"മറുനാടൻ ഷാജൻ കൊല്ലപ്പെടും." I Santosh nair kaliyuga jyothisham about shajan skariah

Sdílet
Vložit
  • čas přidán 22. 09. 2021
  • "മറുനാടൻ ഷാജൻ വാഹനാപകടത്തിൽ കൊല്ലപ്പെടും"
    #kaliyugajyothisham #shajanskariah #marunadanmalayalee

Komentáře • 5K

  • @voicexenglish4776
    @voicexenglish4776 Před 2 lety +691

    സാജൻ ചേട്ടാ ധൈര്യമായിരിക്കു..... ഒന്നും സംഭവിക്കില്ല എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവും

    • @sr.teresafma1228
      @sr.teresafma1228 Před 2 lety +6

      എന്താണങ്കിലും please ഒന്ന് സൂക്ഷിക്കുന്നത് നല്ലത

    • @annammapeter1954
      @annammapeter1954 Před 2 lety +1

      @@sr.teresafma1228 sajan vandi edichu marikumennuegane sawmiku ariyam

    • @vcrktm4975
      @vcrktm4975 Před 2 lety +10

      @@annammapeter1954 ഇദ്ദേഹം പറഞ്ഞാൽ അത് അച്ചേട്ടാ ... ഉമ്മൻ ചാണ്ടി കേരളം ഭരിക്കും എന്ന് പ്രവചിച്ച് ഫലം വന്നപ്പോൾ ദേ ... പി ണ റായി വീണ്ടും ...

    • @user-bfqyowt
      @user-bfqyowt Před 2 lety +2

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുറുക്കൻ 🤣

    • @celinthomas8322
      @celinthomas8322 Před 2 lety +1

      അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Ravikumar-iy4uh
    @Ravikumar-iy4uh Před 2 lety +144

    സർ എന്ത് ആയാലും ശ്രദ്ധിയ്ക്കണം കാരണം പത്ര ധർമ്മം 100 % പാലിക്കുന്നു. അത് കൊണ്ട് ശത്രുക്കൾ കൂടും❤️

  • @krishnanpv9316
    @krishnanpv9316 Před 2 lety +34

    നീതി ബോധമുള്ള എല്ലാവരുടേയും ആത്മാർത്തമായ പ്രാത്ഥന അങ്ങയോടൊപ്പം ഉണ്ട്

    • @DileepKumar-xj2sq
      @DileepKumar-xj2sq Před rokem

      സാജ നിങ്ങൾ പണത്തിനു വേണ്ടി ഒരു മനുഷ്യനെയും കുടുംബത്തെയും " നാട്ടാൽ കുരുക്കാത്തെ നുണ" പരത്തിയാൽ നിങ്ങൾക്ക് ദൈവശിക്ഷ കിട്ടും

  • @shinemanohar9326
    @shinemanohar9326 Před 2 lety +13

    ദൈവം എപ്പോഴും സാജൻ സാറിനെ ഒരാപത്തും കൂടാതെ കാത്തു കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @girijakwt7194
    @girijakwt7194 Před 2 lety +434

    ഭഗവാനെ ആയുരാരോഗ്യ സൗക്യത്തോടെ ഒത്തിരി കാലം ജീവിക്കാൻ കഴിയട്ടെ ദേയ്‌വം അനുഗ്രഹിക്കട്ടെ. 🙏

    • @mathewvarghese1686
      @mathewvarghese1686 Před 2 lety +5

      Shajan njangalude prardhana ninghalkopam unde.

    • @syamalapm3664
      @syamalapm3664 Před 2 lety +2

      Congras baranathil varum umman chandi mukyamandri akum ennum pravajichittund

  • @priyaak2585
    @priyaak2585 Před 2 lety +157

    ഈ പ്രപഞ്ചത്തിലെ മുപ്പത്തി മുക്കോടി ദൈവങ്ങളും സാജൻ സാറിനെ ദീര്ഗായുസ് കൊടുക്കട്ടെ. 🙏🙏🙏🙏🙏🙏ഈശ്വരാ സാജൻ സാറിനെ അനുഗ്രെഹിക്കേണ 🙏🙏🙏🙏

    • @georgejose2656
      @georgejose2656 Před 2 lety +1

      Kaiyuga jothiyshan predicted UDF will come to power in 2020 elections
      What happened we all know

    • @ranjithp5929
      @ranjithp5929 Před 2 lety +2

      Muppathi mukkodi daivathinte avasyam ella only Sree guruvayoorappan🙏

    • @priyaak2585
      @priyaak2585 Před 2 lety +2

      @@ranjithp5929 മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടെന്നു പറയുമെങ്കിലും ആദ്യം വായിൽ വരുന്നത് ഗുരുവായൂരപ്പൻ തന്നെയാ, ആരായാലും സാജൻ സാറിന് ആപത്തില്ലാതെ ഇരുന്നാൽ മതി 🙏🙏🙏

    • @jaminiraj7502
      @jaminiraj7502 Před 2 lety

      @@priyaak2585 അങ്ങേക്കു ഒന്നും പറ്റില്ല. ദൈവത്തോട് പ്രാർത്ഥിക്കുട്ടോ. കലിയൂഗ ജ്യോതിഷ്ന്റ് ഫോൺ. No കിട്ടുമോ

  • @shinemanohar9326
    @shinemanohar9326 Před 2 lety +5

    നീതിമനായ മാധ്യമ പ്രവർത്തകൻ ദൈവം ഒരാപത്തും കൂടാതെ കാത്തു Reshikkatte

  • @anilkumargopinathan2655
    @anilkumargopinathan2655 Před 2 lety +8

    🙏ഒരു ആപത്തും സംഭവിക്കാതിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @sathiansathian3916
    @sathiansathian3916 Před 2 lety +262

    ഷാജൻ സാറിന് അപകടകരമായതൊന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏👍

    • @jessyjoseph9716
      @jessyjoseph9716 Před 2 lety +5

      Daivama..karthva.kthkolanama.amman

    • @kamalav.s6566
      @kamalav.s6566 Před 2 lety +3

      അമ്മേ ദേവി അതേഹത്തെ കാത്തുരക്ഷിക്കണേ !ഒരുദോഷവും വരുത്തല്ലേ. സർ, ആശങ്കപ്പെടണം . ശ്രദ്ധിക്കണേ. വേണ്ടേ വേണ്ട അങ്ങനെ ജന്മം സഭലമാക്കണ്ട . സർ നെ എല്ലാവർക്കും വേണം . ബ്ലെസ് യു ഗോഡ് ,,

