നാല് ഷീറ്റ് ഇട്ടതാണ് ഞാൻ ചെയ്ത തെറ്റ്; രാജ് കബീറിന്റെ പ്രതികരണം

Sdílet
Vložit
  • čas přidán 25. 08. 2022
  • The mistake I made was putting four sheets, leaving the country when I came without any means to live; Raj Kabir's response
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 316

  • @jimsonkj1558
    @jimsonkj1558 Před rokem +141

    ഒരു വ്യവസായവും കേരളത്തിൽ നടത്തിക്കില്ല നമ്മുടെ govermrnt ജീവനക്കാർ .അവർക്കു ജോലികിട്ടിയാൽ ആദ്യം ചെയ്യുന്നത് ജനങ്ങളുടെ എതിരെ തിരിയുക എന്നതാണ് .

    • @abdulgafoorv9522
      @abdulgafoorv9522 Před rokem +1

      Udhyogasthar alla cpm.
      Sajande admaharhyakku karanam aranu

    • @shafik1240
      @shafik1240 Před rokem +2

      ജോലി കിട്ടിയാൽ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കലാണുദ്ദേശം മിക്കവർക്കും

    • @dryas333
      @dryas333 Před rokem +2

      Correct

  • @rasheedrdpk9267
    @rasheedrdpk9267 Před rokem +49

    പോലീസും കോടതിയും സ്വന്തമായുള്ള പാർട്ടിക്ക് ഹൈകോടതി വിധി ബാധകമല്ല.

  • @sajeeshbabuziya8629
    @sajeeshbabuziya8629 Před rokem +96

    നല്ല സ്വപ്നം കണ്ടു മരുഭൂമിയിൽ കഴിയുന്ന എല്ലാ ചേട്ടൻമാർക്കും ആശംസകൾ

  • @vinodkumarvinod5708
    @vinodkumarvinod5708 Před rokem +60

    ഇങ്ങനെ ചെയ്‌തില്ലായിരുന്നുവെങ്കിൽ നഗരസഭ ആ സ്ഥാപനം തീർച്ചയായും പൂട്ടിക്കുമായിരുന്നു ഇനി കുറച്ചു പുളിക്കും.... വെൽഡൻ കബീർ 👍

    • @binadam5081
      @binadam5081 Před rokem +2

      "നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കുമറിയില്ല🤐

  • @wilfredantony8212
    @wilfredantony8212 Před rokem +118

    ഇതാണ് വികസനും കാണുന്ന എന്റെ കേരളം

  • @prasanthprakasan4624
    @prasanthprakasan4624 Před rokem +91

    വ്യവസായ സൗഹൃദ സംസ്ഥാനം ഒരു ലോഡ് പുച്ഛം മാത്രം 😡😡😡😡

    • @raghavankannoth2039
      @raghavankannoth2039 Před rokem +3

      വ്യവസായ പീഡന സംസ്ഥാനം എന്നാണ്.. ഇത്രയും അധപതിച്ച സർക്കാർ. ലോകത്തുവേറെ എവിടെയും കാണില്ല.

  • @abufarhath4105
    @abufarhath4105 Před rokem +119

    ഞങ്ങൾ വന്ന് എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് കേരളം മൊത്തം കുളംതോണ്ടിയില്ലേ

    • @beenar1319
      @beenar1319 Před rokem +7

      ശരിയാക്കി കൊണ്ടിരിക്കുവല്ലേ...
      ശല്യം ചെയ്യരുത്....

    • @jumailk2544
      @jumailk2544 Před rokem +5

      @@beenar1319 ഒരു പാർട്ടിയും നല്ലതല്ല vote കൊടുക്കുന്ന നമ്മൾ അതിനേക്കാൾ വലിയ മണ്ടന്മാരാണ് കാരണം നമുക്ക് സേവനം ചെയ്യാനാണ് പാർട്ടിയും ഭരണപക്ഷത്തുള്ളവരും എന്നത് നമ്മൾ മനസ്സിലാക്കുന്നില്ല അതിനേക്കാൾ വലിയ മണ്ടത്തരം എന്താണ്

    • @georgemathew6842
      @georgemathew6842 Před rokem

      എന്നാപ്പിന്നെ anubhavicho😂

  • @athhashimparambil
    @athhashimparambil Před rokem +12

    നമ്മുടെ നാട്ടിലെ ചില സത്യ അന്വേഷണ മാധ്യമ പ്രവർത്തകർ ഇല്ലേൽ നാട്ടിലെ സാധാരണ കാരന്റെ അവസ്ഥ വളരെ പരിതാപകരമാണ്

