KV Abdul Latheef Moulavi മുസ്ലിം ഉമ്മത്ത് പ്രതിസന്ധിയിൽ പകച്ചു പോകുമ്പോൾ അല്ലാഹു ഇടപെടും

Sdílet
Vložit
  • čas přidán 10. 09. 2024
  • കോഴിക്കോട് ജയിൽറോഡ്
    മസ്ജിദുൽ മുജാഹിദീനിലെ
    📣ജുമുഅ ഖുത്ബ
    *✍️
    “മുസ്ലിം ഉമ്മത്ത് പ്രതിസന്ധിയിൽ പകച്ചു പോകുമ്പോൾ അല്ലാഹു ഇടപെടും”
    🎤 പ്രഭാഷകൻ:
    കെ.വി.അബ്ദുല്ലത്തീഫ് മൗലവി
    📅 13/10/2023

Komentáře • 30

  • @petsworld0965
    @petsworld0965 Před 11 měsíci +19

    അല്ലാഹുവേ പ്രയാസം അനുഭവിക്കുന്ന നമ്മുടെ പലസ്തീൻ ഉമ്മതകളെ നീ കാക്കണേ അന്തിമ വിജയം അവർക്കു നൽകണേ നിർഭയത്തം നൽകി അവര്ക് പോരാടാൻ ശക്തി കൊടുക്കണേ 🤲🏻മരണപെട്ടവർക് ഷഹീദ് കൂലി കൊടുക്കണേ അപകടത്തിൽ പെട്ടവർക്ക് എത്രയും pettenu ശിഫ നൽനെ kuthandarkariyaya ജൂതററുടെ കയ്യിൽ നിന്നും അവരെ നീ കാക്കണേ ആമീൻ ജൂതൻ സമൂഹത്തെ നശിപ്പിക്കണേ നാഥ.... തന്ത്രശാലിയുടെ തന്ദ്രം ഇല്ലാതാകാൻ നിനക്ക് മാത്രമേ സാധിക്കു അള്ളാഹു അക്ബർ നമ്മുടെ പ്രാർത്ഥന സ്വീകരിക്കണേ നാഥാ 😟😟😟ആമീൻ യാറബ്ബൽ ആലമീൻ എല്ലാ ഉമ്മത്തികളും നമ്മുടെ പലസ്തീൻ സമൂഹത്തിനു വേണ്ടി ദുആ ചെയണം ആത്മാർത്ഥമായി... അള്ളാഹു കൈ വിടില്ല അള്ളാഹു അലാ കുല്ലി ശൈ ഇന് കദീർ

  • @reality9447
    @reality9447 Před 11 měsíci +15

    അല്ലാഹുവേ പ്രയാസം അനുഭവിക്കുന്ന നമ്മുടെ പലസ്തീൻ ഉമ്മതകളെ നീ കാക്കണേ അന്തിമ വിജയം അവർക്കു നൽകണേആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @Narasimham.
      @Narasimham. Před 10 měsíci

      7 ആം ആകാശത്തു നിന്നു അള്ളാഹു ഇറക്കിയ ഒരു മഹത്തായ ആയത്തും ഒരു നബി സുന്നത്തും
      🧕🧕🧕🐔🐓🐓സൂറ 33:50
      പ്രവാചകരേ! നിങ്ങൾ പൂർണ്ണ സ്ത്രീധനം നൽകിയിട്ടുള്ള നിങ്ങളുടെ ഭാര്യമാരെയും നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെയും അല്ലാഹു നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. 1 നിങ്ങളെപ്പോലെ നാടുവിട്ടുപോയ നിങ്ങളുടെ പിതൃസഹോദരന്മാരുടെയും അമ്മായിമാരുടെയും പെൺമക്കളെയും നിങ്ങളുടെ അമ്മാവന്മാരുടെയും അമ്മായിമാരുടെയും പെൺമക്കളെയും നിങ്ങൾക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ട്. 👉പ്രവാചകന് അവളെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ സ്ത്രീധനം കൂടാതെ സ്വയം സമർപ്പിക്കുന്ന ഒരു വിശ്വാസിയായ സ്ത്രീയും ˹വിവാഹത്തിന് അനുവദനീയമാണ്.👈 2 സത്യവിശ്വാസികൾക്ക് അവരുടെ ഭാര്യമാരോടും അവരുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളോടും എന്ത് വിധികളാണ് നാം നിശ്ചയിച്ചിട്ടുള്ളതെന്ന് നമുക്ക് നന്നായി അറിയാം. ആ നിലക്ക് നിങ്ങളുടെ മേൽ ഒരു കുറ്റവും ഉണ്ടാകില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      🙋‍♀️🙋‍♀️🤦‍♀️
      സ്വഹീഹുൽ ബുഖാരി 5120
      താബിത് അൽ ബനാനി ഉദ്ധരിക്കുന്നു:
      അനസിന്റെ മകൾ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ അനസിന്റെ കൂടെയായിരുന്നു. അനസ് പറഞ്ഞു: "ഒരു സ്ത്രീ അല്ലാഹുവിന്റെ അപ്പോസ്തലന്റെ അടുക്കൽ വന്ന്, 'അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾക്ക് എന്നെ എന്തെങ്കിലും ആവശ്യമുണ്ടോ (അതായത് എന്നെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു)' എന്ന് പറഞ്ഞു. അപ്പോൾ അനസിന്റെ മകൾ പറഞ്ഞു: "എന്തൊരു നാണംകെട്ട സ്ത്രീയായിരുന്നു അവൾ! അനസ് പറഞ്ഞു: "അവൾ നിന്നെക്കാൾ മികച്ചവളായിരുന്നു; അവൾക്ക് നബി (സ) യോട് ഇഷ്ടമുണ്ടായിരുന്നു, അതിനാൽ അവൾ അവനുമായി വിവാഹത്തിന് സ്വയം സമർപ്പിച്ചു."

