ഏരിയ 51: Birthplace of World’s Strangest Aircrafts || AREA 51: വിചിത്ര വിമാനങ്ങളുടെ ജന്മഗൃഹം
Vložit
- čas přidán 12. 11. 2020
- SCIENTIFIC MALAYALI
നിങ്ങൾക്ക് വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത് പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക് കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത് നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com - Věda a technologie
Stealth ബോംബെറുകളും പറക്കും തളികകളുടെ ഡിസൈനും തമ്മിലുള്ള സാമ്യം അതിശയം തന്നെ
👍💯
അറിയാൻ ആഗ്രെഹിക്കുന്നവയെപ്പറ്റി എങ്ങിനെ ഇത്ര കൃത്യേമായി മനസിലാക്കുന്നു ❤👌👌
എന്തൊക്കെ പറഞ്ഞാലും ഈ കഴിഞ്ഞ ഇടക്ക് വരെ ശത്രു വിമാനം വീഴ്ത്തിയത് ....മിഗ് 21 ആണ് ......❤❤❤❤
അമേരിക്കയുടെ MK ULTRA project നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
Subscribe.. ചെയ്തു കൊള്ളാം ദയവായി മണിയടി ശബ്ദം ഒഴിവാക്കൂ അല്ലെങ്കിൽ അത് മാത്രം കേൾപ്പിക്കൂ....
Apache Helicopter നെ കുറിച്ച് അറിയുവാൻ താൽപര്യം ഉണ്ട്. Anish bro. താങ്കൾക്ക് Apache Helicopter നെ കുറിച്ച് ഒരു Video ചെയ്യാമോ?
ചേട്ടൻ വന്നത് കൊണ്ട് കാര്യം എല്ലാം മനസ്സിൽ ആയി തുടങ്ങി കൊറേ ചാനൽ കാർ വളരെ ഭയങ്കര സംഭവം ആണ് എന്ന് പറഞ്ഞു പേടിപ്പിക്കും
Thankyou for the video ♥️
Super, thanks
Good information
good info
Anish bro
Can you please do a video about India's electronic and cyber warfare capabilities
Bro please reply
U2 flight ഇപ്പോഴും working ആണ്...
Njan subscribe cheythu ..I like this subject ..🙏🤝
Thankallude voice enikku Santhosh George kulangarayude voice inu samyamayi thoni
Nice
SAAB GRIPEN നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Please do a video about TR3B Astra
U2 റഷ്യ വെടിവെച്ച് വീഴ്ത്തിയതും കൂടെ പറയണമായിരുന്നു
russia is nowhere close to usa in-terms of air dominance
ഡ്രോൺ പറ്റി വീഡിയോ വേണം ❤️
👍👍👍👍
👍👍👍🙏
Raw operations ne pattty vedio cheyyumo
Sardar udham Singh ന്റെ വീഡിയോ ചെയ്യാമോ...
Bob lazers explanation regarding a non existant metal became truth later
HAL TEDBF Aircraft നെക്കുറിച്ച് video ഉണ്ടാക്കുമോ?
💚
Lazer mavunkal 🤪 🙏🙏🙏
God knows!!
Name Scientific malayali!😌
Bro b2 spirit oke kandal ufo aanene tonnu
Nanni orupakshy namukk kaxinjjillenghilum America prakkum thaligha polulla Upakerenem uddakkiyttuddaghum.Athil LILLAA ..VMAA EM PRATHUNNA artfphicetul itelegence preverthi kkeddathu avarudey as shy maa u
സാർ ക്രോപ് സർക്കിൾ നേ പറ്റി ശരിയായ ഒരു വിവരണം തരണം,,അത് മനുഷ്യ നിർമ്മിത ചിത്രങ്ങൾ ആണോ,,അതോ വെറും ഒരു ദിവസം കൊണ്ട് നിർമിക്കുന്നത് ആണോ
I'll try 👍
Ufo സത്യമാണ്
അല്ലങ്കിലും എലിയൻസ് ഏറ്റവും ഇഷ്ട പെട്ട. രാജ്യം അമേരിക്കയാണ് 😁
😄😄😄
meen brandan enna yutube video Kendal madi
Thankal enthinanu maushyare thettitharippikunne
Steefen hwaking ന് ആ കസേരയിൽ നിന്നും എണീക്കാൻ സാധിക്കാഞ്ഞതിന്റെ എഥാർത്ഥ കാരണവും അതായിരിക്കാം
നവേദ അല്ല കൂട്ടുകാരാ നെവാഡ
Driving place🥴🐍🤭
🇺🇸🇺🇲
Thankal swayam pottanayikko
ഞാനുംകണ്ടതാണ് ഒരു UFO സത്യം 😂😂😂😂😂😂😂😂😂😂😂
ഏരിയ 51 അമേരിക്കയുടെ ഒരു അഡാർ തള്ളാണ്😀
UFO means?
Unidentified Flying object
USSR NTE VIDEOS NU PRIORITY KODUTHAL NANAYIRUNU
U r absolutely wrong about area51