  • @jojo-uj8wq
    @jojo-uj8wq Před rokem +11

    എന്ത് കോടതി വിധി. എല്ലാം പാർട്ടി വിധി ആണ് 👏🏻👏🏻

  • @zaibanytc
    @zaibanytc Před rokem +134

    അവർ കോയമ്പത്തൂരിൽ സുരക്ഷിതരാണ്, ദയവായി ശല്യപ്പെടുത്തരുത്

    • @shankar4330
      @shankar4330 Před rokem

      Advanikkuvan avide surakshitharanu

  • @ashrafpp9652
    @ashrafpp9652 Před rokem +11

    നിങ്ങൾ ഇനി തുറക്കണ്ട കാരണം ഇവറ്റകൾ ചെറിയ എന്തെങ്കിലും ഉണ്ടെങ്കിൽ വല്ലാതെ ഉപദ്രവിക്കും ചേട്ടാ

  • @shanavasthazhakath5960
    @shanavasthazhakath5960 Před rokem +31

    വ്യവസായികളെ എങ്ങനെ ഓടിച്ചു വിടാം എന്നാണ് എല്ലാവനും നോക്കുന്നത്.. എല്ലാവനും വേണം കിമ്പളം...

  • @HarshadKalpetta
    @HarshadKalpetta Před rokem +152

    അനുഭവിച്ചോളി ....കിറ്റ് കിറ്റ് 😭😭

    • @lashakp
      @lashakp Před rokem +7

      ഏതു പാർട്ടി ആണ് നല്ലത് ബ്രോ 😂😂😂 പറ

    • @abdusalam9123
      @abdusalam9123 Před rokem +1

      ഈ ഓണക്കിറ്റ് കൈ പറ്റിയില്ലെങ്കിൽ ഇനിയും ബഹിഷ്കരിക്കാനുള്ള സമയമുണ്ടല്ലോ?

    • @sachuj.s4526
      @sachuj.s4526 Před rokem

      Da kunne eath varthayude keezhilum kitt kitt enn kurakkunnathenthina.. Ninneppole ulla myranmar vanganda paavappettavar vangicholum.. Pinne ninte ee puzhutha cmnt um ee varthayum thammil ntha bandham.. Oororo patti theettangalu

    • @petscornerallovertheworld7548
      @petscornerallovertheworld7548 Před rokem

      കിറ്റ് എല്ലാരും വാങ്ങുന്നുണ്ട് ഏത് പാർട്ടി ആയാലും 😂

    • @sweetmaanu
      @sweetmaanu Před rokem +1

      @@abdusalam9123 കടം വാങ്ങി സമ്മാനം കൊടുക്കാൻ ആർക്കും പറ്റും 🤣

  • @kjalby5357
    @kjalby5357 Před rokem +117

    പാവം... അയാളെ കൊണ്ടുവരുന്നത് കണ്ടാൽ തോന്നും എന്തോ സ്വർണക്കടത്തോ,മോക്ഷണമോ, കാണിച്ചിട്ട് പിടിച്ചോണ്ട് വരുന്നപോലെയുണ്ട് 😔

    • @cbgm1000
      @cbgm1000 Před rokem +7

      കൊലകേസ് പ്രതിയെ പോലീസ് തോളിൽ കയ്യിട്ട് കൊണ്ടുപോകും

    • @mysticaljugnu
      @mysticaljugnu Před rokem +3

      Police നിയമം ആണ് ..

    • @Thankappan.
      @Thankappan. Před rokem +1

      crct

  • @bhagatmalluvlogs5473
    @bhagatmalluvlogs5473 Před rokem +26

    എല്ലാ സംസ്ഥാനം നന്നായാലും ഈ കേരളം ഒരിക്കലും നന്നാവില്ല.. കാരണം നശിച്ച കുറേ ഉദ്യഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉണ്ട് ഇവരൊന്നും നശിക്കാതെ ഒന്നും നടക്കില്ല ഇവിടെ.....

  • @jaleelkalad1833
    @jaleelkalad1833 Před rokem +21

    *വ്യവസായം തുടങ്ങിയതാണ് താങ്കൾ ചെയ്ത വലിയ തെറ്റ്..* ഈ പണം കൊണ്ട് വിദേശത്ത് വല്ലതും ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു...

