ഏഴു വർഷമായി തളർന്ന് കിടക്കുന്ന പൂച്ചയെ മകനെ പോലെ നോക്കുന്ന അമ്മ..😢

Sdílet
Vložit
  • čas přidán 17. 09. 2021
  • ഏഴു വർഷമായി തളർന്ന് കിടക്കുന്ന പൂച്ചയെ മകനെ പോലെ നോക്കുന്ന അമ്മ..
    #HarishThali #thrissur #cat
    Follow Us on -
    INSTAGRAM : / harishhangout
    FACEBOOK : / harishhangoutvlogs
    CZcams : / harishthali
    CZcams : / harishhangoutvlogs
  • Zábava

Komentáře • 1,4K

  • @faisalairbook4469
    @faisalairbook4469 Před 2 lety +90

    ഈ വീഡിയോ കാണുന്നതിന് മുൻപ് നമ്മളിൽ പലരും വലിയ ഉത്സാഹത്തോടെ ആവില്ല ഈ വീഡിയോ കണ്ടത്.
    എന്നാൽ വീഡിയോ കണ്ടതിനു ശേഷം നമ്മൾ അത്ഭുതപെട്ടുപോയില്ലേ??
    നമ്മൾക്ക് നിസ്സാരം എന്ന് തോന്നുന്ന പലതും മറ്റുള്ളവർക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും
    നമ്മൾ ഈ ചേച്ചിക്ക് അമേരിക്കയിൽ പോകാനുള്ള ഒരു free ടൂർ പേക്കേജ് കൊടുത്താൽ പോലും ഈ ചേച്ചി പോകില്ല അതാണ് അമ്മ

    • @HarishThali
      @HarishThali  Před 2 lety +5

      നിർഭാഗ്യവശാൽ ഈ പൂച്ച കുറച്ചു ദിവസം മുന്നേ മരണപ്പെട്ടു..🥲

    • @earth-sv5wd
      @earth-sv5wd Před 2 lety +2

      @@HarishThali 😢😢😢

    • @MuhammadHaris-ig6ug
      @MuhammadHaris-ig6ug Před 7 dny

      Ammaykkunallathuvaratte

    • @jijijayarajan7047
      @jijijayarajan7047 Před 5 dny +1

      എന്റെ വീട്ടിൽ ഉണ്ടായിരുന്നു പറ്റി കടിച്ചിട്ടെ തളർന്നെ പോയി. ഞാൻ ഡോക്ടറെ കാണിച്ചു. അതിന് കൊന്നു കളയാൻ പറഞ്ഞു കറണ്ട് പിടിപ്പിക്കാൻ പറഞ്ഞു ഞാൻപറഞ്ഞു കൊല്ലാൻ പറ്റില്ല ഞാൻ നോക്കിക്കോളാം ഇന്നു പറഞ്ഞു എല്ലാം ഞാനും ആ ചേച്ചിയെപ്പോലെ തന്നെ നോക്കി കുറച്ചെ നാൾ കഴിഞ്ഞപ്പോൾ ചത്തുപോയി അതിന് ഉള്ളിൽ എന്തോ വിഷയം ഉണ്ടായി അതെ വയ്യാതെ കിടന്നപ്പോൾ അതിന് ഞങൾ വിളിച്ചു വിളി കേട്ടു അത് മരിച്ചു വളരെ വിഷമം ആയിരുന്നു ചിലർ കൊണ്ട് കളയാൻ പറയും അവർ മിണ്ടാൻ പറ്റാത്തത് ആണ് യെങ്കിലും ഒരു ജീവൻ ഉള്ളത് അല്ലെ എന്ന് ചിന്തിക്കുന്നില്ല. എന്റെ വീട്ടിൽ ഉണ്ട് 3 പേര് എന്റെ അടുത്തും ഭർത്താവിന്റെ അടുത്ത് ആണ് കിടക്കുന്നത് 👍🙏

    • @Vaigasha
      @Vaigasha Před 23 hodinami

      ആ കുട്ടീടെ പേര് എന്താ അങ്ങനെ ഡോക്ടർ ആതിര എന്ന് 😄ഇത്ര പൊങ്ങച്ചം വേണോ ഡാക്കിട്ടരേ മൃഗ ഡാക്കിട്ടർ ആണോ ഗമ കണ്ടിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ആണെന്ന് തോന്നുന്നു. 😆