  • @alsajpmk3588
    @alsajpmk3588 Před 11 měsíci +9

    അല്ലാഹുവേ യഥാർത്ഥ മുസ്ലിം ഉമ്മത്തായി മരിക്കുവാൻ നീ ഞങ്ങൾക്കെല്ലാവര്ക്കും തൗഫീഖ് നൽകണേ. 🤲🤲🤲 ഈചരിത്രങ്ങൾ നമ്മൾക്കു മുന്നിൽ അറിയിച്ചു തന്ന മൗലവിക് നീ ദീർഘായുസ്സും ആരോഗ്യവും നക്കി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲 കുടുംബത്തിൽ ഇത്തരം പ്രവർത്തികൾ കാണിക്കുന്നവർക്കെതിരിൽ നീ ഞങ്ങളെ സഹായിക്കണേ നാഥാ 🤲🤲🤲

    • @gurudevan6241
      @gurudevan6241 Před 10 měsíci

      ഹമാസ് ലീഡർ ഇസ്മായിൽ ഹനിയ ഒരു ഒന്നൊന്നര നേതാവാണ്....തന്റെ ജെനങ്ങളെ കൊലക്കു കൊടുത്തിട്ടു ദോഹയിൽ ലക്ഷുറി ജീവിതം നയിക്കുന്ന വിരുതൻ. അപാര തൊലിക്കട്ടി......

  • @fathimarushda4553
    @fathimarushda4553 Před 11 měsíci +11

    അടിക്കടി അല്ലാഹുവിനോട് നന്ദികേടുകാണിക്കുന്ന, അമ്പിയാക്കന്മാരെപോലും കൊലചെയ്ത, ഇസ്രായേല്യരുടെ ജീവിത നാൾവഴികൾ ശരിക്കും മനസ്സിലാക്കിത്തന്ന മൗലവിക്ക് നന്ദി. ഇസ്രായീല്യരെ ന്യായീകരിക്കുന്നവർക്കുള്ള പൂർണമായ മറുപടി. അൽഹംദുലില്ലാഹ്.

    • @gurudevan6241
      @gurudevan6241 Před 10 měsíci

      ഹമാസ് ലീഡർ ഇസ്മായിൽ ഹനിയ ഒരു ഒന്നൊന്നര നേതാവാണ്....തന്റെ ജെനങ്ങളെ കൊലക്കു കൊടുത്തിട്ടു ദോഹയിൽ ലക്ഷുറി ജീവിതം നയിക്കുന്ന വിരുതൻ. അപാര തൊലിക്കട്ടി......