  • @gameonyt6989
    @gameonyt6989 Před rokem +66

    ഏത് പാർട്ടിയ ഈ ഇന്ത്യയിൽ ജനങ്ങൾക്ക് ഉപകാരമുള്ളത് 🤔(ALL PARTY =🐶)
    എന്നിട്ടും സപ്പോർട്ട് ചെയ്യുന്ന അടിമകൾ =എന്താ പറയാ പൂ 🥴💯

  • @antigotran7773
    @antigotran7773 Před rokem +18

    പൊന്നണ്ണാ നേരെ തമിഴ്‌നാട്ടിലോട്ട് വെച്ച് പിടിച്ചോ...ഇനി ഇവിടെ തുടങ്ങരുത്....ഇവർ പ്രതികാര നടപടികൾ ചെയ്യും....ഇന്നലെ നാടുവിട്ടു. സാരമില്ല ജീവനുണ്ടല്ലോ ...നാളെകളിൽ അതും ഇവർ കൊണ്ട് പോകും....അതുകൊണ്ട് സ്വസ്ഥമായി വല്ല നിർമാണ യൂണിറ്റ് ചെയ്യണം ചെയ്യണം എങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ ബെറ്റർ ഓപ്ഷൻ തമിഴ്നാട് ആണ്‌.....വീണ്ടും വീണ്ടും പറയുന്നു കേരളം വ്യവസായികൾക്ക് പറ്റിയ സ്ഥലമല്ല...ഇവിടെ രാഷ്ട്രീയ ഉദ്യോഗസ്ഥ യൂണിയൻകാർ എന്ന് മണ്ണടിയുന്നുവോ അന്ന് വ്യവസായ സൗഹൃദ സംസ്ഥാനം ആകും....

  • @Haze-go5bu
    @Haze-go5bu Před rokem +18

    അവരെ മരിക്കാതെ കിട്ടിയത് ഭാഗ്യം , ഈ ധാർഷ്ട്യമാക്കെ ഒഴിവാക്കൂ നരക സഭേ ...

  • @wb1623
    @wb1623 Před rokem +4

    വ്യവസായത്തെ പറ്റി ഒരു ബോധവൽകരണം സർകാർ ഉദ്യോഗസ്ഥർക്ക് നൽകുക.

  • @musthafapa2956
    @musthafapa2956 Před rokem +24

    CITU ചിപിഎം കുടുതൽ ഉള്ള സ്ഥലത് ആരും സംബ്രാഭം തുടങ്ങരുത് കടതിൽ ആവും അല്ലങ്കിൽ നാട് വിടും ആത്മഹത്യാ ചെയ്യണ്ട വരും
    അതാണ് ചിമ്മിഎം

    • @Chettiyar_shivam
      @Chettiyar_shivam Před rokem +2

      കുന്നിക്കോട് ആങ്ങനൊരു പ്രശ്നമുണ്ടായി അദ്ദേഹം ആത്മഹത്യ ചെയ്തു വർക് ഷോപ്പ് കാരനായിരുന്നു

  • @suneeshbabu5420
    @suneeshbabu5420 Před rokem +24

    പാവങ്ങൾ ഉള്ളതെല്ലാം വിട്ടുപറുക്കി കടത്തുടങ്ങും ഓരോ പു മോന്മാരുവരും അടപിക്കാൻ കാരണം കൈക്കൂലി

  • @smallhome8981
    @smallhome8981 Před rokem +5

    റിപ്പോർട്ടർ ചേട്ടന്റെ വോയിസ്‌ പൊളി 👍

  • @TruthFinder938
    @TruthFinder938 Před rokem +8

    സംരംഭം സൗഹൃദ സംസ്ഥാനം എന്നോ മറ്റോ ആരോയൊക്കെയോ പറഞ്ഞതായി കേട്ടിരുന്നു 😂😂😂

  • @kavungalkavungal8822
    @kavungalkavungal8822 Před rokem +13

    മാർക്സിസ്റ്റ് തത്വശാസ്ത്രം ഇതാണ് ജനങ്ങളെ........

  • @Eranakulam7446
    @Eranakulam7446 Před rokem +4

    ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കൂല അതാണ് ഇപ്പോഴത്തെ ഭരണം
    എത്ര പണം മുടക്കിയാണ്
    ആ കട മുന്നോട്ട് പോകുന്നത്
    പാവം ചേട്ടൻ തുടർന്ന് പ്രവർത്തിക്കാൻ സാധിക്കടെ

  • @malayali208
    @malayali208 Před rokem +1

    നന്മ മുടക്കികൾ

  • @abdullatheefc8430
    @abdullatheefc8430 Před rokem +13

    അതാണ് കേരളം ജയ് സഗാവ്

  • @sreevinayakpr7346
    @sreevinayakpr7346 Před rokem +15

    ഞങ്ങൾ ശബരിമല സീസണിൽ മാത്രമേ ഭരണഘടന പൊക്കി പിടിച്ചു നടക്കൂ.