  • @PMJVLOG
    @PMJVLOG Před 2 lety +1799

    ഒരുപാട് സങ്കടം ആയി കേരളത്തിൽ ഇതുപോലെ നന്മ ഒള്ള ആളുകൾ ഒണ്ട് 👍🏻

    • @lincybino4034
      @lincybino4034 Před 2 lety +9

      Yes 👏

    • @Boboo_oo
      @Boboo_oo Před 2 lety +7

      😊

    • @binuvarghese5884
      @binuvarghese5884 Před 2 lety

      Yes

    • @vishnus9653
      @vishnus9653 Před 2 lety +6

      Yes...while I watch this video.....
      I feels so happy 😊💓☺

    • @sinisinipradeep9929
      @sinisinipradeep9929 Před 2 lety +13

      ഇത് പോലെ കുറച്ച് ആളുകൾ ഉള്ളത് കൊണ്ടാ ഇപ്പോഴും മുല്ലപ്പെരിയാർ പൊട്ടാതെ നിൽക്കുന്നത്. കാരണം ദൈവത്തിന് ഇവരെയൊക്കെ ഭയങ്കര ഇഷ്ടാ. എൻ്റെ ചേച്ചി സ്വന്തം മക്കളെ ചവറ്റുകുട്ടയിൽ എറിയുന്ന അമ്മമാരുടെ വാർത്ത കണ്ട് കേരളത്തെ വെറുത്ത് പോയവരാണ് പലരും. ഈ പൂച്ചയോടുള്ള ചേച്ചിയുടെ സ്നേഹം കണ്ടപ്പോൾ ഞാൻ പ്രാർത്ഥിച്ചത് അടുത്ത ജന്മം ഉണ്ടെങ്കിൽ ചേച്ചിയുടെ പൂച്ചയായിട്ടെങ്കിലും ജനിക്കാൻ കഴിയണേ എന്നാ .സത്യം ..

  • @ajmaleaoft5142
    @ajmaleaoft5142 Před 2 lety +1152

    ഇ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി 😭
    പാവം പൂച്ച 😔☹️

  • @thamburansheaven3843
    @thamburansheaven3843 Před 2 lety +78

    ഇത്രയും ഭാഗ്യം ചെയ്ത പൂച്ച ഈ ലോകത്തു വേറെ കാണില്ല 😘

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +77

    ഈ പോറ്റമ്മയെ കണ്ടാൽ അതിന്റെ പെറ്റമ്മ പോലും നാണിച്ചു പോവും!അതാണ്‌ ആ ബന്ധത്തിന്റെ ആഴം!🙏🙏🙏🙏

  • @rijuk5123
    @rijuk5123 Před 2 lety +384

    നിങ്ങളുടെ പാദങ്ങൾ തൊട്ടു വന്ദിക്കുന്നു...... ഒരു മൃഗസ്നേഹിയായ ഞാനൊക്കെ നിങ്ങളുടെ മുൻപിൽ വെറും ശൂന്യം 🙏😔

  • @sreedevikv1565
    @sreedevikv1565 Před 2 lety +522

    പാവം പൂച്ചാക്കുട്ടി എന്നാലും എത്രസ്‌നേഹമുള്ള കുടുംബത്തിൽ വന്നുജനിച്ചതുതന്നെ ഭാഗ്യം

  • @vipink5233
    @vipink5233 Před 2 lety +88

    ആരോഗ്യം പരമായി നിർഭാഗ്യവാൻ ആണെങ്കിലും മറ്റൊരു അർഥത്തിൽ ഒരുപാട് ഭാഗ്യം ചെയ്ത പൂച്ച❣️❣️

  • @abuzzcreation4795
    @abuzzcreation4795 Před 2 lety +50

    ഈ പൂച്ചയ്ക്കു ഒരു വലിയ ജീവിതം കൊടുത്ത ആ കുടുംബത്തിന് ഒരു ആയിരം നന്ദി
    ഇനിയും ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ നല്ലതു വരട്ടെ ആ പൂച്ചയ്ക്ക ആ കുടുംബത്തിനും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @abdulbasith.p7864
    @abdulbasith.p7864 Před 2 lety +671

    മിണ്ടാ പ്രാണികളായാലും അവരെയും ചേർത്തു നിർത്താൻ ഒരു വലിയ മനസ്സ് തന്നെ വേണം..കരുണയുള്ള മനസ്സുകൾക് മാത്രമേ കഴിയൂ.. അമ്മച്ചിയുടെ ആ വലിയ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @rufeedt.t2122
    @rufeedt.t2122 Před 2 lety +722

    ഇവരൊന്നും ഒരിക്കലും ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരില്ല 😇❤️ ദൈവം എപ്പോഴും ഇവർക്ക് നല്ലതേ വരുത്തൊള്ളൂ 🥰🙌🏻

  • @ambiliambili7748
    @ambiliambili7748 Před 2 lety +41

    കരച്ചിൽ അടക്കാൻ പറ്റുന്നില്ല ആ പൂച്ചയെ കണ്ടിട്ട് 😔😔 എന്നാലും അത് സുരക്ഷിതമായ കൈകളിൽ തന്നെയാണു് എന്നതാണ്‌ ആകെയുള്ള ഒരു ആശ്വാസം😔 Hats off 👏👏

