യൂണിഫോമിൽ ചൊറിയുന്ന മതം | മൈത്രേയൻ | Maithreyan Talks 89 | L bug Media |

Sdílet
Vložit
  • čas přidán 5. 09. 2024
  • #MaithreyanTalks #maithreyan #maitreyan

Komentáře • 185

  • @natarajanp2456
    @natarajanp2456 Před 2 lety +87

    ടൂറിസ്റ്റു കേന്ദ്രങ്ങളായി സർക്കാർ ഡിക്ലയർ ചെയ്യണം . അതാണ് ശരി അതാണ് അതുതന്നെയാണ് വേണ്ടത് അതുതന്നെയാണ് ഉചിതമായിട്ടുള്ള മാർഗം 👍👍👍

  • @padmauk6120
    @padmauk6120 Před 2 lety +142

    സൗന്ദര്യത്തിൻ്റെ പേരും പറഞ്ഞ് സ്ത്രീകളുടെ സൗകര്യം കെടുത്തി കൊണ്ട് നിലനിന്നുപോരുന്ന രണ്ട് വസ്തുക്കളാണ് സാരിയും മുടിയും.

  • @dhruva08
    @dhruva08 Před 2 lety +46

    This guys ideas are even too modern for the western public, he's a gem

  • @faisuqatif7073
    @faisuqatif7073 Před 2 lety +27

    സൗദി അറേബ്യയിലെ പഴയ തലമുറയിലെ ആണുങ്ങൾ കള്ളിമുണ്ട് കൊണ്ട് പാവാട തയ്ച്ച് അതാണ് വീടുകളിൽ ഉപയോഗിക്കുന്നത്

  • @manojkumarpk1525
    @manojkumarpk1525 Před 2 lety +58

    അപരിഷ്കൃത സമൂഹത്തിന് എന്ത് ജെൻഡർ ന്യൂട്രാലിറ്റി ? എന്ത് യൂണിഫോം ?

    • @zubbyzubi7793
      @zubbyzubi7793 Před 2 lety +12

      അത് തന്നെയാണ് ഞാനും ചിന്തിച്ചത് പരിഷ്കൃത സമൂഹമാണ് എന്ന പേരു മാത്രമേയുള്ളൂ ചിന്താഗതി ഇപ്പോഴും അപരിഷ്കൃതമാണ്

    • @manojkumarpk1525
      @manojkumarpk1525 Před 2 lety

      😀

  • @jayachandrannair2121
    @jayachandrannair2121 Před 2 lety +24

    സറ് അങ്ങയുടെ വിജ്ഞാന പ്രദമായ വാക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @pabloescobar8927
      @pabloescobar8927 Před 2 lety

      ഇയാളോരു മണ്ടൻ Socialist ആണ് ഇയാളുടെ ideology ഒന്നും Practical അല്ല, ഇയാൾക്കു എന്ത് അധികാരം മതം വേണ്ട സാരി വേണ്ട എന്നൊക്കെ പറയാൻ?? ജനാധിപത്യ രാജ്യത്തു എല്ലാവർക്കും വ്യക്തി സ്വദ്ര്യമുണ്ട അതേ ഇയാൾക്കു പറയാൻ പറ്റു അതുമല്ല ഇയാൾ സ്ത്രീകളുടെ ജീവിത പ്രശ്നം മാത്രമേ എടുക്കു പുരുഷന്മാർ ഇയാളെ സംബന്ധിച്ചു വേണ്ടത്ത ഒരു സൃഷ്ടി ആണ്

  • @englishmadame
    @englishmadame Před 2 lety +47

    100 വർഷം മുമ്പോട്ട്Time Travel ചെയ്ത് ഇന്ന് ലോകത്ത് ജീവിക്കുന്ന ഒരേഒരാൾ😃🤣മൈത്രേയൻ🔥🔥

    • @zachzanal1067
      @zachzanal1067 Před 2 lety

      100 -o bakee evede pooyi?:)

