Jalaja Bandhu | Sreevalsan J Menon | Surutti | Sringaram

Sdílet
Vložit
  • čas přidán 11. 09. 2024
  • #sreevalsanjmenon #jalajabhandhumiha #swathithirunalpadam
    Vocal : Sreevalsan J Menon
    Composer : Swathi Thirunal
    Album : Sringaram
    Raga: Surutti
    Tala: Misra Chapu
    Label : Manorama Music

Komentáře • 279

  • @sajitjoseph6448
    @sajitjoseph6448 Před 3 lety +153

    Ee Alaapanam oru pakshe Swati Thirunal Thirumanassu kettirunnu engil Sree SreeValsanu oru Pattum, Valayum urappayirunnu.Valare Valare Mikacha Akhyanam.Manoharam, Gambheeram!

    • @ar_leo18
      @ar_leo18 Před 2 lety +1

      angerude putum kadalayum kitiyit enth cheyana... podey.. sreevalsante kazhiv angerude abhimanam anu..athinu evdeyum kuninju ninnu onum vangikenda karyamilla.. prethyekich swathi thirunal... oru bheeru ayirunnu.. krithi ezhuthi enu karuthi mahan akilla..

    • @neosokretes
      @neosokretes Před 2 lety +2

      😊

    • @sajeevnair1001
      @sajeevnair1001 Před 2 lety +5

      Ponnu Thampuran Swathi Thirunal Thirumanassinum SreeValsanum Namaskaram

    • @muraleedharanpillai7547
      @muraleedharanpillai7547 Před 2 lety +6

      You are absolutely correct.

    • @mvsnampoothiri1331
      @mvsnampoothiri1331 Před rokem +4

      Urapp.

  • @didish1234
    @didish1234 Před 6 lety +63

    ജലജാ ബന്ധുവുമീഹാ ജലധീലണയുന്നു
    മലയമാരുതമേറ്റു മമ മന
    മധിതരാംബതവിവശമായി സഖീ
    അലർശരപരിതാപം ചൊൽവതിൻ
    അളിവേണി പണി ബാലേ....
    വളരുന്നു ഹൃദി മോഹം എന്നോമലേ
    തളരുന്നു മമ ദേഹം ...
    കളമൊഴീ കുസുമ വാടികയിലുളവായൊരു
    അളികുലാരവമധിഹ കേൾപ്പതും ..
    അധികമാദിനിദാനമയീ സഖീ ...
    അലർശരപരിതാപം ചൊൽവതിൻ
    അളിവേണി പണി ബാലേ....

  • @madhavannairkrishnannair9276

    മഹാരാജാ സ്വാതി തിരുമനസ്സു ജീവിച്ചിരുന്ന രാജ്യത്തു ജനിച്ചു ജീവിക്കാനും സംഗീതം ആസ്വതിക്കാനും ഭാഗ്യമുണ്ടായല്ലോ.

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Před 2 lety +26

    ഇതിലുംഭംഗിയായി ഈ പദം ആരും അവതരിപ്പിച്ചിട്ടില്ല... കർണാമൃതം.. എത്ര കേട്ടാലും മതിയാകില്ല...
    അവാച്യം....

    • @CarnaticClassical
      @CarnaticClassical  Před 2 lety

      Thank you. Please share and promote

    • @hareeshbhaskaran
      @hareeshbhaskaran Před rokem

      K S Chitra

    • @sreenivasshenoy5208
      @sreenivasshenoy5208 Před 2 měsíci +1

      @@hareeshbhaskaran Sreevalsan Sir is another level. It s quite hard to compare male and female voices. :) Both are great singers. But for me, this is way better.