  • @yousfyahu3368
    @yousfyahu3368 Před 2 lety +972

    ഈ കുടുംബത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് ലോകനാഥൻ കനിഞ്ഞു നൽകട്ടെ പ്രാർത്ഥനകളോടെ

  • @unnimaya4587
    @unnimaya4587 Před 2 lety +233

    സ്വന്തം മക്കളെ നോക്കാത്ത ആളുകൾ ഉള്ള ലോകത്തിൽ ആ അച്ഛനും അമ്മയും അവനെ എത്ര നല്ലപോലെ നോക്കുന്നു.... ഭാഗ്യം ചെയ്ത പൂച്ച...... 🕉️🙏

  • @merinrajan8421
    @merinrajan8421 Před 2 lety +23

    മനസിന്‌ ഇത്രേം നന്മ യുള്ള അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @raseenashafeek6937
    @raseenashafeek6937 Před 2 lety +44

    കുട്ടികളോട് പോലും ക്രൂരത കാണിക്കുന്ന മാതാപിതാക്കൾക്ക് ഒരു നല്ല മാതൃക ആവട്ടെ. ദൈവം അവർക്ക് നല്ലതേ വരുത്തു.. 🙏🙏😂

  • @sanooppazhassi5656
    @sanooppazhassi5656 Před 2 lety +488

    എന്തൊരു സ്നേഹമാണ് കണ്ണ് നിറഞ്ഞു പോയി... ഇതൊക്കെയാണ് ഭൂമിയുടെ അവകാശികൾ

    • @shihab6419
      @shihab6419 Před 2 lety +6

      ഭൂമിയുടെ അവകാശികൾ അല്ല സനൂ...സ്വർഗത്തിൻറെ അവകാശികൾ എന്ന് പറയൂ😍

  • @salimmm6108
    @salimmm6108 Před 2 lety +206

    ചേച്ചി നിങ്ങൾ മനുഷൃ സ്നേഹത്തിൻറ ഉറവ വറ്റാത്ത സ്രോതസ്സാണ്

  • @FREEKYT
    @FREEKYT Před 2 lety +106

    അ പൂച്ചക്ക് കാണു പോലും കാണില്ല എന്ന് അറിഞ്ഞപ്പോൾ🥺😓

  • @sreyas.r4658
    @sreyas.r4658 Před 2 lety +58

    കണ്ണ് നിറഞ്ഞു ♥️♥️♥️അമ്മ എന്ന വാക്കിന്റെ പൂർണ രൂപം 🙏🏻🙏🏻

  • @marymolly1980
    @marymolly1980 Před 2 lety +204

    ,😭 സങ്കടം ഒപ്പം സന്തോഷവും പുരുഷു നീ ഭാഗ്യം ഉള്ളവൻ ആണ് ഇത്ര സ്നേഹം കരുണ ഉള്ള ഒരു ഫാമിലിയിൽ നീ ജനിച്ചല്ലോ

  • @gamesfood
    @gamesfood Před 2 lety +137

    കണ്ണിൽ വെള്ളം വന്നിട്ട് ഈ വീഡിയോ കാണാൻ പറ്റുന്നില്ല 😪😪 വല്ലാത്ത സ്നേഹത്തിന്റെ സമുദ്രം ആണ് ആ കുടുംബം ♥️♥️♥️♥️

    • @georgewynad8532
      @georgewynad8532 Před 2 lety +1

      y S🙏🙏🙏🙏😭

    • @rafeedaalkafiya9881
      @rafeedaalkafiya9881 Před 2 lety +1

      സത്യം 😔😔😔

    • @rajeenakp5738
      @rajeenakp5738 Před rokem

      ഇഷ്ടആ എന്താ പേര് നിങ്ങളും അങ്ങനെത്തെ മനസുള്ള ആള് തന്നെ aanu

  • @Anavadhyaa
    @Anavadhyaa Před 2 lety +16

    ആ അമ്മയ്ക്ക് ഒരു വലിയ Salute 🙂❤

  • @rasheedafaizal786
    @rasheedafaizal786 Před 2 lety +24

    ഈ ഹൃദയ വിശാലതയുടെ മുമ്പിൽ,കണ്ണീരോടെ എന്റെ പ്രാർത്ഥന...സ്നേഹ നിധികളായ ,നന്മ നിറഞ്ഞ ആ അച്ഛനും,അമ്മയ്ക്കും,മകൾക്കും നല്ലതേ വരൂ... കുഞ്ഞിനെ പോലെ ആ പൂച്ചകുട്ടിയെ നെഞ്ചോടു ചേർത്ത് താലോലിക്കുന്ന ആ 'അമ്മ കാരുണ്യത്തിന്റെ മാലഖയാണ്... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ...