    • @premsagarkt4260
      @premsagarkt4260 Před 2 lety

      ❤️ കൃതകൃത്യമായ വാചകം ❤️

  • @rajeshbabu2331
    @rajeshbabu2331 Před 2 lety +65

    എന്ന് മതം എടുത്ത് കളയുന്നോ അന്നേ നാട് നന്നാകൂ

    • @AVyt28
      @AVyt28 Před 2 lety +6

      Paisa kodukath irrunal mathi....thanne illath ayikollum

    • @josethomas9885
      @josethomas9885 Před 2 lety +2

      Very true 🙏🙏

    • @user-ny7sg9mz1v
      @user-ny7sg9mz1v Před 2 lety

      North Koreayil onnum matham illa

    • @rajeshbabu2331
      @rajeshbabu2331 Před 2 lety +1

      പൈസ കൊടുത്തില്ലെങ്കിൽ ഒററപ്പെടുത്തും പിന്നെ നിങ്ങൾക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാകില്ല.

    • @abhiram320
      @abhiram320 Před 2 lety +1

      @@AVyt28 paisa kodukathea irunal seri aan varimanm ilathea akum angnea hindu temples ilathea akum but internationally funded ayit ola religions apolum will eat people

  • @aleenajp570
    @aleenajp570 Před 2 lety +6

    Salute sir...great thoughts 👏

  • @uk2727
    @uk2727 Před 2 lety +10

    നൂറു ശതമാനവും യോജിക്കുന്നു. മിക്ക വികസിത രാജ്യങ്ങളിലും ആരാധനാലയങ്ങൾ റെസ്റ്റോറന്റുകളോ മ്യൂസിയങ്ങളോ ആക്കി മാറ്റിയിരിക്കുകയാണ്. ദൈവത്തോട് പ്രാർത്ഥിക്കേണ്ട ആവശ്യം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് അവിടങ്ങളിലെ സർക്കാരുകൾ.

  • @sreedeviajayakumar4048
    @sreedeviajayakumar4048 Před 2 lety +3

    വളരെ നന്ദി.... ഉപകാരപ്രദമായ പ്രതികരണം......

  • @narcoanalysis6835
    @narcoanalysis6835 Před 2 lety +13

    ഇവിടെ ജനാധിപത്യമുണ്ട്, അതിന്റെ നിയമ സംവിധാനമുണ്ട്. അതിന്റെ പ്രധാന നെടുന്തൂണായ ജുഡീഷ്യറിയുണ്ട്. മതമാവശ്യമില്ല. മതഗ്രന്ഥമാവശ്യമില്ല. ദൈവമാവശ്യമില്ല. കോടതിയുണ്ട്. പക്ഷെ കോടതിക്ക് മതഗ്രന്ഥമാവശ്യമുണ്ട്. ദൈവത്തെ ആവശ്യമുണ്ട്. അവിടെ യതൊക്കെ സൂക്ഷിക്കുന്നു. അവിടെ ഒരാൾ ചെന്ന് ഒരു കാര്യം പറയണമെങ്കിൽ മതഗ്രന്ഥത്തിലും ദൈവനാമത്തിലും തൊട്ട് സത്യം ചെയ്യണം. എങ്കിലേ പറയുന്നത് നേരാണെന്ന് കോടതിയും ജഡ്ജിയും അംഗീകരിക്കത്തൊള്ള്..😆

    • @rdbcreations360
      @rdbcreations360 Před 2 lety

      Wow 👍

    • @navaneeth1187
      @navaneeth1187 Před 2 lety

      കോടതിയ്ക്ക് മതഗ്രന്ഥങ്ങൾ ആവശ്യം വരുന്നത് മതവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രമാണ്. സത്യം ചെയ്യുന്നത് ദൈവം സാക്ഷിയായോ അല്ലാതെയോ ആകാം , അത് തീരുമാനിയ്ക്കുന്നത് സാക്ഷിയാണ് കോടതിയല്ല

  • @mollyjayson1229
    @mollyjayson1229 Před 2 lety +1

    Soooo true speech sir. Nobody knows all these knowledge till today. Super . Keep it up sir. Big salute

  • @madhavannairkrishnannair5636

    എല്ലാം വളരെ ശെരിയാണ് ഇതു പോലെ ചിന്തിക്കുന്നവർക്ക് 😀

  • @krishnanjaliu4895
    @krishnanjaliu4895 Před 2 lety +4

    Wow❤️great thoughts🤗great talk😍

  • @darsanaartist-malayalam9889

    Ithupolulla Jenious man valare rare. Salute sir. Well said😎👏👏

  • @Thomas633622
    @Thomas633622 Před 2 lety +7

    He speaks the truth.

