Soul influence l ആത്മാക്കൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുമ്പോൾ l Animal Psyche l Beauty Gawania 6 l

Sdílet
Vložit
  • čas přidán 27. 07. 2024
  • #mystery #spiritual #inspiration

Komentáře • 104

  • @jaleelabdul5098
    @jaleelabdul5098 Před 4 měsíci +9

    No words to say about the class and our beloved beuty mam.. രൂപം കൊണ്ടും സ്വഭാവം കൊണ്ടും പേരിനെ അന്വര്തമാക്കുന്ന teacher😍. And once you will decide to study Access consciousness നിങ്ങൾ അത് പഠിച്ചിരിക്കും ഞാൻ ആണ് അതിനു തെളിവ്. പണമില്ല, അനുവാദമില്ല, സാഹചര്യങ്ങൾ ഒന്നും അനുകൂലമല്ല പക്ഷെ ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു. അത്യത്ഭുതകരമായി അത് നടന്നു. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല ❤. അൽഹംദുലില്ലാഹ്... It is a door which opens to maximum possibilities we can explore.. I am Alice in wonderland🎉🎉🎉
    Lulu. Tj nilambur

  • @minir8016
    @minir8016 Před 4 měsíci +5

    മാം മാത്രം ആണ് രണ്ടു ദിവസം ക്ലാസ്സ്‌ എടുക്കുന്നത്.ക്ലാസ്സ്‌ കഴിഞ്ഞാലും ഇടയ്ക്കിടെ സൂം മീറ്റിംഗ് നടത്തി നമ്മൾക്കു വേണ്ട നിർദ്ദേശങ്ങൾ തന്നു നമ്മളെ ചേർത്ത് പിടിക്കുന്നു. Love you ma'am❤❤❤. Thank you so much

  • @parvathiprem9
    @parvathiprem9 Před 4 měsíci +8

    ❤❤ ബോധത്തിലേക്ക് ഒരു വെളിച്ചം.. അതാണ്‌ access bars ❤❤

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 Před 4 měsíci +7

    മാം ഓരോ വീഡിയോ കാണുമ്പോഴും ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷ പോലെയാണ് . കാണുന്നത്. അതുപോലെ ബിജുസാർ ന്റെ ഒട്ടുമിക്ക വീഡിയോ സും കാണാറുണ്ട്. ഇനിയെന്ത് എന്നു നമ്മോടു തന്നെ ചോദിക്കുമ്പോൾ അല്ലെങ്കിൽ എന്താണ് എന്റെ ജന്മം കൊണ്ട് ഞാൻ പൂർത്തീകരിക്കേണ്ടത് എന്നുള്ള ആകാംക്ഷ യാണ് സാറിന്റെ വീഡിയോസ് കാണാൻ ഇടയായത്. കൂടുതൽ കൂടുതൽ അറിയാൻ വളരെ സഹായിക്കുന്നു. താങ്ക്സ് ബിജു സർ താങ്ക്സ് ബ്യൂട്ടി മാം ❤❤❤❤

  • @minivenugopal9679
    @minivenugopal9679 Před 4 měsíci +4

    Access bar ശരിക്കും ഒരു തിരിച്ചറിവാണ് ❤👍

  • @Lakshmii1111
    @Lakshmii1111 Před 4 měsíci +5

    അക്സസ്സ് ബാർ പഠിക്കാൻ സാധിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യമായി ഞാൻ കാണുന്നു . ഓരോ അറിവും പകർന്നു തന്നു ജീവിതത്തെ ആസ്വദിക്കാൻ പഠിപ്പിച്ച ബ്യൂട്ടി മാമിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ♥️🙏🏻

    • @ajithckmprabhakar2494
      @ajithckmprabhakar2494 Před 4 měsíci

      അക്സസ്സ് ബാർ പഠിപ്പിക്കുന്ന മാമിൻ്റെ Telephone No തരാമോ?

