പടം നന്നായാൽ പോരാ ... ഓടണം || Club Studio with Abhinav - RJ Jain

Sdílet
Vložit
  • čas přidán 9. 11. 2022
  • പടം നന്നായാൽ പോരാ ... ഓടണം .
    Club Studio with Mukundan Unni Associates's director Abhinav - RJ Jain
    A Club FM Production. All rights reserved.
  • Zábava

Komentáře • 73

  • @dilshadahamed7057
    @dilshadahamed7057 Před rokem +70

    ഇമ്മാതിരി confidence level 👌
    He is a PRO 💞

  • @namithaanil6200
    @namithaanil6200 Před rokem +200

    ഒറ്റ ചോദ്യം : ഇത്രേം നാളും എവിടാരുന്നു?? 😆

  • @vishnu3366
    @vishnu3366 Před rokem +100

    Kinnan padam
    Kidilan direction🔥👏❣️

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Před rokem +20

    ആരോടും നന്ദി പറയാനില്ല 🙏🙏✌🏻✌🏻ആ ഡയലോഗ് ആണ് എനിക്കിഷ്ടപ്പെട്ടത് 😃😃😇കോൺഫിഡൻസ് ന്റെ അപാര ലെവൽ ആണ് bro നിങ്ങൾ ✌🏻✌🏻✌🏻

  • @maxinproytb
    @maxinproytb Před rokem +65

    Ithrem confidence koodi oru director enthinu samsaarikkunnu ennu padam kandappol manassilaayi 😍😍❤️❤️❤️

  • @bibin_yks
    @bibin_yks Před rokem +17

    Confidence at its peak 🎉🎉🎉
    Great movie broi.
    So happy that this film is a huge hit in theatre.

  • @Vibes_distinct_by_Hari
    @Vibes_distinct_by_Hari Před rokem +21

    Final ഒരു ഡയലോഗ് ഉണ്ട് ഇത് ഹിറ്റ്‌ ആവട്ടെ അത് കഴിഞ്ഞു അടുത്ത പടത്തിനു നമുക്ക് ഇവിടെ ഇരിക്കാം എന്ന് അത് കേട്ടപ്പോ വിഷമം തോന്നി അഥവാ ഈ സിനിമ പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല എങ്കിൽ അഭിനവിന്റെ സ്വപ്‌നങ്ങൾ ഒക്കെ വെറുതെ ആയിപോകുമായിരുന്നില്ലേ..... തോൽക്കുന്നവർക്ക് ആരും ഉണ്ടാകില്ല എന്ന സത്യം ഓർമ വന്ന പോലെ......

    • @Litera_Trotter
      @Litera_Trotter Před rokem +1

      Aaa pediyil aanu Abhinav ee cinema cheythathu ennu etho interview il soojipicha oru orma

  • @user-xe7nk7jq5e
    @user-xe7nk7jq5e Před rokem +11

    നൈറ്റ്‌ crawler പണ്ട് കണ്ടതാണ് പടം ഇഷ്ടപെട്ടില്ലെങ്കിലും jake gyllanhal ന്റെ മാസ്മരിക അഭിനയം കണ്ട് അന്തം വിട്ടത് ഓർക്കുന്നു പക്ഷെ ഇത് കണ്ടപ്പോൾ സിനിമ ഇവിടെ place ചെയ്ത് അതിൽ ഹ്യൂമർ ഒകെ മിക്സ്‌ ചെയ്ത് വളരെ രസകരമാക്കി പടം... കുറെ കാലത്തിനു ശേഷം ആണ് throughout രസിപ്പിച്ച ഒരു പടം കാണുന്നത്...

  • @jigsaw2561
    @jigsaw2561 Před rokem +16

    He is absolutely right that it is the best performance of VS

  • @dr.noushidhasadir6582
    @dr.noushidhasadir6582 Před rokem +12

    Excellent exquisite movie..hats off abhinav...verupikal elimayude aavasysm illa...than enthano ath ath pole parayan dhairym kanichathnu👏👏 your movie too ..a real new perspect...ithanu real negativite villain...nayakan nanma maangal aavanamrnna pazhaki pulich concept polichezhuthyathu...oru true dark real life psychopathne ithra beutiful aayi varachu kanichathnu....kure kalathnu shesham avasanam vare pidichiruthiya oru movie...
    Expecting more gems like this frm you🙏👍👏👏

  • @ajaymichael333
    @ajaymichael333 Před rokem +19

    14:00 All about Prithviraj❤

  • @editorboy8087
    @editorboy8087 Před rokem +26

    An amazing movie. Let people make you happy.

