Uppum Mulakum│Flowers│EP

Sdílet
Vložit
  • čas přidán 12. 02. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 1,3K

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +3171

    പ്രണയദിനത്തിൽ സ്വന്തം ജീവൻ നാടിനായി ബലിയർപ്പിച്ച ധീര ജവാന്മാർക്ക് big salute🇮🇳🇮🇳💪😓😓
    Edit: thnk u frdsss...ഫസ്റ്റ് ടൈം ആണ് 1k likes... അതും ഉപ്പും മുളകിലും 🥰🥰😍🙏
    ഈ likes ജവാന്മാർക്ക് സമർപ്പിക്കുന്നു 🇮🇳🇮🇳🇮🇳

  • @diono3756
    @diono3756 Před 4 lety +1085

    Blak day ഇന്നത്തെ ലൈക്‌ നമ്മുടെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ സെയ്നികർ ക്കിരിക്കട്ടെ ❤️🇮🇳💂
    Edit: ആദ്യമായിട്ടാണ് ഇത്ര ലൈക്‌ കിട്ടുന്നത് താങ്ക്സ് all viewers♥️♥️😍😍ഇനിയും തരണേ 1k ആക്കണേ 😉

    • @parvathyat1554
      @parvathyat1554 Před 4 lety +2

      👍🙏

    • @diono3756
      @diono3756 Před 4 lety

      @@parvathyat1554 🙂

    • @sumisumimahesh4006
      @sumisumimahesh4006 Před 4 lety

      jai hind.....💪

    • @media4malayalam451
      @media4malayalam451 Před 4 lety

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

    • @byjupr7
      @byjupr7 Před 4 lety

      ❤🇮🇳❤ബിഗ് സല്യൂട്ട് ❤🇮🇳❤

  • @statusmediacreation455
    @statusmediacreation455 Před 4 lety +979

    ഷോബി തിലകൻ ചേട്ടൻ തുണി പുതച് വന്നപ്പോൾ പട്ടണപ്രേവേശത്തിലെ തിലകൻ ചേട്ടനെ ഓർമ വന്നു,,,,,,, 😜😜😜🤪🤪ബാലു ചേട്ടന് വച്ച റോൾ പോലെ ഉണ്ട്

  • @dinkdikka4445
    @dinkdikka4445 Před 4 lety +494

    ടീം സമ്മതിച്ചിരിക്കുന്നു നിങ്ങളെ കേന്ദ്രകഥാപാത്രങ്ങൾ ഇല്ലാഞ്ഞിട്ടും എത്ര ഭംഗിയായി ഈ എപ്പിസോഡ് ചെയ്തിരിക്കുന്നു ❤❤ ഷോബി ചേട്ടൻ പൊളിച്ചടക്കി

    • @media4malayalam451
      @media4malayalam451 Před 4 lety +1

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

    • @dannysebastian867
      @dannysebastian867 Před 4 lety +1

      Innathe episode pora.. Thatti koottiya polund.. Enthokkeyo.. Pole.. 😪😪😪😕😕😕😔😔

  • @nishashajan2091
    @nishashajan2091 Před 4 lety +1324

    അയ്യപ്പനും കോശിക്കും ഇതിലും വല്യ promotion സ്വപ്നങ്ങളിൽ മാത്രം 🤣😆😜

    • @ajinasmokay1
      @ajinasmokay1 Před 4 lety +48

      നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പൻ ഉണ്ട്. ആ പടത്തിൽ....

    • @nishashajan2091
      @nishashajan2091 Před 4 lety +20

      നെയ്യാറ്റിൻകര അപ്പൂപ്പൻ Pwoli ആണ്😊

    • @vaisakhsarngadharan8221
      @vaisakhsarngadharan8221 Před 4 lety +11

      @@ajinasmokay1 pakshe meesha illa😭😭😭😭😭😭😭

    • @sameeh4509
      @sameeh4509 Před 4 lety +4

      വെറുതെ അല്ല

    • @anilchandran3954
      @anilchandran3954 Před 4 lety +2

      Njan kandilla ad

  • @satheeshkchandran1408
    @satheeshkchandran1408 Před 4 lety +1701

    ലച്ചു പോയപ്പോൾ തന്നെ പതിയെ എല്ലാരേയും ഒഴിവാക്കുവാനോ
    ബാലുവിനെയും കുടുംബത്തെയും എല്ലാദിവസവും കാണണം എന്നുള്ളവർ ഉണ്ടോ

    • @asharafks9377
      @asharafks9377 Před 4 lety +28

      Illa vallapolum mathi

    • @kalaravi3147
      @kalaravi3147 Před 4 lety +22

      Lachu vinu pakaram Feb. Jose talkil vanna malavika super ayirikum

    • @sajidmajeed4229
      @sajidmajeed4229 Před 4 lety +21

      1000 എപ്പിസോഡ് പിന്നിട്ട ഒരു പരമ്പര എപ്പോഴും ആ പഴയ വീട്ടിൽ വെച്ചു ചെയ്യാൻ പറ്റുമോ.
      ഒരുപാട് കഥകൾ ഇതുവരെ ചെയ്തില്ലേ. ഇനി ഒന്ന് മാറ്റിപ്പിടിക്കട്ടെ. പിന്നെ ബാലു, നീലു ഒക്കെ ബിസി ആയിരിക്കാം

    • @amalaasmr2860
      @amalaasmr2860 Před 4 lety +2

      പ്രണയത്തിനെന്ത് പൗരത്വബില്ല്
      czcams.com/video/LXznRrv3ozQ/video.html

    • @babithaajoy2074
      @babithaajoy2074 Před 4 lety +4

      venamenne ella e episode super ayirunnu

  • @thansi1498
    @thansi1498 Před 4 lety +624

    ബാലു ചേട്ടനും നീലു ചേച്ചിയും പാറുകുട്ടിയും ഇപ്പോൾ വല്ലപ്പോഴുമുള്ള അതിഥികൾ ആണല്ലോ. അവരെ ഒരുപാട് മിസ്സ് ചെയ്യുന്നു