  • @Iamkeerthi1111
    @Iamkeerthi1111 Před 4 měsíci +5

    Thank you Ma’am..We are so grateful to have you🙏🙏🙏Thank you Access Consciousness 🙏🙏🙏

  • @nasiarch9376
    @nasiarch9376 Před 4 měsíci +6

    After coming to this class my life became happy. Now came peace, joy and courage
    Wow how does it get any better than this What else is possible

  • @sreekalaprakasan3870
    @sreekalaprakasan3870 Před 4 měsíci +3

    മാം പുതിയ കുറെയധികം അറിവുകളുമായാണ് ഒന്നാം ദിവസം കടന്നു പോയത്. എത്രയോ വർഷങ്ങൾക്ക് ശേഷം കൈ മോശം വന്നു പോയ കുട്ടിത്തം ഓർത്തെടുത്തു .പഴയ പല അറിവുകളെയും ഉപേക്ഷിച്ചു. അവഗണിക്കപ്പെട്ടു പോയ “ ഞാൻ ” എന്നാ ഐഡന്റിട്ടി യെ ചേർത്ത് പിടിക്കാൻ പറ്റി . ഒട്ടും സമയം പോയത് പോലും അറിഞ്ഞില്ല . ഊർജത്തിന്റെ അപാരമായൊരു ബോധം തുറന്നു തന്നതിന് നന്ദി

  • @A_Sh00
    @A_Sh00 Před 4 měsíci +4

    Access consciousness has tranformed my life into a new journey where I constantly experience miracles and await each day eagerly to look forward for more.. The statements are so powerful that we start to believe whatever we ask the universe is granted for sure. The awareness derived from consciousness is giving me so much of happiness & peace in my routine life.. Wow! how does it get any better than this? What else is possible? Thank you Beauty Mam, you are doing an amazing job by spreading this consciousness to people around..❤

  • @belmiviju7607
    @belmiviju7607 Před 4 měsíci +4

    Access Bars എന്ന വിദ്യ പഠിക്കാൻ പറ്റിയത് തന്നെ ഞാനൊരു അനുഗ്രഹമായി കാണുന്നു. എതിരഭിപ്രായം പറയുന്നവർ ഇത് എന്താണ് എങ്ങിനെയാണ് work ആകുന്നത് എന്നൊക്കെ അറിയാൻ ശ്രമിച്ചാൽ വളരെ നല്ലത്. ഇത് നമ്മുടെ life ൽ ഉണ്ടാക്കുന്ന miracles എണ്ണിയാലൊടുങ്ങാത്തത് ആണ്. പിന്നെ Beauty maam 2 days Class കഴിഞ്ഞാൽ നമുക്ക് വേണ്ട follow ups കൃത്യമായി നല്കി ക്കൊണ്ടിരിക്കും അതിലൂടെ നമ്മുടെ നല്ല വളർച്ചയും സാധ്യമാണ്. Thank you Maam❤ for your great Support🙏

    • @jithinjith9576
      @jithinjith9576 Před 4 měsíci

      എന്താണ് Access Bars വിദ്യ??

  • @sangeethadiluraj6843
    @sangeethadiluraj6843 Před 4 měsíci +3

    Access consciousness has made my life more beautiful. Thanks Beauty ma'am for helping me to live with more awareness. Thanks to Universe.

  • @minipn4431
    @minipn4431 Před 4 měsíci +5

    Thank you somuch mam for your valuable knowledge sharing with us👍👍👍🙏🏻🙏🏻🙏🏻🙏🏻

  • @priyankaarjun7777
    @priyankaarjun7777 Před 4 měsíci +6

    Thank you so much ma'am 🙏 Thank you Biju sir 🙏🙏 great video ❤🙏

  • @jishasajeevan1046
    @jishasajeevan1046 Před 4 měsíci +13

    Vmc Seemajiude interview pratheekshikkunnu ❤

  • @ygdark2602
    @ygdark2602 Před 4 měsíci +2

    No words to say about access bars and our beauty mam.
    ❤❤❤❤❤❤❤❤❤
    This cannot be explain in words.

  • @Mul1594
    @Mul1594 Před 4 měsíci +2

    Thankyou for the valuable information Gawanya ma'am & Biju Sir 🙏🏻🙏🏻

  • @hhriyoga7483
    @hhriyoga7483 Před 4 měsíci +2

    Congratulations to the ESP channel for the informative videos

  • @jishamahesh2505
    @jishamahesh2505 Před 4 měsíci +4

    Thank you so much mam for valuable information.... Thank you sir ..

