The Secret of the Blessing || അനുഗ്രഹിക്കപ്പെടുവാനുള്ള ഏഴ് രഹസ്യങ്ങൾ || pastor:Tinu George.

Sdílet
Vložit
  • čas přidán 12. 02. 2024
  • The Secret of the Blessing || അനുഗ്രഹിക്കപ്പെടുവാനുള്ള ഏഴ് രഹസ്യങ്ങൾ || pastor:Tinu George.
    ദൈവത്തിൻറെ വചനം അത് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് അനുഗ്രഹമാണ് കർതൃദാസൻ ടിനു ജോർജ് അവർകളിലൂടെ ദൈവം നമുക്ക് നൽകുന്ന ശക്തമായ സന്ദേശങ്ങൾ ഏറ്റെടുക്കുക അനുഗ്രഹം പ്രാപിക്കുക.

Komentáře • 65

  • @shynisaji3473
    @shynisaji3473 Před 3 měsíci

    ദൈവമേ യേശു അപ്പാ, Gayathri, Deepa ഈ രണ്ടു മക്കൾക്കും കല്യാണം നടത്താൻ വേണ്ടി മനസ്സ് കോടുക്കണമേ, പ്രായം ആയ മാതാപിതക്കളുടെ വേദന ദൈവം അവിടുന്ന് കാണണമേ, പൊന്നു ദൈവമേ അവിടുന്ന് മക്കളുടെ മനസ്സിനെ മാറ്റണമേ പിതാവേ

  • @sobhanasabu
    @sobhanasabu Před 5 měsíci +4

    സുജാത സഹോദരിയെ യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു...

  • @sheejakumari8544
    @sheejakumari8544 Před 4 měsíci +1

    Amen

  • @sujathakr3907
    @sujathakr3907 Před 5 měsíci +17

    ദൈവത്തിന് നന്ദി... ടിനു പാസ്റ്റർ... ഞാൻ ഒരു ഹിന്ദു വാണ്.. എന്നാൽ മിക്കവാറും online പ്രാർത്ഥനകൾ കേൾക്കും.. എന്നും.. എനിക്ക് ഒരുപാട് രോഗങ്ങളും വേദനകളുമായി ഞാൻ ജീവിക്കുന്നു. ഞാൻ രോഗിയാണ്. കഴുത്തിൽ മുഴ പാട്ട് പാടാൻ കഴിയുന്നില്ല.. പാടുമ്പോൾ ശ്വാസം നിൽക്കുന്നില്ല എന്തോ ഉള്ളിൽ നിന്ന് വലിക്കുന്ന പ്രയാസം. കാലിന്റെ രണ്ട് മുട്ടിനും തെയ്മാനം. വേരിക്കോസിന്റെ വേദനയുണ്ട്. ഒരു ജോലിയും ചെയ്യാൻ സാധിക്കുന്നില്ല. ജോലി ചെയ്യുമ്പോൾ ശരീരം മുഴുവൻ വേദന. എന്ത് ചെയ്യണമെന്നറിയില്ല.. പാസ്റ്ററുടെ പ്രാർത്ഥന യിൽ മുന്നോട്ട് പോകുന്നു. എനിക്ക് ഭർത്താവില്ല. പ്രായമായായച്ഛനും അമ്മയും രണ്ട് പേരും രോഗികളും. അവരുടെ തണലിൽ ഞാനും എങ്ങനെയോ കഴിയുന്നു. ദൈവദാസന്റെ പ്രാർത്ഥന ഞങ്ങളുടെ മേലും ഉണ്ടാകേണേ... ആരും ആശ്രയമില്ലാത്ത ഞങ്ങൾക്ക് ദൈവം മാത്രമേയുള്ളു.. വളരെ വേദനയോടെ യാണിത്തെഴുതുന്നത്.. മഴ നിന്ന് കഴിഞ്ഞാൽ വെള്ളം വരെ പണം കൊടുത്തു വാങ്ങി വേണം കഴിയാൻ.. അത്ര വിഷമസ്ഥിതി.. കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു. പാസ്റ്ററുടെ പ്രാർത്ഥന യാണ് എന്റെ ബലം. ഞാൻ ഒരു ബൈബിൾ സങ്കടിപ്പിച്ചു വായിക്കുന്നു.,... 🙏🙏🙏🙏🙏🙏