    • @u.k.pillaiu.k.pillai8707
      @u.k.pillaiu.k.pillai8707 Před 2 lety +1

      ഇതു കള്ളങ്ങൾ മാത്രം പറയുന്ന alaanu. നമ്മുടെ കൈയുടെ ഫോട്ടോ യും കൂടെ 1000രൂപയുo. ഇങ്ങനെ ക്യാഷ് ഉണ്ടാക്കുന്ന ആളാണ്‌. കഴിഞ്ഞ ഇലക്ഷന് ഉമ്മൻചാണ്ടി മുഖ്യ മന്ത്രി ആകും എന്ന് പറഞ്ഞു... 63സീറ്റ് കിട്ടുമെന്ന് പ്രവചിച്ചു..
      എന്നിട്ട് എന്തായി??? ചുമ്മാ പോകാൻ പറ. ഒരിക്കൽ ഞാൻ അയാളെ വിളിച്ചു അപ്പോൾ എന്നോട് പറഞ്ഞു.. എന്റെ കൈയുടെ ഫോട്ടോ യും. Koode1000രൂപയുടെ ddyumayakkan... 1000roopa അരിയും സാധനവും വാങ്ങി 10ദിവസം കഴിയും. ഞാൻ ക്യാഷ് ഉണ്ടാക്കാൻ വേണ്ടി ജീവിക്കുന്ന കലിയുഗ ജോതിഷൻ

  • @josephantonykurisingal8797
    @josephantonykurisingal8797 Před 2 lety +164

    ദൈവം സാജന് ദീർഘായുസ് നൽകട്ടെ , സാജൻ ഞാൻ നിങ്ങക്ക് വേണ്ടി പ്രാർത്ഥിക്കും, ഒന്നും പറ്റില്ല സാജൻ

  • @ramadevim8884
    @ramadevim8884 Před 2 lety +6

    എല്ലാവരുടേയും കൂട്ടു പ്രാത്ഥന ഉണ്ട്. സർ നിങ്ങളുടെ service e നാട്ടിനു വേണം 🙏🏻🙏🏻🙏🏻

  • @etjnair
    @etjnair Před 2 lety +10

    Love you Sajan Sir!! God and our blessings are always there to protect you!!

  • @MrSivapothencode
    @MrSivapothencode Před 2 lety +620

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു ആപത്തും സംഭവിക്കാതിരിക്കട്ടെ.

    • @vijayalakshmin4430
      @vijayalakshmin4430 Před 2 lety +9

      Gurvayurappa sajane kathukollane

    • @arjunvijayandas423
      @arjunvijayandas423 Před 2 lety +14

      ഒരുപാടു ഇഷ്ടമുള്ള വ്യക്തി യാണ് ഷാജൻ സർ. അരുതാത്തത് സംഭവിക്കല്ലേ എന്നു പ്രാർത്ഥനയിൽ.

    • @ambilirajendran5011
      @ambilirajendran5011 Před 2 lety

      🥲🥲🥲

    • @sreelakshmisindhu888
      @sreelakshmisindhu888 Před 2 lety

      അച്ചന്മാരുടെയും ബിഷപ്പുമാരുടെയും തനിരൂപം കന്യാസ്ത്രീകൾ തുറന്നു പറയുന്നു czcams.com/video/BHjYcitW2xk/video.html
      😪😪😪😪😪
      Ffgu

  • @krishadas9682
    @krishadas9682 Před 2 lety +260

    സാർ സൂക്ഷിക്കണേ. എല്ലാവർക്കും അദ്ദേഹത്തിന്റെ ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാം.

    • @ngpanicker1003
      @ngpanicker1003 Před 2 lety +6

      ഷാജനെ സ്നേഹിക്കുന്നവർ എല്ലാം അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുക.

    • @nirmalanair9303
      @nirmalanair9303 Před 2 lety +6

      തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏

    • @user-bfqyowt
      @user-bfqyowt Před 2 lety

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുരിശ് തീവ്രവാദി കുറുക്കൻ 🤣

    • @Josepmchacko
      @Josepmchacko Před 2 lety

      Praying for you Sajan

  • @worldofvishnudevan7694
    @worldofvishnudevan7694 Před 2 lety +5

    താങ്കളെ ഈ നാടിനു ആവശ്യമുണ്ട്. അതിനാൽ ദൈവത്തിന്റെ കണ്ണുകൾ എപ്പോഴുമുണ്ട്. കൂടെ ഞങ്ങളെപ്പോലുള്ളവരുടെ പ്രാർത്ഥനയും 🌹♥️

  • @meenamohandas9545
    @meenamohandas9545 Před 2 lety +4

    നല്ല വനായ ഷാജനെ ഞങ്ങൾവളരെ സ്നേഹിക്കു

  • @akpamal9492
    @akpamal9492 Před 2 lety +515

    ഷാജൻ സാറേ താങ്കളെ ബഹുമാനിക്കുന്ന, ഇഷ്ടപെടുന്ന ഒരുപാടു ആളുകൾ ഉണ്ട്. അതിൽ ഒരാളെന്ന നിലയിൽ പറഞ്ഞു കൊള്ളട്ടെ, സൂക്ഷിക്കണം സാറേ.പ്രാർത്ഥന എന്നും ഉണ്ടാകും 🙏

    • @MCOMCA
      @MCOMCA Před 2 lety +1

      Hbyhhy

    • @brijeshmurkoth4409
      @brijeshmurkoth4409 Před 2 lety

      You are

    • @brijeshmurkoth4409
      @brijeshmurkoth4409 Před 2 lety +2

      You are a true hero sir
      Janangaluday manasil ennum ningalay polay ullla alugal undagum
      Oru duahta shakthigalkum thangalay thodaan polum patilla.

    • @naircrnair5911
      @naircrnair5911 Před 2 lety +2

      ശ്രദ്ധിക്കണം പിന്നിൽ ഒരു കണ്ണ് ഉണ്ടായിരിക്കണം നോരെ വന്ന് ആക്രമിക്കില്ല ഇവർ ശ്രദ്ധിക്കണം

    • @user-bfqyowt
      @user-bfqyowt Před 2 lety +1

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുരിശ് തീവ്രവാദി കുറുക്കൻ 🤣

  • @amruthacr6042
    @amruthacr6042 Před 2 lety +596

    ആയുസ്സ് നിർണ്ണായിക്കപ്പെട്ടുകഴിഞ്ഞതാണ് എല്ലാവർക്കും.. എന്നാലും താങ്കൾ ഒരുപാട് കാലം ജീവിക്കണം എന്നാണ് ഞങ്ങളുടെ ഒകെ പ്രാർത്ഥന...

    • @a.sambikanarayanan378
      @a.sambikanarayanan378 Před 2 lety +7

      God Bless yu sajan

    • @abdulmajeed3430
      @abdulmajeed3430 Před 2 lety

      Valary Sadosam

    • @anupgopalvarma9297
      @anupgopalvarma9297 Před 2 lety +12

      @@abdulmajeed3430 EVERY JIHADI WANTS TO ELIMINATE OPPOSITION

    • @sunnymathew1578
      @sunnymathew1578 Před 2 lety +5

      God bless you ... Sajan sir

    • @gauridas7838
      @gauridas7838 Před 2 lety +12

      @@abdulmajeed3430 അതു കാണാൻ നീ ഉണ്ടാവില്ലെടാ.. ഈ തുലാവർഷത്തിന് നീ ഇടിവെട്ട് ഏറ്റു ചാവും...