  • @muhammadlatheef7468
    @muhammadlatheef7468 Před rokem +6

    ഇവിടെ പാർട്ടിയാണ് കോടതി പാർട്ടിയാണ് ജഡ്ജ്

  • @gameh2o57
    @gameh2o57 Před rokem +2

    Govt ജീവനക്കാരെ മുഴുവൻ private sectoril കൊണ്ടുവരണം.

  • @eyetech5236
    @eyetech5236 Před rokem +7

    ഇവിടെ എല്ലാത്തരം ലഹരി വ്യവസായം തകർത്താടുന്നു...അതിലേക്ക് തിരിഞ്ഞാൽ നോ നടപടി...! ഏഭ്യൻന്മാർ

  • @jp3818
    @jp3818 Před rokem +41

    എവിടെ കൊടി കുത്താം ആരെ കുത്തുപ്പാള എടുപ്പിക്കും എന്നാണ് കുട്ടി നേതാതകൾ ആലോചിക്കുന്നത്

  • @muhammadsaheel8002
    @muhammadsaheel8002 Před rokem +13

    കേരളം മുന്നോട്ട് ഇന്ത്യയിലെ നമ്പർ 1 സ്റ്റേറ്റ്

  • @riyasmthampi391
    @riyasmthampi391 Před rokem +12

    നിങ്ങൾ ആദ്യം ചെയ്ത തെറ്റ് : ഇബടെ മ്മടെ കേരളത്തിൽ വ്യവസായം തുടങ്ങി.
    ആ സമയം നേരെ തമിഴ്നാട്ടിൽ പോയിരുന്നെങ്കിൽ 👌 നിങ്ങൾ ഇപ്പോൾ കോടീശ്വരൻ ആയേനെ.
    കഷ്ടം..... നശിച്ച ഭരണം.... നാട് നശിപ്പിച്ചു... കേരളം gods own കൺട്രി ❤

    • @ajeesh7908
      @ajeesh7908 Před rokem +2

      പക്ഷെ പിണു കേരളത്തിൽ അല്ലെ എന്നിട്ട് അയാൾ കോടീശ്വരൻ ആയല്ലോ 😂😂😂

  • @ryz1941
    @ryz1941 Před rokem +2

    വ്യവസായ സൗഹൃദ സംസ്ഥാനം

  • @shines.a8897
    @shines.a8897 Před rokem +1

    Gulf , super...... Adhikaaram undel Nammude nad kollaam.... Support cheyyum.... Allel avar chidikkumbol, cash kodukkanam.....

  • @mzml6279
    @mzml6279 Před rokem +1

    എല്ലാരും കേരളം വിട്ട് ചെയ്തോ ഇവിടെയൊന്നും നടക്കില്ല അല്ല നടത്താൻ സമ്മതിക്കൂല ചില............ന്മാർ 👍