    • @sammathew4232
      @sammathew4232 Před 4 lety +6

      കറക്റ്റ്

    • @amalaasmr2860
      @amalaasmr2860 Před 4 lety +1

      പ്രണയത്തിനെന്ത് പൗരത്വബില്ല്
      czcams.com/video/LXznRrv3ozQ/video.html

    • @adarshap9014
      @adarshap9014 Před 4 lety +1

      Mm

    • @abdulrahoof5071
      @abdulrahoof5071 Před 4 lety +6

      ഇങ്ങനെ ഉള്ള കമെന്റ് ഇടരുത് നോക്കാനുള്ള മൂഡ് പോവും

    • @jesna2631
      @jesna2631 Před 4 lety +1

      Vallathe miss cheyunnu

  • @mohammedsuhailvaliyakath6789

    ലച്ചുവിന്റെ കുറവ് എല്ലാവരും കൂടി manage ചെയ്യുന്നത് കാണുമ്പോൾ ഒരു സന്തോഷം.. ബാലു അണ്ണനും നീലുച്ചേച്ചിയും മക്കളും എവിടെ 😖😖😖😖.. അവരെ miss ചെയ്യുന്നു 😧😧😧😧

  • @rashibinas2207
    @rashibinas2207 Před 4 lety +234

    നാടും വീടും വിട്ടു നിന്ന് സ്വന്തം നാടിന് വേണ്ടി മഴയും വെയിലും തണുപ്പും കൊണ്ട് നമുക്ക് വേണ്ടിരാപ്പകലില്ലാതെ കാവൽ നിൽക്കുന്ന ജീവൻ വെടിഞ്ഞ നമ്മുടെ ധീര ജവാന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈകും 🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ബിഗ് സല്യൂട്

    • @media4malayalam451
      @media4malayalam451 Před 4 lety

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

  • @muhammadsumansuman457
    @muhammadsumansuman457 Před 4 lety +565

    ഞാൻ വിചാരിച്ചു ബാലു അണ്ണൻ മാത്രമാണ് ഉടായിപ്പ് എന്നു വന്നു വന്നു കുടുംബം മൊത്തം ഉടായിപ്പ് 😄😄😄😄😄😄🌹🌹🌹🌹

  • @magicmushroom3790
    @magicmushroom3790 Před 4 lety +692

    *"അണ്ണാ അയ്യപ്പനും കോശിയും സിനിമാ പോസ്റ്ററിൽ അണ്ണനെപ്പോലൊരുത്തൻ നിൽക്കുന്ന്!പക്ഷെ മീശയില്ല.അണ്ണൻ തന്നേയ് പോയത്!" 🤔🎦😜എന്തായാലും ഡ്രൈവർ കുമാരേട്ടനായി നമ്മുടെ മാധവനപ്പൂപ്പനായ സാക്ഷാൽ 'കോട്ടയം രമേഷ്' എന്ന മികച്ച നടൻ തന്റെ വേഷം ഗംഭീരമാക്കി.💯%😍🎭പ്രശസ്തമായ ഒരുപാട് നാടക സമിതികളുടെ ഭാഗമായി,വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ഈ മികച്ച കലാകാരന് സിനിമയിൽ അർഹിക്കുന്ന സ്ഥാനവും,മികച്ച ഒട്ടേറെ കഥാപാത്രങ്ങളും ലഭിക്കട്ടെ എന്നാശംസിക്കുന്നു.!🎬🤗📽️*

    • @nayans...198
      @nayans...198 Před 4 lety +13

      Sarikkum Thilakan chetan thanne alle? His voice nte gambeeryam adipoli ya....

    • @ryzryz7131
      @ryzryz7131 Před 4 lety +1

      Ath iyal aaayrnno🙈

    • @Knotty_knitters_art
      @Knotty_knitters_art Před 4 lety

      Athu ithil mention cheyitha u m team u 😍😍

    • @sivasankaranck6070
      @sivasankaranck6070 Před 4 lety

      Baluchettanum Neeluchechiyum. Makkallum. undankile. Oru interestullu

    • @Arjun_1071
      @Arjun_1071 Před 4 lety +1

      Padam kandappo aale manassilailla ee cmmnt kandappozha manassilaayath...

  • @user-yp8im3be2i
    @user-yp8im3be2i Před 4 lety +415

    രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക്ക്‌ ഒരു
    BIG SALUTE🇮🇳🇮🇳

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +672

    നമ്മുടെ ബാലു അണ്ണന്റെ ജോലിയില്ല ഗ്രൂപ്പിലേക്ക് പുതിയ മെമ്പർഷിപ് എത്തിയിട്ടുണ്ട് നമ്മുടെ "രാജേന്ദ്രൻ അണ്ണൻ"😜😂😂😂😂
    ബാലു അണ്ണൻ ഒരു കൂട്ടായി 😜😜

    • @dondon7943
      @dondon7943 Před 4 lety +5

      Oru farm house undayirunu ennu paranghu

    • @saranyamukesh6182
      @saranyamukesh6182 Před 4 lety +1

      @@dondon7943 👍👍👍

    • @amalaasmr2860
      @amalaasmr2860 Před 4 lety

      പ്രണയത്തിനെന്ത് പൗരത്വബില്ല്
      czcams.com/video/LXznRrv3ozQ/video.html

    • @Asieasi
      @Asieasi Před 4 lety +1

      Dey..namma balu annan selfemployed thaan daa

    • @saranyamukesh6182
      @saranyamukesh6182 Před 4 lety

      @@amalaasmr2860 😅

  • @asfamily624
    @asfamily624 Před 4 lety +202

    പുൽവാമ കറുത്ത ഓർമകൾക്ക് 1വർഷം ഈ നിമിഷത്തിൽ ഞാൻ സ്മരിക്കുന്നു നമ്മുക്ക് വേണ്ടി ജിവൻ ബലിയർപ്പിച്ച ജവാന്മാരെ 😢

  • @rekhasunil2660
    @rekhasunil2660 Před 4 lety +217

    കനകത്തിന്റെ സാരികൾ അടിപൊളി. കനകത്തിന് നല്ല ചേർച്ച. സാരിയാണോ കനകമാണോ സുന്ദരി എന്നൊരു സംശയം.