  • @AbclkjM
    @AbclkjM Před 4 měsíci +2

    Jalajabandu...❤❤❤songverygoodmindGoa😊d.SreevaasanJmenonFormkeral

  • @user-ik1rd7ef7q
    @user-ik1rd7ef7q Před rokem +14

    സ്വാതിതിരുനാൾ മഹാരാജാവിന്റെ അകാല ദേഹവിയോഗം കനത്ത നഷ്ടം.... തിരുവിതാംകൂറിന് മാത്രമല്ല ശാസ്ത്രീയ സംഗീതത്തിനും. ജനഹൃദയങ്ങളിൽ അമരനായ രാജാവിന് കാലത്തിന്റെ കണ്ണീർ പ്രണാമം 🙏

  • @user-og4es7ch4s
    @user-og4es7ch4s Před 7 měsíci +5

    അതിമനോഹരമായി 'ശ്രീവൽസൻ മേനോൻ ആലപിച്ചിരിക്കുന്നു ഇത് കേൾക്കാൻ സാധിച്ചത് തന്നെ ഭാഗ്യമായി കരുതുന്നു

  • @user-iq6iw8rf9v
    @user-iq6iw8rf9v Před 6 lety +83

    സ്വാതി തിരുനാൾ പദങ്ങൾ ഏറ്റവും ഹൃദ്യമായി ആധുനികസംഗീതലോകത്ത് പുനർജ്ജനിച്ചത് ശൃംഗാരം എന്ന ഈ ആൽബത്തിലൂടെയാണ്.
    'അലർശരപരിതാപം' പലരും പാടിക്കേട്ടിട്ടുണ്ട്. ചിത്രയും, യേശുദാസും, ശെമ്മാങ്കുടിയുമൊക്കെ. പക്ഷെ ഈ പദം കൊണ്ട് സ്വാതിതിരുനാൾ പ്രകടിപ്പിക്കാനാഗ്രഹിച്ച വിരഹഭാവം ഏറ്റവും ഹൃദയഹാരിയായി അവതരിപ്പിക്കപ്പെട്ടത് ശ്രീവൽസൻ ജെ മേനോന്റെ ആലാപനത്തിലാണ്.
    ഗായകശബ്ദവും, രാഗഭാവവും, പശ്ഛാത്തല സംഗീതവും സമഞ്ജസമായി ഒത്തുചേർന്നിരിക്കുന്ന അവതരണം.

    • @ambareeshs5839
      @ambareeshs5839 Před 4 lety +2

      യേശുദാസ് വല്ല സിനിമാ പാട്ടും പാടും....സ്വാതി തിരുനാൾ പദം പാടി പടം ആകും.....പറ്റുന്നത് ചെയ്താൽ പോരേ

    • @sevikasibulakshman4554
      @sevikasibulakshman4554 Před 4 lety +1

      valare sathyamannu........aswathanam ethanenne nam ariyum

    • @murugnimai
      @murugnimai Před 4 lety +1

      Very very true

    • @sajitjoseph6448
      @sajitjoseph6448 Před 3 lety

      Thikachum Sariyanu Thangal Paranjathu

    • @ganeshdnamboothiri3041
      @ganeshdnamboothiri3041 Před 26 dny

      സത്യം ❤

  • @Nihar481
    @Nihar481 Před 4 dny

    അതിതീവ്രം ,മോഹനം ,കർണാമൃതം ഈ ആലാപനം 💓ശ്രീവത്സൻ J മേനോൻ 👏👏❤️ഈ ഒരു പദം പാടി അങ്ങ് എന്റെ ഹൃദയം കവർന്നു .!!!

  • @gopinaththonoor1370
    @gopinaththonoor1370 Před 2 lety +4

    heavenly feel superb D.R.Gopinath PAlakkad

  • @madhavannairkrishnannair5636

    🙏🏼🙏🏼🙏🏼 🌺🌺🌺 💐🥀 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കെ നടയ്ക്കു സമീപം സ്വാതി തിരുമനസ്സ് പണി കഴിപ്പിച്ച കുതിരമാളികയുടെ കൊട്ടാര കെട്ടിന്റെ രണ്ടാം നിലയിലെ വരാന്തയിലൂടെ നടന്നു നീങ്ങുന്ന നേരം കിളിവാതിലിലൂടെ അകത്തളങ്ങൾ നോക്കുമ്പോൾ തമ്പുരാനും സേവകരും കൂടിയിരുന്നു തഞ്ചാവൂർ നർത്തകിന്മാരുടെ നൃത്തം ആസ്വദിച്ചിരുന്ന കാര്യവും ഈ പദവും മനസ്സിൽ കടന്നുവരും. 🙏🏼🙏🏼🙏🏼 🌺🥀💐

