Pampady Rajan ഇതാണ് ലുക്ക് മദപ്പാട് കഴിഞ്ഞുള്ള വഴിയടിയും കുളിയും

Sdílet
Vložit
  • čas přidán 9. 09. 2024
  • പാമ്പാടി രാജ്ൻ്റെ വരവ് കണ്ടോ‪@VMPRADEEP‬

Komentáře • 207

  • @sherlythomas6792
    @sherlythomas6792 Před měsícem +25

    അപ്പൂട്ടിയുടെ സൗന്ദര്യം ഓരോ ദിവസം ചെല്ലും തോറും കൂടി കൂടി വരുകയാണ്. അപ്പൂട്ടി എന്താ സുന്ദരൻ ആയിട്ടാണ് ഇരിക്കുന്നത്. Mr. World 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  Před měsícem

      👍🙏❤️

    • @diyadiya7653
      @diyadiya7653 Před měsícem +2

      ആന മെലിഞ്ഞു അവന്റെ ഭംഗി കുറയുകയും ചെയ്തു വെറുതെ എന്തെങ്കിലും പറയരുത്

    • @AkilAkil-vn3fj
      @AkilAkil-vn3fj Před měsícem

      ആനക്ഷീണിച്ചു കഴിഞ്ഞാസീസണിൽ ഇരണ്ടാകെട്ടും

    • @diyadiya7653
      @diyadiya7653 Před měsícem +1

      @@AkilAkil-vn3fj പാപ്പാൻ സൂപ്പർ ആണ് അല്ലെന്ന് ഒരിക്കലും പറയില്ല പക്ഷെ ആന എന്താണ് ക്ഷിണിക്കുന്നത് എന്ന് മനസിലാകുന്നില്ല ഒരുപാട് നാൾ നിന്ന ആളെ മാറ്റിയത് കൊണ്ട് ആയിരിക്കും

  • @shakinashakina3374
    @shakinashakina3374 Před měsícem +16

    അപ്പൂസിന്റെ ആ തല ആട്ടി യുള്ള നടത്തം കാണാൻ എന്താ ഒരു ഭംഗി... അപ്പുസേ, മുത്തേ, നിനക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ... 🥰🥰👍

  • @user-wy9mj5qt4z
    @user-wy9mj5qt4z Před měsícem +15

    എൻ്റെ appukutta എത്ര നാൾ ആയി ഒന്ന് കണ്ടിട്ട്, ഇന്നാണ് സന്തോഷമായത്

  • @Sreeshailam.
    @Sreeshailam. Před měsícem +15

    കുളിച്ചു കുറിയും തൊട്ട് നാട് കാണാൻ ഇറങ്ങിയതാണോ തമ്പുരാൻ 💖💖💖💖💖അപ്പൂച്ചേ ചുന്ദരൻ ആയല്ലോ 😘😘😘😘😘😘

  • @santhaantony1388
    @santhaantony1388 Před měsícem +10

    അപ്പൂസിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു.. എല്ലാ ആശംസകളും....❤❤❤

  • @AbhAthira1234
    @AbhAthira1234 Před měsícem +5

    എന്റെ രാജാ നീ രാജാധി രാജൻ ആയി ഈ സീസണിലും തിളങ്ങും... 😘😘😘😘😘

  • @remyakc5533
    @remyakc5533 Před měsícem +7

    അവൻ്റെ ചെവിയിൽ പിടിച്ച് ഉള്ള തിരിച്ചിൽ കാണാൻ നല്ല രസം ഉണ്ട് അത് കഴിഞ്ഞ് thuppikyyi കോപ്പിൽ ചുറ്റി ഉള്ള നിപ്പും ❤