  • @bindusuchand5667
    @bindusuchand5667 Před 4 měsíci +1

    Thankyou Ma'm. Thankyou Sir 🙏🙏🙏

  • @rekhstvm
    @rekhstvm Před 4 měsíci +1

    Thank you ma'am 🙏

  • @shanaafsal8676
    @shanaafsal8676 Před 4 měsíci +1

    Thank you beauty mam
    Access bars are wonderful
    👍🏻👍🏻

  • @sandeepkrishna3936
    @sandeepkrishna3936 Před 4 měsíci +1

    Thanks ma'am

  • @arathynowfal7243
    @arathynowfal7243 Před 4 měsíci +1

    Thank you ma'am and thank you sir

  • @belmiviju7607
    @belmiviju7607 Před 4 měsíci

    Thank you ma'am❤

  • @remyashine3941
    @remyashine3941 Před 4 měsíci

    Thank you ma'am

  • @rosalinantony829
    @rosalinantony829 Před 4 měsíci

    Thank you ma'am for your great efforts ❤❤❤

  • @krishnapriya7112
    @krishnapriya7112 Před 4 měsíci

    Thank you mam 🙏🙏🙏🙏

  • @neenacv2663
    @neenacv2663 Před 4 měsíci

    ♥️Thankyou mam 🙏🙏🙏

  • @minir8016
    @minir8016 Před 4 měsíci

    Thank you ma'am ❤❤❤❤

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 4 měsíci

    ❤ thank you mam ❤

  • @kiransabu5317
    @kiransabu5317 Před 4 měsíci

    Thank you mam🙏🙏🙏or

  • @indiancitizen7228
    @indiancitizen7228 Před 4 měsíci +4

    She doesn’t want to reveal answers , very limited , not useful not even informative like other videos . It feels just a promotion / her advertising video . We are your thick followers and will continue because your genuine and have really good intention to lift our people and country to next level hence we support you and many others spiritual leaders who works for public without expecting any personal benefits . Jay hind 🙏

  • @rajiajith604
    @rajiajith604 Před 4 měsíci +1

    🙏

  • @akhil.mkurup
    @akhil.mkurup Před 4 měsíci +6

    വിദേശ രാജ്യത്ത് ഉള്ളവരെ പൂർണമായും സ്വീകരിക്കാൻ കഴിയില്ല. അവരെ നമുക്ക് പെട്ടന്ന് halosinated aakkam. Athramathram depressed ആണ് അവർ അവർക്ക് ചെറിയ relaxation മതി.spirituality athra metirial aakkan kazhiyilla. നിങ്ങൾ കുറച്ച് tatics undenkil ivare namukk പൂർണമായും കീഴടക്കാം. ഒന്നുകൂടി selective aakenda അവസ്ഥ ഈ channel ഉണ്ട് എന്ന് തോന്നുന്നു

  • @anup496
    @anup496 Před 4 měsíci

    Thank u mam❤❤❤

  • @ranishak.7558
    @ranishak.7558 Před 4 měsíci

    Thank you mam we are so grateful to have you Thank you access consciousness ❤

  • @user-yl7mf2yq1x
    @user-yl7mf2yq1x Před 4 měsíci +1

    🙏🙏🙏❤

  • @sruthimanu2090
    @sruthimanu2090 Před 4 měsíci +1

    🙏🙏🙏🙏

  • @omanakk3022
    @omanakk3022 Před 4 měsíci +3

    Biju Sir, please experience bars / energetic face lift. We have lot of experiences.