  • @Navi0890
    @Navi0890 Před 2 lety +31

    ശ്രീ പദ്മനാഭനെയും ശ്രീ വല്ലഭനെയും തിരുവാറന്മുളയപ്പനെയും തൊഴുത അനുഭൂതി ! Fabulous rendering

  • @kumark8775
    @kumark8775 Před rokem +9

    എത്ര ആഴത്തിൽ പ്രണയ വിരഹത്തിന്റെ മുറിവേറ്റിരിക്കണം തമ്പുരാന് .....!
    അതിന്റെ ഇത്തിരിയോളം അടിയനും അനുഭവിക്കുന്നു ഈ കീർത്തനത്താൽ : നന്ദി ശ്രീ ശ്രീ വത്സം J മേനോൻ .... ഗംഭീരം അത്ര തന്നേ

  • @vijayakumariyatheendradas2534
    @vijayakumariyatheendradas2534 Před 6 měsíci +2

    Very beautiful rendering....

  • @radhakoramannil8264
    @radhakoramannil8264 Před rokem +5

    സംഗീതചക്രവർത്തിയും ചക്രവർത്തിമാരിൽ സംഗീതജ്ഞനുമായിരുന്ന സ്വാതിതിത്തിരുനാളിന്റെ ഈ പദം എത്ര മനോഹരമായി, ഗംഭീരമായി ശ്രീ. ശ്രിവത്സൻ മേനോൻ ആലപിച്ചിരിക്കുന്നു. ഇത് കേൾക്കാൻ സാധിച്ചത് ഭാഗ്യം തന്നെ

  • @geethakrishnan2197
    @geethakrishnan2197 Před 2 lety +23

    ശ്രീ വത്സൻ ജി, 🙏 മനോഹരമായ ആലാപന ശൈലി.. സുന്ദരമായ ശബ്ദം.. എത്ര കേട്ടാലും മതിവരില്ല.. ഈ കൃതി കേട്ടാൽ 👍

  • @srichinmayamm7355
    @srichinmayamm7355 Před rokem +2

    Very nice. Best' of luck 👍

  • @rajmen1
    @rajmen1 Před rokem +4

    ഗംഭീരം...കണ്ണടച്ച് കേൾക്കുക...ഹൊ..വേറെ ഒരു ലോകത്തേക്ക് എത്തും

  • @rhishisharanelayath8345
    @rhishisharanelayath8345 Před 6 lety +32

    വേണാട്ടർ👌👌... ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, etc....

  • @ajithmenon7240
    @ajithmenon7240 Před rokem +15

    കേൾവി ശക്തി തന്ന പ്രഭോ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️ മനോഹരം

  • @W4Wonders
    @W4Wonders Před 4 lety +45

    Still 2020 ,this is my favourite regular track ,
    എന്റെ ആത്മാവിനു ഏറ്റവും ഇഷ്ടപ്പെട്ടത്

  • @subhashn4858
    @subhashn4858 Před 11 měsíci +1

    ആഹാ ............... ❤❤❤❤❤🎉🎉🎉🎉🎉

  • @jithsree3
    @jithsree3 Před rokem +13

    I'm sad that Shri swaathi thirunal passed way too early in his life. His contributions to carnatic music is impeccable. Excellent rendition ❤. Absolute honey for the ears

  • @Advneethupadoor
    @Advneethupadoor Před měsícem

    സ്വാതി തിരുനാൾ ❤️എന്റെ പ്രിയപ്പെട്ട ഒരു ഗാന കർത്താവു ❤️പദ്മനാഭപുരം കൊട്ടാരത്തിൽ പോയപ്പോൻ ഞാൻ ആകെ മതിമറന്നു ❤️പറയാൻ വാക്കില്ല ❤️❤️❤️❤️ആക്കാലത്തു ജനിച്ചിരുന്നെങ്കിൽ ❤️❤️❤️❤️❤️

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před rokem +3

    Manoharamaya aalapanam 👌👌

  • @sahajansanthwanam5090
    @sahajansanthwanam5090 Před rokem +4

    Salute sir..