    • @Narasimham.
      @Narasimham. Před 10 měsíci

      7 ആം ആകാശത്തു നിന്നു അള്ളാഹു ഇറക്കിയ ഒരു മഹത്തായ ആയത്തും ഒരു നബി സുന്നത്തും
      🧕🧕🧕🐔🐓🐓സൂറ 33:50
      പ്രവാചകരേ! നിങ്ങൾ പൂർണ്ണ സ്ത്രീധനം നൽകിയിട്ടുള്ള നിങ്ങളുടെ ഭാര്യമാരെയും നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെയും അല്ലാഹു നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു. 1 നിങ്ങളെപ്പോലെ നാടുവിട്ടുപോയ നിങ്ങളുടെ പിതൃസഹോദരന്മാരുടെയും അമ്മായിമാരുടെയും പെൺമക്കളെയും നിങ്ങളുടെ അമ്മാവന്മാരുടെയും അമ്മായിമാരുടെയും പെൺമക്കളെയും നിങ്ങൾക്ക് വിവാഹം കഴിക്കാൻ അനുവാദമുണ്ട്. 👉പ്രവാചകന് അവളെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ സ്ത്രീധനം കൂടാതെ സ്വയം സമർപ്പിക്കുന്ന ഒരു വിശ്വാസിയായ സ്ത്രീയും ˹വിവാഹത്തിന് അനുവദനീയമാണ്.👈 2 സത്യവിശ്വാസികൾക്ക് അവരുടെ ഭാര്യമാരോടും അവരുടെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളോടും എന്ത് വിധികളാണ് നാം നിശ്ചയിച്ചിട്ടുള്ളതെന്ന് നമുക്ക് നന്നായി അറിയാം. ആ നിലക്ക് നിങ്ങളുടെ മേൽ ഒരു കുറ്റവും ഉണ്ടാകില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
      🙋‍♀️🙋‍♀️🤦‍♀️
      സ്വഹീഹുൽ ബുഖാരി 5120
      താബിത് അൽ ബനാനി ഉദ്ധരിക്കുന്നു:
      അനസിന്റെ മകൾ കൂടെയുണ്ടായിരുന്നപ്പോൾ ഞാൻ അനസിന്റെ കൂടെയായിരുന്നു. അനസ് പറഞ്ഞു: "ഒരു സ്ത്രീ അല്ലാഹുവിന്റെ അപ്പോസ്തലന്റെ അടുക്കൽ വന്ന്, 'അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾക്ക് എന്നെ എന്തെങ്കിലും ആവശ്യമുണ്ടോ (അതായത് എന്നെ വിവാഹം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു)' എന്ന് പറഞ്ഞു. അപ്പോൾ അനസിന്റെ മകൾ പറഞ്ഞു: "എന്തൊരു നാണംകെട്ട സ്ത്രീയായിരുന്നു അവൾ! അനസ് പറഞ്ഞു: "അവൾ നിന്നെക്കാൾ മികച്ചവളായിരുന്നു; അവൾക്ക് നബി (സ) യോട് ഇഷ്ടമുണ്ടായിരുന്നു, അതിനാൽ അവൾ അവനുമായി വിവാഹത്തിന് സ്വയം സമർപ്പിച്ചു."

  • @naseemanasser3156
    @naseemanasser3156 Před 10 měsíci +1

    JazakAllahu khair

  • @fathimarahman2403
    @fathimarahman2403 Před 11 měsíci +3

    Aameen ameen

  • @asiyam_v8550
    @asiyam_v8550 Před 10 měsíci +2

    അല്ലാഹുവേ ഫലസ്തീൻ ജനതയെ നിനക്കു മാത്രമേ രക്ഷിക്കാൻ കഴിയൂ- ദുരമൂത്ത ഇസ്റായീല്യരെ നീ പരാചയപ്പെടുത്തി ഫലസ്തീൻ മണ്ണ് അതിന്റെ അവകാശികൾക്ക് ഉടമപ്പെടുത്തേണമേ.ആമീൻ😢 ഇസ്റായീൽ ചരിത്രം വിശദീകരിച്ച് മനസ്സിലാക്കിത്തന്ന മൗലവിക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകി ആരോഗ്യത്തോടു കൂടിയുള്ള ആയുസ്സ്‌പ്രധാനം ചെയ്യട്ടെ - ആമീൻ -🤲🤲🤲

  • @MegaAsees
    @MegaAsees Před 11 měsíci +2

    Nice to hear … and please join for all SLRC

  • @pmfaisalfaisal8696
    @pmfaisalfaisal8696 Před 10 měsíci +1

    👍👍👍👍Perukal maripovunnu....

  • @subaidamusthafa4371
    @subaidamusthafa4371 Před 10 měsíci +1

    Aameeen

  • @chooriansulaiman7592
    @chooriansulaiman7592 Před 11 měsíci +2

  • @petsworld0965
    @petsworld0965 Před 11 měsíci +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @najeelas66
    @najeelas66 Před 10 měsíci +1

    വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു 🤲
    ഐന് മുസ്ലിം ഉമ്മത്തെവിടെ 😢 അവർ അധപ്പതിച്ചു അവർ വീണ്ടും എഴുനേൽക്കാനുള്ള ഒരു മുന്നറിയിപ്പാണ് ഇസ്രയേൽ/അമേരിക്ക! പത്തറുപത് വർഷം ആയിട്ടും ഉമ്മത്തുണർന്നില്ല! ഇൻഷാ അള്ളാ അള്ളാഹു തന്നെ ഇടപെടും! 🤲🤲🤲

  • @fareedarashi5777
    @fareedarashi5777 Před 11 měsíci +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @ayshathnoora5102
    @ayshathnoora5102 Před 11 měsíci +1

    Ameen....Ya....Allah.....

  • @S.YKarimullaKhan-uh9zi
    @S.YKarimullaKhan-uh9zi Před 11 měsíci +2

    later

    • @salinacholayil2534
      @salinacholayil2534 Před 11 měsíci +3

      Allahu palastheen janathaye sahayikkatte........ Ameen
      ...

  • @musthfapk7309
    @musthfapk7309 Před 10 měsíci

    നമുക്ക് വിധി പറയാൻ പറ്റുല്ല. നിന്നെ പോലെത്തെ വൻ ഇറങ്ങണം' അല്ലാഹു വിൻ്റെ അടിമകൾ തന്നെ എല്ലാ മനുഷ്യരും' സത്യം മനസ്സിലാക്കി ഇറങ്ങണം ഇങ്ങനെ പറഞ്ഞാൽ പോരാ.