  • @Man-vr3xk
    @Man-vr3xk Před 2 lety +1

    ഞാൻ ഒരു boy ആണ്. പക്ഷെ ഞാൻ എല്ലാം ഇടും സാരി ഒഴിച്ച്. എനിക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇവിടെ കുറെ മണ്ടന്മാർ ഒരു കോപ്പും അറിയാതെ ചിലക്കും. Mytreyan ❣️❣️❣️❣️🥰

  • @anilKumar-dc3kk
    @anilKumar-dc3kk Před 2 lety +19

    നല്ലമലയാളം ഉപയോഗിച്ച്, ഒരു തപ്പലും തടസ്സവുമില്ലാതെ, എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ പറയാൻ വേറെ ആർക്കുപറ്റും. ഇപ്പോഴും രാജഭരണം തന്നെയാണ്. ഇഷ്ടമുള്ള വസ്ത്രംപോലും ധരിക്കാൻ സ്വാതന്ത്ര്യം ഇല്ല. വിഢികളായ ജനങ്ങൾക്ക്‌ ഇത് മനസ്സിലാവില്ല. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനു സ്ത്രീകൾ തന്നെ എതിര് നിൽക്കുന്നു. അടിമത്വം ആസ്വദിക്കുന്നതോ, പുരുഷനെ സന്തോഷിപ്പിക്കാനോ....

    • @shameermu328
      @shameermu328 Před 2 lety +2

      കൂടുതൽ സ്ത്രീകളും സമരത്തിന് ഇറങ്ങിയത് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും സ്നേഹം കൂടുതൽ കിട്ടാനും വീടിനകത്തെ പുരുഷ മേധാവിത്വം മൂലവുമാണ് അതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പിൽ ബിജെപിക് വലിയ മുന്നേറ്റം ലഭിക്കാതെ പോയത്

  • @user-nu3ug1dh2p
    @user-nu3ug1dh2p Před 2 lety +9

    Ithokke manassilakkanulla yukthi valare kurachu aalkkarkke ulloo. Ellavarum matha jeevikalanu

  • @cyrilabraham1776
    @cyrilabraham1776 Před 2 lety +3

    Deceptively deep points! The extent of auto-programmed, overwhelmingly mindless people are embarrassingly high in this country! Yet another excellent podcast from Maitreyan.

  • @achu1823
    @achu1823 Před 2 lety +4

    Maithreyan sir u r a gem 💎 Respect u a lot sir...

  • @vyshnavkeezhurpurakkal865

    *Maitreyan പറയുന്നത് 100% ശെരിയാണ്* 🙏

  • @platypus2141
    @platypus2141 Před 2 lety +3

    I'm in love with this man 😍 👑

  • @Rajesh-zn7pz
    @Rajesh-zn7pz Před 2 lety +4

    സ്ക്കൂളിലും കോളേജിലും സർക്കാർ ഓഫീസിലും ഉള്ള ജാതി മത കോളങ്ങൾ ഉള്ള form കൾ എടുത്തു മാറ്റാനുള്ള കാര്യ ങ്ങൾഅല്ലേ ആദ്യം ചെയ്യേണ്ടത്

  • @baburaj8258
    @baburaj8258 Před 2 lety +11

    ജാതിയും മതവും വച്ചാലെ ഗവണ്മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ...

    • @narcoanalysis6835
      @narcoanalysis6835 Před 2 lety +3

      ജാതിയും മതവും ഇല്ലാതാക്കാൻ അത് പ്രാഥമികവും ശക്തവുമായ മാർഗ്ഗമാണ്. ജാതിയുടെ കറ മായ്ച്ചു കളയാൻ വലിയ സാമ്പത്തികച്ചിലവുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കറയാണത്.

    • @abhiram320
      @abhiram320 Před 2 lety

      Wellsaid

  • @artofenjoymentchannel
    @artofenjoymentchannel Před 2 lety +2

    ഇതെല്ലാം ശരിയാണ് പക്ഷെ ഇവിടെയുള്ളവർക്ക് വിവരം ഉണ്ടെങ്കിലല്ലെ നമ്മൾ പറയുന്നത് മനസിലാവൂ

  • @prithwi5725
    @prithwi5725 Před 2 lety +3

    Hello can you make a video about ragging with Maitreyan.