  • @user-xc3fl3vp8m
    @user-xc3fl3vp8m Před 4 měsíci +1

    ❤❤❤❤❤

  • @KeralaVlog8
    @KeralaVlog8 Před 4 měsíci +2

    ❤️❤️🙏🙏🙏🌼🌼🌼

  • @sreejayaashokan1355
    @sreejayaashokan1355 Před 4 měsíci

    🙏🏻

  • @narayanantp3992
    @narayanantp3992 Před 4 měsíci +1

    🙏🙏🙏🙏🙏

  • @anjanapp4508
    @anjanapp4508 Před 4 měsíci +1

    ❤🙏🙏🙏

  • @KannanEs-zl4pt
    @KannanEs-zl4pt Před 4 měsíci

    🙏🙏🙏

  • @manjukrishna4996
    @manjukrishna4996 Před 4 měsíci

    ❤️❤️🙏

  • @KeralaIndia1
    @KeralaIndia1 Před 4 měsíci

    🎉🎉🎉

  • @user-hw2si9eq6n
    @user-hw2si9eq6n Před 4 měsíci +1

    🙏🕉️🙏

  • @minivenugopal9679
    @minivenugopal9679 Před 4 měsíci

    👍❤️❤️

  • @hhriyoga7483
    @hhriyoga7483 Před 4 měsíci +1

    Dear Mam,If possible can you explain more about Bipolar.Do you think Bipolar is a state of association with another entity ie;co existence infinite being with another entity. Can you please explain this topic as a separate video ❤

  • @al.farizy._
    @al.farizy._ Před 4 měsíci

  • @tintumol3055
    @tintumol3055 Před 4 měsíci

    Sir chattambi swamikalude "punarjanmaniroopanam "enna book review cheyyumo please..🙏

  • @saikavitha1806
    @saikavitha1806 Před 4 měsíci

    Sir Brahmarishi Mohanji is coming to Kerala this month.Is there any possibility of an interview.

  • @sreejaunnikrishnan9842
    @sreejaunnikrishnan9842 Před 4 měsíci

    ഈച്ച ചത്തൊരു പൂച്ചയായീടുന്നു 🙏

  • @AnanthaNathPrasad16
    @AnanthaNathPrasad16 Před 4 měsíci +2

    Fee?

  • @neenacv2663
    @neenacv2663 Před 4 měsíci +1

    Entho oru പുതിയലോകം കിട്ടിയ പോലെ

  • @radhavazhayil8646
    @radhavazhayil8646 Před 4 měsíci

    Thankyou madam thankyou universe

  • @harithaharu1820
    @harithaharu1820 Před 4 měsíci

    മരിച്ചു പോയ ആളുടെ അല്ലെങ്കിൽ അയാൽ ഉപയോഗിച്ചിരുന്ന സാധനങ്ങളുടെ സ്മെൽ കിട്ടുന്നു അതെന്താണ്

  • @Wexyz-ze2tv
    @Wexyz-ze2tv Před 4 měsíci +1

    താങ്ക്സ് മാം താങ്ക്സ് സർ, ഒന്ന് സഹായിക്കുമോ അടുത്ത് വീട്ടിൽ ഓടിസം ഉള്ള കുട്ടിയുണ്ട്.. മാമിനെ പറഞ്ഞു കൊടുക്കട്ടെ. Plss rply 🙏🙏🙏നന്ദി

  • @rasheedphysician
    @rasheedphysician Před 4 měsíci

    Boy എന്ന് സ്പിരിച്വൽ ഭാഷയിൽ പറയുന്നത് recent truth എന്ന അർത്ഥത്തിലാണ്.

  • @kidsvlog4965
    @kidsvlog4965 Před 4 měsíci +6

    നമ്മുടെ പ്രശ്നം പരിഹരിച്ചാൽ പണം വാങ്ങുന്നത് ന്വായം payment advance ആണ് പ്രശ്നപരിഹാരത്തിന് ഇവർക്ക് ഒരു ഉറപ്പും പറയാൻ സാധിക്കില്ല
    ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്തുജീവിക്കുന്നവർ ഉണ്ട്

    • @priyankaarjun7777
      @priyankaarjun7777 Před 4 měsíci +6

      Access consciousness എന്നത് ഒര് മഹാവിദ്യ ആണ്..access consciousness ലൂടെ കടന്ന് പോവുമ്പോൾ മാത്രംആണ് അതിൻ്റെ magic അറിയാൻ പറ്റുള്ളൂ.... Access consciousness ഒക്കെ പഠിക്കാൻ കഴിയുക എന്നത് ഒരു നിയോഗം ആണ്...🙏 Sooo amazing ❤🙏

  • @mskollam2157
    @mskollam2157 Před 4 měsíci +20

    എൻറെ പൊന്നു സാറെ ഒരുപാട് നെല്ലും പതിരും ഉള്ള മേഖലയാണ് ആത്മീയത ...ഉയർന്ന വിലയ്ക്ക് ആത്മീയത വിൽക്കാൻ ഇരിക്കുന്നവരെ ഒരുപാട് പ്രമോട്ട് ചെയ്യരുത്