  • @shifasshif563
    @shifasshif563 Před měsícem +3

    പാപ്പാന്മാർ❤ രാജൻ 😍 നല്ലൊരു കൂട്ട്ക്കെട്ട് 😍

  • @vanivisakh11
    @vanivisakh11 Před měsícem +6

    Raja ❤❤❤

  • @anukuriakose698
    @anukuriakose698 Před měsícem +7

    മനസു നിറഞ്ഞു
    Thank you pradeep chetta

  • @user-hh2ey5rl5f
    @user-hh2ey5rl5f Před měsícem +6

    രാജൻ രാജാവ് ആണ് ❤️❤️❤️🙏

  • @priya-wo4hv
    @priya-wo4hv Před měsícem +5

    അപ്പൂസേ🥰🥰 മുത്തേ🥰😄 എത്ര അനുസരണയുള്ള മുത്ത്🙏🙏

  • @smithapradeep3352
    @smithapradeep3352 Před měsícem +5

    Appukutta❤❤❤❤❤

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo Před měsícem +6

    കുറച്ചു നാ ളാ യി കണ്ടിട്ട് 👍👍👍❤️😂🥰

  • @anukuriakose698
    @anukuriakose698 Před měsícem +5

    😂 പ്രദീപ് ചേട്ടൻ ഭയങ്കര സാഹിത്യമൊക്കെ ആണല്ലോ
    കൊള്ളാം കേട്ടോ

  • @bitterandsweet-2
    @bitterandsweet-2 Před měsícem +5

    🥰സുന്ദരനെയും കാണാൻ കൊതിയായി 🥰

  • @sarathskumar3614
    @sarathskumar3614 Před měsícem +2

    വത്തിക്കാൻ തോട്ടിൽ രാജൻ വന്നാൽ നമുക്ക് എന്നും പുതുമ തന്നെ ആണ് ❤️❤️

  • @remasindhu6840
    @remasindhu6840 Před měsícem +4

    അപ്പുവേ 🥰🥰🥰🥰🥰🥰🥰😊

  • @sreelekshmi3311
    @sreelekshmi3311 Před měsícem +4

    wonderfully

  • @lthomas5609
    @lthomas5609 Před měsícem +6

    Ys സുന്ദരൻ ആയി ❣️

  • @lincysyril9818
    @lincysyril9818 Před měsícem +5

    Rajappi ❤❤

  • @tirzahgracesam6263
    @tirzahgracesam6263 Před měsícem +4

    Universal King ❤❤❤🥰

  • @vijivarghesevijivarghese
    @vijivarghesevijivarghese Před měsícem +6

    അപ്പൂസേ... ❤️❤️❤️

  • @remyakc5533
    @remyakc5533 Před měsícem +4

    ഈ വീഡിയോ കാണാൻ ആണ് കാത്തിരുന്നത് ❤❤ അപ്പൂസ് 😘😘

  • @sreelathamohanshivanimohan1446

    പൊളിച്ചു അപ്പൂസേ....

  • @anushakp818
    @anushakp818 Před měsícem +3

    Appoos Mon Sundaranaa, ❤

  • @PreethaCs-mc9rt
    @PreethaCs-mc9rt Před měsícem +5

    അപ്പുസേ ❤️😘😘😘

  • @shakinashakina3374
    @shakinashakina3374 Před měsícem +5

    അപ്പുസേ, ❤️❤️❤️

  • @anukuriakose698
    @anukuriakose698 Před měsícem +5

    ശരിയാ അപ്പൂസ് സുന്ദരക്കുട്ടനായി

  • @thomasjohn5582
    @thomasjohn5582 Před měsícem +2

    അടിപൊളി വർണന
    പൊളിച്ചടുക്കി അപ്പൂസ്

  • @paulcherian3680
    @paulcherian3680 Před měsícem +2

    അപ്പൂസിനും പാപ്പാൻ മാർക്കും അഭിനന്ദനങ്ങൾ

  • @lathap2
    @lathap2 Před měsícem +5

    Amazing video king rajan 🦣🙏👍🙏❤🙏👌🙏 god bless rajan❤🙏🙏🙏🙏🙏

  • @pradeeshva773
    @pradeeshva773 Před měsícem +4

    Apoos adipoliyayalllo

  • @sarathsarath3022
    @sarathsarath3022 Před měsícem +3

    Mr, രാജൻ ❤❤👍

  • @shinyshiny3933
    @shinyshiny3933 Před měsícem +5

    Rajappee ponne❤❤❤❤❤

  • @Ronoindia
    @Ronoindia Před měsícem +7

    Sarikkum avan sundaran ayathan avante bhagyam karanam thala uyarathipidikendallo

  • @sujiths4014
    @sujiths4014 Před měsícem +3

    ❤❤❤😘😘😘😘😘

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu Před měsícem +5

    Appus muthe 🥰🥰🥰🥰😘

  • @DevanKaruvath
    @DevanKaruvath Před měsícem +4

    ഒരു ഒന്ന് ഒന്നരകുട്ടപ്പൻ തന്നെ.