  • @unnikrishnan2500
    @unnikrishnan2500 Před 2 lety +10

    ഇദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശരിയാണ്. പക്ഷേ ,ഇതിനെ പരസ്യമായി എതിർത്ത് കൊണ്ടിരിക്കുന്ന പ്രത്യേക മതത്തിനെ പറ്റി പറയാതെ ഈ വിഷയത്തിൽ ഹൈന്ദവരെ കുറ്റം പറയുന്നത് കാണുമ്പൊൾ, ഒരു പൊരുത്തക്കേട്....ഇദ്ദേഹവും ഇസ്ളാമിസ്റ്റുകളെ ഭയക്കുന്നുവോ...
    ഒരു തന്ത്രിയും ഇദ്ദേഹത്തിനോട് എതിരിടാൻ ചെല്ലില്ല....മറ്റത് അങ്ങനെയല്ല

    • @annajose5525
      @annajose5525 Před 2 lety

      @Cynic rahul eeshwarne pole korachu Mandanmar ozhichu bakki ellarum support anu ithine ethirkuna majority sudapikal anu🤣🤣🤣🤣athu parayan kammikalku dhairyam illa

    • @annajose5525
      @annajose5525 Před 2 lety

      @Metaverse God sure pure woke anu iyaal

  • @dineshhimesh2540
    @dineshhimesh2540 Před 2 lety +2

    വാക്കുകളിൽ 🔥

  • @jopanachi606
    @jopanachi606 Před 2 lety

    Excellent talk and point of view

  • @mansoorkmani1427
    @mansoorkmani1427 Před 2 lety +18

    ഒരു പാന്റിന് മൂന്നുകാലുകൾ വേണമെന്നാണ് ഞങ്ങളുടെ നിലപാട് എന്ന് മൂരി !!!! 😶

    • @vishnu5344
      @vishnu5344 Před 2 lety +5

      അങ്ങിനെ മൂന്നാം കാലില്ലാത്ത പെൺകുഞ്ഞുങ്ങൾ ലജ്ജിച്ചു തല താഴ്ത്തട്ടെ.. 😄🤭

    • @aleenajp570
      @aleenajp570 Před 2 lety +1

      🤣

    • @darsan943
      @darsan943 Před 2 lety +1

      @@vishnu5344 😂

  • @vineethae4532
    @vineethae4532 Před 2 lety +13

    ആണിനും പെണ്ണിനും ഉള്ള ഡ്രസ്സ്‌ മനുഷ്യരുണ്ടാക്കിയതല്ല..... ദൈവം മേലെന്നു ഒരു മോഡൽ തയ്ച്ചു അയച്ചു... ഒന്ന് ആണിന്... മറ്റത് പെണ്ണിന്.... പുള്ളി സൃഷ്ടിച്ചത് ഈ ആണിനേം പെണ്ണിനേം മാത്രമാണ്........
    ലെ ഡൈബം..... "ഈ transgenders ഒക്കെ എവിടുന്നു വന്നു......???? ഞാൻ അങ്ങനെ ഒരു കൂട്ടരേ മണ്ണ് കുഴച്ചു ഉണ്ടാക്കിയിട്ടില്ല ........ അവർ വേറെ ആരുടെയോ സൃഷ്ടി ആണ്"......

  • @jg7110
    @jg7110 Před 2 lety +3

    ഒരു പ്രത്യേക മതത്തെ വിമർശ്ശിക്കുവാൻ മാത്രമേ ഇദ്ദേഹത്തിന് ധൈര്യമുള്ളൂ. മറ്റു മതങ്ങളെ പേടിയാണ്.

  • @sufaidv638
    @sufaidv638 Před 2 lety +1

    Great talks 👍✌️

  • @sabarikeshvu
    @sabarikeshvu Před 2 lety +3

    Verygood

  • @Hari-wi3kw
    @Hari-wi3kw Před 2 lety +1

    Good talk.👍

  • @shajukalyani
    @shajukalyani Před 2 lety +5

    💛👏👏👏...!!!

  • @vikramkalikot7571
    @vikramkalikot7571 Před 2 lety +4

    Great insight.