    • @parvathiprem9
      @parvathiprem9 Před 4 měsíci +10

      നമസ്തേ, ഇതൊരു international class ആണ്. Access bars ഒരു കൂട്ടം tools ആണ് നമ്മുടെ energies ഇൽ work ചെയ്യാൻ സഹായിക്കുന്ന tools ...പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിന്റെ class fee, അത് അതിന്റെ founders തീരുമാനിച്ച മാത്രമേ വാങ്ങാറുള്ളു....അതിനെ അത് എത്തേണ്ടവരിലേക്ക് എത്തിക്കുക എന്ന് മാത്രമാണ് biju sir ചെയ്യുന്നത്... ഇഷ്ടമുള്ളത് സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്..... എല്ലാം free ആയി കിട്ടുമ്പോൾ, ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയുന്ന പ്രവണതയും വളരെ കൂടുതൽ ആണ്...

    • @priyankaarjun7777
      @priyankaarjun7777 Před 4 měsíci +12

      Hello Sir... ഇവിടെ ആരാണ് ആത്മീയതയെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത്? ഇത് ഒരു അറിവാണ്... നിങ്ങൾക്ക് ചിലപ്പോ ഇത് മനസിലാക്കാൻ കഴിയാത്തത് നിങ്ങൾക്ക് അതിനുള്ള time ആവാത്തത് കൊണ്ടാണ്.... Access consciousness എന്നത് നാം കരുതുന്നതിലും എത്രയോ എത്രയോ മേലെയാണ്... അതിനെ കുറിച്ച് ഇത്രയും നല്ല ഒരു awareness തരുമ്പോൾ അത് എങ്ങനെയാ കച്ചവടം ആവുക... ലോകത്ത് ആകമാനം 22000 facilitator ഉള്ളതിൽ ഒരു facilitator മാത്രമാണ് Beauty Gawanya Ma'am.. Access class copyright and patent ഉള്ളതാണ്... അപ്പോ അതിൻ്റെ fees മാത്രമേ ma'am വാങ്ങിക്കാറുല്ലൂ.. സത്യത്തിൽ one day class ആണ് world wide നടത്തുന്നത്. അതുപോലും ma'am two days class ആയിട്ടാണ് എടുക്കുന്നത്.. അതുകൂടാതെ എല്ലാ ആഴ്ചയും ഞങ്ങൾക്ക് zoom meeting വഴി ഓരോ കാര്യങ്ങളും പറഞ്ഞ് തരും.. ഓരോ അവസ്ഥയിലും stuck ആയി നിൽക്കുമ്പോൾ എങ്ങനെയാണ് ജീവിതത്തിൽ നിന്ന് ആ stuck ആയ അവസ്ഥകളിൽ നിന്നൊക്കെ പുറത്തോട്ട് ഇറങ്ങേണ്ടത് എന്നൊക്കെ individual ആയിട്ട് പോലും help ചെയ്യും . So ഇങ്ങനെ ഒക്കെ ഒരു വ്യക്തി സഹായിക്കുമ്പോൾ ഈ ഫീസ് ഒന്നും ഒട്ടും കൂടുതൽ അല്ല.. copyright , patent ആയത് കൊണ്ടുതന്നെ ആ ഫീസ് മാത്രമേ വാങ്ങാനും കഴിയൂ..10 വർഷം മുന്നേ sir പഠിക്കുകയാണെങ്കിൽ 6000 രൂപയേ ഉണ്ടായിരുന്നുള്ളൂ..അതുമാത്രമല്ല access tools ഒക്കെ soo amazing.. അതിലെ ഓരോ വാചകങ്ങളും magic ആണ് create ചെയ്യുന്നത്.. നമ്മുടേ ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും കെട്ടഴിഞ്ഞ് കെട്ട ഴിഞ്ഞ് പോവുകയാണ് ചെയ്യുന്നത്.. എനിക്ക് ma'am ഒരു ഗുരു മാത്രമല്ല സ്വന്തം ചേച്ചി പോലെ ആണ്.. എന്ത് വിഷമം വന്നാലും എത്ര തിരക്കിനിടയിലും വിളിച്ചാൽ ഒരു വിളിപുറത്ത് എത്തും.. ഓരോ ക്ലാസ്സും പഠിപ്പിച്ച് പൊടിതട്ടി പോവുകയല്ല ചെയ്യുന്നത്.. കൂടെ എന്നും ഒരു സഹായി ആയി നിൽക്കുകയാണ് ma'am ചെയ്യുന്നത്... ma'am ൽ നിന്ന് എനിക് access പഠിക്കാൻ കഴിഞ്ഞത് തന്നെ എൻ്റെ ജന്മഭഗ്യം കൊണ്ട് മാത്രം ആണ്.. ഓരോ അറിവും വളരെ വിലപ്പെട്ടതാണ്.. വിലകൽപ്പിക്കുന്നവർക്ക്...❤Thank you so much ma'am 🙏 Thank you access consciousness 🙏