  • @joser8787
    @joser8787 Před 2 lety +258

    എന്റെ അമ്മേ ഇത്രയും സ്നേഹം ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടൊ വിശോസിക്കാൻ കഴിയുന്നില്ല

  • @aliyy7352
    @aliyy7352 Před 2 lety +246

    ദൈവം അനുഗ്രഹിക്കട്ടെ....❤️ വേറെ ഒന്നും പറയാനില്ല....❤️

  • @RabiNoushu
    @RabiNoushu Před 2 lety +18

    കണ്ണ് നനയിപ്പിച്ചു 😪ഈ കുടുംബത്തിന് ഇതിനുള്ള പ്രതിഫലം കൊടുക്ക് റബ്ബേ 🤲

  • @bachufaisal5553
    @bachufaisal5553 Před 2 lety +33

    എന്ത് നല്ല അമ്മ
    വല്ലാത്ത ഒരു അവസ്ഥ
    ഇതിനുള്ള പ്രതിഫലം ദൈവം ഈ അമ്മക് കൊടുക്കട്ടെ ❤️

  • @rasiya2356
    @rasiya2356 Před 2 lety +207

    "കരളു പങ്കിടാൻ വയ്യെന്റെ ഹൃദയമേ, ❤❤പകുതിയും കൊണ്ടുപോയി ഈ മനുഷ്യൻ "😭😭😭

    • @maxg5433
      @maxg5433 Před 2 lety +2

      അയ്യപ്പന്റെ ഡയലോഗ് കോപ്പി അടിച്ചല്ലേ

    • @rasiya2356
      @rasiya2356 Před 2 lety +2

      @@maxg5433 😌 ജീവിതം തന്നെ ഒരു പകർത്തി എഴുതൽ അല്ലെ

  • @anoops5078
    @anoops5078 Před 2 lety +245

    കണ്ണിനെ ഈറൻ അണിയിക്കുന്ന കാഴ്ച്ച....
    ജീവജാലങ്ങളെ ഇതുപോലെ സ്നേഹിക്കാൻ നന്മയുള്ള മനസ്സ് വേണം...
    ആ അമ്മയ്ക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ ❤❤❤❤
    ഓരോ തവണയും വ്യത്യസ്സമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന ഹരീഷ്ഭായ്ക്കും ആശംസകൾ നേരുന്നു.. ❤

  • @pearlrm9873
    @pearlrm9873 Před 2 lety +21

    ഈ അമ്മയുടെ സ്നേഹം കണ്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം..🥰

  • @abidaabi7827
    @abidaabi7827 Před 2 lety +28

    സുഖം ഇല്ലാത്ത കുട്ടികളെ ഒഴിവാക്കുന്ന ആളുകൾക്ക് ഇത് ഒരു മാതൃക ആണ്

  • @midhunbabu4863
    @midhunbabu4863 Před 2 lety +144

    സങ്കടം ആയി . അതിലുപരി നിങ്ങളെ 💓💖💕

  • @sjvlog9854
    @sjvlog9854 Před 2 lety +129

    യാ അള്ളാഹ് എന്തു നല്ല മനസ്സ് ❤❤❤

  • @izlafathima2403
    @izlafathima2403 Před 2 lety +6

    കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി പൂച്ച എനിക്ക് ജീവനാണ് ആ അമ്മക്കും അച്ഛനും ദീർഗായുസ് നൽകണേ അല്ലഹ് 👍👍

  • @a.s.m.arelaxing523
    @a.s.m.arelaxing523 Před 2 lety +10

    ഇതേ അവസ്ഥയിൽ ഉള്ള എനിക്ക് മനസ്സിലാവും എന്ത് മഹത്വം ഉള്ള കുടുംബമാണ് നിങ്ങളുടേത് എന്ന്.എത്ര അഭിനന്ദിച്ചാലും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചാലുമൊന്നും മതിയാവില്ല. A BIG SALUTE YOU ALL 🙏🙏🙏🙏💕💕💕😭

  • @abdullaabdulla7598
    @abdullaabdulla7598 Před 2 lety +13

    ഭൂമിയിൽ ഉള്ള ജീവികളോട് കരുണ കാണിക്കു അള്ളാഹു നിങ്ങളോട് കരുണ കാണിക്കും 🤲🤲😔😔
    അമ്മക്കും അച്ഛനെയും ഒരിക്കലും നല്ലത് മാത്രം വരട്ടെ 🤲🤲😍😍

  • @trickstalks3902
    @trickstalks3902 Před 2 lety +88

    ആ മിണ്ടാപ്രാണിയെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന നിങ്ങൾക്ക് എന്നും നന്മകളുണ്ടാകട്ടെ.. ♥️♥️♥️

  • @adithyaadithya2670
    @adithyaadithya2670 Před 2 lety +23

    അമ്മ ക്ക് നൂറു കോടി പുണ്യം.. ❤️❤️
    ഏതോ ഒരു ജന്മത്തിൽ നിങ്ങളുമായി ബന്ധം ഉള്ള ആത്മാവ് ആണ് പൂചയായി ജനിച്ചത്