  • @sudhirasundaram5485
    @sudhirasundaram5485 Před 4 lety +5

    Sree Valsan Sir...Super..Swati Maharaja kriti..and Srutti raga...Super performance..Excellent..Thanks..ji...

  • @velaudhanthampi3104
    @velaudhanthampi3104 Před rokem +3

    Great

  • @saraswathibhaskar8411
    @saraswathibhaskar8411 Před 11 měsíci +2

    Congratulations Srivaalsan Menon ❤

  • @narendrans1240
    @narendrans1240 Před 4 lety +5

    Swathi Thirunal Movie il ketu kazhinj itrem manoharamay adyanayt aanu kelkune..Great Work❤️❤️👏👏👏👏

  • @manojwarrier1191
    @manojwarrier1191 Před rokem +5

    I don't know anything about music, but the simplicity and honesty 🙏

  • @harisankark.s.mukhathala156

    Swathi thirunal 🙏🙏🙏

  • @binurajgovindan4569
    @binurajgovindan4569 Před 7 měsíci +2

    സ്വാതിതിരുനാൾ തിരുമനസ്സ് കൊണ്ട് കല്പിച്ച് ഈ മേനോനേ നന്നായി അനുഗ്രഹിച്ചിരിക്കുന്നു. ഒരു സംശയവും വേണ്ട🙏

  • @sudhirasundaram5485
    @sudhirasundaram5485 Před 2 lety +2

    സാർ.... യൂ ആർ ഗ്രേറ്റ്‌ ജീ 🕉️🦚🙏🙏🙏👀

  • @SureshKumar-km4ux
    @SureshKumar-km4ux Před 3 lety +3

    Adhimanoharam

  • @rahulnambissanpadikkat2137
    @rahulnambissanpadikkat2137 Před 3 lety +19

    Sreevalsan Sir' s Voice combined with Suruti Ragam makes a Heavenly Feeling .😘❤️❤️❤️

  • @shyamcbn
    @shyamcbn Před 3 lety +11

    This man is a phenomena. Somebody who k j yesudas should be worried about very seriously

    • @rahulanilkumar9562
      @rahulanilkumar9562 Před 3 lety +4

      KJY is 80! At that age, I don't think he is spending too much time worrying about Sreevalson Menon or anyone else for that matter. Menon is an incredible musician and a worthy disciple of Neyyatinkara Vasudevan. His musical sensibilities and KJYs are quite different

    • @shyamcbn
      @shyamcbn Před 3 lety +2

      @@rahulanilkumar9562 ... yes what you mentioned is right. He will not be worried KJY is a great musician but iam happy we have one more sreevalsan. I will avoid unnecessary comparisons

    • @santhoshkumar.k829
      @santhoshkumar.k829 Před 7 měsíci

      This comparison is foolish❤

    • @shyamcbn
      @shyamcbn Před 7 měsíci

      Comparison is always foolish agreed. The voice quality and rendition is brilliantl

  • @gopalakrishnanmenonpg
    @gopalakrishnanmenonpg Před 2 lety +3

    ഗംഭീരമായ ആലാപനം. ആവർത്തന വിരസതയില്ലാത്ത ശൈലി.

  • @bhaskaranpp8696
    @bhaskaranpp8696 Před 2 lety +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു....

  • @mamtapillai130
    @mamtapillai130 Před 3 lety +14

    So magical... mixed emotions... his voice makes your cry and be romantic at the same time...

  • @rajeevankeezhuridathil9583

    നല്ല ആലാപനം. ശരിക്കും ആസ്വദിച്ചു.

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Před 2 lety +2

    സുരുട്ടി ❤

  • @saranbabu4788
    @saranbabu4788 Před 2 lety +6

    Swati Tirunal Krithis = Sreevalsan J Menon ❤️

  • @sandhyaviswanathan9696
    @sandhyaviswanathan9696 Před 2 měsíci

    Everyone sings, but only sreevalsan ji songs pierce through with emotions - God sent gandharvan!!!!!!!!!!!!!!! Always your bhakt

  • @sreekumarr.p7812
    @sreekumarr.p7812 Před rokem +3

    Hariom. Rendition from deep. Pranaams to His Highness, and ofcourse to Sri. Menon Sir🙏

  • @mohandasvarier464
    @mohandasvarier464 Před rokem +3

    Beautiful.No words for expressing the beauty and clarity of the voice.