  • @user-re6ks3kr9x
    @user-re6ks3kr9x Před 2 lety +1

    പെണ്ണങ്ങൾക്ക് ലെഗ്ഗിൻസ് തന്നെ ഇരി'ക്കട്ടെ, അതാണ്‌ "ഓടാൻ " സൗകര്യം.

  • @chithraadarsh7957
    @chithraadarsh7957 Před rokem

    Super❤️❤️❤️❤️

  • @Das4325
    @Das4325 Před 2 lety

    Great sir.

  • @Pirana-1
    @Pirana-1 Před 2 lety

    മംഗലാപുരം ഹിജാബ് വിവാദത്തെ കുറിച്ച് മൈത്രേയന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @santhusanthusanthu6740
    @santhusanthusanthu6740 Před 2 lety +1

    🌹🌹🌹👍

  • @rahulmtvlog1582
    @rahulmtvlog1582 Před 2 lety

    Super

  • @SureshKumar-dz4rk
    @SureshKumar-dz4rk Před 2 lety +7

    Wow...great thoughts 🌹

  • @jabrajabra7981
    @jabrajabra7981 Před 2 lety

    Good speach

  • @althafyoosuf7945
    @althafyoosuf7945 Před 2 lety +1

    🌷👍🏻

  • @jaleelf3100
    @jaleelf3100 Před 2 lety +13

    നൂറു ശതമാനം യോജിക്കുന്നു,,

  • @rejirajan8061
    @rejirajan8061 Před 2 lety +2

    ❤️❤️

  • @rubyantony8209
    @rubyantony8209 Před 2 lety +1

    Good

  • @kb1957oct
    @kb1957oct Před 2 lety

    ഇങ്ങനെ തന്നെ പറയണം'

  • @peterv.p2318
    @peterv.p2318 Před 2 lety

    വളരെ വ്യക്തം !

  • @rahmathullakunjimoon2272
    @rahmathullakunjimoon2272 Před 2 lety +1

    👌👌👍❤️

  • @rakhyss934
    @rakhyss934 Před 2 lety

    👏👏👏👏👏👏👏👏👏👏👏🌹

  • @darshanap4843
    @darshanap4843 Před 2 lety +1

    💙

  • @shibupc2398
    @shibupc2398 Před 2 lety +1

    💪

  • @Pirana-1
    @Pirana-1 Před 2 lety

    Karnataka ഹിജാബ് വിഷയത്തിൽ മൈത്രേയന്റെ സ്പീച് പ്രതീക്ഷിക്കുന്നു

  • @annenoble5181
    @annenoble5181 Před 2 lety

    🙌🙌

  • @rasheedpm1063
    @rasheedpm1063 Před 2 lety +1

    ❤️👌🤝

  • @manojjoseph838
    @manojjoseph838 Před 2 lety +1

    ❤❤❤❤❤

  • @zubbyzubi7793
    @zubbyzubi7793 Před 2 lety +1

    👍👍👍👍👍👍

  • @midhunm9928
    @midhunm9928 Před 2 lety +1

    🔥🔥🔥

  • @rajeshok4815
    @rajeshok4815 Před 2 lety

    സുപ്പർ

  • @ajsalchikka9599
    @ajsalchikka9599 Před 2 lety

    👍👍👍

  • @deepakleelasivarajan2635

    MARANA MASSSSSSSS!!!!!

  • @ar4619
    @ar4619 Před 2 lety

    Surakshithamaaya dress idanam ennu parayunnath bike odikkumbo helmet idanam ennu parayunna pole yanu...

  • @seenusworldbeautytravelfas2651

    👍👍👍👍❤️

  • @hashirameen9107
    @hashirameen9107 Před 2 lety

    👌👍👍💐💐💐

  • @new_contents_all_day
    @new_contents_all_day Před 2 lety

    Angane aanel , names um school il ullil codes aakkanam

  • @MrNinsterine
    @MrNinsterine Před 2 lety +1

    Idhehathe kerala thinte chief minister aakkiyaale kerala sherikum God's own country aavullu, pakshe idheham dhaivathil vishwasikunnilla .. athu vere karyam ! Ennalum 4 kodi kerala janatha ku nanma nedi tharum, athu urappaa !!! :)

  • @rubblesfaming
    @rubblesfaming Před 2 lety +1

    👍👍👍👍👍🔥🔥🔥🔥🔥👍👍👍👍♥️

  • @sapien2024
    @sapien2024 Před 2 lety

    😁😁

  • @enoshxavier6577
    @enoshxavier6577 Před 2 lety

    Madhathin school nadathana reedhi maattanam

  • @Pirana-1
    @Pirana-1 Před 2 lety

    ദിലീപ് വിഷയത്തിൽ മൈത്രേയന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു

  • @anwarsalahudeen1252
    @anwarsalahudeen1252 Před 2 lety

    Pm aaakanam

  • @johnskuttysabu7915
    @johnskuttysabu7915 Před 2 lety

    Ee parayunnathokke.utopian.socialism.poleyund....