  • @midhunkraj7836
    @midhunkraj7836 Před rokem +28

    machaan oru cherupoli aanallooo!!!
    BEST WISHES!!!

  • @anasanas-er8md
    @anasanas-er8md Před rokem +20

    Superb film man..u have done a good job keep it up 👍

  • @jithumpa1
    @jithumpa1 Před rokem +27

    14:04 Refering Prithviraj

  • @manumohan3941
    @manumohan3941 Před rokem +13

    Promising director ✌️

  • @LinoJustin
    @LinoJustin Před rokem +31

    Nalla adipoli padam, i think everyone should watch it, lesham dark humour aan, I know it's not everyone's cup of coffee

  • @ajinmp8085
    @ajinmp8085 Před rokem +5

    Interviewer... 👏👏

  • @dulquersalmaan11
    @dulquersalmaan11 Před rokem +6

    ഒമർ ലുലൂന്റെ ഒക്കെ പടങൾ കണ്ടിട്ട് എനിക്കും സിനിമ ചെയ്യാം എന്നൊരു തോന്നൽ ഒക്കെ ഉണ്ടായിരുന്നു..ഇയാളേക്കാ നന്നായി പടം എടുക്കാൻ കഴിയും എന്നൊക്കെ തോന്നിയിരുന്നു.. പിന്നെ ഈ മുകുന്ദനുണ്ണിയെ പോലുള്ള പടങളാണ് ഇതൊക്കെ കുറച്ചു ബുദ്ധി ഉള്ള ടീമിന് പറ്റിയ പണി ആണെന്ന ബോധ്യം ഉണ്ടാക്കുന്നത്...

  • @vipinvinod1989
    @vipinvinod1989 Před rokem +3

    കട്ട വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് ഫിലിം ❤

  • @RAJ-fb3ps
    @RAJ-fb3ps Před rokem +42

    കിടു പടം 🔥🔥 സൂപ്പർ

  • @aswins9518
    @aswins9518 Před rokem +2

    What a confidence

  • @santhoshk7768
    @santhoshk7768 Před rokem +3

    ഇന്റർവ്യൂ ചെയ്യുന്ന നല്ല മുഖപരിചയം ആള് ജൂനിയർ ആർട്ടിസ്റ്റായി ഏതെങ്കിലും സിനിമകളിൽ ഉണ്ടോ

  • @timepasswithmvlogs460
    @timepasswithmvlogs460 Před rokem +2

    Adipoli padaaam

  • @maxinproytb
    @maxinproytb Před rokem +8

    Atha alle basil reference padathil vannathu ippo alle karyam manasilaayathu

  • @akhilramesh4815
    @akhilramesh4815 Před rokem +4

    വിനീത് ശ്രീനിവാസൻ ❤️

  • @dha_nya
    @dha_nya Před rokem +3

    Great movie 🍿😊

  • @pathiknaveen3031
    @pathiknaveen3031 Před rokem +6

    Mua is 👌🔥 ...

  • @maxinproytb
    @maxinproytb Před rokem +8

    11:34😍😍😍

  • @riz4400
    @riz4400 Před rokem +3

    I like this guy

  • @ajithbaiju898
    @ajithbaiju898 Před rokem +3

    പടം 💥💥💥

  • @odyssey8631
    @odyssey8631 Před rokem +4

    Padam hit ayallo.. everyone talking about you and your movie.