  • @JayaSree-fq4zs
    @JayaSree-fq4zs Před 2 lety +7

    പ്രദീപിനെ ഓർത്തു പോകുന്നു. താങ്കൾക്കും ശത്രുക്കൾ ധാരാളം ഉണ്ട്‌ എന്നാണ് എന്റെ തോന്നൽ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @josethayyil7681
    @josethayyil7681 Před 2 lety +3

    ഷാജൻ, മുന്നറിയിപ്പ് തന്നത്. ദൈവ ദൂദനാണു... പ്രാർത്ഥിക്കുക..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദൈവം കൂടെയുണ്ട്.... 🙏🙏🙏🙏👍👍👍👍

  • @rajeshhimalayas9873
    @rajeshhimalayas9873 Před 2 lety +568

    ആയിരം വർഷം ജീവിക്കുന്നതിലല്ല ഒരു ദിവസം സാജൻ സ്കറിയായി ജീവിക്കുക അതാണ് ജീവിതം

  • @sivanisavithri6987
    @sivanisavithri6987 Před 2 lety +360

    സാജനുവേണ്ടി പ്രാർഥിക്കുന്നവരോടൊപ്പം..ഹൃദയപൂർവ്വം

    • @sajeevraghavan6036
      @sajeevraghavan6036 Před 2 lety +2

      Najanum

    • @jijiabraham9366
      @jijiabraham9366 Před 2 lety +6

      ഒരു കാര്യം പറയട്ടെ ഇയാൾ കലിയുഗ ജ്യോദിഷൻ അല്ല ഇയാൾ മണ്ണുണി ആണ് ഇയാൾ മുൻമ്പ് കെറോണ വന്നപ്പോൾ പറഞ്ഞത് കേട്ടല്ലോ ഈ മണ്ണുണിയെ കലിയുഗ ജ്യോദിസൻ എന്ന് വിവരമുള്ള ഒരു മനുഷനും ഇയാളെ പറയില്ല പെട്ടൻ നാട്ടിൽ ഒന്ന് പേര് എടുക്കാൻ സ്വയം വിഡിത്യം പറയുന്നതാ

    • @mahalakshmig2162
      @mahalakshmig2162 Před 2 lety

      Sir. Pl. Care. Yourself. I. Am. Prayer. For. You. God. Bless. You.

    • @user-bfqyowt
      @user-bfqyowt Před 2 lety +1

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുറുക്കൻ 🤣

    • @FMTrades
      @FMTrades Před 2 lety +1

      സാജൻ ബ്രോക്ക് ശത്രുക്കൾ ഉണ്ട്. കമ്മ്യൂണിസ്റ്റ്‌, താലിബാണിസ്റ് ആണ് ശരിക്കും ശത്രുക്കൾ.? പാർട്ടി നേതൃത്വം അറിയാതെ നടക്കില്ല. 😡😡😡😡

  • @balachandran7472
    @balachandran7472 Před 2 lety +6

    I appreciate your courage and good ethics you are keeping Mr.Shajan Scaria,Keep it up,God will be always with good people like you so that nobody can harm you,you will be protected

  • @ambilys9444
    @ambilys9444 Před 2 lety +9

    ഗവണ്മെന്റ് protection ഏർപ്പെടുത്തുക ഷാജൻ sir, ന്, ഈശ്വരൻ രക്ഷിക്കും ഉറപ്പ്‌, സൂക്ഷിക്കുകസത്യം കണ്ടെത്താൻ അദ്ദേഹത്തെ അനുവദിക്കുക

    • @sureshsura4981
      @sureshsura4981 Před 2 lety

      നല്ല ഗവൻമെൻഡ് (കള്ളന്റെ കൈയിൽ താക്കോൽ കൊടുത്തപോലെയാകും )

  • @sidhharthpm3042
    @sidhharthpm3042 Před 2 lety +104

    സാജൻ സാർ അങ്ങ് സൂക്ഷിക്കുന്നത് വളരെ നന്നായിരിക്കും. അങ്ങയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻

  • @johnypp6791
    @johnypp6791 Před 2 lety +264

    സാജൻ ഈ കാലഘട്ടത്തിന്റെ ശബ്ദം... സത്യത്തിന്റെ ശബ്ദം

  • @aleyammadavid1957
    @aleyammadavid1957 Před rokem +5

    ഷാജനെ ദൈവം രക്ഷിക്കും, ഷാജ സൂക്ഷിക്കുക,🙏

  • @sreekb3146
    @sreekb3146 Před 2 lety +5

    Sept to be carful.എല്ലാവരും അറിഞ്ഞതിനാൽ police intelligence ൻ്റെ ശ്രദ്ധ എപ്പോഴും ഉണ്ടാകും.മുന്നറിയിപ്പ് നന്നായി ഞങ്ങളുടെ പ്രാർത്ഥനയിലും സാർ ഉണ്ടാകും positive aayi erikku🙏🙏

  • @chandrankv1844
    @chandrankv1844 Před 2 lety +363

    ഷാജൻ സ്കറിയ സാറിനെ ഇവിടത്തെ സത്യാന്വേഷികൾക്ക് ആവശ്യമുണ്ട് അദ്ദേഹം ഉടനെ മരിക്കില്ല.

    • @mariyamary975
      @mariyamary975 Před 2 lety +3

      Sathyam.adhehathinu ayusundengik orupad sathyangal namukk ariyan kazhiyum

    • @vinodvinu8203
      @vinodvinu8203 Před 2 lety +1

      Parisharam parayu

    • @basheerbasheer1615
      @basheerbasheer1615 Před 2 lety +1

      @@mariyamary975 l

    • @madpsychiatrist6485
      @madpsychiatrist6485 Před 2 lety

      ജനനവും മരണവും ദൈവത്തിന്റെ കയ്യിൽ സാജൻ ഒരു ദിവസം മരിയ്ക്കും ജനിച്ചാൽ മരിച്ചേ മതിയാവൂ. ഞാൻ മരിയ്ക്കും താനും മരിയ്ക്കും.

    • @madpsychiatrist6485
      @madpsychiatrist6485 Před 2 lety +1

      30 വെള്ളിക്കാശിനാണു് യൂദാ യേശുവിനെ ഒറ്റികൊടുത്തത്. അറിയാത്ത കാര്യങ്ങൾ പറയരുത്

  • @gopimohan2847
    @gopimohan2847 Před 2 lety +164

    പ്രവചനങ്ങൾക്ക് അതീതം.... ആണ് പ്രാർത്ഥന.... നിരന്തമായ പ്രാർത്ഥന യിൽ.... എല്ലാ ചീത്തയും മാറും... 🙏🙏🙏🙏🙏...