    • @mskollam2157
      @mskollam2157 Před 4 měsíci

      @@priyankaarjun7777 ഉപജീവനാർത്ഥം ഉയർന്ന വിലയ്ക്ക് ആത്മീയത വിൽക്കുകയുംആ ധനം ഉപയോഗിച്ച് സമൂഹത്തിൽ ജീവിക്കുകയും ചെയ്യുന്നു ...ആത്മീയത എന്നാൽ അതിൽ ആദ്യം നിഴലിച്ചു നിൽക്കുന്നത് കരുണയാണ് ദയയും സ്നേഹവുമാണ് ....100% ഗ്യാരണ്ടിയായി റിസൾട്ട് കൊടുക്കും എന്ന് ഉറപ്പ് പറയാൻ പറ്റാത്ത ഒരു വിദ്യ പകർന്നു കൊടുക്കുന്നതിന് വേടിക്കുന്ന തുക ചിലർക്ക് കുഴപ്പമില്ലായിരിക്കും, പക്ഷേ ബഹുഭൂരിപക്ഷം സാധാരണക്കാർക്കും അപ്രാപ്യമായ ഒരു തുക തന്നെയാണ് താങ്കൾ ഈടാക്കുന്നത് ...എത്ര ന്യായീകരിച്ചാലും അതത്ര നിഷ്കളങ്കമായ തുകയല്ല അത് അത്ര നിഷ്കളങ്കമായ താൽപര്യവും അല്ല ,ഉപാധികളില്ലാത്ത ആത്മീയ ഉന്നതിയോ സമാജസ്നേഹവുമോ ലോകോപകാരർത്ഥമോ ആയ പ്രവർത്തിയായി അതിനെ ന്യായീകരിക്കാനോ കണക്കാക്കാനോ കഴിയുകയില്ല ,അതൊരു കച്ചവടം മാത്രമാണ് മൂല്യം കിട്ടിയാൽ കിട്ടി എന്ന് മാത്രം കരുതാൻ കഴിയുന്ന ഗ്യാരണ്ടി ഇല്ലാത്ത കച്ചവടം ...നിങ്ങൾ എത്ര ആത്മീയത സംസാരിച്ചാലും നിങ്ങൾ മുന്നോട്ടുവെക്കുന്ന തുകയുടെ തട്ട് താണു തന്നെ ഇരിക്കും

    • @chisnykj7823
      @chisnykj7823 Před 4 měsíci +6

      Sir aadhyam thannne access bar enthanennu manasilaki ennitu adhonnu experience chey.adhinu sesham mathram abiprayam parayu.adhalle adhite sari.Beauty mam te class wonderful class aanu.adhu bodhathe kurichulladhanu.namude chithakale matti marikan kazhivulla class aanu.