  • @shabeerbooto8388
    @shabeerbooto8388 Před rokem +1

    വലിയ വലിയ വ്യവസായികൾക്ക് പുഴ നികത്തിയും തോട് നികത്തിയും വയൽ നികത്തിയും കുളം നികത്തിയും ഇവിടെ അമ്പരചുംബികളായ കെട്ടിടങ്ങളും മാളുകളും മറ്റു വ്യവസായ ശാലകളും നിർമ്മിക്കൻ ഇവിടുത്തെ മാറിമാറി വരുന്ന സർക്കാറുകളും ഉദ്യോഗസ്ഥരും എല്ലാവിധ സഹായങ്ങളും ഒത്താശകളും വേണ്ടുവോളം ചെയ്തുകൊടുക്കും അതിന് യാതൊരു തടസ്സമോ ഇവർ നിൽക്കില്ല അങ്ങനെ വല്ല തടസ്സങ്ങൾ ഉണ്ടായാൽ അത് വേണ്ട വിധത്തിൽ ശരിയാക്കി കൊടുത്ത് അവർക്ക് കൈമാറുകയും ചെയ്യും അതെ സമയം സാധാരണക്കാരായ ആരെങ്കിലും ഒരു ചെറിയ കുടിൽ വ്യവസായം തുടങ്ങാൻ ഉദ്ദേശിച്ചെങ്കിൽ അവർക്ക് പലതരത്തിലുള്ള നിയമ തടസ്സങ്ങളും നേരിടേണ്ടി വരും അതിൻറെ പേരിൽ ചിലപ്പോൾ ആ സംരംഭം തന്നെ അയാൾക്ക് ഉപേക്ഷിക്കേണ്ടതായി വരും ഇതാണ് ഇന്ന് നമ്മുടെ കേരളത്തിൻറെ അവസ്ഥ ഒരു ഭാഗത്ത് നമ്മെ ഭരിക്കുന്ന വരും ഉദ്യോഗസ്ഥരും വ്യവസായങ്ങൾ തുടങ്ങാൻ വിദേശത്തുള്ള വ്യവസായികളെയും സാധാരണ ജനങ്ങളെയും ഇവിടേക്ക് ക്ഷണിക്കുമ്പോൾ മറുഭാഗത്ത് ഉന്നതരും സമ്പന്നരും അധികാര കേന്ദ്രങ്ങളിൽ വലിയ വലിയ ബന്ധങ്ങൾ ഉള്ളവർക്ക് മാത്രം ഇവിടെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അവർക്ക് വേണ്ട എല്ലാവിധ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയും മറുഭാഗത്ത് ഇടത്തരക്കാർ ആയിട്ടുള്ള വ്യവസായികളെ സ്വന്തം നാട്ടിൽ നിന്ന് പലവിധ നിയമ തടസ്സങ്ങളുടെ പേരിലുള്ള നൂലാമാലകളാൽ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന രണ്ട് തരം വ്യവസായിക നിയമങ്ങളും നയങ്ങളും ഉള്ള ഒരേയൊരു രാജ്യം നമ്മുടെ ഈ കൊച്ചു കേരളം ആയിരിക്കും ഇവിടെ തന്നെയാണ് കോടികളുടെ ബാധ്യതകൾ ആയി മാറാവുന്ന പുതിയ പുതിയ വികസന കാഴ്ചപ്പാടുകളുമായി സാധാരണക്കാരുടെ സ്വത്തിനും ജീവനും യാതൊരുവിധ വിലയും കൽപ്പിക്കാതെ ഒരുതരത്തിലുള്ള ദീർഘവീക്ഷണമോ പ്ലാനിങ്ങോ ഇല്ലാതെ കെ റെയിൽ പോലുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്നത് എത്ര വലിയ വിരോധാഭാസമാണ് ഇവർ കാണിച്ചു കൂട്ടുന്നത് എന്ന ഒരു സാമാന്യ ബോധം പോലും ഇല്ലാത്ത വല്ലാത്ത ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മുടെ കേരളം മുന്നോട്ടുപോകുന്നത്

  • @sarath4302
    @sarath4302 Před rokem +4

    british മനോഭാവവുമായി ഇരിക്കുന്ന നഗരസഭ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുക ... വല്ലവന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങി ഞണ്ണിയ നന്ദിയാണോ അതോ ജനപ്രതിനിധി പി രാജീവിന് ആണോ ഇവിടെ പ്രസക്തി എന്ന് തീരുമാനം വേണം ...

  • @jessyj8135
    @jessyj8135 Před rokem +7

    Poor man ,he suffered a lot

  • @Jojiman
    @Jojiman Před rokem +7

    This is Kerala , we will continue our journey backwards.

  • @user-my4pq5vw2k
    @user-my4pq5vw2k Před 9 měsíci +1

    സർക്കാർ ജോലി തസ്തികയിൽ ഒരാളുടെ പോസ്റ്റിൽ നാല് പേരെ നിയമിക്കും അത് കൊണ്ട് അധ്വാനം കുറവാണ് സർക്കാർ ജോലി നിർത്തലാക്കണം പെൻഷൻ നിർത്തലാക്കണം

  • @aruns8918
    @aruns8918 Před rokem +7

    Ldf വരും എല്ലാം ശെരിയാകും നമ്മളാകെ എങ്ങനെയാണ് വിശ്വസിച്ച് വ്യവസായം തുടങ്ങുന്നത്.