  • @AshaPrakash-z8n
    @AshaPrakash-z8n Před 2 hodinami

    Outstanding.. lovely.enjoyed

  • @neosokretes
    @neosokretes Před 2 lety +2

    Probably the best of S. Menon’s SwathiThirunal Kriti!! 👍🏻👍🏻

  • @rahulkr6323
    @rahulkr6323 Před 6 lety +32

    I feel like having chocolate ice cream in summer after listening to this pada

  • @arunvkaimal2008
    @arunvkaimal2008 Před 7 lety +34

    I have no clue as to how many times I played this track .. on repeat mode 😍😍😍🤗🤗🤗

    • @devishakhith4617
      @devishakhith4617 Před 4 lety +4

      A fabulous musical journey.

    • @maheshsivan2098
      @maheshsivan2098 Před 3 lety +4

      I played it infinitely this is a amazing song😍👌😃👍

    • @devikadr2029
      @devikadr2029 Před 3 lety +5

      @@maheshsivan2098 i. Played infinite bilion times my baby wants the song when he sleeps

  • @sheshadridn9239
    @sheshadridn9239 Před 3 lety +5

    This very melodious kirtan is
    beautifully presented and a jukebox of this raga kritis of Sri Menonji is hereby requested.

  • @sudheeshkumart9354
    @sudheeshkumart9354 Před 3 lety +3

    സത്യത്തിൽ ഇതുകേട്ടിരുന്നപ്പോൾ ഏഴുമിനിറ്റ് മനസ്സ് ശാന്തമായി ഒഴുകുകയായിരുന്നു

  • @lekha.R
    @lekha.R Před 3 lety +5

    Let we applouse for composer of this fabulous song

  • @swalovesdanceramesh1549
    @swalovesdanceramesh1549 Před 7 lety +28

    its on my playlist every single day , i lose myself in his song and imagine myself dancing to this ❤❤

  • @DK-qu4ol
    @DK-qu4ol Před 2 lety +2

    👌 Rendition, music as well lirics 🙏 💐

  • @harikumarchidambaranathan9561

    Beauty of ragam Surutti, beauty of the lyrics, the voice, all add to the beauty of the song
    Superb rendition by Sreevalsan. J. Menon

  • @arunsukumaran631
    @arunsukumaran631 Před 6 lety +23

    One of the best rendition ... There are many versions out there... Especially by female singers..... But sad that they fail in infusing the expression sringaram....this should be a reference for them.... 👍
    ..

  • @AjithPanicker
    @AjithPanicker Před rokem +3

    Jalajabandhuvumiha jaladhiyilanayunnu (2)
    -
    " The sun, who's a relative of Lotus, is coming closer to the ocean" ( it's a metaphor for that it's Dawn) [ Also, it might sound like it's sunset, but malayamarutha which comes in next line in a morning raga, so she tells me it's morning]
    Malayamaruthamettu mama mathitharambatha vivashamayi sakhee
    ( "Malayamarutham- this morning raga, also marutham means wind or breeze, like mountain breeze. "
    " In this extremely beautiful morning smitten by 'malayamarutha' my mind is so restless and overwhelmed.
    Alashara parithapam cholvathinnaliveni Pani baale baale
    ( " It's indescribable, the sadness that I possess from getting hit by the arrow of kamadeva" )
    Valarunnu hrudimoham ennomale, thalarunnu mamadeham.. kalamozhee
    ("In my heart, yearning is growing, restlessly, but my body is getting exhausted)
    Kusuma vadika athil ulayayoralikulaarava, mathiha kelppathumadikamathi nidanamayi sakhee
    ( " I can hear the beetles from the garden, but somehow that makes me more and more sad" )
    Lyrics taken from:
    espiritodanca.blogspot.com/2019/08/jalajabandhuvumiha-jaladhiyilanayunnu.html?m=1