  • @browncakes9622
    @browncakes9622 Před 2 lety +17

    വിഷം കൊടുത്തു കൊല്ലുന്ന ഇക്കാലത്തു ഈ നാട്ടിൽ ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലേ 🙏🙏🙏🙏 നന്മകൾ വരട്ടെ നിങ്ങൾക്ക്

  • @user-ms4ok4wi7y
    @user-ms4ok4wi7y Před 2 lety +42

    ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കിയ നാട്ടിൽ നിന്നും 😍🙌🏻

  • @FESTY5S
    @FESTY5S Před 2 lety +20

    പൂച്ച കുട്ടിയേയും ആ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥺❤️

  • @jaseebkdas7773
    @jaseebkdas7773 Před 2 lety +8

    Literary കരഞ്ഞു പോയി വീഡിയോ കണ്ടപ്പോ.. നന്മ യുടെയും മനുഷ്യത്വത്തിൻ്റെ um രൂപം അണ് ആ അമ്മ.. അവർക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ.. purushuvinum.

  • @thejoosa2252
    @thejoosa2252 Před 2 lety +10

    ഒരുപാടു സങ്കടം തോന്നി പൂച്ച കുഞ്ഞിനെ കണ്ടപ്പോൾ, എന്നാലും അവനെ നോക്കാൻ നിങ്ങളെ പോലെ നല്ല അച്ഛനും അമ്മയെയും കിട്ടിയില്ലേ, എനിക്കും ഉണ്ട് ഒരു നല്ല ലല്ലു പൂച്ച കുട്ടി 🥰🥰

  • @ambalath7371
    @ambalath7371 Před 2 lety +66

    👍👍👍👍നാഥൻ ഇവരെ അനുഗ്രഹിക്കട്ടെ

  • @shemeerath7284
    @shemeerath7284 Před 2 lety +11

    ഈ കുടുംബത്തിന് പടച്ചോൻ അനുഗ്രഹം മാത്രം അല്ല കൊടുക്കുന്നത് പരലോകത്തു തീർച്ചയായും പ്രതിഫലം കിട്ടുക തന്നെ ചെയ്യും നല്ല മനസ്സിന് എന്നും നല്ലത് വരട്ടെ

  • @daydreamer2462
    @daydreamer2462 Před 2 lety +12

    ആന്റിയെ ദൈവം അനുഗ്രഹിക്കട്ടെ 😍😍
    കണ്ടപ്പോ സങ്കടം തോന്നി കണ്ണു നിറഞ്ഞു പോയി
    കേട്ടപ്പോൾ സന്തോഷം
    ആന്റിയെയും അങ്കിൾനെയും പോലെ ഉള്ളവർ ലോകത്തു ചുരുക്കമാണ്
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤U LOT BOTH OF YOU

  • @sangeerthana-p1676
    @sangeerthana-p1676 Před 2 lety +8

    നല്ല മനസാണ് ചേച്ചിക്ക്
    ഇത് ഒരുപാട്ക്കാലം നീണ്ടു നിൽക്കട്ടെ
    പൂച്ചക്കുഞ്ഞിൻ്റെ അസുഖം പൂർണമായും മാറും ഞങ്ങളും മൃഗസ്നേഹികളാണ് ഞങ്ങൾക്കുമുണ്ട് പൂച്ച കുഞ്ഞുങ്ങൾ
    നിങ്ങളുടെ പൂച്ച കുഞ്ഞും എണീറ്റ് ശരിയായി നടക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @muhammedrinafna5941
    @muhammedrinafna5941 Před 2 lety +9

    ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ....... നല്ലൊരു മനസിന്റെ ഉടമകൾ... 🌹

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut Před 2 lety +11

    പ്രസവിച്ച മക്കളെകുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കുന്ന അമ്മമാർ ഇ തൊന്ന് കാണണം

  • @vijaniskitchen1
    @vijaniskitchen1 Před 2 lety +5

    😔😔കണ്ടിട്ട് വളരെ സങ്കടമായി ....
    ഈ അമ്മക്ക് ദൈവാനുഗ്രഹം ഉണ്ടാകും . ഈ മിണ്ടാപ്രാണിയെ പൊന്നുപോലെ നോക്കുന്നതിനു 🙏🙏

  • @sharisooraj9486
    @sharisooraj9486 Před 2 lety +7

    എന്റെ കണ്ണ് നിറഞ്ഞുപോയി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 🥰

  • @jasmindiaries1426
    @jasmindiaries1426 Před 2 lety +17

    എന്റെ ഇക്കാന്റെ സഹോദരങ്ങളുടെ എല്ലാവരുടെയും വീട്ടിൽ പൂച്ച ഉണ്ട്... ഇതുപോലെ തന്നെയാ അവരും... 🥰പക്ഷെ ഈ അമ്മ അതുക്കും മേലെ ആണ് 😘😘😘