  • @binduvelayi2074
    @binduvelayi2074 Před 2 lety +2

    ഷാജൻ സർ ആയുസും ആരോഗ്യവും ദൈവം കാത്തുരക്ഷിക്കും 🙏🙏🙏

  • @sureshkumarpv6965
    @sureshkumarpv6965 Před 2 lety

    ഷാജൻ സാർ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. സത്യത്തിന് വേണ്ടി എന്നും എവിടെയും നിലകൊള്ളും എന്ന താങ്കളുടെ ആർജ്ജവത്തോടെയുള്ള വാക്കുകൾ എന്നും ഞങ്ങൾക്ക് പ്രചോദനമാണ്. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് നമിക്കുന്നു അങ്ങേക്കു മുമ്പിൽ🙏☘️🌹

  • @balujibalu2463
    @balujibalu2463 Před 2 lety +87

    ദൈവമേ ഞങ്ങളുടെ ഷാജൻ സാറിന് ഒരു ആപത്തും വരല്ലേ എന്ന് ജഗദീശ്വരനോട് ഞങ്ങൾ കൈകൂപ്പി പ്രാർത്ഥിക്കുന്നേ🙏🙏🙏🙏🙏🙏🙏🙏

  • @rinurinuthomas4810
    @rinurinuthomas4810 Před 2 lety +132

    ഒരിക്കലും ഈ. പറഞ്ഞ സമയത്ത് ഇങ്ങനെയൊരു ദുരന്തം സംഭവിക്കത്തില്ല, സാജൻ സാർ, താങ്കൾക്ക് വേണ്ടി ഒത്തിരി പേരുടെ പ്രാർത്ഥന ഉണ്ട്,,ഇങ്ങനെയൊരു വീഡിയോ ശരിക്കും ,മനസ്സിൽ ടെൻഷൻ വർദ്ധിപ്പിച്ചു,,,

    • @akashtv1204
      @akashtv1204 Před 2 lety +1

      👍👍😭

    • @mitsuha9732
      @mitsuha9732 Před 2 lety

      Nigal sredhichoo e comment boxil Oru Muslims poolum ellaa 😬☠️

  • @muthara1438
    @muthara1438 Před 2 lety +1

    ആരുടേയും വാക്കുകളെ തള്ളിക്കളയേണ്ട.... സത്യത്തെ മുറുകെ പിടിക്കുന്നവർക്ക് എന്നും ശത്രുക്കൾ കൂടും.... ഇനിയും നീതിക്ക് വേണ്ടി ഈ ശബ്‌ദം നിലനിൽക്കട്ടെ.... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @baijuachankunju9357
    @baijuachankunju9357 Před 2 lety +1

    സാജൻ സർ നിങ്ങള ദൈവം അനുഗ്രഹിക്കട്ടെ

  • @raghunathanraman1581
    @raghunathanraman1581 Před 2 lety +81

    ഒരു എളിയ അപേക്ഷയുണ്ട് ഷാജാ. വളരെ സൂക്ഷിക്കുക. ദോഷ സമയത്ത് അപകടങ്ങൾ സംഭവിക്കാം . ഞങ്ങളുടെ പ്രാർത്ഥനകൾ എപ്പൊഴും ഉണ്ടാകും . എന്നാലും അങ്ങും പ്രാർത്ഥിക്കണം . ശ്രദ്ധിക്കണം . ഈശ്വരൻ അങ്ങയെ കാക്കും.

    • @sasikumarvk7858
      @sasikumarvk7858 Před 2 lety

      Yella masavum siva kshetrathil mruthunjayahomam kazhippikkuka....devishetrathil shatusamharapoojayum nadathuka...plz Sajan

    • @abdulali-ln5vi
      @abdulali-ln5vi Před 2 lety

      സമയത്തിന് ഒരു ദോഷവുമില്ല

  • @midhunmidhun6968
    @midhunmidhun6968 Před 2 lety +271

    യഹോവേ സാജൻ ബ്രദറിനെ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 😭😭😭 കാത്തോളനമേ

  • @janakkumar9248
    @janakkumar9248 Před 2 lety +5

    My prayers for your goodness. God's blessings always with you🙏✌

  • @nabeesaprasad9846
    @nabeesaprasad9846 Před 2 lety +5

    God bless you, and I am praying for you 🙏

  • @pgbhaskan9760
    @pgbhaskan9760 Před 2 lety +71

    ഷാജനെ സംരക്ഷിക്കാൻ കോടതി ഇടപെടണം
    ഷാജൻ നമ്മുടെ സമൂഹത്തിന് ആവശ്യമാണ്.

    • @SHVIVOY75
      @SHVIVOY75 Před 2 lety +1

      😂😂

    • @babukiriyan1890
      @babukiriyan1890 Před 2 lety +1

      Gihadhikalude pakkal ninnu vallathum kedacho

    • @gopalankottarath1066
      @gopalankottarath1066 Před 2 lety

      അഖിലാണ്ഡകോടി ബ്രഹ്മാണ്ഡങ്ങളേയും പരിപാലിക്കുന്ന പ്രപഞ്ചശക്തി സത്യത്തിനുവേണ്ടി നിലകൊള്ളുന്ന ഷാജനെ കാത്തുരക്ഷിക്കട്ടെ

  • @mahots
    @mahots Před 2 lety +134

    ഷാജനെപ്പോലുള്ള മാധ്യമപ്രവർത്തകർ ജീവിച്ചിരിക്കേണ്ടത്‌ സത്യത്തിൽ മാത്രം വിശ്വസിക്കുന്ന ഞങ്ങൾക്ക്‌ അത്യാവശ്യം, അങ്ങ്‌ ഭയക്കാതെ ജാഗ്രതയോടെ മുന്നേറുക.....

  • @aslaa851
    @aslaa851 Před 2 lety +1

    ഞാന്‍ പ്രത്യേകം പ്രാർത്ഥിക്കുന്നു ണ്ട് സാജന്‍ സാറിനെ വേണ്ടി ദൈവം അങ്ങനെയെ കാത്തുകൊളളും

  • @sajibabu8228
    @sajibabu8228 Před 2 lety +3

    അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കാം
    ദൈവം കൂടെ ഉണ്ട് 🙏🙏🙏🙏

  • @Seema-cs4he
    @Seema-cs4he Před 2 lety +79

    സർ വെറുതെ പോലും അങ്ങനെ പറയരുത് ഞങ്ങൾ ക്ക് സഹിക്കാൻ പറ്റില്ല സർ വളരെ സൂക്ഷിക്കണം ഞാൻ അഗയെ വളരെ സ്നേഹിക്കുന്നു ഒരു സഹോദരനെ പ്പോലെ

    • @jovk8087
      @jovk8087 Před 2 lety

      ഷാജാ ടെമ്പോ ട്രാവലർ വാങ്ങി അത് കാരവാനാക്കി ഡ്രൈവറെവെച്ചു ഓടിക്കുക.