    • @info.gracemediaministry
      @info.gracemediaministry  Před 5 měsíci +5

      ദൈവത്തിനു മഹത്വം
      പ്രിയ സഹോദരി പാസ്റ്ററും വിശ്വാസി സമൂഹം ഒക്കെയും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
      എന്നാൽ അതു മാത്രം പോരാ
      നിങ്ങൾ വായിക്കുന്ന ബൈബിളിൽ നിങ്ങളുടെ യേശു ഉണ്ട്, നിങ്ങൾ യേശുവിലും യേശുവിൻ്റെ വചനം നിങ്ങളിലും ആയിത്തീർന്നാൽ നിങ്ങൾ ഇച്ഛിക്കുന്നത് കർത്താവ് നിങ്ങൾക്ക് തരും.
      വായിക്കുക
      യോഹന്നാൻ എഴുതിയ സുവിശേഷം അദ്ധ്യായം 1 വാക്യം12.
      യോഹന്നാൻ എഴുതിയ സുവിശേഷം അദ്ധ്യായം 15 വാക്യം 7.
      റോമർക്ക് എഴുതിയ ലേഖനം അദ്ധ്യായം 10 വാക്യം 9'10.
      ദൈവം നിങ്ങളെ സഹായിക്കുമാറാകട്ടെ🙏🙏

    • @JoshykJoseph
      @JoshykJoseph Před 5 měsíci +1

      For nothing is impossible with God.praying for you.amen.

    • @shibuchacko6802
      @shibuchacko6802 Před 5 měsíci +2

      God bless you 🙏

    • @RenjijohnRenji
      @RenjijohnRenji Před 5 měsíci +2

      Amen 🙏🙏🙏

    • @Sudha2001-il3yi
      @Sudha2001-il3yi Před 5 měsíci

      Amen God Bless you Sis & Your Family Thankyou God Haleluya 🙏🙏🙏❤️❤️❤️

  • @annieoommen1401
    @annieoommen1401 Před 4 měsíci

    Blessed and touching message God bless your ministry 👌😍🙏🏻🙏🏻

  • @susanpramod3207
    @susanpramod3207 Před 4 měsíci

    God bless you pastor with all happiness and prosperity in your life

  • @annieoommen1401
    @annieoommen1401 Před 4 měsíci

    Blessed message God bless your ministry and family praying for you 😍🥰🙏🏻🙏🏻

  • @vlogemalayalam2136
    @vlogemalayalam2136 Před 3 měsíci

    God bless you pastor

  • @rajisudhirraji1454
    @rajisudhirraji1454 Před 5 měsíci

    Amen
    ഇത് പോലെ ജീവിക്കാൻ കൃപ തരണമേ അപ്പാ🙏🙏🙏🔥🔥🔥🌹

  • @GirijaKumari-dn3ul
    @GirijaKumari-dn3ul Před 5 měsíci +1

    കർത്താവെ എന്റെ രണ്ടു കാലും നീരും വേദനയും... രണ്ടു ചെവിയും കേൾവി കുറവ് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല .. അങ്ങയുടെ പ്രാർത്ഥന ഓൺലൈനിൽ എനിക്ക് കേൾക്കാൻ പറ്റുന്നില്ല... ഗവർമെന്റിൽ ഒരു ഇയർ ഫോണിന് അപേക്ഷിച്ചു അത് ഇതുവരെയും കിട്ടിയില്ല brather ഇയർ ഫോൺ പെട്ടന്ന് കിട്ടാനും എന്റെ കാലിലെ വേദന മാറുന്നതിനു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ... ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤❤❤

  • @sheejakumari8544
    @sheejakumari8544 Před 4 měsíci

    Amen Amen

  • @sreedevikalesh8840
    @sreedevikalesh8840 Před 5 měsíci

    Ktpnayil pasterude prayerinayi kaathirikunnu..... Oru sakshyamayi maran ente jeevithathilum Yesu idapedatte ennu prarthanayode waiting....