  • @manjusagar1424
    @manjusagar1424 Před 2 lety +2

    സുന്ദരം 🌹🌹🌹🌹

  • @aswathyyedhukrishnan1091
    @aswathyyedhukrishnan1091 Před 7 lety +20

    👌 swathi thirunaal 🙏

    • @rahulrkrishna
      @rahulrkrishna Před 7 lety +2

      Aswathy N.krishnan ente ponnu thampurane

  • @si6239
    @si6239 Před 3 lety +4

    This is just fantastic....super!👌👌👌 the beats also just too good

  • @nandanabalakrishnan6228
    @nandanabalakrishnan6228 Před 4 lety +4

    Carnati Classical is such an underrated channel....

  • @nivedithasivadas8868
    @nivedithasivadas8868 Před 3 lety +2

    ... enjoying as drizzling...

  • @kaps8083
    @kaps8083 Před 5 lety +9

    I'm reminded of hearing this song 35 years back by Sankaran Nambhudri when he was hardly 10 years old. However Sreevalson's performance is also just fab.

  • @meerabaimadhavan2872
    @meerabaimadhavan2872 Před 2 lety +2

    Excellent rendition Sreevalsan 🙏🙏🙏Congrats & best wishes 👍👍👍👍

  • @lpg6046
    @lpg6046 Před rokem +1

    Awesome 👌

  • @gopalakrishnanmenonpg
    @gopalakrishnanmenonpg Před 2 lety +5

    Excellent rendition. I love his rain songs released by Manorama music. Clear pronunciation good command over the raga. Wishing him all the best.

  • @harig2876
    @harig2876 Před 2 lety +4

    Very sweet male voice hope to hear more.

  • @saraswathibhaskar8411
    @saraswathibhaskar8411 Před 11 měsíci

    ❤❤ sooooooper 👌😊

  • @vedagiriag3102
    @vedagiriag3102 Před 6 lety +9

    JALAJA BANDU HAS BEEN BEATIFUULY RENDERED(RAGAM SURUTI)BY S
    MENON FULL OF SRINGARA RASAM

    • @mvsnampoothiri1331
      @mvsnampoothiri1331 Před rokem

      Music is heavenly. While listening to it you forget your environments, getting completely lost in it. You can enjoy music even while you are involved in your usual engagements. It is different from enjoying a visual treat !!

  • @vidyadharanayikkara5237
    @vidyadharanayikkara5237 Před 9 lety +9

    All sringara padangal excellent work .
    sreevalsanji
    expecting more different areas of music

  • @purushothamk3323
    @purushothamk3323 Před 11 dny

    Fantastic can't express in words.

  • @sasindranv3123
    @sasindranv3123 Před 2 lety +2

    വേറിട്ടൊരു ആലാപനo നന്ദി

  • @shijildamodharan2771
    @shijildamodharan2771 Před 2 lety +1

  • @anaghavenkitesh4728
    @anaghavenkitesh4728 Před 4 lety +1

    Wowww suuuper. ☺☺👌👌👏👏👏SreeValsan sir ude song athi ghambeeram. No words to say. Eyy paattu njan kettappol enniku orma vannathu swathi Thirunnal inte movie aannu. Eyy song Mohiniyattom dance inu patiyathaannu.