  • @Bdghcltr
    @Bdghcltr Před měsícem +4

    നീരിൽ നിന്നും അഴിച്ചു അമ്മയുടെ അടുത്തുപോയി കണ്ട് ഭക്ഷണം കഴിച്ചു തോട്ടിൽ പോയി ഒന്ന് കുളിച്ചാൽ തിരാനുള്ള ഷിണം അല്ലെ രാജന് ഉള്ളു❤

  • @manojms9596
    @manojms9596 Před měsícem +2

    കലക്കി

  • @user-cv6tp6ig5m
    @user-cv6tp6ig5m Před měsícem +4

    Appuse ...❤

  • @NishaJoy-qp6eq
    @NishaJoy-qp6eq Před měsícem +4

    Appooseee 😘😘😘😘😘😘

  • @anukuriakose698
    @anukuriakose698 Před měsícem +7

    നല്ല തെളിഞ്ഞ വെള്ളം ഒഴുകുന്ന കാഴചയും ശബ്ദവും എന്ത് സുഖം

  • @anishvm3875
    @anishvm3875 Před měsícem +4

    അടിപൊളി

  • @manikandana3763
    @manikandana3763 Před měsícem +2

    Appooseee 😍😍❤️❤️❤️😘😘

  • @maneeshmathew9400
    @maneeshmathew9400 Před měsícem +3

    ❤❤

  • @AkilAkil-vn3fj
    @AkilAkil-vn3fj Před měsícem +1

    കഴിഞ്ഞ സീസൺ ഇരണ്ടാകെട്ട് ആനേടെ ഒലിവ് കറക്റ്റാറ്റിയിട്ടു ഒലിച്ചില്ലെന്നു പറയുന്നു ഇസീസൺ എങ്കിലും നന്നായാൽ മതിയായിരുന്നു 🤔

  • @remyakc5533
    @remyakc5533 Před měsícem +4

    അപ്പൂസ് കുളി കഴിഞ്ഞ് കേറുന്ന വഴി അവന് keran പറ്റുന്ന രീതിയിൽ ആകണം

  • @ManjuBaiju-tp8uf
    @ManjuBaiju-tp8uf Před měsícem +2

    Super ❤️❤️❤️

  • @padmakumarim.r4991
    @padmakumarim.r4991 Před měsícem +2

    Beautiful❤

  • @jijimonpr7386
    @jijimonpr7386 Před měsícem +2

    Super

  • @lijothomas6271
    @lijothomas6271 Před měsícem +3

    ❤️❤️🙏🙏

  • @Maheen-pq1rz
    @Maheen-pq1rz Před měsícem +4

    💫❤️

  • @ShivaprakashR-tt8kw
    @ShivaprakashR-tt8kw Před měsícem +2

    Love❤..you...mone

  • @sujathak2040
    @sujathak2040 Před měsícem +2

    Monee Appukkuttaaa❤

  • @subhashraji8162
    @subhashraji8162 Před měsícem +3

    👍👍❤️

  • @ShivaprakashR-tt8kw
    @ShivaprakashR-tt8kw Před měsícem +2

    Mone.....addypolli

  • @RatheeshRatheesh-xt9jw
    @RatheeshRatheesh-xt9jw Před měsícem +3

    🥰🐘

  • @usham2076
    @usham2076 Před měsícem +1

    I love you so much Chellam ❤😘😘😘😘🙏🏻

  • @sujathak2040
    @sujathak2040 Před měsícem +2

    Video👌👌👌

  • @usham2076
    @usham2076 Před měsícem +2

    I love you so much Chellam ❤😍😍😍

  • @ritaravindran7974
    @ritaravindran7974 Před měsícem +2

    Appus u r back👍🏻

  • @ManjuBineesh-mk8gs
    @ManjuBineesh-mk8gs Před měsícem +1

    Adipoli

  • @user-gi6pw7zx5h
    @user-gi6pw7zx5h Před měsícem +2

    ❤❤❤❤❤❤❤👍👍👍👍👍👍

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 Před 27 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sunitharpm3199
    @sunitharpm3199 Před měsícem +1

    ,❤

  • @annammaeyalil4702
    @annammaeyalil4702 Před měsícem +2

    അപ്പൂട്ടീടെ ഉവ്വാവ് മുഴുക്കനും ശുഖായോ?
    അപ്പൂട്ടി വത്തിച്ചാൻ തോട്ടിൽ ഈച്ചീച്ചിയെല്ലാം കയ്കി ശുന്നരൻ ആവാൻ പോവ്വാണൊ?❤❤❤ ഉമ്മ
    ട്ടോ 😂🎉😅

  • @orukottayamAnnakambam
    @orukottayamAnnakambam Před měsícem +1

    Inn ithile poyi rajan
    Ente veedum pampadyill

  • @tomV7558
    @tomV7558 Před měsícem +1

    😢😢

  • @mohana3620
    @mohana3620 Před měsícem +1

    Beutiful.Rajan.kerathinte.omana.kuttan.wish.all.the.best.🙏🙏🙏🌹🌹🌹.mohan.bangaluru.