    • @aju2268
      @aju2268 Před 2 lety +3

      Athrakk asadhyamayathonnum aalu parayunnilla. Thankal pala nootand pirakil jeevikkunnath kondaanu.

    • @balachandranreena6046
      @balachandranreena6046 Před 2 lety +1

      Athu thante chintha dharidryathinte presnam anu John kutty..kurachukoodi vayichu valaru

  • @fazilahameed8723
    @fazilahameed8723 Před 2 lety +2

    10 മീറ്റർ തുണി വാരിച്ചുറ്റി , താങ്ങിപ്പിടിച്ചു നടക്കേണ്ട സാരിയാണ് ആദ്യം നിരോധിക്കേണ്ടത് .

    • @jg7110
      @jg7110 Před 2 lety +5

      സാരിക്കു പകരം മനോഹരമായ പർദ്ദ (മുഖം കൂടി മൂടുന്നത് )എല്ലാവരും ധരിക്കട്ടെ.

    • @zainafakrudeen5004
      @zainafakrudeen5004 Před 2 lety

      സാരി എന്നാണ് 10 മീറ്റർ ആയത്....5.5 to 6 mtr ആയിരുന്നല്ലോ കാലങ്ങൾ ആയി... 😷

    • @fazilahameed8723
      @fazilahameed8723 Před 2 lety

      @@zainafakrudeen5004 അഞ്ചര സാരി . അടിപ്പാവാട 3 മീറ്റർ . ബ്ലൗസ് 1 മീറ്റർ . എല്ലാ മറ്റു അനുതാരികളും കൂടി ഏകദേശം 10 മീറ്ററോളം വരും . അതും ധരിക്കേണ്ടവർ ധരിച്ചോട്ടെ . പക്ഷേ അതിനോട് സഹതാപ കമ്മിറ്റിക്കാരുടെ കണ്ണീർ പ്രകടനം കാണുന്നില്ല . അത് കൊണ്ട് പറഞ്ഞു പോയതാണ് .

  • @benjaminbenny.
    @benjaminbenny. Před 2 lety +2

    ആശ്രമങ്ങൾ ടൂറിസ്റ്റ് കേന്ദ്രം ആകുകയല്ല വേണ്ടതു എത് പൊളിച്ചു കളയണം

  • @shamsukanga7475
    @shamsukanga7475 Před 2 lety +5

    ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു ദിവസം ബിക്കിനിയിട്ടും സ്കൂളിൽ പോകാം.

    • @aju2268
      @aju2268 Před 2 lety +16

      Thodangiyallo aaram thalachor😂

    • @vineethae4532
      @vineethae4532 Před 2 lety +9

      നോ.... പർദ്ദ ഇട്ട് വേണം ക്ലാസ്സിൽ പോവാൻ 😂

    • @nahsinnixan
      @nahsinnixan Před 2 lety +6

      പാന്റ്‌സ് ബിക്കിനി ലെവൽ എത്തിച്ച നിന്റെ ബുദ്ധി അപാരം.

    • @vineethae4532
      @vineethae4532 Před 2 lety +8

      @@nahsinnixan അവനാകെ ആ ഒരു ചിന്തയെ ഉള്ളു....പാന്റ് എന്ന് പറഞ്ഞപ്പോ പുള്ളീടെ പെണ്ണിന്റെ കാലിനെ കുറിച്ചുള്ള കിനാവ് അങ്ങട് കാടു കേറി ബിക്കിനിയിൽ എത്തീതാ.... പോട്ടെ ക്ഷമി.... ഞമ്മന്റെ പഠിത്തം അവിടെ ഒക്കെ കൊണ്ടെത്തിച്ചു ആ തലച്ചോറ്. ..
      ബോധം വെക്കേണെന്നു മുമ്പ് കുത്തിവെച പാഠങ്ങളാണ്