  • @praveenunnikrishnan7627
    @praveenunnikrishnan7627 Před 4 lety +566

    ചുമ്മാ വീട്ടിൽ കുത്തിയിരുന്ന ക്യാമറമാനെ നാട് മൊത്തം ഇട്ടു ഓടിക്കുവാ

    • @Everything_360
      @Everything_360 Před 4 lety +15

      അതിനു ശേഷം ഉപ്പും മുളകും കലക്കുന്നുണ്ട്...

    • @dr.shahana3412
      @dr.shahana3412 Před 4 lety

      😀😂

    • @media4malayalam451
      @media4malayalam451 Před 4 lety +1

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

    • @byjupr7
      @byjupr7 Před 4 lety

      😅😅ഞാനും ചിന്തിച്ചു 😅😅

    • @nizamuddeen7000
      @nizamuddeen7000 Před 4 lety

      😀

  • @AtoZ76411
    @AtoZ76411 Před 4 lety +611

    അടിച്ചു മോനെ ലോട്ടറി ആദ്യം ആയിട്ട് ആദ്യ കമന്റ്..... 😍😍😍പ്രണയിച്ചിട്ട് തേച്ചിട്ട് പോകാത്ത ബാലുവിന്റെയും നീലു ചേച്ചിയുടെയും ഫാൻസിനു പ്രണയ ദിനാശംസകൾ....

  • @aswathivineesh856
    @aswathivineesh856 Před 4 lety +609

    ലച്ചു ചേച്ചി പോയതിനു ശേഷം ശങ്കരൻ അച്ചാച്ചൻ പൊളിച്ചടുക്കുന്നുണ്ട്. പാറുട്ടിയും ശങ്കരചാച്ചനും ഒക്കെ ഉള്ളതാണ് ഉപ്പും മുളകിന്റെയും ശക്തി.

    • @RetozarLtd
      @RetozarLtd Před 4 lety +5

      *എൻറെ ഈ കൊച്ചു ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സപ്പോർട്ട് ചെയ്യുമോ guys... ചാനൽ ഉള്ളവരെ തിരിച്ചും സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യാം*

    • @media4malayalam451
      @media4malayalam451 Před 4 lety +1

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

    • @neemaratheesh5132
      @neemaratheesh5132 Před 4 lety +1

      Ratheesh Gopi, Neema Ratheesh, Avanthika Ratheesh, Adwaitha Ratheesh, Adhvika Ratheesh

    • @coolgirl1224
      @coolgirl1224 Před 4 lety

      @@neemaratheesh5132 ningala kudumbam motham ondallo

    • @galaxygirlff1336
      @galaxygirlff1336 Před 4 lety

      @@RetozarLtd njan subscribe cheythu, enteyum onnu cheyyamo, plz🙏

  • @krishnakrish1759
    @krishnakrish1759 Před 4 lety +282

    ആരൊക്കെ വന്നാലും പോയാലും ഉപ്പും മുളകും അന്നും ഇന്നും സൂപ്പറാ... 😍എല്ലാരും ഒന്നിനൊന്നു മികച്ചത്.... 👍

    • @rj-vr4jy
      @rj-vr4jy Před 4 lety +4

      പഴയ എപ്പിസോഡ് ഒക്കെ ഒന്ന് കാണുന്നത് നന്നായിരിക്കും

  • @laiqa771
    @laiqa771 Před 4 lety +563

    Tv യിൽ ഉപ്പും മുളകും കാണാത്തവർ ഇവിടെ ഇവിടെ ♥️♥️😍😍🙈🙈😁😁🏃‍♀️🏃‍♀️

  • @nms8950
    @nms8950 Před 4 lety +158

    പരസ്യമൊന്നുമില്ലാതെ യൂട്യൂബിൽ ഉപ്പും മുളകും കാണുന്നതിൻ്റെ രസം ഒന്നു വേറെ തന്നെയാ

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +312

    ഫെബ്രുവരി 14നമുക്ക് പ്രണയദിനം മാത്രമല്ല,നാടിന് വേണ്ടിജീവൻ ബലിയർപ്പിച്ച ധീര ജവാൻമാരുടെ ഓർമ്മദിനം കൂടിയാണ്.അവർക്കാകട്ടെ ഒരുബിഗ്സല്യൂട്ട്🔊👮👮👮

  • @nuhaziyakasrod4415
    @nuhaziyakasrod4415 Před 4 lety +479

    *വീണ്ടും നെയ്യാറ്റിങ്കര😍😍😍ഉപ്പും മുളകിൽ ഇപ്പൊ ലച്ചു ഇല്ലാത്ത കൊറവ് തോന്നുന്നില്ലാ.....ബാക്കി ഉള്ളവർ തിമിർത്ത് അഭിനയിക്കുന്നുണ്ട്😘😘😘😘❤*

    • @aneeshboon6750
      @aneeshboon6750 Před 4 lety +15

      Lachu aval poyi nthina ini avalem pokipidikkunnath namuk valuth uppum mulakuman show must gone