    • @bindusuchand5667
      @bindusuchand5667 Před 4 měsíci +2

      Access bars, facelift ഇത് Gawanya Ma'am ന്റെ അടുത്ത് നിന്ന് പഠിക്കാൻ കഴിഞ്ഞു. ഏതൊരു നിമിഷത്തിലാണോ ഞാനിതു പഠിക്കാൻ തീരുമാനിച്ചത് ആ നിമിഷത്തിന് ഒരുപാട് നന്ദി പറയുന്നു. കാരണം ഇത് അത്രയ്ക്ക് മൂല്യവത്താണ്. ഒരു മാന്ത്രിക വടി കയ്യിൽകിട്ടിയ പോലെയാണ്. കിട്ടി കൊണ്ടിരിക്കുന്ന പുതിയ പുതിയ അറിവുകൾക്ക് ഈ ഫീസ് ഒന്നുമല്ല. ആഴ്ച തോറും വളരെ വിലപ്പെട്ട അറിവുകളാണ് Ma'am free ആയി തന്നുകൊണ്ടിരിക്കുന്നത്. Thankyou dear Ma'am. ബിജു സർ, ഈ ഇന്റർവ്യൂ വഴി പല ആളുകൾക്കും ഇത്ര മഹത്തായ വിദ്യയേ കുറിച്ച് അറിയാൻ കഴിഞ്ഞു. Thankyou sir.

  • @minipn4431
    @minipn4431 Před 4 měsíci +6

    ഏതു കാര്യവും എക്സ്പീരിയൻസ് ചെയ്തിട്ട് വേണം കമന്റ്‌ ഇടുവാൻ. അറിയാത്ത ഒരു കാര്യതേക്കുറിച്ച് എങ്ങിനെ എഴുതുന്നു. ആദ്യം നിങ്ങളൊന്നു എക്സ്പീരിയൻസ് ചെയ്യൂ സഹോദരാ. നിങ്ങൾക്ക് വരുന്ന മാറ്റങ്ങൾ അനുഭവിച്ചറിയൂ.. എന്നിട്ട് പറയൂ..