    • @vineethae4532
      @vineethae4532 Před 2 lety

      @@modernambedkar6427 👍

  • @shyamlal4281
    @shyamlal4281 Před 2 lety +2

    അമ്പലം പള്ളി എന്നിവ ടൂറിസ്റ്റ് കേന്ദ്രം ആക്കണം എന്ന താങ്കളുടെ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നില്ല. ടി സ്ഥാപനങ്ങളെ കച്ചവട സ്ഥാപനങ്ങൾ ആയി കണക്കാക്കുകയും.വരുമാനത്തിന്റെ 40%tax ആയി ഈടാക്കുകയും വേണം

    • @abhiram320
      @abhiram320 Před 2 lety

      40 alla 100 % govt aan hindukaldea paisa kal kond pokunea bahki kodea athu polea aaakuka athin sheasham ath pavapetavark veethich kodukuka

  • @saythetruthevenitmaybebitter

    ആണിന് ആണത്വം വേണം .പെണ്ണിന് സ്ത്രീത്വവും വേണം. ആൺകുട്ടികൾ സാരിയും പാദ സ്വരവും അണിഞ് വന്നാൽ വളരെ കേമമാവും

  • @jaisonkoshy816
    @jaisonkoshy816 Před 2 lety

    പിന്നെ എന്തിനാ താൻ കാതിൽ കമമൽ ഇട്ടിരിക്കുന്നത്

  • @ibeedkatti2914
    @ibeedkatti2914 Před 2 lety

    Ninghale ee attipottanmarodano samsarikkunnathu oru kariavumilla

  • @RuralMallu
    @RuralMallu Před 2 lety

    അതുപോലെ ഷർട്ടിൻ്റെ ബട്ടൻസ്സിന് ഇടയിൽ കൂടെ മുലയും കാണാം .നമ്മൾ Teen age പിള്ളാർ പൊളിക്കും

  • @RuralMallu
    @RuralMallu Před 2 lety +2

    ഹ ഇനി പെണ്ണ് പിള്ളേരൊക്കെ പൻ്റു ഊരി പെടുകുന്നത് കാണാം

    • @abhiram320
      @abhiram320 Před 2 lety +5

      Swantham name veach comment idan ariyan vayatha ne okea ithalla ithintea appuram parayum ...
      Pineaaaa ... Ipo oorthea peadukan ola products okea kand pidich dai 😊

    • @RuralMallu
      @RuralMallu Před 2 lety

      @@abhiram320 name വെച്ച് ന്യായീകരിക്കാൻ ഇറങ്ങിയ നിന്നെ സമ്മതിക്കണം

    • @abhiram320
      @abhiram320 Před 2 lety +2

      @@RuralMallu aa sahodhara nallath kandal namal support chyum

    • @RuralMallu
      @RuralMallu Před 2 lety +1

      @@abhiram320 കുറച്ച് പകൽ മാന്യന്മാർ ഉണ്ട് നിന്നെപോലെ ഹിന്ദുക്കളുടെ സംസ്കാരവും നാഗരികതയും തകർത്ത് ന്യൂന പക്ഷങ്ങളുടെ hidden Agenda സംരക്ഷിക്കാനും സത്യം പറയുന്നവരുടെ വാ മൂടി കെട്ടാനും ഇരുട്ടിൻറെ മറവിൽ മുഖംമൂടി ധരിച്ച ഇരിക്കുന്ന കള്ളന്മാർ

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 Před 2 lety +3

      അനക്ക് അതാണോ ശീലം 🤣 അന്റെ ഉമ്മ പെടുന്നതും നോക്കി ഇരുന്നോ

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt Před 2 lety +4

    പൗരബോധം മാത്രമല്ല സാറേ
    സംസ്കാരവും ധാർമികത യുമുള്ള ജനതയെയാണ് സൃഷ്ടിക്കേണ്ടത്.
    സത്രീയം പുരുഷനും സമമല്ല
    അത് കൊണ്ട് തന്നെ വസ്ത്ര രീതിയം സമമല്ല.

    • @abhiram320
      @abhiram320 Před 2 lety +2

      Sthreeea oru parudhakk alleal oru sareekk alea oru thattatin ullil thalachidunath ano? Bro Dharmikatha?