    • @jeenamariamjameson8384
      @jeenamariamjameson8384 Před 4 lety +2

      Sheriya

    • @rashidathachik5157
      @rashidathachik5157 Před 4 lety

      Angane parayalle njmmale lechuvella

    • @media4malayalam451
      @media4malayalam451 Před 4 lety

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

    • @irints009
      @irints009 Před 4 lety

      @@rashidathachik5157
      Aarude lachu?
      Pokan para aa ahangariyod

  • @fidhafidhuzz2052
    @fidhafidhuzz2052 Před 4 lety +69

    പ്രണയദിനത്തിൽ നാടിനായി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് അക്കട്ടെ ഇന്നത്തെ ലൈക്‌സ്

  • @anpm9333
    @anpm9333 Před 4 lety +252

    *ബാലുവിന് വെച്ച റോൾ ബാലുവിന്റെ അഭാവം കാരണം ഷോബി തിലകനെ ഏൽപ്പിച്ചത്പോലുണ്ട്*

  • @athiammu5103
    @athiammu5103 Před 4 lety +94

    രാജേന്ദ്രൻ ചേട്ടൻ അടിപൊളിയാണല്ലോ.😍😍😍😄😄😄. വീണ്ടും നെയ്യാറ്റിൻകര എപ്പിസോഡ് 👌👌👌😍😍😍😍. . ഉപ്പും മുളകും ഫാൻസ്‌ 👍👍👍👍

  • @Sabir_kp_
    @Sabir_kp_ Před 4 lety +215

    🌻💞അമ്മുമ്മ ഫാൻസ്‌ 💞🌻
    മലയാളം സിനിമകാർ കാണാതെ പോയ മുതൽ ആണ് അമ്മുമ്മ ഇനി അങ്ങോട്ട്‌ നല്ല സിനിമ ചെയ്യാൻ അവസരം കിട്ടും, കിട്ടട്ടെ അടിപൊളി ആക്ടർ ആണ് 🌻🤟

    • @manics3552
      @manics3552 Před 4 lety

      Yes

    • @swetha4844
      @swetha4844 Před 4 lety +4

      അതേ കെട്ടിയൊലാണ് എന്റെ മലൽഖ ഫിലിം സൂപ്പർ....

    • @subhashv3016
      @subhashv3016 Před 4 lety

      Ammumma super

  • @roopeshkumars7157
    @roopeshkumars7157 Před 4 lety +312

    ഷോബി തിലകൻ, തിലകൻ സാറിനെപ്പോലെ തമാശയും ചെയ്യും സീരിയസും ചെയ്യും നാച്ചുറലായിട്ട്.... super

    • @musicallyamal20
      @musicallyamal20 Před 4 lety +3

      Roopesh Kumar S എന്നാലും , ഷമ്മി തിലകൻ ആണ് സൂപ്പർ

    • @rahultr4383
      @rahultr4383 Před 4 lety

      @@musicallyamal20 കോമഡി വഴക്കം പോരാ.... ബാലു എന്താ acting compare ചെയ്യുമ്പോൾ ഇത് അത്ര പോരാ

    • @musicallyamal20
      @musicallyamal20 Před 4 lety +2

      Rahul T R ബാലു ചേട്ടൻ വേറെ ലെവൽ അല്ലെ ..

    • @vishnutk1656
      @vishnutk1656 Před 4 lety

      Yes

  • @siyadsherif4479
    @siyadsherif4479 Před 4 lety +138

    കഴിഞ്ഞ വർഷം രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച നമ്മുടെ ഇന്ത്യൻ ആർമി സഹോദരങ്ങളെ മറന്നൊരു വാലന്റൈൻ_ഡേ നമുക്ക് വേണ്ട.
    ഞാനും എന്റെ പ്രണയവും ഇന്ന് ഈ രാജ്യസ്നേഹികളായ ജവാൻമാരുടെ ആത്മാവിനു നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.💐💐💐
    🖤🖤🖤
    #സല്യൂട്ട്_ഇന്ത്യൻ_ആർമി🌹

    • @sarath2794
      @sarath2794 Před 4 lety

      Army alla bro crpf crpf സൈനികർ ആണ് മരിച്ചത് 2ഉം വേറെ ആണ്

    • @siyadsherif4479
      @siyadsherif4479 Před 4 lety

      @@sarath2794 😃

  • @bisharmhd3836
    @bisharmhd3836 Před 4 lety +307

    പൈന്റ്‌ മേടിക്കാൻ വെച്ച 325 രൂപ രാജേന്ദ്രൻ ചേട്ടൻ കൊടുത്ത ശങ്കരണന്റെ മനസ്സ് ആരും കാണാതെ പോകരുത്🙂

  • @sanaltimy
    @sanaltimy Před 4 lety +13

    Shobi chettan & രമേശൻ has nice comedy timing... want to see more combination with Balu ചേട്ടൻ

  • @user-ty6vj1ld5u
    @user-ty6vj1ld5u Před 4 lety +109

    ഉപ്പും മുളകും ഇപ്പോൾ ആൾക്കാരെ കുറച്ചു കൊണ്ട് വന്നു ഇപ്പോൾ ബാലും ഇല്ല എല്ലാം ഇപ്പോൾ ഹുദാ ഹവാ. എന്തായാലും രാജേന്ദ്രൻ അണ്ണൻ പൊളിച്ചടുക്കി ഈ എപ്പിസോഡ് കിടുക്കി

    • @media4malayalam451
      @media4malayalam451 Před 4 lety

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

    • @flowershighlights9202
      @flowershighlights9202 Před 4 lety

      Innale vazhakkala innu neyyatinkara oru continuation polum illa

    • @thahirabeevi9590
      @thahirabeevi9590 Před 4 lety

      @@flowershighlights9202 athin avidutge aarum ingot vanitillallo. Ith ividuthe kadha like thateem muteem

  • @disbinmichael3407
    @disbinmichael3407 Před 4 lety +120

    രാജേന്ദ്രൻ അന്നനിട്ട്‌ ഇടി കിട്ടിയപ്പൊ അമ്മുമ്മയുടെ വിഷമം കണ്ടോ.. kidu originality