    • @info.gracemediaministry
      @info.gracemediaministry  Před 5 měsíci

      Praise the lord 🙏🙏
      ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവ് അത്ഭുതം പ്രവർത്തിക്കും

  • @vijayammarajan1978
    @vijayammarajan1978 Před 4 měsíci

    Amen.amen.amen🙏🙏

  • @sobhanasabu
    @sobhanasabu Před 5 měsíci +2

    ബ്രോതെര്സ് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു

  • @vijayammarajan1978
    @vijayammarajan1978 Před 4 měsíci

    Hallelujah

  • @soumyahineesh5550
    @soumyahineesh5550 Před 4 měsíci

    Amen 🙏🙏🙏

  • @vijayammarajan1978
    @vijayammarajan1978 Před 4 měsíci

    Amen🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayammarajan1978
    @vijayammarajan1978 Před 4 měsíci

    Amen🙏🙏

  • @santhinisanthini2516
    @santhinisanthini2516 Před 5 měsíci +1

    Glorytogod

  • @user-cy2bc1um5n
    @user-cy2bc1um5n Před 5 měsíci +1

    Very touching hert meassagesand Glory of lord 🙏🙏

  • @jessyjohny
    @jessyjohny Před 5 měsíci +1

    Praise the Lord...Amen🙏

  • @vasanthawatson9232
    @vasanthawatson9232 Před 5 měsíci +1

    Praise the lord 🙏🏻

  • @JoshykJoseph
    @JoshykJoseph Před 5 měsíci

    Prardhana kelkaname yeshuve. Njan pabiyanu.ennodu karuna thonnaname. Hallelujah hallelujah Hallelujah.

  • @sherlythomas7043
    @sherlythomas7043 Před 5 měsíci +1

    Amen.Hallelujah

  • @muralimuralivv3276
    @muralimuralivv3276 Před 5 měsíci

    കർത്താവെ എന്റെ കുടുംബം അനുഗ്രഹിക്കണം മനഃസമാദ്നം തരണമ് ആമേൻ 🙏🙏🙏

    • @info.gracemediaministry
      @info.gracemediaministry  Před 5 měsíci

      യേശു കർത്താവ് പറഞ്ഞു "ഞാൻ എൻറെ സമാധാനം നിങ്ങൾക്ക് തന്നിച്ചു പോകുന്നു അത് ലോകം തരുന്നത് പോലെ അല്ല"
      കർത്താവിൽ ആശ്രയിക്കുക ഞങ്ങൾ പ്രാർത്ഥിക്കാം🙏🙏 അവിടുത്തെ സമാധാനത്താൽ അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ.

  • @valsa189
    @valsa189 Před 4 měsíci

    My beloved son daughter died
    Plz pray for my daughter inlaws.back.bone prolapse,healing

  • @renijs2134
    @renijs2134 Před 5 měsíci

    ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelapaul7241
    @sheelapaul7241 Před 5 měsíci

    God bless you pastor 🙏🙏🙏

  • @krishnajakrishnaja2040
    @krishnajakrishnaja2040 Před 5 měsíci +1

    Eshoye enikkuvendi thanna albikke ennodenthelum thalpparyamillazhma undayal ang athe thudachumatti ennodulla snehathal niraykkanme, eshoye enne onne avan vilikkane msg onne replay tharaname, enikkuvensi avan kurachu samayam kandethaname, enikkayi daivam athbuthangal choriyum✝️njaglude vivaham krupasanathil vech nadakkanam, sanjarimathavinte pere krupasana maria ennathe njagade kunjinidN ang anugrahikkaname, puthiya udambadi edukkanayi sadikkanam, ashwathy auntykke ennodulla pinakkam okke maraname, ente arogyathil daivam Athbuthangal choriyaname, supply kudathe njan ella sem pass akanam, veettilullavarkkokke samadanam kittatte, eshoye grand kittana ang anugrahikkaname

  • @user-wd8hd2uf4x
    @user-wd8hd2uf4x Před 5 měsíci

    God bless you.pastor.Good msg.