  • @seenathseenath8865
    @seenathseenath8865 Před 2 lety +19

    ആ കുടുംബത്തിന്റെ നല്ല മനസിന്‌ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ വീഡിയോ കണ്ട് കരഞ്ഞു പോയി 🥰😘♥️

  • @saleemmecherysaleem7184
    @saleemmecherysaleem7184 Před 2 lety +10

    ഈശ്വരർ അനുഗ്രഹിക്കട്ടെ
    ഈ സന്മനസ്സുള്ള കുടുംബത്തെ

  • @asiyamuhammad4450
    @asiyamuhammad4450 Před 2 lety +5

    അല്ലാഹുവേ..... 😔എനിക്കും ഇഷ്ടമാ പൂച്ചയെ ഒരുപാട് ചേച്ചിക്ക് 👍

  • @prathipap277
    @prathipap277 Před 2 lety +12

    പാവം ആ പൂച്ച അതിനെ പൊന്നുപോലെ നോക്കുന്ന ഈ അമ്മക് നല്ലതേ വരുള്ളൂ 🙏🙏🙏🙏🙏🙏🙏

  • @seenathsernath5812
    @seenathsernath5812 Před 2 lety +21

    നന്മയുണ്ടായാൽ ഇങ്ങനെയാ ഉമ്മയെ നോക്കതകാലം ആണ് 🥰👍🥰😍🐆

  • @alonadeepu9285
    @alonadeepu9285 Před 2 lety +12

    പാവം പൂച്ച😭😭💔നിങ്ങൾക്ക് ദൈവം നല്ലത് തരട്ടെ 💗💗💗💗❤️💜😘

  • @aswathyvinod1118
    @aswathyvinod1118 Před 2 lety +5

    ഈശ്വരൻ അനുഗ്രഹിക്കട്ടെ . കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ,😰

  • @keralavillagestories
    @keralavillagestories Před 2 lety +6

    നന്മയുള്ള അച്ഛനും അമ്മയും... മിണ്ടാ പ്രാണികളെ നമ്മൾ സ്നേഹിച്ചാൽ ദൈവത്തിന്റെ സ്നേഹം എപ്പോഴും നമുക്കു ഉണ്ടാവും....

  • @gamingworld651
    @gamingworld651 Před 2 lety +15

    Masha Allah

    • @pradeepprade6385
      @pradeepprade6385 Před 2 lety +1

      Home care for a cat that has not been able to walk for seven years and is blind

  • @bijis5374
    @bijis5374 Před 2 lety +9

    എല്ലാം നന്മകളും ഉണ്ടാകട്ടെ ആ കുടുംബത്തിന്. മനസ്സിലെ നന്മയ്ക്ക് മുന്നിൽ സ്നേഹത്തോടെ നമിക്കുന്നു

  • @jishanair6623
    @jishanair6623 Před dnem +1

    ചേച്ചി ചെയ്തത് വളരെ മഹത്തായ ഒരു കാര്യമാണ് വളർത്തുമൃഗങ്ങളെ റോഡിൽ കൊണ്ടു കളയുന്ന ക്രൂരന്മാർ ഇതു കാണണം

  • @victor-sc3vl
    @victor-sc3vl Před 2 lety +83

    പാവം പൂച്ച 😭😭😭😭😭😭😭😭😭😭

  • @ajuuajuz6974
    @ajuuajuz6974 Před 2 lety +7

    പേരെന്താ? ഡോക്ടർ ആതിര ശശി....
    God bless you amma

  • @thamannaparvin4292
    @thamannaparvin4292 Před 2 lety +6

    ലക്ഷക്കണക്കിൽ കുറച്ച് പേർക്ക് മാത്രമേ ദൈവം ഇങ്ങനെ ഒരു മനസ്സ് കൊടുക്കൂ. അത് കിട്ടാനും വേണം ഒരു ഭാഗ്യം

  • @zahrahassan8748
    @zahrahassan8748 Před 2 lety +1

    കരഞ്ഞു കൊണ്ടാണ് ഈ വീഡിയോ കണ്ടത്, ഇവർക്ക് ഇതിനുള്ള പ്രതിഫലം അള്ളാഹു കൊടുക്കും

  • @lachuizna255
    @lachuizna255 Před 2 lety +24

    ചേച്ചിക്ക് എന്നും അനുഗ്രഹിക്കട്ടെ ആമീൻ

  • @bleesysnehasworld6010
    @bleesysnehasworld6010 Před 2 lety +7

    സങ്കടം വരുന്നു എല്ലാ പൂച്ചയും പോലെ അതും എഴുന്നേറ്റ് നടക്കും 😘

  • @rainbowrainbow7924
    @rainbowrainbow7924 Před 2 lety +9

    ഇവരെപ്പോലെ നന്മയുള്ള, മനുഷ്യത്വം ഉള്ളവർക്ക്‌ വേണ്ടി ഗവണ്മെന്റ് എന്തെങ്കിലും ചെയ്യണം. ഇത്‌പോലുള്ള നന്മകൾ അംഗീകരിക്കണം

