ബാർക്ക് ഗ്രാഫ്റ്റിംഗ് റിസൾട്ട് |Multiple Bark Grafting |Result after 3 months

Sdílet
Vložit
  • čas přidán 7. 09. 2024
  • Multiple Bark Grafting Result after 3 monthsബാർക്ക് ഗ്രാഫ്റ്റിംഗ് റിസൾട്ട്
    In this video I am going to show you the result of multiple bark grafting after 3 months.
    Bark grafting means a plant graft made by slitting the bark of the stock and inserting the scion beneath it and used especially in top working & frame working where two or more scions are inserted at the end of each truncated branch of the stock.
    Mango Multiple Grafting Techniques • ഒരു മാവിൽ തന്നെ പല തരം...
    #multiplebarkgraftingresults #howmultiplebarkgraftingresult #successfulbarkgrafting #mangograftingroot #farming #mangografting #multiplegrafting #graftingresultinmalayalam#whengrafting
    Side grafting • പേരമരത്തിൽ സൈഡ് ഗ്രാഫ്...
    Cleft grafting • വലിയ ചാമ്പമരത്തിൽ മൾട്...
    Hibiscus Multiple grafting techniques • ചെമ്പരത്തിയിൽ മൾട്ടിപ്...
    Scion selection • മാവ് ഗ്രാഫ്ട്ട് ചെയ്യാ...
    Stone grafting • Stone Grafting | സ്റ്റ...
    How to Graft Mango Tree • How to Graft Mango | G...
    How to treat a Broken Tree Branch • കേടാവുന്ന മരത്തെ എങ്ങന...
    Mango Multiple Grafting Techniques • ഒരു മാവിൽ തന്നെ പല തരം... m
    Fruit Plants |ഞങ്ങളുടെ പഴച്ചെടികൾ • Fruit Plants |ഞങ്ങളുടെ...
    search includes
    grafting in malayalam
    ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ, മാവ് ഗ്രാഫ്റ്റിംഗ്
    mango tree budding in malayalam
    ഗ്രാഫ്ട് ചെയുന്ന വിധം

Komentáře • 54

  • @HETALKSbyHusainEdarikkode

    കൊള്ളാം, ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വലിച്ച് നീട്ടാതെ ആവശ്യമുള്ളത് മാത്രം പറഞ്ഞ് ഷോർട്ട് ആക്കിയതിന് നന്ദി

  • @muralikadampatta3118
    @muralikadampatta3118 Před rokem +2

    വിശദമായി പറഞ്ഞു.ഈ ഗ്രാഫിറ്റിംഗ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്

  • @Samleshcalicut
    @Samleshcalicut Před rokem +3

    അടിപൊളി .... വലിച് നീട്ടൽ ഇല്ലാതെ നന്നായി പറഞ്ഞ് തന്നതിന് നന്ദി...

  • @riyasahammed1791
    @riyasahammed1791 Před rokem +3

    It's really Appreciated 😘😘😘😘🥰🥰🥰❣️❣️❣️❣️

  • @askaralic531
    @askaralic531 Před rokem +1

    വളരെ ഉപകാരമുള്ള വീഡിയോ👍

  • @babuvp9234
    @babuvp9234 Před rokem

    നല്ല വീഡിയോ
    ഒരുപാട് ഇഷ്ടപ്പെട്ടു

  • @ajeshkumarajeshkumar9393

    അടിപൊളി,,,, സൂപ്പർ ആയിട്ടുണ്ട്👌👌👌

  • @jaisalothayi4971
    @jaisalothayi4971 Před rokem

    Good.. Informative. 👏👏👏 Thank you akhil bro..

  • @mujerah
    @mujerah Před rokem +1

    VERY NICE 👍

  • @ishakkpchemmad3782
    @ishakkpchemmad3782 Před rokem +2

    കോള്ളാം.

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts Před 3 měsíci

    Soooper

  • @shabyankith
    @shabyankith Před rokem

    Good presentation... Nice video..

  • @goodsoul6675
    @goodsoul6675 Před rokem

    Thanks.

  • @vipinvarghese7495
    @vipinvarghese7495 Před rokem

    Nice explanation

  • @suhailcalicut3630
    @suhailcalicut3630 Před 8 měsíci

    Good video

  • @shajithomas35
    @shajithomas35 Před rokem +1

    Good 👍

  • @jamaludheenmk9886
    @jamaludheenmk9886 Před 11 měsíci

    Good

  • @narayanannk8912
    @narayanannk8912 Před 11 měsíci

    Ente graftchaida scion Ella karingu pokunnu ningaludey Respect full reply

    • @nainikaakhil9710
      @nainikaakhil9710  Před 11 měsíci

      സയോണുകൾ കരിഞ്ഞുപോകുന്നത് തളിർപ്പ് വന്നതിനുശേഷം ആണോ അതോ അതിനു മുന്നേയോ

  • @abhilashjayapalan8226
    @abhilashjayapalan8226 Před rokem +1

    very nice

  • @Vysakhponnani
    @Vysakhponnani Před měsícem

    Bro enik scion ayach tharumo verity,cash gpay cheyam

  • @srfarming7750
    @srfarming7750 Před rokem

    nice 🥰👍

  • @narayanannk8912
    @narayanannk8912 Před 2 měsíci

    Cheetah graftingvideo kanarunde soon Stacey tharamo

    • @nainikaakhil9710
      @nainikaakhil9710  Před 2 měsíci

      എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല

  • @geetadevi-vo9jz
    @geetadevi-vo9jz Před rokem

    കടയിൽ നിന്നും കിട്ടുന്ന കവർ sanitise ചെയ്തിട്ടാണോ ഉപയോഗിക്കണ്ടത്

    • @nainikaakhil9710
      @nainikaakhil9710  Před rokem

      സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മതി

  • @josephphilipk3029
    @josephphilipk3029 Před rokem

    When is the good time for grafting?Can it be done on bigger trunk too?