    • @Seema-cs4he
      @Seema-cs4he Před 2 lety

      താങ്ക് യു

    • @bhaskarannv5254
      @bhaskarannv5254 Před 3 měsíci

      ,​@@jovk8087

  • @Alli1313
    @Alli1313 Před 2 lety +50

    ഭീരുക്കളുടെ അവസാനക്കൈ ആണ്‌ ഏകപക്ഷീയ ആക്രമണം...സത്യത്തിന്റെ മുന്നിൽ ഷാജൻ സുരക്ഷിതൻ... പ്രാർത്ഥന കൂടെയുണ്ട് ശ്രീ ഷാജൻ 🙏

  • @shamlakareem
    @shamlakareem Před rokem +1

    സത്യ സന്ധ്സ്മായി ചെയ്യുന്ന ഒരാൾ എന്നുള്ളതാണ് അസത്യം ദീർഘായുസ്സോടെ ഇരിക്കാൻ ആശംസ

  • @sunilkumarkk4261
    @sunilkumarkk4261 Před 2 lety

    ഒരിക്കലും കേൾക്കാൻ ഇഷ്ടപ്പെടാത്ത ന്യൂസ് സാജൻ സാർ ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് താങ്കൾക്കും താങ്കളുടെ കുടുംബത്തിനും എല്ലാവിധ ഈശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @adchunkz8399
    @adchunkz8399 Před 2 lety +170

    അങ്ങയ്ക്കു എന്റെ എല്ലാ പ്രാർത്ഥനകളും സാജൻ ചേട്ടാ 🕉️🕉️🙏🙏 ഭഗവാൻ കൂടെ ഉണ്ടാകും ഭഗവതിയും കൂടെയുണ്ടാകും 🙏🙏

  • @nirmalanair9303
    @nirmalanair9303 Před 2 lety +84

    താങ്കൾക്ക് ഒന്നും സംഭവിക്കില്ല. മഹാദേവൻ കാത്തോളും 🙏🙏🙏. ഞങ്ങളുടെ പ്രാർത്ഥന എപ്പോളും ഉണ്ടാവും

  • @bahulayenc7526
    @bahulayenc7526 Před 2 lety

    ഷാജൻ ജി 🙌🏻 നിങ്ങൾ ധീരനാണ് മരണത്തെ ഓർക്കാതെ അല്ല ധീരതയോടെ കൂടി ഈ പത്ര പ്രവർത്തനം നടത്തുന്നത്,. അതുകൊണ്ട് തന്നെ അങ്ങേയുടെ കർമ്മം ശുദ്ധമായി പതിവുപോലെ നിർവഹിക്കുക 🙏🏻🥰🙏🏻 ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന അങ്ങേക്ക് ഉണ്ട് 🙌🏻🙌🏻🙌🏻 ഒരു ആപത്തും വരില്ല പക്ഷേ ശ്രദ്ധിക്കുക. ധർമം എന്തെന്നറിയാത്ത ദുഷ്ടന്മാരായ മുന്നിൽ നിൽക്കുന്ന ശത്രുക്കൾ ശ്രദ്ധ എപ്പോഴും ഉണ്ടാവണം ഈ സന്ദർഭത്തിൽ ഞെട്ടലോടെ ഓർക്കുന്നു 😔😔😔

  • @vmmohananpillai6725
    @vmmohananpillai6725 Před 2 lety

    ശ്രീ.ഷാജൻ ഭയപ്പെടുത്. പതിനായിരങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു . നിങ്ങൾ ആധുനിക സ്വദേശാഭിമാനിയാണ്

  • @vinan511
    @vinan511 Před 2 lety +46

    ഷാജൻ സർ അങ്ങ് സൂക്ഷിക്കണം.. സത്യസന്ധതയും ധീരതയുമുള്ള അങ്ങയെ പോലുള്ളവർ ഈനാടിന് വളരെ ആവശ്യമാണ്.

  • @manjula7209
    @manjula7209 Před 2 lety +85

    സാജൻ സർ അങ്ങയുടെ ദീർഘായുസ്സിനുവേണ്ടി പ്രാർത്ഥിക്കുന്നു. അങ്ങയെപോലുള്ള സത്യസന്തന്മാർ കേരളത്തിന്‌ വേണം

  • @sheelamadhu8546
    @sheelamadhu8546 Před 2 lety +1

    ഷാജൻ സാറിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാകും

  • @satheeeansatheesan.v.v7918

    സാജൻ സാർ, ദൈവം എപ്പോഴും സത്യവും ധർമ്മവും പറയുകയും പ്രവർത്തിക്കുന്നവരുടേയും കൂടെയാണ് 'പിന്നെ ജോതിഷന്മാരുടേയും വൈദികന്മാരുടേയും പ്രവചനങ്ങളൊന്നും ശ്രദ്ധിക്കേണ്ടതില്ല. അത് അവരുടെ വയറ്റിപ്പിഴപ്പൻ തന്ത്രമാണ്. ഞങ്ങളുടെയെല്ലാം പ്രാർത്ഥന അങ്ങയോടൊപ്പം ഉണ്ടാവും. അങ്ങയ്ക്ക് ഒരാപത്തും സംഭവിക്കില്ല.

  • @josek.t8027
    @josek.t8027 Před 2 lety +141

    സത്യം മാത്രം വിളിച്ചുപറയുന്ന സാജന് ഒന്നും സംഭവിക്കാതിരിക്കട്ടെ ദൈവത്തിന്റെ സംരക്ഷണം സാജന് എപ്പോഴും ഉണ്ടായിക്കട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty Před 2 lety +604

    ഒന്നം സംഭവിക്കില്ല അപകടപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും ശ്രദ്ധിക്കണം🙏🙏🙏🙏

    • @bgsekhar8403
      @bgsekhar8403 Před 2 lety +2

      Evan kållan
      N

    • @krishnakumarkv3003
      @krishnakumarkv3003 Před 2 lety +12

      ഓം നമ:ശിവായ 🙏🙏🙏സത്യത്തിന്റെ കുടെ മാത്രം നില്കുന്ന സാജന് ഒന്നും സംഭവിക്കുകയില്ല,ഞങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും,

    • @madhumani744
      @madhumani744 Před 2 lety

      Filomon 1:6

    • @tomygeorge4626
      @tomygeorge4626 Před 2 lety +2

      ചിലപ്പോൾ ശത്രുക്കൾ അപകടപ്പെടും.