  • @sivathanus274
    @sivathanus274 Před 26 dny

    👍🙏🏻🙏🏻🙏🏻🙏🏻🙏🏻😍❤

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Před měsícem +2

    ❤❤❤❤❤❤❤❤❤❤❤❤😂❤❤😂❤

  • @JitheshKunjumani-np5hy
    @JitheshKunjumani-np5hy Před měsícem +1

    Chevi aarum urachukoduthille😅

  • @lalithasasi1221
    @lalithasasi1221 Před měsícem +1

    8:49

  • @AishaSaifudheen
    @AishaSaifudheen Před měsícem +1

    Nadannu varunnathu kanan endubhangiya

  • @sarathskumar3614
    @sarathskumar3614 Před měsícem

    അപ്പൂസിന്റ പുറകെ വരുന്നതിലും ഒരിക്കൽ എങ്കിലും അനീഷ് പുറത്ത് കയറി വരുന്നത് കാണാൻ ആഗ്രഹം ഉണ്ട്

  • @jebinjamesmanjaly7129
    @jebinjamesmanjaly7129 Před měsícem

    Ippo aara Rajante paapaan maar!

  • @Master-x8s
    @Master-x8s Před měsícem +1

    Appus❤️❤️❤️👌🏽🩷

  • @remyakc5533
    @remyakc5533 Před měsícem +1

    അപ്പൂസ് ഇപ്പം കുളി കഴിഞ്ഞ് വരുന്ന വഴി kuttikkal പള്ളിയിൽ കുരിശും തൊട്ടിയിൽ തൊഴറില്ലേ

    • @VMPRADEEP
      @VMPRADEEP  Před měsícem +1

      ആ റുട്ടിലല്ല ഇപ്പോൾ പോകുന്നത്

  • @lissythomas5650
    @lissythomas5650 Před měsícem +1

    കുളിപ്പിക്കുമ്പോൾ ഇങ്ങനെ കിടത്തി തേച്ചു കൊടുക്കുന്ന നേരത്തു അപ്പുകുട്ടൻ അറിയാതെ പതുക്കെ പതുക്കെ ചെന്ന് അപ്പുക്കുട്ടന്റെ നെറ്റിയിലും നെറുകയിലും ഓരോ ഉമ്മ കൊടുക്കാൻ പറ്റുമായിരിക്കുമോ. പാപ്പാനോട് ചോദിച്ചിട്ട്.പേടിയുണ്ട്, എന്നാലും.....

  • @Moneyspace-l6n
    @Moneyspace-l6n Před měsícem +1

    അപ്പൂസിന് കർക്കിടകത്തിൽ സുഖചികിത്സ ഒന്നും കൊടുക്കുന്നില്ലേ??

    • @VMPRADEEP
      @VMPRADEEP  Před 29 dny

      ഉണ്ട് പുതിയ വീഡിയോ കാണു

    • @Moneyspace-l6n
      @Moneyspace-l6n Před 28 dny

      @@VMPRADEEP 🥰👍👍

  • @antosUSnavy
    @antosUSnavy Před měsícem +1

    ചായകട പൊളിച്ച് കളഞ്ഞോ.. ?

  • @PremdersanvpUnni-yb5mc
    @PremdersanvpUnni-yb5mc Před měsícem

    അപ്പോൾ ഈ കെട്ടി അഴിക്കൽ വലിയ പ്രശ്നമല്ലേ അത് ആനയുടെ ആയുസിനെ ബാധിക്കും

  • @beenajohn7526
    @beenajohn7526 Před měsícem +1

  • @jessyshaji7986
    @jessyshaji7986 Před měsícem +2

    Appoose❤❤❤

  • @chainsmokerzzz1318
    @chainsmokerzzz1318 Před měsícem +2

  • @user-us6fg9mj6e
    @user-us6fg9mj6e Před měsícem +2

    🙏🙏💗💗

  • @valsasaji7188
    @valsasaji7188 Před měsícem +1

    അപ്പുസേ ❤️❤️❤️

  • @lalithasasi1221
    @lalithasasi1221 Před měsícem +1

    8:49

  • @Charlie12559
    @Charlie12559 Před měsícem +2

    ❤❤❤❤

  • @ManjuBineesh-mk8gs
    @ManjuBineesh-mk8gs Před měsícem +2

    ❤❤❤

  • @Dr.Gourified
    @Dr.Gourified Před měsícem +2

  • @achureena553
    @achureena553 Před měsícem +2

    ❤❤❤❤❤

  • @lijusv3722
    @lijusv3722 Před měsícem +2

    ❤❤❤

  • @sprakashkumar1973
    @sprakashkumar1973 Před měsícem +1

    ❤❤❤❤

  • @user-ff3he5gd8w
    @user-ff3he5gd8w Před měsícem +1

    ❤❤❤❤❤