    • @ananda4942
      @ananda4942 Před 4 lety +3

      പിന്നഅല പോളി അമ്മുമ്മ എന്നൂം ജീവിച്ച കാണിക്കൂമ് അമ്മുമ്മ ഇഷ്ടം

  • @greeshmavishnu4926
    @greeshmavishnu4926 Před 4 lety +146

    പാവം നെയ്യാറ്റിൻ കര അപ്പൂപ്പനും അമ്മൂമയും .....
    മക്കൾ എല്ലാവരും പറ്റിക്കാൻ നോക്കും .....
    പക്ഷേ സ്നേഹം ഉള്ളവരാ എല്ലാരും ......
    ഇപ്പോ ബാലു അണ്ണനും ഫാമിലിയും ഇല്ലേലും നല്ല എപിസോഡ് വരുന്നുണ്ട് .....
    പക്ഷേ അവർ കൂടി വരണo... എന്നാലേ ഒന്നുടെ ഉഷാർ ആവൂ ...

    • @nakulvs1515
      @nakulvs1515 Před 4 lety

      Ithokke promotion vendi idunna coment aano.... comment box nokkiya eppozhum ee pokki pokkiyulla comments kand maduthu.....

    • @jeenamariamjameson8384
      @jeenamariamjameson8384 Před 4 lety +3

      Allavarkum chance kittattae😍

    • @greeshmavishnu4926
      @greeshmavishnu4926 Před 4 lety +4

      @@nakulvs1515 promotion onnum illa bhai...nammal uppum mulakinte stiram prekshakar aahnu...so ath enganey ulla episode aayalum kanum...uppum mulakinum nammude oru promotion nte avasyam onnum illa... Nalla kazhivulla actors aahnu athil...avarude koode oru nala script writer nd director undel ath kanan alkar undavum...njngl balu chettanem familyem ishtapettond avar illathapol orumathiri thonum atre ullu

    • @abhilashnair5059
      @abhilashnair5059 Před 4 lety

      @@greeshmavishnu4926 correct anu sis

  • @manjusreesunil6093
    @manjusreesunil6093 Před 4 lety +45

    ധീര ജവാൻ മാർക്ക്‌ ആദരാഞ്ജലികൾ... പുൽവാമ അറ്റാക്ക്....

  • @hash...1520
    @hash...1520 Před 4 lety +55

    Aadyaayitta ithra nerathe...cls illaathond nerthe comment idan pattiyallo😍😍
    Enikkum tharo like😊

  • @saranyamukesh6182
    @saranyamukesh6182 Před 4 lety +150

    വീണ്ടും നെയ്യാറ്റിൻകര എത്തിയല്ലോ 😜🥰🥰😍😍🥰😍😍
    ഉപ്പും മുളകും ഇസ്‌തം 🥰🥰😍😍

  • @rejijoseph9049
    @rejijoseph9049 Před 4 lety +64

    ഉപ്പും മുളകും പ്രേക്ഷകർക്ക് happy valentine's Day

  • @riyaskt8003
    @riyaskt8003 Před 4 lety +138

    ഇന്ന് രാജേന്ദ്രന്‍ അണ്ണന്‍ ഉള്ളതുകൊണ്ട് ഒരു veriety episode പോലെ തോന്നി

  • @sunilbabu1381
    @sunilbabu1381 Před 4 lety +289

    *ഉപ്പോളം വരുമോ ഉപ്പിലിട്ടത് എന്ന് പറയുന്നത് എന്ത് ശരിയാ.. ഇത്രേ ആളുകൾ ഉണ്ടായിട്ടും ബാലു അണ്ണൻ്റെ കുറവ് അതൊരു കുറവ് തന്നെ*

    • @bluemoonmoonblue2884
      @bluemoonmoonblue2884 Před 4 lety +1

      very true

    • @tintumon8611
      @tintumon8611 Před 4 lety +4

      ബാലു നീലു ഇല്ലെങ്കിൽ ഇത് വെറും ദുരന്തം

    • @Essra310
      @Essra310 Před 4 lety

      സത്യം

    • @RetozarLtd
      @RetozarLtd Před 4 lety

      *സത്യം*

    • @RetozarLtd
      @RetozarLtd Před 4 lety +2

      *എന്റെ ചാനെൽ ഒന്ന് കേറി നോക്കൂ ബാലു അണ്ണന്റെ കുറച്ചു videos ഉണ്ട്... ഇഷ്ടപ്പെട്ടാൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ.. ഞാൻ പണ്ടത്തെ ഉപ്പും മുളകും ഫാൻ(നമ്മുടെ ഭാസി ചേട്ടൻ സ്ക്രിപ്റ്റ് എഴുതുന്ന സമയത്തെ) ആണ് അതുകൊണ്ട് പണ്ടത്തെ ബാലു ചേട്ടന്റെ വീഡിയോസ് ആണ്..*

  • @jasir4709
    @jasir4709 Před 4 lety +165

    Tribute to our Hero’s
    “BLACK DAYS”
    On Indian history
    #PULWAMA ATTACK
    #FEB 14👮🏻‍♂️💪🇮🇳

    • @fadedwalker7769
      @fadedwalker7769 Před 4 lety +1

      czcams.com/video/Bfrqe5ks9ZQ/video.html

    • @media4malayalam451
      @media4malayalam451 Před 4 lety

      പാറുകുട്ടിയുടെ Shopping കഥ-
      czcams.com/video/z0GuvdFT5Xg/video.html

  • @shuhaibmohmad6098
    @shuhaibmohmad6098 Před 4 lety +41

    ഉപ്പും മുളകളും കുടുംബത്തിലെ ഒരാൾ പോലും ഇല്ലാത്ത ആദ്യത്തെ episode😃😍

    • @eftbllll.
      @eftbllll. Před 9 měsíci

      No 1044 and 1045 also

  • @robinvarghese6665
    @robinvarghese6665 Před 4 lety +104

    അയ്യപ്പനും കോശിയും നൈസ് പ്രൊമോഷൻ 😂😜

  • @haniyafathima3269
    @haniyafathima3269 Před 4 lety +61

    ഉപ്പും മുളകിലെ Main Artistകൾ ഒന്നുമില്ലാതിരുന്നിട്ടും (ബാലു നീലു കുട്ടികൾ) ഈ episod നന്നായിരുന്നു