  • @ummuhabeeba1852
    @ummuhabeeba1852 Před 2 lety +8

    ഈ അച്ഛനെയും അമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff Před 2 lety +6

    💔മുറിയുന്ന വേദന. എങ്കിലും അവരുടെ കരുതൽ 🙏🙌🙌💕💕💕🤩

  • @reghureghu4016
    @reghureghu4016 Před 2 lety +4

    പെട്ടെന്ന് പുരുഷുവിനു സുഖം പ്രാപിക്കട്ടെ 😔😘❤️

  • @shijukunjoos7322
    @shijukunjoos7322 Před 2 lety +5

    നല്ല അമ്മ.. ആ പൂച്ച ഭാഗ്യവാൻ... ഉമ്മ ആ കുഞ്ഞുപൂച്ച പുരുഷു മോനെ ഉമ്മ

  • @renukapradeep1292
    @renukapradeep1292 Před 2 lety +4

    പൂച്ചാകുട്ടാ നീ എന്തു ഭാഗ്യവാൻ, ചേച്ചി ഒരു ദേവത തന്നെ

  • @poojasatheesh5513
    @poojasatheesh5513 Před 2 lety +11

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഒരിക്കലും മറക്കില്ല അമ്മേ ❤❤❤❤❤❤

  • @jazzjazz9953
    @jazzjazz9953 Před 2 lety +6

    ഇത്രേ nalle മനുഷ്യൻ മാറും ഉണ്ടല്ലേ നമ്മുടെ..... രാജിയത്.... Love യു അമ്മ ❤

  • @asharafku7632
    @asharafku7632 Před 5 hodinami

    ഇന്നാണ് വീഡിയോ കണ്ടത് സത്യം പറഞ്ഞാൽ പുച്ചകളെ ജീവനു തുലും സ്നേഹിക്കുന്ന ആ കുടുംബത്തിന് ആയിരു അഭിനന്ദനങ്ങൾ രണ്ട് വർഷം പഴക്കമുള്ള വിഡിയോ ആണ് എങ്കിലും സ്നേഹം❤❤❤

  • @newstart8770
    @newstart8770 Před 2 lety +1

    പാവം പൂച്ച 😒.. നല്ല സ്നേഹം ഉള്ള വീട്ടുകാർ ♥️ ♥️♥️♥️. ദൈവം ആ കുടുംബത്തിന് നല്ലത് മാത്രം കൊടുക്കട്ടെ...👍👍👍

  • @catsworld7671
    @catsworld7671 Před 2 lety +8

    മിണ്ടാപ്രാണികളെ മോനേ പോലെ കരുതുന്ന അവരുടെ മനസ്സു വലുതാണ് ♥️♥️😃😃😍😍

  • @shanusvideotech331
    @shanusvideotech331 Před 2 lety +23

    ചേച്ചിയെയും ചേട്ടനെയും ദെയിവം കാക്കട്ടെ ദേർ കയുസും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബിക് സെലിയൂട്ട്

  • @sureshkumarmputhanthottam418

    ഇന്നത്തെ കാലത്ത് സ്വന്തം മക്കളെയും അച്ഛനുമമ്മയേപ്പോലും വേണ്ടത്ര ശ്രദ്ധിക്കാത്ത മനുഷ്യർ ഉള്ള ലോകത്ത് ഇവർ കാരുണ്യത്തിൻ്റെ മാലാഖമാരാണ്. മനുഷ്യരൂപത്തിൽ വന്ന യഥാർത്ഥമാലാഖമാർ! കണ്ണു നിറഞ്ഞു പോയി. ദൈവം നിങ്ങളേയും ആ കുഞ്ഞുമോനേയും കാക്കട്ടെ. ഇതുപോലുള്ള കാരുണ്യ ഭാജനങ്ങൾ ഈ ഭൂമിയിൽ ഇനിയുമുണ്ടാകട്ടെ ഈശ്വരാ❤️🖐️

  • @muhammedfaaiz4929
    @muhammedfaaiz4929 Před 2 lety

    നല്ല മനസ്സിന് ഉടമയായ 3വ്യക്തികൾ, മനുഷ്യനെ സ്നേഹിക്കാൻ സമയമില്ലാത്ത ഈ ലോകത്തിൽ ഇവരുടെ മുമ്പിൽ എല്ലാവരും ഒന്ന് തല കുനിക്കണം👏👏👏 ആ അമ്മക്ക് അച്ഛനും ഇരിക്കട്ടെ 💪💪💪💪💪💪💪

  • @lachuizna255
    @lachuizna255 Před 2 lety +11

    ചേട്ടൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @vinodsanthosh4986
    @vinodsanthosh4986 Před 2 lety +4