  • @sivasankarank5811
    @sivasankarank5811 Před 3 lety +4

    Very nice rendition....**

  • @geethakuttanmarar
    @geethakuttanmarar Před rokem +2

    Excellent rendering 🙏🏼🙏🏼🙏🏼💐

  • @radhakrishnanpp1122
    @radhakrishnanpp1122 Před rokem +3

    you need celestial blessings to sing like this

  • @ramnair9268
    @ramnair9268 Před 5 lety +6

    ഗംഭീരം, അതിമനോഹരം എന്നല്ലാതെ എന്തുപറയാൻ !! ☺️

  • @lalithaambika7944
    @lalithaambika7944 Před 3 lety +2

    Amazing . Excellent rendition Sreevalasan sir

  • @gopinair2115
    @gopinair2115 Před 11 měsíci

    Superb rendering

  • @beautifulworld-b9q
    @beautifulworld-b9q Před 3 lety +3

    Beautiful 👍❤️🙏

  • @charanprasuna.r9469
    @charanprasuna.r9469 Před 3 lety +5

    Listening this song has became an habit for me

  • @asokanthyagarajatkt7468
    @asokanthyagarajatkt7468 Před 3 lety +1

    ഗംഭീരം 👍

  • @sreeram_Flute
    @sreeram_Flute Před rokem +2

    ❤️❤️❤️❤️❤️💕🙏 മനോഹരം 🙏 ❤️

  • @susannamathew3812
    @susannamathew3812 Před 5 lety +4

    Sreevalsan menon excellent rendering.

  • @admaclassicstv5356
    @admaclassicstv5356 Před 4 lety +4

    നല്ല ആലാപനം, നല്ല ഭാവം...

    • @CarnaticClassical
      @CarnaticClassical  Před 4 lety

      Thank you. Please share and Promote. I am sharing a link played on Flute by Dr.Padmesh Parashuraman for your listening pleasure. Kannan, Manorama Music.
      czcams.com/video/xxGeVs_CSek/video.html

  • @Navaneeth934
    @Navaneeth934 Před rokem +1

    എത്ര മനോഹരം 🙏🏻🙏🏻🙏🏻🙏🏻

  • @rohithr2604
    @rohithr2604 Před 4 lety +6

    Enthaa feel! 😍

  • @vasubalakrishnan6830
    @vasubalakrishnan6830 Před rokem +3

    Enjoying this is soothing. God bless this gifted singer and his hard work to get here...🙏

    • @CarnaticClassical
      @CarnaticClassical  Před rokem

      Thank you. Please share and promote

    • @user-ik1rd7ef7q
      @user-ik1rd7ef7q Před rokem +1

      ​​@@CarnaticClassical ഇതുവെച്ച് നിങ്ങൾക്ക് കാശുണ്ടാക്കാൻ അല്ലേ ? ഇത് ദൈവദത്തമായ കീർത്തനമാണ് കേൾക്കേണ്ടവര് കേൾക്കും ഷെയർ ചെയ്യണമെന്ന് തോന്നുന്നെങ്കിൽ ചെയ്യും. നിങ്ങളുടെ ബിസിനസ് ഇവിടെ എടുക്കണ്ട മനോരമേ

  • @PKRambethSQ
    @PKRambethSQ Před 6 lety +5

    Oh lord .....no words Dr.Menon ji

  • @gayathrivly2533
    @gayathrivly2533 Před 5 lety +2

    njan jividathil kelkan aagrahicha varigalum sangithavum aalapanavum voice anthaa parayane ariyuulaaaaa ..god and sir anta pranamam angayeee kanan aagrahikunnu pinna kuduthal kadapetirikunnu swati thirunal and allavarodum

  • @padmanabhashenoy1426
    @padmanabhashenoy1426 Před 2 lety +2

    EXCELLENT, BEAUTIFUL

  • @sivaprakashvedapuram5631
    @sivaprakashvedapuram5631 Před 6 lety +6

    Taking to another level.. excellent..

  • @vinayamk.r5989
    @vinayamk.r5989 Před 6 měsíci

    Manoharam

  • @illachuknow6211
    @illachuknow6211 Před 8 lety +13

    എത്ര കേട്ടാലും മതിവരില്ല. 😊👌

  • @mydialoguesandinterpretati5496

    No words to describe the ecstatic sensation and the poetic stirrings ... gently rendered by these beautiful compositions. All the rich melodious & poetic touches and colours by the Swathi thirunal kritis get poured profusely into our tearful hearts... Big Salute to the singer.

  • @sathyaseelannair2634
    @sathyaseelannair2634 Před 2 lety +1

    Super ha ha

  • @vpbbwip
    @vpbbwip Před 5 lety +4

    Since, Lenin Rajendran 's film of 1988's
    I have heard this song, a thousand times....with a bleeding heart....!

  • @ramankuttypazhampilly3111

    Super!