  • @irshadurumane1410
    @irshadurumane1410 Před 4 lety +200

    Anju fans undoo ivide .... like hear

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +161

    ഒരു ചായ കുടിച്ചാൽ രണ്ട് പേരുടെയെങ്കിലും കുറ്റം പറയണം🤣🤣ശരാശരി മലയാളി ചങ്കരൻ😂😂😂

  • @mohdidea
    @mohdidea Před 4 lety +254

    *തുറക്കുമ്പോൾ തന്നെ കുമാരേട്ടൻ ആണല്ലോ.വൈറസ് എന്ന സിനിമയിലും നമ്മുടെ അപ്പൂപ്പൻ നല്ല വേഷം ചെയ്തിരുന്നു. മെഡിക്കൽ സൂപ്രണ്ട് ആയിട്ട് ആരെങ്കിലും ഓർക്കുന്നുണ്ടോ.പിന്നേ കാർബൺ സിനിമയിൽ ചെറിയ വേഷം*

    • @keelerigaming9429
      @keelerigaming9429 Před 4 lety +3

      വാരികുഴിയിലെ കൊലപാതകത്തിൽ ഒരു വേഷം ഉണ്ട്

    • @aryag4995
      @aryag4995 Před 4 lety +1

      Mmm

    • @mohdidea
      @mohdidea Před 4 lety

      @@keelerigaming9429 അതിൽ ശങ്കരൻ അല്ലേ ഉള്ളത്.ഇദ്ദേഹം ഉണ്ടോ

    • @keelerigaming9429
      @keelerigaming9429 Před 4 lety

      @@mohdidea und

    • @sreekkutty6436
      @sreekkutty6436 Před 4 lety +1

      അയ്യപ്പനും കോശിയിലും ഉണ്ട്.

  • @sonusonu-pr9cw
    @sonusonu-pr9cw Před 4 lety +52

    ഇപ്പോൾ പുതിയ ആൾക്കാരെ ഉൾപ്പെടുത്തുന്നുണ്ടല്ലോ.സൂപ്പറാകുന്നുണ്ട്😍👌👌👌

  • @m.muralidharan6042
    @m.muralidharan6042 Před 4 lety +141

    ഉപ്പും മുളകും പ്രധാനമായും നീലു -ബാലുകുട്ടികൾ എന്നതാണ് ഞങ്ങൾക്ക് ഷ്ടം. അപ്പൂപ്പനും അമ്മൂമ്മയും സുരേന്ദ്രന്യം എല്ലാം വേണം. പക്ഷെ ഇപ്പോ നീലു - ബാലു കുടികൾ മിസ്സാകുന്നു. ഇത് പറ്റില്ല. അവരെക്കൂടി സജീവമാക്കി സീരിയൽ കൂടുതൽ ഉഷാറാക്കു.

  • @nyctophile441
    @nyctophile441 Před 4 lety +46

    നെയ്യാറ്റിൻകര അപ്പൂപ്പൻ♥️അണ്ണൻ😘

  • @pradeeptv8321
    @pradeeptv8321 Před 4 lety +32

    Love for Indian army continues......
    I hereby pay Homage to the Martyrs of Pulwama attack on the previous Valentine's day.....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @adarshnair6605
    @adarshnair6605 Před 4 lety +71

    ഇപ്പോ ഉള്ള എല്ലാ episode ൽ ശങ്കരഅണ്ണൻ ആണ് mass

  • @mariyathbadusha2095
    @mariyathbadusha2095 Před 4 lety +53

    ഏറ്റവും അവസാനം കുറേ ചിരിച്ചു

  • @manuthomas1235
    @manuthomas1235 Před 4 lety +44

    2 ;06 ' അണ്ണനെ പോലെ ഒരുത്തൻ അല്ല ....
    അത് "അണ്ണൻ " തന്നെ സാക്ഷൽ " മാധവൻ തമ്പി" ചേട്ടൻ തന്നെ .....👌👌👍👍

  • @ishalmadeena9690
    @ishalmadeena9690 Před 4 lety +96

    ഞാൻ ലൈക് വാങ്ങാൻ വന്നതാ ഒരു 20 ലൈക്ക്

  • @suhraalikkal1312
    @suhraalikkal1312 Před 4 lety +29

    Hoooo oooo plzzzzzzzzz ith vare likes kiteela plzzzzz😘uppum molakum istham.♥️

  • @sharath6473
    @sharath6473 Před 4 lety +37

    Neyyattinkara veedu kanumbo oru pratheka feel anu🤗🤗🤗🤗🤗

  • @amviy
    @amviy Před 4 lety +138

    ഞാൻ ശങ്കര അപ്പൂപ്പന്റെ കട്ട ഫാൻ ആണ്
    നിങ്ങളോ..............?