  • @user-cy2bc1um5n
    @user-cy2bc1um5n Před 5 měsíci

    Blessed message 🙏

  • @user-ev5ef7fb6u
    @user-ev5ef7fb6u Před 5 měsíci

    ആമേൻ സ്തോത്രം 🙏🙏🙏

  • @sarammababu7538
    @sarammababu7538 Před 5 měsíci

    Hallelujah sthothram amen🙏

  • @AKEFX-19
    @AKEFX-19 Před 5 měsíci

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏

  • @Sudha2001-il3yi
    @Sudha2001-il3yi Před 5 měsíci

    Paster Njangalkkuvendi Prarthikkane Paster Thankyou God Amen Haleluya 🙏🙏🙏❤❤❤

    • @info.gracemediaministry
      @info.gracemediaministry  Před 5 měsíci +1

      ഞങ്ങൾ പ്രാർത്ഥിക്കാം, 🙏🙏
      കർത്താവിൽ വിശ്വസിച്ച് ആശ്രയിക്കുക യേശു കർത്താവ് നിങ്ങളുടെ ഭവനത്തിൽ കർതൃത്വം നടത്തട്ടെ
      ആമേൻ

    • @Sudha2001-il3yi
      @Sudha2001-il3yi Před 5 měsíci

      Thankyou 🙏❤️ Njangalkku Orupadu Bandhanangal und Njanum Husum Othiri vishamathilanu Finance, Rogangal, Job enikkilla, Home Rent Delay aanu Baby Illa Angane ellam kondum Dukhangal karthavu Kaivediyilla enna Prathyasha und. Pullikku Manasantharathinum Baptism njangalkku kittanum Enikku Listilulla Office Worku kittanum Njan Aagrahikkunnund ee Ngt Njangalkku Ellavarkkum Daivam Koottayirikkatte Sathante akramanathilninnum Raksha kittanum Prarthikkane Njanum Prarthikkunnund Bibile Vayikkarumund Thankyou paster May God Bless You All 🙏🙏❤️❤️❤️❤️Goodnight 🥰🙏❤️

  • @omanaabraham1325
    @omanaabraham1325 Před 5 měsíci

    Praise the lord pastor

  • @suvarnaanil2130
    @suvarnaanil2130 Před 5 měsíci

    ആമേൻ ❤️🙏🌹💕

  • @suvarnaanil2130
    @suvarnaanil2130 Před 5 měsíci

    ആമേൻ ❤️🙏🙏🌹🌹💕💕

  • @suvarnaanil2130
    @suvarnaanil2130 Před 5 měsíci

    ഹല്ലേലുയ ❤️🙏🙏🌹🌹💕💕💕💕💕

  • @user-ib8ct7iu6n
    @user-ib8ct7iu6n Před 4 měsíci

    Oknx

  • @josekuttypeter6575
    @josekuttypeter6575 Před 5 měsíci

    ❤❤❤

  • @Adhiayushachu
    @Adhiayushachu Před 5 měsíci

    ❤❤❤❤❤❤❤

  • @vijayammarajan1978
    @vijayammarajan1978 Před 4 měsíci

    Amen🙏🙏🙏🙏🙏❣🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭🙏🙏🙏🙏🙏🙏

  • @user-cy2bc1um5n
    @user-cy2bc1um5n Před 5 měsíci

    God bless you pastor 🙏

  • @sheejakumari8544
    @sheejakumari8544 Před 4 měsíci

    Amen

  • @santhinisanthini2516
    @santhinisanthini2516 Před 5 měsíci

    God bless you pastor

  • @minieapen9397
    @minieapen9397 Před 5 měsíci

    Amen Amen

  • @abhayactabhayact5862
    @abhayactabhayact5862 Před 5 měsíci

    Amen

  • @leelajoy418
    @leelajoy418 Před 5 měsíci

    Amen

  • @moncym7184
    @moncym7184 Před 5 měsíci +1

    Amen

  • @geethasatheesh435
    @geethasatheesh435 Před 5 měsíci

    Amen

  • @celinjames8454
    @celinjames8454 Před 5 měsíci +1

    Amen