  • @PraveenMangara
    @PraveenMangara Před rokem +72

    ഇനിയും വോട്ട് കൊടുക്ക്‌.. കെട്ട്ടാ... പൊട്ടന്മാർ ജനങ്ങളെ എന്നാലും നിങ്ങൾ പഠിക്കില്ല.. കാരണം പാർട്ടി നിങ്ങളെ വിഴുങ്ങി 🤣🤣🤣🤣 ചിന്ദിക്കൂ ഇനിയെങ്കിലും

    • @RAJ-lt9ut
      @RAJ-lt9ut Před rokem

      Kit nakkan kittiyal mathiyallo pottanmarkke ...😁

    • @seasme
      @seasme Před rokem

      BJP kk kuthiyitt kaanunnille kedhram

    • @sijuviji6451
      @sijuviji6451 Před rokem +3

      നല്ല പാർട്ടി ഏതാ 🤔🤔🤔🤔

    • @PraveenMangara
      @PraveenMangara Před rokem +3

      @@sijuviji6451 എല്ലാ പാർട്ടിയും നല്ലതാണ് പക്ഷെ പാർട്ടിയിൽ ഉള്ള ചില ക്രിമിനൽ ആണ് പ്രശ്നം..

    • @lashakp
      @lashakp Před rokem +1

      ഏതു പാർട്ടി ആണ് നല്ലത് ബ്രോ 😊😊

  • @ramanas5060
    @ramanas5060 Před rokem +16

    നഗരസഭകൾ നരകസഭ കൾ ആവരുത്...... കോട്ടോടാ രാഷ്ട്രീയ വിവരദോഷികളെ....

  • @Commonyou7149
    @Commonyou7149 Před rokem +2

    Govt doesn't know how to generate income through industry, because they only see the owner ( = bursha) and wants to close his business. For them the only income generating options are increase liquor shops, petrol price hike and if those are not enough take loan.

  • @Sunishks-ho5eb
    @Sunishks-ho5eb Před 8 měsíci

    കമ്മ്യൂണിസ്റ്റ്‌ കേരളം വരണം, കേരളം ലോകത്തിന് മാതൃക

  • @kasimkp462
    @kasimkp462 Před rokem +2

    Media one Poli

  • @kkshaji090
    @kkshaji090 Před rokem +2

    ഓട്ട ചങ്കൻ പറയും നിക്ഷേപ സൗഹൃദ കേരളം 😂😂

  • @winsonabraham3925
    @winsonabraham3925 Před rokem +4

    ഞങ്ങ ഇങ്ങനെയാണു ഭായ് . എല്ലാം ശരിയാക്കും എന്ന് പറഞ്ഞപ്പോ നിങ്ങ എന്താ കരുതിയത് . ഞങ്ങൾക്ക് ഗുണമുള്ളരീതിയിൽ നിങചെയ്തോ 🙄 .

  • @subramanaianparameswaran2568

    In kerala Lulu group VKC group shoba menon group Kairali TMT group Ravi pilla group Gunny bag Radhakrishnan group can only start business nobody else. What a Industry friendly state

    • @gitaindien8554
      @gitaindien8554 Před rokem +1

      അവർക്കു ധാരാളം പണം ഉണ്ട്‌. ചോദിക്കുമ്പോഴൊക്കെ പണം കൊടുത്താൽ ഒരു പ്രശ്നവുമില്ല... അല്ലെങ്കിൽ മക്കൾക്കു ജോലി കൊടുക്കണം... 😄😄😄😄

  • @Abdulaziz-wr6te
    @Abdulaziz-wr6te Před rokem

    ഇവർ ഒരാൾ ക്കും തൊഴിൽ കൊടുക്കില്ല ആരെയും സമ്മതിക്കുകയുമില്ല....

  • @bmjacob2558
    @bmjacob2558 Před rokem +1

    കേരളത്തിലെ എല്ലാ സർക്കാർ ജീവനക്കാരെയും പിരിച്ചു വിട്ടാൽ കേരളം രക്ഷപെടും

  • @adil.m4590
    @adil.m4590 Před rokem +2

    ഉമ്മൻ ചാണ്ടി കൊണ്ടുവന്ന എമർജിംഗ് കേരള നടപ്പായിരുന്നെങ്കിൽ .....