    • @nainikaakhil9710
      @nainikaakhil9710  Před rokem +2

      ഡിസംബർ ജനുവരി മാസങ്ങൾ ഗ്രാഫ്റ്റിങ്ങിന് അനുയോജ്യമാണ് വലിയ കമ്പുകളിൽ ബാർക്ക് ഗ്രാഫ്റ്റിംഗ് ആണ് നല്ലത്

  • @Zain09921
    @Zain09921 Před rokem

    ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്ത് ഇണ്ടാവുന്ന ചില്ലകൾ ഭാവിയിൽ ചെറിയ കാറ്റത്തും ഒടിഞ്ഞു പോവാൻ chance ഉണ്ടോ. ഇവ ബാലക്കുമോ.. ?

    • @nainikaakhil9710
      @nainikaakhil9710  Před rokem +1

      സയോൺ വളരുംതോറും അടിഭാഗം തടിയുമായി നല്ലപോലെ ഒട്ടിച്ചേർന്നു കൊണ്ടിരിക്കും സയോണിന് അമിത വളർച്ച ഉണ്ടാവുകയാണെങ്കിൽ സപ്പോർട്ട് കൊടുക്കണം പ്രൂണിങ് നിർബന്ധമാണ്

  • @jamsheerkarat
    @jamsheerkarat Před rokem

    🎉🎉❤

  • @suhailcalicut3630
    @suhailcalicut3630 Před 8 měsíci

    ഇത് റമ്പൂട്ടാനിൽ ചെയ്യാൻ പറ്റുമോ

    • @nainikaakhil9710
      @nainikaakhil9710  Před 8 měsíci

      റംബൂട്ടാനിൽ ബഡ്ഡിങ് ആണ് കൂടുതൽ സക്സസ് ആയി കാണുന്നത്

  • @krishnanthampi6951
    @krishnanthampi6951 Před rokem

    മാഷേ ഒരു ചോദ്യം
    വളർന്ന് വരുമ്പോൾ ഭാരം കൂടി ഭാവിയിൽ ശാഖ ഒടിയാൻ ചാൻസ് ഉണ്ടോ

    • @nainikaakhil9710
      @nainikaakhil9710  Před rokem

      ചിലപ്പോൾ ഒടിയും ഒടിയുമെന്ന് തോന്നിയാൽ സപ്പോർട്ട് കൊടുക്കുക

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts Před 3 měsíci

    സയോൺ ഇളയ ത് ആണോ എടുക്കേണ്ടത്

    • @nainikaakhil9710
      @nainikaakhil9710  Před 3 měsíci

      czcams.com/video/CpIsWgdBaqc/video.htmlsi=C-vF6AHPkv9Jyb-1

    • @nainikaakhil9710
      @nainikaakhil9710  Před 3 měsíci

      czcams.com/video/Fck28uncUAg/video.htmlsi=pWUQf2BlyZirNZqj

  • @eswaranembrandiri8070

    ഏത് മാസമാണ് ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിച്ചത്‌

    • @nainikaakhil9710
      @nainikaakhil9710  Před rokem

      മഴക്കാലം നല്ലതാണ് നല്ല ചൂടുള്ള സമയത്ത് ചെയ്യാതിരിക്കുക

  • @Abc-qk1xt
    @Abc-qk1xt Před rokem

    തടിയുടെ മുകൾ ഭാഗം മുറിച്ചു കളഞ്ഞാൽ കുറെ കഴിയുമ്പോൾ അവിടം ദ്രവിച്ചു പോകില്ലേ..

    • @nainikaakhil9710
      @nainikaakhil9710  Před rokem

      കഴിയുന്നതും മുറിച്ച ഭാഗം വെള്ളം തട്ടാതെ നോക്കുക പിന്നെ സയോൺ വലുതാകുന്തോറും ആ ഭാഗം പുതിയ തടി വന്നു മൂടും

  • @MrFarismk
    @MrFarismk Před rokem

    ഞാവൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ

    • @nainikaakhil9710
      @nainikaakhil9710  Před rokem

      പറ്റും

    • @MrFarismk
      @MrFarismk Před rokem

      @@nainikaakhil9710 ഞാവൽ സയെൻ
      എങ്ങിനെ സെലക്ട്‌ ചെയ്യണം, ബഡ് വന്നത് വേണോ, പെൻസിൽ thickness വേണോ

  • @madhusoodananpp3924
    @madhusoodananpp3924 Před rokem

    ഇപ്പോഴത്തെ അവസ്ഥ എന്താണ്

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Před 6 měsíci

    Nigale number tharumo..

    • @nainikaakhil9710
      @nainikaakhil9710  Před 6 měsíci

      ഈ നമ്പറിൽ വാട്സ് ആപ്പ് ചെയ്യൂ
      wa.link/ophck0

  • @SunilKumar-gt6cf
    @SunilKumar-gt6cf Před rokem

    Good

  • @Abdulgafoor-oi1yh
    @Abdulgafoor-oi1yh Před rokem

    Good👍