സ്വന്തം ആത്മാവിനോ നീതിക്കോ നീതിബോധത്തിനോ എതിരെ ഒരു ശതമാനം പോലും തെറ്റ് ചെയ്യരുത് - Beena Kannan
Vložit
- čas přidán 27. 04. 2023
- നമ്മൾ തനിച്ചാണെന്നും നമ്മുടെ നിലനിൽപ്പിനു നമ്മൾ മാത്രമാണ് ഉത്തരവാദികളെന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്ക് വേണ്ടി മാത്രമാണെന്നും ഉറച്ചു വിശ്വസിക്കുക.
നമ്മുടെ കൈവശം എന്താണോ ഉള്ളത് അതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണം.
ഞാൻ ചെയ്തത് ശെരിയാണ് എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മറ്റൊരാൾക്ക് മുൻപിൽ തല കുനിക്കേണ്ടി വരില്ല.
വെല്ലുവിളികളെ സധൈര്യം നേരിട്ട് പട്ടിന്റെ രാജ്ഞിയായ കഥ പറയുകയാണ് വാല്യൂ പ്ലസിലൂടെ ശീമാട്ടിയുടെ അമരക്കാരി ബീന കണ്ണൻ.
#beenakannan #sheematti #24news #valueplus
Subscribe to 24+ for more videos 🔔 bit.ly/24plus_yt
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on CZcams.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive - Zábava
Miss Beena Kannan said it,, its true facts, uplifting thoughts,, young generation must listen to this interview,,,, still i remember Miss Beena Kannan in her Baker school days, with very powerful twinkling eyes, if i am right it must be in 3 rd 4 th and 5 th standard, wisdom and right attitude is the main issue for success, god bless be blessed,
Christina, your way of handling is great ♥️
തീർച്ചയായും ഒരു പ്രചോദനം തന്നെയാണ് 👍
Good interview......brilliant interviewer ....brilliant questions ....Congratulations....
ദുഃഖം സുഖമാക്കിയവർ ഇപ്പോൽ ഭൂമിയിൽ ഉണ്ടോ
Christeena,the way you manages the guest n interview is great n sensible
Anchorinte first question ottum sheriayilla.. otta kutti ennu vechu own houseil freedom illathe akumo ..very poor question. Anchorinte experience agane anno
Great👌👌👍
Beena didn't answer the questions to the point. Simply saying some personal experience and philosophy regardless of the questions. The interviewer is asking something and Beena is talking about something else..I think Beena was over enthusiastic to talk about her journey. Anyway the interviewer handled it gracefully.
Ee logathil onnum alla ee botox jeevi!
She knows how to talk got better experience and exposure to the world...stop degrading people
Totally agree...I too have felt the same about her , always coming up with things she needs to say to some rather than addressing what's been queried. Having said that I admire her eloquence and proficiency in malayalam language
No..success depends upon support of other's. . there must be something ..
Very correct
Beena kannan is not replyinig to the questions she is asking..nthokkeyyo parayunna pole
Nice viode mama
❤👍
👍🏻
❤🎉
Chechi 😊😊😊❤❤❤
എന്തായാലും ബീന കണ്ണന്റെ മുത്തച്ഛന്റെ ഓർമയിൽ വച്ച ആലപ്പുഴയിലെ ശീമാട്ടിയുടെ ആദ്യ കട ബീന കണ്ണനു ഈടയിടെ നഷ്ടമായി എന്ന് വാർത്ത കണ്ടു കേസിലൂടെ ആ കടയും സ്ഥലവും എതിർ ഭാഗം കൊണ്ട് പോയി. അതു കഴിഞ്ഞതിൽ പിന്നെ ഇവർ കുറച്ച് അസ്വസ്ഥതയാണ്.
താങ്കളാണോ ഇവർ ആസ്വസ്സ്തരാണ് എന്ന് തീരുമാനിക്കുന്നത്
Jaison comment ettathe sathyam ano annu anikke ariyilla, question anusariche alla avare answer kodukkunnathe anthokkaeyo parayunnathe polae
Chumma njan njan ennu parayunnu ottum confident allathe aanennu kaanikkan sramikkunna pole
Queen of botox!