    • @user-bfqyowt
      @user-bfqyowt Před 2 lety +2

      വളിയുകന് കാശ് കൊടുത്ത് കുറുക്കൻ കറിയ തന്നെ നടത്തിച്ച പ്രവചനം നാട്ടിൽ കലാപവും കുത്തിത്തിരിപ്പും ഉണ്ടാക്കിയതിന് നമോ ടീവി രഞ്ജിത്ത് അബ്രഹാം കുടുങ്ങിയതിന് പിന്നാലെ സാജനെതിരെയും അന്വേഷണം ആരംഭിക്കുന്നു എന്ന് കേട്ടിരുന്നു അന്വേഷണ ഏജൻസികൾക്ക് ഒരു മുഴം മുൻപെ എറിഞ്ഞതാണ് കുറുക്കൻ 🤣

  • @ansonantony7164
    @ansonantony7164 Před 2 lety

    ഷാജൻ സാറിനെ മലയാളികൾ പ്രത്യേകം സ്നേഹിക്കുന്നവരാണ് എവിടെ തെറ്റുകുറ്റങ്ങൾ ഉണ്ടോ എവിടെ അഴിമതികൾ ഉണ്ടോ അത് നല്ല രീതിയിൽ ഈ യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുന്നുണ്ട് അഴിമതിക്കാരും അക്രമ രാഷ്ട്രീയക്കാരും സാറിനെ ഭയപ്പെടുന്നു ധൈര്യമായി മുന്നോട്ടു പൊയ്ക്കൊള്ളൂ മലയാളികളുടെ പ്രാർത്ഥന എന്നും കാണും ഞാനും സാറിൻറെ ഒരു ആരാധകനാണ് ദൈവം കാവൽ ആയിട്ടുണ്ട്

  • @thulasidas2794
    @thulasidas2794 Před 2 lety +1

    Sir I believe you will live long.u r born
    with the grace of God. No-one can predict one's birth or death.
    With the blessings of the people who love u will live long.
    U r great.

  • @smithanair6519
    @smithanair6519 Před 2 lety +97

    ഇദ്ദേഹത്തിന് ഒരാപത്തും വരാതെ ഈശ്വരൻ കാത്തു രക്ഷിക്കട്ടെ . ഞങ്ങളുടെ പ്രാർഥനയിൽ നിങ്ങളും ഉണ്ട് . ഒരംഗമായി തന്നെ🙏🙏🙏🙏🙏

  • @sathishkumarpk6962
    @sathishkumarpk6962 Před 2 lety +110

    സർ താങ്കളുടെ ദീർഘായുസ്സിനായി പ്രാർഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @sreejagopalan9379
    @sreejagopalan9379 Před 2 lety +4

    🙏🙏🙏🙏😭😭😭😭😭പ്രാർത്ഥിക്കാം സർ 🙏🙏🙏🙏🙏🙏god protect you 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @sumathyk6782
    @sumathyk6782 Před 2 lety +4

    God will be always with u Sajan 🙏🏻🙏🏻🙏🏻👍❤️. I am always praying for u n your family 🙏🏻🙏🏻

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Před 2 lety +110

    ഒന്നും നടക്കില്ല ഞങ്ങളുടെ പ്രാർത്ഥന സാറിനു ഒപ്പം ❤❤❤

  • @meenasuresh7751
    @meenasuresh7751 Před 2 lety +119

    സർവേശ്വരൻ ഷാജനെ കാത്തു രക്ഷിക്കട്ടെ. 🙏🙏🙏🙏🙏🙏🙏

  • @pkpkurup623
    @pkpkurup623 Před 2 lety

    Mr. Shajan, you are a noble person fighting against evles in the society. I sincerely pray the almighty to give you long healthy life and protect you from all illevents. I trust the GOD and his protection to you while I earnestly request you to be vigilent as there is a saying in malayalam , than pathi daivam pathi'. means we shall be obliged to do our part unfailingly. Wishing you again strength and courage to withstand the threat predictted by the kaliyuga jyothishi Dr. Santhosh Nair.

  • @leenaleela101
    @leenaleela101 Před 2 lety +1

    അദ്ദേഹത്തിന് ഒരുപാട് ശത്രുക്കൾ ഉണ്ട്. സത്യസന്ധമായ വാർത്തകൾ അവതരിപ്പിക്കുന്ന ആളാണ് അദ്ദേഹം. ദൈവമേ ഒരുപാട് നാൾ അദ്ദേഹത്തെ കാത്തുകൊള്ളെണമെ
    ക്ഷംണമെ

  • @abhijithsanju
    @abhijithsanju Před 2 lety +789

    ശത്രുക്കൾ നിങ്ങളുടെ പുറകിലുണ്ട് എന്നത് സത്യമായ കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @rationalist390
    @rationalist390 Před 2 lety +420

    ഇദ്ദേഹം പ്രവചിച്ചത് വെറും ഒരു പ്രവചനം. എന്നാൽ സാജന്നു ധാരാളം ശത്രുക്കൾ ഉണ്ട്. ഇദ്ദേഹം താങ്കളെ സ്നേഹിക്കുന്നു.

    • @viswanathanpoovathinkal8664
      @viswanathanpoovathinkal8664 Před 2 lety +18

      ആദി പരാശക്തി താങ്കളെ രക്ഷിക്കട്ടെ.

    • @asharafvk4151
      @asharafvk4151 Před 2 lety +3

      Onnum sambavikaathiriettay

    • @sobhana.krnjansangaputhree6996
      @sobhana.krnjansangaputhree6996 Před 2 lety

      Ada Naye Njangalku viswasam und.ni poie Pina nariye sugipiku

    • @meenananekar5493
      @meenananekar5493 Před 2 lety

      This video is correct you see this Jotheis and he can save you. People who are justice and fight for human rights they'll have many enemies. You see this gentle man he will be a great pilot👨‍✈️️ and save your life. None will loose you only your wife and children👶👧👦 so be serious about your self. God bless you with prayed🙏🙌...

  • @geethaa1323
    @geethaa1323 Před 2 lety +2

    We are praying for you.We need people like you May God bless you

  • @sindhupr7264
    @sindhupr7264 Před 2 lety

    sr,ഏറ്റവും ഇഷ്ട്ടപ്പെട്ട മാധ്യമ പ്രവർത്തകനാണ് താങ്കൾ എന്നും prarthanayilundavum

  • @rajendranbalan7861
    @rajendranbalan7861 Před 2 lety +66

    ശത്രുക്കൾ എത്ര ഉണ്ടായാലും ഷാജൻ ചേട്ടന് ദൈവം കൂടെയുണ്ട്. പിന്നെ താങ്കളെ സ്നേഹിക്കുന്ന ഞങ്ങളും.സത്യത്തിൽ ഈ news കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി.🙏🙏🙏

  • @sunilmk9830
    @sunilmk9830 Před 2 lety +52

    ധൈര്യം ആത്മ വിശ്വാസവും ഉള്ള ആളാണ് താങ്കൾ 👍🙏അത് ചോർന്നു പോകാതെ കരുതൽ 'ഓടെ നീങ്ങു എല്ലാ അഭിനന്ദനങ്ങളും 💞
    നേരുന്നു 👍💞

  • @ambikapn1923
    @ambikapn1923 Před 2 lety +1

    Sir, തങ്കളുട ചാനൽ സ്ഥിരം കാണുന്ന ആളാണ്. സത്യ സന്ധമായ വാർത്തകൾ വസ്തുതകൾ നിർഭയം, നിഷ്പക്ഷ മായി മാധ്യമ ധർമ്മം നിർവഹിക്കുന്ന അങ്ങ് ശ്രെദ്ധിക്ക ണം. നാടിനു അങ്ങേയെ പോലുള്ളവർ വേ ണം. അങ്ങേയുടെ ആയുരാരോഗ്യ സൗഗ്യത്തിനായി ആദ്മർഥമായി പ്രാർഥിക്കുന്നു.