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Před 2 lety

      @@abhiram320 ഒരു നിലവാരമില്ലാത്ത ധൂളിയാണ് താങ്കൾ നിങ്ങളുടെ പ്രത്യയശാസത്രമല്ല ഞങ്ങളുടെ ജീവിത രീതി
      സ്ത്രീക്കും പുരുഷനും വ്യത്യസ്ത ഡ്രസ് കോഡ് മുസ- ലിംകളുടെ ജീവിത രീതിക്കനുസരിച്ച്നിർദ്ദേശിച്ചിട്ടുണ്ട് അത് സംസ്കാരത്തിന്റെ ഭാഗമാണ്.
      തോന്നിയ രൂപത്തിലുള ഡ്രസുമായി താങ്കളുടെ സഹോദരിയെ ഒന്ന് ആളുകൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്കൊന്നയച്ച് നോക്ക്. അപ്പോൾ കാണാം ഓരോരുത്തരുടെ കണ്ണ് എവിടെയായിരിക്കുമെന്ന്
      അത് കൊണ്ടാണ് ധാർമികതയിലൂന്നിയ സംസകാരുള്ളതായിരിക്കണം ധരിക്കുന്ന വസ്ത്രം

    • @abhiram320
      @abhiram320 Před 2 lety +3

      @@AbdulRaheem-kr9dt cheata angnea avarn mar ntea peanglea nokunondeal avantea kann allea namal adach veapikandath ...or avantea aa chintha allea ilathea akandath allathea ntea peangldea swanthanthdryathea (freedom) ano? ...

    • @abhiram320
      @abhiram320 Před 2 lety

      @@AbdulRaheem-kr9dt ee dharaikuna samskarikamayula vastharam nn okea paranj aaran ithin okea oro name kodukunath? Ee parudhayil okea nth yukthi aan olath ntea... cheata ... .. sthreekalkum veandea identity okea aland avardea face okea marach veakan olath ano?

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt Před 2 lety

      @@abhiram320 പർദ്ദയേ ഇടാവൂ എന്ന് മുസ് ലിംകൾ നിർദ്ദേശിച്ചിട്ടില്ല സുഹൃത്തേ.
      സ്ത്രീകൾക്ക് മനസ്സിനിണങ്ങിയ ശരീരം മറക്കാവുന്ന സംസ്കാരമുള്ള വസ്ത്രം അത് മാത്രമേ ഉള്ളൂ.
      പർദ്ദ എന്ന് പറഞ്ഞ് ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാൻ ആരും ഗമിക്കേണ്ടതില്ല

  • @saranyaa1907
    @saranyaa1907 Před 2 lety +1

    ❤️❤️

  • @swapnasapien.7347
    @swapnasapien.7347 Před 2 lety

    💯👌💯

  • @jalajabhaskar6490
    @jalajabhaskar6490 Před 2 lety

    👍👍

  • @anilKumar-dc3kk
    @anilKumar-dc3kk Před 2 lety +1

    നല്ലമലയാളം ഉപയോഗിച്ച്, ഒരു തപ്പലും തടസ്സവുമില്ലാതെ, എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ പറയാൻ വേറെ ആർക്കുപറ്റും. ഇപ്പോഴും രാജഭരണം തന്നെയാണ്. ഇഷ്ടമുള്ള വസ്ത്രംപോലും ധരിക്കാൻ സ്വാതന്ത്ര്യം ഇല്ല. വിഢികളായ ജനങ്ങൾക്ക്‌ ഇത് മനസ്സിലാവില്ല. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനു സ്ത്രീകൾ തന്നെ എതിര് നിൽക്കുന്നു. അടിമത്വം ആസ്വദിക്കുന്നതോ, പുരുഷനെ സന്തോഷിപ്പിക്കാനോ....

    • @vellarampara9552
      @vellarampara9552 Před 2 lety

      ഈ നല്ല മലയാളം എന്ന concept തന്നെ aparishkritham

  • @aaziya1226
    @aaziya1226 Před 2 lety +2

    ❤️❤️❤️

  • @mgvishnu1192
    @mgvishnu1192 Před 2 lety

    ❤️

  • @dogtrainingsuraksha2129

    💕👍💕