavoor has some before life soul connection.... it's a unbelivable journey ...
Great experience congratulations to both
Mutual respect . Few people are lucky ❤️
An intelligent conversation of a committed relationship. Beautiful narrative.
Itrem nalla interview ... My god .all blessings to these 2 good human beings
They are brothers💕
സൂപ്പർ ഇന്റർവ്യൂ ഇങ്ങനാണ് വേണ്ടത്
can someone tell me which is this BGM?
Background Music (BGM)
@@tk_com 😂😂😂😂
You are right-no hindsight bias.
Editing n bgm adds flavour to the interview..
Do you know the BGM name. I heard this bgm somewhere. Still couldn’t find the name of it