  • @bharathavarma271
    @bharathavarma271 Před 2 lety +4

    I pray god for Sajan sir's healthy, long and prosperous happy life.

  • @unnikrishnan5007
    @unnikrishnan5007 Před 2 lety +75

    ഇവിടത്തെ നിയമം അദ്ദേഹത്തിന്റെ ജീവന് സുരക്ഷ നൽകാൻ ബാധ്യസ്ഥരാണ്...

  • @kiranpopzz6008
    @kiranpopzz6008 Před 2 lety +66

    എല്ലാ ദൈവങ്ങളും ഒരുപോലെ അനുഗ്രഹിക്കും സാജൻ sir നെ ♥

    • @bonyalias7110
      @bonyalias7110 Před 2 lety +3

      ഒരുപാടു ദൈവം ഉണ്ടോ

  • @Amitha380
    @Amitha380 Před rokem

    ഷാജൻ sr ഈ വാക്കു നിരസിക്കരുതേ സൂക്ഷിക്ക ണം ഞങ്ങൾക്കിത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യങ്ങളാണ് 🙏🙏

  • @sunnythekkekara3113
    @sunnythekkekara3113 Před 2 lety +9

    Our prayers are with you, Sajan sir

  • @user-nq6xu2hh5r
    @user-nq6xu2hh5r Před 2 lety +257

    ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല.. സാജൻ ചേട്ടന് ഒന്നും സംഭവിക്കില്ല ലക്ഷക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയും ഉണ്ട് 🙏🙏🙏

    • @SureshKumar-zx5qd
      @SureshKumar-zx5qd Před 2 lety +1

      കോടിക്കണക്കിന്‌

    • @subhadrag6731
      @subhadrag6731 Před 2 lety +1

      MoneSaja Daivam Mone rakshikkatte🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌿🌿🌿🌿🌿

    • @ard7832
      @ard7832 Před 2 lety

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilivnair8602
    @ambilivnair8602 Před 2 lety +173

    ദൈവം അനുഗ്രഹിക്കട്ടെ
    ചിന്തിക്കാൻപോലും പറ്റാത്ത ഒരു വിഷയമാണ്ഈ കേൾക്കുന്നത്. ഒന്നുംഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു.

    • @panyalmeer5047
      @panyalmeer5047 Před 2 lety +1

      ഈ കലിയുഗ jothishi 916 കള്ള naaenday മോനാ 🙈🙉

    • @bhargaviamma7273
      @bhargaviamma7273 Před 2 lety +1

      @@panyalmeer5047 Panny അലമേര.... പേരിൽ തന്നെ പന്നിയാണെന്നും അതിനാൽ ഉമ്മാനെ കൃഷി ചെയ്യുന്നവനായതിനാൽ
      😭 തായോളി😭 എന്നും എടുത്തു പറയേണ്ടതില്ല... ലേ ...

    • @bhargaviamma7273
      @bhargaviamma7273 Před 2 lety +1

      ആയതിനാൽ ഇപ്രാവശ്യം ഷാജന്റെ മേൽ ദോഷം പതിക്കാതെ ,
      അതിനു് ആഗ്രഹിക്കുന്നവരുടെ തലയിലാവും ദോഷം പതിക്കുക. എന്നുമാവാം ലേ.... 🙄🙄🙄

  • @veenamani8472
    @veenamani8472 Před 2 lety +1

    കലിയുഗ ജ്യോതിഷൻ സാറിനും നമസ്തേ നമസ്തേ നമസ്തേ🙏🌹🙏🌹

  • @veenasibilas2130
    @veenasibilas2130 Před 2 lety +3

    ഒരിക്കലും നിങ്ങൾക്ക് ഒരാഭത്തും വരില്ല സത്യം മാത്രം ഇഷ്ടപെടുന്ന ലക്ഷകണക്കിന് ആളുകളുടെ പ്രാത്ഥനയുണ്ട് ധീരതയോടെ ഇനിയും
    മുന്നോട്ട് പോവുക 🙏🙏🙏

  • @preethaanoop4360
    @preethaanoop4360 Před 2 lety +304

    ഷാജൻ സർ ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങൾക്ക് ദീർഘായുസ് നൽകും ധൈര്യമായിരിക്കുക ഒപ്പം സൂക്ഷിക്കുക 🙏🏻🙏🏻

    • @babyamalrajraj3854
      @babyamalrajraj3854 Před 2 lety +4

      Correct

    • @josepv1858
      @josepv1858 Před 2 lety +3

      അത് തടയണമെങ്കിൽ എന്തു ചെലവ് വരും..? അങ്ങനെ ആയുസ്സ് തീർന്ന വന് ഈ ജ്യോതിഷി ആയുസ് നീണ്ടികൊടുക്കു അല്ലേ. ?അപ്പോൾ ഈ ജ്യോതിഷിയുടെ വരുതിയിലാണോ ദൈവം .? ഈ ജ്യോതിഷി കലികാലൻ തന്നെ ആയിരിക്ക്യോ? കണ്ടാ ഒരു ചെറുപ്പക്കാരനാണല്ലോ? ഇങ്ങനെയൊക്കെ ഒരു മനുഷ്യനോട് വെട്ടി മുറിച്ചങട് സൊല്ലാമോ??? ജ്യോതിഷി ഇഞ്ചിരി കടുപ്പാണിട്ടോ.ഇത് ???

    • @geethumohangeethu.7295
      @geethumohangeethu.7295 Před 2 lety

      😂😂😂😂😂😂😂😂😂😂😂

    • @sarink4511
      @sarink4511 Před 2 lety

      Exactly. All people in Kerala and India/worldwide need to prey for respected Sajan sir everyday for his survival and dheergayuss.
      Bad people need to listen to santhosh Nair words carefully. If you people hurt sajan sir then those peoples generation will born without legs, without eyes, without hands etc. So take care bad people and listen santhosh sir words. Sajan sir is very close to God . preying to God to protect sajan sir everyday enable us to protect India, India people and next generation.

    • @sumathik1882
      @sumathik1882 Před 2 lety

      Please take care

  • @sumajyothi8305
    @sumajyothi8305 Před 2 lety +384

    താങ്കളെപോലുള്ള നട്ടെല്ലുള്ള സത്യം വിളിച്ചു പറയുന്നവരെ ഈ നാടിനു വേണം...പ്രവചനം ശെരിയോ തെറ്റോ ആകട്ടെ സ്വയം സൂക്ഷിക്കുക... എപ്പോഴും കരുതലോടെ മുന്നോട്ടു പോകുക... 🙏🙏🙏

    • @freefiremanfreefireman9035
      @freefiremanfreefireman9035 Před 2 lety

      Jnanum ഓർത്തതാണ്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Před 2 lety +4

      സാജൻ ജി ക്ക് എതിരെ ഗൂഡാലോചന ഉണ്ട് എന്നാണ് എന്റെയും അപിപ്രായം .