  • @muhammedmuhammed1308
    @muhammedmuhammed1308 Před rokem +2

    നമ്മുടെനിക്ദിപണംകൊന്ട്
    ശബളംവാങ്ങുന്നഈഎരപ്പാളികൾആണ്
    ഈചെറ്റത്തരംചെയ്യുന്നദ്

  • @ismailvvismailvv9570
    @ismailvvismailvv9570 Před rokem

    👍👍

  • @alwayswithaperson4737
    @alwayswithaperson4737 Před rokem +1

    കിറ്റി മാങ്ങി നക്കിട്ട് വ്യവസായം പറയുന്നോ ഇരട്ട ചങ്കന്റെ നാടാ ഒരുത്തനും മറക്കണ്ട ☝️😜

  • @muhammedlabeebpp8317
    @muhammedlabeebpp8317 Před rokem +2

    ഒരു govt ഉദ്യോഗസ്ഥനോടും അനുകമ്പ കാട്ടരുത് ചിലർ സന്തോഷത്തിന് ചായ പൈസ എന്നൊക്കെ പറഞ്ഞു കൊടുത്ത് ശീലിപ്പിച്ചു... ഞൻ വീട് വച്ചു എല്ലാം കഴിഞ്ഞു ഒരാൾക്കും ഒരു നയാ ക്യാഷ് കൊടുത്തില്ല... അതിന്റെ പേരിൽ kseb കുറച്ചു കളിപിച്ചു ന്നാലും ഞൻ വിട്ടില്ല.. അവസാനം എല്ലാം ശരിയായി....

  • @user-jp1ht8nw4t
    @user-jp1ht8nw4t Před rokem +3

    നികുതികലെല്ലാം കൂട്ടി കിറ്റ് കൊടുത്തിട്ട് എന്ത് കാര്യം

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl Před 7 měsíci

    വ്യവസായത്തിന് കേരളം തുറന്നു കൊടുത്തു

  • @radiopictures6335
    @radiopictures6335 Před rokem +1

    pavam manushyan

  • @sabirmuhammed3761
    @sabirmuhammed3761 Před rokem +2

    സർക്കാർ എപ്പോളും വ്യവസായികളുടെ കൂടെ 😆😆😆👍🏻

  • @sameerkpuram
    @sameerkpuram Před 11 měsíci +2

    സംരംഭം തുടരണം.

  • @mohammedhashim5407
    @mohammedhashim5407 Před rokem +3

    ഇതാണോ ജനാധിപത്യം...

  • @Kuniyil-en3cw
    @Kuniyil-en3cw Před rokem +2

    Elllaaaam sharyayi

  • @renjishmenon7461
    @renjishmenon7461 Před rokem

    കേരളം വിട്ടാൽ ഒരു പ്രശ്നം മറ്റു സ്റ്റേറ്റ് ഇൽ ഇല്ല

  • @syamkrishnanr.s14
    @syamkrishnanr.s14 Před rokem +1

    എല്ലാം പൂട്ടിച്ചല്ലേ ഇവർക്ക് അറിയാവൂ.😂😂

  • @shanidmohammed5224
    @shanidmohammed5224 Před rokem +2

    ഇന്ന് തന്നെ രണ്ട് പാർട്ടി പ്രവർത്തകർ പോയി ഭീഷണിപെട്ടുത്തും

  • @noufalsiddeequ9282
    @noufalsiddeequ9282 Před rokem +1

    എന്താ കേരളത്തിലെ സർക്കാർ ജീവനക്കാർ ഇങ്ങിനെ?

  • @hamsa0123
    @hamsa0123 Před 9 měsíci

    കേരളത്തിൽ ഒന്നും നടത്താൻ സമ്മതിക്കില്ല, ആരാണെന്ന് പറയേണ്ടതില്ലല്ലോ

  • @KL-bj4le
    @KL-bj4le Před rokem +1

    അവിടെ ഉള്ള പാർട്ടി നേതാവിനേയോ അവരുടെ മക്കളെയോ ' ഫ്രി ആയിട്ട് പാട്ണർഷിപ്പ് കൊട്ക്ക് ഏല്ലാം ശരി ആകും

  • @businessvlog718
    @businessvlog718 Před rokem +1

    Telunghana is too good

  • @ajmaldelmon4205
    @ajmaldelmon4205 Před rokem +4

    പാര്‍ട്ടി കോടതി അല്ലല്ലോ വിധിച്ചത്... അപ്പോപ്പിന്നെ ഞങ്ങൾക്ക് അനുസരിക്കേണ്ടതില്ലല്ലൊ... ജയ് cpm.