    • @virajkv7986
      @virajkv7986 Před 4 měsíci

      പുള്ളിക്കാരൻ ഇത് ആട് മഞ്ഞിയം ഹൈറിച്ച് പോലെ എന്തോ ആണെന്ന് കരുതി 🤣🤣

    • @minipn4431
      @minipn4431 Před 4 měsíci

      @@virajkv7986 😂😂

  • @AR-hp1sr
    @AR-hp1sr Před 4 měsíci

    🙏🙏✨✨🤍

  • @vishnukk4555
    @vishnukk4555 Před 4 měsíci +5

    Onnu kannan 25000rs vagum

    • @Pushpam-hh4wf
      @Pushpam-hh4wf Před 4 měsíci +2

      എന്തെങ്കിലും എഴുതി വിടുമ്പോള്‍ ഒരു സുഖം

  • @kidsvlog4965
    @kidsvlog4965 Před 4 měsíci +11

    ആത്മീയ വ്യാപാരികളെ പ്രമോട്ട് ചെയ്യരുത്

    • @priyankaarjun7777
      @priyankaarjun7777 Před 4 měsíci

      Hello Sir... ഇവിടെ ആരാണ് ആത്മീയതയെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നത്? ഇത് ഒരു അറിവാണ്... നിങ്ങൾക്ക് ചിലപ്പോ ഇത് മനസിലാക്കാൻ കഴിയാത്തത് നിങ്ങൾക്ക് അതിനുള്ള time ആവാത്തത് കൊണ്ടാണ്.... Access consciousness എന്നത് നാം കരുതുന്നതിലും എത്രയോ എത്രയോ മേലെയാണ്... അതിനെ കുറിച്ച് ഇത്രയും നല്ല ഒരു awareness തരുമ്പോൾ അത് എങ്ങനെയാ കച്ചവടം ആവുക... ലോകത്ത് ആകമാനം 22000 facilitator ഉള്ളതിൽ ഒരു facilitator മാത്രമാണ് Beauty Gawanya Ma'am.. Access class copyright and paternt ഉള്ളതാണ്... അപ്പോ അതിൻ്റെ fees മാത്രമേ ma'am വാങ്ങിക്കാറുല്ലൂ.. സത്യത്തിൽ one day class ആണ് world wide നടത്തുന്നത്. അതുപോലും ma'am two days class ആയിട്ടാണ് എടുക്കുന്നത്.. അതുകൂടാതെ എല്ലാ ആഴ്ചയും ഞങ്ങൾക്ക് zoom meeting വഴി ഓരോ കാര്യങ്ങളും പറഞ്ഞ് തരും.. ഓരോ അവസ്ഥയിലും stuck ആയി നിൽക്കുമ്പോൾ എങ്ങനെയാണ് ജീവിതത്തിൽ നിന്ന് ആ stuck ആയ അവസ്ഥകളിൽ നിന്നൊക്കെ പുറത്തോട്ട് ഇറങ്ങേണ്ടത് എന്നൊക്കെ individual ആയിട്ട് പോലും help ചെയ്യും . So ഇങ്ങനെ ഒക്കെ ഒരു വ്യക്തി സഹായിക്കുമ്പോൾ ഈ ഫീസ് ഒന്നും ഒട്ടും കൂടുതൽ അല്ല.. copyright ആയത് കൊണ്ടുതന്നെ ആ ഫീസ് മാത്രമേ വാങ്ങാനും കഴിയൂ..10 വർഷം മുന്നേ sir പഠിക്കുകയാണെങ്കിൽ 6000 രൂപയേ ഉണ്ടായിരുന്നുള്ളൂ..അതുമാത്രമല്ല access tools ഒക്കെ soo amazing.. അതിലെ ഓരോ വാചകങ്ങളും magic ആണ് create ചെയ്യുന്നത്.. നമ്മുടേ ജീവിതത്തിലെ ഓരോ പ്രശ്നങ്ങളും കെട്ടഴിഞ്ഞ് കെട്ട ഴിഞ്ഞ് പോവുകയാണ് ചെയ്യുന്നത്.. എനിക്ക് ma'am ഒരു ഗുരു മാത്രമല്ല സ്വന്തം ചേച്ചി പോലെ ആണ്.. എന്ത് വിഷമം വന്നാലും എത്ര തിരക്കിനിടയിലും വിളിച്ചാൽ ഒരു വിളിപുറത്ത് എത്തും.. ഓരോ ക്ലാസ്സും പഠിപ്പിച്ച് പൊടിതട്ടി പോവുകയല്ല ചെയ്യുന്നത്.. കൂടെ എന്നും ഒരു സഹായി ആയി നിൽക്കുകയാണ് ma'am ചെയ്യുന്നത്... ma'am ൽ നിന്ന് എനിക് access പഠിക്കാൻ കഴിഞ്ഞത് തന്നെ എൻ്റെ ജന്മഭഗ്യം കൊണ്ട് മാത്രം ആണ്.. ഓരോ അറിവും വളരെ വിലപ്പെട്ടതാണ് 🙏 വിലകൽപ്പിക്കുന്നവർക്ക്🙏Thank you so much ma'am 🙏 Thank you access consciousness 🙏

    • @priyankaarjun7777
      @priyankaarjun7777 Před 4 měsíci +6

      Hello Sir... ഇവിടെ ആരാണ് ആത്മീയ വ്യാപാരികൾ? ഇത് ഒരു അറിവാണ്... നിങ്ങൾക്ക് ചിലപ്പോ ഇത് മനസിലാക്കാൻ കഴിയാത്തത് നിങ്ങൾക്ക് അതിനുള്ള time ആവാത്തത് കൊണ്ടാണ്.... Access consciousness എന്നത് നാം കരുതുന്നതിലും എത്രയോ എത്രയോ മേലെയാണ്... അതിനെ കുറിച്ച് ഇത്രയും നല്ല ഒരു awareness തരുമ്പോൾ അത് എങ്ങനെയാ കച്ചവടം ആവുക... ?????

  • @susannajoy3385
    @susannajoy3385 Před 4 měsíci +1

    Energy clusters arikkum bars @bijusaradapadmanabhan

  • @sarasammavijayakumar7555
    @sarasammavijayakumar7555 Před 4 měsíci

    Thank you ma'am 🙏

  • @meerarajasree9650
    @meerarajasree9650 Před 4 měsíci

    🙏🙏

  • @harishkk5628
    @harishkk5628 Před 4 měsíci

    🙏🙏🙏

  • @anjanapp4508
    @anjanapp4508 Před 4 měsíci

    ❤🙏🙏🙏

  • @kaleshps8977
    @kaleshps8977 Před 4 měsíci

    🙏🙏🙏

  • @sreenivasansree417
    @sreenivasansree417 Před 4 měsíci

    🙏🙏🙏

  • @indirak8897
    @indirak8897 Před 4 měsíci +1

    🙏🙏🙏

  • @ajithavenu6254
    @ajithavenu6254 Před 4 měsíci

    🙏🙏🙏