    • @abdulqader5309
      @abdulqader5309 Před 2 lety +2

      തന്റെ വയറ്റിലെ കു നിറയ്ക്കുന്നത് തീയാണ് anarha ഭക്ഷണം

    • @varghese3
      @varghese3 Před 2 lety +3

      May the Almighty God be with you always and protect under His Mighty Wings.

    • @ponnappanshanthi9541
      @ponnappanshanthi9541 Před 2 lety

      Sir.. Sathyathinu. Vendi. Nilakollunna. Sir. Nu. Vendi. Jan. Pooja. Nadathi. Prarthikkunnathane.

  • @beatricebeatrice7083
    @beatricebeatrice7083 Před 2 lety

    ഷാജൻ സാറിനുവേണ്ടി ഇന്നുമുതൽ ഞങ്ങൾ ശക്തമായി പ്രാർഥിക്കുന്നു. ഈശ്വരൻ സാജൻ സാറിനെ കാത്തു സൂക്ഷിക്കട്ടെ.... നീതിന്യായമായും സത്യ സന്ധമായും തൊഴിൽ ചെയ്യുന്ന സാറിനെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.

  • @sasikumarr6943
    @sasikumarr6943 Před 2 lety +6

    Dear Brother, I was so frustrated to hear this foresaying and I firmly believe that the Almighty will provide you the relevant carings on your safety, since you fight against the sinful acts rendered by many. However, be careful and the prayers of tens of thousands of good hearts are with you for your health and long life. With sincere prayers, a Well-wisher!!

  • @vradhakrishnan6624
    @vradhakrishnan6624 Před 2 lety +273

    സാജന് ദീര്ഘയാസ് നേരുന്നു. വിഷ സർപ്പങ്ങൾ നിങ്ങളുടെ പിന്നാലെ ഉണ്ട്. സൂക്ഷിക്കുക.

    • @KPNair-lg2oo
      @KPNair-lg2oo Před 2 lety +1

      Mr sajan. I. LOVE U my family PRAYING WITH GOD
      GOD BLESS YOUR FAMILY (K P NAIR)

  • @prasanthmanimani4357
    @prasanthmanimani4357 Před 2 lety +49

    സാറിന്റെ ആരോഗ്യത്തിന് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും ഒന്നും വരില്ല 🙏🙏🙏🙏

    • @jiswinjoseph1290
      @jiswinjoseph1290 Před 2 lety +1

      കുറെ നിരപരാധികളുടെ ശാപവും ഉണ്ട്

  • @sojajose9886
    @sojajose9886 Před 2 měsíci

    ഈ ലോകത്ത് ആരെയും വിശ്വസിച്ചാലും ഈ കലിയുഗം ജ്യോതിഷ വിശ്വസിക്കാൻ പാടില്ല🙏🙏🙏🙏

  • @mohandaskizhakke300
    @mohandaskizhakke300 Před 2 lety

    Dear Shajan ji
    Please take care. You courage and principles are to be admired.
    But this world needs more of you...and more courageous people like you.
    Please give your voice from a secret location to be heard all over the world. We love you. ❤

  • @sreekalasanthosh9828
    @sreekalasanthosh9828 Před 2 lety +50

    കലിയുഗൻ sir അങ്ങയെ സ്നേഹിക്കുന്നു അതുപോലെ ഞങ്ങളും ഷാജൻ sir ന് ഒന്നും സംഭവിക്കില്ല ഉറപ്പ് ദൈവം കൂടെയുണ്ട് 👍👍🙏🙏

    • @sivaramanpc4763
      @sivaramanpc4763 Před 2 lety +2

      സാജൻ സാറിന് ദൈവം കൂടേ ഉണ്ടകും

    • @gauridas7838
      @gauridas7838 Před 2 lety +2

      പണ്ട് സത്യവാന്റെ ജീവൻ തിരിച്ചു കൊടുത്ത പോലെ ഈശ്വരൻ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന സാറിന്റെ ജീവനും കാത്തു രക്ഷിക്കും..

  • @geetharegunath5111
    @geetharegunath5111 Před 2 lety +63

    ഈശ്വരൻ ആണ് എല്ലാം തീരുമാനിക്കുന്നത് . ഈശ്വരൻ എപ്പോഴും തുണയായിരിക്കട്ടെ 🙏🙏

    • @indirakg9879
      @indirakg9879 Před 2 lety +1

      Sir please careful. We always prayer for you.

  • @sathikumarijphn4647
    @sathikumarijphn4647 Před 2 lety

    പ്രിയപ്പെട്ട സഹോദരാ ദൈവം കാത്തു രെക്ഷിക്കട്ടെ ശ്രദ്ധിക്കുക അനീതിക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ ശത്രുക്കൾ ഉണ്ടാകും എങ്കിലും സൂക്ഷിക്കുക.

  • @ashokg3507
    @ashokg3507 Před 2 lety

    ധർമ്മം അതിൽ വിശ്വസിക്കുന്നവർ എല്ലാവരും താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കും ... തീർച്ച ....
    എന്തെന്നാൽ നല്ലത് ചെയ്യുന്നവരെ ഞങ്ങളെപ്പോലുള്ള സാധാര ജനങ്ങൾക്ക്
    ഇഷ്ടമാണ് ...
    അതുകൊണ്ട് തന്നെ പ്രാർത്ഥനയും ഉണ്ടാകും

  • @kmnarayanannair9732
    @kmnarayanannair9732 Před 2 lety +43

    സാർ ഞാൻ താങ്കൾക് വേണ്ടി ദിവസവും ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നുണ്ട്, തീർച്ചയായും ഈശ്വരൻ താങ്കളെ രക്ഷിക്കും

  • @vijilakshmi2676
    @vijilakshmi2676 Před 2 lety +320

    ഷാജൻ സക്കറിയക്കു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പ്രകൃതി അങ്ങേക്ക് അനുകൂലമായി നിൽക്കും 🙏🙏🙏

    • @happy2video
      @happy2video Před 2 lety

      അത് ആ ഫ്രാഡിന് ചുളുവിൽ ഫേമസ് ആവാൻ ഓരോന്ന് പറയാണ്.

  • @r.m.pulayan9978
    @r.m.pulayan9978 Před 2 lety

    ഷാജൻ ചേട്ടാ GOD BLESS YOU
    നിങ്ങളെ പോലുള്ള ആളുകൾ ആണ് സമൂഹത്തിനാവശ്യം
    എന്റെ പ്രാർത്ഥനയിൽ എന്നും ഞാൻ അങ്ങയെ ഉൾപ്പെടുത്തും 💕💕💕💕

  • @welkinmedia1354
    @welkinmedia1354 Před 2 lety +1

    സാർ, ജ്യോതിഷിയുടെ വാക്കുകൾ സത്യസന്ധമാണ്... അല്ലെങ്കിൽ അദ്ദേഹം അത് പറയില്ല ഇതുപോലെ വന്ന്... സൂക്ഷിക്കണം.. സാറിന്റെ വീഡിയോ എല്ലാം കാണുന്ന ആളാണ് ഞാൻ...