  • @finu_annas6540
    @finu_annas6540 Před 4 lety +22

    DD vannappol orupad santhoshich poyi😕pakshe ellam thakarnn🙈puthiya lachune kondaruuuu Plssss

  • @jafarkumbol6229
    @jafarkumbol6229 Před 4 lety +14

    Lechu poyengilm povatt.... Nammak kanaka chechi inndallo..... Kanaka chechik oru like kodukk ❤❤

  • @sreevisakhnair5910
    @sreevisakhnair5910 Před 4 lety +64

    ഷോബി തിലകന്റെ ആക്ടിംഗ് കണ്ടപ്പോള്‍ അനന്തന്‍ നമ്ബിയരെ ഓര്മ വന്നത് എനിക്ക് മാത്രം ആണോ

  • @SUHAILACHUI
    @SUHAILACHUI Před 4 lety +94

    കമന്റ് വായിച്ചോണ്ട് ഉപ്പും മുളകും കാണുന്ന സുഖമൊന്നും tv യിൽ കണ്ടാൽ കിട്ടൂല 😍😍😍😍😍

  • @cookingvlog2304
    @cookingvlog2304 Před 4 lety +73

    അയ്യപ്പനും കോശിയും എന്ന സിനിമയിലെ കുമാരേട്ടൻ ബാലുവിനെ അച്ഛനാണോ ഉപ്പും മുളകിലെ

  • @prithvisworld943
    @prithvisworld943 Před 4 lety +96

    വീഡിയോ തുറന്ന ഉടനെ കമന്റ് നോക്കാൻ വന്നതാണല്ലേ🤭🤭🤭🤭

  • @nithinvarghese4426
    @nithinvarghese4426 Před 4 lety +106

    ശങ്കരൻ അപ്പുപ്പനെപ്പോലെ ഒരു അപ്പുപ്പൻ ഉണ്ടായിരുന്നാൽ കൊള്ളാമായിരുന്നു... ഒരുമിച്ചിരുന്നു വെള്ളമടിക്കാനാണ്

    • @abhiramianna7056
      @abhiramianna7056 Před 4 lety

      😛😛😛

    • @nithinvarghese4426
      @nithinvarghese4426 Před 4 lety

      @@abhiramianna7056 ഒറ്റയ്ക്കു ഇരുന്ന് അടിച്ചു മടുത്തു.. ഇനി ഒരു പെണ്ണ് കെട്ടണം

    • @nithinvarghese4426
      @nithinvarghese4426 Před 4 lety

      എന്നിട്ട് ഞാനും അവളും ഒരുമിച്ചു ഇരുന്നു കുടിക്കണം... ആഹ്ഹാ അന്തസ്സ് 🤤🤤

    • @abhiramianna7056
      @abhiramianna7056 Před 4 lety

      Mm

    • @VK-dm8bl
      @VK-dm8bl Před 2 lety

      @@nithinvarghese4426 kalyanam enthnedy avihitama trenda

  • @MULTIMEDIAARTSBYNIVARTHA
    @MULTIMEDIAARTSBYNIVARTHA Před 4 lety +30

    Exam kazhiju vanathum athyam phone yeduthu uppum mulagum nokum🤪☺☺uppum mulagum katta addict

  • @amayaammu3666
    @amayaammu3666 Před 4 lety +40

    Nowadays balu's brothers also become like him

  • @thanveerthambi1234
    @thanveerthambi1234 Před 4 lety +36

    രാജേന്ദ്രന് ഗൗരവം തന്നെയായിരുന്നു നല്ലത്. അതാണ് ചേർച്ച

  • @mr._._.unique5162
    @mr._._.unique5162 Před 4 lety +46

    ടീവിയിലും യൂട്യുബിലും കാണുന്നവർ ലൈക്

  • @AbdulSamad-vf7cn
    @AbdulSamad-vf7cn Před 4 lety +115

    ഇതാ പിടിച്ചോ ചങ്കരന്റെ വക മുന്നൂറ്റി ഇരുപത്തഞ്ച്😂😂ചോദിച്ച ഉടനെ രാജേന്ദ്രണ്ണന് കുടിവെള്ളം വാങ്ങാൻ വെച്ച മുന്നൂറ്റി ഇരുപത്തഞ്ച് രൂപ കൊടുത്ത് സഹായിച്ച ശങ്കരണ്ണന്റെ മനസ്സ് ആരും കാണാതെ പോകരുത്😇😅😂🤣

  • @sideektvm3335
    @sideektvm3335 Před 4 lety +90

    നോട്ടിഫിക്കേഷൻ വരാത്തവർ പ്രതിക്ഷേധം അറിയിക്കുക....

  • @jishnuprasad4524
    @jishnuprasad4524 Před 4 lety +46

    ഭാസി അണ്ണൻ തിരിച്ചു വരണം. പുള്ളി കൂടി വന്നാൽ പൊളിക്കും. 😀😍😍

    • @JOVITFONT
      @JOVITFONT Před 4 lety +2

      czcams.com/video/4J_jh4PQhQk/video.html pullide Oru performance

    • @samahkb3714
      @samahkb3714 Před 4 lety

      പടവലം മാമി ഉണ്ട് പിന്നെ അങ്ങനെ കുറെ പേരുണ്ട് പോയവർ

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 Před 4 lety

      Samah Kb പടവലം മാമി വേറെ കേസിൽ പെട്ട് പോയി .. അവരുടെ വീഡിയോ ലീക്ക് ആയി .. അങ്ങിനെ പോയതാ ..

    • @samahkb3714
      @samahkb3714 Před 4 lety

      @@rohithhumanistanatheist7174 അവർക്ക് എന്ത് കേസ്

    • @nadeerkk3770
      @nadeerkk3770 Před 4 lety

      Caract

  • @user-sf3nh9zc6d
    @user-sf3nh9zc6d Před 4 lety +45

    *രാജേന്ദ്രൻ അണ്ണൻ കലിപ്പൻ ആയിരുന്നല്ലോ*

  • @amanialhana3809
    @amanialhana3809 Před 4 lety +60

    1st comment..pulwama day😞

  • @muhammedshahidms3214
    @muhammedshahidms3214 Před 4 lety +62

    ചങ്കരൻ.. പൊളിയാ.
    😇🔥😇

  • @jahfarbinahammed4865
    @jahfarbinahammed4865 Před 4 lety +42

    മാധവൻ തമ്പിയുടെ മക്കൾ മൂന്നും കണക്കാ

  • @amrutheshrahul2603
    @amrutheshrahul2603 Před 4 lety +12

    ബാലു അണ്ണനും നീലു ചേച്ചിക്കും ഫാൻസിന്റെ വക പ്രണയദിനാശംസകൾ

  • @shaziyashazi6829
    @shaziyashazi6829 Před 4 lety +17

    Happy first valentines day to all uppum mulakum teams and love youu😘❤️😍💖💕♥️💞💜💙💓💛💗