  • @invisiblefollower9699
    @invisiblefollower9699 Před rokem +8

    Enthaanelum ingerde pennumpillene onnu kananam … toughest husband ever … enne thonnunnu .. aale manasilaakkiyidatholam

  • @amsuperhero45
    @amsuperhero45 Před rokem +1

    Both interesting characters

  • @odyssey8631
    @odyssey8631 Před rokem +2

    Well done Abhinav 👏👏

  • @tonmathew
    @tonmathew Před rokem

    Poli 💥 പടം

  • @anagh_prasad
    @anagh_prasad Před rokem +4

    ✨❤️

  • @entertainmentonly5038
    @entertainmentonly5038 Před rokem +2

    🔥🔥🔥🔥

  • @SHAN02208
    @SHAN02208 Před rokem +7

    Chetta ഒരു കാര്യം ചോദിക്കട്ടെ എന്തിനാ സ്ക്രീൻ ന്റെ സൈസ് കുറച്ചത് ഞാൻ അത് കാണിച്ചോണ്ട് ഇരിക്കുന്ന ടൈം ഇലാണ് കാണാൻ കേറിയത് അപ്പൊ ഇത്രെയും മതി എന്ന് മാത്രമേ കേട്ടോളു എന്താ sambavam

    • @roshnaaugustine4925
      @roshnaaugustine4925 Před rokem +10

      It was a reference to the success of mukundan unni...first he wasn't even appearing for any cases so a low aspect ratio and after sucess the ratio changes

    • @user-xe7nk7jq5e
      @user-xe7nk7jq5e Před rokem

      അയാളുടെ വളർച്ച അസ്‌പെക്ട് ratio വെച്ച് ചെയ്തത് ആണ്...

  • @MPLInfotainment
    @MPLInfotainment Před rokem +2

    📽️ ഫ്രീ ആയി സിനിമ പഠിച്ചാലോ 🎬 ഈ ചാനലിലേക്ക് പോര് 🙂✌️

  • @losers638
    @losers638 Před rokem

    Ee cinema hit aayo theatril?

  • @thecrosscuts
    @thecrosscuts Před rokem +10

    Ith കണ്ട് തിര ട്രെയിലർ കാണാൻ പോകുന്നവര് like അടി 💪

  • @najeeb.muhammad
    @najeeb.muhammad Před rokem

    🤍💎

  • @suvinmicheal
    @suvinmicheal Před rokem +11

    RJ jain allada..nee rj pozhan anu

    • @rithinpk
      @rithinpk Před rokem +3

      sathyam bhayangara veruppikals

  • @achuprajeesh1475
    @achuprajeesh1475 Před rokem +5

    Ivan ethaa ee malavaanam dts illaatha theatre il kayarilla polum enthu cheenja thallukal aadey

  • @movielover8425
    @movielover8425 Před rokem +13

    തള്ളൽ മാമൻ ഡയറക്ടർ

  • @justaguy3956
    @justaguy3956 Před rokem +3

    കുസു 😍😍😍🔥

  • @nandu3272
    @nandu3272 Před rokem +18

    ഡയറക്ടർ വൻ തള്ള് ആണല്ലോ. സ്വന്തം പടത്തിനെ ഓവർ പൊക്കിയടിക്കുന്നത് അത്ര നല്ലതല്ല. അത് പ്രേക്ഷകർ ആണ് പറയേണ്ടത്.5-6 വയസിൽ dts ഇല്ലാത്ത തിയേറ്ററിൽ കേറില്ല പോലും 😂എജ്ജാതി തള്ള്

    • @sourava.s.6435
      @sourava.s.6435 Před rokem +60

      ayal ayalude abhiprayam alle parenje.allathe ellavarkkum theerchayayum ishtappedum ennu orapponnum parenjillello

    • @nandu3272
      @nandu3272 Před rokem +1

      @@sourava.s.6435 പറഞ്ഞു.

    • @sourava.s.6435
      @sourava.s.6435 Před rokem +43

      @@vinayakvp571 bro, swantham padam nallathanennu parayan pullik pattille. He is also a cinema viewer.

    • @RAJ-fb3ps
      @RAJ-fb3ps Před rokem +1

      ഒന്നു പോ ഉവ്വ . 😂 പടം നീ കണ്ടോ കിടു പടം

    • @ajithsebastian797
      @ajithsebastian797 Před rokem

      @@sourava.s.6435 പടം കണ്ടോ? നീ മൂഞ്ചി ഇല്ലേ? 😂😂😂😂5😜😜😜😜😜😜😜😜🐍