    ഈ വീഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഒരു കൊച്ചു കുഞ്ഞിനെ പോലെ നോക്കുന്നുണ്ട് പുരുഷു വിനെ അവർ.
    ഇതൊക്കെ കാണുമ്പോഴാണ് ദൈവം സ്വർഗത്തിൽ മാത്രമല്ല ഭൂമിയിലുമുണ്ട് എന്ന് മനസ്സിലാകുന്നത്

  • @remank5603
    @remank5603 Před 2 lety +1

    ഈ ഒരു പുണ്യ പ്രവർത്തി മാത്രം മതി ,ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരുവാൻ... 😥😥😥ആ മിണ്ടപ്രാണിയെ ദൈവം അവരുടെ കൈകളിൽ എത്തിച്ചുവല്ലോ... അല്ലെങ്കിൽ എന്താകുമായിരുന്നു അതിന്റെ അവസ്ഥ..... 😞

  • @ilyasthasni9667
    @ilyasthasni9667 Před 2 lety +1

    ഈ കുടുംബത്തിന് അള്ളാഹു ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ

  • @shahinahajeed9232
    @shahinahajeed9232 Před 2 lety +4

    ദൈവത്തിന്റെ അനുഗ്രഹം ഒരുപാട് ഉണ്ടാവട്ടെ ❤️🥰😍😘

  • @sreeragk5145
    @sreeragk5145 Před 2 lety +5

    അവരുടെ നല്ല മനസാണ് 🥰🥰എന്റെ വീട്ടിലും ഉണ്ട് 7 പൂച്ചക്കിട്ടികൾ ❤

  • @iibrahimusthath3126
    @iibrahimusthath3126 Před 2 lety +2

    ഇത്രേയും നന്മയുള്ള ആൾക്കാർ ഞാൻ ഇത് വരെയും കണ്ടില്ല ❤️

  • @aswathyjewel8557
    @aswathyjewel8557 Před 2 lety

    ഞാനും ഒരു മൃഗസ്‌നേഹി ആണ് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇങ്ങനെ ഉള്ള മനസ്സുള്ളവരും ലോകത്തുണ്ടല്ലോ എന്ന് എത്രയും പെട്ടന്ന് അസുഖം മാറട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijass4
    @shijass4 Před 2 lety +30

    പാവം പൂച്ച യുടെ അവസ്ഥ 🥺🥺🥺😭😭

  • @pubggirlpubggirl4410
    @pubggirlpubggirl4410 Před 2 lety +7

    This is called humanity ❤❤ so great family 😘😘😘

  • @shalajayantpm
    @shalajayantpm Před 2 lety +1

    ഈ അമ്മ. ഈശ്വരന്റെ മറ്റൊരു രൂപമാണ്.. ഒരു കാരുണ്യ ക്കടൽ... അമ്മ എന്നാ വാക്കിന് അപ്പുറം ഒന്നുമില്ല... എന്നെന്നുംഅമ്മയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കും.. 🙏

  • @fazalurahiman2238
    @fazalurahiman2238 Před 2 lety +1

    സ്വന്തം മക്കളെ കൊന്നു കളയുന്ന ഈ കാലത്ത് വയ്യാത്ത ഒരു പൂച്ചയെ പൊന്നു പോലെ സംരക്ഷിക്കുന്ന ഇവരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ദൈവം ഇവർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

  • @whitecatgarden
    @whitecatgarden Před 2 lety +8

    പാവം പൂച്ച😥 God bless you ഇന്ദുച്ചേച്ചീ❤️🥰

  • @serieraseri1240
    @serieraseri1240 Před 2 lety +3

    കണ്ണു കാണില്ലെന്ന് പറഞ്ഞപ്പോൾ ശെരിക്കും കരഞ്ഞുപോയി 😢❤️

  • @drisyasajichannal5388
    @drisyasajichannal5388 Před 2 lety +1

    എനിക്കും ഉണ്ട് ഒരു പൂച്ച.. കുഞ്ഞിലേ അവളെ എടുത്തു വളർത്തിയതാ.. വേറെ പൂച്ച വന്നു കടിച്ചപ്പോൾ കുറെ നാൾ നടക്കാൻ പറ്റില്ലായിരുന്നു..വേദന കാരണം അവൾ ഭക്ഷണം പോലും കഴിക്കില്ലായിരുന്നു... ഞാൻ എന്റെ കൈൽ ചോർ ഇതു കൊടുത്ത് അവളെ കഴിപ്പിക്കും.. വീട്ടിലെ ഒരു അങ്കം തന്നെ ആണ്.. എനിക്ക് ജീവനാണ് 😘😘😘

  • @leenaroy4549
    @leenaroy4549 Před 2 lety +2

    നീതിമാനു തന്റെ മൃഗത്തിന്റെ പ്രണാനുഭവം അറിയുന്നു......( Pro:12:10) സ്നേഹനിധികളായ... ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