  • @samaltc9953
    @samaltc9953 Před 4 lety +58

    ആദ്യായിട്ട് കമന്റ്‌ ഇടാൻ പറ്റി 10 ഇൽ എങ്കിലും എത്തുമായിരിക്കും

  • @shalvywilson881
    @shalvywilson881 Před 4 lety +47

    Balu chettanteum neelu chechinteum Romance onnum ille..... Alla Valentine's day okke alle 😉

  • @riyaskt8003
    @riyaskt8003 Před 4 lety +30

    അയ്യപ്പനും koshiyum കു ഒരു nice promo 😁😁

  • @mdriyas2668
    @mdriyas2668 Před 4 lety +20

    Ha ha ha ...Super episode..allaavarkum nalloru dinam nerunnu...😄😃😘

  • @entertaimentfarhan
    @entertaimentfarhan Před 4 lety +54

    ഹായ് ഉപ്പും മുളകും ഇന്ന് നേരത്തെ വന്നല്ലോ

  • @sajithpkv3209
    @sajithpkv3209 Před 4 lety +40

    ബാലു ചേട്ടനെയും നീലു ചേച്ചിയെയും മിസ്സ്‌ ചെയുന്നുണ്ട് pls അവരില്ലാതെ ഉപ്പു മുളകും കണ്ണൻ തോന്നുന്നില്ല അവരെ എത്രയും പെട്ടന്ന് തിരിച്ചു വരണം
    ഈ പാവപ്പെട്ടവന്റെ അപേക്ഷയാണ്

  • @sideektvm3335
    @sideektvm3335 Před 4 lety +32

    നമ്മുടെ ശങ്കര അപ്പൂപ്പൻ വേറെ ലെവൽ....

  • @aswathivineesh856
    @aswathivineesh856 Před 4 lety +25

    11 minutes കൊണ്ട് 3.4 k views അതാണ് ഉപ്പും മുളക്. Anyway i wish you happy valentine's day all brothers and sisters

  • @LeneeshMohan
    @LeneeshMohan Před 4 lety +65

    രാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ജവാൻമാരെ എങ്കിലും ലൈക്ക് തെണ്ടുന്നവർ വെറുതെ വിടുക.... 🙏

  • @skkw9563
    @skkw9563 Před 4 lety +49

    i Love uppum Mulakum എന്നെപ്പോലെ ഉപ്പും മുളകിനെ സ്നേഹിക്കുന്നവർ ഉണ്ടോ

  • @namrataraveendran1372
    @namrataraveendran1372 Před 4 lety +3

    Balu chettanum Neelu cheachiyum 5 makkalum maathramulla oru episode venam ennullavar like plss

  • @gopakumarkd
    @gopakumarkd Před 4 lety +18

    രാജേന്ദ്രൻ അണ്ണൻ ആണ് ഇന്നത്തെ താരം 😀

  • @ayansaleem8640
    @ayansaleem8640 Před 4 lety +15

    എല്ലാവർക്കും happy valentinsday

  • @GeekyMsN
    @GeekyMsN Před 4 lety +26

    1:46 അതിനിടയിൽ niz ആയിട്ട് പ്രൊമോഷൻ 😝😝😝

  • @nooramisri1052
    @nooramisri1052 Před 4 lety +22

    ഇന്നത്തെ ഉപ്പും മുളക് അടിപൊളി എപ്പിസോഡ് പാറുകുട്ടി ബാലു ചേട്ടൻ നീല ചേച്ചി മുടിയനെ കേശു ശിവ അവരൊന്നും എപ്പിസോഡിൽ കണ്ടില്ല

  • @user-bf7ji5qc7w
    @user-bf7ji5qc7w Před 4 lety +9

    രാജേന്ദ്രൻ അണ്ണനും സൂപ്പർ ആയിട്ടുണ്ട്

  • @elzamathew5867
    @elzamathew5867 Před 4 lety +15

    Rajendran annan😍😘 Anju churidar ittu vannappo manasilayillaaa..

  • @sweetasennimon9886
    @sweetasennimon9886 Před 4 lety +3

    Surendran chittappante wife Anjun evide fan undo

  • @anushamil8759
    @anushamil8759 Před 4 lety +10

    കുമാരേട്ടൻ "അയ്യപ്പനും കോശിയും " എന്നെ പടത്തിൽ പൊളിച്ചടക്കി...

  • @suhairp4002
    @suhairp4002 Před 4 lety +51

    ഞാൻ വീണ്ടും ഫാസ്റ്റ് 😀😀😀
    അത്കൊണ്ട് ഇതിലെ ഡയലോഗ് അറിയില്ല # ഫാസ്റ്റ് കമെന്റ് ഇടാൻ ചാടിയതാ 😜😜😜

  • @josephgilby6760
    @josephgilby6760 Před 4 lety +22

    എല്ലാവർക്കും ഹൃദയം നിറഞ്ഞ വാലന്റൈസ് ദിനാശംസകൾ😍

  • @musthafamusthafa5288
    @musthafamusthafa5288 Před 4 lety +6

    എല്ലാ നല്ലവരായ പ്രേക്ഷകരും പ്രതിഷേധിക്കണം ബാലു family തിരിച്ചു കൊണ്ടുവരാന്‍ Please ഉപ്പും മുളകും കാണുന്നവര്‍ ഒഴിവാക്കാന്‍ ഈ പരുപാടി കാണല്‍ ഒഴിവാക്കുക viewers കുറഞ്ഞാല ഇവർ മനസ്സിലാക്കും ബാലു ചേട്ടന്റെ fans power please avoid this program please