  • @thejasiritty3489
    @thejasiritty3489 Před rokem +1

    High cortinu mele ano muncipality

  • @abdullahp1356
    @abdullahp1356 Před rokem

    പാർട്ടിയില്ല അതുകൊണ്ട് വ്യവസായവും തുടങ്ങേണ്ട

  • @rollakhan736
    @rollakhan736 Před rokem +1

    Gods of country

  • @mohammadatheer5251
    @mohammadatheer5251 Před rokem +1

    മനം മടുക്കും കേരള bisnad

  • @ishaqishaq7107
    @ishaqishaq7107 Před rokem

    കിറ്റ് കിട്ടിയാൽ ഞമുക്ക് എല്ലാം മറക്കാം

  • @DrBackbencher
    @DrBackbencher Před rokem +2

    1:59 സീരിയൽ ട്രയ്ലർ പറയുംപോലെ.. ഇടക്ക് വേറെ ലെവലിൽ പോയി

  • @hussinkc1681
    @hussinkc1681 Před rokem +3

    ഹൈക്കോടതി ഹൈക്കോടതിയിലേക്ക് അല്ല പോകേണ്ടിയിരുന്നത് പാർട്ടി ഓഫീസിലെ കയറുന്ന പോണ്ടിയിരുന്നത് അവിടെ ഏമാനം മാരെ തിരുപ്പതിപ്പെടുത്തുക

  • @Sandeep-ny7rg
    @Sandeep-ny7rg Před rokem

    ഞാൻ 4 വർഷം ബേക്കറി products ബിസിനസ്‌ ചെയ്തു എന്നെയും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. ഞാൻ കോയമ്പത്തൂർ ക്ക് ഷിഫ്റ്റ്‌ ചെയ്തു എന്റെ പണിക്കാരെയും.മനഃസമാധാനം ഉണ്ട്‌ ഇപ്പോൾ

  • @helloomalloosvlog303
    @helloomalloosvlog303 Před rokem

    Ee thalassery ethra year ayi vikasanam illathe nilkinne nalloru park polum ivide sheri aakunnilla ...

  • @karattmedia7312
    @karattmedia7312 Před rokem +1

    കഷ്ടമായി

  • @thambinelloore7795
    @thambinelloore7795 Před rokem +3

    Nothing will happen in Kerala.
    Because they are living with money coming from outside state, country. 😜😜
    What judiciary is going to say on this contempt of court.

  • @tradetravelpeacelife2714

    Nagara saba yil chila thervu patikal und

  • @murshidkc3348
    @murshidkc3348 Před rokem +1

    Njamante vikasana keralam🥳🥳

  • @roopamstudiopta6035
    @roopamstudiopta6035 Před rokem +1

    Who told to start a busness

  • @jimphilip6031
    @jimphilip6031 Před rokem +1

    When will Kerala improve

  • @abdullakunhi9080
    @abdullakunhi9080 Před rokem

    ഉദ്യോഗസ്ഥൻ ഈ നാട് നന്നാവാൻ അനുവദിക്കില്ല.....

  • @vijayaraghavancr7634
    @vijayaraghavancr7634 Před rokem +1

    Mandrek ഭരണം.

  • @binumakkar6894
    @binumakkar6894 Před rokem +2

    ശബരിമലയുടെ കോടതി വിധി മാത്രമേ ഞങ്ങൾ നടപ്പിലാക്കൂ 😜😜ബാക്കി ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല...ലെ കമ്മി 😄😄

  • @ashrafpp9652
    @ashrafpp9652 Před rokem +6

    പരനാറിയുടെ പാർട്ടിയല്ലെ അത്രയെ പ്രതീക്ഷിക്കണ്ടു എന്ത് കോടതി cpm ആണ് കോടതി

  • @Kuniyil-en3cw
    @Kuniyil-en3cw Před rokem +9

    Naaaari baranm

  • @ranjithranji9290
    @ranjithranji9290 Před rokem +1

    Jadjik polum pullu vila nalkunna nagarasfa. Hi cort order. Pinne aaa paavam nanushyan enthu chyana

  • @alexkurian3580
    @alexkurian3580 Před rokem +1

    No sensible person starts any business in kerala

  • @shahulhameed7727
    @shahulhameed7727 Před rokem +1

    Chairman is responsible for this case

  • @iqbalmohammed9808
    @iqbalmohammed9808 Před 3 měsíci

    "കേരളത്തിൽ നരകം സ്രഷ്ടിക്കുന്നവർ"😫😱😱😱

  • @khadeejakodithodi2443
    @khadeejakodithodi2443 Před rokem +4

    നരക സഭ തുലയട്ടെ 😡

  • @m.rafi.bava.m
    @m.rafi.bava.m Před rokem +1

    കേരളത്തിൽ ഒന്ന് നടകില്ല 🤔ഞാൻ തമിഴ നാട്ടിൽ 🤔മൂന്ന് ഷോപ്പ് തുറന്നു 🤔 കുഴപ്പം ഇല്ല